മുല്ലപെരിയാർ: പരിഹാരം നിർദ്ദേശിച്ച് സന്തോഷ് പണ്ഡിറ്റ് | Interview Santhosh Pandit- Part 3

แชร์
ฝัง
  • เผยแพร่เมื่อ 27 ต.ค. 2024

ความคิดเห็น • 188

  • @sunrendrankundoorramanpill7958
    @sunrendrankundoorramanpill7958 2 หลายเดือนก่อน +77

    സന്തോഷ്‌ പണ്ഡിറ്റ്.. 🌹നിങ്ങൾ ഒരു സംഭവമാണ്. ശരിയായ നല്ല നിരീക്ഷണം.. 🌹🇮🇳

  • @ebisunny9590
    @ebisunny9590 2 หลายเดือนก่อน +67

    നല്ല വിവരമുള്ള ഒരു നല്ല മനുഷ്യൻ ❤ സന്തോഷ് പണ്ഡിറ്റ് 🔥

  • @modernvasthu3482
    @modernvasthu3482 2 หลายเดือนก่อน +103

    മറുനാടൻ നിങ്ങളുടെ മനുഷ്യത്വം ആ മനുഷ്യനെ കേൾക്കാൻ കാണിച്ച നന്മ അതിൽ ഏറ്റവും ഇഷ്ടം മറുനാടന്റെ വിജയം തീർച്ചയായും തിന്മ ചെയുന്ന ശത്രുക്കൾക്ക് എതിരെയുള്ള പോരാട്ടമാണ് ♥️♥️രണ്ടുപേർക്കും ഒരു വലിയ കൈയ്യടി ♥️♥️

    • @elsyta6399
      @elsyta6399 2 หลายเดือนก่อน +1

      പൊട്ടുന്നത് വരെ ചർച്ച,,, അത് കഴിഞ്ഞു പിരിവ്,,,

    • @kripenmurali2793
      @kripenmurali2793 2 หลายเดือนก่อน +1

      Nooo .. Marunadan seems going in a commercial way .. SHAJAN also ..!! Very sad

    • @rockc6609
      @rockc6609 2 หลายเดือนก่อน

      ആ മനുഷ്യനെ കേൾക്കാൻ കാണിച്ച നന്മ എന്നത് കൊണ്ട് താങ്കൾ എന്താണ് ഉദ്ദേശിച്ചത്? ആ മനുഷ്യൻ ഒന്നിനും കൊള്ളാത്തവനും നിങ്ങളെക്കാൾ താഴെയും ആണെന്നാണോ? മറ്റുള്ളവരെ കേൾക്കുന്നുണ്ടെങ്കിൽ ഈ മനുഷ്യനെയും കേൾക്കാം അല്ലാതെ മറ്റുള്ളവർ വലിയ വരും ഈ മനുഷ്യൻ ചെറിയവനും അല്ല. അത് കൊണ്ട് കൂടുതൽ ഡെക്കറേഷൻസ് വേണ്ട ഇവിടെ. എന്തായാലും പണ്ഡിറ്റ് താങ്കളെക്കാൾ വലിയവൻ ആണ്.

    • @vineethindian1181
      @vineethindian1181 2 หลายเดือนก่อน

      ​@@rockc6609ഇപ്പോൾ സന്തോഷ്‌ പണ്ഡിറ്റ് നെ കേൾക്കാൻ മാത്രെ ഇന്റർവ്യൂ വർക്ക് പറ്റു.... അണ്ണൻ മാസ്സ് ഡാ

  • @ajrleee2013
    @ajrleee2013 2 หลายเดือนก่อน +22

    അറിവിന്റെ നിറകുടം സന്തോഷ് പണ്ഡിറ്റ് ❤❤❤ പച്ചയായ മനുഷ്യൻ 💞💞💞 സഹജീവി സ്നേഹം 🥇🥇🥇 നന്മയുടെ തൈ🌱🌱🌱 വളർന്നു പന്തലിക്കട്ടെ🌳🌳🌳ഐ ലവ് യൂ സാർ 🥰🥰🥰

  • @princesssmile4692
    @princesssmile4692 2 หลายเดือนก่อน +50

    വളരെ നല്ല interview. നല്ല വീക്ഷണം അദ്ദേഹത്തിനുണ്ട്

    • @kripenmurali2793
      @kripenmurali2793 2 หลายเดือนก่อน

      Marunadan insulted Mr. Pandit

  • @lisgeo9250
    @lisgeo9250 2 หลายเดือนก่อน +82

    മമ്മൂട്ടിനേം മോഹൻലാലിനേം എല്ലാവരും പൊക്കിക്കൊണ്ടു നടന്നു യഥാർത്ഥ വീഡന വീരൻമാർ ശരിക്കും ഈ മനുഷ്യനാണ് സൂപ്പർ സ്റ്റാർ മനുഷ്യത്വമുള്ള പച്ചമനുഷ്യൻ

