സംഗീതം ഈശ്വരനാണ് ' . അത് ശരിക്കും മനസ്സിലാക്കിയ മഹാ പ്രതിഭ .വിനീത വാൻ . ഇത്രയും ലയിച്ചു പാടാൻ കഴിയുന്ന ഏത് ഗസൽ ഗായകൻ മലയാളത്തിൽ ഉണ്ടായിട്ടുണ്ട്. യേശുദാസ് പാടിയ പല ഗാനങ്ങളും ഉമ്പായിയുടെ ദൈവീക ശബദത്തിലൂടെ ഗസലായി കേൾക്കുമ്പേർ ഗന്ധർവ്വ ഗീതമാണ് സംഗീതം എന്ന ഫീലിംഗ് യഥാർത്ഥത്തിൽ അനുഭവപ്പെടുന്നു . ഉമ്പായിയെ പോലുള്ള പ്രതിഭകൾക്ക് അർഹതപ്പെട്ട അംഗീകാരം ലഭിക്കാതെ പോയത് ഇന്നത്തെ കാലത്തെ ഒരു പ്രത്യേകതയാണ്. കാരണം അംഗീകാരത്ത അങ്ങോട്ടു പോയി പുണരുന്നവരാണല്ലോ അധികവും. അവാർഡുകൾ പിടിച്ചു വാങ്ങുകയാണല്ലോ പലരും . ജനഹൃദയങ്ങളിലാണ് യഥാർത്ഥ അംഗീകാരം. ഉമ്പായിയെ പോലുള്ളവരുട സംഗീതം ഒരാളുടെ മനസ്സിന് ആശ്വാസവും ശാന്തിയും നൽകുന്നുവെങ്കിൽ ഉമ്പായി ദൈവം ഭൂമിയിലേക്കയച്ച ഗന്ധർവൻ തന്നെ എന്ന് അനുമാനിക്കുന്നതിൽ തെറ്റില്ല. അംഗീകാരം ആക്രമണോത്സുകമായ രീതിയിൽ പിടിച്ചു വാങ്ങിയ പലരും വിസ്മൃതിയിലേക്ക് മറയുമ്പോൾ യഥാർത്ഥ കലാകാരന്മാർ ജനമനസ്സുകളിൽ നിത്യവും ജീവിക്കുന്നു. ഉമ്പായി അതിലൊരാളാണ് .
ജീവിച്ചിരുന്നപ്പോൾ അങ്ങയെ ശ്രദ്ധിച്ചില്ല. ഈ ലോകത്തോട് നിന്ന് വിട പറഞ്ഞപ്പോൾ അങ്ങേ ശ്രദ്ധിക്കാൻ തുടങ്ങി. അങ്ങയുടെ ഗസൽ കേട്ടാൽ എത്ര കേട്ടാലും മതി വരില്ല. 👌🌹🌹🌹🌹🌹🙏
ഉമ്പായിക്കയുടെ പല അഭിമുഖങ്ങളും കണ്ടിട്ടുണ്ട്. അഭിമുഖക്കാരിയുടെ (പേരറിയില്ല) തിളക്കമാർന്ന കണ്ണുകളും ഉന്മേഷോജ്വല ശബ്ദവും കാര്യമാത്ര പ്രസക്തമായ ചോദ്യങ്ങളും ഉമ്പായിക്കയുടെ കുറിക്കു കൊള്ളുന്ന ഉത്തരങ്ങളും !!! നന്നായിട്ടുണ്ട്.
