അനുയോജ്യമായ കാലാവസ്ഥയും ഭൂപ്രകൃതിയും എല്ലാം ഉണ്ടായിട്ടും "മുള" കേരള ജനതയ്ക്ക് വലിയ താൽപര്യം ഇല്ലാത്ത മേഖലയാണ്,, സ്ഥലമില്ലാത്തതുകൊണ്ടാണ് എനിക്ക് വളരെ ഇഷ്ടമാണ് മുളക്കാടുകൾ❤
ആരാ പറഞ്ഞത്? അങ്ങനെ ഒന്നും ഇല്ല. മറ്റു മരങ്ങളെ നശിപ്പിക്കാനുള്ള കഴിവൊന്നും മുളക്കില്ല. അതിന്റെ ചുവട്ടിൽ എപ്പോഴും ഇലകൾ മൂടി കിടക്കുന്നതു കൊണ്ട് സാധാരണയായി പുല്ലു വളരാറില്ല എന്ന് മാത്രം!
പഠിച്ചാൽ നാട്ടിൽ ജോലി ഒന്നും കിട്ടില്ല ... ഇതൊക്കെ ചെയ്യുമ്പോ കിട്ടുന്ന സ്വസ്ഥത ഒരു ജോലിക്കും കിട്ടില്ല College education കുറച്ചിട്ട് സർക്കാർ യുവാക്കളെ കൃഷിയിലേക്കിറക്കൂ ... യുവത്വം കോളേജ് ബഞ്ച് നിരങ്ങി തീർക്കരുത് ( unproductive )
വളരെ നന്നായി എല്ലാ കാര്യങ്ങളും പറഞ്ഞു തന്നു... Thank you അഖിൽ sir ❤
അനുയോജ്യമായ കാലാവസ്ഥയും ഭൂപ്രകൃതിയും എല്ലാം ഉണ്ടായിട്ടും "മുള" കേരള ജനതയ്ക്ക് വലിയ താൽപര്യം ഇല്ലാത്ത മേഖലയാണ്,, സ്ഥലമില്ലാത്തതുകൊണ്ടാണ് എനിക്ക് വളരെ ഇഷ്ടമാണ് മുളക്കാടുകൾ❤
We can feel his happiness when he talks about bamboos
What is this app ✌️✌️
@@godofsmallthings4289 It's in you tube apps ,called Hand purple- blue -peace
Beautiful being a reporter you too getting a special vibe 😑👍🌹☺️
Great ന്യൂസ് 💐💐💐💐👌🏻👌🏻👍🏻👍🏻
Good work young farmer
Good rendition bro
Salute you bro
1:37 le akhil : njn engotta pokunne 😂❤
Cam is out of focus in several times 👍☺️
വാരി വാരി ഇപ്പോൾ നാട്ടിൽ ആരും ഇല്ല
correct
Do you know about Ana mula moki
നമസ്തെ 🙏🙏🙏🌹🌹
പൊളി ❤
Good👍 video❤
E Mula aru vangum ivide orupad mula undayirunnu but ath vettikalayendi vannu
Who will buy?
Great bro🔥
വയനാട് കാടുകളിൽ എങ്കിലും വനം വകുപ്പ് മുള നട്ട് കാട്ടാനകൾക്ക് ഭക്ഷണമൊരുക്കണം
Chowk tree entha ariyumo
"മുളയുള്ള പറമ്പിൽ വിള വേണ്ട" എത്ര ശരിയായ പഴഞ്ചൊല്ല്ണിത്
Ennitentha molak vilakittathath
1:36 onnu edit cheyyanulla maryadha kanikkamayirunnu.. 🤣
😍👍
നീളമുള്ള തോട്ടിക്ക് വേണ്ടി വേഗത്തിൽ വളരുന്നതും ബലമുള്ളതും ആയത് എതാണ്? കിട്ടാൻ വഴിയുണ്ടോ?
അന പാറി പോയതിനിടയിലാണ് അയാളുടെ കോണകം പാറിപോയ കഥ 😂
ലാത്തി മുള👌
ജാവ മുള
തോട്ടിമുളയുണ്ട് 1000വേണോ
@@muhammadrashidrashid2025 evide?
