അസ്സലാമു അലൈകും Hafiz junaid shamil azhari ആണ് പ്രിയമുള്ളവരെ ആരെയും എടുത്തു പറയാനില്ല ഒരുപാട് മയ്യിത്തുകൾ കിട്ടാനുണ്ട് നമൊന്നും കണക്കാക്കുന്ന കണക്കുകല്ല അവിടെയുള്ളത് ഓരുപാട് ലഭിക്കാനുണ്ട് എന്റെ പ്രിയപ്പെട്ട ക്ലാസിലെ കുട്ടികളടക്കം ദുആ ചെയ്യി 🤲🏼🤲🏼🤲🏼😰😰
ഇനിയെങ്കിലും വയനാട്ടുകാർ ടൂറിസ്റ്റ് എന്നും പറഞ്ഞ് റിസോർട്ടുകളിൽ വരുന്ന ചില ചെറ്റകളുടെ അനാശ്യാസത്തെ തടഞ്ഞില്ലെങ്കിൽ ആ നാട്ടിലെ ജനങ്ങളുടെ അവസ്ഥ ഇതുതന്നെ ആയിരിക്കും.ഇനിയെങ്കിലും എല്ലാ ഖത്തീബ്മാരും നാട്ടിൽ നടക്കുന്ന അനാശ്യാസങ്ങൾക്കെതിരെ ഘോരമായി തന്നെ മിമ്പറുകളിൽഖുതുബ നടത്തുക. റിസോർട്ടുകളിലും മറ്റുമായി വ്യഭിചാരം നടക്കുന്നത് കണ്ടാൽ പ്രതികരിക്കാനുള്ള തൻ്റേടം ഉണ്ടാകുക.പല റിസോർട്ടുകളും ഇന്ന് വ്യഭിചാര കേന്ദ്രങ്ങൾ മാത്രമായി മാറിയിരിക്കുന്നു. വ്യഭിചാരികൾക്ക് കുടിച്ചും കൂത്താടിയും വിരമിക്കാനുള്ള കേന്ദ്രം. വയനാടും ഇടുക്കിയുമൊക്കെ ഖുർആനിൽ വിവരിച്ച താഴ്ഭാഗത്ത് കൂടി അരുവികൾ ഒഴുകുന്ന സ്വർഗ്ഗ സമാനമായ നാടുകളാണ് . ഇത്രയും അനുഗ്രഹം നൽകിയിട്ടും നന്ദിയില്ലാത്ത മനുഷ്യരായി ജീവിക്കരുത്. റിസോർട്ട് മുതലാളിമാരാണ് പള്ളിക്കമ്മിറ്റിയുടെ പ്രധാന വരുമാനം എന്ന് കരുതി കേവലം ശമ്പളത്തിനു വേണ്ടി നമസ്കരിക്കുന്ന കൂലി തൊഴിലാളികളായി ഇമാമുമാർ അത്തരം റിസോർട്ടുകളിൽ നടക്കുന്ന ചെറ്റത്തരങ്ങൾക്കെതിരെ ശബ്ദിക്കാതിരിക്കരുത്. ആ ഒരു പ്രവർത്തനം കൊണ്ട് മാത്രം ഒരു നാട് തന്നെ നശിപ്പിക്കപ്പെട്ടേക്കാം.ഇതായിരിക്കും അവസ്ഥ.
അൽഹംദുലില്ലാ... ഉസ്താദ് കുടുംബം രക്ഷപ്പെട്ടു. അല്ലാഹുവിനെ സ്തുതി. അല്ലാഹുവിന്റെ പരീക്ഷണം ആണ്. ക്ഷമിച്ചു നല്ല നല്ല അമലുകൾ ചെയ്തുഉം അല്ലാഹുവിനോട് പ്രാർത്ഥിച്ചു ഉം സൽകർമ്മങ്ങൾ ചെയ്തു നിന്നാൽ അവന്റെ പരീക്ഷണം... നാം ഓരോരുത്തരും വിജയിച്ചു.. അങ്ങനെ വിജയിച്ചാൽ.. നാം ഓരോരുത്തരും അവന്റെ ജന്നാത്തുൽ ഫിർദൗസിൽ. വിജയിച്ചു അങ്ങനെ. വിജയിക്കുന്ന കൂട്ടരിൽ നമ്മൾ എല്ലാവരെയും ഉൾപ്പെടുത്തട്ടെ.. ആമീൻ വയനാട് മരിച്ചുപോയ എല്ലാവർക്കും അല്ലാഹു. ഷഹീതിന്റെ പ്രതിഫലം നൽകട്ടെ. രക്ഷപ്പെട്ടുപോയ എല്ലാവർക്കും ശാന്തിയും സമാധാനവും നൽകട്ടെ...... ആമീൻ... ആമീൻ.. എന്റെ എളിയ ഒരു. അപേക്ഷ.. എല്ലാം ഒരു സെക്കൻഡ് കൊണ്ട് അവിടെ എല്ലാം നഷ്ടപ്പെട്ടു. അവിടെ സഹായിക്കാൻ വേണ്ടി. എല്ലാ മതസ്ഥരും. എല്ലാ രാഷ്ട്രീയ പാർട്ടിക്കാരും.. മതവും ജാതിയും നോക്കആൻഡ്. പ്രവർത്തിച്ചു. അതുപോലെതന്നെ എല്ലാ മതസ്ഥരും അവിടെ വീട് വെക്കാനും. ബാക്കിയെല്ലാ സഹായങ്ങളും ചെയ്തുകൊണ്ടേയിരിക്കുന്നു...... അവിടെ ഇപ്പോൾ മുസ്ലിമിന്റെ വീടോ .. ഇന്ദുവിന്റെ വീടോ.. പൈസക്കാരുടെ വീടോ. പാവപ്പെട്ടവന്റെ വി ടോ. എന്നൊന്നും നോക്കാണ്ട്. ഓരോ ഹാളിലും നിരനിരയായി കിടക്കുന്നു. എല്ലാവരും ഒരേ ഫുഡ്. പണക്കാരൻ എന്നോ.. പാവപ്പെട്ടവർ ആണെന്നോ വ്യത്യാസമില്ലാണ്ട് എല്ലാവരും ഒരേ ഫുഡ് കഴിക്കുന്നു.. ഇതുപോലുള്ള ഐക്യവും സൗഹാർദ്ദവും. ഖിയാമത്ത് നാളുവരെ ഉണ്ടാവട്ടെ ഇത് ഒരു പാഠമായി ഉൾക്കൊണ്ട്. . ഇനിയെങ്കിലും എല്ലാ. മതസ്ഥരും തമ്മിൽ തല്ലാണ്ടും കൊല്ലാണ്ടും. ഐക്യത്തോടെ ജീവിക്കാൻ നോക്ക്. അതിനി . പടച്ചതമ്പുരാൻ തൗഫീഖ് നൽകട്ടെ. ആമീൻ. മനുഷ്യനാണ് മറക്കും. മറവി പടച്ച തമ്പുരാൻ തന്നതാണ്. അല്ലെങ്കിൽ ഈ ദുനിയാവിൽ ഒരുത്തനും പിടിച്ചുനിൽക്കാൻ പറ്റില്ല. അതുപോലെതന്നെ കൊറോണ വന്നു. ലോകമൊട്ടാകെ എല്ലാവരെയും വിറപ്പിച്ചു. ലക്ഷക്കണക്കിന് ജനങ്ങൾ മരിച്ചുപോയി. അതിനുശേഷം കല്യാണങ്ങളും ആർഭാടങ്ങളും ഓരോരുത്തരും. വളരെ ലളിതമായി കഴിച്ചിരുന്നു. ഒരു വർഷം കഴിഞ്ഞപ്പോൾ. വന്ന കൊറോണയെയും ഓർമ്മയില്ല. അതിനിടയിൽ മരിച്ചു പോയ ആൾക്കാരെയും ഓർമ്മയില്ല. വീണ്ടും ഡബിൾ ആയി ആർഭാടങ്ങൾ. ഇപ്പോഴിതാ നമ്മുടെ കേരളത്തിന്റെ നല്ല സൗന്ദര്യമുള്ള. ടൂറിസ്റ്റുകൾ വന്ന് ആകർഷിച്ചു പോകുന്ന വയനാടിനെ. നടുക്കിക്കൊണ്ട് ഒരു മഹാപ്രളയം വന്നു. ഒരുപാട് പാവങ്ങളായ കുരുന്നുകളും. അമ്മമാരും അച്ഛന്മാരും മരിച്ചുപോയി. ഇനിയെങ്കിലും നമുക്ക് ഓരോരുത്തർക്കും പടച്ചവനെ മറന്നുള്ള ആർഭാടങ്ങളൊക്കെ ഒഴിവാക്കി അല്ലാഹുവിലേക്ക് മടങ്ങുവാൻ നാം ഓരോരുത്തരും പരിശ്രമിക്കണം. ഇനിയും മാറ്റം വന്നില്ലെങ്കിൽ. അല്ലാഹുവിന്റെ പരീക്ഷണങ്ങൾ വന്നുകൊണ്ടേയിരിക്കും.. ഇനിയൊരു പരീക്ഷണം താങ്ങാൻ നമുക്ക് കഴിയില്ല. എല്ലാ പരീക്ഷണങ്ങളെയും മാറാ.രോഗങ്ങളെയും തൊട്ട് പടച്ചതമ്പുരാൻ നമ്മളെ എല്ലാവരെയും കാത്തു രക്ഷിക്കട്ടെ. ആമീൻ. തെറ്റ് ചെയ്യാത്ത ആരും ഈ ദുനിയാവിൽ ഉണ്ടാവില്ല. അതിന് നമുക്ക് തൗബ തന്നിട്ടുണ്ട് . നമുക്ക് ഓരോരുത്തർക്കും പരിശ്രമിക്കാം. നിങ്ങളുടെ ഓരോരുത്തരുടെയും പ്രാർത്ഥനയിൽ എന്നെയും കുടുംബത്തെയും ഉൾപ്പെടുത്തുക. പ്രത്യേകിച്ച് വയനാട് നമ്മളെയും വിട്ടുപോയ എല്ലാ കബറാലികൾക് വേണ്ടിയും പ്രത്യേകം പ്രാർത്ഥിക്കുക. ഓക്കേ. അസ്സലാമു അലൈക്കും....