മരിക്കുന്നതിൻ്റെ രണ്ട് വർഷം മുമ്പ്😢😢😢 എന്നാ ശബ്ദമാ❤ മരിക്കും വരെ ആശബ്ദം അങ്ങനെത്തന്നെ ദൈവം നിലനിർത്തി. ഗസലിൻ്റെ കൺകണ്ട ദൈവം💙... ഗസൽ രാജാവ്... ഗസൽ മാന്ത്രികൻ വർണ്ണനകൾക്കതീതം ആ ആലാപന സൗകുമാര്യം..🎉 ഭാവത്തിലും കണ്ണടച്ചാൽ സ്വർഗം കാണിക്കുന്ന ഫീൽ തരുന്നതിലും ശബ്ദമാധുര്യത്തിലും എല്ലാ കൊല കൊമ്പന്മാരും മാറി നിൽക്കേണ്ടി വരുന്ന ഒന്നൊന്നര മൊതല് 💥🔥 ഗസൽ രാജാക്കന്മാരായ ഗുലാം അലി, മുഹമ്മദ് റഫി പിന്നെ ജഗ്ജിത് സിങ്, പങ്കജ് ഉദാസ് തുടങ്ങി തുടങ്ങി ധാരാളം പേരുടെ ഗസലുകൾ നൂറുകണക്കിന് വട്ടം ആവർത്തിച്ചു കേട്ടയാളെന്ന നിലയ്ക്ക് ഞാൻ പറയുന്നു... ഉമ്പായിയുടെ തട്ട് താണു തന്നെയിരിക്കും.......🔥💯💯. യേശുദാസും തഥൈവ💯 മേൽ പറയപ്പെട്ടവർ മഹാന്മാരാണ് ആലാപന ഉഛാരണ നിയമങ്ങളും മറ്റു കാര്യങ്ങളും ഉമ്പായിക്കയേക്കാൾ അറിയുന്നവരായിരിക്കാം but മറ്റൊരു ലോകം കാണിക്കുന്ന മായാജാലം ഇതേ അളവിൽ എനിക്ക് മറ്റാരിൽ നിന്നും ഉണ്ടായിട്ടില്ല💯🥰🥰🥰💥🔥💯 അതിൻ്റെ ഹേതു ദൈവം വരദാനമായി കനിഞ്ഞേകിയ തേൻ കിനിയുന്ന ആ ശബ്ദം തന്നെയാണ് പിന്നെ തീക്ഷ്ണമായജീവിതാനുഭവങ്ങളും😢 ഒരൊറ്റ സങ്കടം മാത്രം അർഹിച്ചതിൻ്റെ നൂറിലൊന്ന് അംഗീകാരം പോലും കിട്ടിയില്ല😢 പിന്നെ ഏറ്റവും വലിയ അംഗീകാരം എന്നെപ്പോലെ ലക്ഷോപലക്ഷം സഹൃദയരുടെ മനക്കൊട്ടാരത്തിലെ സിംഹാസനത്തിൽ ആരൂഢനാകുക എന്നതു തന്നെയാണല്ലോ❤❤😢😢😢😢😢😢😢🎉 കാലം കനിയുമോ ഇതുപോലൊരു തമ്പുരാനെ😢
ഞാൻഅറിഞ്ഞു വന്നപ്പോൾ എന്റെ ഉമ്പായി ലോകത്തോട് വിടപറഞ്ഞു 🙏🌹🌹🙏 ഞാൻ പിന്നീട് യുട്യൂബിൽ ഉമ്പായിമാഷിന്റെ ഒട്ടുമിക്കതും കേൾക്കാനും കാണുവാനും ഇടയായി ആദരാജ്ഞലികൾ 🙏🙏🌹🌹🙏🙏
മനോഹരമായ അഭിമുഖം.. ഒട്ടും അലോസരപ്പെടുത്താത്ത ആഴമുള്ള നല്ല ചോദ്യങ്ങളും അതിനു തക്ക ഗംഭീരമായ മറുപടി കളും. അവതാരകയെ മുഖപരിചയമുണ്ടെങ്കിലും പേരറിയില്ല.. അഭിനന്ദനങ്ങൾ...
നമിക്കുന്നു 🙏🙏🙏🙏 വേണ്ടത്ര അംഗീകാരം കിട്ടാതെ പോയ ഇ വലിയ കലാകാരന്റെ മുന്നിൽ ഇന്ന് കേരളത്തിൽ ജീവിക്കുന്ന എല്ലാ മ്യൂസിക് ഡയറക്ടർ മാരും മുട്ട് മടക്കി കണ്ടു പഠിക്കണം
അർത്ഥവത്തായ വരികളും സംഗീതവും 🎼എന്തോ വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്ന ഒരു മാസ്മരികത , ഒരു ആകർഷണശക്തിയുണ്ട് ഉമ്പായി ഇക്കായുടെ ഗാനങ്ങൾക്ക് ... ഹാർമോണിയത്തിനോടും , തബലയോടും ഒരുഇഷ്ടമൊക്കെ തോന്നിയത് ഇദ്ദേദഹത്തിന്റെ ഗസലു കേട്ടാലാണ് ! എന്തോ ഒരു പ്രത്യേക ലഹരി.....കൂടുതൽ ആരും അറിയപ്പെടാതെ പോയി എന്നു തോന്നിയ ഒരു പിടി നല്ല ഗാനങ്ങളായിരുന്നു ആ ഒരു സമയത്ത്🔊🎼🎼🎼🎼🎼
എങ്ങിനെയും വഴങ്ങുന്ന ശബ്ദം. ആ ശബ്ദത്തിന്റെ മാസ്മരികതയിൽ ജനിക്കുന്ന ഫീൽ കൊണ്ട് ശ്രോതാക്കളെ വേറൊരു ലോകത്തേക്ക് നയിക്കുന്ന അതുല്യപ്രതിഭ. ഈ പാട്ടും ഈ ശബ്ദവും എങ്ങിനെ മറക്കും. പ്രണാമം. പ്രണാമം. പ്രണാമം. 🙏🙏🙏
ശരിയാ പാട്ടുകാരൻ ഒക്കെ തന്നെ യേശുദാസ് ഇഷ്ട്ടം ആണ്! മറ്റുള്ളവരെ അംഗീകരിക്കാൻ അയാൾക്ക് പറ്റില്ല അഹങ്കാരം ആണ് ബട്ട് ഉമ്പായി സാർ മറ്റുള്ളവരെ അംഗീകരിക്കും
What a facial expressions with music , his fingers playing in his harmonium, no.words it speaks words..to hear his music we blessed, that great man mingled with music world , let him take rest......