  • @tkzskn
    @tkzskn 2 หลายเดือนก่อน +99

    വൻ വിജയങ്ങൾക്ക് ശത്രുക്കൾ വേണം......
    അതല്ലേ ശരി, മറുനാടൻ്റെയും വിജയം

  • @mayadevimr3657
    @mayadevimr3657 2 หลายเดือนก่อน +57

    സന്തോഷ് ജീ🙏❤️🙏താങ്കൾ കൃത്യമായി കാര്യങ്ങൾ പറഞ്ഞിരിക്കുന്നു…👌👏🏻👌ഒരുപാട് നന്ദി..സ്നേഹം..😊

    • @SapnaS-be5ro
      @SapnaS-be5ro 2 หลายเดือนก่อน

      ഇയാള്ളെ നമ്മൾക്കു എല്ലാവർക്കും ചേർന്നു മുഖ്യ മന്ത്രി ആകണം. കണ്ണടച്ച് വിശ്വസികാം കേരളം വളരും ഉറപ്പാണ്
      നമ്മളുടെ മന്ത്രി സഭയിൽ ഇവർ വേണം
      1. Sandosh pandit
      2.akhil marar
      3.chekutan
      4.marunadan shajan sir
      5.jasna salim
      6.krishna kumar
      7.santhosh varkey
      8.shandivila dinesh
      9.T. G mohandas
      10.adv russel joy
      11.suresh gopi
      12.P. C george

  • @Sreeraman-we7ug
    @Sreeraman-we7ug 2 หลายเดือนก่อน +26

    എനിയ്ക്ക് ഏറ്റവും ഇഷ്ടം തോന്നിയത് അദ്ദേഹത്തിന്റെ സിനിമയിൽ അഭിനയിയ്ക്കാൻ വരുന്ന കോളേജ് വിദ്യാർത്ഥികൾക്ക് അവരുടെ ക്ലാസ് മുടക്കാതെ അവരുടെ സമയത്തിന് ഷൂട്ടിംഗ് വെച്ച് സിനിമയെടുക്കുന്നു ഇതിനെ ഞാൻ കാണുന്നത് മനുഷ്യത്ത്വമാണ്

    • @PsSurendran
      @PsSurendran 2 หลายเดือนก่อน +2

      ഇപ്പോഴത്തെ സിനിമ വിഷയം സന്തോഷ്‌ പണ്ഡിറ്റിനെ കണ്ടുപഠിക്കണം

  • @malayailgamerz8508
    @malayailgamerz8508 2 หลายเดือนก่อน +23

    സന്തോഷ്‌ പണ്ഡിറ്റ് നിങ്ങൾ ശരിക്കും പണ്ഡിതൻ തന്നെ 🥰🥰🥰🥰🥰🥰🥰

  • @padminigovindankutty7756
    @padminigovindankutty7756 2 หลายเดือนก่อน +17

    നല്ലൊരു വ്യക്തി സത്യസന്ധനായ മനുഷ്യൻ

  • @KR-gt1yl
    @KR-gt1yl 2 หลายเดือนก่อน +96

    നേതാക്കളേക്കാളും ജഡ് മാരെ കാളും വിവേകം ഉണ്ട്

    • @sunrendrankundoorramanpill7958
      @sunrendrankundoorramanpill7958 2 หลายเดือนก่อน +1

      എല്ലാവർക്കും കളിയാക്കാം -- 😜
      പണ്ഡിറ്റ്... 🌹
      യാഥാർഥ്യ ബോധമുള്ള
      ക്ഞാനമുള്ള -- പച്ചയായ
      മനുഷ്യൻ.... 🌹🌹🌹
      ചർച്ച വളരെ ഗംഭീരം.. 👍
      അല്പക്ഞാനികളായ പോത്തുങ്ങൾക്ക് --
      കളിയാക്കാം.... 🤣

  • @peruchazhiperuchazhi4711
    @peruchazhiperuchazhi4711 2 หลายเดือนก่อน +12

    സന്തോഷ് ജിയുടെ ഒട്ടുമിക്ക ഇൻ്റർവ്യൂകളും ഞാൻ കട്ടിട്ടുണ്ട് അതിൽ നിന്നും വേറിട്ട് നിർത്തിയത് സന്തോഷ് ജി പറഞ്ഞ കാര്യങ്ങൾ ക്ഷമാപൂർവം കേട്ടിരുന്ന മറുനാടന് എൻ്റെ ഒരു ബിഗ് ഹായ് .......🙋എൻ്റെ മനസിൽ സൂപ്പർ സ്റ്റാർ അർഹിക്കുന്ന ഒരു വെക്തി ഞങ്ങളുടെ ജി തന്നെ. പൊളിക്ക് മച്ചാ ,🙏🙏🙏

    • @sudhaanil1037
      @sudhaanil1037 หลายเดือนก่อน

      Aioo.. ഇവൻ പുലി ആണല്ലോ..GK അപാരം..തന്നെ..എന്ന് ഓർത്തു കണ്ണും🎉 തള്ളി ഇരുന്നു കേട്ടു....നമ്മളും😂😂
      പണ്ഡിറ്റ് ജി ❤❤❤

  • @prithvinathapaiprithvinath3396
    @prithvinathapaiprithvinath3396 2 หลายเดือนก่อน +17

