ഹാർമുണിയത്തിന് ഇത്രയും ശേഷിയുണ്ടോ ഒട്ടും പ്രതീക്ഷിചില്ല,,ഗസൽചക്രവർത്തി അനശ്വരനായ ഉമ്പായി സർ വളരെ മൃദുവായി വായിച്ചുകൊണ്ടിരുന്ന ശ്രുതിപെട്ടി തകർക്കുന്ന റോക്ക് ഗാനങ്ങൾ ഒഴിവാക്കി പകരം ശുദ്ധ സംഗീതം ചെയ്യുക 🙏
കൈകളിൽ പാട്ടു വരുക എന്നത് ഏറ്റവും വലിയ കലാകാരൻ എന്നാണ്. ഹാർമണിയം പോലെ തന്നെ സിംപിൾ ഹബിൾ സോഫ്റ്റ് കലാകാരന്മാരും പ്രകടനവും. ഇനിയും പ്രകാശമയമാകട്ടെ ആശംസകൾ ❤❤❤
തുകൽ വാദ്യങ്ങൾ സ്വന്തമായി ഉണ്ടാക്കുന്ന കുടുംബത്തിൽ ജനിച്ച പ്രശാന്ത് ജനിച്ചു മാസങ്ങൾ കഴിഞ്ഞപ്പോൾ തന്നെ തബലപ്പുറത്തു തന്നെ ആയിരുന്നു അവൻ അച്ഛനെക്കാൾ ഫേമസ് ആകുമെന്ന് ഞങ്ങൾക്ക് ഉറപ്പായിരുന്നു വർഷങ്ങൾക്ക് മുൻപ് ഒരു ഗാനമേളയിൽ അന്തിവെയിൽ പൊന്നുതിരും എന്നുള്ള ഗാനം ഞാൻ പാടിയപ്പോൾ തബല വായിച്ചത് പ്രശാന്ത് ആയിരുന്നു
ഹാർമണിയം വായിക്കുമ്പോൾ തന്നെ എനിക്ക് ഓർമവന്നത് ബാബുക്കെയാണ്. അത്ഭുതമെന്നു പറഞ്ഞാലും വിശ്വാസം വരില്ല ഈ ഹാർമണിയം ബാബുക്കയുടെതെന്ന് കേട്ടപ്പോൾ ശരിക്കും ഞെട്ടിപ്പോയി 🙏
അതി മനോഹരമായി. വായിക്കുന്നു. ആ ഹാർമോണിയത്തിൽ ത്യാഗരാജ മ്യൂസിയ്ക്കൽസ് ആലുവ എന്ന സ്റ്റിക്കറുണ്ടെങ്കിൽ എന്റെ സ്ഥാപനത്തിൽ നിന്നും 1995 ന് മുൻപായി ഉമ്പായി എന്ന വലിയ കലാകാരന് ഞാൻ നേരിട്ടു് കൈമാറിയതാണ്.
ഹാർമണിയം എത്തേണ്ട കൈകളിൽ തന്നെ എത്തി
ശരൻ നിങ്ങൾ ഉസ്താദ് ആണ് 👈🌹🙏
Excellent team.may god bless
.best harmonium player and best tabla players.great.ramdas
അയ്യോ..സത്യം....😍
✌
വളരെ ശരിയാണ്
അർഹത യുള്ള കൈകളിൽ തന്നെ... ആ... ഹാർമോണിയം ഏത്തപ്പെട്ടതിൽ അതിയായ സന്തോഷം 🙏.. ഉമ്പായി സാറിന്റെ ശ്വാസം നിലച്ചിട്ടില്ല.... 💐 👌🙏
❤❤
❤❤❤❤❤❤❤❤😂
Pinnallah
കള്ളും കഞ്ചാവും ഒക്കെ എന്താണ് ലഹരി... ഇതല്ലേ ശെരിക്കും ലഹരി...
പാലക്കാട്ടിലെ പയ്യൻ ചുമ്മാ പൊളിച്ചു....🔥
ഇത്ര മനോഹരം ആയി ഹർമോണിയം വായിക്കുന്നത് ആദ്യമായി കാണുന്നു.. പാട്ടുകൾ വായിക്കുന്നത് കണ്ടിട്ടുണ്ടായിരുന്നില്ല 😍
അഹങ്കാരം ഇല്ലാത്ത കലാകാരൻമാർ ❤
ഇനി ഹാർമോണിയത്തിന്റെ കാലം 👍 ശാപമോക്ഷം ഈ കൈകളിൽ 🙏🙏🙏
നമ്മുടെ പഴയകാല സംഗീതഉപ
കരണങളിൽ പ്രധമസ്ഥാനമു
ള്ള ഒന്നാണ് ഹാർമോണിയം.
