എന്റെ ഒരു അനുഭവം പറയാം. ദൈവത്തെ ഓർത്തു ഒരു ഡോക്ടറുടെ നിർദ്ദേശങ്ങൾ അനുസരിച്ചു അല്ലാതെ നിങ്ങൾ ഇങ്ങനെ ആയുർവേദം use ചെയ്യരുത്. കാരണം ഒരിക്കൽ കാസർഗോഡ് യേശുദാസ് വരെ ഉപയോഗിച്ച ഷുഗറിന് ഉള്ള മരുന്ന് ഒരു വള്ളി യുടെ വീഡിയോ കണ്ടു എന്റെ അച്ഛന് ഷുഗർ ഭയങ്കര കൂടുതൽ ആയിരുന്നു അച്ഛന്റെ ആഗ്രഹം അനുസരിച്ചു എന്റെ വീട്ടിൽ നിന്നും ഏകദേശം 10 മണിക്കൂർ യാത്ര ഉണ്ട് അങ്ങനെ അവിടെ ചെന്നു. ഭയങ്കര തിരക്ക് ആയിരുന്നു അവർ കണക്ക് പറഞ്ഞു ക്യാഷ് ഒന്നും മേടിക്കില്ല കൊടുക്കുന്നത് വാങ്ങും അത്രേ ഉള്ളൂ. ആ വള്ളി അറുത്തു കുറച്ചു കഷണങ്ങൾ തന്നു. വെള്ളം തിളപ്പിച്ച് കുടിക്കാൻ പറഞ്ഞു. അങ്ങനെ ആ കഷ്ണങ്ങൾ ഒരു ആയുർവേദ ഷോപ്പിൽ കാണിച്ചപ്പോൾ അറിഞ്ഞു അതു ചിറ്റമൃത് എന്നൊരു മരുന്നാണ് എന്നും അതിട്ടു വെള്ളം തിളപ്പിച്ച് കുടിച്ചാൽ ഷുഗർ കുറയും എന്നും. അച്ഛൻ അങ്ങനെ അതു ഉപയോഗിച്ചു ഷുഗർ കുറഞ്ഞു. പക്ഷേ സ്ഥിരമായ ഉപയോഗം കിഡ്നി യെ ബാധിച്ചു. 😮അതു കൊണ്ട് നല്ല അറിവുള്ള ഒരു ഡോക്ടറെ കോൺസൾട്ട് ചെയ്തതിനു ശേഷം മാത്രം ആയുർവേദ മരുന്നും മറ്റും ഉപയോഗിക്കുക 🙏🙏🙏. Ee😍വീഡിയോ യിൽ അദ്ദേഹം പറയുന്നത് പോലെ ജീവിത ശൈലിയിൽ മാറ്റം വരുത്തുന്നതാണ് ഷുഗർ നിയന്ത്രിക്കുവാൻ ഉള്ള ഏറ്റവും നല്ല മാർഗ്ഗം 🙏🙏✌️✌️😍
@@lucyjose1416 allopathy use chaydaal kidney full pokkolum Alam kidney ku baramaanu Over use varum kidneyku Tatsthe probs Adippo aaduarunnu kazhichalum adu tanna avastha k
അലോപ്പതി മരുന്നുകൾ പല കാര്യത്തിനും പല ഡോക്ടർമാരുടെ നിർദേശപ്രകാരം ഉപയോഗിച്ചിട്ട് എന്തെല്ലാം side-effects ഉണ്ടായിട്ടുണ്ട്.crocin, paracetamol ഇതൊക്കെ എന്തായിരുന്നു? ഇപ്പോൾ എവിടെ പോയി.പിന്നെ ആയുർവേദമരുന്നും ഓരോരുത്തരുടെയും ശാരീരിക അവസ്ഥ, പ്രായം എന്നിവ അനുസരിച്ച് react ചെയ്യും.
എത്ര മനോഹരമായ ഒരു വീടാണ് ചേട്ടന്റേത്... വീടിന്റെ പരിസരവും. പ്രകൃതിയുടെ കാഴ്ചകളും ഓരോ ദിവസവും കഴിയുംതോറുമുള്ള മാറ്റങ്ങളും നമ്മേ വീണ്ടും വീണ്ടും കാണുവാനുള്ള ഒരു പ്രചോദനമാവുകയും.. 👍👍👍👍💚💚💙💙💙💜💜💕👍
ഷുഗർ ഉള്ളവർക്കും ധാരാളം കോഫി കുടിക്കാം കുറച്ചു ക്രീം ഒഴിച്ചു മധുരത്തിനു സ്റ്റീവിയ ചേർത്തു കുടിക്കാം അല്ലെങ്കിൽ butter കോഫി കുടിക്കാം ഷുഗറിന് ഏറ്റവും നല്ലതാണ് butter കോഫി 2മണിക്കൂർ വിശക്കില്ല ഷുഗർ ഒരു തരി പോലും കൂടില്ല കൂടുതൽ മുട്ടയും ഇറച്ചിയും കഴിക്കുക അരിഭക്ഷണം ഗോതമ്പു ഒഴിവാക്കുക
നടുവ് വളച്ചു കൊണ്ട് എടുക്കുന്ന ഇതു ജോബ് അല്ലെങ്കിൽ excercis പാൻക്രിയാസിസ് ഇൻസുലിൻ കൂടും. ഷുഗർ കുറയും. Njan വീട് അടിച്ചു വരി തുടക്കും പിന്നെ food ഇൽ നിന്ന് carbs കുറക്കും അത് കൊണ്ട് ഷുഗർ കൺട്രോളഡ് ആണു
ദൈവ്യം പോലെ കൊണ്ട് നടക്കുന്ന ശ്രീദേവി ഡോക്ടറുടെ ഉപദേശം പോലും കലി വലി ആക്കി, ആര്യ ഭട്ടയെ പോലും, ഞെട്ടിപ്പിക്കുന്ന തരത്തിലെ, സ്വന്തമായി റെമഡി ആസൂത്രണം ചെയ്ത നമ്മുടെ അജു ചേട്ടന്റെ അപഭ്രസ്‌പ്രസ്റ്റണാബ്രഷ് അടിപൊളി ..Keep it up boyyy❤❤❤
അജു... ആ തൊടിയിലെ എല്ലാ ഭക്ഷ്യയോജ്യമായ ഇലകളും രണ്ട് പിടി വീതം എടുത്തു അരിഞ്ഞു, തേങ്ങ, പച്ചമുളക്, ഉള്ളി, ജീരകം ഇവകൾ ചതച്ചു എടുത്തു കടുക് വറുത്തതിൽ ഈ ഇലകൾ ചേർത്ത് തോരൻ വച്ചാൽ 👌👌👌
ചേട്ടൻ പറഞ്ഞത് ശെരിയാണ് ഷുഗർ ഉണ്ടെങ്കിൽ ഭക്ഷണത്തിലൂടെ നിയന്ത്രിക്കുന്നത് ആണ് ഏറ്റവും നല്ലത്, പിന്നെ വ്യായാമവും. കറുത്ത റൈസ് കഴിക്കുന്നതും, അതിനൊപ്പം ഇല കറികൾ കൂടി ആവുമ്പോൾ നല്ല പോഷകങ്ങൾ ലഭിക്കും. Have a nice day 🥰🥰🥰🥰
ഷുഗർ കയറുന്നതിനൊപ്പം മസിൽ വീക്കാകും. മസിൽ ടൈറ്റ് ആക്കുന്ന എക്സർ സൈസ് ചെയ്ത് ശരീരം വിയർത്ത് ഒരു മണിക്കൂർനേരം എല്ലാ ദിവസവും ചെയ്താൽ ഷുഗർ കുറയുമെന്ന് ഞാൻ കണ്ടെത്തിയിട്ടുണ്ട്... ആഹാരത്തിൽ അരി/ ഗോതമ്പിൻ്റെ അളവ് കുറച്ച് മറ്റ് പച്ചക്കറികൾ 75 % കഴിക്കാൻ ആയാൽ തീർച്ചയായും ഷുഗർ സാധാരണ നിലയിലാകും..... ആർക്ക് വേണേലും ഒരു മാസം ചെയ്തിട്ട് ടെസ്റ്റ് ചെയ്ത് നോക്കിയാൽ ബോധ്യപ്പെടാവുന്നതാണ്. പ്രത്യേകിച്ചും തുടക്കക്കാർക്ക് 100 % ഗാരൻ്റി.