To start with, a BIG THANK YOU to the Flowers TV. I've seen pretty much all Umbayi's interviews, this one was excellent! Especially the anchor was well composed in her talks and gave all the freedom to the guest to talk and express. Umbayi is an extra-ordinary ghazal singer, a total legend! I felt the show could have been a bit longer, coz it was too good :) Cheers
സംഗീതം ഈശ്വരനാണ് ' . അത് ശരിക്കും മനസ്സിലാക്കിയ മഹാ പ്രതിഭ .വിനീത വാൻ . ഇത്രയും ലയിച്ചു പാടാൻ കഴിയുന്ന ഏത് ഗസൽ ഗായകൻ മലയാളത്തിൽ ഉണ്ടായിട്ടുണ്ട്. യേശുദാസ് പാടിയ പല ഗാനങ്ങളും ഉമ്പായിയുടെ ദൈവീക ശബദത്തിലൂടെ ഗസലായി കേൾക്കുമ്പേർ ഗന്ധർവ്വ ഗീതമാണ് സംഗീതം എന്ന ഫീലിംഗ് യഥാർത്ഥത്തിൽ അനുഭവപ്പെടുന്നു . ഉമ്പായിയെ പോലുള്ള പ്രതിഭകൾക്ക് അർഹതപ്പെട്ട അംഗീകാരം ലഭിക്കാതെ പോയത് ഇന്നത്തെ കാലത്തെ ഒരു പ്രത്യേകതയാണ്. കാരണം അംഗീകാരത്ത അങ്ങോട്ടു പോയി പുണരുന്നവരാണല്ലോ അധികവും. അവാർഡുകൾ പിടിച്ചു വാങ്ങുകയാണല്ലോ പലരും . ജനഹൃദയങ്ങളിലാണ് യഥാർത്ഥ അംഗീകാരം. ഉമ്പായിയെ പോലുള്ളവരുട സംഗീതം ഒരാളുടെ മനസ്സിന് ആശ്വാസവും ശാന്തിയും നൽകുന്നുവെങ്കിൽ ഉമ്പായി ദൈവം ഭൂമിയിലേക്കയച്ച ഗന്ധർവൻ തന്നെ എന്ന് അനുമാനിക്കുന്നതിൽ തെറ്റില്ല. അംഗീകാരം ആക്രമണോത്സുകമായ രീതിയിൽ പിടിച്ചു വാങ്ങിയ പലരും വിസ്മൃതിയിലേക്ക് മറയുമ്പോൾ യഥാർത്ഥ കലാകാരന്മാർ ജനമനസ്സുകളിൽ നിത്യവും ജീവിക്കുന്നു. ഉമ്പായി അതിലൊരാളാണ് .
Well said👏
സത്യത്തിൽ അർഹിക്കുന്ന അംഗീകാരം കിട്ടാത്ത... മഹാനായ ഗായകൻ.... മനസ്സ് വളരെ വേദനിക്കുന്നു.. അങ്ങയുടെ വിയോഗത്തിൽ...
സത്യം😢
😂
❤❤❤❤❤❤❤
ഒരുപാട് മനോഹരമായ ഗാനങ്ങൾ കൊണ്ട് ഒരു തലമുറയെ കോരിത്തരിപ്പിച്ച പ്രിയ ഗായകനെ മറക്കില്ല ഒരിക്കലും..
എപ്പോഴും ചിരിച്ചു കൊണ്ടിരിക്കുന്ന ഒരു മനുഷ്യൻ.. ഒരു പൊസറ്റീവ് എനർജിയാണ് ഈ മനുഷ്യൻ❤❤❤❤
എന്ത് മനോഹരമായിട്ടാണ് ഇക്ക പാടുന്നത് ദാസേട്ടൻ പോലും ഇത്രയും ലയിച്ചു പാടില്ല..ആ ഫീൽ 👌👌🎶🎵 ഗസൽ ഇതിഹാസം ഉമ്പായി ഇക്ക 🔥🔥🔥
Yesudasinu ithu pole padan pattukayilla.
