Aswamedham | Santhosh Pandit Special | 9th December 2014 | Full Episode

แชร์
ฝัง
  • เผยแพร่เมื่อ 8 ธ.ค. 2014
  • Aswamedham is the popular Malayalam reverse quiz game show aired on Kairali TV. Grand Master GS Pradeep is presenting this show. Kairali started the game show Ashwamedam in 2002, it completed 500 episodes in the 1st season and entered Limca Book of Records.
    Kairali TV is a channel owned and operated by Malayalam Communications Ltd. With programs like JB Junction, Magic Oven, Flavours of India, Kutty Patturummaal etc.. Kairali TV is among the most leading Malayalam television channels. With a large number of followers from around the globe, Kairali TV has been successful in delivering quality contents both online and in television for over 12 years.
    For more: www.kairalitv.in/
    TH-cam: / kairalionline
    Circle us on G+: plus.google.com/+KairaliOnline
    Facebook: / kairalitv.in
    Twitter: / thekairalitv
    Aswamedham playlist: • Aswamedham (Full Episode)
  • บันเทิง

ความคิดเห็น • 984

  • @ReghuMechira
    @ReghuMechira 4 ปีที่แล้ว +468

    സന്തോഷിന്റെ ആദ്യകാല വീഡിയോകളുടെ കമന്റുകൾ 100% തെറി ആയിരുന്നെങ്കിൽ ഇന്നത് 100% പോസിറ്റീവ് കമന്റുകൾ ആണ്. ഇത് അദ്ദേഹത്തിന്റെ മാത്രം വിജയമാണ്.......

    • @guruvayurappanappan9171
      @guruvayurappanappan9171 3 ปีที่แล้ว +12

      വളരെ ശരി അയാൾക് കഴുവുണ്ട് എന്തുകൊണ്ടും അടുത്തവരെവീട്ടി ആക്കിയാൽ തന്നെ ആയാല് മനുഷ്യ സ്നേഹിക്കാൻ ആണ്

    • @abdulazeeznoormusic7759
      @abdulazeeznoormusic7759 3 ปีที่แล้ว +2

      ചാണക കൊട്ട

    • @aruncp6270
      @aruncp6270 2 ปีที่แล้ว +3

      Yes 100%

    • @rashid5885
      @rashid5885 2 ปีที่แล้ว +4

      സത്യം 👌👌👌

    • @YoosufYoosuf-md7mg
      @YoosufYoosuf-md7mg 11 หลายเดือนก่อน

      ​@@guruvayurappanappan9171hi

  • @musthafamuhammed5178
    @musthafamuhammed5178 4 ปีที่แล้ว +74

    രണ്ടാമത്തെ റൗണ്ടിൽ സന്തോഷ്‌ ശരിക്കും വിജയിക്കുകയാണ് ചെയ്തത്... തന്റെ തന്നെ സിനിമ ഒരു വെല്യ സംഭവമായി കരുതി അത് പ്രദീപിനെ കൊണ്ട് തന്നെ പറയിച്ചു... real brilliance...hats off

  • @MovieXplaineRAmith
    @MovieXplaineRAmith 6 ปีที่แล้ว +353

    സന്തോഷ് ഒരു മലയാളി ആയതിൽ ഞാൻ അഭിമാനിക്കുന്നു .
    ഒരാൾക്ക് ഇത്ര കാര്യങ്ങൾ ചെയ്യാം എന്നും സിനിമ വല്യ കൊമ്പത്തെ കാര്യം ഒന്നും അല്ല എന്നും അദ്ദേഹം തെളിയിച്ചിരിക്കുന്നു

    • @georgeoliyil2064
      @georgeoliyil2064 6 ปีที่แล้ว

      LALU VINES MALAYALAM 1

    • @frankschest8584
      @frankschest8584 5 ปีที่แล้ว +1

      Agree

    • @fasalurahmankt4321
      @fasalurahmankt4321 4 ปีที่แล้ว +3

      നിനക്ക് സിനിമ എന്താണെന്ന് അറിയോ?

    • @MovieXplaineRAmith
      @MovieXplaineRAmith 4 ปีที่แล้ว +19

      @@fasalurahmankt4321 നിനക്ക് ഞാൻ പറഞ്ഞ കാര്യം മനസിലായില്ല....സന്തോഷ് പണ്ഡിറ്റിന്റെ അഭിനയം നല്ലതാണെന്നോ സിനിമ അടിപൊളിയാണെന്നോ അല്ല പറഞ്ഞത് .കഴിവുള്ളവർക്ക് സിനിമാക്കാരുടെ കാലു നക്കി മാത്രമല്ല ,ഇത് പോലെ സിനിമ സ്വന്തമായി നിർമിക്കാമെന്നും അതൊരു കിട്ടാക്കനിയല്ല എന്നും സന്തോഷ് തെളിയിച്ചു .
      പിന്നെ ...ഇതിനൊക്കെ ഒരു റേഞ്ച് വേണമെടാ

    • @nandubm7044
      @nandubm7044 3 ปีที่แล้ว

      @@MovieXplaineRAmith is it a movie!!!!!!?. Hahaha.

