മണ്ണറിഞ്ഞു കൃഷി ചെയ്താൽ മണ്ണ് ചതിക്കില്ല. ഒരു രാജൻ പൂവക്കുടി വിജയഗാഥ | Vlathankara Spinach Farmer

แชร์
ฝัง
  • เผยแพร่เมื่อ 5 ก.ย. 2024
  • ഉടുപ്പിൽ ചെളിപുരളാത്തവർക്ക് കൃഷി ചെയ്താൽ നഷ്ടം മാത്രമേ സംഭവിക്കൂ, മണ്ണറിഞ്ഞു കൃഷി ചെയ്താൽ മണ്ണ് ചതിക്കില്ല. ഇത് എന്റെ അനുഭവമാണ്. തിരുവനന്തപുരം ജില്ലയിലെ ചെങ്കൽ പഞ്ചായത്തിലെ മികച്ച കർഷകരിൽ ഒരാളായ രാജൻ പൂവക്കുടിയുടെ നേർ സാക്ഷ്യമാണിത്. സമ്മിശ്ര കൃഷി, എസ്‌പോർട്ടിങ് എന്നി സാദ്ധ്യതകൾ പ്രയോജനപ്പെടുത്തുന്ന രാജനിൽ നിന്നും പഠിക്കാൻ ഒത്തിരി കൃഷിനുറുങ്ങുകളുണ്ട്.
    പ്രേക്ഷകർക്ക് കർഷകനെ ബന്ധപെടുനുള്ള ഫോൺ നമ്പർ, വിലാസം എന്നിവ വീഡിയോയുടെ അവസാനഭാഗത്ത് നൽകിയിട്ടുണ്ട്
    ..........
    ഞങ്ങളുടെ WhatsApp ചാനലിൽ ജോയിൻ ചെയ്യാൻ 👇
    whatsapp.com/c...
    ===================
    Instagram : / deepupdivakaran
    നിങ്ങളുടെ നാട്, പാരമ്പര്യം, കൃഷി, ഫാം തുടങ്ങിയപ്പറ്റി ഈ ചാനൽ പരിചയപ്പെടുത്താൻ ഞങ്ങളുമായി ബന്ധപെടുക:
    For Farm Promotion etc, Please Contact:
    adithi Public Relations & Media
    Contact: 90610 25550
    WhatsApp: wa.me/+9190610...
    മനസ്സിനുള്ളിലെ ആ പഴയ മലയാളി മാറിയിട്ടില്ലങ്കിൽ സബ്സ്ക്രൈബ് ചെയ്യൂ : / @thodiyumpadavum
    പഴമയെ സ്നേഹിക്കുന്നർക്കായി... കൃഷിയെ സ്നേഹിക്കുവർക്കായി...ഒരു എളിയ സംരംഭം.. ചാനൽ സബ്സ്ക്രൈബ് ചെയ്തു പ്രോത്സാഹനം തരണേ,
    കൂടുതൽ വിഡിയോകൾ കാണാം.
    വരൂ... നമുക്കൊരുമിച്ച് യാത്ര ചെയ്യാം മനസിനെ തണുപ്പിക്കുന്ന പഴമയുടെ ആ ഗൃഹാതുരത്തിലേക്ക്...
    #vlathankara #vlathankaraspinach #spinach #spinachfarming #trivandrum #trivandum #thiruvananthapuram #neyyatinkara #chenkal
    #agriculture #kerala #Malayali #farmimg #keralagarden #keralaagriculture #keralatourism

ความคิดเห็น • 3