നമ്മുടെ ശരീരത്തിൽ ഷുഗർ വന്നു കഴിഞ്ഞാൽ ഒരിക്കലും ഷുഗർ മാറ്റാൻ കഴിയില്ല. ഷുഗറിന് നമുക്ക് കണ്ട്രോൾ ചെയ്യാൻ കഴിയും. ഷുഗർ കണ്ട്രോൾ ചെയ്യാൻ നല്ല വ്യായാമവും നല്ല ഫൈബർ കണ്ടൻറ് ഉള്ള ഭക്ഷണങ്ങളും കഴിക്കുക. ഷുഗർ കുറഞ്ഞു എന്ന് അറിയാൻ നമ്മൾ നമ്മൾ പി പി ടെസ്റ്റ് കാര്യമില്ല. മൂന്നുമാസത്തെ ആവറേജ് കിട്ടണമെങ്കിൽ എച്ച് ബി ഏവൻ സി ടെസ്റ്റ് നടത്തിയാൽ ഷുഗർ ഉണ്ടോ ഇന്ന് മനസ്സിലാക്കാൻ കഴിയും. ഇത് എൻറെ അറിവല്ല എന്നോട് ഡോക്ടർ പറഞ്ഞതാണ്❤
ഒന്നൊന്നര കൊല്ലമായി,, വേണ്ടത്ര രീതിയിൽ അടുക്കളത്തോട്ടം ഉണ്ടാക്കാത്തതും, കാലത്തെ ദിനചര്യങ്ങളിലും യോഗയിലും വന്ന മാറ്റം ആയിരിക്കാം,, ചേട്ടനെ പെട്ടെന്ന് ഷുഗർ പിടികൂടിയത്,,, പിന്നെ മൂന്നുനേരവും കഴിക്കുന്ന അരി ഭക്ഷണം അവൻ ഒരു പ്രധാന വില്ലൻ തന്നെ,,, ഉള്ള ഷുഗർ ലെവൽ കൺട്രോൾ ചെയ്ത് ശരീരത്തിന് ക്ഷീണം വരാത്ത രീതിയിൽ ദിനചര്യകളിൽ മാറ്റം വരുത്തുക എന്നതാണ് ഇംപോർട്ടൻസ്,,, കഞ്ഞി ഒരു രണ്ടു വിസിൽ ആകാം എന്ന് തോന്നുന്നു,,, തുടക്കത്തിലെ ഈ ഫുഡ് കൺട്രോൾ മടുക്കുമ്പോൾ ചേച്ചി കുറച്ചു പാടുപെടും ചേട്ടനെ ഫുഡ് അടിയിൽ നിന്ന് പിന്തിരിപ്പിക്കാൻ,,,, മെയിന്റൻ ചെയ്യാൻ ഓട് ആണ് നല്ലത് പക്ഷേ,,,ഓട് മേൽ കുടിലെന്ന് വിളിക്കാൻ പറ്റില്ലല്ലോ,, കുടിലിന്റെ തനിമ ചോർന്നുപോകാത്ത രീതിയിലുള്ള പുകയില്ലാത്ത അടുപ്പ് വെക്കാൻ മറക്കരുത്.,, എന്തൊക്കെ ചെയ്താലും എത്ര തിരക്കാണെങ്കിലും,,, ആരോഗ്യം ശ്രദ്ധിക്കാൻ മറക്കരുത്,,സ്നേഹം മാത്രം,, അജുചേട്ടാ,ചേച്ചി,ജഗ്ഗുസ്സ്,,🥰🥰🥰🥰🥰🥰🥰🥰🥰😘😘😘😘😘😘😘😍😍😍😍😍😍😍🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
അജു വ്യായാമം നല്ലതാണ് പക്ഷേ അമിതമാകരുത്, Sugar ഒക്കെ അജുവിനേപ്പോലെയുള്ള നല്ല ഒരദ്ധ്വാനിക്ക് normal ആയിക്കോളും Diet ഉം Exercise ഉം ഉള്ളപ്പോൾ എല്ലാം control ആകും , ഒരു പ്രശ്നവുമില്ല❤❤
നമസ്കാരം അജു,സരിത, Q&A ശേഷം ഒരു വീഡിയോ ഇട്ടുള്ളൂ , അജു അല്ലെ പറഞ്ഞത് ഷുഗർ ബോർഡർ ലൈനിൽ ആണെന്ന് ഇപ്പോൾ എങ്ങിനെ shoot up ചെയ്തു നടത്തം 30 മിനിറ്റു ആകണം, അതിലേക്ക് concentrate (എഗാഗ്രത)വേണം, രാത്രി ഭക്ഷണത്തിന് ശേഷം നടക്കാം, ലൈറ്റ് fitness equipments work out ചെയാം ജോഗ് ചെയ്താൽ തന്നെ കുറെ ഒകെ കണ്ട്രോൾ ആവും, ❤❤❤
അജു അരി, ഗോദമ്പു ഭക്ഷണം കുറക്കണം. രാവിലെ അരി ഉച്ചക്ക് അരി രാത്രി അരി. ഇത് ഒഴിവാക്കി ഒറ്റനേരം അരി ഭക്ഷണം ആക്കണം. അത് തന്നെ മൂന്നു നേരം കഴിക്കുന്നത് ഒറ്റ നേരം കൊണ്ടു കഴിക്കരുത്. ചെറുപയർ, മമ്പയർ, എല്ലാ പച്ചക്കറികളും ഇട്ട പുഴുക്ക് ഇലകറികൾചിക്കൻ, മുട്ട, മീൻ, ഇതെല്ലാം കഴിക്കു. രാത്രി പുഴുക്ക് കഴിക്കു. വിശക്കില്ല. നട്സ്. ഇങ്ങിനെ ചെയ്തു നോക്കു. മരുന്ന് ഒന്നും കഴിക്കേണ്ടി വരില്ല. ഒന്നും ചെയ്തിട്ടു റിസൾട്ട് പറയു.
ഈ വേനൽ കാലത്ത് നമ്മുടെ കണ്ണിനെ സംരക്ഷിക്കൂ ദിവസവും മുരിങ്ങയില പാചകങ്ങളിൽ ഉൾപെടുത്തു.....! ഇത്രയും വിലയേറിയ ഒരു tips നിങ്ങൾക്കിനിയൊരിക്കലും കിട്ടുകയില്ല..... 👍👍👍👍👍💚💚💙💜💜💜💛💕👍
എനിക്കും sugar ഉണ്ട് ഇന്നലെ 330FBS അരി ഒഴിവാക്കുക മധുരം ഒഴിവാക്കുക രാഗി good ഞാൻ പലതും പരീക്ഷിച്ചു ചിറ്റാ മൃത് വള്ളി മുക്കുറ്റി കഷായം പിന്നെ നെല്ലിക്ക കൈപ്പ നല്ലത് എന്നാൽ വേറെ ദോഷം ഉണ്ട് അതിവിടെ എഴുതുന്നില്ല നമ്മുടെ പല സന്തോഷം ങ്ങളും പോകും ഷുഗർ കാരണം from മലപ്പുറം കുഞ്ഞിപ്പ
അജു & സരിത ചിരകറി വയ്ക്കുന്നത് കൂടുതൽ രുചികരവും ഗുണപ്രദവും ആയ രീതി ഞാൻ ചെയ്യുന്നത് പറയാം. ചീര അരിഞ്ഞ് വെളിച്ചെണ്ണയിൽ കടുക് പൊട്ടിക്കുക എന്നിട്ട് ചീര ഇടുക ഇളകുക തേങ്ങ പച്ചമുളക് ചുവന്നുള്ളി (കുഞ്ഞ് ഉള്ള) ചേർത്ത് അരച്ച് അരപ്പ് റെഡി ആക്കുക ഇനി അതിലേക്ക് ഉപ്പും മഞൾപൊടിയും ഒരു കോഴിമുട്ട പൊട്ടിച്ച് ഞെരടി ചേർക്കുക എന്നിട്ട് ഈ അരപ്പ് ചീരയിൽ ചേർത്ത് ഇളക്കി മുടി വയ്ക്കാതെ ചിക്കി തോർത്തി എടുക്കുക സൂപ്പർ ആയിരിക്കും എല്ലാത്തരം ചീരയിലും മുട്ട ചേർക്കാം മുരിങ്ങയില ഇലും ചേർക്കാം 2 മുട്ട വരെ ചേർക്കാം ഇത് പോലെ നല്ല രുചിയാണ് ഉണ്ടാക്കി നോക്കു
എല്ലാം ഇഷ്ടപ്പെട്ടു, പക്ഷേ ആ ഹോസിൽ മോട്ടോർ ഓൺ ചെയ്തു നന ശെരിയല്ല.. ചെറിയ പച്ചക്കറികൾക്കു ഇത്രയും വെള്ളം ഒഴിക്കേണ്ട കാര്യമില്ല, കുറേശെ വെള്ളം ഒഴിക്കുകയായിരിക്കും നല്ലത്, അല്ലെങ്കിൽ ചെടിക്കു കിട്ടേണ്ട വളം ഒക്കെ വെള്ളത്തിന്റെ കൂടെ മണ്ണിന്റെ അടിയിലേക്ക് പോകും...വേരിന് കിട്ടില്ല..