  • @zachariah123100
    @zachariah123100 9 ปีที่แล้ว +324

    സന്തോഷ പണ്ഡിറ്റ്‌ ഒരു കളംഗം ഇല്ലാത്ത പച്ച മനുഷ്യൻ ആണല്ലോ....
    എത്ര നന്നായി സംസാരിക്കുന്നു ,എവടെ സന്തോഷ്‌ പണ്ഡിറ്റ്‌ ആണ്‌ Grand Master

  • @anuragkg7649
    @anuragkg7649 5 ปีที่แล้ว +166

    "എവിടെയും ഒരു നായകന് കയ്യടി കിട്ടണമെങ്കിൽ കൊറേ വില്ലന്മാർ വേണം "🔥🔥🔥🔥

  • @BINEESHPK15
    @BINEESHPK15 3 ปีที่แล้ว +22

    ഇത്രയേറെ പരിഹാസങ്ങൾ ഏറ്റുവാങ്ങിയ ഒരു വ്യക്തി ഉണ്ടാവില്ല എന്നാൽ സന്തോഷ് പണ്ഡിറ്റ് തോൽക്കില്ല തോൽക്കില്ല ആരുടെ മുമ്പിലും എന്ന് പറഞ്ഞു ഇന്ന് എല്ലാവരുടെ മനസ്സിലും വിജയിച്ച ഒരു വ്യക്തിയാണ് അദ്ദേഹം..

  • @Rachanaize
    @Rachanaize 9 ปีที่แล้ว +148

    സന്തോഷ്‌ പണ്ഡിറ്റ്‌ അദ്ധേഹത്തിന്റെ പ്രൊഫയലില്‍ പറഞ്ഞപോലെ "ഒരു ആണ്‍കുട്ടി" ആണെന്ന് തെളിയിച്ചു. Hats off to you Mr. Pandit..

    • @santhoshpandit5078
      @santhoshpandit5078 9 ปีที่แล้ว +1

      Sajith K.Ravi thank u sajith brother, pl visit my facebook "santhosh pandit official"

  • @shihabshihab215
    @shihabshihab215 7 ปีที่แล้ว +771

    സന്തോഷ് ഗ്രേറ്റ് .പരിഹാസങ്ങൾ പൂമാലയാക്കി നാണം കുണുങ്ങാതെ നട്ടെല്ല് ഉയർത്തി നടക്കുന്ന സന്തോഷിനു ഒരായിരം ആശംസകൾ

  • @shajahanvalappil3028
    @shajahanvalappil3028 5 ปีที่แล้ว +46

    പണ്ഡിറ്റ് അഭാര ബുദ്ധിമാൻ തന്നെ അറിയാതെ ഇഷ്ടപെടുന്നു.... അവൻ ജിവിച്ച് കാണിച്ചു തന്നു.... നമ്മൾ കണ്ട് പഠിക്കാനും നിർദ്ദേക്ഷിച്ചു,,,,, GooD

  • @TheAnoopps
    @TheAnoopps 9 ปีที่แล้ว +162

    സന്തോഷണ്ണ!!നല്ല പെർഫോർമൻസ് !! ഹിറ്റ്ല്ലർ ,കംസൻ പൊളിച്ചു !!! G S നെ പൂട്ടി കെട്ടി !!

  • @vineeshv890
    @vineeshv890 4 ปีที่แล้ว +47

    എല്ലാവരോടും ബഹുമാനത്തോടെ സംസാരിക്കുന്ന ആളാണ് പണ്ഡിറ്റ്‌

  • @user-yn7kx7lj4e
    @user-yn7kx7lj4e 3 ปีที่แล้ว +25

    പിശാചിന്റെ മനസും മനുഷ്യന്റെ രൂപവും ഉള്ള കുറെ മനുഷ്യമൃഗങ്ങൾ ഉള്ള ഈ ലോകത്ത് സന്തോഷ്‌ പണ്ഡിത് സാറിനെ പോലെ ഉള്ള നല്ല മനസ്സ് ആണ് നമുക്ക് ആവശ്യം

  • @pachusfaiz9551
    @pachusfaiz9551 6 ปีที่แล้ว +147

    ബുദ്ധി മാത്രം വളർന്ന അൽ പോരാ പ്രതിപേ... മനസും വളരണം.ആരെയും ചെറുതാകരുത് സന്തോഷിന്റെ വലിയ മനസിന്‌ big സല്യൂട്ട്

    • @guruvayurappanappan9171
      @guruvayurappanappan9171 3 ปีที่แล้ว +8

      അയാൾ അടിപൊളി ആണ് അത് അംഗീകരിക്കാൻ കഴിയാത്ത പരനാറികൾ അയാളെ പുച്ഛിക്കും

    • @mskdvlogs1340
      @mskdvlogs1340 2 ปีที่แล้ว +1

      @@guruvayurappanappan9171 സത്യം....

  • @ravidranravidran8931
    @ravidranravidran8931 2 ปีที่แล้ว +16

    സന്തോഷ് പണ്ഡിറ്റ് അതിബുദ്ധിമാൻ അതിലുപരി നല്ല മനുഷ്യൻ

  • @ShameerSha
    @ShameerSha 9 ปีที่แล้ว +290

    ഉള്ളത് പറയാല്ലോ..സന്തോഷ്‌ പണ്ടിട്ടിന്റെ ടയലോഗ്സ് എല്ലാം സൂപ്പര്‍ ആണ്.അതിന്‍റെ അര്‍ത്ഥങ്ങളൊക്കെ ആലോചിക്കുമ്പോള്‍ സൂപ്പര്‍ ആണ്.താങ്കള്‍ ഒരു പാട് മുന്നേറട്ടെ എന്ന് ആശംസിക്കുന്നു.

    • @mskdvlogs1340
      @mskdvlogs1340 2 ปีที่แล้ว +1

      ഇക്കാ..... സത്യമാണ്. അദ്ദേഹത്തോട് ഒരുപാട് ബഹുമാനം തോന്നുന്നു.