    താൻ ആരാണെന്നറിയുന്ന ഒരു മനുഷ്യൻ. തെന്റേതായ അറിവുകൾ മറ്റുള്ളവർക്ക് പകർന്നു കൊടുക്കുവാൻ സന്മനസ്സുളള ആൾ അവശ്ശരെ തിരഞ്പിടിച്ചു കൃത്യമായി സഹായം ചെയ്യാനുള്ള ആ മനസ്സ്. നാങളേപ്പോലുള്ള വരാണ് ഈ കാലത്തിന്റെ ആവശ്യം

  • @Pallilkara
    @Pallilkara 2 หลายเดือนก่อน +48

    സാജൻ Sir.. ആളു ഒരു പാവമാണ് ഒരു പാട് ചാരിറ്റി പ്രവർത്തനങ്ങൾ ഒക്കെ ചെയുന്നുണ്ട്. പിന്നെ... ആരുടേം റൂമിന്റെ ഡോറിൽ മുട്ടാനും പോകാറില്ല ആകാര്യത്തിലും മാന്യൻ ആണ് 🤷‍♂️ 🙏

    • @sunrendrankundoorramanpill7958
      @sunrendrankundoorramanpill7958 2 หลายเดือนก่อน +2

      പാവമായതുകൊണ്ടല്ല😩
      നന്മയുള്ള മനസ്സുള്ളതുകൊണ്ടാണ്
      പണ്ഡിറ്റ് ബഹുമാന്യനാകുന്നത്.🌹
      അതിനുപരി വലിയ
      നിരീക്ഷണങ്ങൾ..... 🌹

  • @csatheesc1234
    @csatheesc1234 2 หลายเดือนก่อน +11

    മൂന്നു എപ്പിസോടും എനിക്ക് ഏറെ ഇഷ്ട്ടമായി 🙏🏻
    എല്ലാവർക്കും അവരവരുടേതായ അഭിപ്രായം ഉണ്ടല്ലോ
    അതുപോലെ സന്തോഷിനുമുണ്ട് അത് നാണമോ മറയോ ഭയമോ സംശയമോ പോലുംഇല്ലാതെ നേരെ പറയുന്നു അത് വളരെ ഇഷ്ടത്തോടെ ആസ്വദിക്കുന്നതായി ഭാവിക്കുന്നു അതിനെ ആ ഒഴുക്കിനെ തടയാൻ ശ്രമിക്കുന്നെയില്ല
    ഇതിൽ ഇഷ്ടക്കേട് അഭിപ്രായം പറഞ്ഞവർ എല്ലാവരും അല്പന്മാരാണ് വെറും ഞാൻ എന്തോ ആണെന്ന് ഭാവിക്കുന്ന പൊങ്ങച്ചക്കാർ മാത്രമാണ്
    അവർ ആ ഭാവം തിരുത്തിയാൽ അവർക്ക് ഗുണം ഉണ്ടാകും

  • @dineshanpp2150
    @dineshanpp2150 2 หลายเดือนก่อน +136

    സിനിമാ മേഖലയിൽ സ്ത്രീകളോട് ഏറ്റവും മാന്യമായി പെരുമാറുന്ന നല്ലൊരു വ്യക്തി

    • @SapnaS-be5ro
      @SapnaS-be5ro 2 หลายเดือนก่อน +6

      ഇയാള്ളെ നമ്മൾക്കു എല്ലാവർക്കും ചേർന്നു മുഖ്യ മന്ത്രി ആകണം. കണ്ണടച്ച് വിശ്വസികാം കേരളം വളരും ഉറപ്പാണ്
      നമ്മളുടെ മന്ത്രി സഭയിൽ ഇവർ വേണം
      1. Sandosh pandit
      2.akhil marar
      3.chekutan
      4.marunadan shajan sir
      5.jasna salim
      6.krishna kumar
      7.santhosh varkey
      8.shandivila dinesh
      9.T. G mohandas
      10suresh gopi
      11.P. C george

    • @shajisjshajisj8773
      @shajisjshajisj8773 2 หลายเดือนก่อน +1

      ​@@SapnaS-be5ro...😂😂😂

    • @PM-vl6np
      @PM-vl6np 2 หลายเดือนก่อน

      ശാന്തി വിളയും ജസ്‌നയും.. ക്വാളിറ്റി ഇല്ലാത്തവർ ​@@SapnaS-be5ro

    • @rahulsdiary5471
      @rahulsdiary5471 หลายเดือนก่อน

      @@SapnaS-be5ro you absolutely crct I'm with you

    • @smartguygiyo
      @smartguygiyo หลายเดือนก่อน

      @@SapnaS-be5ro santhosh george kulangara

  • @gokulGoku-m9v
    @gokulGoku-m9v หลายเดือนก่อน +3

    ശ്രീ സന്തോഷ്‌ജി
    താങ്കളെ ഇന്നാട്ടിലുള്ളവർ കളിയാക്കിയപ്പോഴും താങ്കളിൽ എന്തോ ഒരു ശരി ഉണ്ടായിരിന്നു വെന്ന് കരുതിയ ഒരാളായിരിന്നു ഞാൻ.ഇന്ന് മുല്ല പെരിയാർ വിഷയത്തിലും റിപ്പോർട്ടിലും ഉൾക്കാഴ് ചയോടെ ഉള്ള മറുപടി ഏറെ ഹൃദ്യമാണ്. താങ്കൾ ഈ വിഷയം കാര്യമായി പഠിച്ചു ഒരു സിനിമയോ ഡോക്ക്യൂമെന്ററിയോ എടുത്താൽ അത് നിങ്ങടെ ജീവിത സാഷൽ കരമാകുമെന്ന് ഞാൻ ആന്മാർഥമായി വി ശ്വസിക്കുന്നു. ഈശ്വരാനുഗ്രഹ മുണ്ടായിരിക്കട്ടെ. 🙏🙏🙏

