സ്നേഹപ്രവാഹം സംഗീതം ചെയ്ത ഫാദർ ഇപ്പൊ എവിടെയായിരിക്കും.. എന്തുചെയ്യുകയാകും.. വേറെ പാട്ടുകളൊന്നും കേട്ടില്ലല്ലോ.. എന്നൊക്കെ പല നാളുകളിലും ആലോചിക്കാറുണ്ട്. അത്ര ഇമ്പമാർന്ന കുറച്ചു ഗാനങ്ങൾ. അഭിനന്ദനങ്ങൾ.. 👌👌👌✨️✨️✨️,,,അച്ഛനെ പരിചയപ്പെടുത്തിയ ചാനൽ , അഭിമുഖം വിനയത്തോടെ ചെയ്ത പെൺകുട്ടി എന്നിവർക്ക് നന്ദി.., അഭിനന്ദനങ്ങൾ. 👌
വളരെ ശരിയാണ്. അദ്ദേഹം ധാരാളം ഗാനങ്ങൾ എഴുതി യിട്ടുണ്ട്. ഇതിൽ പലതും റെക്കോഡ് ചെയ്‌ത ഹിറ്റ് ഗാനങ്ങളായിരുന്നു. പലർക്കും ഇത് അറിയില്ല ഇത് ജോസഫ് പാറാംകുഴി അച്ഛൻ രചിച്ച ഗാനങ്ങളാണെന്ന്. അച്ഛനെ എനിക്ക് നേരിട്ട് പരിചയം ഉണ്ട്. എന്റെ വീടിനടുത്തുള്ള പള്ളിയിൽ അച്ഛൻ ഇടവക വികാരിയായിരുന്നു. അച്ഛന്റെ ഗാനങ്ങളെ കുറിച്ച് ഞങ്ങൾതമ്മിൽ സംസാരിക്കാറുണ്ടായിരുന്നു. പിന്നീട് അച്ഛനെക്കുറിച്ചു അറിയാൻ കഴിഞ്ഞില്ല. ഇപ്പോൾ അച്ഛൻ എവിടെയാണ് വിശ്രമജീവിതം നയിക്കുന്നത്?.
ക്രിസ്മസ് താരാട്ടു സംഗീതത്തിൽ സ്നേഹപ്രവാഹത്തിലെ പൈതലാം യേശുവിനെ കവച്ചു വയ്ക്കാൻ മറ്റൊരു പാട്ട് ഇറങ്ങിയിട്ടില്ല.❤❤❤❤❤ അമ്മയുടെ ഉപദേശ പ്രകാരം അദ്ധേഹമെടുത്ത ത്യാഗം മഹത്വപൂർണ്ണവും ഉചിതവുമാണ്, കാരണം അദ്ധേഹം തുടർന്നും സംഗീതം ചെയ്തിരുന്നെങ്കിൽ വളരെ തിരക്കിൽ പെട്ടുപോയി പൗരോഹിത്യത്തിൻ്റെ കടമകളിൽ നിന്നും ഒരു പക്ഷേ അകന്നു പോയേനെ........ അച്ചാ Advanced happy christmas 🎉🎉🎉🎉🎉🎉🎉🎉🎉
എന്റെ ഹൃദയം നിറഞ്ഞു ക്രിസ്തീയ ഗാനരംഗത്ത് ഇതിന് പകരം വക്കാൻ വേറെ ഒരു ചരിത്രമില്ല പുതുമ മങ്ങാതെ മായാതെ നിൽക്കുന്ന ഈ ഗാനങ്ങൾ പഠിക്കുവാൻ കാസറ്റുകൾ റീപ്ലേ ചെയ്തതും എൻ്റെ സുഹൃത്ത് സിബി TJ ഡബിൾ റീഡ് ഹർമോണിയത്തിൽ ഇതിൻ്റെ ബാഗ്രവുണ്ട് മ്യൂസിക്ക് ഭംഗീയായി വായിക്കുന്നതും പള്ളിയിൽ പാടുന്നതും ഓർമ്മയിൽ ഇന്നും സൂക്ഷിക്കുന്നു സംഗീതംആരിൽ നിന്നും പഠിക്കാതെ സ്വന്തം പരിശ്രമത്താൽ പഠിച്ച് ഗന്ധർവ ശബ്ദത്തിൽ പുറത്തിറക്കാൻ സാധിക്കുക എളിമയുള്ള വൈദീക ജീവിതത്തോട് വിശ്വസ്തയുള്ള വിശുദ്ധനായ വൈദികൻ,🙏🙏🙏🙏🙏🌹🌹🙏🙏
തരംഗിണിയിലെ ഓർക്കാസെറ്റുകാരാണു റെക്സ് ഐസക്ക് എമിൽ ഐസക്ക് തരംഗിണി യിൽ ജപ്പാനിൽ നിന്നും ഇറക്കുമതി ചെയ്ത് ഹിറ്റാച്ചി ഇൻസ്ട്ര മെൻ്റ്സ് ആണു ഉപയോഗിച്ചിരുന്നു
ജീവിതത്തിൽ ഒരിക്കലും ഈ പാട്ടിൻറെ സൃഷ്ടികർത്താവിനെ കാണാൻ കഴിയും എന്ന് വിചാരിച്ചില്ല അതൊരിക്കി തന്ന ചേച്ചിക്ക് ഒത്തിരി നന്ദി എൻറെ ഏറ്റവും ഫേവറേറ്റ് സോങ് ആണ് സ്നേഹ പ്രവാഹവും സ്നേഹ സന്ദേശവും എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടതും പാടിയിട്ട് ഉള്ളതും നാഥാ ഹൃദയത്തിൽ, ദൈവമാം കർത്താവാണെനുടെ ഓഹരി ഈ പാട്ടുകളാണ്❤
ഇന്നും മനസ്സിൽ നിധിപോലെ സൂക്ഷിക്കുന്നതാണ് ആ രണ്ടു കാസറ്റിലെയും ഗാനങ്ങൾ. ഇതിനു പിറവിയെടുത്ത സാഹചര്യങ്ങളെയും മറ്റും മനസ്സിലേക്ക് പകർന്നു കിട്ടിയപ്പോൾ അച്ചനോടുള്ള ആരാധനയും സ്നേഹവും കൂടുകയാണു്. പ്രത്യേകിച്ച് അച്ചൻ്റെ ഭവ്യവും വിനീതവുമായ സംസാര ശൈലി.അവതാരകയായ കുട്ടിയുടെ സ്നേഹമസൃണമായ അച്ചനോടുള്ള സമീപനവും ചോദ്യങ്ങളും എടുത്തു പറയത്തക്കവിധം നന്നായിരിക്കുന്നു. ഒത്തിരി ഒത്തിരി നന്ദി.
