ഡോക്ടർ എങ്ങനെയാണു നല്ല കറുത്ത മുടി ആകാൻ എന്താണ് ചെയ്യുന്നത് ഡൈ ചെയ്തേ ആണോ ഡോക്ടർഡ് മുടി ഇങ്ങനെ ബ്ലാക്ക് ആയിരിക്കുന്നത് നരച്ച മുടി karukkan എന്താണ് ചെയ്യുന്നത് pls 🙏🙏🙏🙏❤️❤️❤️❤️
Doctor sugar bp ഉള്ളവർക്ക് വേണ്ടി ഡോക്ടറുടെ recipe include ചെയ്ത് സാധരണകാർക്കും ചെയ്യാൻ പറ്റിയ ഒരു one month health care challenge video ചെയ്യാമോ, sugar, bp patients ഒരു ദിവസം കഴിക്കേണ്ട foods ഉൾപ്പെടുത്തി കൊണ്ട്, ഡോക്ടറിന് സമയം ഉണ്ടാകില്ലന്നും, റെസിപ്പി ഒക്കെ ഇട്ടിട്ടുണ്ടെന്നും അറിയാം, ഡോക്ടറിന് പറ്റുമെങ്കിൽ അങ്ങനെ ഒരു health care challenge തുടങ്ങാമോ, എല്ലാവരും മരുന്നില്ലാതെ healthy ആയി ജീവിക്കട്ടെ
ഡോക്ടർ എനിക്ക് ഓട്ടോ ഇമ്മുണൽ ഡിസോഡർ ഉള്ള ആളാണ് സോറിയസിസ് ആർത്രൈറ്റിസ് ആണ്. സ്കിൻ വളരെ ഇരുണ്ടിട്ടാണ്. ഞാൻ നല്ല കളർ ഉള്ള ആളായിരുന്നു. എനിക്ക് ഉപയോഗിക്കാവുന്ന പാക്ക് പറയാമോ പ്ലീസ് ഡോക്ടർ.
Doctor grey hair maran enthenkilum remedy parayamo
Mam, eth coffee powder anu upayogikkunnath.❤
Dr.
Nalla oru natural hair dye paranju tharumo
Mam വെള്ളപ്പാണ്ട് (കൈയിൽ, ചുണ്ടിൽ )മാറുവാൻ മരുന്ന് പറഞ്ഞു തരുമോ pls 🙏
Private parts whitening remedies mam cheythitundo
Ith nalla effective anuta...try cheythu nalla results inde
Dr. പറഞ്ഞ ആ എണ്ണ ഞാൻ ഉണ്ടാക്കി തേച്ചു എനിക്ക് നല്ല റിസൾട്ട് കിട്ടി. Thanks.
ലിംഗ് വിടോ
സവാള എണ്ണ തേച്ചിട്ടാണോ
Mam, പഴം പുഴുങ്ങി കഴിച്ചാൽ weight കൂടുമോ .... Plz
Very good information. Thank you Doctor.❤
Grampu powder cofee powder evidunnanu vangunnath
Dr pure kasthuri manje kittumo
സാധാരണ Coffee powder ആണോ ? Hyperpigmentation/tanned skin ന് ഉപയോഗിക്കാമോ?
Any type
Thankyou doctor Very valuable information ❤️❤️
q QC f se ft TB as
താങ്ക്യൂ ഡോക്ടറെ വീഡിയോ കണ്ടതിൽ വളരെ സന്തോഷം ❤❤❤
Do you put oil and the hair pac at the same time?
Yes first apply oil after 25 minutes apply Hairpack
Dr Etha payam mugathum thalyilum thekkumbol .talayilum mugathum urumbu varille
Don’t sleep after applying
Thanks dr useful information ❤❤❤❤❤
Good information face pack thanks
എണ്ണ വളരെ നല്ലതാണ്. ഞാൻ ഒരു മാസമായി ഉപയോഗിക്കുന്നു..നന്ദി mam ❤
Which oil please give me link
Abida BB bf hmm mjabida@@ceraassociatesllccera8117😢
Oily skininu pattumo ma'am ee pack
Sure
Thaks Dr👍👍
Hi doctor, vitiligo skin disease nu Medicine undo.
Mattullavarude afivrithiyil santhoshikkunna doctor lady...God bless 😊
Valuable information Thanku Mam
പാളയം kodan പോലെയുള്ള ചെറു പഴം ഉപയോഗിക്കാമോ
Yes
Thank u Doctor
Is it good for bald head.
Kundiyil. Thechal. Kundi thilangumo. Valla. Joliyum. Cheidu. Jivichudey. Ula. Chechi.