അംഗീകരം കിട്ടാതെ പോയ ഗായകൻ...... ഗസൽ സംവദിച്ചു പ്രണയത്തോടും ജീവിതത്തോടും..... പ്രണാമം 🌹🌹🌹🌹🙏🙏🙏
❤❤❤
ജീവിച്ചിരുന്നപ്പോൾ അങ്ങയെ ശ്രദ്ധിച്ചില്ല. ഈ ലോകത്തോട് നിന്ന് വിട പറഞ്ഞപ്പോൾ അങ്ങേ ശ്രദ്ധിക്കാൻ തുടങ്ങി. അങ്ങയുടെ ഗസൽ കേട്ടാൽ എത്ര കേട്ടാലും മതി വരില്ല. 👌🌹🌹🌹🌹🌹🙏
മലയാളിക്ക് പ്രത്യേകിച്ച് ഗസലുകളെ സ്നേഹിക്കുന്നവർക്ക് തീരാ നഷ്ടം... ഉമ്പായിക്കാ.... താങ്കളൊരു സംഭവം ആയിരുന്നു
ഉമ്പായിക്കാ നിങ്ങൾ എന്റ മനസിന്റെ കോണിൽ എന്നും ഒരു വിങ്ങലാണ് നിങ്ങൾ അറിയുന്നുണ്ടോ സ്നേഹ ഗായകാ😥
സ്നേഹിച്ചു തുടങ്ങിയന്നുമുതൽ കേൾക്കാതിരുന്നിട്ടില്ല, "ഇക്കയുടെ ഗസലുകളെ" ഇന്ന് ഈ നിമിഷംവരെ...
ഉമ്പായിക്ക ഒരുപാടിഷ്ടം ♥️♥️♥️♥️
❤
ആദരാഞ്ജലി ഉബായിക്കാ.... ഒരിക്കലും മറക്കില്ല 😢😢
ഉമ്പായിക്കയുടെ പല അഭിമുഖങ്ങളും കണ്ടിട്ടുണ്ട്. അഭിമുഖക്കാരിയുടെ (പേരറിയില്ല) തിളക്കമാർന്ന കണ്ണുകളും ഉന്മേഷോജ്വല ശബ്ദവും കാര്യമാത്ര പ്രസക്തമായ ചോദ്യങ്ങളും ഉമ്പായിക്കയുടെ കുറിക്കു കൊള്ളുന്ന ഉത്തരങ്ങളും !!!
നന്നായിട്ടുണ്ട്.
മരിക്കുന്നതിൻ്റെ രണ്ട് വർഷം മുമ്പ്😢😢😢 എന്നാ ശബ്ദമാ❤
മരിക്കും വരെ ആശബ്ദം അങ്ങനെത്തന്നെ ദൈവം നിലനിർത്തി. ഗസലിൻ്റെ കൺകണ്ട ദൈവം💙... ഗസൽ രാജാവ്... ഗസൽ മാന്ത്രികൻ വർണ്ണനകൾക്കതീതം ആ ആലാപന സൗകുമാര്യം..🎉 ഭാവത്തിലും കണ്ണടച്ചാൽ സ്വർഗം കാണിക്കുന്ന ഫീൽ തരുന്നതിലും ശബ്ദമാധുര്യത്തിലും എല്ലാ കൊല കൊമ്പന്മാരും മാറി നിൽക്കേണ്ടി വരുന്ന ഒന്നൊന്നര മൊതല് 💥🔥 ഗസൽ രാജാക്കന്മാരായ ഗുലാം അലി, മുഹമ്മദ് റഫി പിന്നെ ജഗ്ജിത് സിങ്, പങ്കജ് ഉദാസ് തുടങ്ങി തുടങ്ങി ധാരാളം പേരുടെ ഗസലുകൾ നൂറുകണക്കിന് വട്ടം ആവർത്തിച്ചു കേട്ടയാളെന്ന നിലയ്ക്ക് ഞാൻ പറയുന്നു... ഉമ്പായിയുടെ തട്ട് താണു തന്നെയിരിക്കും.......