അതിനെ ആധുനികതയിലേ
ക്ക് കൊണ്ടുവരിക.
@@Mathew-qj5gr²³ééé ന്
ഉമ്പായി സാറിന്റെ ആത്മാവിനു ശാന്തി കിട്ടും very good....... അതുല്യ കലാകാരൻ 👍🏾👍🏾👍🏾🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🌹🌹❤❤
ഗംഭീരം
ജോൺസൺ മാഷിന്റെ ഒരു കുടുംബം തന്നെ ഇല്ലാത്തായത് ഓർത്തു പോയി ഇനിയും പുനർജനിക്കട്ടെ പ്രതിഭക്കൾ❤
👌👌🌹പഴയഹിന്ദി ഗാനങ്ങളും, ഗസലുകളും, തമിഴ് ഹിറ്റുകളും ഉൾപെടുത്തിയാൽ ലോകം മുഴുവൻ അറിയപ്പെടും.
നിങ്ങളുടെ കാൽക്കൽ sashtrangam വീഴുന്നു ഈ ചെറിയ കലാകാരൻ ❤❤❤❤❤
മൂന്നുപേരെയും കേട്ടു. ..കണ്ടു. ..ഹൃദയം നിറഞ്ഞ സന്തോഷം ❤️❤️❤️
ശരൺ കുട്ടാ,
" നാളെ നിൻ പാതയിൽ
നൂറു പൊൻ പൂവുകൾ
പൂത്തുലഞ്ഞീടുവാൻ
കോടിയാശംസകൾ' "......
ആശാനും ശിഷ്യനും ഒരു രക്ഷയുമില്ല .... ❤❤❤❤ Superb 😊
മൂന്ന് പുലികൾ ഒരു രക്ഷയും ഇല്ല👍
ഹാർമോണിയത്തിന്റെ മാസ്മരികത. ഒന്നും പറയാനില്ല. ഫന്റാസ്റ്റിക്. 🌹🌹🌹
മൂന്നുപേരും തകർത്തു. ഉമ്പായി സാർ എന്ന ആ മഹാനായ ഗായകൻ ഇവരുടെ കൂടെ ഉണ്ട്. സംശയമില്ല. എല്ലാവർക്കും ആശംസകൾ. ദൈവം അനുഗ്രഹിക്കട്ടെ.
ഹംസദ്ധ്വനി രാഗാലാപനം നന്നായിരുന്നു..👏👏
വാതാപി ഗണപതിം ഭജേഹം.. excellent..!!👍👍
sir, musician aano? ❤
ഹാർമുണിയത്തിന് ഇത്രയും ശേഷിയുണ്ടോ ഒട്ടും പ്രതീക്ഷിചില്ല,,ഗസൽചക്രവർത്തി അനശ്വരനായ ഉമ്പായി സർ വളരെ മൃദുവായി വായിച്ചുകൊണ്ടിരുന്ന ശ്രുതിപെട്ടി തകർക്കുന്ന റോക്ക് ഗാനങ്ങൾ ഒഴിവാക്കി പകരം ശുദ്ധ സംഗീതം ചെയ്യുക 🙏
ശ്രുതിപ്പെട്ടി ഏതാ ഹാർമോണിയം ഏതാ എന്നറിയാത്ത കിഴങ്ങനാണു ചുത്ത ചങ്ങീതം ഒണ്ടാക്കാൻ ഇറങ്ങിയേക്കുന്നെ..
ഒരു കണ്ഠം ഇടരുമ്പോൾ ആയിരം കണ്ഠത്തിൽ തിരി കൊളുത്തും പരം പൊരുളെ- സരൻ ഉത്തമ ഉദാഹരണം
ഹാർമോണിയം വായിച്ചത് കേട്ട് എന്റെ കണ്ണുകൾ നിറഞ്ഞൊഴുകി ആഹാ എന്താ പറയുക ദൈവം നിന്നെ അനുഗ്രഹിക്കട്ടെ മോനെ
എനിക്ക് അതിലേറേ....കണ്ണ് നിറഞ്ഞു ഒഴുകി🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
സത്യം 🙏🏻
അത്രക് കല്ലയുള്ള മനസ്സുള്ളവനെ ഇതൊക്കെ നിസ്സാരമായി കാണാൻ പറ്റൂ...