Thank you Doctor 🙏🙏🙏
Very useful information. ... Thank you so much ma'am ❤❤
'
Thanks
Dr
Thank you doctor 🙏🙏
ThankYou So MuchDoctor♥️🌹♥️UsefulVideo
Thanks doctor for this simple but amazing recipe...God bless you for your dedication and hardwork❤
Well done doctor thank you very much
Thanks dear for the positive feedback
👍👍🐘🐘🐘🐘
⁵@@sheejasoman2238
Thanks doctor 🙏🙏🙏🙏🙏
Always welcome
Veliyil pooyi vannal veyil kondaal mughavum kaikkalukalchuvannu pinnedu karuthuvarum veyil there pattunnilla ethinu valla remedyum undo dry skin aanu
Call me soon
Useful video... Thank you Dr.
Dr. nte vedios njan kanukayum,pareekshitkkukayum cheyyarund super vedios anu, face massage vedio njan cheythirunnu
Thanks dear
മൈഗ്രൈൻ ഓയിൽ ഏതാണെന്നു ഒന്ന് പറയാമോ
Call me
Mam chayapodiyum velichennayum ullimurichano edunnath
Yes
ഇതിൽ പറഞ്ഞ എണ്ണയും ഹേർപാക്കും ഉഭയോഗിച്ചാൽ മുടി കൂടുതൽ വെളുക്കുമോ
No
Instand coffe upayogikkavo
Yes
Dr mugham velukkan eetha eettavum better ella video yum njan kanarund
Hair oil 100% ok ya
@@sunijasajimon9952 try one by one
Dr. എല്ലാ റെസിപ്പി കളും ട്രൈ ചെയ്യാറുണ്ട്. ബ്ലാക്ക് wheat നല്ലതാണോ
Thank u dr 🙏🙏❤🥰
😂
Good information. Thank u Doctor.
So nice of you
Thank u doctor 🙏🙏🙏🙏🙏
Always welcome
Namaskarem Dr anikk oru kariyam ariyanund anikk ari thinnan vallatha ishttam aanu anikk ariya thinnunnath kedaanu ann pakshe nirthan kaziyunnilla maam ith anthu kondanu anik kazlkan thonnunnath anthygilum vitaminsinthy kuravu kondaano maam ithinu reply tharane please 🙏 please 🙏
Sure it’s due to Hb Defeciency Call me after 8 am today
Thalavedanaullavark pattumo
കോഫി പൗഡർ ചൂടുള്ള വെള്ളത്തിൽ ആണോ അലിയിക്കേണ്ടത്
Yes
Nice dress ..great information ❤😂🎉
ശരിയാണ് എനിക്ക് ഇപ്പൊ തലവേദന വരുന്നത് കുറവാണ്. ഈ എണ്ണ ഉപയോഗിക്കുന്നത് കൊണ്ടായിരിക്കും അല്ലെ. ഒരു പാട് thanks ❤️
സ്ത്രീകൾക്ക് മൂക്കിന് താഴെ ഉണ്ടാകുന്ന രോമവളർച്ച കൊഴിയാനും പുതിയത് എങ്ങനെ തടയാമെന്നും പറഞ്ഞു തരാമോ?
Call me for solutions if it’s not hereditary
Thank you Dr💖💖🙏🏻🙏🏻
Always welcome
Namaskaram Doctor. Njaan aadyamayanu doctor udey video kaanunnathu. Munpulla video enikku enganey orumichu labhyamakum?
Call me
❤❤❤❤❤ Thanks Dr....
Thankyou doctor
Dr, മുടിയിലെ കായ പോകാൻ എന്താണ് ചെയ്യേണ്ടത്
Try my Hair videos
@@dr.lalithaappukuttan5386 ok
Mam adipoli❤
Can we use this face pack & hairpack for newborn baby
No need for newborns
പ്രത്യേക എണ്ണ എന്താണ്? എങ്ങിനെ കിട്ടും?
Call me
mam ന്റെ Products നെ പറ്റി ഒരു video ചെയ്യാമോ
Yes
വളരെ ഉപകാരപ്രദമായ വീഡിയോ thanks ❤
dark circle pokan enthu chayanam doctor
See my under eye video
Thanks doctor
മുടിയിൽ ഉള്ള കറുത്ത കൊല മാറാൻ എന്ത് ചെയ്യണം
മാം ഇത് തേച്ചാൽ തല neerirakkam ഉണ്ടാകുമോ plz reply plz
No
Can I use instant coffee in this face pack?