  • @JapanMalluFamily
    @JapanMalluFamily 9 ปีที่แล้ว +605

    എന്റെ കഴിവിനനുസരിച് ഞാൻ ചെയ്തു അത് ശരിയാകാം തെറ്റാകാം പക്ഷെ ഞാൻ ആരെയും വേദനിപ്പിച്ചിട്ടില്ല.. Santhosh is better than JS..

    • @santhoshpandit5078
      @santhoshpandit5078 9 ปีที่แล้ว +31

      Sabareesh T thank u brother,...your observatiosn are correct...pl visit my facebook "santhosh pandit official"

    • @rajeshkrishnapushppam4639
      @rajeshkrishnapushppam4639 4 ปีที่แล้ว +2

      Podimazhayil...nintamudiyayakil.antha...lyrics...santhoshpanditsuper....lyricst...

    • @jyothymuth1657
      @jyothymuth1657 4 ปีที่แล้ว +3

      ഈ ഗെയിം വെറും തട്ടിപ്പാണ് പണ്ഡിറ്റിനോട് ഓരോന്ന് ചോദിച്ചു കളിയാക്കാൻ വേണ്ടി മനപ്പൂർവ്വം തോറ്റത് പോലുണ്ട് ഫസ്റ്റ് വിചാരിച്ച കാര്യം.. 😏😏😏😏

    • @vijayant8436
      @vijayant8436 3 ปีที่แล้ว

      @@rajeshkrishnapushppam4639 the

    • @vishnutk1656
      @vishnutk1656 3 ปีที่แล้ว

      Mm

  • @jaisonsebastian6220
    @jaisonsebastian6220 7 ปีที่แล้ว +119

    ബുദ്ധിമാനാണെന്നു സ്വയം വിജാരിക്കുന്നവനേക്കാൾ വലിയ വിഡ്ഡിയില്ല
    പ്രതിപാണ് ആ വിഡ്ഡി

  • @abhijith2ak
    @abhijith2ak 9 ปีที่แล้ว +259

    "എന്റെ കഴിവിനനുസരിച് ഞാൻ ചെയ്തു അത് ശരിയാകാം തെറ്റാകാം പക്ഷെ ഞാൻ ആരെയും വേദനിപ്പിച്ചിട്ടില്ല"

    • @santhoshpandit5078
      @santhoshpandit5078 9 ปีที่แล้ว +6

      Abhijith Ak thank u abhijith dear...pl watch my songs in youtube

    • @sirajmunderi3498
      @sirajmunderi3498 8 ปีที่แล้ว +2

      +Santhosh Pandit 👍

    • @pharmadoctor.1
      @pharmadoctor.1 4 ปีที่แล้ว +2

      @@santhoshpandit5078
      You are a hero...keep it up...

    • @sbk7745
      @sbk7745 4 ปีที่แล้ว +2

      @@santhoshpandit5078 hai santhoshetta...prgm njaninnanu kandath...othiri ishtapettu👍

    • @vishnutk1656
      @vishnutk1656 3 ปีที่แล้ว +1

      Power full worlds

  • @ixpablo
    @ixpablo 6 ปีที่แล้ว +49

    Santhosh is like a innocent child ,I like him,respect him.

  • @fullfunsa7653
    @fullfunsa7653 6 ปีที่แล้ว +62

    ബുദ്ധിമാനായ സന്തോഷ് ... മാർക്കറ്റിംഗ് ടെക്നിക് super

  • @shijavasudevan2598
    @shijavasudevan2598 5 ปีที่แล้ว +24

    G. S. പ്രദീപ്‌ ശരിക്കും അഹങ്കാരി ആണ്.സന്തോഷ്‌ജി താങ്കൾ എത്ര നല്ല മനസിന് ഉടമയാണ്

  • @santhoshanjanam8494
    @santhoshanjanam8494 5 ปีที่แล้ว +112

    മണ്ടനായി അഭിനയിച്ചു ചിലർ അഭുതപ്പെടുത്തുകയും... ... ബുദ്ധിഅഭിനയിച്ചവർ ചെറുതായും പോയപോലെ.....

    • @guruvayurappanappan9171
      @guruvayurappanappan9171 3 ปีที่แล้ว +2

      യെസ് എല്ലാം അറിയാം പറയുന്നവർ വേരും വീട്ടികൾ ആണ് ഞാൻ അറിഞ്ഞതെ ഒന്നും അല്ല എന്ന് പറയുന്നവവർ ആണ് സത്യം

  • @user-qm1ug9kf5i
    @user-qm1ug9kf5i 3 ปีที่แล้ว +25

    സന്തോഷ്‌, നിങ്ങൾ പുലിയാണ്... നിങ്ങൾ വിജയി ആണ്.... ഗ്രേറ്റ്‌

  • @anuragkg7649
    @anuragkg7649 5 ปีที่แล้ว +61

    "ശ്രീകൃഷ്ണൻ കംസനെ കൊന്നപ്പോ അതൊരു കൊലപാതകമായിട്ടല്ല... ശ്രീകൃഷ്‌ണന്റെ വിജയമായിട്ടാണ്" പ്രദീപ്‌ പിന്നേം ശശി 😇

  • @ReghuMechira
    @ReghuMechira 4 ปีที่แล้ว +75

    1 മില്യൺ വ്യൂസ് !!!!
    ലൈക്കുകൾ സന്തോഷിനും ഡിസ്‌ലൈക്ക് കൾ പ്രദീപിനും അവകാശപ്പെട്ടതാണ്....