പാവം അജു, ഞാനും പെട്ടു, കൊളെസ്ട്രോൾ. ചേട്ടന് coffe ഉണ്ടാക്കുബോൾ ചിലപ്പോൾ കൊതി തോന്നും. മനസ് പാകപ്പെടുത്തി എടുത്താൽ കുഴപ്പമില്ല അജു, ഇടെക്യെല്ലാം കുടിച്ചോ ഒരു coffe മധുരം കുറച്ചിട്ടാൽ മതി
Aaju God is with your side, he will take more care of your health 🙏🏾. Please don't reduce your all the food items, you can eat little little everything .If you won't eat proper food , you will become very tired and you won't be able to do your daily routine. So you can enjoy your food little by little. But avoid sweet 🧁🎂 items. 👍🙏🏾👏 And enjoy your healthy and happy life ahead.
മനസ്സിന് ഉന്മേഷം തോന്നിയ ഒരു വിഡിയോ ആണല്ലൊ അജു ബ്രൂ കോഫി manam ആസ്വദിച്ച ആ ഭാവം മനോഹരം 😂. പന ഓല meyunnadh ഭംഗി ആണ്. പക്ഷെ അജു പറഞ്ഞ പോലെ അധിക ചിലവ് ആവും. ഓട് മതി ഇത് എന്റെ ഒരു അഭിപ്രായം ആണ്...njan നാട്ടില്‍ വരുമ്പോൾ എന്തായാലും നിങ്ങളെ കാണാന്‍ വരും..ആ വീടും പരിസരവും മനസില്‍ അങ്ങിനെ നിറഞ്ഞ് നില്‍ക്കുന്നു മനസ്സ് നിറയുന്ന കാഴ്ചയാണ്..നാട്ടില്‍ വന്നാല്‍ എനിക്ക് പുല്ല് parikkal hobi.മോന്‍ ചീത്ത പറയും ഒന്ന് വെറുതെ ഇരിക്കൂ എന്ന്. അയല്‍ക്കാര്‍ പറയും ഗള്‍ഫില്‍ നിന്ന് ഹോളിഡേ ആഘോഷിക്കാന്‍ വന്ന പ്രവാസി എന്ന് പറഞ്ഞു ചിരിക്കും ഞാനും അത് ആസ്വദിക്കുന്നു മിസ് യു അജു സരിത Jaggu എന്നും ഭഗവാന്റെ അനുഗ്രഹം ഉണ്ടാവട്ടെ ❤❤❤❤
Millet kurukk or millet flour instead of wheat flour Cheriyettan's millet dosa Boiled dark green vegetables Ad okke kazhikyam allo Pettennu ingane diet churukki carrot and cucumber matram aayitt veruthe pattani kidakkano
ആളുകൾ പറയുന്നതിന് അനുസരിച്ച് നിങ്ങൾ ഓരോന്ന് മാറ്റം വരുത്താൻ നോക്കിയാൽ അവസാനം കുഴിയിൽ വീഴും അപ്പോൾ ഈ പറയുന്നവരൊന്നും ഉണ്ടാകില്ല പിടിച്ചു കയറ്റാൻ. ആളുകൾ utube വരുമാനം കൊണ്ട് പല ബിസിനെസ്സുകളും ചെയ്തു ജീവിക്കുന്നു നിങ്ങൾ വീടും പറമ്പും മോഡി പിടിപ്പിച്ച് കാശ് ദൂർത്തടിക്കുന്നു പറഞ്ഞെന്നേയുള്ളൂ സൂക്ഷിച്ചാൽ ദു :ഖിക്കേണ്ട
അജു ചേട്ടന്റെ കൂടെ നടന്നു വീഡിയോ എടുത്തു ആ പാവം നിധിന്റെ ഷുഗർ പ്രഷർ അങ്ങനെ വേണ്ടതെല്ലാം വീഡിയോ തീർന്നപ്പോഴേക്കും ഡൌൺ ആയി കാണും...😂😂😂പിന്നെ അജുചേട്ടാ കാപ്പി ചായ ഓക്കേ ഒരു കപ്പ് കുടിക്കണേനു പകരം അരകപ്പ് അല്ലേൽ കാൽ കപ്പ് ഓക്കേ കുടിക്കാം.... ഇങ്ങനെ പൂർണമായും ഒഴിവാക്കേണ്ട ആവശ്യം ഇല്ലല്ലോ ഭക്ഷണം ഒന്ന് കണ്ട്രോൾ ചെയ്യണം അത്രെ ഉള്ളു
അജു തൃശൂർ എവിടെയായിട്ടു വരും. ഒരു യോഗേടെയും ആവശ്യമില്ല. ദിവസവുമുള്ള പറ മ്പിലെ പണിമാത്രം മതി. കൊതിയാ വുന്നു അവിടം കാണുമ്പോൾ... ആഹാ കുടി ബെസ്റ്റ്... കറുത്ത അരി എവിടെ കിട്ടും.. Ok നന്നായി വരട്ടെ..
അജുവേട്ടാ .. ഇത്രയും ഓടി നടക്കുന്ന അജുവേട്ടന് ഷുഗറോ ? അതേയ് വീഡിയോ abruptly end ആയല്ലോ . editing mistake ആണോ ? I love watching your videos . Jaggu & saritha kk hiiii Sasneham. Karthika
എന്റെ ഒരു അനുഭവം പറയാം. ദൈവത്തെ ഓർത്തു ഒരു ഡോക്ടറുടെ നിർദ്ദേശങ്ങൾ അനുസരിച്ചു അല്ലാതെ നിങ്ങൾ ഇങ്ങനെ ആയുർവേദം use ചെയ്യരുത്. കാരണം ഒരിക്കൽ കാസർഗോഡ് യേശുദാസ് വരെ ഉപയോഗിച്ച ഷുഗറിന് ഉള്ള മരുന്ന് ഒരു വള്ളി യുടെ വീഡിയോ കണ്ടു എന്റെ അച്ഛന് ഷുഗർ ഭയങ്കര കൂടുതൽ ആയിരുന്നു അച്ഛന്റെ ആഗ്രഹം അനുസരിച്ചു എന്റെ വീട്ടിൽ നിന്നും ഏകദേശം 10 മണിക്കൂർ യാത്ര ഉണ്ട് അങ്ങനെ അവിടെ ചെന്നു. ഭയങ്കര തിരക്ക് ആയിരുന്നു അവർ കണക്ക് പറഞ്ഞു ക്യാഷ് ഒന്നും മേടിക്കില്ല കൊടുക്കുന്നത് വാങ്ങും അത്രേ ഉള്ളൂ. ആ വള്ളി അറുത്തു കുറച്ചു കഷണങ്ങൾ തന്നു. വെള്ളം തിളപ്പിച്ച് കുടിക്കാൻ പറഞ്ഞു. അങ്ങനെ ആ കഷ്ണങ്ങൾ ഒരു ആയുർവേദ ഷോപ്പിൽ കാണിച്ചപ്പോൾ അറിഞ്ഞു അതു ചിറ്റമൃത് എന്നൊരു മരുന്നാണ് എന്നും അതിട്ടു വെള്ളം തിളപ്പിച്ച് കുടിച്ചാൽ ഷുഗർ കുറയും എന്നും. അച്ഛൻ അങ്ങനെ അതു ഉപയോഗിച്ചു ഷുഗർ കുറഞ്ഞു. പക്ഷേ സ്ഥിരമായ ഉപയോഗം കിഡ്നി യെ ബാധിച്ചു. 😮അതു കൊണ്ട് നല്ല അറിവുള്ള ഒരു ഡോക്ടറെ കോൺസൾട്ട് ചെയ്തതിനു ശേഷം മാത്രം ആയുർവേദ മരുന്നും മറ്റും ഉപയോഗിക്കുക 🙏🙏🙏.
