ഒ.എൻ.വി, ദേവരാജൻ കൂട്ടുകെട്ടിൽ പിറന്ന അതിമനോഹരമായ നാടകഗാനം. ഞാൻ ഒരു കമ്മ്യൂണിസ്റ്റ് അനുഭാവിയല്ല. എന്നാൽ എനിക്ക് ഏറ്റവും ഇഷ്ടമുള്ള ഗാനം ഏതാണെന്നു ചോദിച്ചാൽ "പൊന്നരിവാൾ അമ്പിളിയില് കണ്ണെറിയുന്നോളെ" ഗാനമാണ്.
ഒരുപാട് കാലം പുറകോട്ടുപോയോരോർമ.. സമ്മേളനവേദികളിൽസജീവമായകാലത്ത് ഈ പാട്ടുകൾ എന്തൊരാവേശം. തീപ്പൊരി. പ്രസംഗങ്ങളും, പാർട്ടിപ്രവർത്തനവും. എന്നും ജ്വലിക്കുന്ന കുറേ ഓർമ്മകൾ ലാൽസലാം സഖാക്കളെ❤
ആ പഴയ കാലഖട്ടത്തിലെക്ക് നമ്മെ കൊണ്ടുപോകുന്ന മനോഹരമായ നാടക ഗാനം KPAC എന്ന ജനകീയ നാടകവേദിയുടെ നാടകങ്ങളും, ഗാനങ്ങളും കേരളത്തിൽ കമ്മ്യൂണിസ്റ് പാർട്ടിയുടെ വളർച്ചക്ക് വലിയ സംഭാവനയാണ് നൽകിയത്.
മനസ്സിന് ആഹ്ലാദം പകരുന്ന താങ്കളുടെ സ്വർണമൊഴികൾ🫀. വീണ്ടും വീണ്ടും കേൾക്കാൻ ആവേശം കൊള്ളിക്കുന്ന താങ്കളുടെ മികവുറ്റ കഴിവിന് അഭിനന്ദനങ്ങൾ. ഒരായിരം അഭിനന്ദനങ്ങൾ👍👍👍👏👏👏 ഹൃദയത്തിന്റെ ഭാഷയിൽ നന്ദി. ലാൽസലാം, ലാൽസലാം സഖാവേ. 🫀🙏🙏🙏.
വളരെ നാളുകൾക്കു ശേഷം മനസ്സിനിണങ്ങിയ ഒരു നാടകഗാനം കേൾക്കാൻ ഭാഗ്യം കിട്ടി. കാത്തിരുന്ന ഒരു നാടകഗാനം പാടി കേൾപ്പിച്ച താങ്കൾക്ക് എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ.
ഈ പാട്ടുകള്‍ പാടിയ സഖാവ് ജോര്‍ജ്ജു ചേട്ടന്റെ കാലത്തേക്കു മനസുകൊണ്ടുപോയി അദ്ദേഹത്തിനു ശേഷം ഇത്ര നന്നായി ഈ ഗാനങ്ങള്‍ പാടി കേള്‍ക്കുന്നത് ഇപ്പോഴാണ് എത്ര പുതിയ പാട്ടുകള്‍ വന്നാലും കമ്മ്യൂണിസത്തെ സ്നേഹിക്കുന്നവര്‍ ഉള്ളടത്തോളം കാലം ഈ പാട്ടുകള്‍ നിലനില്‍ക്കും ലാല്‍ സലാം സഖാവെ
VS സെക്രട്ടറി ആയിരുന്ന കാലത്ത് സ്വരാജ് റൗണ്ടിൽ sammelanavedhikkarikil നിന്ന് രോമാഞ്ചം കൊണ്ട് കെട്ടുനിന്ന കാലത്തേക്ക് തിരികെ കൊണ്ട് പോയി പഹയാ ഇങ്ങള്❤❤❤❤
മനുഷ്യ മനസിനെ പിടിച്ചു നിറുത്താൻ കഴിയുന്ന മധുര മായ ശബ്ദം പ്രിയ അലോഷി താങ്കൾക്ക് ഒരായിരം അഭിനന്ദനങ്ങൾ
സംഗീതം. ആസ്വദിക്കുവാനുള്ള താണ്.. ഇത്തരത്തിലുള്ള കൂട്ടായ്മ.... ആസ്വാദനത്തിനു മധുരം കൂട്ടുന്നു.👍🙏
Lp
Iuuuiiuuuuuiuiuiuiuiuiiuuiuuiuuiiuiuuiiuiuuuiuuuiuiuuiiiiiuuuiuiuuuuiuuuiiuuuuuiuuiuiuiuuuuuiuuuuuuuuiuuuuuuuuuuuuuuuuiuuiiuuuiuiuuuiiiuiiuuuuiuuuuuuiuuiuiuuuuuuuuiuuuuuuuiiuiuiuuuuuuuiuuiiiuiuiuuuuiuiiuiuuiuuuuuiuuuiuuuuuiuuiuiiiuuuuiiiuuiuuuuuuu
@@radhakrishnannair3836 ol
@@radhakrishnannair3836 qqqqqqqqqQQQQQ
.