  • @SubashMT-k8s
    @SubashMT-k8s 2 หลายเดือนก่อน +58

    വന്നപ്പോ വെറുത്ത മനുഷ്യൻ കാലം ഇഷ്ടപെടുത്തിയ മനുഷ്യൻ Real Hero

    • @praveen3600
      @praveen3600 2 หลายเดือนก่อน +1

      Sathyam

    • @praveenbkuzhiyam3716
      @praveenbkuzhiyam3716 2 หลายเดือนก่อน

      💯

    • @amalps-zd9bx
      @amalps-zd9bx 2 หลายเดือนก่อน

      അതെ സത്യം ഇപ്പോൾ ആളുകൾ ഇന്റർവ്യൂവിനായി കാത്തിരിക്കുന്നു

    • @joshypollayil-hc1jg
      @joshypollayil-hc1jg หลายเดือนก่อน

      നല്ല അറിവുള്ള, അന്മയുള്ള മനുഷ്യൻ 😮😮

  • @ramilravi6130
    @ramilravi6130 2 หลายเดือนก่อน +51

    സന്തോഷ്‌ ചേട്ടൻ മുഖ്യമന്ത്രി ആവണം

    • @vineethindian1181
      @vineethindian1181 2 หลายเดือนก่อน +2

      സമാധാനം ആയി.. ആരെങ്കിലും ഈ കാര്യം പറയുമെന്ന് കരുതി... അതുതന്നെ ആണ് അദ്ദേഹത്തിന്റെ ലക്ഷ്യം..... ആദ്യം പൊട്ടനായി അഭിനയിച്ചു,, വെറുപ്പ് സാമ്പാദിച്ചു.. പിന്നെ സഹദാപം.. പിന്നെ അംഗീകരം ഇപ്പോൾ അദ്ദേഹത്തിന്റെ വാക്കുകൾ കേൾക്കാൻ കാത്തിരിക്കുന്നു... ഇനി രാഷ്ട്രീയത്തിലേക്ക്... ♥️♥️♥️♥️🥰🥰🥰🥰👍👍👍👍

    • @anandualepy
      @anandualepy 2 หลายเดือนก่อน

      ഗുണം ഉള്ളവർ വട്ടൻ ആണേലും പൊട്ടൻ ആണേലും ജനങ്ങൾക്ക് നന്മ ആണ് ബ്രോ.. സന്തോഷ് ജി ❤️​@@vineethindian1181

  • @geethammav.j673
    @geethammav.j673 2 หลายเดือนก่อน +16

    SANTHOSH PANDIT SIR 🙏🙏🙏🙏🙏🙏🙏

  • @nishadnizar9175
    @nishadnizar9175 2 หลายเดือนก่อน +5

    സാജൻ നിങ്ങൾ സന്തോഷിന് നല്ല ഒരു സ്പേസ് കൊടുക്കുന്നുണ്ട്

  • @shyjupg
    @shyjupg 2 หลายเดือนก่อน +9

    Wonderful talk show

  • @23DENERO
    @23DENERO 2 หลายเดือนก่อน +6

    Santhoshettan pwoliyaaaa ❤

  • @thambyjacob8797
    @thambyjacob8797 2 หลายเดือนก่อน +1

    ജനങ്ങൾളെക്കൊണ്ട് വളരെ ഉയർച്ചയിലെത്തിയ പ്രമുഖ നടന്മ്മാർക്കൊന്നും തോന്നാത്ത,പറയാത്ത കാര്യമാണ് മുല്ലപെരിയാർ വിഷയം സന്തോഷ്‌ പണ്ഡിറ്റ് എന്ന മാന്യ നാടൻ പറഞ്ഞത്, Big Salute 👏👏👍

  • @daisyanandhu3815
    @daisyanandhu3815 2 หลายเดือนก่อน +23

    ഇനി കേരള ജനത രാഷ്ട്രിയം നോക്കാതെ വോട്ട് ചെയ്യുക എന്നതാണ് പ്രധാനം...ഇടതും വലതും കേരള ജനതയേ സുരേക്ഷിതം അക്കാൻ ഉള്ളത് ഒന്നും ചെയുന്നു ഇല്ല.. കേരളത്തിലെ ജനങ്ങൾ ഇഷ്ട്ട പെട്ട രാഷ്ട്രീയവും നേതാവിനെയും നോക്കി വോട്ട് ചെയ്യുമ്പോൾ ഒരു നിമിഷം ചിന്തിക്കുക... നമ്മൾ വോട്ട് കൊടുത്ത് ജെയ്പ്പികുന്ന് വർ... നമ്മുടെ ജീവൻ സുരക്ഷക്ക് വേണ്ടി എന്ത് ചെയ്തു എന്ന്... ഒന്നു് ആലോചിച്ചു നോക്കൂ....ഇടതും വലതും ഭരണം കയ്യിൽ വന്നൂ കഴിഞ്ഞാൽ പിന്നെ വികസനം ആയി മുന്നോട്ടു പോകുന്നു...ജനങ്ങളുടെ ജീവൻ സുരക്ഷക്ക് വേണ്ടത് ഒന്നും ചെയുന്നു ഇല്ല എന്ന് ജനം ചിന്തിക്കുന്നത് നന്നായിരിക്കും....

    • @akhilak8415
      @akhilak8415 2 หลายเดือนก่อน

      Athada vede pashe jana mayirekaleparajamathi orethanum orethanum eganejeeveka enneullu

  • @midhuntr8472
    @midhuntr8472 2 หลายเดือนก่อน +7

    10തല ആണ് .. തനി രാവണൻ... സന്തോഷ്‌ പണ്ഡിറ്റ് 🙏🙏🙏

  • @GeethaMk-dp9cl
    @GeethaMk-dp9cl หลายเดือนก่อน

    എല്ലാവരും ചിന്തിക്കുന്നതിൽ നിന്നു വ്യത്യസ്തമായ രീതിയിൽ ചിന്തിക്കുന്ന നല്ല മനസിന്റെ ഉടമ സന്തോഷ് പണ്ഡിറ്റ്

  • @vasanthan9210
    @vasanthan9210 หลายเดือนก่อน

    ❤❤❤❤❤❤. Super sree Santhosh pandit 🙏🌹🙏 and Sajan sir 🌹🙏

  • @sureshkodackanalraman3540
    @sureshkodackanalraman3540 2 หลายเดือนก่อน +4

    The sensible Actor 👏👏👏

  • @indianengineering-gn8wc
    @indianengineering-gn8wc วันที่ผ่านมา

    Grateful gentleman ❤

  • @gpalthoroppala178
    @gpalthoroppala178 หลายเดือนก่อน

    That is, he is intelligent, capable, qualified, YEAH SPONTANEOUS , wonderful....

  • @artist6049
    @artist6049 หลายเดือนก่อน

    മാധവ് ഗാഡ്ഗിൽ റിപ്പോർട്ട് വ്യക്തമായ പഠനത്തിന്റെ അടിസ്ഥാനത്തിലുള്ളതാണ്, മറുനാടൻ മാധവ് sir മായി ഒരഭിമുഖം പ്രതീക്ഷിക്കുന്നു.

  • @saifunisanizar2964
    @saifunisanizar2964 2 หลายเดือนก่อน +9

    പണ്ഡിറ്റ്ജി സൂപ്പർ

  • @rkmurukan1278
    @rkmurukan1278 2 หลายเดือนก่อน +1

    സന്തോഷ് ചേട്ടൻ പോളിയ❤❤❤❤❤❤❤❤

  • @Haridevu890
    @Haridevu890 2 หลายเดือนก่อน +3

    പണ്ഡിറ്റ് ഹീറോ ടാ 🔥🔥

  • @SureshSureshT-kd7gs
    @SureshSureshT-kd7gs 2 หลายเดือนก่อน +6

    സന്തോഷ്ജി ❤❤❤❤

  • @bindukb77
    @bindukb77 2 หลายเดือนก่อน +2

    Very good sir

  • @sunnycheriyan5550
    @sunnycheriyan5550 2 หลายเดือนก่อน +18

    ഒരു കാര്യം പറയാതെ വയ്യ കിഴങ്ങനായ ബോച്ചേയെ ക്കാൾ എന്തുകൊണ്ടും ഇൻ്റർവ്യുവിന് യോഗ്യൻ പണ്ഡിറ്റാണ്😂

  • @BabarMukhtar-o3n
    @BabarMukhtar-o3n 2 หลายเดือนก่อน

    Congratulations....Thank you

  • @RakeshAkamana
    @RakeshAkamana 2 หลายเดือนก่อน +3

    മുല്ലപെരിയാർ, പൊട്ടുമോ പൊട്ടില്ലയോ,എന്നതല്ല പ്രശ്നം. അതിന്റെ കീഴിൽ ജീവിക്കുന്ന ഒരുപാട് ജീവൻ പൊലി യാതിരിക്കാൻ,എന്തു മാർഗ്ഗം,എന്നതാണ്സർക്കാർ,ചിന്തിക്കേണ്ടത്...