അല്ലാഹുവേ ഈ ഉരുൾപൊട്ടൽ ജനങ്ങളെ പരീക്ഷിക്കാൻ വേണ്ടിയാണ് അല്ലാഹു ഇറക്കിയിരിക്കുന്നത് ചിന്തിക്കുന്നവർക്ക് പാഠമുണ്ട് അതിൽ നമസ്കരിക്കാത്തവർ നമസ്കരിക്കുക നമസ്കാരം ഉള്ളവർ തഖ്‌വയോട് കൂടി നമസ്കരിക്കുക അല്ലാഹു നമുക്ക് അവർക്കും സ്വർഗ്ഗം തന്നെ അനുഗ്രഹിക്കട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
ശരിയാണ് ഇനിയുള്ള കാലം ഇതൊക്കെ ഒരു പാഠമായി കണ്ടു ജനങ്ങൾ നന്നാവാനുള്ള ഒരു വഴി കൂടിയാണ് അള്ളാഹു കാണിച്ചിരിക്കുന്നത് മരണപ്പെട്ടുപോയവർക്ക് അള്ളാഹു ശഹീദിന്റെ കൂലി കൊടുക്കട്ടെ ജീവിതത്തിലേക്ക് ബാക്കിയായ ഒരു അള്ളാഹു അവർക്ക് ക്ഷമയും ധൈര്യവും എല്ലാം കൊടുക്കട്ടെ നാളെ നമ്മുടെ നാട്ടിലാണോ ഇത് സംഭവിക്കാൻ പോകുന്നത് അല്ലാഹുവിനല്ലാതെ അറിയില്ലല്ലോ ജനങ്ങളുടെ തോന്നിപ്പോലുള്ള ജീവിതങ്ങളാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത് അല്ലാഹുവിന്റെ കോപം ആണോ ഇതൊക്കെ എന്ന് പറയാൻ പറ്റില്ല സഹിക്കുന്നതിനും അല്ലാഹുവിനും ഒരു അതിർ ഉണ്ടല്ലോ അല്ലാഹു ഇത്തരം ദുരന്തമരണങ്ങളിൽ നിന്നും എല്ലാവരും കാത്തു രക്ഷിക്കട്ടെ കേൾക്കുമ്പോൾ തന്നെ വല്ലാത്ത ഭയാന കഥ
ഉസ്താദിൻ്റെ വാക്കിലുടെ സംഭവത്തിൻ്റെ ഭയാനകത ശരിക്കും മനസ്സിലാകുന്നു എങ്കിൽ അനുഭവസ്തൻ മാരുടെ അവസ്ഥ എന്തായിരിക്കും ........നാഥാ...... ചൂരൽമലയിൽ രക്ഷപ്പെട്ട ഞങ്ങളുടെ കൂട്ടുകാർക്ക് കൂടുംബങ്ങൾക്കും ക്ഷമ പ്രധാനം ചെയ്യണേ ആ മീൻ 😢
ചൂരൽമല നമുക്ക് പുനഃസൃഷ്ടിക്കാം:.. ഉരുൾപൊട്ടലിൽ എത്ര വീടുകൾ നഷ്ടപ്പെട്ടിട്ടുണ്ട്? 500 എങ്കിലും ഉണ്ടാകും, ബാക്കിയുള്ള വീടുകളിൽ ഇനി ആർക്കും താമസിക്കാനും സാധിക്കില്ല. ദുരിതത്തിൽ പെട്ടവരെ എവിടെയെങ്കിലും കൊണ്ടുപോയി സർക്കാർ നിർമിത വീടുകൾ വെച്ച് കൊടുക്കുകയാണ് നടപ്പു രീതി. സന്നദ്ധ സംഘടനകളും കുറെ വീടുകൾ വെച്ചു കൊടുക്കും, സർക്കാർ വീടുകൾക്ക് സന്നദ്ധ സംഘടനകളുടെ വീടുകളേക്കാൾ മൂന്നിരട്ടി കാശ് ചെലവാകും പക്ഷേ ഒട്ടും സൗകര്യങ്ങൾ ഉണ്ടാവില്ല. വയനാട്ടിൽ നമുക്കൊന്ന് മാറ്റിപ്പിടിച്ചു കൂടെ? മലബാർ സമരകാലത്ത് ബ്രിട്ടീഷുകാർ നാടുകടത്തിയ മലയാളികൾ ആന്റമാൻ ദ്വീപിൽ മഞ്ചേരിയും കൊണ്ടോട്ടിയും മലപ്പുറവും പുനസൃഷ്ടിച്ച പോലെ ചൂരൽമലയും മുണ്ടക്കൈയും അട്ടമലയും പുനഃസൃഷ്ടിച്ചു കൂടെ? എങ്ങനെ ചെയ്യും? ദുരന്തം നടന്ന ഗ്രാമങ്ങളിൽ ബാക്കിയുള്ള മുഴുവൻ പേരുടെയും കണക്കെടുക്കുക, അവിടെ ഉണ്ടായിരുന്ന സ്കൂൾ, റേഷൻകട, പള്ളി, അമ്പലം, കച്ചവട സ്ഥാപനങ്ങൾ എല്ലാം പുനഃസൃഷ്ടിക്കുന്ന ഒരു ടൗൺഷിപ്പ് പണിയുക. പാർക്കും പബ്ലിക്ക് പ്ലൈസുകളും കളിസ്ഥലങ്ങളും എല്ലാം ഉണ്ടാകണം, ഒരു ആധുനീക ചൂരൽമല… അപകടം നടന്ന സ്ഥലത്തിന്റെ പരിസര പ്രദേശമെല്ലാം ഹാരിസൺ ഗ്രൂപ്പിന്റെ എസ്റ്റേറ്റാണ്, ഏറ്റവും അടുത്ത കിട്ടുന്ന അപകട രഹിതമായ പ്രദേശങ്ങൾ സർക്കാർ ഏറ്റെടുക്കുക. ശേഷം ആ ഭൂഘടനക്ക് പറ്റിയ പ്ലാനുകൾ സമർപ്പിക്കാൻ ആർക്കിടെക്റ്റുകളോട് ആവശ്യപ്പെടുക. തീർച്ചയായും കേരളത്തിലെ പ്രമുഖ ആർക്കിടെക്റ്റുകളെല്ലാം മുന്നോട്ട് വരും. ഒരു വിദഗ്ദ്ധ സമിതി അതിൽ ഏറ്റവും നല്ല പ്രൊപ്പോസൽ തെരഞ്ഞെടുക്കുക. വീടുകൾ നിർമിച്ചു നൽകാം എന്ന് വാഗ്ദാനം ചെയ്ത എല്ലാവരുടെയും ഒരു കൂട്ടായ്മയുണ്ടാക്കുക, അവരുടെ നേതൃത്വത്തിലായിരിക്കണം നിർമ്മാണ പ്രവർത്തനങ്ങൾ. ആവശ്യമുള്ള വസ്തുവകകളുടെ കണക്കെടുക്കുക, സിമന്റ് കമ്പി മണൽ കല്ല് മരം പെയിന്റ്… തുടങ്ങിയവയെല്ലാം. ഓരോ പ്രൊഡക്ടിനും സപ്ലയർ മാരിൽ നിന്ന് കൊട്ടേഷൻ വിളിക്കുക, ഏറ്റവും മികച്ചത് തിരഞ്ഞെടുക്കുക. വാഗ്ദാനം ചെയ്തവരിൽ നിന്നുള്ളത് വാങ്ങുക, ബാക്കി കേരളം സംഭവനായി എത്തിക്കും. പിന്നീട് വേണ്ടത് മാൻപവറാണ്, മാൻപവാറിന്റെ മറ്റൊരു പേരാണ് കേരളം. ദുരന്ത ഭൂമിയിൽ പകലന്തിയോളം പണിയെടുക്കുന്ന മനുഷ്യരെ കണ്ടില്ലേ? ഒരു ചൂരൽമല സൃഷ്ടിക്കാൻ നമ്മൾ തീരുമാനിച്ചാൽ തറകെട്ടുന്ന പണി മുതൽ ഓരോ ദിവസവും വേണ്ട ജോലിക്കാർ എത്രയെന്ന് തീരുമാനിച്ചാൽ മാത്രം മതി, ജോലി ചെയ്യാൻ ആളുകൾ എത്തും. ചൂരൽമല പുനഃസൃഷ്ടിക്കുമ്പോൾ അതിന്റെ ഭാഗമാകാൻ മലയാളികൾ കയ്യും മെയ്യും മറന്ന് വയനാട് കയറും. കോർഡിനേറ്റ് ചെയ്യാൻ വിദഗ്ദ്ധരായ മാനേജർമാരും ജോലിക്ക് നേതൃത്വം കൊടുക്കാൻ മികച്ച എൻജിനീയർമാരും കൂടി ആയാൽ പ്രോജക്ട് പൂർത്തിയായി. സർക്കാരിന് അതിലേക്ക് കാശ് കൊടുക്കുകയോ കൊടുക്കാതിരിക്കുകയോ ചെയ്യാം. ഒന്നാലോചിച്ചു കൂടെ? ലോകത്തെവിടെയും സമാനതകളില്ലാത്ത കാഴ്ചയാണ് വയനാട്ടിൽ കണ്ട് കൊണ്ടിരിക്കുന്നത്. മലയാളിക്ക് മാത്രം സ്വന്തമായ ഈ കൂട്ടായമായുടെ, സ്നേഹത്തിന്റെ ചേർത്ത് പിടിക്കലിന്റെ സ്മാരകമായി വയനാട്ടിൽ പുതിയ ചൂരൽമലയും മുണ്ടക്കൈയും അട്ടമലയും പണിതു കൂടെ? കടപ്പാട്
ഉസ്താദേ അവസാനനളിനെ പറ്റിയും ഇസ്രാഫീൽ അലയ്ഹി ഇസ്ലാമിന്ടെ ഊത്തിനെ പ്പറ്റിയുമൊക്കെയാണ് പഠിച്ചത് പക്ഷെ അപ്പോൾ നമ്മളൊന്നും ഉണ്ടാവില്ലന്നോർത്ത് സമദനിച്ചു പക്ഷെ ഈവസ്ഥയിലാണ് കാര്യങ്ങൾ പോകുന്നതെങ്കിൽ അല്ലാഹുവേ ഓർക്കാൻവയ്യല്ലോറഹ്മാനെ നീകാക്കണേ റബ്ബേ ആമീൻ
അസ്സലാമു അലൈക്കും.ഉസ്താദ്...ഇത് കേൾക്കുമ്പോൾ മഹ്ഷറ ഓർമവരുന്നുഅവിടെനാം എങ്ങോട്ടാണ്ഓടുക?😭 അല്ലാഹുനമ്മെ ഒക്കെ രക്ഷപ്പെടുത്തിതരട്ടെ ആമീൻ രണ്ടുപേരും പ്രത്യേകം പ്രാർഥിക്കണം.dinoos media kalad
ഉസ്താദ് പറയും പോലെ മോശം കമന്റ് ഇടുന്ന ആളുകൾക്ക് ഇതേ അവസ്ഥ വരുമ്പോൾ ഒരുമിച്ച് നിൽക്കും അവസ്ഥ വരാത്ത ആളുകളാണ് ഇതേപോലെ മോശം കമന്റിട്ട് സന്തോഷിക്കുന്നത് അവർ ന്യൂസ് ചാനലിനെയും ഒരുപാട് വിമർശിക്കുന്നുണ്ട് അവർ പോയി കഷ്ടപ്പെട്ട് വീഡിയോ ഇടുന്നതുകൊണ്ടാണ് ഞങ്ങളെപ്പോലുള്ള ആളുകൾ വീട്ടിലിരുന്ന് ഇതേപോലുള്ള സങ്കടങ്ങൾ കേൾക്കുകയും അതിൽ എന്തെങ്കിലും സഹായിക്കണമെന്ന് മനസ്സു വരികയും ചെയ്യുന്നത് ഇതൊന്നും മനസ്സിലാക്കാതെ കുറെ ആളുകൾ ഇരുന്നു കുറ്റപ്പെടുത്തുകയും കമന്റിടുകയും മതപരമായി വിമർശിക്കുകയും ചെയ്യുന്നു മതപരമായി വിമർശിക്കുന്ന ആളുകളെ അതേ മതത്തിൽപ്പെട്ട ആളുകൾഒറ്റപ്പെടുത്തുകയാണ് വേണ്ടത്
വിശുദ്ധ ഖുർആൻ പറഞ്ഞത് എത്രമാത്രം സത്യമാണ് ഖുർആൻ പറഞ്ഞു മനുഷ്യൻ തൊട്ടറിഞ്ഞു ഭൂമി അതിഭയങ്കരമായി വിറപ്പിക്കപ്പെട്ടു കഴിഞ്ഞാൽ ഭൂമിക്ക് എന്തു സംഭവിച്ചു എന്ന് മനുഷ്യൻ ചോദിക്കും ഭൂമി അതിന്റെ ഭാരങ്ങളെ പുറന്തള്ളും ആ പുറംതള്ളിയ ഒരു ഭാഗമാണ് അവിടെ സംഭവിച്ചത് കൂറ്റൻ ബിൽഡിങ്ങുകളും മരങ്ങളും പാലങ്ങളും എല്ലാം ഒലിച്ചു പോകാൻ മാത്രം അലി സപ്തമായ കുലുക്കം തന്നെയായിരുന്നു അത് നാം ആരും അറിയുന്നില്ല നാം ഇപ്പോൾ ജീവിക്കുന്നതും അഹങ്കരിക്കുന്നതും വെറും വെള്ളത്തിന്റെ മീതെയാണ് എന്ന് നമ്മൾക്ക് അനുഗ്രഹീതമായിരിക്കുന്ന നമ്മൾ തട്ടുകളും പാറകളും പർവതകളും ഒന്നും മാറി നിന്നാൽ ഉള്ള അവസ്ഥ നീ അറിയണം എന്നിട്ട് വേണം വർഗീയത പറയുന്നവർക്ക് കസേര ഇട്ടു കൊടുക്കാൻ
അല്ലാഹ് മരണപ്പെട്ട എല്ലാവർക്കും സ്വർഗം കൊടുത്ത് അനുഗ്രഹിക്കണമേ അവിടെ രക്ഷാപ്രവർത്തനം നടത്തുന്നവർക്കും സഹായങ്ങൾ എത്തിക്കുന്നവർക്കും ആരോഗ്യം ആയുസ്സ് സമ്പത്ത് രോഗം ശമനം നൽകി അനുഗ്രഹിക്കണേ ഞങ്ങൾക്കും തൗഫീഖ് നൽകണേ
രാഷ്ട്രീയത്തിൽ പലരോടും ശത്രുത പൈശാചികതയോടെ എത്രയോ ദേഹങ്ങളെ കൊന്നു തള്ളുന്ന ഭീകര മനസുകൾ ഇത്തരം സന്ദർഭവും അവരുടെ രാഷ്ട്രീയം നോക്കി ആളാകുന്നവരാണ് വൈറ്റ്ഗാഡ് മുസ്ലീംലിഗിന്റതായകാരണം അവരുടെ ഭക്ഷണ വിതരണം പോലും അവരെ പോകറ്റടിക്കാരാക്കി കുപ്രചരണം നടത്തി അടച്ചു പൂട്ടിച്ച സംഭവവും ഇതിനിടേ നടന്നു എന്ന് കൂടി മനസിലാക്കുക
ഹറാമിയത്ത് വ്യഭിചാരം ഒക്കെ വർധിച്ചു മുസ്ലിംങ്ങളിലെ പലരും അതിന് വരുമാനതാവള റിസോർട്ടുകൾ പണിതു സുഖിച്ചു കഴിഞ്ഞു അതൊരു സ്വഗ്ഗമാക്കിയപ്പോൾ പടച്ചവൻ പരീക്ഷണമായി ഒരു സമൂഹത്തിന് നൽകിയ പാഠം കൂടിയാണിത്. ഉസ്താദുമാരേ ആദർശം പണയപെടുത്തി ഇതിനെതിരെ നിശബ്ദരാകല്ലേ .കള്ള കറാമത്തു പ്രചരണം ഓൺലൈൻ തട്ടിപ്പുകൾ ഇതൊക്കെ കുപ്രസിദ്ധി നേടിയ കാലമാണല്ലോ അല്ലാഹുവിന്റ പരീക്ഷണം ശിക്ഷയായി വന്നാലും പഠിക്കാത്തവരാകരുത് കള്ളകടത്തും തോന്നിവാസവും സ്ത്രീകൾ ഔറത്ത് വേണ്ടവിധം മറക്കാതെയുമാണ് സമസ്ത സംഘടനകളിലൊക്കെ നാമധാരികൾ ഉള്ളത് മുണ്ടകൈ മതബോധം കുറയായിരുന്നു എന്ന് പറയാതെ വയ്യ. പടച്ചവൻ പൊറുക്കട്ടേ