🔥💯💯. യേശുദാസും തഥൈവ💯 മേൽ പറയപ്പെട്ടവർ മഹാന്മാരാണ് ആലാപന ഉഛാരണ നിയമങ്ങളും മറ്റു കാര്യങ്ങളും ഉമ്പായിക്കയേക്കാൾ അറിയുന്നവരായിരിക്കാം but മറ്റൊരു ലോകം കാണിക്കുന്ന മായാജാലം ഇതേ അളവിൽ എനിക്ക് മറ്റാരിൽ നിന്നും ഉണ്ടായിട്ടില്ല💯🥰🥰🥰💥🔥💯 അതിൻ്റെ ഹേതു ദൈവം വരദാനമായി കനിഞ്ഞേകിയ തേൻ കിനിയുന്ന ആ ശബ്ദം തന്നെയാണ് പിന്നെ തീക്ഷ്ണമായജീവിതാനുഭവങ്ങളും😢 ഒരൊറ്റ സങ്കടം മാത്രം അർഹിച്ചതിൻ്റെ നൂറിലൊന്ന് അംഗീകാരം പോലും കിട്ടിയില്ല😢 പിന്നെ ഏറ്റവും വലിയ അംഗീകാരം എന്നെപ്പോലെ ലക്ഷോപലക്ഷം സഹൃദയരുടെ മനക്കൊട്ടാരത്തിലെ സിംഹാസനത്തിൽ ആരൂഢനാകുക എന്നതു
തന്നെയാണല്ലോ❤❤😢😢😢😢😢😢😢🎉
കാലം കനിയുമോ ഇതുപോലൊരു തമ്പുരാനെ😢
ഞാൻഅറിഞ്ഞു വന്നപ്പോൾ എന്റെ ഉമ്പായി ലോകത്തോട് വിടപറഞ്ഞു 🙏🌹🌹🙏
ഞാൻ പിന്നീട് യുട്യൂബിൽ ഉമ്പായിമാഷിന്റെ ഒട്ടുമിക്കതും കേൾക്കാനും കാണുവാനും ഇടയായി
ആദരാജ്ഞലികൾ
🙏🙏🌹🌹🙏🙏
താങ്കൾ ജീവിച്ചിരുന്ന കാലഘട്ടത്തിൽ ജീവിക്കാൻ സാധിച്ചതുതന്നെ എന്റെ മഹാഭാഗ്യം. അങ്ങേക്ക് എന്റെ പ്രണാമം.
സത്യം
ഓർമകളിൽ ഉണ്ടാകും ഇക്കയും ഇക്കയുടെ ഓരോ ഗാനവും എന്നും 💐💐💐
വളരെ ഇഷ്ടമുള്ള ഗായകൻ... ഗസൽ സുൽത്താൻ... തീർച്ചയായും മിസ്സ് ചെയ്യുന്നു....
പ്രസക്തമായ ചോദ്യങ്ങളും അതിനർഹിക്കുന്ന മനോഹരമായ പ്രതികരണങ്ങളും. Great work. Appreciate!!!!
ഗസലും ഹാര്മോണിയവും തമ്മിലുള്ള ബന്ധം.......ഉമ്പായിക്കയുടെ ഒരുപാട് ഇന്റർവ്യൂ കണ്ടിട്ടുണ്ട്.....ഈ ഇന്റർവ്യൂ വെരി നൈസ്
മലയാള ഗസലിന്റെ ആദ്യത്തെയും അവസാനത്തെയും കലാ പ്രതിഭ ഇനി ഓർമ്മകളിൽ മാത്രം 😌
ഉമ്പായി ക്ക, മറക്കില്ല മലയാളി ഗാനസ്വാദകർ ഒരിക്കലും. അങ്ങയെ.
മലയാളത്തിന്റെ സൗഭാഗ്യം... എന്റെ ഇക്കാ നിങ്ങൾ ഞങ്ങളുടെ ജീവന്റെ തുടിപ്പാണ് ...
പ്രിയ സഹോദരാ ആ പേര് കേള്ക്കുമ്പോൾ, ആ പാട്ടുകൾ കേൾക്കുമ്പോൾ,, അങ്ങയുടെ മുഖം മനസ്സിൽ വരുമ്പോൾ അറിയാതെ കണ്ണ് നിറഞ്ഞു പോകുന്നു.. പ്രണാമം.
മനോഹരമായ അഭിമുഖം..
ഒട്ടും അലോസരപ്പെടുത്താത്ത ആഴമുള്ള നല്ല ചോദ്യങ്ങളും അതിനു തക്ക ഗംഭീരമായ മറുപടി കളും.
അവതാരകയെ മുഖപരിചയമുണ്ടെങ്കിലും പേരറിയില്ല..
അഭിനന്ദനങ്ങൾ...