ക്രിസ്തീയ ഭക്തിഗാന ശേഖരത്തിലെ മുത്താണ് , തരംഗിണി മ്യൂസിക്സ് 1984 ൽ ഇറക്കിയ, " സ്നേഹ പ്രവാഹം" എന്ന സംഗീത ആൽബം . ഗാന രചയിതാക്കളും, സംഗീത സംവിധായകനും, ഗായകരും ചേർന്നപ്പോൾ, അത് സംഭവിക്കുകയായിരുന്നു .! Prayers .. . 🙏🏽
Rev.Fr.Justin panakkal 👍👍👍 ഇത്രയും കഴിവ് ഉള്ള മ്യൂസിക് compose ചെയ്ത father ന്റെ വാക്കുകള്‍ - അതിലും വലുതാണ് എന്റെ Jesus, എന്റെ priestlyhood - ഇതാണ് അച്ചന്റെ power - 💯💖✨️👌👌👌🔥🔥🔥
I was a Student of Rev.Fr.Justin PanackalO.C.D. I love him so much for his Reverence loved me so much and Selected me as the Choir master of Mangalapuzha Seminary.Really a great Priest.Fr.I do Pray for you that God Almighty bless you abundantly.
80കളിലെ ആ സംഗീതം.... സംഗീതം പഠിക്കാതെ തന്നെ ഇതുപോലുള്ള പാട്ടുകൾ നിർമ്മിക്കാൻ അങ്ങേയ്ക്ക്കഴിയുമെങ്കിൽ, അച്ഛാ........ ഞാൻ അങ്ങയെ നമിക്കുന്നു 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 അങ്ങയുടെ ഉള്ളിലുള്ള സംഗീതത്തിനെ തിരിച്ചറിഞ്ഞത് ഗാനഗന്ധർവ്വൻ യേശുദാസ് ആണ് എന്ന കാര്യത്തിൽ അങ്ങേയ്ക്ക് അഭിമാനിക്കാം.
എന്റെ ഇടവകയുടെ ക്ഷണം സ്വീകരിച്ച് രണ്ട് ദിവസം അച്ഛനുണ്ടായിരുന്നു. അടുത്തിടപഴകാൻ കഴിഞ്ഞു. ഭക്ഷണം വിളമ്പികൊടുത്തു. ഒരുപാട് സംസാരിച്ചു. പുഞ്ചിരിക്കുന്ന മുഖത്തോടല്ലാതെ അച്ഛനെ കാണാൻ കഴിയില്ല. വാക്കിലും പ്രവൃത്തിയിലും അച്ഛൻ കാത്ത് സൂക്ഷിക്കുന്ന വിശുദ്ധിയും നിലവാരവും ആരെയും ആകർഷിക്കുന്നതാണ്. Elisa. .. താങ്ക്സ്. നല്ലോരു x' mas ഗിഫ്റ്റ് ഒരുക്കിയതിന്.
ജീവിതത്തിൽ അന്നും ഇന്നും എന്നും ഏറ്റവുമധികം സ്വാധീനിക്കുകയും ഇഷ്ടപ്പെടുകയും ചെയ്തിട്ടുള്ള പാട്ടുകളാണ് സ്നേഹപ്രവാഹത്തിലേത്..❤ ഓ..... എന്തൊരു മധുരമാണ് അതിനിപ്പോഴും.....നന്ദി നന്ദി......🙏
Justin❤️ അച്ഛനെ ഞാൻ കളമശ്ശേരി provincial house ൽ കണ്ടിട്ടുണ്ട് ഒത്തിരി സംസാരിച്ചു ഞങ്ങള്ക്ക് അച്ഛൻ എഴുതിയാ പാട്ട് പുസ്തകം തന്നു ആ പുസ്തകത്തിൽ ഈ പാട്ടുണ്ട് നല്ല സ്നേഹമുള്ള അച്ഛൻ Father God bless you
ഈ അച്ചനെ കണ്ടു മനസു നിറഞ്ഞു ഒത്തിരി കാലം 10വർഷം എങ്കിലും ആയി അച്ചനെ ഷാലോമിൽ കണ്ടിട്ട് അച്ചന്റെ എല്ലാ പ്രോഗ്രം കാണുമായിരുന്നു ഒരു പ്രത്യക ഇഷ്ടം ഉണ്ടായിരുന്നു എന്റെ മരിച്ചു പോയ വല്ല്യചാച്ചന്റ് ഒരു മുഖഛായാ ഉണ്ട് 🙏🏼🙏🏼 അച്ചന് വേണ്ടി പ്രാർത്ഥിക്കുന്നു
എല്ലാം ദൈവനിയോഗം...... പൈതലാം യേശുവേ എന്ന ഗാനം ഒരിക്കലും മറക്കില്ല..... 85-86 കാലങ്ങളിൽ ഒത്തിരി ആഗ്രഹിച്ച് പപ്പ വാങ്ങിയ ഒരു മോണോ ടേപ്പ് റെക്കോർഡർ ....... അന്ന് അമൂല്യനിധിയായിരുന്നു ഈ കാസറ്റുകൾ ഒക്കെ.... പിന്നെ എത്രയോ ഹിറ്റ് പാട്ടുകൾ... സ്നേഹപ്രവാഹം. സ്നേഹമാല്യം സ്നേഹ സുധ സ്നേഹദീപിക സ്നേഹ പ്രകാശം സ്നേഹ പ്രതീകം അങ്ങനെയെത്രയോ കസെറ്റുകൾ അന്നത്തെ ക്രിസ്മസ് കരോളും ഒക്കെ ഇന്നും പച്ചകെടാതെ ഓർമ്മയിൽ നിൽക്കുന്നു.....