അസ്സലാമു അലൈകും
Hafiz junaid shamil azhari
ആണ്
പ്രിയമുള്ളവരെ ആരെയും എടുത്തു പറയാനില്ല
ഒരുപാട് മയ്യിത്തുകൾ കിട്ടാനുണ്ട്
നമൊന്നും കണക്കാക്കുന്ന
കണക്കുകല്ല അവിടെയുള്ളത് ഓരുപാട് ലഭിക്കാനുണ്ട്
എന്റെ പ്രിയപ്പെട്ട ക്ലാസിലെ കുട്ടികളടക്കം ദുആ ചെയ്യി 🤲🏼🤲🏼🤲🏼😰😰
😢😢😢😢
Lp
😭😭😭🤲🏻🤲🏻
🤲🤲🤲😢😢
ഇനിയെങ്കിലും വയനാട്ടുകാർ ടൂറിസ്റ്റ് എന്നും പറഞ്ഞ് റിസോർട്ടുകളിൽ വരുന്ന ചില ചെറ്റകളുടെ അനാശ്യാസത്തെ തടഞ്ഞില്ലെങ്കിൽ ആ നാട്ടിലെ ജനങ്ങളുടെ അവസ്ഥ ഇതുതന്നെ ആയിരിക്കും.ഇനിയെങ്കിലും എല്ലാ ഖത്തീബ്മാരും നാട്ടിൽ നടക്കുന്ന അനാശ്യാസങ്ങൾക്കെതിരെ ഘോരമായി തന്നെ മിമ്പറുകളിൽഖുതുബ നടത്തുക. റിസോർട്ടുകളിലും മറ്റുമായി വ്യഭിചാരം നടക്കുന്നത് കണ്ടാൽ പ്രതികരിക്കാനുള്ള തൻ്റേടം ഉണ്ടാകുക.പല റിസോർട്ടുകളും ഇന്ന് വ്യഭിചാര കേന്ദ്രങ്ങൾ മാത്രമായി മാറിയിരിക്കുന്നു. വ്യഭിചാരികൾക്ക് കുടിച്ചും കൂത്താടിയും വിരമിക്കാനുള്ള കേന്ദ്രം. വയനാടും ഇടുക്കിയുമൊക്കെ ഖുർആനിൽ വിവരിച്ച താഴ്ഭാഗത്ത് കൂടി അരുവികൾ ഒഴുകുന്ന സ്വർഗ്ഗ സമാനമായ നാടുകളാണ് . ഇത്രയും അനുഗ്രഹം നൽകിയിട്ടും നന്ദിയില്ലാത്ത മനുഷ്യരായി ജീവിക്കരുത്. റിസോർട്ട് മുതലാളിമാരാണ് പള്ളിക്കമ്മിറ്റിയുടെ പ്രധാന വരുമാനം എന്ന് കരുതി കേവലം ശമ്പളത്തിനു വേണ്ടി നമസ്കരിക്കുന്ന കൂലി തൊഴിലാളികളായി ഇമാമുമാർ അത്തരം റിസോർട്ടുകളിൽ നടക്കുന്ന ചെറ്റത്തരങ്ങൾക്കെതിരെ ശബ്ദിക്കാതിരിക്കരുത്. ആ ഒരു പ്രവർത്തനം കൊണ്ട് മാത്രം ഒരു നാട് തന്നെ നശിപ്പിക്കപ്പെട്ടേക്കാം.ഇതായിരിക്കും അവസ്ഥ.
അള്ളാഹുവേ ഇത്തരം ദുരന്തങ്ങൾ തന്ന് ആരെയും പരീക്ഷിക്കരുതേ 🤲🤲🤲🤲
Aameen
ഇലാഹായ റബ്ബേ എല്ലാ ദുരിതത്തെ തൊട്ടും കാക്കണേ നാഥാ
Aameen
Aameen 😢
അല്ലാഹുവേ മരണപ്പെട്ടവർക്ക് സ്വർ ഗം കൊടുക്കണേ റഹ്മാനെ അവരുടെ ജീവിതത്തിൽ വന്ന ചെറുതും വലുതുമായ എല്ലാ ദോഷങ്ങളും പാവങ്ങളും പൊറുത്തു മാപ്പാക്കണ അള്ളാ
ആമീൻ 😢😢😢❤️
@@ShammasKanthapuram ഉസ്താദിനെ എനിക്കറിയാം കോങ്ങാട് കോട്ടശ്ശേരി യിൽ ഉണ്ടായിരുന്നു
Aameen
Ameen
ആമീൻ
ഉസ്താദിന്റെ വാക്കുകൾ സങ്കടപ്പെടുത്തി ഒരുപാട് അനുഭവങ്ങൾ ഇതുപോലെ ഓരോരുത്തർക്കും ഉണ്ട് നമ്മളെ സൃഷ്ടിച്ച എല്ലാം എല്ലാം വിധിച്ചത് പോലെ നടക്കുന്നു
ജിജേഷ് ഏട്ടാ 🥲❤️
അൽഹംദുലില്ലാ... ഉസ്താദ് കുടുംബം രക്ഷപ്പെട്ടു. അല്ലാഹുവിനെ സ്തുതി. അല്ലാഹുവിന്റെ പരീക്ഷണം ആണ്. ക്ഷമിച്ചു നല്ല നല്ല അമലുകൾ ചെയ്തുഉം അല്ലാഹുവിനോട് പ്രാർത്ഥിച്ചു ഉം സൽകർമ്മങ്ങൾ ചെയ്തു നിന്നാൽ അവന്റെ പരീക്ഷണം... നാം ഓരോരുത്തരും വിജയിച്ചു.. അങ്ങനെ വിജയിച്ചാൽ.. നാം ഓരോരുത്തരും അവന്റെ ജന്നാത്തുൽ ഫിർദൗസിൽ. വിജയിച്ചു അങ്ങനെ. വിജയിക്കുന്ന കൂട്ടരിൽ നമ്മൾ എല്ലാവരെയും ഉൾപ്പെടുത്തട്ടെ.. ആമീൻ വയനാട് മരിച്ചുപോയ എല്ലാവർക്കും അല്ലാഹു. ഷഹീതിന്റെ പ്രതിഫലം നൽകട്ടെ. രക്ഷപ്പെട്ടുപോയ എല്ലാവർക്കും ശാന്തിയും സമാധാനവും നൽകട്ടെ...... ആമീൻ... ആമീൻ..
എന്റെ എളിയ ഒരു. അപേക്ഷ.. എല്ലാം ഒരു സെക്കൻഡ് കൊണ്ട് അവിടെ എല്ലാം നഷ്ടപ്പെട്ടു. അവിടെ സഹായിക്കാൻ വേണ്ടി. എല്ലാ മതസ്ഥരും. എല്ലാ രാഷ്ട്രീയ പാർട്ടിക്കാരും.. മതവും ജാതിയും നോക്കആൻഡ്. പ്രവർത്തിച്ചു. അതുപോലെതന്നെ എല്ലാ മതസ്ഥരും അവിടെ വീട് വെക്കാനും. ബാക്കിയെല്ലാ സഹായങ്ങളും ചെയ്തുകൊണ്ടേയിരിക്കുന്നു...... അവിടെ ഇപ്പോൾ മുസ്ലിമിന്റെ വീടോ .. ഇന്ദുവിന്റെ വീടോ.. പൈസക്കാരുടെ വീടോ. പാവപ്പെട്ടവന്റെ വി ടോ. എന്നൊന്നും നോക്കാണ്ട്. ഓരോ ഹാളിലും നിരനിരയായി കിടക്കുന്നു. എല്ലാവരും ഒരേ ഫുഡ്. പണക്കാരൻ എന്നോ.. പാവപ്പെട്ടവർ ആണെന്നോ വ്യത്യാസമില്ലാണ്ട് എല്ലാവരും ഒരേ ഫുഡ് കഴിക്കുന്നു.. ഇതുപോലുള്ള ഐക്യവും സൗഹാർദ്ദവും. ഖിയാമത്ത് നാളുവരെ ഉണ്ടാവട്ടെ ഇത് ഒരു പാഠമായി ഉൾക്കൊണ്ട്.