Yes
Sceloderma patientsinu ethapazham kazhickamo
ഡോക്ടർ എങ്ങനെയാണു നല്ല കറുത്ത മുടി ആകാൻ എന്താണ് ചെയ്യുന്നത് ഡൈ ചെയ്തേ ആണോ ഡോക്ടർഡ് മുടി ഇങ്ങനെ ബ്ലാക്ക് ആയിരിക്കുന്നത് നരച്ച മുടി karukkan എന്താണ് ചെയ്യുന്നത് pls 🙏🙏🙏🙏❤️❤️❤️❤️
അത് die ആണ്
Thyroid ullavarku use cheyyamo
Sure
Doctor sugar bp ഉള്ളവർക്ക് വേണ്ടി ഡോക്ടറുടെ recipe include ചെയ്ത് സാധരണകാർക്കും ചെയ്യാൻ പറ്റിയ ഒരു one month health care challenge video ചെയ്യാമോ, sugar, bp patients ഒരു ദിവസം കഴിക്കേണ്ട foods ഉൾപ്പെടുത്തി കൊണ്ട്, ഡോക്ടറിന് സമയം ഉണ്ടാകില്ലന്നും, റെസിപ്പി ഒക്കെ ഇട്ടിട്ടുണ്ടെന്നും അറിയാം, ഡോക്ടറിന് പറ്റുമെങ്കിൽ അങ്ങനെ ഒരു health care challenge തുടങ്ങാമോ, എല്ലാവരും മരുന്നില്ലാതെ healthy ആയി ജീവിക്കട്ടെ
Already released my book and racipies in you tube
Pigmentation remove video cheyyumo doctor
Already done 5 or 6 videos See my Karuthamugham veluppikkunna doctor
Super.. thank u mam.....
Welcome 😊
Please give a remedy for severe scalp itchiness and scalp pimples.
Call me soon
Hair growth num fall nu ulla remedy oil paranju tharamo
See my hair videos
Itchy scalp nu patiya enthenkilum treatment undo Dr .
See my hair videos
നമസ്കാരം ടോക്ടർ നല്ല അറിവ് പറഞ്ഞു തന്നതിന് നന്ദി.
❤️❤️❤️❤️
Thumal allergy plus hair fall and grey hair.... please Doctor...any remedy
ഏത്തപ്പഴത്തിനു പകരം സാധരണ പഴം ഉപയോഗിക്കാൻ പറ്റുമോ
Yes
@@dr.lalithaappukuttan5386 Thank you 🙏
Cheryupazham pattumo
Yes
Dr facil manjal palpodi pack applay cheyyunathu nallathano
Very useful ❤
ഡോക്ടറുടെ പ്രത്യേക എണ്ണയാണ് ഞാൻ തലയിൽ തേയ്ക്കുന്നത്. വളരെ നല്ല റിസൽട്ടാന്ന്.
ഏത് എണ്ണ. ആണ്. Link ഇടാമോ
Thankyou Doctor❤
Coffee powder normal ആണോ അതോ nescafe ആണോ വേണ്ടിയത്
Any type
Thank you
Doctor enik mudikozhichal aanu murdi valarchak enthenkilum enna tharuvo engana kittunne...
Message in Whatsap
Madum ente makalude mudi kozhinju petta varunu alopathy chaithu marunilla onnu sahayikamo
Call me
ഡോക്ടർ എനിക്ക് ഓട്ടോ ഇമ്മുണൽ ഡിസോഡർ ഉള്ള ആളാണ് സോറിയസിസ് ആർത്രൈറ്റിസ് ആണ്. സ്കിൻ വളരെ ഇരുണ്ടിട്ടാണ്. ഞാൻ നല്ല കളർ ഉള്ള ആളായിരുന്നു. എനിക്ക് ഉപയോഗിക്കാവുന്ന പാക്ക് പറയാമോ പ്ലീസ് ഡോക്ടർ.
You can use all face packs
Ratio എത്രയാണ്???പെട്ടെന്ന് cold വരുന്നവർക്ക് എണ്ണയും ഹെയർപാക്ക് ബുദ്ധിമുട്ടുണ്ടാക്കുമോ????
No dear
Wash with what shampoo?
Organic shampoo available in Amazon
Thankyou Doctor very informative ❤
My pleasure
Thank you docter❤❤❤❤
You're welcome 😊
Thanks Doctor
ഡോക്ടർ ഞാൻ മുടി സ്മൂത്തനിംഗ് ചെയ്ത ആളാണ് എനിക്ക് ഇത് ചെയ്യാമോ മുടി നല്ലതുപോലെ കൊഴിയുന്നുണ്ട്
Sure dear
Thank you doctor ❤
Most welcome!
Belly fat കുറയാനുള്ള ടിപ്പ് പറയുമോ maam♥️
Go through my videos on belly fat
Thank u mam
Thank you 😊
തുമ്മൽ അലർജിക്ക് എണ്ണ അങ്ങനെയാണ് ഉണ്ടാക്കുന്നത് ഒരു വീഡിയോ ചെയ്യാമോ
Very informative
Acne oily skin pack thayo
Ok 😊
Don’t add oil to the face pack All other ingredients can add
❤️❤️❤️❤️good