പൊന്നരിവാളമ്പിളിയിൽ........ നെഞ്ചിലുറഞ്ഞുപോയ പാട്ട് 👍
എത്ര കേട്ടാലും മതി വരാത്ത ജനകീയ പാട്ട്, പാ ട്ടുകാരൻ നാളെയുടെ ഗാ ട്ടുകാ രൻ, അപാരം
അൻപതു വർഷം പുറകോട്ട് പോയ അനുഭവം തിരിച്ചുകിട്ടിയ സന്തോഷം, the great singer 🙏🙏🙏
ജനമനസ്സിനെ കീഴടക്കിയ അതുല്ല്യമായ ഗാനം ഒരുകാലത്തും ഇതു നശിക്കില്ല.
പാട്ട് നശിക്കില്ല, പക്ഷെ കമ്യൂണിസ്റ്റ് നശിച്ചു 👈🏾👈🏾👈🏾???
@@aababurajbabuKakshi Rashtriya um aayi bendhapetta oru comment aayee feel cheyyunnu.
നന്നായി പാടുന്നു,,,,
ഓർകസ്ട്രയും കലക്കി,,,'
ഇഷ്ടമായി,,,,
ലാൽസലാം,,,,,
സഖാവ് അലോക്ഷി എന്റെ നാടിന്റെ അടുത്ത നാട്ടുകാരൻ എന്നതിൽ അഭിമാനം തോന്നുന്നു.. ലാൽ സലാം സഖാവേ... എത്ര സുന്ദര ശബ്ബ്ദ മാതുരി 🙋🙏🙏
ഇതാണ് പാട്ടുകൾ .പഴയ പാട്ടുകൾ കേൾക്കും തോറും മനസ്സിൽ ഒരു കുളിർമ്മ എവിനിന്നോ വന്നു ചേരുന്നു.
ഒ.എൻ.വി, ദേവരാജൻ കൂട്ടുകെട്ടിൽ പിറന്ന അതിമനോഹരമായ നാടകഗാനം. ഞാൻ ഒരു കമ്മ്യൂണിസ്റ്റ് അനുഭാവിയല്ല. എന്നാൽ എനിക്ക് ഏറ്റവും ഇഷ്ടമുള്ള ഗാനം ഏതാണെന്നു ചോദിച്ചാൽ "പൊന്നരിവാൾ അമ്പിളിയില് കണ്ണെറിയുന്നോളെ" ഗാനമാണ്.
ഒരുപാട് കാലം പുറകോട്ടുപോയോരോർമ.. സമ്മേളനവേദികളിൽസജീവമായകാലത്ത് ഈ പാട്ടുകൾ എന്തൊരാവേശം. തീപ്പൊരി. പ്രസംഗങ്ങളും, പാർട്ടിപ്രവർത്തനവും. എന്നും ജ്വലിക്കുന്ന കുറേ ഓർമ്മകൾ ലാൽസലാം സഖാക്കളെ❤
Lal salam priya saghave
@@kuzhumbilmuhammed6589 q a al
ലാൽ സലാം സഖാവേ
ലാൽ സലാം പ്രീയ സഖാവെ long live.......
ലാൽസലാം ❤👍
അതിമനോഹരമായ ഗാനം
അധികംപീരമായ ആലാപനം. മനസ് നിറഞ്ഞു ലാൽ സലാം സഖാവെ ❤💪
ഇഷ്ട്ടപെട്ടു !!! സ : അലോഷി മനോഹരമായി പാടി ! അഭിനന്ദനങ്ങൾ 🌷
മനോഹരം!