  • @adarsh.kvijayakumar7844
    @adarsh.kvijayakumar7844 5 ปีที่แล้ว +22

    സന്തോഷ് is a great person, അദ്ദേഹത്തെ അളക്കാനുള്ള ന്ത് യോഗ്യതയാണ് thanikkullath മിസ്റ്റർ pradeep

  • @ksudhakarakurup4148
    @ksudhakarakurup4148 5 ปีที่แล้ว +51

    അഹങ്കാരിയായ പ്രദീപിനെ വച്ച് പണ്ഡിറ്റ് തന്റെ സിനിമകൾ പ്രൊമോട്ട് ചെയ്തു 😂😂😂

  • @sureshbabu428
    @sureshbabu428 9 ปีที่แล้ว +34

    ആരെയും നമുക്ക് under estimate ചെയ്യാൻ പറ്റില്ല . മറ്റുള്ളവരെ നാം നമ്മുടെ അറിവിന്റെ അളവ് കോല് വച്ച് അളന്നു ഒരു ഗ്രേഡ് അങ്ങ് നിശ്ചയിക്കും ... അയാൾ ഇത്രയേ ഉള്ളു എന്ന് നമ്മൾ അങ്ങ് തീരുമാനിക്കും . അതാണ് ഇവിടെയും സംഭവിച്ചത് . സൌമ്യത , വിനയം , ക്ഷമ , ബഹുമാനം എന്നിവ സ്വയം ഉണ്ടായിരിക്കേണ്ട ഗുണങ്ങളും അത് മുന്പിലിരിക്കുന്ന ആൾ ആര് തന്നെയായിക്കോട്ടെ അയാളോട് ഇടപെടുമ്പോൾ നാം കാണിച്ചിരിക്കണം എന്ന സാമാന്യ ബോധം പല ബുദ്ധിരാക്ഷസന്മാരും പലപ്പോഴും കാണിക്കാറില്ല . ചിലപ്പോൾ ചിലരുടെ മൌനങ്ങൾ പോലും നമ്മൾ അവരുടെ കഴിവ് കേടോ അറിവില്ലായ്മയുടെ പ്രതിഫലനമോ ആയി വ്യാഖ്യാനിച്ചു കളയും ! . മറ്റുള്ളവരെ നമ്മളെക്കാൾ ശ്രേഷ്ടരായി കാണാൻ കഴിയുന്നവനാണ് യഥാർത്ഥ ജ്ഞാനി..

  • @bibinvennur
    @bibinvennur 5 ปีที่แล้ว +28

    സന്തോഷ്‌ ചേട്ടൻ ആ പരിപാടി കലക്കി പൊളിച്ചു ഒന്നും കൂടി വരാമോ

  • @asdalo9248
    @asdalo9248 5 ปีที่แล้ว +134

    ഇ പരിപാടി sandosh pandet ഉള്ളത് കൊണ്ട് മാത്രം ആണ് nan കണ്ടത്.

    • @guruvayurappanappan9171
      @guruvayurappanappan9171 3 ปีที่แล้ว +1

      പിന്നെ അല്ലാതെ അയാൾ ഒരു മനുഷ്യ സ്‌നേഹി ആണ് അതാണ് അയാളെ ഇഷ്ടം ആകാൻ കാരണം

    • @ceasersunny952
      @ceasersunny952 3 ปีที่แล้ว +1

      Njn vannath chetante comment illa karana

  • @atomosmalayalam3162
    @atomosmalayalam3162 5 ปีที่แล้ว +186

    9 ലക്ഷം പേര് കണ്ടു
    ഒറ്റ കാരണമേ ഉള്ളു സന്തോഷ് പണ്ഡിത്

  • @sreejithlk1788
    @sreejithlk1788 7 ปีที่แล้ว +32

    ippo industriyil ettavum kooduthal fan ullathu pandittinu thanneyanu...great man

  • @vmbbasheer4461
    @vmbbasheer4461 4 ปีที่แล้ว +4

    താങ്കൾ വളരെ നല്ല വ്യക്തിയും അറിവും സംസ്കാരവും പാണ്ഡിത്യം ഉള്ളവനും ഇപ്പോൾ എനിക്ക് വളരെ ഇഷ്ടമുള്ളവനും താങ്കൾ ധർമ്മിഷ്ടനും സാമൂഹ്യ പ്രവർത്തകനും അഹങ്കാരം ലവലേശം പോലും ഇല്ലാത്ത നല്ല മനുഷ്യനായ താങ്കൾക്ക് എന്റെ ഹൃദ്യമായ അഭിനന്ദനങ്ങൾ അറിയിച്ചു കൊളളുന്നു

    • @mskdvlogs1340
      @mskdvlogs1340 2 ปีที่แล้ว +1

      താങ്കളുടെ ഈ വിലയേറിയ കമന്റിനോട്‌ ബഹുമാനം തോന്നുന്നു... ഒരു നല്ല മനസിന്റെ ഉടമയ്ക്ക് മാത്രമേ സാധിയ്ക്കൂ.

  • @SUNILTVM948
    @SUNILTVM948 9 ปีที่แล้ว +43

    പ്രദീപേ നിന്നെക്കാളും മിടുക്കനും , കഷ്ട്ടത അനുഭവിക്കുന്ന കുറച്ചു പേർക്കെങ്കിലും സഹായിയും ആണു സന്തോഷ്‌ പണ്ഡിറ്റ്‌ .
    ആത്മ രതിയുടെ പര്യായം ആണു ജി .എസ് .പ്രദീപ് .