  • @kavithav3304
    @kavithav3304 2 หลายเดือนก่อน +4

    ഈ അഭിമുഖം ഒരു പുനർവിചിന്തനത്തിനുവഴിവയ്ക്കട്ടെമുല്ലപ്പെരിയാർവിഷയത്തിൽ

  • @thamaniyathamaniya1148
    @thamaniyathamaniya1148 2 หลายเดือนก่อน +1

    ഇടക്ക് അദ്ദേഹത്തിന്റെ ഇന്റർവ്യൂ പ്രതീക്ഷിക്കുന്നു 👍🏻

  • @rajanb9253
    @rajanb9253 2 หลายเดือนก่อน +1

    Super Super Star and Shajan

  • @jinojose4980
    @jinojose4980 2 หลายเดือนก่อน +6

    ഷാജൻ്റെ body language കണ്ടാൽ ആരോ അവിടെ നിർബന്ധിപ്പിച്ചിരുത്തിയതാണെന്നു തോന്നുന്നു

    • @rajtheking659
      @rajtheking659 2 หลายเดือนก่อน +1

      😂😅 aano??😂

    • @MSP-fd8xi
      @MSP-fd8xi หลายเดือนก่อน

      എന്തകിലും പറങ്ങിട്ട് പോട്ടെ തല്ല് ആ ഒരു മൈൻഡാ

  • @sreedevir6768
    @sreedevir6768 2 หลายเดือนก่อน +1

    Very nice man🙏

  • @deepplusyou3318
    @deepplusyou3318 2 หลายเดือนก่อน +1

    നിങ്ങൾ ശരിയാണ് സാർ 👍

  • @rahullal.l215
    @rahullal.l215 2 หลายเดือนก่อน

    സൂപ്പർ ഇന്റർവ്യൂ

  • @thomasvarghese3110
    @thomasvarghese3110 2 หลายเดือนก่อน

    He is a good man with sensible humanity.

  • @johnthomas5017
    @johnthomas5017 หลายเดือนก่อน

    Santhosh geee Great 👍👍👍

  • @jyothiskumarcnarayanan7287
    @jyothiskumarcnarayanan7287 2 หลายเดือนก่อน

    Good personality sri Sandhoshji

  • @ManuMn-y2h
    @ManuMn-y2h 2 หลายเดือนก่อน

    The real super star❤❤❤🎉🎉🎉

  • @priyadersiniv8305
    @priyadersiniv8305 2 หลายเดือนก่อน +1

    Very good......

  • @All_About_Alin
    @All_About_Alin 2 หลายเดือนก่อน

    ❤❤big fan

  • @rajeeshk1325
    @rajeeshk1325 26 วันที่ผ่านมา

    Waiting @ kerala cafe

  • @REJIVISHNUMAYAKVR
    @REJIVISHNUMAYAKVR หลายเดือนก่อน

    സന്തോഷ്‌ സാർ

  • @SapnaS-be5ro
    @SapnaS-be5ro 2 หลายเดือนก่อน +2

    ഇയാള്ളെ നമ്മൾക്കു എല്ലാവർക്കും ചേർന്നു മുഖ്യ മന്ത്രി ആകണം. കണ്ണടച്ച് വിശ്വസികാം കേരളം വളരും ഉറപ്പാണ്
    നമ്മളുടെ മന്ത്രി സഭയിൽ ഇവർ വേണം
    1. Sandosh pandit
    2.akhil marar
    3.chekutan
    4.marunadan shajan sir
    5.jasna salim
    6.krishna kumar
    7.santhosh varkey
    8.shandivila dinesh
    9.T. G mohandas
    10.adv russel joy
    11.suresh gopi
    12.P. C george

  • @SandhyaManoj-e6u
    @SandhyaManoj-e6u หลายเดือนก่อน

    👍👍❤️❤️❤️

  • @josephkuttyvarghese8781
    @josephkuttyvarghese8781 2 หลายเดือนก่อน

    Santhosh sir is a great man

  • @PrameelaSuneesh-n8f
    @PrameelaSuneesh-n8f หลายเดือนก่อน

    ❤❤❤❤

  • @kochupepe
    @kochupepe 2 หลายเดือนก่อน

    14:50 till end very useful

  • @kochupepe
    @kochupepe 2 หลายเดือนก่อน

    14:50 to till end must watch,very useful

  • @POCHINKISUMESH
    @POCHINKISUMESH 2 หลายเดือนก่อน

    ❤️

  • @michaelj4706
    @michaelj4706 2 หลายเดือนก่อน

    Kozhikkod ntae....NANMA....
    Santhosh PANDIT 🎉🎉

  • @DataInsights2001
    @DataInsights2001 2 หลายเดือนก่อน

    A honest person and many people losing money in film industry. People can collaborate with Santhosh and saves this industry ??

  • @shibis83able
    @shibis83able 2 หลายเดือนก่อน +2

    Ennikistaaa santhoshoshine

  • @visakhkr9641
    @visakhkr9641 2 หลายเดือนก่อน +1

    🎉🎉🎉

  • @sunithavipindas8771
    @sunithavipindas8771 2 หลายเดือนก่อน

    സന്തോഷ്‌ സർ 🙏🙏

  • @seenac3911
    @seenac3911 2 หลายเดือนก่อน

    Super❤

  • @sarathlal7284
    @sarathlal7284 2 หลายเดือนก่อน

    സന്തോഷ്‌ ഏട്ടൻ ❤🙌🏻

  • @markosegeorge6777
    @markosegeorge6777 หลายเดือนก่อน

    സന്തോഷ്‌ പണ്ഡിറ്റിന് അറിവുണ്ട് പക്ഷെ, ആ അറിവിന് ഒരു അടുക്കും ചിട്ടയുമില്ല.