ഒരു മുസ്ലീമായ എനിക്ക് വളരെ ഇഷ്ടമായ ചില കൃസ്തീയ ഭക്തിഗാനങ്ങളിൽ പെടുന്ന ഒരു പാട്ട് ആണ് പൈതലാം യേശുവേ... അതേ പോലെ "എൻ മനോഫലകങ്ങളിൽ ... " എന്ന ഒരു പഴയ ഒരു കൃസ്തീയ ഭക്തിഗാനവും ഒരു നൊസ്റ്റാൾജിയ ആണ്...🙏🏼💝
പൈതലാം യേശുവേ ആയിരിക്കാം ചിത്ര ചേച്ചിയുടെ ആദ്യ studio Recording. സംഗീതം സ്വയം പഠിച്ച അച്ചൻ Compose ചെയ്ത എല്ലാം evergreen hit . Thats call, the "God Touch."
1. നായകാ ജീവദായകാ 2. യേശുവേന്റെ പ്രാണനാഥൻ 3. പുതിയൊരു പുലരി വിടർന്നു 4. ഈശോയെൻ ജീവാധി 5. ദൈവം പറക്കുന്നു മനുഷ്യനായി bethlehemil 6. എൻ ജീവിതമാം ഈ മരക്കൊമ്പിൽ 7. പൈതലാം യേശുവേ ഇനിയുമുണ്ട് 3,4 എണ്ണം കൂടെ പക്ഷെ ഈ main പാട്ടുകൾ മാത്രം പോരെ 🙏🏾🙏🏾🙏🏾 എന്റെ പൊന്ന് ജസ്റ്റിൻ അച്ഛാ നമിച്ചു എന്ന് പറഞ്ഞാൽ കുറഞ്ഞു പോകും 90 s kids ആയ ഞാൻ ഇത്രമേൽ ആദരിക്കുന്ന ഒരു album 🔥🔥1984 ലെ സ്നേഹപ്രവാഹം ❤️ അന്ന് മലയാള devotional album മേഖലയിലെ chartbuster record maker ആയിരുന്നു ഈ album എന്ന് എത്ര പേർക്ക് അറിയാം.. അന്ന് വരെ നിന്ന എല്ലാ അയ്യപ്പഭക്തി ഗാനങ്ങളെയും, മാപ്പിള പാട്ടുകളുടെയും സകലമാന record കളും പൊട്ടിക്കുന്ന christian devotional album ങ്ങളിലെ രാജാവ് തന്നെ ആയിരുന്നു 1984 ലെ സ്നേഹപ്രവാഹം... പിന്നെ ഇതേ record പൊട്ടിക്കുന്നത് 1987 ഇൽ വന്ന അന്യായം album "" സ്നേഹപ്രതീകം "" ആയിരുന്നു 🔥🔥🔥🔥 സ്നേഹപ്രതീകം ഒപ്പത്തിന് നില്കുന്നുണ്ട്. കാരണം ഇതിൽ 2 ഇൽ ഏതാണ് മികച്ചത് എന്ന് ചോദിച്ചാൽ സാക്ഷാൽ യേശു പോലും കൈ മലർത്തുകയെ ഉള്ളൂ 😅😅😍❤️❤️
Father Justin I am as always very proud of you. I appreciate you for mentioning Mr Rex Isaac who is a genius in music. His orchestral support is beyond measure. Very great of him.
Thanks for taking me to your channel. I take it as an honour given to me.
Thank you father ❤️❤️❤️
We feel blessed after listening to you, father 🙏🏼
ഫാദർ ഒത്തിരി നന്ദി ❤🙏🙏ക്രിസ്മസ് രാത്രി ഞങ്ങൾക്ക് സംഗീതത്തിലൂടെ അനുഭവവേദ്യമാക്കിയതിന്❤May God Bless you & protect you always🙏
@@justinpanakalocd1366 father we are love you 😄❤
🙏🏻🙏🏻🙏🏻we always listen all of these songs....
മുഖത്ത് നല്ല ദൈവചൈതന്യം ഉള്ള അച്ഛൻ....ആ പാദങ്ങളിൽ നമസ്കരിക്കുന്നു ...🙏🙏🙏🙏🙏🙏🙏
🙏🙏
സ്നേഹപ്രവാഹം സംഗീതം ചെയ്ത ഫാദർ ഇപ്പൊ എവിടെയായിരിക്കും.. എന്തുചെയ്യുകയാകും.. വേറെ പാട്ടുകളൊന്നും കേട്ടില്ലല്ലോ.. എന്നൊക്കെ പല നാളുകളിലും ആലോചിക്കാറുണ്ട്. അത്ര ഇമ്പമാർന്ന കുറച്ചു ഗാനങ്ങൾ. അഭിനന്ദനങ്ങൾ.. 👌👌👌✨️✨️✨️,,,അച്ഛനെ പരിചയപ്പെടുത്തിയ ചാനൽ , അഭിമുഖം വിനയത്തോടെ ചെയ്ത പെൺകുട്ടി എന്നിവർക്ക് നന്ദി.., അഭിനന്ദനങ്ങൾ. 👌
അതേ... വളരെ ശരിയാണ്!!
Thank you for your good words😍😍
😍😍
എത്ര സൗമ്യനായ അച്ചൻ...❤
എന്തൊരു ഐശ്വര്യ മുള്ള പുരോഹിതൻ ചിരി നോക്കു
അതേ.. 90 വയസ്സാണ്
വൈദിക ശുശ്രൂഷയ്ക്ക് ഇത്രമേൽ പ്രാധാന്യം കൊടുക്കുന്ന ബഹുമാനപ്പെട്ട അച്ഛന് ദൈവം അനുഗ്രഹിക്കട്ടെ
ഞാൻ 1985 മുതൽ ഇന്നും കേൾക്കുന്ന കാസറ്റ് " സ്നേഹപ്രവാഹം" .....
