2 മാസത്തോളമായി തിങ്കൾ മുതൽ വെള്ളിവരെ 7 മണിക്ക് കാത്തിരുന്നു കണ്ടിരുന്ന ജോസഫ് മാഷിന്റെ എപ്പിസോഡ് അവസാനിച്ചപ്പോൾ വല്ലാത്ത ഒരു ശൂന്യത... Breaking Bad സീരീസ് അവസാനിച്ചപ്പോളാണ് എനിക്ക് ഇങ്ങനെ ഒന്ന് മുൻപ് തോന്നിയത്.
എത്രയോ വർഷങ്ങളായി ഈ മനുഷ്യന്റെ ഗസലുകൾ യാത്രകളിലും ഇടവേളകളിലും ഇന്നും കേട്ട് കൊണ്ടിരിക്കുന്നു ❤❤❤ 2018ൽ മരണപ്പെട്ട ഇദ്ദേഹം ഇന്ന് സഫാരിയിൽ വന്നപ്പോൾ ഇപ്പോളും ജീവിച്ചിരിക്കുന്നത് പോലെ തോന്നി …
മരിക്കുന്നതിൻ്റെ രണ്ട് വർഷം മുമ്പ്😢😢😢 എന്നാ ശബ്ദമാ❤ മരിക്കും വരെ ആശബ്ദം അങ്ങനെത്തന്നെ ദൈവം നിലനിർത്തി. ഗസലിൻ്റെ കൺകണ്ട ദൈവം💙... ഗസൽ രാജാവ്... ഗസൽ മാന്ത്രികൻ വർണ്ണനകൾക്കതീതം ആ ആലാപന സൗകുമാര്യം..🎉 ഭാവത്തിലും കണ്ണടച്ചാൽ സ്വർഗം കാണിക്കുന്ന ഫീൽ തരുന്നതിലും ശബ്ദമാധുര്യത്തിലും എല്ലാ കൊല കൊമ്പന്മാരും മാറി നിൽക്കേണ്ടി വരുന്ന ഒന്നൊന്നര മൊതല് 💥🔥 ഗസൽ രാജാക്കന്മാരായ ഗുലാം അലി, മുഹമ്മദ് റഫി പിന്നെ ജഗ്ജിത് സിങ്, പങ്കജ് ഉദാസ് തുടങ്ങി തുടങ്ങി ധാരാളം പേരുടെ ഗസലുകൾ നൂറുകണക്കിന് വട്ടം ആവർത്തിച്ചു കേട്ടയാളെന്ന നിലയ്ക്ക് ഞാൻ പറയുന്നു... ഉമ്പായിയുടെ തട്ട് താണു തന്നെയിരിക്കും.......🔥💯💯. യേശുദാസും തഥൈവ💯 മേൽ പറയപ്പെട്ടവർ മഹാന്മാരാണ് ആലാപന ഉഛാരണ നിയമങ്ങളും മറ്റു കാര്യങ്ങളും ഉമ്പായിക്കയേക്കാൾ അറിയുന്നവരായിരിക്കാം but മറ്റൊരു ലോകം കാണിക്കുന്ന മായാജാലം ഇതേ അളവിൽ എനിക്ക് മറ്റാരിൽ നിന്നും ഉണ്ടായിട്ടില്ല💯🥰🥰🥰💥🔥💯 അതിൻ്റെ ഹേതു ദൈവം വരദാനമായി കനിഞ്ഞേകിയ തേൻ കിനിയുന്ന ആ ശബ്ദം തന്നെയാണ് പിന്നെ തീക്ഷ്ണമായജീവിതാനുഭവങ്ങളും😢 ഒരൊറ്റ സങ്കടം മാത്രം അർഹിച്ചതിൻ്റെ നൂറിലൊന്ന് അംഗീകാരം പോലും കിട്ടിയില്ല😢 പിന്നെ ഏറ്റവും വലിയ അംഗീകാരം എന്നെപ്പോലെ ലക്ഷോപലക്ഷം സഹൃദയരുടെ മനക്കൊട്ടാരത്തിലെ സിംഹാസനത്തിൽ ആരൂഢനാകുക എന്നതു തന്നെയാണല്ലോ❤❤😢😢😢😢😢😢😢🎉 കാലം കനിയുമോ ഇതുപോലൊരു തമ്പുരാനെ😢
ഒരു നൃത്തച്ചുവടെൻ്റെ ഹൃദയമിടിപ്പിൻ്റെ ... ലയമായ് മാറുവാനെന്തേ ... തരുണമായ് മാറിയ സിരകളിൽ വാകപ്പൂ - കുലകൾ വിടരുവാനെന്തേ . . . മലയാള ഗസൽ പ്രേമികൾക്ക് ഉസ്താദ് ഉമ്പായിയുടെ എപ്പിസോഡിലേയ്ക്ക് സ്വാഗതം 🙏