    • @santhoshpandit5078
      @santhoshpandit5078 9 ปีที่แล้ว +6

      SUNIL S thank u sunil for your great observations...he harassed me through this pgm...thank u for supporting me

  • @rajeshkumarrajeshkumarrk8659
    @rajeshkumarrajeshkumarrk8659 3 ปีที่แล้ว +21

    പണ്ഡിറ്റ്‌ ചില്ലറക്കാരൻ അല്ല. തന്റെ പാലിച്ചാകളിലൂടെ ഉയർന്നുവരുന്നു 👌👌👌

  • @maheshrenju
    @maheshrenju 4 ปีที่แล้ว +24

    എനിക്ക് ഇഷ്ടപെട്ടത് സന്തോഷ്‌ പണ്ഡിറ്റ്‌ ഇനെ ആണ്

  • @hahahabah4515
    @hahahabah4515 4 ปีที่แล้ว +15

    സന്തോഷ് പണ്ഡിറ്റ് നിങ്ങളെ എന്നിക്ക് വളരേ ഇഷ്ടമാണ് ഞങ്ങൾ ഒരുമിച്ചു ഭക്ഷണം കയിച്ചിട്ടുണ്ട്

  • @Yathra-Scotland
    @Yathra-Scotland 9 ปีที่แล้ว +420

    മുന്നിൽ
    ഇരുത്തി വല്ലാതെ കളിയാക്കുന്നത്
    കണ്ടപ്പോൾ
    ശെരിക്കും എനിക്ക്
    വല്ലാതെ പാവം തോന്നി.
    പണ്ഡിറ്റ്
    മനസ്സിൽ വിചാരിച്ച ഒരു
    വിഖ്യാതസംഭവം കണ്ടുപിടിക്കാൻ
    പ്രദീപ്
    ഓരോ ചോദ്യങ്ങൾ
    ചോദിച്ചു .
    ഇടയിൽ
    നന്നായി കളിയാക്കുന്നു. അവസാനം ഒരു
    ചോദ്യം ഇങ്ങനെ ആയിരുന്നു,
    'താങ്കൾ
    ആലോചിച്ച
    സംഭവം നല്ലതാണോ ചീത്തയാണോ'
    എന്നായിരുന്നു. ഇതിനു
    മറുപടിയായി പണ്ഡിറ്റ്
    പറഞ്ഞു 'അത്
    ഓരോരുത്തരുടെയും കാഴ്ചപാട്
    അനുസരിച്ചാണ്, ചിലര്ക്ക്
    നല്ലത് എന്ന്
    തോന്നും, ചിലര്ക്ക് ചീത്തത്
    എന്നും.'
    കിട്ടിയ അവസരം മുതലെടുത്ത്
    പ്രദീപ്
    പറഞ്ഞു,
    'അങ്ങനെ ഒരിക്കലും പറയാൻ
    പറ്റില്ല.. ഉദാഹരണത്തിനു -
    കൊലപാതകം എപ്പോഴും ചീത്തയാണ്,
    ഒരിക്കലും കൊലപാതകം നല്ലത്
    എന്ന്
    ആരും പറയില്ല.' ഇത് കേട്ട
    പണ്ഡിറ്റ്
    പറഞ്ഞ മറുപടി ഇതായിരുന്നു.
    .
    .
    .
    .
    'കംസനെ കൃഷ്ണൻ കൊന്നത്
    മോശമായി പോയി' എന്ന്
    ആരും പറഞ്ഞു
    ഞാൻ കേട്ടിട്ടില്ല.
    പ്രദീപ് പ്ലിംഗ്!!!

  • @mavelimedia7742
    @mavelimedia7742 5 ปีที่แล้ว +69

    പണ്ഡിറ്റ് ജീ.... താങ്കള്‍ ശരിക്കും ഒരു ജീനിയസ്സാണ്..... താങ്കള്‍ പറയുന്ന ഓരോ കാര്യങ്ങളും ശരിക്കും ചിന്തിപ്പിക്കുന്നത് തന്നെയാണ്....

  • @rrr9484
    @rrr9484 4 ปีที่แล้ว +12

    സന്തോഷ്‌ പണ്ഡിറ്റ്‌... കലക്കി.... സൂപ്പർ... പൊളിച്ചടുക്കി.....

  • @MuhammadJunaid-vw8qq
    @MuhammadJunaid-vw8qq 7 ปีที่แล้ว +106

    ആധുനിക ലോകത്ത് കൈമോശം വന്നു കൊണ്ടിരിക്കുന്ന അനേകം സ്വഭാവഗുണങ്ങളിൽ പെട്ട വിനയവും നിഷ്കളങ്കതയും വേണ്ടതിലധികം സന്തോഷ് പണ്ഡിറ്റ് എന്ന മഹാ മനുഷ്യനുണ്ട് എന്നതാണ് എന്റെ അഭിപ്രായം.മനുഷ്യൻ മഹാനാകുന്നത് സ്വഭാവഗുണങ്ങൾ കൊണ്ടാണ്.അല്ലാതെ വാചകകസർത്തുകൾ കൊണ്ടല്ല.

  • @vijayanair3537
    @vijayanair3537 5 ปีที่แล้ว +8

    സന്തോഷിൻെറ ഡയലോഗ് സൂപ്പർ മാന്യമായ സംസാരം

  • @Vignesh1966
    @Vignesh1966 9 ปีที่แล้ว +28

    Pradeep was with full of attitudes and Sriraman was consciously serious... ellam part of the game.....but the winner is.....Santhosh Pandit as always!!!!