❤️ u dear sooperr
ദൈവം നേരിട്ടു വന്നു അനുഗ്രഹിച്ച കലാകാരന്മാർ..... 👌👌 ഒപ്പം ഉമ്പായി സാറിന്റെ അനുഗ്രഹങ്ങളും ഇങ്ങനെ ഹർമോണിയത്തിൽ..... ❤❤
കണ്ണേറ് ദോഷം കിട്ടാതിരിക്കട്ടെ, എല്ലാ ആശംസകളും പ്രാർത്ഥനകളും
lol
എന്റമ്മോ... ഒരു രക്ഷയുമില്ല ഡെയ്.. ❤
ഹാർമണി എത്ര മനോഹരമായിട്ടാണ് അദ്ദേഹം വായിക്കുന്നത് 🙏❤️❤️❤️✌️
Super❤️. പലരും കീബോർഡിൽ ഇങ്ങനെ ഒക്കെ വായിക്കുന്നത് കണ്ടിട്ടുണ്ട്.ഹാർമോണിയത്തിൽ കുറച്ച് പാടാണ്. ഒരു കൈ കൊണ്ട് pump ചെയ്യണം. പൊളിച്ചു 👌
ഇതുപോലെ കിടിലമായി പടകാളി പാട്ടു കേൾക്കുമ്പോൾ ജഗതി ചേട്ടനെ വല്ലാതെ മിസ് ചെയ്യുന്നു.
എന്ത് comment എഴുതിയാലും അത് ഈ മോന്റെ കഴിവിന്റെ munbil കുറഞ്ഞു പോകും.3പേരും അസാധ്യം 👏👏👏👏👏
നല്ല കഴിവുള്ള കലാകാരന്മാർ വിജയങ്ങൾ ഉണ്ടാവട്ടെ....
എറിയാൻ അറിയാവുന്നവന്റെ കൈയിൽ harmonium കിട്ടി 🙏🙏👍👌👌
പ്രമദ വനം ഹാര്മോണിയത്തിൽ വായിക്കണേൽ വേറെ റേഞ്ച് വേണം
മനോഹരം സർവ്വേശരൻ അനുഗ്രഹിച്ച കലാകാരൻമാർ
ഈ പയ്യൻ ലോകം അറിയപ്പെടും ഉറപ്പ്💯🍁 ശരൺ🍁🍁🍁
ABCD അറിഞ്ഞൂടാത്ജകോമാളി കമന്റ് PANEL 😂😂😂 അതുമാത്രം ബോർ.. കലാകാരന്മാർക്ക് അഭിനന്ദനങ്ങൾ 👍👍👍👍
ചങ്കിലേറ്റിയ കലാകാരൻ മാരെ ഒരേ വേദിയിൽ കാണാൻ കഴിഞ്ഞതിൽ അതിയായ 🥰🥰🥰🥰🥰❤️👍
ആമഹാനായ കലാകാരൻ ഉമ്പയീ സർ nte ഓർമ്മകൾ 👍❤️സൂപ്പർ
എന്റെ കമെന്റ് ലൈക് ചെയ്തതിനു നന്ദി ❤️👍
കൈകളിൽ പാട്ടു വരുക എന്നത് ഏറ്റവും വലിയ കലാകാരൻ എന്നാണ്. ഹാർമണിയം പോലെ തന്നെ സിംപിൾ ഹബിൾ സോഫ്റ്റ് കലാകാരന്മാരും പ്രകടനവും. ഇനിയും പ്രകാശമയമാകട്ടെ ആശംസകൾ ❤❤❤
വളരെ നന്നായി. ശരൺ മിടുമിടുക്കൻ
I love harmonium.