Ee😍വീഡിയോ യിൽ അദ്ദേഹം പറയുന്നത് പോലെ ജീവിത ശൈലിയിൽ മാറ്റം വരുത്തുന്നതാണ് ഷുഗർ നിയന്ത്രിക്കുവാൻ ഉള്ള ഏറ്റവും നല്ല മാർഗ്ഗം 🙏🙏✌️✌️😍
Correct 💯💯💯
Correct. Don't use.
Thrissur evideyanu veedu... Lots of love ... ❤❤❤❤ keep going...
@@lucyjose1416 allopathy use chaydaal kidney full pokkolum
Alam kidney ku baramaanu
Over use varum kidneyku
Tatsthe probs
Adippo aaduarunnu kazhichalum adu tanna avastha k
അലോപ്പതി മരുന്നുകൾ പല കാര്യത്തിനും പല ഡോക്ടർമാരുടെ നിർദേശപ്രകാരം ഉപയോഗിച്ചിട്ട് എന്തെല്ലാം side-effects ഉണ്ടായിട്ടുണ്ട്.crocin, paracetamol ഇതൊക്കെ എന്തായിരുന്നു? ഇപ്പോൾ എവിടെ പോയി.പിന്നെ ആയുർവേദമരുന്നും ഓരോരുത്തരുടെയും ശാരീരിക അവസ്ഥ, പ്രായം എന്നിവ അനുസരിച്ച് react ചെയ്യും.
എത്ര മനോഹരമായ ഒരു വീടാണ് ചേട്ടന്റേത്... വീടിന്റെ പരിസരവും. പ്രകൃതിയുടെ കാഴ്ചകളും ഓരോ ദിവസവും കഴിയുംതോറുമുള്ള മാറ്റങ്ങളും നമ്മേ വീണ്ടും വീണ്ടും കാണുവാനുള്ള ഒരു പ്രചോദനമാവുകയും.. 👍👍👍👍💚💚💙💙💙💜💜💕👍
♥️♥️♥️♥️
ഓല തന്നെയാണ് കുടിലിന് നല്ലത്. പഴമ തോന്നാനും, അതുപോലെ ചൂട് കുറയുകയും ചെയ്യും. ഓട് ആകുമ്പോൾ അത്രയ്ക്ക് ഭംഗിയാവില്ല.
😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
ഷുഗർ ഉള്ളവർക്കും ധാരാളം കോഫി കുടിക്കാം കുറച്ചു ക്രീം ഒഴിച്ചു മധുരത്തിനു സ്റ്റീവിയ ചേർത്തു കുടിക്കാം അല്ലെങ്കിൽ butter കോഫി കുടിക്കാം ഷുഗറിന് ഏറ്റവും നല്ലതാണ് butter കോഫി 2മണിക്കൂർ വിശക്കില്ല ഷുഗർ ഒരു തരി പോലും കൂടില്ല കൂടുതൽ മുട്ടയും ഇറച്ചിയും കഴിക്കുക അരിഭക്ഷണം ഗോതമ്പു ഒഴിവാക്കുക
Dogs nu milk kodukkaruth digetion problems indavum .. danger aanu... Pls ini charlie kuku kodukkaruth ...curd kodukkum good and healthy aanu
നടുവ് വളച്ചു കൊണ്ട് എടുക്കുന്ന ഇതു ജോബ് അല്ലെങ്കിൽ excercis പാൻക്രിയാസിസ് ഇൻസുലിൻ കൂടും. ഷുഗർ കുറയും. Njan വീട് അടിച്ചു വരി തുടക്കും പിന്നെ food ഇൽ നിന്ന് carbs കുറക്കും അത് കൊണ്ട് ഷുഗർ കൺട്രോളഡ് ആണു
ഹായ്..... അജുചേട്ടൻ. ജഗനാഥൻ. സരിതചേച്ചി എല്ലാവർക്കും സ്നേഹം നിറഞ്ഞ നമസ്കാരം... 🙏💙💚💜🙏💛❤️💚🙏
നമസ്കാരം ♥️
Pettan food valland cont cheythaal muscle number ellinum bhudhimuttavum. Nalla protein ullathum fiber ullathum kooduthal kk azhuch carbs kuracuaalathi.Rujutja divekar enna nutritionist nte videos kandu nokku tta.nammude nadan food okkey yaa parayunney..
തീർച്ചയായും 🥰🥰🥰
Aju cheta .. eppozhum kuniyumpol mutu madakkanam .. allel back pain varum … body mechanics maintain cheyyanam
♥️♥️♥️🙏🙏🙏
ദൈവ്യം പോലെ കൊണ്ട് നടക്കുന്ന ശ്രീദേവി ഡോക്ടറുടെ ഉപദേശം പോലും കലി വലി ആക്കി, ആര്യ ഭട്ടയെ പോലും, ഞെട്ടിപ്പിക്കുന്ന തരത്തിലെ, സ്വന്തമായി റെമഡി ആസൂത്രണം ചെയ്ത നമ്മുടെ അജു ചേട്ടന്റെ അപഭ്രസ്‌പ്രസ്റ്റണാബ്രഷ് അടിപൊളി ..Keep it up boyyy❤❤❤
എന്തൂട്ട് 😟😟
😂😂😂😂😮😮😮😅😅😅
അജു... ആ തൊടിയിലെ എല്ലാ ഭക്ഷ്യയോജ്യമായ ഇലകളും രണ്ട് പിടി വീതം എടുത്തു അരിഞ്ഞു, തേങ്ങ, പച്ചമുളക്, ഉള്ളി, ജീരകം ഇവകൾ ചതച്ചു എടുത്തു കടുക് വറുത്തതിൽ ഈ ഇലകൾ ചേർത്ത് തോരൻ വച്ചാൽ 👌👌👌
അങ്ങനെ ചെയ്തു കഴിക്കാറുണ്ട്
@@ajusworld-thereallifelab3597i7😢
ചേട്ടൻ പറഞ്ഞത് ശെരിയാണ് ഷുഗർ ഉണ്ടെങ്കിൽ ഭക്ഷണത്തിലൂടെ നിയന്ത്രിക്കുന്നത് ആണ് ഏറ്റവും നല്ലത്, പിന്നെ വ്യായാമവും.
കറുത്ത റൈസ് കഴിക്കുന്നതും, അതിനൊപ്പം ഇല കറികൾ കൂടി ആവുമ്പോൾ നല്ല പോഷകങ്ങൾ ലഭിക്കും.
