ഇതിൽ P1 ൽ നോർമൽ ആണ് എന്നാലും 1:45 സമയം എടുക്കുന്നു അതെന്താ അങ്ങനെ.... സമയം കറക്റ്റ് അല്ല. കൊറേ ഓപ്ഷൻ ഉണ്ട് പക്ഷെ. എല്ലാത്തിലും സമയം കൂടുതലാ. കുറവുള്ള ഒന്നുണ്ട് അതിൽ ഒരു പ്രാവിശ്യം മാത്രേ ഒലുബുന്നൊള്ളു. അത് എന്താണന്നു പറയോ...
@@jasnajafar അതെ.1.45 പിന്നെ exprassil ഇട്ടാൽ 50 മിനിറ്റ് എടുക്കുന്നുണ്ട്. വെള്ളം നമുക്ക് adjust cheyyan pattillalo.3 തവണ alakkumbol വെള്ളം കൂടുതൽ വേണം.
ഇതിൽ P1 ൽ നോർമൽ ആണ് എന്നാലും 1:45 സമയം എടുക്കുന്നു അതെന്താ അങ്ങനെ.... സമയം കറക്റ്റ് അല്ല. കൊറേ ഓപ്ഷൻ ഉണ്ട് പക്ഷെ. എല്ലാത്തിലും സമയം കൂടുതലാ. കുറവുള്ള ഒന്നുണ്ട് അതിൽ ഒരു പ്രാവിശ്യം മാത്രേ ഒലുബുന്നൊള്ളു. അത് എന്താണന്നു പറയോ...
ഇത്ര സമയം എടുക്കുന്നത് എന്താ
പൈപ്പ് സ്പീഡ് കമ്മിയവും അല്ലങ്ഗിൽ വെള്ളം ഞമ്മൾ പാകത്തിന് സെറ്റക്കിയാൽ മതി
@@jasnajafar അതെ.1.45 പിന്നെ exprassil ഇട്ടാൽ 50 മിനിറ്റ് എടുക്കുന്നുണ്ട്. വെള്ളം നമുക്ക് adjust cheyyan pattillalo.3 തവണ alakkumbol വെള്ളം കൂടുതൽ വേണം.
@@liyarazu5565 ഓട്ടോമാറ്റിക് അല്ലെ വെള്ളം സെറ്റ് ആക്കാൻ pattumo
Eee typ missionil full load dress wash cheyyupol dress idayile gapil pokan chance undo poyal eganaya edukkuka.... Wash cheytha dress palathum miss akunnuu
Ith speedil karanghunnundoo
Nan vanghiyirunnu stain povaathath pole
ഡ്രസ്സ് ഡ്രൈ ആകാതെ എങ്ങനെയാണു വാഷ് കഴിഞ്ഞാശേഷം വെള്ളം പുറത്തേക്ക് kalayunnathu
Dry option ആദ്യം തന്നെ ഓഫ് ചെയ്യണം
Chechii dry optn egine off cheyne
Help full❤
P1 il idumpo maximum level vellam edkkunnu karanam endanu
Pressure sensor complaints
Ella color um orumich itt alakan patto?? Atho white separate thanne alakana???
yes വൈറ്റ് വേറെ അലക്കുന്നത്ബെറ്റർ.ബാക്കിയെല്ലാംഒരുമിച്ചിട്ടോ but കളർപോകുന്നത്ഒരുമിച്ചുഇടരുത്
My Wherlpool. Mission.tow year after board complaint 4500rs lose. 👍
Haier nte washing mashine full auto matic video ayakamo
Child lock open enganya
Pls wash cheyyunna oru vedio idoo p6 il short vedio ayalum mathi pls
Arum vaghada oninum kolilla edey cash poyi veroranam vaghi eppo
Ith an best washing machine
ഈ മെഷീൻ ഓക്കേ ആണോ കംപ്ലയിന്റ് ഒന്നൂല്ല്യാലോ pls reply
വാഷിംഗ് മെഷീൻ ഭയങ്കര ആട്ടം ആണ് rinse ചെയ്യുമ്പോ തുള്ളി തുള്ളി വീടിന് പുറത്തേക്ക് പോകും 😥😥എന്താ ചെയ്യാ
@@jeenajijo7002 ethra ayi vangeet
സമയം കൂടുതൽ വേണം
@@jeenajijo7002ath hose complaint ayitta.. electriciane vilich kanikk
Time 2 hrs എടുക്കും
വെള്ളം ഫിറ്റ് ചെയ്യുന്നത് kannikku
വാട്ടർ എങ്ങനെ മെഷീനിൽ ഒഴിക്കുക
ഓട്ടോമാറ്റിക് കേറിക്കോളും വെള്ളം പൈപ്പ് കണക്ഷൻ കൊടുത്തിട്ടുണ്ട്
തല്ലിപ്പൊളി മെഷീൻ 18000 രൂപ പോയി അത് ഇപ്പോഴും വീട്ടിൽ ഒണ്ട്
ഇതിന്റെ വീതി എത്ര സൈസ് വരും 🤔 പിന്നെ ഹൈറ്റ്???
Flipkart ൽ ഉണ്ട്
എലിയുടെ പിക്ചർ ഉള്ളത് എലി murikkilla എന്നാണോ . നെറ്റ് അടിക്കണോ.
Wherlpol മെഷീന്റെ ബോർഡ് ഒരു കൊല്ലം കഴിഞ്ഞപ്പോൾ പോയി
വാഷിംഗ് മെഷീൻ കംപ്ലയിന്റ് വന്നാൽ പുതിയത് വാങ്ങിയാൽ പോരേ ഈ നന്നാക്കുന്ന കാശ് മതി.
3
Thanks
🔥🔥❤
Whirlpool arum vangalle. Panikitit irikya
എനിക്കും 8 കൊല്ലം samsung use ചെയിതു പിന്നെ മാറ്റി whirlpool ആക്കി 2 കൊല്ലം കിട്ടി ആരും വാങ്ങല്ലെ
@@fahadkpfkp6933 sathya omninu purake onnayit ked vanondirikum
Please don't buy after warranty parts not available very bad service 🙏🙏
Bad service samsung best ❤
3years rusted all over body
Avoid washing powder use liquid
മിഷൻ ഒക്കെ നല്ലതാണ് പക്ഷേ രണ്ടു കൊല്ലമായില്ല ബോർഡ് കംപ്ലൈന്റ്റ് വന്നു 4500 പോയി 👍
ഞങ്ങൾക്ക് അലക്കൽ മാത്രം മതി അലക്കിയ ശേഷം വെള്ളം എങ്ങനെ കളയും
Use Dry only option
Rate atra ayi
20000 രൂപ ആയി
@@shanusudhi complaints nthnklm undayo ith vare
@@sabithaambi4752 ithrem nallu ayitu oru kuzhappamilla
@@shanusudhi ore doubt koode,, washing machinete oose ille water kerunna... Ath eppzhm ethenklm pipel connect chyth vekkano?? Allenkl wrk chyunn tyml matrm connect chythl mathiyo
@@shanusudhi 17900 olluuu
Worst machine ever.Never buy this this one
Worst machine
Manasilayilla..