After seeing your performance it doubled my passion for it❤
സൂപ്പര്‍...വായന...പൊളിച്ചു....❤🥰🙏
നമിച്ചു തരിച്ചിരുന്നു സൂപ്പർ പരിപാടി ഇനിയും കാണണം
മൂന്ന് പേർക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ
തുകൽ വാദ്യങ്ങൾ സ്വന്തമായി ഉണ്ടാക്കുന്ന കുടുംബത്തിൽ ജനിച്ച പ്രശാന്ത് ജനിച്ചു മാസങ്ങൾ കഴിഞ്ഞപ്പോൾ തന്നെ തബലപ്പുറത്തു തന്നെ ആയിരുന്നു അവൻ അച്ഛനെക്കാൾ ഫേമസ് ആകുമെന്ന് ഞങ്ങൾക്ക് ഉറപ്പായിരുന്നു വർഷങ്ങൾക്ക് മുൻപ് ഒരു ഗാനമേളയിൽ അന്തിവെയിൽ പൊന്നുതിരും എന്നുള്ള ഗാനം ഞാൻ പാടിയപ്പോൾ തബല വായിച്ചത് പ്രശാന്ത് ആയിരുന്നു
ഒരു കലാകാരന് വേണ്ട എല്ലാ ഗുണങ്ങളും ഉള്ള ഒരു കുട്ടി ഉയരങ്ങളിലെത്താൻ സർവ്വേശ്വരനോട് പ്രാർത്ഥിക്കുന്നു
നമിച്ചു മോനെ 🙏🏽👌താള മേള സംഗമം...... 🥰അഭിനന്ദനങ്ങൾ 👍👌തബല അടിപൊളി.... അടിപൊളി.... ❤👏🏻
ഷാജോണിന്റെ ട്രിക്ക് ഫലിച്ചു. രചനയുടെ ശബ്ദം ഒരു കല്ലുകടിയായി
?
പ്രശാന്ത് .... സുഹൃത്തേ ...സൂപ്പർ. Harmonium ഞാൻ സപ്പോർട്ട് ചെയ്യുന്നുണ്ട്.
ഒരുപാട് ഉയരങ്ങളിലെത്താൻ കഴിയട്ടെ....
സർവെസ്വരൻ്റെ സാന്നിധ്യം മോൻ്റെ കൂടെ എപ്പോഴും ഉണ്ടായിരിക്കട്ടെ..മനോഹരം..
അല്ലെങ്കിൽ തന്നെ ഹാർമോണിയം വായിക്കുന്നവരോട് ഏറെ ഇഷ്ടമാണ്❤
Ente eeshwara... kannu niranju poyi. Oru paadu eeshwaraanugrahamulla kuttyaa. Valiya kalaakaaranaakatte!!!
അനുസ്യൂതം ഒഴുകട്ടെ...ഈ പ്രവാഹം.. അഭിനന്ദനങ്ങൾ
Golden fingers 🎉 super fantastic experience 👏 🙌 👌 😀 ✨️ 👍 👏
Harmonium ല്‍ ഒക്കെ ഇത്ര മാസ്മരികത ഉണ്ടോ... Amazing Performance.... 🎉❤
ഊമ്പായിസാറിന്റെ രണ്ടു വരി ഗാനം ആ ഹർമോണിയത്തിൽ പ്രതീക്ഷിച്ചു...... 👍👍👍👍👍🙏🙏🙏🙏🙏
പറയാൻ വാക്കുകൾ ഇല്ല... Amezing❤
സരൺ സംഗീതത്തിൽ ഉയരങ്ങൾ കീഴടക്കാനും, ലോക പ്രെസസ്ഥൻ ആകട്ടെ എന്ന് ആശംസിക്കുന്നു ♥️♥️♥️
സൂപ്പർ സൂപ്പറോ സൂപ്പർ ...😍😍
എന്റെ പ്രിയപ്പെട്ട ഗായകൻ ഉമ്പായി sir ❤❤❤❤❤❤❤❤❤❤
മുഖം നേരെ കാണാൻ വയ്യ മുടി നിറഞ്ഞു കിടക്കുന്നു. എന്തായാലും അടിപൊളി ആയിരുന്നു 😊
ഹാർമണിയം വായിക്കുമ്പോൾ തന്നെ എനിക്ക് ഓർമവന്നത് ബാബുക്കെയാണ്. അത്ഭുതമെന്നു പറഞ്ഞാലും വിശ്വാസം വരില്ല ഈ ഹാർമണിയം ബാബുക്കയുടെതെന്ന് കേട്ടപ്പോൾ ശരിക്കും ഞെട്ടിപ്പോയി 🙏
Super Sharan 👏👏👏👏💐💐💐💐❤️❤️❤️❤️❤️God Bless You Dear🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌
ഗസൽ മാന്ത്രികൾ ഉമ്പായി ജി ❤️❤️❤️
എന്റെ മോനെ... ഒരിക്കൽ എങ്കിലും നേരിട്ട് ഇവരുടെ പ്രോഗ്രാം കാണണം എന്നുണ്ട്... അതിനുള്ള ഭാഗ്യം കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു
Absolutely stunning...God bless you all 🙏
മോനെ 🙏🙏🙏🙏
ദൈവ ചൈതന്യമാണ് നിന്നിലൂടെ ഞങ്ങൾ അനുഭവിച്ചത് 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
അത് എന്നും നിലനിൽക്കട്ടെ 🙏🙏🙏🙏🙏🙏🙏🙏🙏
ശരൺ... അടിപൊളി 👌 പ്രകാശ് ചേട്ടനും എന്റെ 🙏❤️
ആ വിരലുകൾ പോന്നാകട്ടെ ❤❤
അതി മനോഹരമായി. വായിക്കുന്നു. ആ ഹാർമോണിയത്തിൽ ത്യാഗരാജ മ്യൂസിയ്ക്കൽസ് ആലുവ എന്ന സ്റ്റിക്കറുണ്ടെങ്കിൽ എന്റെ സ്ഥാപനത്തിൽ നിന്നും 1995 ന് മുൻപായി ഉമ്പായി എന്ന വലിയ കലാകാരന് ഞാൻ നേരിട്ടു് കൈമാറിയതാണ്.
