Whirpool fully automatic washing machine 4വർഷമായി ഉപയോഗിക്കുന്നു. ഒരു വർഷം മുന്നേ ഇതിന് ബോർഡ് കംപ്ലയിന്റ് ആയി മാറ്റിയിരുന്നു. അതിനു ശേഷം 7ഓപ്ഷൻ വരെയേ കിട്ടുന്നുള്ളു. അത് പിന്നെ അങ്ങനെ തന്നെ use ചെയ്തു. ഇപ്പോൾ കുറച്ചു ദിവസമായിട്ടുള്ള കംപ്ലയിന്റ് എന്ന് വെച്ചാൽ ഓപ്ഷൻ 1,3എന്നിവയിൽ startingil തന്നെ ഭയങ്കര സൗണ്ട് ആണ്. Dry ആവാറെ ഇല്ല. മെഷീൻ ഭയങ്കര സൗണ്ടും മൊത്തം നീങ്ങി പോവുകയുമാണ്. ഇതിന് എന്തെങ്കിലും പരിഹാരം ഉണ്ടോ.
Super
🤔
@@ebinns1181 onn podooo
Ee waching machine enganeya clean akunnath
എത്രയാ ഇതിന്റെ വില
Whirpool fully automatic washing machine 4വർഷമായി ഉപയോഗിക്കുന്നു. ഒരു വർഷം മുന്നേ ഇതിന് ബോർഡ് കംപ്ലയിന്റ് ആയി മാറ്റിയിരുന്നു. അതിനു ശേഷം 7ഓപ്ഷൻ വരെയേ കിട്ടുന്നുള്ളു. അത് പിന്നെ അങ്ങനെ തന്നെ use ചെയ്തു. ഇപ്പോൾ കുറച്ചു ദിവസമായിട്ടുള്ള കംപ്ലയിന്റ് എന്ന് വെച്ചാൽ ഓപ്ഷൻ 1,3എന്നിവയിൽ startingil തന്നെ ഭയങ്കര സൗണ്ട് ആണ്. Dry ആവാറെ ഇല്ല. മെഷീൻ ഭയങ്കര സൗണ്ടും മൊത്തം നീങ്ങി പോവുകയുമാണ്. ഇതിന് എന്തെങ്കിലും പരിഹാരം ഉണ്ടോ.
Bearing and suspension complaint