Wahing machinili automatic aayi velllom varunnilla..ippol water connection nte valve off aakiyum on aakkiyum aan machine upayogikkunnath...ithin nthan solution 😢
എന്റെ വീട്ടിൽ ഹെയർ ആണ് ഉപയോഗിക്കുന്നത് തുണി ഇട്ട് കഴിഞ്ഞു ഓൺ ചെയുമ്പോൾ E2 എന്നാണല്ലോ കാണിക്കുന്നത് അത് എന്തു കൊണ്ടാണ് ഒന്ന് പറഞ്ഞു തരാമോ? മറുപടി പ്രതീക്ഷിക്കുന്നു
Bro njn tub clean cheyyunnadhinte idayil njn water level onn maatikodthu pinne off cheidh ittu tub clean full aakaadhe ippo on cheyyumbo water varunnilla
Whirlpool Top load washing machine അല്ലേ അതിന്റെ bearing, gear box, water seal, ഇവയുടെ കമ്പ്ലൈന്റ് ആണ് ഈ കമ്പ്ലൈന്റ് വന്നാൽ സാധാരണഗതിയിൽ 5000 രൂപ 6000 രൂപ റെയിഞ്ച് ചെലവാകും ഭാഗ്യമുണ്ടെങ്കിൽ ചെയ്തിട്ടിരിക്കുന്ന സ്പ്രിംഗ് കമ്പ്ലൈന്റ് ആയിരിക്കും അതാണെങ്കിൽ ഒരു 1500 രൂപയ്ക്ക് അകത്ത് നിൽക്കും വാഷിംഗ് മെഷീന് എത്ര പഴക്കമുണ്ട്
Machine expressil itt washing kazhinhaa spinnil 5 mnt kaanich pettenn smart scenesilott poyi 10mnt kaanikkunnu Ath pole spinning timil nalla soundum und enthaa problem enn paranh tharaavo
ഏത് ബ്രാൻഡ് വാഷിംഗ് മെഷീൻ ആണ് Whirlpool, IFB , തുടങ്ങിയ ബ്രാഞ്ചുകൾക്ക് ഈ ഒരു കമ്പ്ലീറ്റ് കൂടുതലായിട്ട് കാണുന്നു ഉണങ്ങുന്ന സമയത്ത് കൂടുതലായിട്ട് കുലുങ്ങുന്നത് കൊണ്ടാണ് 5 മിനിറ്റിൽ നിന്നും 10 മിനിറ്റിലേക്ക് പെട്ടെന്ന് പോകുന്നത് ഇത് കൂടുതലും മെക്കാനിക്കൽ അസംബ്ലിയോ വയറിങ്ങിന്റെ പ്രോബ്ലം കൊണ്ട് ആയിരിക്കും ഈ പ്രശ്നമാണെങ്കിൽ 4000 രൂപ മുതൽ 6000 രൂപ വരെ എക്സ്പെൻസ് വരാൻ സാധ്യതയുണ്ട് ഇതുകൂടാതെ വാഷിംഗ് മെഷീന്റെ ടബ്ബ് ഹാങ്ങ് ചെയ്തിരിക്കുന്ന പ്രീമിന്റെ കമ്പ്ലൈന്റ് കൊണ്ടും ഈ ഒരു പ്രശ്നം വരാം എന്തായാലും ഒരു ടെക്നീഷ്യനെ വിളിച്ച് കാണിക്കുക
Pakshe avasanam paranjadil samshayam und yendennal avsanam cloth wash cheyyunnad pole ade systemil cheyyan paranjallo mechinil tub cleaning system thanne und adalle cheyyanded.