Ente veedu oru mullam kaadu aayirunnu. Ippol thengu aayi maati.
🌿🌳🌳🌳🌳🌳💚
Verygpood
😍👍🏻👍🏻😍
Akil john my classmate VHSE PADANNA MRVHSS ALL THE BEST BRO
No please
Number kittumo?
വലിയ മൂന്ന് കൂട്ടം മുളയുണ്ട് :
എന്തെങ്കിലും തന്നാൽ മതി.
പട്ടാമ്പി - പെരിതൽമണ്ണ - മലപ്പുറം ഭാഗങ്ങളിൽ മുറിച്ചു പോകുന്നില്ല.
ഇത് കെട്ട് ആരും പറമ്പിൽ മുള നടരുത്. നാട്ടുകഴിഞ്ഞാൽ പെട്ടു
Why
@@shafi4077 Kaadu pidkkum. Pinne kalayan padaan. Decoration mula nattit thanne veeti kalayan paadu pettu. Adyam 1 year anangate nilkum, roots spread ayal valarnn thudangiyal pine pidicha kitula
@@the_nomadic_ajith open spacil vekkaathirunnaal mathi. Rhizome pokunna depthinekaal thaazhot kettunna boundary poyirikkanam enne ullu. Pinne 2 tharam bamboos und, clumping and spreading. Clumping type padarilla
Aaad, Teak, Manjiyam scam polae ano?
👌👌💚💚💚
രാജവെമ്പാല: അങ്ങനെ ഒന്നും ഞാൻ പിടിതരില്ല
മുള നല്ലതാണ് but അതിന്റെ പരിസരത്ത് ഉള്ള മറ്റ് മരങ്ങൾ നശിച്ച് പോകാറുണ്ട്
ആരാ പറഞ്ഞത്? അങ്ങനെ ഒന്നും ഇല്ല. മറ്റു മരങ്ങളെ നശിപ്പിക്കാനുള്ള കഴിവൊന്നും മുളക്കില്ല. അതിന്റെ ചുവട്ടിൽ എപ്പോഴും ഇലകൾ മൂടി കിടക്കുന്നതു കൊണ്ട് സാധാരണയായി പുല്ലു വളരാറില്ല എന്ന് മാത്രം!
ഒരിക്കലും ഇല്ല
മലയാളിക്ക് എല്ലാം വാരണം, വാരി വാരി ഇപ്പോൾ ബംഗാളി വന്നു വരാൻ തുടങ്ങി
Snake വരില്ലേ
mathrubhoooomi ee 360p onnu mattippidi 😞😞
1080 vare ind😂 poye nokk
😂
😂quality mattan ariyila ale
വെറൈറ്റിയല്ല. സ്പീഷിസ് ആണ്.
🌹
No
Bety
മുളക്ക് കൊടുക്കേണ്ട വളങ്ങൾ കൂടെ പറയാമായിരുന്നു . ഒന്ന് വിവരിക്കാമോ
മുളയുള്ള തൊടിയിൽ വിളയില്ല
മുള ദൈവം😂
പഠിച്ചാൽ നാട്ടിൽ ജോലി ഒന്നും കിട്ടില്ല ... ഇതൊക്കെ ചെയ്യുമ്പോ കിട്ടുന്ന സ്വസ്ഥത ഒരു ജോലിക്കും കിട്ടില്ല
College education കുറച്ചിട്ട് സർക്കാർ യുവാക്കളെ കൃഷിയിലേക്കിറക്കൂ ...
യുവത്വം കോളേജ് ബഞ്ച് നിരങ്ങി തീർക്കരുത് ( unproductive )
👍
കുറെ വള വള പറഞ്ഞു... ജനങ്ങൾക്ക് അറിയേണ്ട പ്രധാന കാര്യമായ എങ്ങനെ മുള നടണം...എന്ന. കാര്യം പറഞ്ഞില്ല!
😅
Bad video
😂
Avide bakiyullavarokke penkuttikalaanoo?
Thallu sahikkand ankutty kuzhiyil chadi 🤭😂
AKHIL CONTACT NUMBER SHARE ചെയ്യാമോ
Contact Number കൊടുത്തു കൂടേ....
Number please
❤❤