അച്ഛൻ ഇത്രയും effort nalki yanu ഈ പാട്ട് എഴുതിയതെന്ന് ഇപ്പോഴാനറിയുന്നത്. ഉണ്ണിയേശുവിൻ്റെ താ രാ ട്ടു പാ ട്ട് ഒരുപാട് ഇഷ്ടം ❤.
പൈതലാം യേശുവേ എന്ന ഗാനം എഴുതിയത് ഈ അച്ഛനല്ല. ജോസഫ് പാറാം കുഴി അച്ഛനാണ്. ഈ അച്ഛൻ ഈണം നൽകി.
ജോസഫ് പാറാ൦കുഴി അച്ച൯ ധാരാളം പ്രശസ്ത ഗാനങ്ങൾ എഴുതി ഒരു പ്രശസ്തിയു൦ലഭിക്കാതെ അതിനു ആഗ്രഹിക്കാതെ വിശ്രമജീവിതം നയിക്കുന്നു
വളരെ ശരിയാണ്. അദ്ദേഹം ധാരാളം ഗാനങ്ങൾ എഴുതി യിട്ടുണ്ട്. ഇതിൽ പലതും റെക്കോഡ് ചെയ്‌ത ഹിറ്റ് ഗാനങ്ങളായിരുന്നു. പലർക്കും ഇത് അറിയില്ല ഇത് ജോസഫ് പാറാംകുഴി അച്ഛൻ രചിച്ച ഗാനങ്ങളാണെന്ന്. അച്ഛനെ എനിക്ക് നേരിട്ട് പരിചയം ഉണ്ട്. എന്റെ വീടിനടുത്തുള്ള പള്ളിയിൽ അച്ഛൻ ഇടവക വികാരിയായിരുന്നു. അച്ഛന്റെ ഗാനങ്ങളെ കുറിച്ച് ഞങ്ങൾതമ്മിൽ സംസാരിക്കാറുണ്ടായിരുന്നു. പിന്നീട് അച്ഛനെക്കുറിച്ചു അറിയാൻ കഴിഞ്ഞില്ല. ഇപ്പോൾ അച്ഛൻ എവിടെയാണ് വിശ്രമജീവിതം നയിക്കുന്നത്?.
😍🙏🙏
Evideyaanu adeham
വിശുദ്ധനായ വൈദീകൻ ❤🔥❤🔥
അച്ഛന്റ്റെ വർത്തമാന. കേൾക്കാൻ നല്ല രസം 🌹❤️
ഞാൻ ജസ്റ്റിനച്ചൻ്റെ ശിഷ്യനാണ്. അഭിമാനമുണ്ട്
ഭാഗ്യവാൻ❤❤❤❤
Great, talented Father 🎉🎉❤
We are proud of you Dear Loving fr.Justin panakkal❤🎉
അമ്പടാ ഐകൊളമ്ബാ
അച്ഛനും യേശുദാസിനും ചിത്രയ്ക്കും അകമഴിഞ്ഞ കടപ്പാടും ദൈവാനുഗ്രഹം നേരുന്നു
ഇന്റർവുചെയ്യുന്ന പെണ്ണിനോട്, ഷൈൻ ടോം ചാക്കനെ അല്ലാ ഇന്റർവ്യൂ ചെയ്യുന്നതു്,"
എന്താണ് ഞാൻ അച്ചനോട് മോശമായോ ബഹുമാനം ഇല്ലാതെയോ പറഞ്ഞതെന്ന് പറയാമോ നിങ്ങൾക്ക്?
ജീവിച്ചിരിക്കുന്ന വിശുദ്ധർ...❤
മഹത് വ്യക്തിത്വം... ജസ്റ്റിൻ പനക്കലച്ചൻ❤❤ താങ്ക്സ് Eliza ഈ വീഡിയോക്ക് ❤
ക്രിസ്മസ് താരാട്ടു സംഗീതത്തിൽ സ്നേഹപ്രവാഹത്തിലെ പൈതലാം യേശുവിനെ കവച്ചു വയ്ക്കാൻ മറ്റൊരു പാട്ട് ഇറങ്ങിയിട്ടില്ല.❤❤❤❤❤
അമ്മയുടെ ഉപദേശ പ്രകാരം അദ്ധേഹമെടുത്ത ത്യാഗം മഹത്വപൂർണ്ണവും ഉചിതവുമാണ്, കാരണം അദ്ധേഹം തുടർന്നും സംഗീതം ചെയ്തിരുന്നെങ്കിൽ വളരെ തിരക്കിൽ പെട്ടുപോയി പൗരോഹിത്യത്തിൻ്റെ കടമകളിൽ നിന്നും ഒരു പക്ഷേ അകന്നു പോയേനെ........
അച്ചാ Advanced happy christmas 🎉🎉🎉🎉🎉🎉🎉🎉🎉
എന്റെ ഹൃദയം നിറഞ്ഞു ക്രിസ്തീയ ഗാനരംഗത്ത് ഇതിന് പകരം വക്കാൻ വേറെ ഒരു ചരിത്രമില്ല പുതുമ മങ്ങാതെ മായാതെ നിൽക്കുന്ന ഈ ഗാനങ്ങൾ പഠിക്കുവാൻ കാസറ്റുകൾ റീപ്ലേ ചെയ്തതും എൻ്റെ സുഹൃത്ത് സിബി TJ ഡബിൾ റീഡ് ഹർമോണിയത്തിൽ ഇതിൻ്റെ ബാഗ്രവുണ്ട് മ്യൂസിക്ക് ഭംഗീയായി വായിക്കുന്നതും പള്ളിയിൽ പാടുന്നതും ഓർമ്മയിൽ ഇന്നും സൂക്ഷിക്കുന്നു
സംഗീതംആരിൽ നിന്നും പഠിക്കാതെ സ്വന്തം പരിശ്രമത്താൽ പഠിച്ച് ഗന്ധർവ ശബ്ദത്തിൽ പുറത്തിറക്കാൻ സാധിക്കുക എളിമയുള്ള വൈദീക ജീവിതത്തോട് വിശ്വസ്തയുള്ള വിശുദ്ധനായ വൈദികൻ,🙏🙏🙏🙏🙏🌹🌹🙏🙏
Thank you❤️❤️❤️
'സ്നേഹപ്രവാഹ'ത്തിലെ ഓർക്കസ്റ്റ്ര,ഇൻസ്രുമെന്റ്സ് എല്ലാം സൂപ്പറായിരുന്നു.അതുല്യമായ അനുഭവം!!