വല്ല കുഴപ്പവും ഉണ്ടോ കറങ്ങുമ്പോൾ സൗണ്ട് വ്യത്യാസം ഉണ്ടോ കോയിൻ കഴിഞ്ഞാൽ രണ്ട് സ്ഥലത്ത് തടഞ്ഞു നിൽക്കാനുള്ള സാധ്യതയുണ്ട് നമ്മളുടെ മോളിൽ നിന്നും നോക്കുമ്പോൾ കറങ്ങുന്ന പൾസ്റേറ്ററിന്റെ അടിയിൽ ഒടക്കി ഒള്ള സാധ്യതയുണ്ട് അത് അതിന്റെ മുകളിലത്തെ സ്ക്രൂ അഴിച്ചു പതുക്കെ രണ്ട് സൈഡും അനക്കി പതുക്കെ ഊരി മുകളിലേക്ക് എടുക്കാം അങ്ങനെ അതിനുശേഷം നാണയങ്ങൾ എടുക്കാവുന്നതാണ്
Bro lg top load washing machine ann tub clean cheyyan scalgo powder etra edanam pls onnu parayamo
🥰🥰🥰thnku chetta njangaludey vtl complant aayirunn ee video kand sheriyakki
ബ്രോ ക്‌ളീൻ ചെയ്തിട്ടും വെള്ളം പുറത്തേക്ക് പോകുന്നില്ല അതിന് എന്താ ചെയ്യാ
How to open Lloyd washin machine
Entha mean cheyyunne ,parachayam
Wahing machinili automatic aayi velllom varunnilla..ippol water connection nte valve off aakiyum on aakkiyum aan machine upayogikkunnath...ithin nthan solution 😢
Thankyu very useful
7 kg washing machine ൽ എത്ര അളവിൻ്റെ Dscale ഇടണം . അത് പറയൂ Online ൽ പല അളവിലുള്ള Packet ഉണ്ട്
Thanku, njn ee video nokki clean cheythu 👍
Panasonic
എന്റെ വീട്ടിൽ ഹെയർ ആണ് ഉപയോഗിക്കുന്നത് തുണി ഇട്ട് കഴിഞ്ഞു ഓൺ ചെയുമ്പോൾ E2 എന്നാണല്ലോ കാണിക്കുന്നത് അത് എന്തു കൊണ്ടാണ് ഒന്ന് പറഞ്ഞു തരാമോ? മറുപടി പ്രതീക്ഷിക്കുന്നു
Thank you very much for the information
Bro njn tub clean cheyyunnadhinte idayil njn water level onn maatikodthu pinne off cheidh ittu tub clean full aakaadhe ippo on cheyyumbo water varunnilla
Bro whirlpool white magic primeir washing machine ahn use cheyyunnath spin time il ipo nalla sound und ath entha ariyo ? How to solve ?
Whirlpool Top load washing machine അല്ലേ അതിന്റെ bearing, gear box, water seal, ഇവയുടെ കമ്പ്ലൈന്റ് ആണ് ഈ കമ്പ്ലൈന്റ് വന്നാൽ സാധാരണഗതിയിൽ 5000 രൂപ 6000 രൂപ റെയിഞ്ച് ചെലവാകും ഭാഗ്യമുണ്ടെങ്കിൽ ചെയ്തിട്ടിരിക്കുന്ന സ്പ്രിംഗ് കമ്പ്ലൈന്റ് ആയിരിക്കും അതാണെങ്കിൽ ഒരു 1500 രൂപയ്ക്ക് അകത്ത് നിൽക്കും വാഷിംഗ് മെഷീന് എത്ര പഴക്കമുണ്ട്
@@electrotechmalayalam5730 yes Top load washing machine. 6+ years പഴക്കമുണ്ട്.
ലോഡ് കൂടിയാലും sound undaakum
Godrej washing machine enghanayaa clean cheyyunnea... Akham muzhuvan😢
Machine expressil itt washing kazhinhaa spinnil 5 mnt kaanich pettenn smart scenesilott poyi 10mnt kaanikkunnu
Ath pole spinning timil nalla soundum und enthaa problem enn paranh tharaavo
ഏത് ബ്രാൻഡ് വാഷിംഗ് മെഷീൻ ആണ് Whirlpool, IFB , തുടങ്ങിയ ബ്രാഞ്ചുകൾക്ക് ഈ ഒരു കമ്പ്ലീറ്റ് കൂടുതലായിട്ട് കാണുന്നു ഉണങ്ങുന്ന സമയത്ത് കൂടുതലായിട്ട് കുലുങ്ങുന്നത് കൊണ്ടാണ് 5 മിനിറ്റിൽ നിന്നും 10 മിനിറ്റിലേക്ക് പെട്ടെന്ന് പോകുന്നത് ഇത് കൂടുതലും മെക്കാനിക്കൽ അസംബ്ലിയോ വയറിങ്ങിന്റെ പ്രോബ്ലം കൊണ്ട് ആയിരിക്കും ഈ പ്രശ്നമാണെങ്കിൽ 4000 രൂപ മുതൽ 6000 രൂപ വരെ എക്സ്പെൻസ് വരാൻ സാധ്യതയുണ്ട് ഇതുകൂടാതെ വാഷിംഗ് മെഷീന്റെ ടബ്ബ് ഹാങ്ങ് ചെയ്തിരിക്കുന്ന പ്രീമിന്റെ കമ്പ്ലൈന്റ് കൊണ്ടും ഈ ഒരു പ്രശ്നം വരാം എന്തായാലും ഒരു ടെക്നീഷ്യനെ വിളിച്ച് കാണിക്കുക
🎉 telling in Tamil okay
Pakshe avasanam paranjadil samshayam und yendennal avsanam cloth wash cheyyunnad pole ade systemil cheyyan paranjallo mechinil tub cleaning system thanne und adalle cheyyanded.