ഉമ്പായി. ഒരിക്കലും മറക്കാൻ പറ്റുന്നില്ല. ജീവിതത്തിൽ ഏറ്റവും വലിയ നഷ്ടം. ഒന്ന് നേരിൽ കാണാൻ പറ്റിയില്ലല്ലോ എന്ന് ഓർക്കുമ്പോൾ നഷ്ടം ജീവിതത്തിൽ മറക്കാൻ പറ്റുന്നില്ല. R🙏I🌹P
പ്രണയഗാനങ്ങളോടെന്നേ വിട ചൊല്ലി ... ഇവിടെ ഞാൻ ഒറ്റയ്ക്കിരിക്കേ ... എവിടെ നിന്നോ കാറ്റിലെത്തുന്നതെന്തിനീ ... കുടമുല്ല പൂവിൽ സുഗന്ധം ഉമ്പായി ഗസൽ ആസ്വാദകരോട് പ്രണയം 🙏
തീർച്ചയായും കാണുവാൻ ക്ഷണിക്കുന്നു ... പ്രണയഗാനങ്ങളോടെന്നേ വിട ചൊല്ലി . . . ഇവിടെ ഞാൻ ഒറ്റയ്ക്കിരിക്കേ . . . എവിടെ നിന്നോ കാറ്റിലെത്തുന്നതെന്തിനീ കുടമുല്ല പൂവിൻ സുഗന്ധം 🙏
Dear SGK Pl tell the lighting engineer/asst to adjust the lights to avoid the shadows of the specs...in Joseph sir's episodes also same problem was there. Pl
2 മാസത്തോളമായി തിങ്കൾ മുതൽ വെള്ളിവരെ 7 മണിക്ക് കാത്തിരുന്നു കണ്ടിരുന്ന ജോസഫ് മാഷിന്റെ എപ്പിസോഡ് അവസാനിച്ചപ്പോൾ വല്ലാത്ത ഒരു ശൂന്യത...
Breaking Bad സീരീസ് അവസാനിച്ചപ്പോളാണ് എനിക്ക് ഇങ്ങനെ ഒന്ന് മുൻപ് തോന്നിയത്.
Miss Joseph sir a lot...
Felt him as someone in our family. Thank you team safari for bringing him.
എത്രയോ വർഷങ്ങളായി ഈ മനുഷ്യന്റെ ഗസലുകൾ യാത്രകളിലും ഇടവേളകളിലും ഇന്നും കേട്ട് കൊണ്ടിരിക്കുന്നു ❤❤❤
2018ൽ മരണപ്പെട്ട ഇദ്ദേഹം ഇന്ന് സഫാരിയിൽ വന്നപ്പോൾ ഇപ്പോളും ജീവിച്ചിരിക്കുന്നത് പോലെ തോന്നി …
Iddeham maranappettuvo 😢
@@ahammedkabeer8432 2018ൽ 🙏🙏😔
പാടുക സൈഗാൾ പാടൂ . . .
നിൻ രാജകുമാരിയെ പാടി
പാടിയുറക്കൂ . . .
പാടി പാടിയുറക്കൂ . . .
പ്രണാമം ഉമ്പായി ഉസ്താദ് 🙏
🙏🙏
ഉമ്പായിച്ചൻ നമ്മടെ മാത്രം ഗായകൻ.... ഒത്തിരി ഇഷ്ടം.... ആ മഹാഅവതാരത്തിന് ആദരാജ്ഞലികൾ നേരുന്നു.
മരണമില്ല ഞങ്ങളുടെ മനസ്സിൽ എന്നും umbaykka ജീവിചിരിക്കുന്നു
Nice choice safari❤ ഉമ്പായി ഓർമ്മകളിൽ ഇന്നും ജീവിക്കുന്നു ❤
ജോസഫ് sir gave a great advice about life in his final episode....❤🙏
ഇത്ര മഹാൻ ആയിരുന്നു ഉമ്പായി എന്ന് മനസ്സിലാക്കാൻ അവസരം ഒരുക്കിയ സഫാരിക്ക് big salute
Joseph sir...miss u
ഇദ്ദേഹം ഇപ്പോൾ ജീവിചിരിപ്പില്ലല്ലോ ഈ മധുര ഗാനങ്ങൾ കേൾക്കാൻ ഇനിയും കഴിയില്ലല്ലോ!!