Athu cheythathu Rex master anu
തരംഗിണിയിലെ ഓർക്കാസെറ്റുകാരാണു റെക്സ് ഐസക്ക് എമിൽ ഐസക്ക് തരംഗിണി യിൽ ജപ്പാനിൽ നിന്നും ഇറക്കുമതി ചെയ്ത് ഹിറ്റാച്ചി ഇൻസ്ട്ര മെൻ്റ്സ് ആണു ഉപയോഗിച്ചിരുന്നു
ദാസേട്ടന്റെ സ്വരം ദൈവം അറിഞ്ഞു കൊടുത്ത ദാനം അതാണ് യേശുദാസ് ❤
ബഹുമാനപെട്ട അച്ഛാ, ഒരിക്കലും മറക്കില്ല.. അച്ഛനെയും സ്നേഹപ്രവാഹവും..
ജീവിതത്തിൽ ഒരിക്കലും ഈ പാട്ടിൻറെ സൃഷ്ടികർത്താവിനെ കാണാൻ കഴിയും എന്ന് വിചാരിച്ചില്ല അതൊരിക്കി തന്ന ചേച്ചിക്ക് ഒത്തിരി നന്ദി എൻറെ ഏറ്റവും ഫേവറേറ്റ് സോങ് ആണ് സ്നേഹ പ്രവാഹവും സ്നേഹ സന്ദേശവും എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടതും പാടിയിട്ട് ഉള്ളതും നാഥാ ഹൃദയത്തിൽ, ദൈവമാം കർത്താവാണെനുടെ ഓഹരി ഈ പാട്ടുകളാണ്❤
സ്നേഹം തുളുമ്പുന്ന Father ... സ്നേഹം നിധി ആയ Anchor..
👌👌👌ഇന്റർവ്യൂ ❤❤❤
❤ ഐശ്വര്യമുള്ള അച്ഛൻ.....
അച്ചനെപ്പോലെ തന്നെ ഈ മോളേയും ഒത്തിരി ഇഷ്ടം , നല്ല രണ്ടു വ്യക്തികൾ 👌❤️🙏
Thank you😍
🎶🎵പൈതലാം യേശുവേ…
ഉമ്മവച്ചുമ്മവച്ചുണർത്തിയ..🎻🎻🎻
I like.. Most..കർത്താവാം യേശുവേ.. മർത്യ വിമോചകാ.. But all are germs
👍👍👍👍👍🙏🙏🙏🙏🙏ഇടക്ക് അച്ഛന് ഒന്ന് രണ്ടു പാട്ട് പാടമായിരുന്നു...... നല്ല അച്ഛൻ 👍♥️♥️♥️♥️
ഇത്രയും നിഷ്കളങ്കതയും ആത്മാർതഥയും ഉള്ള ആൾക്കാൾ വളരെ വിരളമാണ്❤❤❤
യേശുദാസിനെ കുറിച്ച് അച്ചൻ പറയുന്നത് കേൾക്കാൻ എന്ത് രസം , സ്നേഹപ്രവാഹം അച്ചൻ്റെ സംഗിതം ഗാനഗന്ധർവ്വൻ ആകാശത്തോളം ഉയർത്തി 🎉
❤❤❤
സത്യം
അച്ചൻ്റെ തൂലികയിൽ പിറന്ന ദൈവിക ഗാനങ്ങൾ ദാസേട്ടന്റെ ദൈവിക നാമത്തിൽ കേട്ടാൽ ദിവസവും രാവിലെ സന്തോഷം നൽക്കും അച്ചനും ഗന്ധർവ്വ ഗായകനൂം നമിക്കുന്നു❤❤🎉🎉
ഇന്നും മനസ്സിൽ നിധിപോലെ സൂക്ഷിക്കുന്നതാണ് ആ രണ്ടു കാസറ്റിലെയും ഗാനങ്ങൾ. ഇതിനു പിറവിയെടുത്ത സാഹചര്യങ്ങളെയും മറ്റും മനസ്സിലേക്ക് പകർന്നു കിട്ടിയപ്പോൾ അച്ചനോടുള്ള ആരാധനയും സ്നേഹവും കൂടുകയാണു്. പ്രത്യേകിച്ച് അച്ചൻ്റെ ഭവ്യവും വിനീതവുമായ സംസാര ശൈലി.അവതാരകയായ കുട്ടിയുടെ സ്നേഹമസൃണമായ അച്ചനോടുള്ള സമീപനവും ചോദ്യങ്ങളും എടുത്തു പറയത്തക്കവിധം നന്നായിരിക്കുന്നു. ഒത്തിരി ഒത്തിരി നന്ദി.
എന്ത് നല്ല അച്ഛൻ സൂപ്പർ ഇന്റർവ്യൂ അഭിനന്ദനങ്ങൾ 👍👍
മനസത്തിന് മണിവാതിൽ തുറഞ്ഞീടാം എന്റെ favourite ആണ് !!!!