എല്ലാ മിഷനുകളിലും ചെയ്യാനുള്ള ഓപ്ഷൻ ഇല്ല അപ്പോൾ ആ ഓപ്ഷൻ ഇല്ലാത്തവർക്ക് ആണ് നോർമൽ വാഷ് ചെയ്യുന്ന പോലെ ചെയ്യാൻ പറഞ്ഞത്
Super
Thank you
Very useful video njan cheydhu
സർവീസ് ചെയ്യാൻ എത്ര ആവും rate?? 2 year ഡെയിലി use ചെയ്യുന്നുണ്ട്.... ഓട്ടോമാറ്റിക് top ലോഡ് ആണ്
നോർമലി 400 500 ആണ് പിന്നെ നമുക്ക് തന്നെ അങ്ങ് ചെയ്യാവുന്ന കേസെ ഉള്ളൂ മെയിൻ ആയിട്ട് ഡിസ്കല്ലിംഗ് പൗഡർ വാങ്ങി ടബ്ബ് അങ്ങ് ക്ലീൻ ചെയ്താൽ മതിയാകും
👌
അഴിക്കുന്ന കാര്യങൾ ചുരുക്കി പറയു
ഇതേ ഹെയർന്റെ മിഷ്ൻ ആണ് കോയൻ ഉള്ളിൽ പോയി എങ്ങനെ എടുക്കും
പ്ലീസ് replay
വല്ല കുഴപ്പവും ഉണ്ടോ കറങ്ങുമ്പോൾ സൗണ്ട് വ്യത്യാസം ഉണ്ടോ കോയിൻ കഴിഞ്ഞാൽ രണ്ട് സ്ഥലത്ത് തടഞ്ഞു നിൽക്കാനുള്ള സാധ്യതയുണ്ട്
നമ്മളുടെ മോളിൽ നിന്നും നോക്കുമ്പോൾ കറങ്ങുന്ന പൾസ്റേറ്ററിന്റെ അടിയിൽ ഒടക്കി ഒള്ള സാധ്യതയുണ്ട് അത് അതിന്റെ മുകളിലത്തെ സ്ക്രൂ അഴിച്ചു പതുക്കെ രണ്ട് സൈഡും അനക്കി പതുക്കെ ഊരി മുകളിലേക്ക് എടുക്കാം അങ്ങനെ അതിനുശേഷം നാണയങ്ങൾ എടുക്കാവുന്നതാണ്
ചേട്ടാ ഞാൻ വാഷിംഗ് മെഷീൻ സർവീസ് ചെയ്തിട്ട് 5 വർഷമായി
കുഴപ്പമൊന്നുമില്ല തുണിക്കകത്ത് അഴുക്കു വല്ലോം പിടിക്കുന്നുണ്ടെങ്കിൽ സർവീസ് ചെയ്യേണ്ടിവരും ടോപ് ലോഡ് ആണോ ഫ്രണ്ട് ലോൺ ആണോ
ഇത് എന്ത് കോലം ആണ് ഓസ് എല്ലാം കറുത്ത colour... ഒരു വൃത്തി ഇല്ലാത്തവൻ
ഓസ് മാത്രം വൃത്തിയാക്കിയ പോരാ
👍👍