  • @sanamm5742
    @sanamm5742 9 ปีที่แล้ว +20

    As Santosh said, he earned every inch of respect from his fans. I respect him, for his confidence ; which many lack

    • @santhoshpandit5078
      @santhoshpandit5078 9 ปีที่แล้ว

      Sanamm thank u friend..plwase watch my songs in "tintu mon enna kodeeswaran" and "neelima nalla kutty anu" in youtube

  • @Frommoonlightwithlove
    @Frommoonlightwithlove 4 ปีที่แล้ว +6

    He Always calls others "sir".. Santosh sir is extremely humble and respectful towards others... ❤️❤️🥰🥰🥰 We saw him during flood his golden heart... God bless this great human being

  • @anuragkg7649
    @anuragkg7649 5 ปีที่แล้ว +24

    "എനിക്ക് ഒരു 48ഓളം നായികമാരുണ്ട്...അവരൊക്കെ കൂടെ നിക്കുവല്ല ചിലപ്പോ കെട്ടിപ്പിടിച്ചു ഉമ്മ വെച്ചുന്നു വരാം... സീനിന്റെ ഭാഗമാണെ...🙏" thug life 🔥🔥🔥🔥🔫

  • @strangeme8609
    @strangeme8609 2 ปีที่แล้ว +11

    Self maketing ഇൽ ഇങ്ങേരെ കഴിഞ്ഞേ ആരെങ്കിലും ഉള്ളു...🔥

  • @noujashaneef2974
    @noujashaneef2974 7 ปีที่แล้ว +46

    സന്തോഷ് പണ്ഡിറ്റ് പങ്കെടുത്ത അശ്വമേധം കണ്ടു. പതിവിനു വിപരീതമായി വളരെ ഗൗരവത്തോടെ പരിപാടിയിലുടനീളം ആതിഥേയത്വം വഹിച്ച ജി എസ് പ്രദീപിനെ കാണാനായി. മറ്റു ചാനലുകളുടെ ചുവടുപിടിച്ച് സന്തോഷ് പണ്ഡിറ്റിനെ കളീയാക്കാനുളള ഒരു വേദിയായി അശ്വമേധം മാറുകയായിരുന്നു. കളിയാക്കിക്കൊണ്ടുളള ചോദ്യശരങ്ങൾക്കിടക്ക് കണക്കിനു ചുട്ട മറുപടി സന്തോഷ് പണ്ഡിറ്റ് കൊടുക്കുന്നുണ്ടായിരുന്നു. ഇടക്കൊരിക്കൽ "Live and Let Live" എന്നു വരെ സന്തോഷ് പണ്ഡിറ്റ് പറയേണ്ടി വന്നത് അശ്വമേധം അതിന്റെ ഗതി മാറി സഞ്ചരിക്കുന്നതായി എനിക്കനുഭവപ്പെട്ടു. മലയാളി ഹൗസിനെക്കുറിച്ച് പണ്ടു ഏഷ്യാനെറ്റിൽ വന്ന ചർച്ച കണ്ട എനിക്ക്, ജി എസ് പ്രദീപിനോട് തോന്നിയ പുച്ഛം വീണ്ടും തോന്നിയത് ഇന്നാണ്. ഏതൊരു കലാകാരനും അവന്റെ സൃഷ്ടി മഹത്തരം തന്നെയാണ്. അതിപ്പോ പ്രിയദർശനാണെങ്കിലും പാക്കരനാണെങ്കിലും. മലയാളി ഹൗസിന്റെ നിലവാരത്തിലേക്ക് അശ്വമേധത്തിന്റ്റെ ഈ ഭാഗത്തെ കൊണ്ടെത്തിച്ച ജി എസ് പ്രദീപ് സാറിനോട് ഇത്ര മാത്രമേ പറയാനുളളൂ. മലയാളി ഹൗസില്‍ താങ്കളെ സഹിച്ച മലയാളികള്‍ തന്നെയാണ് സന്തോഷ് പണ്ഡിറ്റിനേയും സഹിക്കുന്നത്. ആകെയൊരു വ്യത്യാസം ഉണ്ടായിരുന്നത് താങ്കളുടെ കോപ്രായങ്ങൾ സൂര്യ ടിവി ഞങ്ങളെ അടിച്ചേൽപ്പിച്ചു, സന്തോഷ് പണ്ഡിറ്റിന്റ്റേത് കാണാന്‍ മുട്ടി നിന്നവർ കാശുമുടക്കി തീയേറ്ററിൽ പോയി കണ്ടു. അല്ലാതെ താന്‍ കഴിഞ്ഞാല്‍ ലോകാവസാനം എന്നൊന്നില്ല. ഒന്നുമില്ലെങ്കിലും "ചുംബനവീരനായിക"ക്കു കൊടുത്ത പരിഗണനയുടെ നൂറിലൊരംശമെങ്കിലും സന്തോഷിനു കൊടുക്കാമായിരുന്നു. "Past is to prove that no one is perfect and the future is to prove that everyone can change"

  • @originalkundukulangara9281
    @originalkundukulangara9281 9 ปีที่แล้ว +13

    instead of degrading to the lowest level,he rises like a phoenix bird,u r my role model Santosh,proud of u son>......

  • @esnarayanan2499
    @esnarayanan2499 3 ปีที่แล้ว +6

    Full support. Well said
    Mr. Pandit.

  • @thwahaangillath4633
    @thwahaangillath4633 9 ปีที่แล้ว +7

    Sandhosh pandit the great...father is a hero of his son.you are remembering your father's advice. It is very good. Wish you all the best.