വിപ്ലവവീര്യം കെടാതെ, പാടിയ ഗസൽ..... 🙏
Valare manoharam sakala tensionum poi
ജാഢ ഇല്ലാത്ത മിടുമിടുക്കൻ ഗായകൻ. സഖാവിന് ഒരായിരം അഭിവാദ്യങ്ങൾ
Keralalotterylive
😢😮
@@redmimobile191 a o1h6
@@redmimobile191 ❤❤❤❤❤❤❤❤❤
Great forever
ആ പഴയ കാലഖട്ടത്തിലെക്ക് നമ്മെ കൊണ്ടുപോകുന്ന മനോഹരമായ നാടക ഗാനം KPAC എന്ന ജനകീയ നാടകവേദിയുടെ നാടകങ്ങളും, ഗാനങ്ങളും കേരളത്തിൽ കമ്മ്യൂണിസ്റ് പാർട്ടിയുടെ വളർച്ചക്ക് വലിയ സംഭാവനയാണ് നൽകിയത്.
Pazhayaaytukal
കേൾക്കുമ്പോൾ നെഞ്ചിനകത്തൊരു വിങ്ങൽ - ലാൽ സലാം സഖാക്കളെ...
ഓർമ്മകൾ തേടി വരുന്നു സൂപ്പർ
@@bhaskaran-ze6lf ..ലാൽസലാം
Q
L😊
@@bhaskaran-ze6lf😅😊😅😅😅
മനസ്സിന് ആഹ്ലാദം പകരുന്ന താങ്കളുടെ സ്വർണമൊഴികൾ🫀. വീണ്ടും വീണ്ടും കേൾക്കാൻ ആവേശം കൊള്ളിക്കുന്ന താങ്കളുടെ മികവുറ്റ കഴിവിന് അഭിനന്ദനങ്ങൾ. ഒരായിരം അഭിനന്ദനങ്ങൾ👍👍👍👏👏👏 ഹൃദയത്തിന്റെ ഭാഷയിൽ നന്ദി. ലാൽസലാം, ലാൽസലാം സഖാവേ. 🫀🙏🙏🙏.
അലോഷിയ്ക്കു ഒരായിരം അഭിനന്ദനങ്ങൾ എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി 🌹🌹🌹🌹🙏🙏🙏🙏👌👌👌
ഈ മനുഷ്യൻ ഒരു അത്ഭുതം തന്നെ. 👍👍👍🙏🙏🙏🙏
🌹🌹🌹🌹🌹
ഇടത് വശം ചേർന്നു നടക്കുന്ന വങ്ങടെ കൂടെ ... എന്നും എപ്പോഴും, എവിടേയും ... കൂടെ നടന്ന : ഉമ്പായിയുടെ മധുര സ്മരണയോടെ
Super ♥️❤️🌹♥️🌹♥️ഇതാണ് ജനകീയ ഗാനമേള ❤️🌹ഏറെ ഇഷ്ടപ്പെട്ടു ❤️🌹അഭിനന്ദനങ്ങൾ സഖാവേ 🌹🌹അടിപൊളി team ♥️🌹❤️
അലോഷിക്ക് ഹൃദയത്തിൽ തൊട്ട് നമസ്ക്കാരം♥️♥️♥️♥️♥️♥️🌹🌹🌹🌹🌹🌹🌹
എത്രകേട്ടാലും മതിവരാത്ത പാട്ട് അതിമനോഹരമായ ശബ്ദത്തിൽ ലാൽസലാം സഖാവേ ❤
100% ഇഷ്ടപെട്ടു. അലോഷിക്ക് ഒരായിരം അഭിവാദ്യങ്ങൾ
qowwwqoqwwwwowwwwwwwwwowowwwwwwowwwowqwwqowwwqwwwwwwoqwqw1owwwwwwwowwwwwwwwowwwwwwwwwwwww1wwwwowwwowwwwowwwwww1owwwwwwoowwqqwwwww1wqwwwo11wwwww
ľ8
വളരെ നാളുകൾക്കു ശേഷം മനസ്സിനിണങ്ങിയ ഒരു നാടകഗാനം കേൾക്കാൻ ഭാഗ്യം കിട്ടി. കാത്തിരുന്ന ഒരു നാടകഗാനം പാടി കേൾപ്പിച്ച താങ്കൾക്ക് എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ.
സഖാവ്, പാടുകയല്ല.,
അസ്വാദകരിൽ കൂടുകയാണ്.. ഗംഭീരം..!
