അടുതാപ്പിൻകായ, മുൾക്കിഴങ്, നിത്യവഴുതന, ശിവഗിരിയിലെയും കുന്നുംപുറം ക്ഷേത്രത്തിലെയും 17വർഷത്തെ അധ്വാനം

แชร์
ฝัง
  • เผยแพร่เมื่อ 11 พ.ค. 2024
  • കൃഷിയും ആത്മീയതയും രണ്ടല്ല, ഒന്നാണ് എന്ന് പഠിപ്പിക്കുകയാണ് വർക്കല ശിവഗിരിയിലെയും കോവളം കുന്നുംപുറം ക്ഷേത്രത്തിലെയും കൃഷിയുടെയും ഗോശാലയുടെയും ചുമതലയുള്ള സ്വാമി ബോധിതീർത്ഥ.
    അടുതാപ്പിൻകായ, മുൾക്കിഴങ്, നിത്യവഴുതന... ഒരുപക്ഷെ പുതുതലമുറ കേട്ടിട്ടില്ലാത്ത രുചിയറിഞ്ഞിട്ടില്ലാത്ത പഴയ കാർഷിക വിളകൾ സംരക്ഷിക്കുന്നുണ്ട്, ശ്രീനാരായണഗുരുദേവന്റെ പാദസ്പർശമേറ്റ ഈ മണ്ണുകളിൽ. ലോകപ്രസ്തമായ കോവളം തീരത്തിന് എതിർവശത്ത് ഹൈവേയോട് ചേർന്ന് സ്ഥിതി ചെയ്യുന്ന വ്യാഴമുട്ടത്തെ കുന്നുംപുറം ക്ഷേത്രം പേരുപോലെ തന്നെ കുന്നിൻ മുകളിലാണ് സ്ഥിതി ചെയ്യുന്നത്. കടലിനഭിമുഖമായി മലമുകളിലെ ശ്രീ മുരുകൻ, ക്ഷേത്രംത്തിന് തിലകം ചാർത്തി മുകളിലായി വലിയ വേൽ. പാറക്കെട്ടുകളിൽ മണ്ണിൽ തളമടിയ കുന്നുംപുറത്തിരിക്കുന്ന ക്ഷേത്രത്തിൽ എത്താൻ അനവധി പടിക്കെട്ടുകൾ താണ്ടണം. അവിടെയാണ് സ്വാമി ബോധിതീർത്ഥയും സംഘവും നിർമ്മിച്ചെടുത്ത കൃഷിവസന്തം നമ്മെ കാത്തിരിക്കുന്നത്. 17 വർഷങ്ങൾക്ക് മുൻപ് സ്വാമി ബോധിതീർത്ഥ ശിവഗിരി മഠം ഏൽപിച്ച ഈ കാർഷിക ദൗത്യവുമായി ഇവിടം എത്തുമ്പോൾ പാറക്കെട്ടുകളും ജലദൗർലഭ്യവും പോലെ പ്രതികൂല ഘടകങ്ങൾ അവധിയായിരിന്നു. എന്നാൽ ആത്മവിശ്വാസത്തോടെ ആ മണ്ണിൽ പണിയെടുത്തത്തിന്റെ അടയാളമാണ് ഇന്ന് ഇവിടം.
    =====
    പ്രേക്ഷകർക്ക് കർഷകനെ ബന്ധപെടുനുള്ള ഫോൺ നമ്പർ, വിലാസം എന്നിവ വീഡിയോയുടെ അവസാനഭാഗത്ത് നൽകിയിട്ടുണ്ട്
    ..........
    ഞങ്ങളുടെ WhatsApp ചാനലിൽ ജോയിൻ ചെയ്യാൻ 👇
    whatsapp.com/channel/0029VaHO...
    ===================
    Instagram : / deepupdivakaran
    നിങ്ങളുടെ നാട്, പാരമ്പര്യം, കൃഷി, ഫാം തുടങ്ങിയപ്പറ്റി ഈ ചാനൽ പരിചയപ്പെടുത്താൻ ഞങ്ങളുമായി ബന്ധപെടുക:
    For Farm Promotion etc, Please Contact:
    adithi Public Relations & Media
    Contact: 90610 25550
    WhatsApp: wa.me/+919061025550
    മനസ്സിനുള്ളിലെ ആ പഴയ മലയാളി മാറിയിട്ടില്ലങ്കിൽ സബ്സ്ക്രൈബ് ചെയ്യൂ : / @thodiyumpadavum
    പഴമയെ സ്നേഹിക്കുന്നർക്കായി... കൃഷിയെ സ്നേഹിക്കുവർക്കായി...ഒരു എളിയ സംരംഭം.. ചാനൽ സബ്സ്ക്രൈബ് ചെയ്തു പ്രോത്സാഹനം തരണേ,
    കൂടുതൽ വിഡിയോകൾ കാണാം.
    വരൂ... നമുക്കൊരുമിച്ച് യാത്ര ചെയ്യാം മനസിനെ തണുപ്പിക്കുന്ന പഴമയുടെ ആ ഗൃഹാതുരത്തിലേക്ക്...
    #sivagiri #sivagiricattlefarm #varkala #varkalabeach #varkalacliff #kovalam #kovalambeach #kunnumpuramtemple #vyazhamuttam #thiruvananthapuram #sndp #sreenarayanaguru
    #agriculture #kerala #Malayali #farmimg #keralagarden #keralaagriculture #keralatourism

ความคิดเห็น • 1