പ്രിയ ഗസൽ ഗായകൻ ശ്രീ ശ്രീ ഉമ്പായിക്കാ സ്വർഗത്തിൽ ഇരുന്നു പാടട്ടെ എന്നു ആശ്വസിക്കട്ടെ
ഉമ്പായിക്ക നിങ്ങൾ ഒരു ജിന്ന് ആണ് മരണമില്ലാത്ത ജിന്ന്
ഉമ്പായി എന്നാൽ 'ശബ്ദസൗന്ദര്യമാണെന്നും എളിമയാണെന്നും നമ്മേ പഠിപ്പിച്ച ഒരേ ഒരാൾ
കേൾക്കുന്തോറും ഓരോ ഗാനത്തേയും കൂടുതൽ സ്നേഹിച്ചു പോകുന്നു.
മറക്കില്ലൊരിക്കലും ഗസലിന്റെ സുൽത്താനെ
Umbai bhai ക്ക് പകരം ഉമ്പായി ഭായ് മാത്രം. Great musiçian. മരണമില്ലാത്ത മഹാനായ വ്യക്തി.
കണ്ണീർ പ്രണാമം ഉബായിക്കാ ,,,, എന്നും ഓർമ്മകളിൽ ,,,,
പ്രണാമ ഓർമയിൽ ഇന്നും എന്നും ഈ ഇശലുകൾ - ആദരം
നമിക്കുന്നു 🙏🙏🙏🙏 വേണ്ടത്ര അംഗീകാരം കിട്ടാതെ പോയ ഇ വലിയ കലാകാരന്റെ മുന്നിൽ ഇന്ന് കേരളത്തിൽ ജീവിക്കുന്ന എല്ലാ മ്യൂസിക് ഡയറക്ടർ മാരും മുട്ട് മടക്കി കണ്ടു പഠിക്കണം
കൊച്ചിക്കാരുടെ മാത്രമല്ല എല്ലാവരുടെയും എല്ലാമെല്ലാമാണ് ഉമ്പായി മാഷ് .
നല്ലൊരു അഭിമുഖം . ❤
ജീവിതത്തിന്റെ എല്ലാ വശങ്ങളും കണ്ട മഹാ കലാകാരൻ .....
അർത്ഥവത്തായ വരികളും സംഗീതവും 🎼എന്തോ വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്ന ഒരു മാസ്മരികത , ഒരു ആകർഷണശക്തിയുണ്ട് ഉമ്പായി ഇക്കായുടെ ഗാനങ്ങൾക്ക് ... ഹാർമോണിയത്തിനോടും , തബലയോടും ഒരുഇഷ്ടമൊക്കെ തോന്നിയത് ഇദ്ദേദഹത്തിന്റെ ഗസലു കേട്ടാലാണ് ! എന്തോ ഒരു പ്രത്യേക ലഹരി.....കൂടുതൽ ആരും അറിയപ്പെടാതെ പോയി എന്നു തോന്നിയ ഒരു പിടി നല്ല ഗാനങ്ങളായിരുന്നു ആ ഒരു സമയത്ത്🔊🎼🎼🎼🎼🎼
എങ്ങിനെയും വഴങ്ങുന്ന ശബ്ദം. ആ ശബ്ദത്തിന്റെ മാസ്മരികതയിൽ ജനിക്കുന്ന ഫീൽ കൊണ്ട് ശ്രോതാക്കളെ വേറൊരു ലോകത്തേക്ക് നയിക്കുന്ന അതുല്യപ്രതിഭ. ഈ പാട്ടും ഈ ശബ്ദവും എങ്ങിനെ മറക്കും. പ്രണാമം. പ്രണാമം. പ്രണാമം. 🙏🙏🙏
മലയാളികളുടെ ഗുലാം അലിക്ക് കോടി പ്രണമം 100.1.2 ആളുകൾക്ക് കിട്ടുന്ന അപൂർവ്വ ജന്മം
തീർച്ചയായുംമനോഹരമായ ഇന്റർവ്യൂ. ഇപ്പോഴും അതേ ഫീൽ .
എന്നും ഞങ്ങളിൽ മായാതെ, മായാതെ നില്ക്കും. ഉമ്പായിക്കാ!
കേട്ട് കേട്ടു കൊതി തീരുന്നില്ല.. ♥️♥️
ഈ ലോകം.. താങ്കളെ .. എന്നും.. ഓർത്തിരിക്കും... ഉമ്പായിക്ക..