🙏🙏
മലയാളിക്ക് പ്രിയപ്പെട്ട രണ്ട് ശബ്ദങ്ങൾ..
ഉമ്പായി… പ്രൊഫ.അലിയാർ
ചരിത്രം എന്നിലൂടെ 🤍
വാഹ്
സംഗീത സാന്ദ്രം
അപ്രദീക്ഷിതം
യേശുദാസിനോളം എനിക്കിഷ്ടമുള്ളയാൾ ❤❤❤❤❤❤
പെർപ്പിച്ചോളു സാബ്
ഉമ്പായി Sir 😍😍😍♥️♥️♥️👏👏👏.
കാലങ്ങളായി കേൾക്കുന്നു. ഇന്ന് ഈ വീഡിയോയിൽ എങ്കിലും കാണാൻ കഴിഞ്ഞു 😍😍😍😍😍😍😍
വിസ്മയം, അലൗകികാനന്ദത്തിൽ മുഴുകി അര മണിക്കൂർ.ഇടയ്ക്കിടെ കരഞ്ഞുപോയി ഉമ്പായി സർ നന്ദി
എവിടെ നിന്നീയമാവാസിയിൽ
വേനലിൽ . . . ഒരു നിലാ പാല പൂക്കുന്നൂ . . . ഇനിയീ ഞരമ്പുകൾക്കാകില്ല രാഗത്തിൻ
ഇടയ ഗീതങ്ങൾ രചിക്കാൻ . . .
ഉമ്പായി ഗസൽ ആസ്വാദകരോട് പ്രണയം 🙏
😔😔😔
നഷ്ടം
മലയാളിക്ക് 🙏
എന്നും ഒരു പൂവ് ചോദിച്ചു കൈ നീട്ടും പെൺകൊടി ഈ പൂവെടുത്തു കൊള്ളൂ ........ ശ്രദ്ധാഞ്ജലി🙏💝
മരിക്കുന്നതിൻ്റെ രണ്ട് വർഷം മുമ്പ്😢😢😢 എന്നാ ശബ്ദമാ❤
മരിക്കും വരെ ആശബ്ദം അങ്ങനെത്തന്നെ ദൈവം നിലനിർത്തി. ഗസലിൻ്റെ കൺകണ്ട ദൈവം💙... ഗസൽ രാജാവ്... ഗസൽ മാന്ത്രികൻ വർണ്ണനകൾക്കതീതം ആ ആലാപന സൗകുമാര്യം..🎉 ഭാവത്തിലും കണ്ണടച്ചാൽ സ്വർഗം കാണിക്കുന്ന ഫീൽ തരുന്നതിലും ശബ്ദമാധുര്യത്തിലും എല്ലാ കൊല കൊമ്പന്മാരും മാറി നിൽക്കേണ്ടി വരുന്ന ഒന്നൊന്നര മൊതല് 💥🔥 ഗസൽ രാജാക്കന്മാരായ ഗുലാം അലി, മുഹമ്മദ് റഫി പിന്നെ ജഗ്ജിത് സിങ്, പങ്കജ് ഉദാസ് തുടങ്ങി തുടങ്ങി ധാരാളം പേരുടെ ഗസലുകൾ നൂറുകണക്കിന് വട്ടം ആവർത്തിച്ചു കേട്ടയാളെന്ന നിലയ്ക്ക് ഞാൻ പറയുന്നു... ഉമ്പായിയുടെ തട്ട് താണു തന്നെയിരിക്കും.......🔥💯💯. യേശുദാസും തഥൈവ💯 മേൽ പറയപ്പെട്ടവർ മഹാന്മാരാണ് ആലാപന ഉഛാരണ നിയമങ്ങളും മറ്റു കാര്യങ്ങളും ഉമ്പായിക്കയേക്കാൾ അറിയുന്നവരായിരിക്കാം but മറ്റൊരു ലോകം കാണിക്കുന്ന മായാജാലം ഇതേ അളവിൽ എനിക്ക് മറ്റാരിൽ നിന്നും ഉണ്ടായിട്ടില്ല💯🥰🥰🥰💥🔥💯 അതിൻ്റെ ഹേതു ദൈവം വരദാനമായി കനിഞ്ഞേകിയ തേൻ കിനിയുന്ന ആ ശബ്ദം തന്നെയാണ് പിന്നെ തീക്ഷ്ണമായജീവിതാനുഭവങ്ങളും😢 ഒരൊറ്റ സങ്കടം മാത്രം അർഹിച്ചതിൻ്റെ നൂറിലൊന്ന് അംഗീകാരം പോലും കിട്ടിയില്ല😢 പിന്നെ ഏറ്റവും വലിയ അംഗീകാരം എന്നെപ്പോലെ ലക്ഷോപലക്ഷം സഹൃദയരുടെ മനക്കൊട്ടാരത്തിലെ സിംഹാസനത്തിൽ ആരൂഢനാകുക എന്നതു
തന്നെയാണല്ലോ❤❤😢😢😢😢😢😢😢🎉
കാലം കനിയുമോ ഇതുപോലൊരു തമ്പുരാനെ😢
ഇഷ്ട ഗായകനു കണീർ പ്രണാമം
ഉമ്പായി, ഭാവ ഗായകൻ,
മലയാളി യെ ഗസൽ പരിചയിപ്പിച്ച ഗാന സാമ്രാട്ട് ❤
ഒരു നൃത്തച്ചുവടെൻ്റെ ഹൃദയമിടിപ്പിൻ്റെ ... ലയമായ് മാറുവാനെന്തേ ... തരുണമായ് മാറിയ സിരകളിൽ വാകപ്പൂ -
കുലകൾ വിടരുവാനെന്തേ . . .