. ഇനിയെങ്കിലും എല്ലാ. മതസ്ഥരും തമ്മിൽ തല്ലാണ്ടും കൊല്ലാണ്ടും. ഐക്യത്തോടെ ജീവിക്കാൻ നോക്ക്. അതിനി . പടച്ചതമ്പുരാൻ തൗഫീഖ് നൽകട്ടെ. ആമീൻ. മനുഷ്യനാണ് മറക്കും. മറവി പടച്ച തമ്പുരാൻ തന്നതാണ്. അല്ലെങ്കിൽ ഈ ദുനിയാവിൽ ഒരുത്തനും പിടിച്ചുനിൽക്കാൻ പറ്റില്ല. അതുപോലെതന്നെ കൊറോണ വന്നു. ലോകമൊട്ടാകെ എല്ലാവരെയും വിറപ്പിച്ചു. ലക്ഷക്കണക്കിന് ജനങ്ങൾ മരിച്ചുപോയി. അതിനുശേഷം കല്യാണങ്ങളും ആർഭാടങ്ങളും ഓരോരുത്തരും. വളരെ ലളിതമായി കഴിച്ചിരുന്നു. ഒരു വർഷം കഴിഞ്ഞപ്പോൾ. വന്ന കൊറോണയെയും ഓർമ്മയില്ല. അതിനിടയിൽ മരിച്ചു പോയ ആൾക്കാരെയും ഓർമ്മയില്ല. വീണ്ടും ഡബിൾ ആയി ആർഭാടങ്ങൾ. ഇപ്പോഴിതാ നമ്മുടെ കേരളത്തിന്റെ നല്ല സൗന്ദര്യമുള്ള. ടൂറിസ്റ്റുകൾ വന്ന് ആകർഷിച്ചു പോകുന്ന വയനാടിനെ. നടുക്കിക്കൊണ്ട് ഒരു മഹാപ്രളയം വന്നു. ഒരുപാട് പാവങ്ങളായ കുരുന്നുകളും. അമ്മമാരും അച്ഛന്മാരും മരിച്ചുപോയി. ഇനിയെങ്കിലും നമുക്ക് ഓരോരുത്തർക്കും പടച്ചവനെ മറന്നുള്ള ആർഭാടങ്ങളൊക്കെ ഒഴിവാക്കി അല്ലാഹുവിലേക്ക് മടങ്ങുവാൻ നാം ഓരോരുത്തരും പരിശ്രമിക്കണം. ഇനിയും മാറ്റം വന്നില്ലെങ്കിൽ. അല്ലാഹുവിന്റെ പരീക്ഷണങ്ങൾ വന്നുകൊണ്ടേയിരിക്കും.. ഇനിയൊരു പരീക്ഷണം താങ്ങാൻ നമുക്ക് കഴിയില്ല. എല്ലാ പരീക്ഷണങ്ങളെയും മാറാ.രോഗങ്ങളെയും തൊട്ട് പടച്ചതമ്പുരാൻ നമ്മളെ എല്ലാവരെയും കാത്തു രക്ഷിക്കട്ടെ. ആമീൻ. തെറ്റ് ചെയ്യാത്ത ആരും ഈ ദുനിയാവിൽ ഉണ്ടാവില്ല. അതിന് നമുക്ക് തൗബ തന്നിട്ടുണ്ട് . നമുക്ക് ഓരോരുത്തർക്കും പരിശ്രമിക്കാം. നിങ്ങളുടെ ഓരോരുത്തരുടെയും പ്രാർത്ഥനയിൽ എന്നെയും കുടുംബത്തെയും ഉൾപ്പെടുത്തുക. പ്രത്യേകിച്ച് വയനാട് നമ്മളെയും വിട്ടുപോയ എല്ലാ കബറാലികൾക് വേണ്ടിയും പ്രത്യേകം പ്രാർത്ഥിക്കുക. ഓക്കേ. അസ്സലാമു അലൈക്കും....
ആമീൻ തീർച്ചയായും ഈ ഒരു ഐക്യമാണ് നമുക്കൊക്കെ വേണ്ടത്
❤️😢
@@ShammasKanthapuramപടച്ചതമ്പുരാൻ തൗഫീഖ് നൽകട്ടെ
You’re right sir
ആമീൻ
ആമീൻ
യാ അല്ലാഹ്.. ഇതു പോലെയുള്ള പ്രകൃതി ദുരന്തങ്ങളെ തൊട്ട് എല്ലാവരെയും കാത്തു രക്ഷിക്കട്ടെ 🤲😭🤲🤲
Aameen
Aameen
ആമീൻ
ആമീൻ
Aameen
അല്ലാഹുവേ ഈ ഉരുൾപൊട്ടൽ ജനങ്ങളെ പരീക്ഷിക്കാൻ വേണ്ടിയാണ് അല്ലാഹു ഇറക്കിയിരിക്കുന്നത് ചിന്തിക്കുന്നവർക്ക് പാഠമുണ്ട് അതിൽ നമസ്കരിക്കാത്തവർ നമസ്കരിക്കുക നമസ്കാരം ഉള്ളവർ തഖ്‌വയോട് കൂടി നമസ്കരിക്കുക അല്ലാഹു നമുക്ക് അവർക്കും സ്വർഗ്ഗം തന്നെ അനുഗ്രഹിക്കട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
Aameen
ആമീൻ 🤲
ശരിയാണ് ഇനിയുള്ള കാലം ഇതൊക്കെ ഒരു പാഠമായി കണ്ടു ജനങ്ങൾ നന്നാവാനുള്ള ഒരു വഴി കൂടിയാണ് അള്ളാഹു കാണിച്ചിരിക്കുന്നത് മരണപ്പെട്ടുപോയവർക്ക് അള്ളാഹു ശഹീദിന്റെ കൂലി കൊടുക്കട്ടെ ജീവിതത്തിലേക്ക് ബാക്കിയായ ഒരു അള്ളാഹു അവർക്ക് ക്ഷമയും ധൈര്യവും എല്ലാം കൊടുക്കട്ടെ നാളെ നമ്മുടെ നാട്ടിലാണോ ഇത് സംഭവിക്കാൻ പോകുന്നത് അല്ലാഹുവിനല്ലാതെ അറിയില്ലല്ലോ ജനങ്ങളുടെ തോന്നിപ്പോലുള്ള ജീവിതങ്ങളാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത് അല്ലാഹുവിന്റെ കോപം ആണോ ഇതൊക്കെ എന്ന് പറയാൻ പറ്റില്ല സഹിക്കുന്നതിനും അല്ലാഹുവിനും ഒരു അതിർ ഉണ്ടല്ലോ അല്ലാഹു ഇത്തരം ദുരന്തമരണങ്ങളിൽ നിന്നും എല്ലാവരും കാത്തു രക്ഷിക്കട്ടെ കേൾക്കുമ്പോൾ തന്നെ വല്ലാത്ത ഭയാന കഥ
മരണപ്പെട്ടവരുടെ ഖബറിടം നീ വിശാലമാക്കി കൊടുക്കണേ നാഥാ 🤲😢
ജീവിച്ചിരിക്കുന്നവർക്ക് നീ ക്ഷമയും സമാധാനവും നൽകണേ നാഥാ 🤲😢
ആമീൻ 😢
Aameen
ആമീൻ
Aameen
Aameen Aammen
اللهم اغفر. لهم. وارحمهم. واعف عنهم. ونور. قبورهم وادخلهم. فسيح. جناتك. يا. رب العالمين
Aameen
അൽഹംദുലില്ലാ മാശാ അല്ലാ എല്ലാവർക്കും ക്ഷമയും സമാധാനവും നൽകണ്ടേ റബ്ബേ🤲🤲🤲
Aameen
മാഷാ അള്ളാഹ് ഷമ്മാസ് ഉസ്താദ് റഹത്ത് സലാത്ത് മജ്ലിസിൽ മദ്ഹ് സോങ്ങുമായി മജ്ലിസിൽ വന്നിരിന്നു ഹാഫിള് ഉസ്താതിൻ്റ കു ടൊ ഉണ്ടായിരുന്നു
✅😍
അല്ലാഹുവേ ഇനിയും ഇത്തരം അപകടങ്ങളെ കൊണ്ട് ഞങ്ങളെ പരീക്ഷിക്കല്ലേ യാ അല്ലാഹ്,, മരണപ്പെട്ടവർക്ക് നീ പൊറുത്തു കൊടുക്കണേ അല്ലാഹ് 😢😢😢😢
Aameen
ആമീൻ
ഉസ്താദിൻ്റെ വാക്കിലുടെ സംഭവത്തിൻ്റെ ഭയാനകത ശരിക്കും മനസ്സിലാകുന്നു
എങ്കിൽ അനുഭവസ്തൻ മാരുടെ അവസ്ഥ എന്തായിരിക്കും
........നാഥാ...... ചൂരൽമലയിൽ രക്ഷപ്പെട്ട ഞങ്ങളുടെ കൂട്ടുകാർക്ക് കൂടുംബങ്ങൾക്കും ക്ഷമ പ്രധാനം ചെയ്യണേ ആ മീൻ 😢
Aameen
ചൂരൽമല നമുക്ക് പുനഃസൃഷ്ടിക്കാം:..