ഇദ്ദേഹത്തിന്റെ വേർപാട് എന്നും ഒരു വേദന തന്നെയാണ്
സിനിമാഗാനഗൽപോലും ഉമ്പയ്ക പാടിയപ്പോൾ ഒറിജിനൽ ഇത്രക്ക് വന്നില്ല സത്യം
പ്രിയപ്പെട്ട പാട്ടുക്കാരാ
മറക്കില്ലാ ഒരിക്കലും ശ്വാസം ഉള്ള കാലം വരെ
,,,,,,,,,
ഗസൽ ന്റെ രാജകുമാരനു ഓരായിരം കണ്ണുനീരിൽ കുതിർന്ന പ്രണാമം😓
അടുത്ത ജന്മം അങ്ങയുടെ അയൽക്കാരനായെങ്കിലും ജനിക്കാൻ കഴിഞ്ഞാൽ മഹാഭാഗ്യം ❤
എനിക്ക് ഉമ്പായി ഇക്കാനെ കാണാനുള്ള ഭാഗ്യം ഉണ്ടായി... ആസ്റ്റർ മെഡിസിറ്റി ഹോസ്പിറ്റലിൽ വച്ച്.,..
മതി മറന്നു ഇരുന്നു പോയി 🙏🙏🙏❤️❤️❤️❤️❤️
ജോൺ അബ്രാഹിമിനെ കുറിച്ച് ഇക്ക ഓർത്തത് പോലെ ഞങ്ങൾ ഇക്കയെ ഓർക്കുന്നു, അങ്ങിതറിയുന്നുണ്ടോ 😍
Ente nattukaran annu ..... Njan arinjilla .. ee gayakane
@@sree121555 ഒരു നോക്ക് നേരിൽ കാണാൻ കൊതിച്ചിരുന്നു ബട്ട് നടന്നില്ല
❤❤❤
അവസാനം പാടിയ വീണ്ടും പാടാം സഖി കേട്ടപ്പോൾ അതിനു തുല്യമായ ഹൃദയമുരുകീ നീ കരയുകില്ലെങ്കിൽ കദനം നിറയുമൊരു കഥ പറയാം എന്ന പാട്ട് ഓർമയിൽ വന്നു .❤
ഇന്ന് ഞാനും കണ്ടു 😂
ആവാച്യമായ ഒരു അനുഭൂതി തലത്തിൽ എന്നേ എത്തിച്ച അങ്ങയുടെ മുന്നിൽ ശിരസ് നമിക്കുന്നു
ഗസൽ പോലെ ജീവിതവും...... പ്രണാമം.....
മലയാളികൾക്ക്.. ഒരു jadakaran യേശുദാസ് മതിയല്ലോ ... ഇദ്ദേഹത്തെ പോലെ ഉള്ള പ്രതിഭ കളെ ആരും ശ്രദ്ധിച്ചില്ല
ശരിയാ പാട്ടുകാരൻ ഒക്കെ തന്നെ യേശുദാസ് ഇഷ്ട്ടം ആണ്! മറ്റുള്ളവരെ അംഗീകരിക്കാൻ അയാൾക്ക് പറ്റില്ല അഹങ്കാരം ആണ് ബട്ട് ഉമ്പായി സാർ മറ്റുള്ളവരെ അംഗീകരിക്കും
Jadakarante Kalam kazhinju. Inibakkiyulla pattukar rakshapedum. Vasthavathil Padmasree arhickunna gayakan Anu Umbai.
സാറിന്റെ സിനിമ വന്നിരുന്നെങ്കിൽ .. മോഹൻലാൽ നായകൻ ആയാൽ മതി... പാടി അഭിനയിക്കുവാൻ ലാൽജി യോളോം ആരും ഇല്ല...
പ്രണാമം ഗന്ധർവാ , താങ്കളെ മലയാളം വേണ്ടത്ര അറിഞ്ഞോ എന്നു സംശയം.
സ്വർഗ്ഗത്തിലുള്ളവർ ഭാഗ്യവാൻമാർ തന്നെ. എന്നും അങ്ങയുടെ ഗസൽ സദ്യ ആസ്വദിച്ച് കഴിയാമല്ലോ.
ഉമ്പായിക്ക, onv സാർ നിങ്ങൾക്ക് മരണമില്ല..
നേരിൽ കാണാൻ കഴിഞ്ഞില്ലല്ലോ എന്നതിൽ അതിയായ ദുഃഖം തോന്നുന്നു😢
Miss u ikkaaaaaa........orupidi kannuneer pookkal............
ഹിന്ദുസ്താനി മ്യൂസികിൽ അപാര പണ്ഡിത്യം..ഉമ്പായിക്കാ ♥️
അങ്ങയെ ഞങ്ങളറിഞ്ഞു പക്ഷെ അറിയേണ്ടവർ അവഗണിച്ചുവോ ഉമ്പായിക്ക 😢😢😢
ജീവിത കാലത്ത് വേണ്ടത്ര
അംഗികാരം ലഭികാതെ പോയ
ഹതഭാഗ്യനായ അനുഗ്രഹിത
കലാകാരൻ 🥰🥰
Pranamam
Great.. great man.. watching the whole time with love and sorrows.