മലയാള ഗസൽ പ്രേമികൾക്ക് ഉസ്താദ് ഉമ്പായിയുടെ എപ്പിസോഡിലേയ്ക്ക് സ്വാഗതം 🙏
T j Joseph ന് ശേഷം യശശരീന നായ ഉമ്പായി നല്ല കണ്ടുപിടിത്തം❤❤❤
ഉമ്പായി. ഒരിക്കലും മറക്കാൻ പറ്റുന്നില്ല.
ജീവിതത്തിൽ ഏറ്റവും വലിയ നഷ്ടം. ഒന്ന് നേരിൽ കാണാൻ പറ്റിയില്ലല്ലോ എന്ന് ഓർക്കുമ്പോൾ നഷ്ടം ജീവിതത്തിൽ മറക്കാൻ പറ്റുന്നില്ല. R🙏I🌹P
ഉമ്പായി നിങ്ങൾ എന്തു മനോഹരമായി അവതരിപ്പിക്കുന്നു
കണ്ണുള്ളപ്പോൾ കാഴ്ച്ച അറിയില്ല
പ്രണാമം
Umbaayikkaa❤️❤️❤️
ഇത് വിടൂല മോനേ....ഉയിർ ഉമ്പായി സാഹിബ് ♥️♥️♥️♥️
പ്രണയഗാനങ്ങളോടെന്നേ വിട ചൊല്ലി ... ഇവിടെ ഞാൻ ഒറ്റയ്ക്കിരിക്കേ ... എവിടെ നിന്നോ കാറ്റിലെത്തുന്നതെന്തിനീ ... കുടമുല്ല പൂവിൽ സുഗന്ധം
ഉമ്പായി ഗസൽ ആസ്വാദകരോട് പ്രണയം 🙏
ഉമ്പായിക്ക ❤️
07:00 resembles മാവുകൾ പൂത്തു മണം ചുരത്തുന്നൊരു song of Umbayi.
Legend.. ❤❤❤thanks safari.
ഉമ്പായിക്ക ..! ഇഷ്ടം.
മരിക്കാത്ത ശബ്ദം ഉമ്പായി ❤
ജോസഫ് സർ എവിടെ 😭
അത് കഴിഞ്ഞു (ആ episodes)
Ingane okkeye avasanippikkan Pattoo... Channel nirthan Pattillallo
@@Jupesh-d9m podapatty
@@bijupachani9697 🤬
Ellam paranjallo....kazhinju
ഞാൻ അടക്കമുള്ള മലയാളികൾക്ക് ഗസൽ എന്താണെന്ന് പറഞ്ഞുതന്ന മാന്ത്രികൻ ഉമ്പായി❤️❤️❤️
അപ്രതീക്ഷിതമായി കിട്ടിയ നിധി
Joseph sir❤️
ഇനി ഞാൻ കാണുന്നില്ല ജോസഫ് സാർ പോയി 😢😢😢
But ഊമ്പായി കേൾക്കേണ്ട വ്യക്തിത്വം ആണ്.. He will be interesting.. 😄
തീർച്ചയായും കാണുവാൻ ക്ഷണിക്കുന്നു ... പ്രണയഗാനങ്ങളോടെന്നേ വിട ചൊല്ലി . . . ഇവിടെ ഞാൻ ഒറ്റയ്ക്കിരിക്കേ . . . എവിടെ നിന്നോ കാറ്റിലെത്തുന്നതെന്തിനീ
കുടമുല്ല പൂവിൻ സുഗന്ധം 🙏
Beautiful gazal song
അയ്യൊ!!! ജോസഫ് സാർ എവിടെ? തീരുന്ന കാര്യം പറഞ്ഞില്ലാല്ലൊ?
