73 വയസിലും കൃഷിയിൽ ചെറുപ്പമാകുന്ന ജേക്കബ് തോമസ് | Jacob's paradise with farm, pond and livestock.
ฝัง
- เผยแพร่เมื่อ 10 ก.พ. 2024
- കൊല്ലം കൊട്ടാരക്കരക്കടുത്ത് വാളകം അറക്കൽ ഗ്രാമത്തിലെ മാമ്മൂട്ടിൽ കുടുബം നാടിന് സുപരിചിതമാണ്. മുഖവുര വേണ്ടാത്ത ഈ തറവാട് വീട്ടിൽ നാലുകെട്ടിന്റെ ചുറ്റും ഏക്കറുകളോളം കൃഷിയും കുളവും വളർത്തുമൃഗങ്ങളും ഒക്കെയായി 73 വയസിലും ജീവിതമാഘോഷിക്കുന്ന ഒരാളുണ്ട്. ജേക്കബ് തോമസ്, വിവിധയിനം കുരുമുളക് കൃഷിയോടപ്പം, കമുക്, തെങ്ങ്, വാനില, കൂവ മരച്ചീനി തുടങ്ങിയവ മാറ്റുകൂട്ടുന്നു ഈ പച്ചത്തുരുത്തിൽ, ഒപ്പം കണ്ണിനിമ്പമേകാൻ 10 സെന്റിലെ കുളവും മത്സ്യങ്ങളും താറാവും, വെച്ചൂർ , കാസർഗോഡ് കുള്ളൻ, തേനീച്ച വളർത്തൽ തുടങ്ങി മലബാറി ആട് വരെയുള്ള തൊഴുത്തും. കാണാം കേൾക്കാം മാമ്മൂട്ടിൽ ജേക്കബിന്റെ സ്വർഗ്ഗരാജ്യം. അതെ, ഇത് കൃഷിയും കുളവും വളർത്തുമൃഗങ്ങളും നാലുകെട്ടുമായി ഇത് മാമ്മൂട്ടിൽ ജേക്കബിന്റെ സ്വർഗ്ഗരാജ്യമാണ്
======================
Instagram : / deepupdivakaran
നിങ്ങളുടെ നാട്, പാരമ്പര്യം, കൃഷി, ഫാം തുടങ്ങിയപ്പറ്റി ഈ ചാനൽ പരിചയപ്പെടുത്താൻ ഞങ്ങളുമായി ബന്ധപെടുക:
For Farm Promotion etc, Please Contact:
adithi Public Relations & Media
Contact: 90610 25550
WhatsApp: wa.me/+919061025550
മനസ്സിനുള്ളിലെ ആ പഴയ മലയാളി മാറിയിട്ടില്ലങ്കിൽ സബ്സ്ക്രൈബ് ചെയ്യൂ : / @thodiyumpadavum
പഴമയെ സ്നേഹിക്കുന്നർക്കായി... കൃഷിയെ സ്നേഹിക്കുവർക്കായി...ഒരു എളിയ സംരംഭം.. ചാനൽ സബ്സ്ക്രൈബ് ചെയ്തു പ്രോത്സാഹനം തരണേ,
കൂടുതൽ വിഡിയോകൾ കാണാം.
വരൂ... നമുക്കൊരുമിച്ച് യാത്ര ചെയ്യാം മനസിനെ തണുപ്പിക്കുന്ന പഴമയുടെ ആ ഗൃഹാതുരത്തിലേക്ക്...