  • @sweetcafe1948
    @sweetcafe1948 หลายเดือนก่อน

    Hi Santhosh 👍

  • @lissystephen1313
    @lissystephen1313 2 หลายเดือนก่อน +1

    👍👍

  • @ramachandranvp6597
    @ramachandranvp6597 2 หลายเดือนก่อน +2

    Congrates for both of u.

  • @amalps-zd9bx
    @amalps-zd9bx 2 หลายเดือนก่อน

    മറുനാടൻ സർ പണ്ഡിറ്റ്‌ജി ❤️❤️❤️❤️❤️👌👌👌👌👌

  • @JoshinJohnson
    @JoshinJohnson 2 หลายเดือนก่อน

    Knowledge ഉള്ളൊരു സിനിമക്കാരൻ ❤️❤️❤️❤️❤️...

  • @pmlgrand
    @pmlgrand 2 หลายเดือนก่อน

    സന്തോഷിൻ്റെ അടുത്ത സിനിമയ്ക് ആയി കാത്ത് ഇരിക്കുന്നു🤗

  • @sheenajohn5492
    @sheenajohn5492 2 หลายเดือนก่อน

    സന്തോഷിനു വിവരം ഉണ്ട് very കറക്റ്റ് 👍🏻congras

  • @sreevalsammusic6322
    @sreevalsammusic6322 หลายเดือนก่อน

    പണ്ഡിറ്റ്‌ ഒരുപാട് ഇഷ്ടം

  • @kripenmurali2793
    @kripenmurali2793 2 หลายเดือนก่อน +1

    Soo sad on SHAJAN , the way he interact with Santhosh Pandit .
    If this was Pinarai or Ommanchandi or MR GANESH , will SHAJAN talk like this ..???
    Mr. SHAJAN , don’t spoil our trust in you

  • @nenom658
    @nenom658 2 หลายเดือนก่อน +4

    Wayanad Sreekumarene interview cheyo

  • @y.santhosha.p3004
    @y.santhosha.p3004 2 หลายเดือนก่อน

    തമിഴിൽ വീഡിയോ റീൽസ് ചെയ്യണം തമിഴർ കേൾക്കട്ടെ

  • @nagarajannagarajan2696
    @nagarajannagarajan2696 2 หลายเดือนก่อน

    ❤❤❤❤❤🎉🎉🎉🎉🎉

  • @anil78100
    @anil78100 2 หลายเดือนก่อน

    Note one woman parted away from him and he did not go behind any woman, though being in cinema.

  • @prakashk.p9065
    @prakashk.p9065 2 หลายเดือนก่อน +6

    ഹേമ കമ്മറ്റി റിപ്പോർട്ട് നാലു വർഷത്തെ കാത്തിരിപ്പിന് ശേഷം മുഖ്യമന്ത്രി പ്രകാശനം ചെയ്തു മുല്ലപ്പെരിയാർ ദുരന്ത നിവാരണം ഉറപ്പായി,ഇപ്പൊൾ ഭയം മാറി.😂

    • @rajtheking659
      @rajtheking659 2 หลายเดือนก่อน +1

      🙋‍♂️Every year, TN state makes 🎉50,000+ CRORE from our Dam.. so, by using just 10%, that is 5000 CRORE rupees, they can BUY all the ----- makkal of AL KHERALA.. yes, EVERY YEAR! until our 3.5 million people die! And a trillion dollar worth disaster comes. -END- of the Kerala Story 😢

    • @rajtheking659
      @rajtheking659 2 หลายเดือนก่อน +1

      🐺🦊They (The Polictical Mafia) has submerged and hided this 'Hema Report' for this much years and waited for the best time to publish as a "Trump-card" when they need to diverse the public attention from something serious against them!
      These people are 🐍🪱 snakes.

  • @preethibalakrishnan625
    @preethibalakrishnan625 2 หลายเดือนก่อน

    Decommission Mullaperiyar Dam

  • @Olatthum
    @Olatthum 2 หลายเดือนก่อน +1

    ആരാ മാകപ്പ് ചെയ്തത് നല്ല മാകപ്പ് മാൻ ചെയ്തത് മനസ്സിലാവുന്നേ ഇല്ല

  • @Rahulkrishna-it4sy
    @Rahulkrishna-it4sy 2 หลายเดือนก่อน +1

    10
    തലയാ ഇവനു തനി രാവണൻ🎉

  • @James-rd1bg
    @James-rd1bg 2 หลายเดือนก่อน

    Mullaperiyar wer

  • @saheed9209
    @saheed9209 2 หลายเดือนก่อน

    കിക്കിളി ക്കഥകൾ വിട്ട് മുല്ലപ്പെരിയാറിന്റെ കാര്യം പ്രസക്തമായി എടുക്കണം എന്നാണ്

  • @nanukuttangovindan
    @nanukuttangovindan 2 หลายเดือนก่อน

    WHAT HE TOLD IS CORRECT.
    IN CUMBUM,THENI ARE LOT
    LANDS ARE BELONGED TO
    MALAYALIES,THOSE WHO
    HAVE TALKED AGAINST
    MULLAPERIYAR DAM. NOW
    THEY ARE KEEPING QUITE ??!.