മട്ടാഞ്ചേരി എന്നും കൂലിഷിതം. ..........
aahaaa....gazal mayam...umbayikkaaa.....
Uyir ...umbai...
Joseph sir. യാത്ര പറയാതെ പോയത് ശരിയായില്ല 😢
അതു ശരിയാണ്.
Watch the last episode once again
Great man.
🥲😰 ഉമ്പായി ഒരു തീരാ നഷ്ടം
What happened Joseph Sir?
Great ❤❤❤
Waiting
അടുത്ത എപ്പി സോടിനായി കാത്തിരിക്കുന്നു 👍
ഒരു ഗ്രഹാ ദുരത്വം
Ubikaaaaaa❤❤❤❤❤❤❤
Umbayikka❤❤❤❤❤❤
❤❤❤
Josehp sir
Kazhinjo?
ജോസഫ് മാഷിനെ ഇഷ്ടപ്പെടുന്ന വർ ഉമ്പായിയെ എങ്ങിനെ വേണ്ടെന്നു വയ്ക്കും അരേ വാ !.🌄🌄🌄🔥🔥🔥🫀🫀🫀👌👌👍👍
ഇക്ക😍😍😍😍
സഫാരി പരിപാടി ഇനി കാണണമെങ്കിൽ ഇടക്ക് ബോംബ് പൊട്ടുന്ന പൊലുള്ള ആ സിഡി പരസ്യം നിർത്തിയാലെ പറ്റു😢
🙏🙏🙏🙏
Dear SGK Pl tell the lighting engineer/asst to adjust the lights to avoid the shadows of the specs...in Joseph sir's episodes also same problem was there. Pl
കുറഞ്ഞത് 5 വർഷം എങ്കിലും ആയിക്കാണും ഈ വീഡിയോ എടുത്തിട്ട്
കറക്റ്റ്
Umbayikka... ..
ഉംബൈക്ക ഉയിർ ❤❤❤❤❤❤❤❤
😍✨
Good
ഉമ്പായി 2018ഇൽ മരിച്ചതല്ലെ, ഇതെങ്ങിനെ ഇപ്പൊൾ?
Re telicaste aano?
സോജാ രാജകുമാരി സോജാ ... പ്രണാമം ഉമ്പായിക്കാ🙏🙏🙏🌹🌹🌹
♥♥♥
❤
😍
How come ഇത് re telecast?
മാഷ് എവിടെ
What's the meaning of hia name umbayi ?
Umbayee is short call of Ibrahim by parents. There is no particular meaning but a cordial / love touch to calling. Some people calling him Umboo.
🌹🙏
Umbayee marichu poyille. Ithu pazhaya episode alle.
മറവി തൻ വാതിലിൻ പിന്നിൽ ചിരിപോലെ . . . വളകൾ കിലുങ്ങുവാനെന്തേ . . . ഒരു പുള്ളി ധാവണി തൻ പനിനീർ മിന്നൽ
മുറിയിൽ തിളങ്ങുവാനെന്തേ ....
മലയാള ഗസലിന് ഇത്രയേറെ വശ്യതയും ചാരുതയുമാർന്ന സാഹിത്യങ്ങൾ സൃഷ്ടിക്കാമെന്ന് മലയാളിയെ ബോധ്യപ്പെടുത്തിത്തന്ന ഉസ്താദ് ഉമ്പായിയുടെ ഗസൽ എപ്പിസോഡിലേയ്ക്ക് സ്വാഗതം 🙏
ഇതെന്താ ഇപ്പൊ
രണ്ടുമാസമായി സഫാരിയിൽ ചരിത്രം എന്നിലൂടെ എന്ന പരിപാടി കേൾക്കാറില്ല
ആ മത വർഗീയ വാദിയുടെ പരിപാടി കഴിഞ്ഞതിനുശേഷമാണ് ഇപ്പോഴാ ഒരു സമാധാനമായത്
നിന്റെ പിതാവ് ആയിരുന്നോ?
ഞാൻ പണ്ട് കണ്ടതാണ്
❤❤❤❤❤
❤🎉
🙏🙏🙏
❤
❤
❤