  • @surjithks5603
    @surjithks5603 2 ปีที่แล้ว +6

    Star മാജിക്‌ ഇഷ്യൂ vinu ശേഷം സന്തോഷ്‌ പണ്ഡിറ്റ് ന്റെ പ്രോഗ്രാം കൾ തിരഞ്ഞു കാണുന്നു

  • @kuttannijesh1187
    @kuttannijesh1187 4 ปีที่แล้ว +26

    lockdown കാലത്തും ഇത് കാണുന്നവർക്ക് ലൈക് അടിക്കാം

  • @salahudheensalahu886
    @salahudheensalahu886 4 ปีที่แล้ว +7

    നിങ്ങൾ pwoli ആണ് സന്തോഷേട്ടാ😍☺☺

  • @chethansajan4635
    @chethansajan4635 5 ปีที่แล้ว +9

    ഊതി വീർപ്പിച്ച അഹങ്കാരത്തിന്റെ കുമ്മിള പൊട്ടുന്നത് ഒടുക്കം കണ്ടു.സന്തോഷ് ബ്രോ മുത്താണ്. 🤗🎊✌
    28:42 പ്രദീപ് സർ പ്ലിങ് 😂
    29:23 അടപടലം പ്ലിങ് 😂
    30:30 പ്ലിങ് ആവാതെ സ്കൂട്ട് ആവുന്നു 🤗
    33:04 ഒടുക്കം കണ്ടം വഴി ഓടുന്നു 😂🎊

  • @sajeevanmankottachira2745
    @sajeevanmankottachira2745 4 ปีที่แล้ว +37

    സത്യത്തിൽ G S പ്രദീപിനേക്കാളും ബുദ്ധി സന്തോഷ്‌ പണ്ഡിറ്റ്‌ തന്നെയാണ്

  • @malayalamchannel2758
    @malayalamchannel2758 7 ปีที่แล้ว +27

    ആരേയായാലും വിളിച്ച് വരുത്തി അപമാനിക്കരുത്

  • @shaijumonkunjumon7504
    @shaijumonkunjumon7504 9 ปีที่แล้ว +126

    പ്രതീപ്, മലയാളീ ഹൌസിൽ വച്ചുള്ള കലിപ്പ് തീർക്കാനുള്ള വേദിയായി ആണ് ഈ പരിപാടിയെ കണ്ടത്... പക്ഷെ എന്ത് ചെയ്യാം.. വീണ്ടും പ്രതീപ് തന്നെ കഴുതയായി... രണ്ടാമത്തെ സ്റെപിൽ സന്തോഷ്‌ അവന്റെ സിനിമയെ വലിയ സംഭ വമാക്കുകയും അത് പ്രതീപിനെ കൊണ്ട് പറയിപ്പിക്കുകയും ചെയ്തു... അതാണ് പണ്ടിട്ടിന്റെ ബുദ്ധി....പിന്നെ ഒടുവിൽ പറഞ്ഞ ആ അഴുക്കു നദി, കണ്ണാടിയിൽ പോയി നോക്കി സ്വന്തമായി മനസിലാക്കേണ്ടതാണ്......

    • @LijeshLij
      @LijeshLij 9 ปีที่แล้ว +3

      well said

    • @vijeshpr3651
      @vijeshpr3651 9 ปีที่แล้ว +3

      "അമ്പത്തൊന്നക്ഷരാളീ കലിതതനുലതേ! വേദമാകുന്ന ശാഖീ" എന്ന് കേട്ടിട്ടുണ്ട് പക്ഷെ "ശാഖമാകുന്ന വേദി" എന്ന് കേള്ക്കുന്നത് ആദ്യം..

    • @naseemmunna5187
      @naseemmunna5187 4 ปีที่แล้ว

      😂😂😂🤣🤣🤣😜

  • @jismonjmathew6437
    @jismonjmathew6437 2 ปีที่แล้ว +5

    He is bloody genius

  • @federerpra329
    @federerpra329 9 ปีที่แล้ว +96

    പ്രദീപിന്റെ മുഖത്തു മുഴുവൻ നേരവും പുച്ഛമായിരുന്നു ...
    കാണാതെ പഠിച്ച കുറെ വിവരങ്ങളുടെ ശേഖരമാണ് പ്രദീപ്‌ ...
    ശശി തരൂർ ആയിട്ടുള്ള episode കണ്ടാൽ യഥാർത്ഥ അറിവ് എന്താണെന്നു മനസ്സിലാവും ....
    സന്തോഷ്‌ ഒരു marketing genius ആണ് ...
    അദ്ദേഹത്തെ കളിയാക്കുന്ന നമ്മളാണ് യഥാർത്ഥ പൊട്ടന്മാർ ...
    പുള്ളി മാറി നിന്ന് നമ്മളെ പരിഹസിക്കുന്നുണ്ടാവും ...
    ഈ episode ൽ , സന്തോഷ്‌ സന്തോഷ്‌ ആയിരുന്നു ...
    ബാക്കി 3 പേരും അവർ എന്തോ വലിയ സംഭവം ആണ് എന്ന രീതിയിൽ ഇരിക്കുന്നു ...

    • @lipinms1
      @lipinms1 7 ปีที่แล้ว

      santhosh pandinlrine

    • @sajitmon
      @sajitmon 6 ปีที่แล้ว +1

      exactly

    • @rimasusan4682
      @rimasusan4682 5 ปีที่แล้ว +1

      Sasi tharoor polichaduki

  • @pushpanpushpan3503
    @pushpanpushpan3503 3 ปีที่แล้ว +6

    നീ. മാത്രം!!!!!😍😍😍😍😍 സന്തോഷ്🤩🤩🤩🤩🤩

  • @asmedia2951
    @asmedia2951 2 ปีที่แล้ว +4

    Aswmedam episode കളിൽ ഇത്രയും comment വന്ന മറ്റൊരു എപ്പിസോടും ഇല്ല സന്തോഷ്‌ sir power🔥

  • @doctorscantcry
    @doctorscantcry 9 ปีที่แล้ว +7

    nalla padangal edukkunnavarum athil abhinayikkunnavarum nallavar aakanamennillaa athupolethanne mosham padam edukkunnavarum athil abhinayikkunnavarum mosham aalukal aakanamennillaa.....santhosh pandit enna vyakthiyee adhehathinte cinemakal vachu nammal vilayiruthunnathu shari alllaaa......i admire santhosh pandit for his boldness, to do something which he belived in without any fear.....about his strong insightful opinions.....indeed participation is important....u inspire me sir.