Have a nice day 🥰🥰🥰🥰
♥️♥️♥️♥️♥️♥️♥️♥️♥️
കറുത്ത റൈസ് ഏതാണ്
1:38 camera menon സരിത ചേച്ചി ആണോ.. 😁 ക്യാമറ മാനും വ്യായാമം കിട്ടും 😄🔥
Camera Menon വേറെ ആണ് മിഥുൻ അങ്ങനെ എന്തോ പേരാണ് എന്ന് തോന്നുന്നു
Nithin
നിങ്ങളുടെ ജീവിതം കാണുമ്പോൾ കണ്ണിനു കുളിർമയും മനസിനു സന്തോഷവും കിട്ടുന്നു ❤❤അവിടം സ്വർഗ്ഗമാണ് ❤❤
സന്തോഷം 🥰🥰🥰
ഷുഗർ കയറുന്നതിനൊപ്പം മസിൽ വീക്കാകും. മസിൽ ടൈറ്റ് ആക്കുന്ന എക്സർ സൈസ് ചെയ്ത് ശരീരം വിയർത്ത് ഒരു മണിക്കൂർനേരം എല്ലാ ദിവസവും ചെയ്താൽ ഷുഗർ കുറയുമെന്ന് ഞാൻ കണ്ടെത്തിയിട്ടുണ്ട്... ആഹാരത്തിൽ അരി/ ഗോതമ്പിൻ്റെ അളവ് കുറച്ച് മറ്റ് പച്ചക്കറികൾ 75 % കഴിക്കാൻ ആയാൽ തീർച്ചയായും ഷുഗർ സാധാരണ നിലയിലാകും..... ആർക്ക് വേണേലും ഒരു മാസം ചെയ്തിട്ട് ടെസ്റ്റ് ചെയ്ത് നോക്കിയാൽ ബോധ്യപ്പെടാവുന്നതാണ്. പ്രത്യേകിച്ചും തുടക്കക്കാർക്ക് 100 % ഗാരൻ്റി.
Sugar boarder kazhiju kanichal pinna normal akan sadhikilea
100%
@@jomolvjohn7254 സാധിക്കും.
Please can you suggest a mannuthy shop where we get vegetable seeds? Also please show your yoga exercises
where did you get this rice aju
എല്ലാ സൂപ്പർമാർക്കറ്റുകളിലും കിട്ടും🥰🥰🥰🙏🙏
നമ്മുടെ ശരീരത്തിൽ ഷുഗർ വന്നു കഴിഞ്ഞാൽ ഒരിക്കലും ഷുഗർ മാറ്റാൻ കഴിയില്ല. ഷുഗറിന് നമുക്ക് കണ്ട്രോൾ ചെയ്യാൻ കഴിയും. ഷുഗർ കണ്ട്രോൾ ചെയ്യാൻ നല്ല വ്യായാമവും നല്ല ഫൈബർ കണ്ടൻറ് ഉള്ള ഭക്ഷണങ്ങളും കഴിക്കുക. ഷുഗർ കുറഞ്ഞു എന്ന് അറിയാൻ നമ്മൾ നമ്മൾ പി പി ടെസ്റ്റ് കാര്യമില്ല. മൂന്നുമാസത്തെ ആവറേജ് കിട്ടണമെങ്കിൽ എച്ച് ബി ഏവൻ സി ടെസ്റ്റ് നടത്തിയാൽ ഷുഗർ ഉണ്ടോ ഇന്ന് മനസ്സിലാക്കാൻ കഴിയും. ഇത് എൻറെ അറിവല്ല എന്നോട് ഡോക്ടർ പറഞ്ഞതാണ്❤
ഒന്നൊന്നര കൊല്ലമായി,, വേണ്ടത്ര രീതിയിൽ അടുക്കളത്തോട്ടം ഉണ്ടാക്കാത്തതും, കാലത്തെ ദിനചര്യങ്ങളിലും യോഗയിലും വന്ന മാറ്റം ആയിരിക്കാം,, ചേട്ടനെ പെട്ടെന്ന് ഷുഗർ പിടികൂടിയത്,,, പിന്നെ മൂന്നുനേരവും കഴിക്കുന്ന അരി ഭക്ഷണം അവൻ ഒരു പ്രധാന വില്ലൻ തന്നെ,,, ഉള്ള ഷുഗർ ലെവൽ കൺട്രോൾ ചെയ്ത് ശരീരത്തിന് ക്ഷീണം വരാത്ത രീതിയിൽ ദിനചര്യകളിൽ മാറ്റം വരുത്തുക എന്നതാണ് ഇംപോർട്ടൻസ്,,, കഞ്ഞി ഒരു രണ്ടു വിസിൽ ആകാം എന്ന് തോന്നുന്നു,,, തുടക്കത്തിലെ ഈ ഫുഡ് കൺട്രോൾ മടുക്കുമ്പോൾ ചേച്ചി കുറച്ചു പാടുപെടും ചേട്ടനെ ഫുഡ് അടിയിൽ നിന്ന് പിന്തിരിപ്പിക്കാൻ,,,, മെയിന്റൻ ചെയ്യാൻ ഓട് ആണ് നല്ലത് പക്ഷേ,,,ഓട് മേൽ കുടിലെന്ന് വിളിക്കാൻ പറ്റില്ലല്ലോ,, കുടിലിന്റെ തനിമ ചോർന്നുപോകാത്ത രീതിയിലുള്ള പുകയില്ലാത്ത അടുപ്പ് വെക്കാൻ മറക്കരുത്.,, എന്തൊക്കെ ചെയ്താലും എത്ര തിരക്കാണെങ്കിലും,,, ആരോഗ്യം ശ്രദ്ധിക്കാൻ മറക്കരുത്,,സ്നേഹം മാത്രം,, അജുചേട്ടാ,ചേച്ചി,ജഗ്ഗുസ്സ്,,🥰🥰🥰🥰🥰🥰🥰🥰🥰😘😘😘😘😘😘😘😍😍😍😍😍😍😍🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
♥️♥️♥️♥️♥️♥️
ചാമ (ഫോസ്റ്റലെ millet ) കൂക്കറിൽ അര ഗ്ലാസ് ഇട്ട് വെള്ളം ഒഴിച് മൂന്നു വിസിൽ അടിച്ചാൽ പൊടിയരി കഞ്ഞി യുടെ ടേസ്റ്റിൽ കഞ്ഞി കിട്ടും ഹെൽത്തിയും ആണ്
ഇതു എവിടുന്നാ വാങ്ങാൻ കിട്ടുക
യവം ആണോ
അനിലേട്ടന്റെ ആരോഗ്യ രഹസ്യം... കൊത്തി... 💪💪ഞങ്ങൾ പിക്കാസ് എന്ന് പറയും
♥️♥️♥️♥️♥️
എനിക്ക് കൊതിയാവുന്നു നിങ്ങളുടെ വീഡിയോ 🥰🥰🥰👍👍👍👍👌👌👌👌🤝❤️🙋♂️🌹
♥️♥️♥️♥️
Sugerinu പെട്ടെന്ന് കേറി മാരുന്ന് കഴിച്ചാൽ മരുന്നില്ലാതെ കഴിയില്ല ഡയറ്റ് തന്നെ നല്ലത്, കാപ്പി മണത്തു നോക്കിയപ്പോൾ വിഷമം തോന്നി ❤❤❤👍👍👍👍
പിന്നെ കാപ്പി കുടിച്ചു ♥️♥️♥️
🎉🎉🎉😢😢@@ajusworld-thereallifelab3597
വെളുത്ത വിഷങ്ങൾ എന്നറിയപെടുന്ന പഞ്ചസാര, ഉപ്പ്, മൈദ പരമാവധി കുറക്കുകയാണെങ്കിൽ പല രോഗങ്ങളിൽ നിന്ന് രക്ഷപ്പെടാം.
First step avoid Rice.
Enthokke yoga cheythu kaanikkamo.For controlling sugar
കാണിക്കാം ♥️♥️🙏
Good morning ajuvettan sarithechi jaggu adwansd happy vishu
😍😍😍😍😍♥️♥️🙏
Sugar undu ennu paranjathu kondu parayaanu...take care while gardening...gardening gloves and kalil sandals upayogikku. Allenkil cheriya murivukal kaaranam infections undavathe shradhikkanam
ഷുഗർ ഇപ്പോൾ നോർമൽ ആണ് 🥰🥰🥰👍
ചെരുപ്പിടാതെ നടക്കുന്നത് നല്ല ഗുണം ചെയ്യും അജു
അരി 4 മണിക്കൂർ വെള്ളത്തിലിട്ട് ശേഷം ചോറ് വെക്കുക. ഭക്ഷണം കഴിച്ച ശേഷം ഉള്ള sugar spike നിയന്ത്രിക്കാം.