What a facial expressions with music , his fingers playing in his harmonium, no.words it speaks words..to hear his music we blessed, that great man mingled with music world , let him take rest......
One of the best interview #umbayi
ഇഷ്ടം..ഉമ്പായീ..
നഷ്ടങ്ങളിൽ വലുതൊന്ന്....
ഉമ്പായിക്ക
ഇക്കാ.... ആത്മാവിന്റെ നാഡികളിലേയ്ക്ക് ഇരച്ചുകയറുന്നതാണ് അങ്ങയുടെ ആലാപനം ... അങ്ങ് ഇവിടെ തന്നെയുണ്ട് ... ഞങ്ങളിലൊക്കെ തന്നെയുണ്ട് ....
ഗസലിന്റെ തമ്പുരാൻ മരണം ഇല്ല 😢...... അദ്ദേഹത്തിന്റെ പാട്ടുകൾ എപ്പോഴും ഓർക്ക പെടും
മഹാനായ ഗസൽ ഗായകാ. അങ്ങേക്ക് ശതകോടി പ്രണാമം 🙏🙏🙏🌹🌹🌹🌹🌹
To start with, a BIG THANK YOU to the Flowers TV. I've seen pretty much all Umbayi's interviews, this one was excellent! Especially the anchor was well composed in her talks and gave all the freedom to the guest to talk and express.
Umbayi is an extra-ordinary ghazal singer, a total legend!
I felt the show could have been a bit longer, coz it was too good :) Cheers
So true.. this interview stands out than any other. Especially the rapport between the guest and the anchor, as you said, brings out the best results.
ഒരു നല്ല interview
Still around me and his fragrance too.....with love and salute
Beutiful...both singer and anchor gelling so well... enjoyed
വളരെ നന്നായിട്ടുണ്ട് മനോഹരം
Umbayi jeevan❤️❤️❤️
Imbayikkakvadal,imbayikkamaathram❤
21:18❤️ജോൺ എബ്രഹാം
എങ്ങനെ മറക്കും സ്നേഹ ഗായക നിങ്ങളെ ❤ ജീവിക്കുന്നു സ്നേഹർദ്ര മനസ്സിൽ ഒരു ജന്മം കൂടി പുനർ ജനിക്കാമോ കേട്ടു കൊതി തീർന്നില്ല 😓
Priya, you handled the interview very diligently.
Nalla interview
Mahanaya manushayan, pranamam ❤
Enthaalle powli...Manassu manassinodu ‘’Indravallari’’ 😍😍😍
ഗസലിനെ ഇഷ്ടപ്പെടുന്നവരുടെ നഷ്ടം.. ❤️
Legends always live in the heart of the people
ദേവഗായകൻ, ഗന്ധർവ്വഗായകൻ 🙏🙏🌹🌹
ഓർമകൾക് മുൻപിൽ. ശതകോടി കണ്ണീർ പ്രണാമം..
What a great man
Incredible personality
എനിക്ക് നേരിട്ടു കാണാനുള്ള ഭാഗ്യം ഉണ്ടായിട്ടുണ്ട്
ഉമ്പായിക്ക❤
എന്റെ പ്രിയപ്പെട്ട ബഹുമാന്യ സ്നേഹിതാ, നമ്മൾ പരസ്പരം മനസ്സിലാക്കിയവർ ! പക്ഷെ , അകാലത്തിൽ അറിയാതെ പിരിഞ്ഞവർ... ദൈവഹിതം.... !!
-- സഹീർ അഴിക്കോട് .
ഇനി ഒരിക്കലൂം ഇതുപോലൊരു ഗന്ധർവ നാദം മലയാളികൾ കേൾക്കില്ല . ശരിക്കും ഗന്ധർവ്വൻ 🙏🙏പ്രണാമം . അങ്ങയുടെ
ഇന്ദ്ര വല്ലരി എത്ര കേട്ടാലും മതിയാകില്ല
ഗംഭീരം .. രണ്ടാളും.... !!🙏🙏🙏❤❤
Thanks brother
God bless U
ഉമ്പായിക്ക..... 🖤❤️💔🖤❤️💔🖤❤️💔🖤❤️💔🌹
Beautiful interview. anchor beautifully brings out umbayikka s talent and encourages him to express fully
So true, often many interviewers lack this quality.
Great work, Thank you for uploading this ❤
Miss you Umbayekaa😌
Great talent....
RIP ikka ......miss you 😢 😢