എന്റെയും ദുഃഖ സാഗര ജീവിതത്തിൽ അലയുമ്പോൾ ക്രിസ്തു രാജൻ ശാന്തി തൂകാൻ വന്നീടുന്നു ❤️❤️❤️
ക്രിസ്തീയ ഭക്തിഗാന ശേഖരത്തിലെ മുത്താണ് , തരംഗിണി മ്യൂസിക്സ് 1984 ൽ ഇറക്കിയ, " സ്നേഹ പ്രവാഹം" എന്ന സംഗീത ആൽബം . ഗാന രചയിതാക്കളും, സംഗീത സംവിധായകനും, ഗായകരും ചേർന്നപ്പോൾ, അത് സംഭവിക്കുകയായിരുന്നു .! Prayers .. . 🙏🏽
Tharangini music ella Christian devotional songs albums super hit aanu
സ്നേഹ പ്രവാഹത്തിലെയും, സ്നേഹ സന്ദേശത്തിലെയും അച്ചന്റെ പാട്ടുകൾ ഒന്നിനൊന്നു സൂപ്പർ ആണ് 🙏🙏🙏🙏🙏👍
Snehapravaham is the best Christian song ever I heard. Thanks Fr. We expect more songs from you like this.
ദൈവചൈതന്യം തുളുമ്പുന്ന അച്ഛനും നിഷ്കളങ്കമായ വാക്കുകളും❤ അച്ഛനെ കർത്താവ് അനുഗ്രഹിക്കട്ടെ ശിഷ്ടജീവിതം ധന്യമാവട്ടെ😊🎉❤
Rev.Fr.Justin panakkal 👍👍👍 ഇത്രയും കഴിവ് ഉള്ള മ്യൂസിക് compose ചെയ്ത father ന്റെ വാക്കുകള്‍ - അതിലും വലുതാണ് എന്റെ Jesus, എന്റെ priestlyhood - ഇതാണ് അച്ചന്റെ power - 💯💖✨️👌👌👌🔥🔥🔥
ഈ അച്ഛനെ നോക്കി നടക്കുവാരുന്നു നല്ല തേജസ് ഉള്ള മുഖം 🥰🥰 🥰🙏🙏 thank you so much acha such a wonderful song ❤️❤️❤️...... നല്ല വിനയം ഉള്ള അവതരിക 🥰🥰
ഈ ഗാനം കേൾക്കുമ്പോഴെല്ലാം എൻ്റെ ഹൃദയത്തില് വല്ലാത്തൊരു വിങ്ങലും അനുതാപവും തോന്നാറുണ്ട് ❤❤❤
💗💗
ഒരിക്കലും മറക്കാത്ത പാട്ടുകൾ ❤
മാനസത്തിൻ മണിവാതിൽ തുറന്നീടാം..... വലിയ ദൈവാനുഭവമുള്ള പാട്ട്. ഞാൻ ഏറെ ഇഷ്ടപെടുന്ന പാട്ട് ❤
👌 എല്ലാ വിധ പ്രാർത്ഥനാ ആശംസകൾ നേരുന്നു♥️♥️♥️🙏🙏
അച്ഛന് ആയുരാരോഗ്യ കൊടുക്കട്ടെ.
ആമേൻ.
ജസ്റ്റിൻ അച്ചന് എന്റെ അഭിനന്ദനങ്ങൾ
മുഴുവൻ കേട്ടുകഴിഞ്ഞപ്പോൾ മനസും കണ്ണും നിറഞ്ഞു.
😍😍
I was a Student of Rev.Fr.Justin PanackalO.C.D. I love him so much for his Reverence loved me so much and Selected me as the Choir master of Mangalapuzha Seminary.Really a great Priest.Fr.I do Pray for you that God Almighty bless you abundantly.
എത്ര ഹൃദയ നൈർമല്യത്തോടെയാണ് അച്ചൻ സംസാരിക്കുന്നതു്, ഒരു സംഗീതം ആസ്വദിക്കുന്ന പോലെയാണ് അച്ചന്റെ സംസാരം നമുക്ക് അനുഭവപ്പെടുന്നത്. പ്രണാമം🙏
വളരെ ഭംഗിയായി ചിത്രീകരിച്ച അഭിമുഖം❤
Thank you😍
ഇതിലും മികച്ച ഭക്തി സാ ന്ദ്രമായ ഗാനങ്ങൾ ഉണ്ടോ എന്നറിയില്ല........
എന്ത് ചൈതന്യമുള്ള മുഖം ചൈതന്യമായിരിക്കട്ടെ 🙏🏻🙏🏻🙏🏻🙏🏻🌹❤️
ഇപ്പോഴും മനസിന് കുളിർമ നൽകുന്ന മനോഹരമായ പാട്ട് .
80കളിലെ ആ സംഗീതം.... സംഗീതം പഠിക്കാതെ തന്നെ ഇതുപോലുള്ള പാട്ടുകൾ നിർമ്മിക്കാൻ അങ്ങേയ്ക്ക്കഴിയുമെങ്കിൽ, അച്ഛാ........ ഞാൻ അങ്ങയെ നമിക്കുന്നു 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 അങ്ങയുടെ ഉള്ളിലുള്ള സംഗീതത്തിനെ തിരിച്ചറിഞ്ഞത് ഗാനഗന്ധർവ്വൻ യേശുദാസ് ആണ് എന്ന കാര്യത്തിൽ അങ്ങേയ്ക്ക് അഭിമാനിക്കാം.
😍😍😍
ഈശ്വര ചൈതന്യം നിറഞ്ഞ അഛന്റെ മുഖം തന്നെ ഒരു സാന്ത്വനമാണു❤
ജസ്റ്റിൻ പിതാവി ന എൻ്റെ ഹൃദയമാല്ലo നേരു ന്നു.
എന്റെ ഇടവകയുടെ ക്ഷണം സ്വീകരിച്ച് രണ്ട് ദിവസം അച്ഛനുണ്ടായിരുന്നു. അടുത്തിടപഴകാൻ കഴിഞ്ഞു. ഭക്ഷണം വിളമ്പികൊടുത്തു. ഒരുപാട് സംസാരിച്ചു. പുഞ്ചിരിക്കുന്ന മുഖത്തോടല്ലാതെ അച്ഛനെ കാണാൻ കഴിയില്ല. വാക്കിലും പ്രവൃത്തിയിലും അച്ഛൻ കാത്ത് സൂക്ഷിക്കുന്ന വിശുദ്ധിയും നിലവാരവും ആരെയും ആകർഷിക്കുന്നതാണ്. Elisa. .. താങ്ക്സ്. നല്ലോരു x' mas ഗിഫ്റ്റ് ഒരുക്കിയതിന്.