👍
Ari orupadu neram kuthirthu choru vechu kazhikkugayano
അജു വ്യായാമം നല്ലതാണ് പക്ഷേ അമിതമാകരുത്, Sugar ഒക്കെ അജുവിനേപ്പോലെയുള്ള നല്ല ഒരദ്ധ്വാനിക്ക് normal ആയിക്കോളും Diet ഉം Exercise ഉം ഉള്ളപ്പോൾ എല്ലാം control ആകും , ഒരു പ്രശ്നവുമില്ല❤❤
തീർച്ചയായും 🥰🥰🙏🙏
Aju ennum engane kothunnathalle? Pinne egane sugar vannu?.saritha vayarinu kuzhappam onnum illallo?Aju coffee manathittu..
ഏയ് 🤣🤣🤣ഇല്ല
Morning millet kazhiku
♥️♥️♥️♥️♥️
എത്ര ദിവസത്തേക്ക് ഉണ്ടാകുമോ ആവോ ഈ രീതിയിൽ ഉള്ള ചിട്ടകൾ. Continue throughout the life 👍
Same here. Nanghalkkum patti
Soft drinks... artificial colours...tin food okke ozhivakkaniom...sugar te use kazhivathum ozhivakkaniom..sugar Kanda udene med.orikkalum kazhikkaruthu aarum...med.eduthu kazhinjal nammalude controlil nikkilla....sugar nu med.efukkunnavarude sthi mosom aanu....plala vidha asugangal okke varum..kazhinjal 10 years aayee ante sugar borderil aanu....control chaithu pokunnu....Oru health issues um anikkilla
എങ്ങനെയാ control ചെയ്യുന്നത്? Exercise ഉണ്ടോ?
അജുചേട്ടൻ നല്ലത്പോലെ ഷുഗർ കൺട്രോൾ ചെയ്തോ... അല്ലെങ്കിൽ ചേട്ടന്റെ മനസ്സിനെ ഒരുപാട് വിഷമത്തിലാക്കും....!👍👍👍💚💚💙💙💕👍
♥️♥️♥️♥️♥️♥️🙏
Sugar മാത്രമല്ല, soft drinks, ബേക്കറി items, മൈദ, അരി വിഭവങ്ങൾ, fried items ഇതൊക്കെ complete നിർത്തണം.. 😍
Vendakkayum uluvayum ethra dhivasam kazhikkanam
Black rice Njangalude veettil undakkarund
എങ്ങനെ ഉണ്ടാക്കുന്നെ.
നമസ്കാരം അജു,സരിത, Q&A ശേഷം ഒരു വീഡിയോ ഇട്ടുള്ളൂ , അജു അല്ലെ പറഞ്ഞത് ഷുഗർ ബോർഡർ ലൈനിൽ ആണെന്ന് ഇപ്പോൾ എങ്ങിനെ shoot up ചെയ്തു നടത്തം 30 മിനിറ്റു ആകണം, അതിലേക്ക് concentrate (എഗാഗ്രത)വേണം, രാത്രി ഭക്ഷണത്തിന് ശേഷം നടക്കാം, ലൈറ്റ് fitness equipments work out ചെയാം ജോഗ് ചെയ്താൽ തന്നെ കുറെ ഒകെ കണ്ട്രോൾ ആവും, ❤❤❤
ചിലപ്പോൾ രാത്രി ഭക്ഷണത്തിനുശേഷം നടക്കാറുണ്ട് 🥰🥰🥰🙏
പനയോല വേണ്ട, വല്ല യക്ഷിച്ചേച്ചിയും കുത്തിയിരുന്ന വല്ല ഓലയുമായിരിക്കും. ഓട് മതി, സൂപ്പർ.
🤣🤣🤣🤣🤣🤣
അജുചേട്ടാ ഏതെങ്കിലും ഒരു നേരം മില്ലെറ്റ് ശീലമാക്കൂ... വളരെ നല്ലതാണ്... ❤️❤️
Charly so lucky ❤
♥️♥️♥️♥️
ഈ നിന്നുകൊണ്ടുള്ള വെള്ളം കുടി നിർത്തുക 👍🏼
Vendaka thale divasam arinju vellathilitte ravile verum vayatil kudiku. Njan anganeya controlil erikunne
♥️♥️♥️♥️♥️♥️♥️
കൊളസ്ട്രോൾ വരില്ലേ. കൊളസ്ട്രോൾ നോക്കാറുണ്ടോ.
Thoran sadharana vakkunnathu pole vachu kazhikkam
Kabani ari evidunna vangunne?
Hi,ippol sugar engine und,hba1c check cheithirunno?
പാവം. അജു. എല്ലാം. കഴിച്ചു. നടന്നു. പിന്നെ. എല്ലാം. കൺഡ്രോൽ ചെയ്യാൻ. വലിയ. കഷ്ടമാണ്. എന്റെ. കാര്യവും. ഇതുപോലെ. ആണ്. ആഗ്രഹമുള്ളഎല്ലാം. നോക്കിയിരിക്കണം. വല്ലാത്ത.. അവസ്ഥയാണ്.
കൺട്രോൾ ചെയ്യാൻ പാടാണ് എന്നാലും ഞാൻ കണ്ട്രോൾ ചെയ്യും 🥰🥰🥰🥰
@@ajusworld-thereallifelab3597കൺഡ്രോൾ ആയാലും അത് നിലനിർത്തണം, അതാണ് പ്രധാനപ്പെട്ട കാര്യം. ഇല്ലെങ്കിൽ നേരെ വിപരീത ഫലം ഉണ്ടാകും. ❤️❤️
ചേട്ടാ വൈകുന്നേരം മധുര കിഴങ്ങു (ഉണ്ടക്കിഴങ്ങു) കഴിക്കു ന്നത് നല്ലതാണ്.
😁
ആണോ ♥️♥️♥️
മക്കൊട്ടദേവ യുടെ dryfruit ഇട്ടു വെള്ളം കുടിക്കുക ഒറ്റമൂലി അല്ല
Tailor simidephone no Tharumo. Place Parayamo?.
Sini Rajesh 8089007434
Adatt matta rice try cheyyu brown rice
Bf egg omelet nuts green tea
Kudil ennu parayunnathe main ola ittathinaanu.olapoyaal kudil aavilla.olayanu bhangi .pakshe varsham varsham maataanam ola athum menakkedaa.🤔
അതും ശരിയാണ് 🥰🥰🥰
Saritha. Ente cheriya kuttik alargy undu thummal jaladhosam okk undayirunnu. Njan sarithayude vedio kandit mukuty undaki koduthu. Oru six month ayi annu kuravundayirunnu ipol veendum cheriya thodhil vannu ini enthu kodukkanam moley. Sreedevi dr ne kanikanoo. Pls reply.😊
അത് എല്ലാവർഷവും തുടർന്ന് കൊടുക്കണം. മുക്കുറ്റി കിട്ടുമ്പോഴെല്ലാം മുക്കുറ്റിയും കുരുമുളകും അരച്ചു കൊടുക്കുന്നതും നല്ലതാണ് വെറും വയറ്റിൽ
അജു അരി, ഗോദമ്പു ഭക്ഷണം കുറക്കണം. രാവിലെ അരി ഉച്ചക്ക് അരി രാത്രി അരി. ഇത് ഒഴിവാക്കി ഒറ്റനേരം അരി ഭക്ഷണം ആക്കണം. അത് തന്നെ മൂന്നു നേരം കഴിക്കുന്നത് ഒറ്റ നേരം കൊണ്ടു കഴിക്കരുത്. ചെറുപയർ, മമ്പയർ, എല്ലാ പച്ചക്കറികളും ഇട്ട പുഴുക്ക് ഇലകറികൾചിക്കൻ, മുട്ട, മീൻ, ഇതെല്ലാം കഴിക്കു. രാത്രി പുഴുക്ക് കഴിക്കു. വിശക്കില്ല. നട്സ്. ഇങ്ങിനെ ചെയ്തു നോക്കു. മരുന്ന് ഒന്നും കഴിക്കേണ്ടി വരില്ല. ഒന്നും ചെയ്തിട്ടു റിസൾട്ട് പറയു.