പൊളിച്ചു. രോമങ്ങൾ അറിയാതെ എഴുന്നേറ്റു നിന്നു
അനുഗ്രഹീത കലാകാരൻ........സംശയമില്ല..
മൂന്നുപേരും ഒന്നിനൊന്നു മെച്ചം ഒന്നും പറയാനില്ല 🎉🎉
പ്രിയപ്പെട്ട ഉമ്പായി സർ ❤️❤️❤️💐💐💐💐
Appu a talented artist ❤❤❤
❤❤❤
സണ്ണി വെയ്ൻ - ന്റെ ലുക്ക് തബല- ചേട്ടന് തോന്നിയോ.. 😍
വളരെ സംഗീത സാന്ദ്രമായ കൂട്ടായ്മ
മോനേ നീ സംഗീതത്തിൻ്റെ സ്വത്താണ്.
Blessed artists👏👏💖💖
Namikkunnu ,❤❤❤❤❤❤❤❤❤❤❤❤❤
Very good fantastic 🎉🎉
Appu ♥️🙌🙌🙌🙌
Payyan vere level ❤
ആശാനും ശിഷ്യനും & ശരണ്‍ തകര്‍ത്തു,, മറ്റൊരു ലോകത്തേക്ക് കൊണ്ടു പോയി.. God Bless
Excellent
Hampo..... Adipoli. Pran all the best. Ellavarkkum..
വളരെ നന്നായിട്ടുണ്ട് , ഇനിയും ഉയരങ്ങളിൽ എത്താൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ .
Njngalde pran chettan pratheesh chettam❤harmonium 🔥🔥
മനസ്സിൽ നിന്നും വരുന്ന ആ സംഗീതം ❤️❤️❤️❤️
A.R Rahumannum ..ilayarajayodum onnu vaikkan parayamo..
അതെ..... എത്തേണ്ട: കൈയ്യിൽ തന്നെ:🙏🙏❤
👌👌👌👌❤️❤️❤️❤️suppar munnuperum😍
തബല വായിക്കുന്ന ചേട്ടൻ... 🙏🏾🙏🏾🙏🏾
വാക്കുകളിൽ ഒതുക്കാൻ കഴിയില്ല ഈ വൈഭവം 👌👌🙏
Amazing !Amazing!👌👌👌❤️❤️❤️
Also the instrument used here is a wonderful ! Giving comfortable sounds !👌🙏❤️
Mone adipoli very good👍
Woww... മനസ്സ് നിറഞ്ഞു ❤️❤️❤️❤️
Amazing. Hearty Congratulations.
ക്ലാസ്സിക്കൽ മാസ്റ്റേഴ്സ് എന്നല്ലേ എഴുതേണ്ടത്.
ഇവൻ ഒന്നൊന്നര സംഭവം തന്നെയാ.. എന്റെ നാട്ടുകാരൻ ചേർപ്പുളച്ചേരിക്കാരൻ.
ഇനി ഹാർമോണിയത്തിന്റെ വസന്തകാലം❤
അഭിനന്ദനങ്ങൾ, ഒരായിരം അഭിനന്ദനങ്ങൾ.
Very very.. Good 👍