ജീവിതത്തിൽ അന്നും ഇന്നും എന്നും ഏറ്റവുമധികം സ്വാധീനിക്കുകയും ഇഷ്ടപ്പെടുകയും ചെയ്തിട്ടുള്ള പാട്ടുകളാണ് സ്നേഹപ്രവാഹത്തിലേത്..❤ ഓ..... എന്തൊരു മധുരമാണ് അതിനിപ്പോഴും.....നന്ദി നന്ദി......🙏
Snehapravaham was one of the best among all..❤ All the songs are super!!!
❤❤ Ameen Universe 🙏💗 God is Love ❣️ and Happiness Jesus 🙏 fr ; Father 💕 all' Songs Thanks 👍👍👍
വളരെ സരസമായിട്ടുള്ള സംസാരം അതും യേശുദാസിനെ കുറിച്ച്.....❤❤❤
Love you, Father, for giving us those beautiful songs.
👍👍👌👌 മനോഹരമായ വീഡിയോ ഇഷ്ട്ടമായി
Justin❤️ അച്ഛനെ ഞാൻ കളമശ്ശേരി provincial house ൽ കണ്ടിട്ടുണ്ട് ഒത്തിരി സംസാരിച്ചു ഞങ്ങള്ക്ക് അച്ഛൻ എഴുതിയാ പാട്ട് പുസ്തകം തന്നു ആ പുസ്തകത്തിൽ ഈ പാട്ടുണ്ട് നല്ല സ്നേഹമുള്ള അച്ഛൻ Father God bless you
Thank you for the comment😍
അച്ചനിപ്പോഴും പൈതലാം യേശുവിനെ പോലിരിക്കുന്നു..😊🔥✝️🙏
ആ പാട്ടിനെക്കുറിച്ച് കേൾക്കുമ്പോൾ കുളിർമ യനുഭവിക്കുന്നു
ഈ അച്ചനെ കണ്ടു മനസു നിറഞ്ഞു ഒത്തിരി കാലം 10വർഷം എങ്കിലും ആയി അച്ചനെ ഷാലോമിൽ കണ്ടിട്ട് അച്ചന്റെ എല്ലാ പ്രോഗ്രം കാണുമായിരുന്നു ഒരു പ്രത്യക ഇഷ്ടം ഉണ്ടായിരുന്നു എന്റെ മരിച്ചു പോയ വല്ല്യചാച്ചന്റ് ഒരു മുഖഛായാ ഉണ്ട് 🙏🏼🙏🏼 അച്ചന് വേണ്ടി പ്രാർത്ഥിക്കുന്നു
God bless u blessed father for the beautiful song “pithalam yeshuve”
ഇതിലും മനോഹരമായ ക്രിസ്തീയ ഗാനങ്ങൾ ഇനി ഒരിക്കലും ഉണ്ടാവുകയില്ല അച്ചാ
സത്യം
💯
Yes
സുപ്രസിദ്ധമായ പാട്ടുകളുടെ സൃഷ്ടാവിനേയും അദേഹത്തിന്റെ അനുഭവങ്ങളും വളരെ ഹൃദയഹാരിയായിരുന്നു ബഹു. ജസ്റ്റിനച്ചന് എല്ലാ വിധ നന്മകളും ആശംസിക്കുന്നു
എല്ലാം ദൈവനിയോഗം......
പൈതലാം യേശുവേ എന്ന ഗാനം ഒരിക്കലും മറക്കില്ല..... 85-86 കാലങ്ങളിൽ ഒത്തിരി ആഗ്രഹിച്ച് പപ്പ വാങ്ങിയ ഒരു മോണോ ടേപ്പ് റെക്കോർഡർ ....... അന്ന് അമൂല്യനിധിയായിരുന്നു ഈ കാസറ്റുകൾ ഒക്കെ.... പിന്നെ എത്രയോ ഹിറ്റ് പാട്ടുകൾ...
സ്നേഹപ്രവാഹം.
സ്നേഹമാല്യം
സ്നേഹ സുധ
സ്നേഹദീപിക
സ്നേഹ പ്രകാശം
സ്നേഹ പ്രതീകം അങ്ങനെയെത്രയോ കസെറ്റുകൾ
അന്നത്തെ ക്രിസ്മസ് കരോളും ഒക്കെ ഇന്നും പച്ചകെടാതെ ഓർമ്മയിൽ നിൽക്കുന്നു.....
Thanks dear Elizakutti💜
മരണമില്ലാത്ത പാട്ടുകൾ മനോഹരം അതി മനോഹരം ❤️❤️🙏🙏
ഇന്നും സ്നേഹപ്രവാഹം രാവിലെ ഇട്ടു കേട്ടു
എനിക്ക് ഒരുപാട് ഇഷ്ടം ഉള്ള പാട്ട് ❤
Yesuvente pranadhan❤💕💕🙏🏻 thank you so much father ❤
പാട്ടിന്റെ പിന്നാമ്പുറത്തെ കഥകൾ സൂപ്പർ 🙏🙏🙏
സ്നേഹപ്രവാഹം 👍👍💖💖👌👌
😢😢😢
എല്ലാപാട്ടുകളും രചനയും സംഗീതവും ആലാപനവും ശ്രൂതിമധുരം നമിക്കുന്നു ❤🎉🎉
ഒരു മുസ്ലീമായ എനിക്ക് വളരെ ഇഷ്ടമായ ചില കൃസ്തീയ ഭക്തിഗാനങ്ങളിൽ പെടുന്ന ഒരു പാട്ട് ആണ് പൈതലാം യേശുവേ...