ഉരുൾപൊട്ടലിൽ എത്ര വീടുകൾ നഷ്ടപ്പെട്ടിട്ടുണ്ട്?
500 എങ്കിലും ഉണ്ടാകും, ബാക്കിയുള്ള വീടുകളിൽ ഇനി ആർക്കും താമസിക്കാനും സാധിക്കില്ല. ദുരിതത്തിൽ പെട്ടവരെ എവിടെയെങ്കിലും കൊണ്ടുപോയി സർക്കാർ നിർമിത വീടുകൾ വെച്ച് കൊടുക്കുകയാണ് നടപ്പു രീതി. സന്നദ്ധ സംഘടനകളും കുറെ വീടുകൾ വെച്ചു കൊടുക്കും, സർക്കാർ വീടുകൾക്ക് സന്നദ്ധ സംഘടനകളുടെ വീടുകളേക്കാൾ മൂന്നിരട്ടി കാശ് ചെലവാകും പക്ഷേ ഒട്ടും സൗകര്യങ്ങൾ ഉണ്ടാവില്ല.
വയനാട്ടിൽ നമുക്കൊന്ന് മാറ്റിപ്പിടിച്ചു കൂടെ?
മലബാർ സമരകാലത്ത് ബ്രിട്ടീഷുകാർ നാടുകടത്തിയ മലയാളികൾ ആന്റമാൻ ദ്വീപിൽ മഞ്ചേരിയും കൊണ്ടോട്ടിയും മലപ്പുറവും പുനസൃഷ്ടിച്ച പോലെ ചൂരൽമലയും മുണ്ടക്കൈയും അട്ടമലയും പുനഃസൃഷ്ടിച്ചു കൂടെ?
എങ്ങനെ ചെയ്യും?
ദുരന്തം നടന്ന ഗ്രാമങ്ങളിൽ ബാക്കിയുള്ള മുഴുവൻ പേരുടെയും കണക്കെടുക്കുക, അവിടെ ഉണ്ടായിരുന്ന സ്കൂൾ, റേഷൻകട, പള്ളി, അമ്പലം, കച്ചവട സ്ഥാപനങ്ങൾ എല്ലാം പുനഃസൃഷ്ടിക്കുന്ന ഒരു ടൗൺഷിപ്പ് പണിയുക. പാർക്കും പബ്ലിക്ക് പ്ലൈസുകളും കളിസ്ഥലങ്ങളും എല്ലാം ഉണ്ടാകണം, ഒരു ആധുനീക ചൂരൽമല…
അപകടം നടന്ന സ്ഥലത്തിന്റെ പരിസര പ്രദേശമെല്ലാം ഹാരിസൺ ഗ്രൂപ്പിന്റെ എസ്റ്റേറ്റാണ്, ഏറ്റവും അടുത്ത കിട്ടുന്ന അപകട രഹിതമായ പ്രദേശങ്ങൾ സർക്കാർ ഏറ്റെടുക്കുക. ശേഷം ആ ഭൂഘടനക്ക് പറ്റിയ പ്ലാനുകൾ സമർപ്പിക്കാൻ ആർക്കിടെക്റ്റുകളോട് ആവശ്യപ്പെടുക. തീർച്ചയായും കേരളത്തിലെ പ്രമുഖ ആർക്കിടെക്റ്റുകളെല്ലാം മുന്നോട്ട് വരും.
ഒരു വിദഗ്ദ്ധ സമിതി അതിൽ ഏറ്റവും നല്ല പ്രൊപ്പോസൽ തെരഞ്ഞെടുക്കുക.
വീടുകൾ നിർമിച്ചു നൽകാം എന്ന് വാഗ്ദാനം ചെയ്ത എല്ലാവരുടെയും ഒരു കൂട്ടായ്മയുണ്ടാക്കുക, അവരുടെ നേതൃത്വത്തിലായിരിക്കണം നിർമ്മാണ പ്രവർത്തനങ്ങൾ.
ആവശ്യമുള്ള വസ്തുവകകളുടെ കണക്കെടുക്കുക, സിമന്റ് കമ്പി മണൽ കല്ല് മരം പെയിന്റ്… തുടങ്ങിയവയെല്ലാം. ഓരോ പ്രൊഡക്ടിനും സപ്ലയർ മാരിൽ നിന്ന് കൊട്ടേഷൻ വിളിക്കുക, ഏറ്റവും മികച്ചത് തിരഞ്ഞെടുക്കുക. വാഗ്ദാനം ചെയ്തവരിൽ നിന്നുള്ളത് വാങ്ങുക, ബാക്കി കേരളം സംഭവനായി എത്തിക്കും.
പിന്നീട് വേണ്ടത് മാൻപവറാണ്, മാൻപവാറിന്റെ മറ്റൊരു പേരാണ് കേരളം. ദുരന്ത ഭൂമിയിൽ പകലന്തിയോളം പണിയെടുക്കുന്ന മനുഷ്യരെ കണ്ടില്ലേ? ഒരു ചൂരൽമല സൃഷ്ടിക്കാൻ നമ്മൾ തീരുമാനിച്ചാൽ തറകെട്ടുന്ന പണി മുതൽ ഓരോ ദിവസവും വേണ്ട ജോലിക്കാർ എത്രയെന്ന് തീരുമാനിച്ചാൽ മാത്രം മതി, ജോലി ചെയ്യാൻ ആളുകൾ എത്തും. ചൂരൽമല പുനഃസൃഷ്ടിക്കുമ്പോൾ അതിന്റെ ഭാഗമാകാൻ മലയാളികൾ കയ്യും മെയ്യും മറന്ന് വയനാട് കയറും. കോർഡിനേറ്റ് ചെയ്യാൻ വിദഗ്ദ്ധരായ മാനേജർമാരും ജോലിക്ക് നേതൃത്വം കൊടുക്കാൻ മികച്ച എൻജിനീയർമാരും കൂടി ആയാൽ പ്രോജക്ട് പൂർത്തിയായി. സർക്കാരിന് അതിലേക്ക് കാശ് കൊടുക്കുകയോ കൊടുക്കാതിരിക്കുകയോ ചെയ്യാം.
ഒന്നാലോചിച്ചു കൂടെ? ലോകത്തെവിടെയും സമാനതകളില്ലാത്ത കാഴ്ചയാണ് വയനാട്ടിൽ കണ്ട് കൊണ്ടിരിക്കുന്നത്. മലയാളിക്ക് മാത്രം സ്വന്തമായ ഈ കൂട്ടായമായുടെ, സ്നേഹത്തിന്റെ ചേർത്ത് പിടിക്കലിന്റെ സ്മാരകമായി വയനാട്ടിൽ പുതിയ ചൂരൽമലയും മുണ്ടക്കൈയും അട്ടമലയും പണിതു കൂടെ?
കടപ്പാട്
ഇത്തരത്തിലുള്ള നല്ല ആശയങ്ങൾ മുൻപോട്ട് വരണം
ഇതാണ് ഇപ്പൊ നമുക്ക് ആവശ്യം
❤️😍🥰🥰🥰🥰🥰
Nalla ashayam,
Sooooper idea ❤
♥️♥️♥️♥️♥️👍👍👍👍🤍🤍🤍എല്ലാ നന്മകൾ നേരുന്നു
ഇത്തരം ദുരിതങ്ങളെ തൊട്ട് പടച്ചോൻ നമുക്ക് കാവൽ നൽകട്ടെ
ഇപ്പോൾ ദുരിതം അനുഭവിക്കുന്നവർക്ക് അല്ലാഹു സമാധാനം കൊടുക്കട്ടെ…ആമീൻ
ആമീൻ 😢
Ameen
Aameen
ആമീൻ
അല്ലാഹുവിന്റെ ഗു ത്രത്
പരീക്ഷണം 🌹🌹🌹🌹🌹
അള്ളാ കാക്കണേ 🌹🌹🌹🌹🌹
Aameen
യാ അല്ലാഹ് 😭ആമീൻ യാറബ്ബൽ ആലമീൻ 🤲🏻😭
😕
റബ്ബനാ കാവൽ ഉണ്ടാവട്ടെ ആമീൻ
Aameen
അദ്ദേഹത്തിന് പറയാൻ ഉള്ളത് മുഴുവൻ പറയാൻ അവതാരകൻ അനുവദിക്കണം. അല്ലെങ്കിൽ അരോചകം ആവും. എല്ലാവർക്കും പടച്ചവൻ സമാധാനം നൽകട്ടെ😢
Adheham paranjallo?