♥️♥️♥️♥️♥️♥️
Nammude Thattukada niraghikal jevichirippundo? nadu vittu poyo ?///
ഈ വേനൽ കാലത്ത് നമ്മുടെ കണ്ണിനെ സംരക്ഷിക്കൂ ദിവസവും മുരിങ്ങയില പാചകങ്ങളിൽ ഉൾപെടുത്തു.....! ഇത്രയും വിലയേറിയ ഒരു tips നിങ്ങൾക്കിനിയൊരിക്കലും കിട്ടുകയില്ല..... 👍👍👍👍👍💚💚💙💜💜💜💛💕👍
♥️♥️♥️♥️♥️
മുരിങ്ങയില അമിതമായാൽ കഡ്നി അടിച്ചു പോകും/ മിതത്വം വേണം
Kavni ari thaledivasam vellathil ittu vechu adutha divasam kanji vekkansm
❤️❤️❤️🙏🙏🙏
എനിക്കും sugar ഉണ്ട് ഇന്നലെ 330FBS അരി ഒഴിവാക്കുക മധുരം ഒഴിവാക്കുക രാഗി good ഞാൻ പലതും പരീക്ഷിച്ചു ചിറ്റാ മൃത് വള്ളി മുക്കുറ്റി കഷായം പിന്നെ നെല്ലിക്ക കൈപ്പ നല്ലത് എന്നാൽ വേറെ ദോഷം ഉണ്ട് അതിവിടെ എഴുതുന്നില്ല നമ്മുടെ പല സന്തോഷം ങ്ങളും പോകും ഷുഗർ കാരണം from മലപ്പുറം കുഞ്ഞിപ്പ
ദോഷം പറയു pls
Pavam Aju Saritha kothipoichu kollum 😢
😂😂♥️♥️♥️♥️
Ningalude parambu motham kaanichu tharuvo veruthe kaanan ❤😊
♥️♥️♥️♥️♥️ പല വീഡിയോകളിലും കാണിക്കാറുണ്ടല്ലോ🥰🙏🙏
@@ajusworld-thereallifelab3597 okay 🤔
2:10 അതാണ് അജൂട്ടൻ 💪💪💪
♥️♥️♥️♥️🙏🙏🙏
അജു & സരിത
ചിരകറി വയ്ക്കുന്നത് കൂടുതൽ രുചികരവും ഗുണപ്രദവും ആയ രീതി ഞാൻ ചെയ്യുന്നത് പറയാം.
ചീര അരിഞ്ഞ്
വെളിച്ചെണ്ണയിൽ കടുക് പൊട്ടിക്കുക എന്നിട്ട് ചീര ഇടുക ഇളകുക
തേങ്ങ പച്ചമുളക് ചുവന്നുള്ളി (കുഞ്ഞ് ഉള്ള) ചേർത്ത് അരച്ച് അരപ്പ് റെഡി ആക്കുക
ഇനി അതിലേക്ക് ഉപ്പും മഞൾപൊടിയും ഒരു കോഴിമുട്ട പൊട്ടിച്ച് ഞെരടി ചേർക്കുക എന്നിട്ട് ഈ അരപ്പ് ചീരയിൽ ചേർത്ത് ഇളക്കി മുടി വയ്ക്കാതെ ചിക്കി തോർത്തി എടുക്കുക സൂപ്പർ ആയിരിക്കും
എല്ലാത്തരം ചീരയിലും മുട്ട ചേർക്കാം മുരിങ്ങയില ഇലും ചേർക്കാം 2 മുട്ട വരെ ചേർക്കാം ഇത് പോലെ നല്ല രുചിയാണ് ഉണ്ടാക്കി നോക്കു
കുടിലിലെ "പുക" കണ്ടു ഞെട്ടി....ഒരു പുകയില്ലാ അടുപ്പ് വാങ്ങി വച്ചായിരുന്നേൽ ഇത്രയും ബുദ്ധിമുട്ട് വരില്ലായിരുന്നു ചേട്ടൻ... 👍👍👍💚💚💚💜💜💕👍
🥰🥰🥰🥰🥰വെക്കും
അതാണ് നല്ലത് പുകയില്ലാ അടുപ്പ്
ശെരിയാ
What a beautiful vegetable garden 🥰🥰🥰❤️❤️❤️❤️❤️blessed home
Korachu chilavayalum kuzhappamilla. Panoyola meyy. Athu oru experience avatte. Kudapanayude oola aanu nallathu. Athivide kittumonn ariyilla
അതാണ് പ്രശ്നം 🥰🥰🥰🥰
@@ajusworld-thereallifelab3597 thekkan jillakalil anweshikkanam. E interior works okke cheyyunnorod anweshichal kittan vazhi und.
Eniku sugar 520 vare ayi ippol normal ayi ippol oru kattan chaya kudikkum
ആണോ ♥️♥️♥️
Enthanu cheythathu. Plz reply
പയറിന്റെ ഇല നുള്ളി തോരൻ വയ്ക്ക് സരിതേ ❤️❤️
തീർച്ചയായും 🥰🥰🥰🙏
എല്ലാം ഇഷ്ടപ്പെട്ടു, പക്ഷേ ആ ഹോസിൽ മോട്ടോർ ഓൺ ചെയ്തു നന ശെരിയല്ല.. ചെറിയ പച്ചക്കറികൾക്കു ഇത്രയും വെള്ളം ഒഴിക്കേണ്ട കാര്യമില്ല, കുറേശെ വെള്ളം ഒഴിക്കുകയായിരിക്കും നല്ലത്, അല്ലെങ്കിൽ ചെടിക്കു കിട്ടേണ്ട വളം ഒക്കെ വെള്ളത്തിന്റെ കൂടെ മണ്ണിന്റെ അടിയിലേക്ക് പോകും...വേരിന് കിട്ടില്ല..
Ajuvinte nature anusarichu kurachu days cheyyum. Pinne pandathe pole foodie akum.😄
എല്ലാവർക്കും ഇപ്പോൾ എന്റെ സ്വഭാവം നന്നായിട്ടറിയാം അല്ലേ😂😂😂😂😂
ജോലിയുടെ സ്വഭാവം കാരണം എട്ടു മണിക്കൂർ ഉറങ്ങാൻ പോലും സമയം കിട്ടാത്ത ഞങ്ങളൊക്കെ എങ്ങനെ exercise ചെയ്യാനാണ്
Nik nlla sugar undarnu ipo kiranju chirata vellam kudikkm njn daily marunnum kazhikkum ipo 120 okke ayi thanks to chirata vllam
😂😂😂😂chirich pandaaradangi....aaa pull parkkal😅😅😅
ഒരു മണിക്കൂർ ഉച്ചയുറക്കം വളരെ നല്ലതാണ് അജു
ആണോ ♥️♥️♥️
പാവം അജു, ഞാനും പെട്ടു, കൊളെസ്ട്രോൾ. ചേട്ടന് coffe ഉണ്ടാക്കുബോൾ ചിലപ്പോൾ കൊതി തോന്നും. മനസ് പാകപ്പെടുത്തി എടുത്താൽ കുഴപ്പമില്ല അജു, ഇടെക്യെല്ലാം കുടിച്ചോ ഒരു coffe മധുരം കുറച്ചിട്ടാൽ മതി
ഉലുവ വെള്ളം കുടിച്ചാൽ നല്ലതാ അജു. തലേ ദിവസം വെള്ളത്തിൽ ഇട്ടുവെച്ച ഉലുവ രാവിലെ തിളപ്പിച്ച് കുടിക്കുക ഷുഗർ കുറയും.
♥️♥️♥️♥️♥️🙏🙏🙏
Sugar idathu coffee kudichu koode
അതിന് ടേസ്റ്റ് ഇല്ല 😂♥️♥️
Ente Aju ninne kondu oru rekshayum illa mone❤❤❤❤
sarithayude ee night dress evidunnanu vangiyathu details link and price pls.