😮
പോയ കാലത്തിൻ്റെ സാമൂഹ്യ ജീവിതം പാടി പകർത്തുന്നു. അതൊരോർമ്മപ്പെടുത്തലാണ്. ലാൽ സലാം സഹാവെ, ലാൽ സലാം
ഞാൻ keyboadവായിച്ചു പാട>റുണ്ട് പഴയ നാടകഗാനങ്ങൾ
I do too. From USA
സ :അലോഷി താങ്കളുടെ പാട്ട് മനോഹരമായി.... ഒരോർമ്മപ്പെടുത്തൽ പോലേ.. നന്നായി.. പക്ഷേ കാലഘട്ടത്തിന് പറ്റിയപാട്ട്....ബലീകുടീരങ്ങളെയായിരുന്നു....
മഞ്ചേരി വെച്ച് ഇദ്ദേഹത്തിന്റെ പാട്ടിൽ ഒരു സായാഹ്‌നം ചെലിട്ടിരുന്നു. നന്നായി പാടുമിദ്ദേഹം.❤❤❤
നല്ല വോയ്‌സ് സഗാവേ പഴയ കാലഘട്ടത്തിൽ നിൽക്കുന്ന പോലെ ഓർക്കസ്‌ട്രെയും നന്നായി 👍
ലാൽസലാം 💪🏻
#അലോഷി # സ്നേഹം. #മനോഹരമായി പാടി
@@santhoshkumarg3264 5
എന്റെ ഇഷ്ടപെട്ട ഗാനങ്ങൾ ആണ് ഇവയൊക്കെ
എന്താ ഒരുസുഖം super ❤❤❤❤❤❤❤❤❤👍👍👍💐💐💐👍👍👍
ഒരായിരം അഭിനന്ദനങ്ങൾ 🙏👍👍
ശരിക്കും സംഗീത മാന്ത്രികൻ ❤❤❤🙏
ഇഷ്ടപ്പെട്ടു♥️ ബഹറൈനിൽ വരന്നുണ്ടെന്നറിയാൻ കഴിഞ്ഞു സന്തോഷം
ഈ പാട്ടുകള്‍ പാടിയ സഖാവ് ജോര്‍ജ്ജു ചേട്ടന്റെ കാലത്തേക്കു മനസുകൊണ്ടുപോയി അദ്ദേഹത്തിനു ശേഷം ഇത്ര നന്നായി ഈ ഗാനങ്ങള്‍ പാടി കേള്‍ക്കുന്നത് ഇപ്പോഴാണ് എത്ര പുതിയ പാട്ടുകള്‍ വന്നാലും കമ്മ്യൂണിസത്തെ സ്നേഹിക്കുന്നവര്‍ ഉള്ളടത്തോളം കാലം ഈ പാട്ടുകള്‍ നിലനില്‍ക്കും ലാല്‍ സലാം സഖാവെ
പ്രിയ ഗായകന് അഭിനന്ദനങ്ങൾ ❤❤❤
സുന്ദരം,സുന്ദരം!
ഗതകാല സ്മരണകളുണർത്തുവാൻ പോന്ന ഗാനങ്ങളും മനോഹരമായ ആലാപനവും!
അനുമോദനങ്ങൾ, അലോഷി & ടീം !
ഇതുപോലെ audience നെ കൂടെ പാഠിക്കാൻ ഇതിനു മുൻപ് കലാഭവൻ മണിച്ചേട്ടനു മാത്രമേ പറ്റിയിട്ടുള്ളു പിന്നെ നമ്മുടെ സഖാവിനും 💕💕
Sooper. Sagave. Sooper. Lal salam
എപ്പോഴും കേൾക്കാനിഷ്ടപ്പെടുന്ന ഗാനം
ഒരു പാട്. ചുവപ്പൻ അഭിവാദ്യങ്ങൾ. 🌹
ലാൽസലാം സഖാവേ... നന്നായി പാടി.. 👍👍🌹👏👏
രസമായി പാടി കേൾക്കാൻ നല്ല സുഖം. അഭിനന്ദനങ്ങൾ..
അടിപൊളി 👍👍👍👍👍👍👌👌👌👌👌👌❤️❤️❤️❤️❤️
സ :അലോഷി ' നൂറു ചുകപ്പൻ അഭിവാദ്യങ്ങൾ
ഹാ! എത്ര മനോഹരം.
Superb all backgrounds fantastic specially fidilist ❤❤❤❤❤
Bigg salut.. Lal salam.. 🙏🙏🙏
പഴയ നാളത്തേക്ക് ഒരു യാത്ര പോയതിൽ സന്തോഷം എക്സ്ലന്റ്
Superrrrr sound Mr Aloshious
എല്ലാവരും ഏതു കാലത്തും ഏറ്റുപാടുന്ന ഗാനങ്ങൾ
ഗായകനോടൊപ്പം എല്ലാവരും
വീണ്ടും പല പാട്ടുകളും കേൾക്കാൻ ആഗ്രഹിക്കുന്നു.