അതേ പോലെ "എൻ മനോഫലകങ്ങളിൽ ... "
എന്ന ഒരു പഴയ ഒരു കൃസ്തീയ ഭക്തിഗാനവും ഒരു നൊസ്റ്റാൾജിയ ആണ്...🙏🏼💝
എനിക്ക് ഒരുപാട് ഇഷ്ടം ഉള്ള പാട്ട്
വർഷങ്ങളായിട്ട് അച്ഛന്റെ പാട്ടുകൾ കേൾക്കുന്നു. ഈ വീഡിയോയിൽ കൂടിയാണ് ഈ ബ്രഹ്മാവിനെ ഒന്ന് കാണുന്നത്. എന്തു ഐശ്വര്യവും സഹിഷ്ണുതയുള്ള ഒരു പട്ടക്കാരൻ
ജസ്റ്റിൻ അച്ഛൻ 💙💙💙
സൂപ്പർ എൽസ അടിപൊളി അച്ഛന് ബിഗ് സല്യൂട്ട് 🌹🌹❤️❤️❤️❤️🙏❤️🙏🙏അടിപൊളി പാട്ട് എല്ലാം 🙏❤️
💗💗
അച്ഛൻ എന്നും മനസ്സിൽ നിറഞ്ഞുനിൽക്കുന്ന അഭിമുഖം അച്ഛന്റെ പാട്ടുപോലെ തന്നെ
ദൈവം അനുഗ്രഹിക്കട്ടെ
അച്ഛന്റെ ആയിരാരോഗ്യത്തിനായി പ്രാർത്ഥിക്കുന്നു ❤❤🙏🏻🙏🏻
Thank you😍
ഇങ്ങനെ വേണം ഇന്റർവ്യൂ ചെയ്യാൻ ❤️❤️
Thank you father
You are great
🧡💜❤️💚💙
Thankyou,father❤❤❤🎉🎉🎉
എത്ര നല്ല അച്ഛൻ ❤🌹🌹🌹🌹🌹🌹🙏
😍😍
Great and Wonderful Songs
Father
I have heard those songs umpteen times
God Bless
പൈതലാം യേശുവേ ആയിരിക്കാം ചിത്ര ചേച്ചിയുടെ ആദ്യ studio Recording. സംഗീതം സ്വയം പഠിച്ച അച്ചൻ Compose ചെയ്ത എല്ലാം evergreen hit . Thats call, the "God Touch."
Lovely interview. I like achan and also Elizaa
Beautiful interview ❤ Fr. Justin is such a sweet soul 🙏
💯😍
ക്രിസ്തീയ ഭക്തിഗാനങ്ങളിൽ ഇപ്പോഴും ഒന്നാം സ്ഥാനത്ത് നിലക്കുന്നത് അച്ചൻ സംഗീതം നല്കിയ "സ്നേഹപ്രവാഹം "എന്ന കാസറ്റിലെ ഗാനങ്ങളാണ്.
1. നായകാ ജീവദായകാ
2. യേശുവേന്റെ പ്രാണനാഥൻ
3. പുതിയൊരു പുലരി വിടർന്നു
4. ഈശോയെൻ ജീവാധി
5. ദൈവം പറക്കുന്നു മനുഷ്യനായി bethlehemil
6. എൻ ജീവിതമാം ഈ മരക്കൊമ്പിൽ
7. പൈതലാം യേശുവേ
ഇനിയുമുണ്ട് 3,4 എണ്ണം കൂടെ പക്ഷെ ഈ main പാട്ടുകൾ മാത്രം പോരെ 🙏🏾🙏🏾🙏🏾 എന്റെ പൊന്ന് ജസ്റ്റിൻ അച്ഛാ നമിച്ചു എന്ന് പറഞ്ഞാൽ കുറഞ്ഞു പോകും
90 s kids ആയ ഞാൻ ഇത്രമേൽ ആദരിക്കുന്ന ഒരു album 🔥🔥1984 ലെ സ്നേഹപ്രവാഹം ❤️
അന്ന് മലയാള devotional album മേഖലയിലെ chartbuster record maker ആയിരുന്നു ഈ album എന്ന് എത്ര പേർക്ക് അറിയാം.. അന്ന് വരെ നിന്ന എല്ലാ അയ്യപ്പഭക്തി ഗാനങ്ങളെയും, മാപ്പിള പാട്ടുകളുടെയും സകലമാന record കളും പൊട്ടിക്കുന്ന christian devotional album ങ്ങളിലെ രാജാവ് തന്നെ ആയിരുന്നു 1984 ലെ സ്നേഹപ്രവാഹം... പിന്നെ ഇതേ record പൊട്ടിക്കുന്നത് 1987 ഇൽ വന്ന അന്യായം album "" സ്നേഹപ്രതീകം "" ആയിരുന്നു 🔥🔥🔥🔥
സ്നേഹപ്രതീകം ഒപ്പത്തിന് നില്കുന്നുണ്ട്. കാരണം ഇതിൽ 2 ഇൽ ഏതാണ് മികച്ചത് എന്ന് ചോദിച്ചാൽ സാക്ഷാൽ യേശു പോലും കൈ മലർത്തുകയെ ഉള്ളൂ 😅😅😍❤️❤️
😅💗💗💗💗ഒത്തിരി നന്ദി ഈ ഒരു കമന്റ് എഴുതിയതിനു 😍😍😍
God bless you rev. Father.
Fr.Esho Mishihaikku Sthuthi 🙏📖✝️🕊️ Amen ♥️🌹
പൈതലാം യേശുവേ....❤❤❤❤
Kristu Jayanti hospitalil അച്ഛനും, Chitra യും വന്നപ്പോൾ Perumpilly Church compound le Chitra പൈതലാം യേശുവേ എന പാട്ട് പാടി.
Father Justin I am as always very proud of you. I appreciate you for mentioning Mr Rex Isaac who is a genius in music. His orchestral support is beyond measure. Very great of him.
Prayers for all Bharat to know that Jesus Christ is the only saviour and no other way for salvation .Amen
Thank you Eliza for introducing this saintly priest to me ❤❤
എലിസ പൊളി ❤
Achan is Gift of God, Nice Interview, God bless all