നല്ല വീഡിയോ🎉🎉
Aaju God is with your side, he will take more care of your health 🙏🏾. Please don't reduce your all the food items, you can eat little little everything .If you won't eat proper food , you will become very tired and you won't be able to do your daily routine. So you can enjoy your food little by little. But avoid sweet 🧁🎂 items. 👍🙏🏾👏 And enjoy your healthy and happy life ahead.
Sure ♥️♥️♥️♥️♥️
Nganum etokke kazekkum choodode kazekkan nalla swadane alle❤
♥️♥️♥️♥️♥️
Dakshina sarayu mutassanum mutassyumay oru vedio chayyamoo
ആഗ്രഹം ഉണ്ട്. നടക്കുമോ ന്നറിയില്ല ❤️❤️❤️🙏
മനസ്സിന് ഉന്മേഷം തോന്നിയ ഒരു വിഡിയോ ആണല്ലൊ
അജു ബ്രൂ കോഫി manam ആസ്വദിച്ച ആ ഭാവം മനോഹരം 😂. പന ഓല meyunnadh ഭംഗി ആണ്. പക്ഷെ അജു പറഞ്ഞ പോലെ അധിക ചിലവ് ആവും. ഓട് മതി ഇത് എന്റെ ഒരു അഭിപ്രായം ആണ്...njan നാട്ടില്‍ വരുമ്പോൾ എന്തായാലും നിങ്ങളെ കാണാന്‍ വരും..ആ വീടും പരിസരവും മനസില്‍ അങ്ങിനെ നിറഞ്ഞ് നില്‍ക്കുന്നു മനസ്സ് നിറയുന്ന കാഴ്ചയാണ്..നാട്ടില്‍ വന്നാല്‍ എനിക്ക് പുല്ല് parikkal hobi.മോന്‍ ചീത്ത പറയും ഒന്ന് വെറുതെ ഇരിക്കൂ എന്ന്. അയല്‍ക്കാര്‍ പറയും ഗള്‍ഫില്‍ നിന്ന് ഹോളിഡേ ആഘോഷിക്കാന്‍ വന്ന പ്രവാസി എന്ന് പറഞ്ഞു ചിരിക്കും ഞാനും അത് ആസ്വദിക്കുന്നു മിസ് യു അജു സരിത Jaggu എന്നും ഭഗവാന്റെ അനുഗ്രഹം ഉണ്ടാവട്ടെ ❤❤❤❤
വളരെ വളരെ സന്തോഷം ♥️♥️♥️♥️♥️🙏🙏🙏🙏
Millet kurukk or millet flour instead of wheat flour
Cheriyettan's millet dosa
Boiled dark green vegetables
Ad okke kazhikyam allo
Pettennu ingane diet churukki carrot and cucumber matram aayitt veruthe pattani kidakkano
♥️♥️♥️♥️
പഞ്ചസാര ഇടാതെ കാപ്പി കുടിക്കാമല്ലോ Aju.. ആദ്യം പ്രയാസം തോന്നുമെങ്കിലും പിന്നെ അത് taste ആയി മാറും. എന്റെ അനുഭവം ആണ്
എന്റെയും
Eppo suger ngna und controld ano
Ajuvettane oru paadishtam....u r so innocent ❤😂🎉
Thanks ♥️♥️♥️
ആളുകൾ പറയുന്നതിന് അനുസരിച്ച് നിങ്ങൾ ഓരോന്ന് മാറ്റം വരുത്താൻ നോക്കിയാൽ അവസാനം കുഴിയിൽ വീഴും അപ്പോൾ ഈ പറയുന്നവരൊന്നും ഉണ്ടാകില്ല പിടിച്ചു കയറ്റാൻ. ആളുകൾ utube വരുമാനം കൊണ്ട് പല ബിസിനെസ്സുകളും ചെയ്തു ജീവിക്കുന്നു നിങ്ങൾ വീടും പറമ്പും മോഡി പിടിപ്പിച്ച് കാശ് ദൂർത്തടിക്കുന്നു പറഞ്ഞെന്നേയുള്ളൂ സൂക്ഷിച്ചാൽ ദു :ഖിക്കേണ്ട
തീർച്ചയായും🥰🥰🥰🥰🙏
ഫുഡ് കൺരോൾ വലതും നടക്കുമോ അജു പാവം 😭😭😭
നടന്നലെ പറ്റൂ 🥰🥰😂😂
അജു സരിത ഞാൻ കുറച്ചു ദിവസം ആയി കമന്റ് ഇട്ടിട്ട് സ്നേഹം മാത്രം 🥰🥰🥰♥️
എന്ത് പറ്റി.... ♥️♥️♥️
അജു ചേട്ടന്റെ കൂടെ നടന്നു വീഡിയോ എടുത്തു ആ പാവം നിധിന്റെ ഷുഗർ പ്രഷർ അങ്ങനെ വേണ്ടതെല്ലാം വീഡിയോ തീർന്നപ്പോഴേക്കും ഡൌൺ ആയി കാണും...😂😂😂പിന്നെ അജുചേട്ടാ കാപ്പി ചായ ഓക്കേ ഒരു കപ്പ് കുടിക്കണേനു പകരം അരകപ്പ് അല്ലേൽ കാൽ കപ്പ് ഓക്കേ കുടിക്കാം.... ഇങ്ങനെ പൂർണമായും ഒഴിവാക്കേണ്ട ആവശ്യം ഇല്ലല്ലോ ഭക്ഷണം ഒന്ന് കണ്ട്രോൾ ചെയ്യണം അത്രെ ഉള്ളു
തീർച്ചയായും 🥰🥰🥰🥰🙏🙏🙏
കുടിലിലിലെ പുക കറിവേപ്പിന് അടിച്ചാൽ നന്നായിട്ട് ഉണ്ടായിക്കോളും
നന്നായിട്ടുണ്ടാകുന്നുണ്ട് 🥰🥰🥰🥰🥰
Vishu special release ille
ഉണ്ടല്ലോ 🥰🥰🥰🥰
Vasanichapol oru vali valikamayirunnu vallatha asaku oru santhatha kittum.
😂😂😂♥️♥️♥️
daily walk is medicine for sugar
❤️❤️❤️❤️🙏🙏
Hai aju saritha ajuvinu sugar undennu ariyumbol oru njettal enthennal velupine enikyunnu yoga cheyunnu walking cheyunnu ellam daily cheythittum sugar ningal aanenkil purathe bhakshanam theera kazhikyunnum ella pinne kanjiyum thoranum adipoli
🥰🥰🥰🥰🥰🥰🙏
അജു തൃശൂർ എവിടെയായിട്ടു വരും. ഒരു യോഗേടെയും ആവശ്യമില്ല. ദിവസവുമുള്ള പറ മ്പിലെ പണിമാത്രം മതി. കൊതിയാ വുന്നു അവിടം കാണുമ്പോൾ... ആഹാ കുടി ബെസ്റ്റ്... കറുത്ത അരി എവിടെ കിട്ടും.. Ok നന്നായി വരട്ടെ..
കേരളത്തിലെ ആഹാരരീതി യാണ് ഷുഗർ ന്റെ പ്രധാന കാരണം.
അജുവേട്ടാ .. ഇത്രയും ഓടി നടക്കുന്ന അജുവേട്ടന് ഷുഗറോ ? അതേയ് വീഡിയോ abruptly end ആയല്ലോ . editing mistake ആണോ ? I love watching your videos . Jaggu & saritha kk hiiii
Sasneham. Karthika
രാത്രിയിലെ ഭക്ഷണം കഴിക്കുന്നത് കൂടി വീഡിയോ എടുക്കണം എന്ന് വിചാരിച്ചിരുന്നു പിന്നെ അത് എടുത്തില്ല 🥰🥰🥰🥰🙏
ബേക്കറി സാധനങ്ങൾ ഒന്നും കഴിക്കില്ല😂😅😂ആഴ്ചയിൽ 3 പൊറോട്ട മാത്രം😮😮😮
പൊറോട്ട കഴിച്ച കാലം മറന്നു 😂😂😂😂
ഞാൻ സ്വപ്നം കണ്ട ഒരു ലൈഫ്, അടിപൊളി, ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ അജുക്കുട്ട