  • @prasanthkb2170
    @prasanthkb2170 2 หลายเดือนก่อน

    Santhash ആളുകളുടെ സൈക്കോളജി അറിയാം. എങ്ങനെ ആണ് ആളെ കൈയിൽ എടുക്കുന്നത്. ഒരു interview ൽ പറഞ്ഞിരുന്നു chess കളിയിൽ മന്ത്രി വലുത് ആണെങ്കിലും നമ്മൾ ആദ്യം കലാൾ ഇറക്കിയാണ് കളിക്കുന്നത്. ആദ്യ കാലത്ത് മിമിക്രി കാരെ കലാൾ ആക്കി ആണ് കളി തുടങ്ങിയത് എന്നാണ് പറഞ്ഞത്. ഇപ്പോൾ പുതിയ സിനിമ യുടെ പ്രൊമോഷൻ കാശ് ഇങ്ങോട്ട് വാങ്ങി ചെയ്തു മാസ്സ് ആയി. വെറുതെ ആണെങ്കിലും ആ സിനിമ കാണാൻ ഒരു tentesy ആൾക്കാരിൽ ഉണ്ടാക്കി എടുത്തു. 😎

  • @MSP-fd8xi
    @MSP-fd8xi หลายเดือนก่อน

    2 അര മണിക്കൂർ ഷോർട്ട് ഫിലിം

  • @daitho9856
    @daitho9856 2 หลายเดือนก่อน

    സന്തോഷ് പണ്ഡിറ്റ് Song ചെയ്യുന്നതിന് nursery rhymes ൻ്റെ നിലവാരമാണുള്ളത്. വേണ്ടെന്നു വയ്ക്കുന്നതാണു ഭംഗി.

    • @PsSurendran
      @PsSurendran 2 หลายเดือนก่อน +1

      ആരെയും വില കുറച്ചു കാണേണ്ടതില്ല (എല്ലാം കേട്ടതിനു ശേഷം വിമർശിക്കുക )കേട്ട പാതി കേൾക്കാത്ത പാതി വിമർശിക്കാതിരിക്കുക

    • @kamalaswathy6028
      @kamalaswathy6028 2 หลายเดือนก่อน

      എന്നാ നീ കാണണ്ടെടെ

  • @mjsebastian2222
    @mjsebastian2222 2 หลายเดือนก่อน

    മുല്ലപെരിയാർ വിഷയത്തിൽ നിന്നും ചാനലുകാർ ഒന്ന് മാറ്റിപിടിക്കാനാണ് ഹേമ കമ്മിറ്റി വിഷയം കൊണ്ടുവന്നത്

  • @sreechakra2631
    @sreechakra2631 2 หลายเดือนก่อน +1

    റിവേഴ്സ്ഗിയറിൽ പോകണം
    മുല്ലപ്പെരിയാർ ഇല്ലെങ്കിൽ
    തമിഴ്നാടിനു എവിടെ നിന്ന് വെള്ളം കിട്ടും.

    • @rajtheking659
      @rajtheking659 2 หลายเดือนก่อน

      🐺🦊They (The Polictical Mafia) has submerged and hided this 'Hema Report' for this much years and waited for the best time to publish as a "Trump-card" when they need to diverse the public attention from something serious against them!
      These people are 🐍🪱 snakes.

  • @SindhuVijayan-rg4nv
    @SindhuVijayan-rg4nv 2 หลายเดือนก่อน

    bittu,chinnoos !!! Oru veedu vechu kodukkumo

  • @artist6049
    @artist6049 หลายเดือนก่อน

    കുറച്ചു കാലമായി കേരളത്തിൽ ദുരന്തം വിറ്റാണോ നമ്മുടെ സർക്കാരുകൾ മുന്നോട്ടുപോകുന്നത് എന്നു സംശയിക്കേണ്ടിയിരിക്കുന്നു.

  • @mathewkarakatthomas9606
    @mathewkarakatthomas9606 2 หลายเดือนก่อน

    മുല്ലപ്പെരിയാർ ഡാമിൻറെ ഉൾവശത്ത് ജലത്തിൽ മണ്ണിട്ട് ഉയർത്തി ഒരു എർത്ത് ഡാം കൂടി പണിയുക ഡാമിലേക്കുള്ള മർത്ഥം കുറയുകയും ഡാം സുരക്ഷിതമാവുകയും ചെയ്യും 400 മീറ്ററിൽ കൂടുതൽ വീതിയിൽ മണ്ണിട്ട് ഉയർത്താവുന്ന രീതിയിലാണ് മുല്ലപ്പെരിയാർ ഡാം സ്ഥിതി ചെയ്യുന്നത്
    (ഗൂഗിൾ മാപ്പിൽ നോക്കിയാൽ ആർക്കും മനസ്സിലാക്കാം ) മുല്ലപ്പെരിയാർ ഡാമിന്റെയും സ്പിൽ വേയുടെയും ബേബി ഡാമിന്റെയും ഇടയിൽ മൺ തിട്ടയാണ്

  • @harikumar2017
    @harikumar2017 2 หลายเดือนก่อน

    Panditide Thathwangal Arkum Pravarthikamakan Pattilla,Adhehathinu Kazhiyum