സൂപ്പർ daily 10times കേൾക്കും
പാട്ട് സൂപ്പർ.. 👍🏻
Divasavum kaanum athra nalla song avatharanavum super
Very good selection god bless you and your group.thank you one mor.
ലാൽ സലാം
Adipoli.pazhayakalam,athanue jeevitham❤❤❤❤❤
ശരിക്കും ആസ്വദിച്ചു. good 👍👍
Y
ലാൽസലാം സഖാവേ 💪🚩🌹
പൊന്നരിവാൾ... ❤️
Really Super
നല്ല അവതരണം 'ഒരായിരം നന്ദി.
Golden voice 👍🏼👍🏼
കേട്ടിരുന്നവരോട് ഇത്തിരി അസൂയയോടെ.....
അലോഷി ഇഷ്ടം .....
VS സെക്രട്ടറി ആയിരുന്ന കാലത്ത് സ്വരാജ് റൗണ്ടിൽ sammelanavedhikkarikil നിന്ന് രോമാഞ്ചം കൊണ്ട് കെട്ടുനിന്ന കാലത്തേക്ക് തിരികെ കൊണ്ട് പോയി പഹയാ ഇങ്ങള്❤❤❤❤
മധു മനോഹരമായ ആലാപനം.❤❤❤❤❤❤❤
ഇതു പോലുള്ള പാട്ടുകളാണ് ഇടതു പക്ഷ്ട്ടം വളരുവാൻ കാരണം
Good
അലോഷി പാട്ട് സൂപ്പർ♥️♥️♥️♥️♥️🚩🚩🚩🚩🚩🌹🌹🌹
നന്നായി പാടുന്നു. അഭിനന്ദനങ്ങൾ
ലാൽസലാം സഖാവെ...
നന്നായി പാടി ❤️❤️❤️
പ്രിയ അലോഷി... വളരെ നന്നായി... ലാൽ സലാം
ലാൽ സലാം സഖാവെ നിങ്ങൾ ചരിത്രമാണ്
ഹൃദ്യം...❤
സുന്ദരം 😍
പാടുക ഇനിയും 😘
സൂപ്പർ വളരെ നന്നായി 👍👍👍
പ്രിയ സഖാവിനു് വിപ്ലവാഭിവാദനങ്ങൾ
സൂപ്പർ singer
നമ്മളെ പയ്യന്നൂക്കാരൻ.. അലോഷിയേട്ടൻ ❤️
Athimanoharam 👌👌👌👌👌🌹🌹🌹🌹🌹
ലാല്‍ സലാം !
Super songs nannayi padi
ലാൽസലാം 🌹
Supercomredsuper.
.lalsalamlalsalm
A great work by ONV & G. Devarajan Sir set in raga Sankarabharanam. Well done Aloshy !
Lal salam, 💐🙏👍
Hai🌼super🌼100🌹👍🙏🏽
സൂപ്പർ അഭിനന്ദനങ്ങൾ 🌹🌹🌹🌹🌹
വളരെ ഇഷ്ടപ്പെട്ടു നന്നായി പാടി
100% പെർഫെക്ട് ഒരുപാട് ഇഷ്ടമായി 👍
മനോഹരം......😍
👍👍🙏🙏മനസ്സിന് വല്ലാത്ത അനുഭൂതി.
❤😊very goodsong
Laalsalaam ♥️♥️ saghave
Lalsalam
ഗസലിന്റെ തമ്പുരാന് അഭിനന്ദനങ്ങൾ...
സൂപ്പർ മേൽ സൂപ്പർ 🙏🙏🙏
കിടു.... പൊളിച്ചു:-- സൂപ്പർ...
വാളുയർത്താൻ തന്നെ സൂപ്പർ ലാൽ സലാം സഖാവെ പൊളിച്ചു അടുക്കി ❤️❤️🌹🌹
ഇപ്പോൾ സഖാക്കൾ വാള് വെക്കാൻ ആണ് പോകുന്നത്
മനോഹരം ❤️
marvelous...... keep it up Comrade...
അടിപൊളി ❤️🌹
ഇന്ത്യ ചുവക്കടെ
ലാൽ സലാം❤❤❤