Chila karyangal krthyatha varuthan vendi aan idakk kerunnath
Appo chodichilell pinne ath marann pokum athaaa 😀
അല്ല. അദേഹം പറഞ് മുഴുവനാക്കുന്നതിന് ഇടക്ക് നിങ്ങള്‍ സംസാരിക്കുകയായിരുന്നു. പൂര്‍ണമായും സംസാരിക്കാന്‍ അനുവദിക്കണം. ❤
🤲🤲🤲🤲🤲
ഞങ്ങളുടെ നാട് പാലക്കാട് ജില്ല കോങ്ങാട് കൊട്ടശേരി വെള്ളാരം കല്ലിങ്ങൽ ജുമാമസ്ജിദ് നങ്ങളുടെ മഹല്ലിൽ മൂന്നു വർഷം ജോലി ചെയ്ത ഉസ്താദ് ആണ് എന്റെ സ്നേഹിതൻ ആണ്
👍👍👍
❤️
നമ്മളെ ഹാഫിള് ഉസ്താദ് ല്ലേ
@@nashijubi5303അതെ 😢
❤🤲🤲
അൽഹംദുലില്ലാഹ് ഉസ്ത്താദ് നെയും ക്കടുംമ്പ ത്തെയും അല്ലാഹു രച്ച പ്പെടു ത്തിയി ല്ലെ
❤️
ദുരന്തങ്ങൾ ഇല്ലാതിരിക്കട്ടെ...... വേദനകൾ അന്യമായിരിക്കട്ടെ... നല്ല നാളെക്കായി പ്രാർത്തിക്കാം 🤲🏻🤲🏻🤲🏻
Aaameen
Namaskaaram 🙏🙏🙏
👍👍
ഉസ്താദേ അവസാനനളിനെ പറ്റിയും ഇസ്രാഫീൽ അലയ്ഹി ഇസ്ലാമിന്ടെ ഊത്തിനെ പ്പറ്റിയുമൊക്കെയാണ് പഠിച്ചത് പക്ഷെ അപ്പോൾ നമ്മളൊന്നും ഉണ്ടാവില്ലന്നോർത്ത് സമദനിച്ചു പക്ഷെ ഈവസ്ഥയിലാണ് കാര്യങ്ങൾ പോകുന്നതെങ്കിൽ അല്ലാഹുവേ ഓർക്കാൻവയ്യല്ലോറഹ്മാനെ നീകാക്കണേ റബ്ബേ ആമീൻ
Aameen 😞
അസ്സലാമു അലൈക്കും.ഉസ്താദ്...ഇത് കേൾക്കുമ്പോൾ മഹ്ഷറ ഓർമവരുന്നുഅവിടെനാം എങ്ങോട്ടാണ്ഓടുക?😭 അല്ലാഹുനമ്മെ ഒക്കെ രക്ഷപ്പെടുത്തിതരട്ടെ ആമീൻ രണ്ടുപേരും പ്രത്യേകം പ്രാർഥിക്കണം.dinoos media kalad
🥲aameen
സത്യം 😢😢😢
ഉസ്താദിന്റെ wife എന്റെ സുഹൃത്ത് ആണ്... ഫോണിൽ കൂടെ കേട്ടിട്ട് തന്നെ സഹിക്കുന്നില്ല... അപ്പോൾ നേരിട്ട് കണ്ട ഇവരുടെ അവസ്ഥയോ 😢😢
😢
ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲
Aameen
الحمد لله ما شاء الله🤲
✅
Aameen🤲
👌
❤️❤️❤️
🧡
Hafiz junaid usthad ente familiyane.duayil ulpeduthaneea
❤️
കണ്ടിട്ട് പേടിയാവുന്നു നമ്മുടെ മരണം എങ്ങനെ എന്ന് അറിയില്ലാ അല്ലാഹുവിന് അറിയാം കുട്ടികളും പാവം അല്ലാഹ്
Athe
ഉസ്താദ് പറയും പോലെ മോശം കമന്റ് ഇടുന്ന ആളുകൾക്ക് ഇതേ അവസ്ഥ വരുമ്പോൾ ഒരുമിച്ച് നിൽക്കും അവസ്ഥ വരാത്ത ആളുകളാണ് ഇതേപോലെ മോശം കമന്റിട്ട് സന്തോഷിക്കുന്നത് അവർ ന്യൂസ് ചാനലിനെയും ഒരുപാട് വിമർശിക്കുന്നുണ്ട് അവർ പോയി കഷ്ടപ്പെട്ട് വീഡിയോ ഇടുന്നതുകൊണ്ടാണ് ഞങ്ങളെപ്പോലുള്ള ആളുകൾ വീട്ടിലിരുന്ന് ഇതേപോലുള്ള സങ്കടങ്ങൾ കേൾക്കുകയും അതിൽ എന്തെങ്കിലും സഹായിക്കണമെന്ന് മനസ്സു വരികയും ചെയ്യുന്നത് ഇതൊന്നും മനസ്സിലാക്കാതെ കുറെ ആളുകൾ ഇരുന്നു കുറ്റപ്പെടുത്തുകയും കമന്റിടുകയും മതപരമായി വിമർശിക്കുകയും ചെയ്യുന്നു മതപരമായി വിമർശിക്കുന്ന ആളുകളെ അതേ മതത്തിൽപ്പെട്ട ആളുകൾഒറ്റപ്പെടുത്തുകയാണ് വേണ്ടത്
വളരെ കൃത്യം
Al hamdhu lillah 🤲🤲
❤️
Allahu Hazhir cheyyattey Aameen ya Rabbal Aalameen
Aameen
❤❤❤❤❤❤ 12:35
🥰
🥰
Waalaikum salam jazakallahu khairan
Aameen
Ameen
🥲
Aameen
😢
വിശുദ്ധ ഖുർആൻ പറഞ്ഞത് എത്രമാത്രം സത്യമാണ് ഖുർആൻ പറഞ്ഞു മനുഷ്യൻ തൊട്ടറിഞ്ഞു ഭൂമി അതിഭയങ്കരമായി വിറപ്പിക്കപ്പെട്ടു കഴിഞ്ഞാൽ ഭൂമിക്ക് എന്തു സംഭവിച്ചു എന്ന് മനുഷ്യൻ ചോദിക്കും ഭൂമി അതിന്റെ ഭാരങ്ങളെ പുറന്തള്ളും ആ പുറംതള്ളിയ ഒരു ഭാഗമാണ് അവിടെ സംഭവിച്ചത് കൂറ്റൻ ബിൽഡിങ്ങുകളും മരങ്ങളും പാലങ്ങളും എല്ലാം ഒലിച്ചു പോകാൻ മാത്രം അലി സപ്തമായ കുലുക്കം തന്നെയായിരുന്നു അത് നാം ആരും അറിയുന്നില്ല നാം ഇപ്പോൾ ജീവിക്കുന്നതും അഹങ്കരിക്കുന്നതും വെറും വെള്ളത്തിന്റെ മീതെയാണ് എന്ന് നമ്മൾക്ക് അനുഗ്രഹീതമായിരിക്കുന്ന നമ്മൾ തട്ടുകളും പാറകളും പർവതകളും ഒന്നും മാറി നിന്നാൽ ഉള്ള അവസ്ഥ നീ അറിയണം എന്നിട്ട് വേണം വർഗീയത പറയുന്നവർക്ക് കസേര ഇട്ടു കൊടുക്കാൻ
👍
Allahu pareeksnanagalil vijayam nalgi anugrahikkatte 😢
Aameen
ആമീൻ
Allahu..kathu rakshichu alhamdulillah usthathea dua cheyyanea...kettitt sangadam varunnu Aishabeevi Vayalkara iniyum allaahuvite kaval ellavarkkum undaakatte Ameen 2018..le pralayam vannu veed ked vannu vere veed allaahu thannu.AlhamdulillA
🥲
Maranapettavarkk.shaheedintey.prathypalam.allahu.kodukkattyy.ammen
Aameen
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲
🥰
😭😭😭😭😭🤲🤲🤲🤲
അള്ളാഹ് എന്താണ് റബ്ബൊ കോൾ ക്കാൻ വയ്യ യാറബ്ബോ🤲🤲🤲😭😭😭😭😭
🥲