#kurumulakukrishi #pepper #pepperplants
#kottarakaramedia #kottarakkara #valakam
#agriculture #kerala #Malayali #farmimg #keralagarden #keralaagriculture #keralatourism
ദീർഘ വീക്ഷണം ഉള്ള കർഷക സാറിന്.. ദീർഘായുസ് ഉണ്ടാവട്ടെ ❤️❤️🙏🙏👍🏼👍🏼
ആരോഗ്യമുള്ളേടത്തോളം കാലം സുന്ദരമായി കൊണ്ടുനടത്താം. അങ്ങേയ്ക്ക് ദീർഘായുസ്സും, ആരോഗ്യവും നേരുന്നു.🙏
ആരോഗ്യമുള്ളേടത്തോളം കാലം സുന്ദരമായി കൊണ്ടുനടത്താം. അങ്ങേയ്ക്ക് ദീർഘായുസ്സും, ആരോഗ്യവും നേരുന്നു.🙏
ങ്ങളുടെ തലമുറയിലെ ഏറ്റവും ബഹുമാനവും സ്നേഹവും അര്‍ഹിക്കുന്ന എന്റെ പ്രിയപ്പെട്ട അച്ഛാൻ . 30 വര്‍ഷം USA യില്‍ ജീവിച്ച ഒരു richness um കാണുക yilla. Love you, acha. We love you and always our support to you. We appreciate your hardworking capacity. And I hope that this is an inspiration to the young generation. We love you, acha.and our love will continue forever. ❤️ ❤❤
😢
വളരെ അഭിമാനം തോന്നുന്നു.. ആ നല്ല മനസ്സിനും കൃഷിക്കാരൻ എന്ന് പറയുന്നതിലും 👍🤝😀❤️
How nice to see and listen to this gentleman. May god bless him
ഇപ്പോൾ എന്റെ അച്ഛന്റെ ഓർമ്മകൾ വരും താങ്ക്സ് ഈശ്വരൻ കാക്കും
ബാക്ക്ഗ്രൗണ്ട് മ്യൂസിക് ഒഴിവാക്കണേ...... ചുറ്റിലും ഉള്ള ശബ്ദം ആണ് രസം
പ്രീയപെട്ട jacob sir 🙏🏼🙏🏻
Jacob sir nte Swargharaajyam ❤
We are very proud to say that you are my appapan
DNa?
Smart Appachan! Excellent communication
അടിപൊളി
Super encouraging 😊
Wonderful God bless
Wonderful sir. What an inspiring person❤❤
congratulations really agriculture orginal peace of life
God bless you Appachan
Beautiful
Appachaaa hats off ❤
Sir,will you allow us to come and see your pond and farm. So beautiful.
Just wow❤
Inspiring
Super chettan
Super..👍
👌👌👌
👌super ❤
Good
Super
You have got all shade loving pepper plants! Very careful selection!
God bless
❤👍❤👍
Nice jobs ❤
Super 👍👍
സൂപ്പര്‍ അപ്പാ
❤❤ super
Adipoli
Good God bless more years
👌❤
Jai Javan, jai kissan, Jai LIc
👍👍😍😍
God bless.....❤❤❤❤
👌🏻
❤❤❤
❤🌹
👍🙏🙏🙏
Masha Allah wishing you long life
🙏 🙏 🙏 🙏 🙏 🙏 🎉🎉🎉🎉🎉🎉
❤️❤️🙏🏼🙏🏼🌹🌹
🙏🙏🙏🌹🌹🌹❤️
Dear Jacob bro:
Could you please let me know how did you get the name, Mamoottil? I am eager to know because I am too A. Mamoottil Joseph. Thanks for your time.
How big is his land ?
Suprrt
Super
Citu കാർ അവിടെ ഇല്ലന്ന് തോന്നുന്നു. ഉണ്ടായിരുന്നെങ്കിൽ ഇപ്പോൾ പൂട്ടി എന്നു പറഞ്ഞാൽ മതി
S🐟🦢🦆👍🥳🎉❤
കാര്യം ശരിയാണ്, നല്ല കാര്യം! പിന്നെ ഭൂമി ഇല്ലാത്തവൻ എങ്ങനെ കൃഷി ചെയ്യും?
ഭൂമി പാട്ടത്തിന് എടുത്ത് ചെയ്യാമല്ലോ
@@thodiyumpadavum അത് സ്വന്തം ഭൂമിയിൽ ചെയ്യുന്നപോലെ ഒന്നും പറ്റില്ല.
കന്ന് കിട്ടുമോ -
ജേക്കബ് തോമസ് അച്ചായന്റെ മൊബൈൽ നമ്പർ പ്ലീസ്
ഞങ്ങൾ ചെയ്യുന്ന എല്ലാ വീഡിയോയുടെയും അവസാനം കർഷകനെ ബന്ധപ്പെടാനുള്ള നമ്പർ കൊടുത്തിട്ടുണ്ട്.
Great !!!!, Thanks for your super video and presentation
Thank you.❤️
Super
❤🌹
Super