Usthad parayatte shammaase 😔🥰.. U wait pls
ബ്രോ അദ്ദേഹം പറയാനുള്ളത് മുഴുവൻ പറഞ്ഞല്ലോ
ഇടക്ക് ഇടപെടുന്നത് ഓരോന്ന് ക്ലിയർ ചെയ്തു പോകുന്നതാണ്
ആമീൻ
😢
Ya allah 😢😢😢
😢
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്
❤️
യാ അല്ലാഹ് 😢🤲🤲
🥲
Alhamdulillah
❤️
സാഹസിക മായി രക്ഷ പെഡുന്നതാനോ അങ്ങിനെയാവുമോ അല്ലാഹു ഓരോരുത്തർക്കും ആയുസ്സ് കണക്കാക്കിയിട്ടുണ്ട്
പൊതുവിൽ അങ്ങിനെ ആണല്ലോ പറയുക
امين.امين.امين.يا.رب.العالمين
👌
ഇന്ഷാ allah
🤲🏻
👌
ആമീൻ 🤲
❤️
ചെറിയ ജീവിതം നല്ലത് തിരഞ്ഞെടുകുന്നവൻ രക്ഷ patu
Sss
آمين يارب العالمين 🤲😭
😢
🤲🤲🤲
😢
🤲🏻😭🤲🏻🤲🏻
👍
Ente natil padipicha usthadhanu ❤️
❤️
അലാഹ്മരണപെടവർക്സർകംകൊടുകണേ
Aameen
അല്ലാഹ് മരണപ്പെട്ട എല്ലാവർക്കും സ്വർഗം കൊടുത്ത് അനുഗ്രഹിക്കണമേ
അവിടെ രക്ഷാപ്രവർത്തനം നടത്തുന്നവർക്കും സഹായങ്ങൾ എത്തിക്കുന്നവർക്കും ആരോഗ്യം ആയുസ്സ് സമ്പത്ത് രോഗം ശമനം നൽകി അനുഗ്രഹിക്കണേ
ഞങ്ങൾക്കും തൗഫീഖ് നൽകണേ
و عليكم السلام ورحمة الله وبركاته
💕
ചൂരൽമലയിൽ എത്ര മസ്ജിദുകൾ ഉണ്ട് അറിയുമോ
Illa
ചൂരൽമല പ്രദേശത്തെ പള്ളികൾ
1.ഏലവയൽ ജുമാ masjid
2ചൂരൽമലക്കുന്ന് ജുമാ masjid
ആട്ടമല ജുമാ masjid
മുണ്ടക്കായ് ജുമാ masjid
Ennittum allahuvinte pareekshan avidavannallo 😭avarude paraloka jeevitham allhu sughathilakattee
Aameen
🤲🏿🤲🏿🤔👍
😢
യാ റബ്ബ്
🥲
🎉Xf
🥰
Allahu ellavareyum kathu rakshikkatte...Ameen
Aameen
Aameen 🤲
😢😢😢😢inna lillahi va inna ilaihi rajioon
😔
😭😭😭🤲🤲🤲
😢😢😢😢🤲🏻🤲🏻🤲🏻🤲🏻
🥲
Ameen 😢😢
❤️
🤲🤲
❤️🥰
കോയാക്കപാട് ഉസ്താതിന്റെ ഒപ്പം
S
😢😢
😢
ഉസ്താദ് ചൂരൽ മല പള്ളിയിൽ ആണോ ജോലി ചെയ്യുന്നത്
Ss
الحمدالله
😍😢❤️
അള്ളാ
😢
😢😢😢
👍
എന്റെ ഉപ്പാന്റെ ഏട്ടൻറ്റെ മോനാണ് ഉസ്താദ്
👌👌
സഹോദരൻ
Blood 🩸
Blood 🩸🩸
😭😭🤲🏻🤲🏻
😢
രാഷ്ട്രീയത്തിൽ പലരോടും ശത്രുത പൈശാചികതയോടെ എത്രയോ ദേഹങ്ങളെ കൊന്നു തള്ളുന്ന ഭീകര മനസുകൾ ഇത്തരം സന്ദർഭവും അവരുടെ രാഷ്ട്രീയം നോക്കി ആളാകുന്നവരാണ് വൈറ്റ്ഗാഡ് മുസ്ലീംലിഗിന്റതായകാരണം അവരുടെ ഭക്ഷണ വിതരണം പോലും അവരെ പോകറ്റടിക്കാരാക്കി കുപ്രചരണം നടത്തി അടച്ചു പൂട്ടിച്ച സംഭവവും ഇതിനിടേ നടന്നു എന്ന് കൂടി മനസിലാക്കുക
ആമീന്‍.
👌
Kittiya roopathil oodi ellarum ennu usthath parayunna kettappol avasanakalam manushyanmarooke oodunna avastha endhayirikkum oorkankoodi vayya
😢😢😢
ഹറാമിയത്ത് വ്യഭിചാരം ഒക്കെ വർധിച്ചു മുസ്ലിംങ്ങളിലെ പലരും അതിന് വരുമാനതാവള റിസോർട്ടുകൾ പണിതു സുഖിച്ചു കഴിഞ്ഞു അതൊരു സ്വഗ്ഗമാക്കിയപ്പോൾ പടച്ചവൻ പരീക്ഷണമായി ഒരു സമൂഹത്തിന് നൽകിയ പാഠം കൂടിയാണിത്.
ഉസ്താദുമാരേ ആദർശം പണയപെടുത്തി ഇതിനെതിരെ നിശബ്ദരാകല്ലേ .കള്ള കറാമത്തു പ്രചരണം ഓൺലൈൻ തട്ടിപ്പുകൾ ഇതൊക്കെ കുപ്രസിദ്ധി നേടിയ കാലമാണല്ലോ അല്ലാഹുവിന്റ പരീക്ഷണം ശിക്ഷയായി വന്നാലും പഠിക്കാത്തവരാകരുത് കള്ളകടത്തും തോന്നിവാസവും സ്ത്രീകൾ ഔറത്ത് വേണ്ടവിധം മറക്കാതെയുമാണ് സമസ്ത സംഘടനകളിലൊക്കെ നാമധാരികൾ ഉള്ളത് മുണ്ടകൈ മതബോധം കുറയായിരുന്നു എന്ന് പറയാതെ വയ്യ. പടച്ചവൻ പൊറുക്കട്ടേ
Ith ithrem bayanakaramanenkil, qiyamathnalinte avastha enthakum😢allah nammale kath rakshikkatte🤲🏻
Aameen
❤❤😂🎉😢😮😅😊zaynTk
ഹലോ
ഉസ്താദിന്റെ ജോലിയും സ്ഥലവും എവിടെ..?
പറഞ്ഞില്ല
മദ്റസ ഏത്
പള്ളി ഏത്..?
ജുമുഅ നടന്നത് എവിടെ..??
തുടക്കത്തിൽ പറയുന്നില്ലേ ?
😢
🥲
ഉസ്താദുമാരെ സൂക്ഷിക്കണം. പലതരം തട്ടിപ്പും ചൂഷണവും കൊണ്ട് മുതലെടുക്കും
എല്ലാവരിലും ഉണ്ട് എല്ലാ വിധ തട്ടിപ്പുകളും
ഉസ്താദുമാരെ മാത്രം തട്ടിപ്പുകാരായി കാണുന്നത് ഒരു തരം സൂക്കേട് ആണ് മാറൂല
ശിക്ഷ വന്നാൽ ഒരു വാട്സ് ആപ്പും രക്ഷക്ക് എത്തില്ല !
Sss
അവതാരകൻ ഉസ്താദിനെ മുഴുവൻ പറയാൻ സമ്മതിക്കൂ
ഉസ്താദ് എല്ലാം പറഞ്ഞല്ലോ
ഇടക്ക് ചിലത് ക്ലിയർ ചെയ്യുന്നതാണ്
അത് പിന്നെ ചോദിയ്ക്കാൻ ഓര്മ കിട്ടൂല അതാ
👍@@ShammasKanthapuram
Alhamdulilla ameen ameen
🥰
ഉസ്റ്റാദ് പൂനൂരിലുണ്ടായിരുന്നോ ?
ഉണ്ടായിരുന്നു
ശമ്മാസ് ഞങ്ങളുടെ വീട്ടിൽ വന്നിരുന്നു
✅
Shammukka njan maji aanu
Aiwa ❤️🥰
വീണ്ടും അവിടെ തന്നെ താമസിക്കാൻ നിർബന്ധം വേണോ
?
എങ്ങനെ മടങ്ങും
ശമ്മാസ് കാന്തപുരം ഉസ്താദിനെ പറയാൻ വിടുന്നില്ലല്ലോ 😁😂
🙆♂️😇