  • @shabnamolpk5052
    @shabnamolpk5052 2 ปีที่แล้ว +10

    സന്തോഷ്‌ is super than anchor as a human being😍

  • @arunsasi689
    @arunsasi689 7 ปีที่แล้ว +16

    Santhoshettan has a golden heart

  • @badshakmfbadsha2752
    @badshakmfbadsha2752 7 ปีที่แล้ว +88

    പഢിറ്റ് ''സര്‍'' എന്ന് വിളിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു...
    അഭാര ബുദ്ധിയും വിശാലമനസ്സും താത്‌ത്വി ചിന്തയും നിറഞ വ്യക്തി..
    പാഴ്കിനാവുകള്‍ക്ക് ജീവന്‍പകരാന്‍ കഴിവുള്ള അതുല്ല പ്രധിഭ..
    മറ്റുള്ളവര്‍ ചൂണ്ടുന്നവഴിയേക്കാള്‍ സ്വയം ചൂണ്ടുന്ന വഴിയേ സഞ്ചരിക്കാന്‍ ആഗ്രഹിക്കുന്ന വ്യക്തി...
    സ്വയം ഭാന്തനായി അരങ്ങുവാഴുന്ന നിങ്ങളില്‍നിന്ന് ഭ്രാന്തിന്ന് പുതിയ നിര്‍വ്വജനം ലഭിച്ചുഎനിക്ക്.
    ഭ്രാന്ത് എന്നത് സാദാരണ ചിന്താമണ്ടലത്തിനപ്പുറത്തെ വിചിന്തനമാണ്...
    നമിച്ചു ജീീീ...

  • @chavarapunyalan3184
    @chavarapunyalan3184 9 ปีที่แล้ว +38

    Pradeep Pandit Vs Santosh Pandit...!
    ഇതു കണ്ടപ്പോൾ തോന്നുന്നു തമ്മിൽ ഭേദം സന്തോഷ് പണ്ഡിറ്റ്‌ ആണെന്ന്.

  • @divakarmalappuram9998
    @divakarmalappuram9998 3 ปีที่แล้ว +9

    സന്തോഷ് താങ്കൾ പൊന്നാണ്. പലരും നിങ്ങളെ ഊതി - നിങ്ങളുടെ മാറ്റ് വർദ്ധിച്ചു.ഉതിയവർ ശു ശൂ ശു

  • @jamesthadathil8244
    @jamesthadathil8244 2 ปีที่แล้ว +6

    Santhosh Pandit is humanitarian 🙏🌹

  • @merlinthomas113
    @merlinthomas113 9 ปีที่แล้ว +4

    Santhosh Pandit effect in Ashwamedham. He just out shined the grand master in a style.

  • @sumanmathewraj
    @sumanmathewraj 6 ปีที่แล้ว +96

    ആദ്യ റൗണ്ടിൽ പ്രദീപിനെ നിലം തൊടീച്ചില്ല... കേരം തിങ്ങും കേരള നാട്ടിലെ കേരകർഷകർക്കും തൊഴിലാളികൾക്കും സുപരിചിതനായ ജോസഫേട്ടനെ, സർവ്വ ജ്ഞാനിയായ പ്രദീപിന് അറിയില്ല !!
    അടുത്ത റൗണ്ട് ആണ് മാസ്സ്... ഉടനീളം തന്നെ പുച്ഛിച്ചു പരിഹസിച്ച പ്രദീപിനെക്കൊണ്ടും ശ്രീരാമനെക്കൊണ്ടും എലുമ്പിയെക്കൊണ്ടും കൈരളി ചാനലിനെക്കൊണ്ടും 'കൃഷ്ണനും രാധയും' എന്ന തന്റെ സിനിമ 'ഒരു സംഭവം' ആണെന്ന് അംഗീകരിപ്പിച്ച, സമ്മതിപ്പിച്ച, പറയിപ്പിച്ച സന്തോഷേ... താങ്കളാണ് പ്രതിഭ... True genius...Real winner...

  • @jilukrishna5742
    @jilukrishna5742 2 ปีที่แล้ว +4

    He is a good person and a big tree of humanity

  • @Manu_Payyada
    @Manu_Payyada 9 ปีที่แล้ว +26

    പ്രദീപ്‌ വെള്ളത്തിലാണ്....

  • @1947rag
    @1947rag 9 ปีที่แล้ว +7

    Santosh padit can always give an unexpected answer.This makes him something different from others.

    • @santhoshpandit5078
      @santhoshpandit5078 9 ปีที่แล้ว

      Veeraraghavan Vaidyanathan thank u brother, your observations are gereat..thank u for supporting me

    • @jeneeshkvkolakkattil3846
      @jeneeshkvkolakkattil3846 4 ปีที่แล้ว

      Santhosh pandit polliya... Gs pradeepinekkal vivaram undennu thonnunnu samsarathil.

  • @gathajam8682
    @gathajam8682 ปีที่แล้ว +2

    Real brilliance.. തോറ്റാലും ജയിച്ചാലും ഈ കളിയിൽ പണ്ഡിറ്റ് വിൻ ചെയ്തു

  • @sibuthundiyil
    @sibuthundiyil 9 ปีที่แล้ว +15

    Santhoshji ... thankal njan pratheeshachathilum nannayittu perform cheythu. very good. God bless u... :)

    • @santhoshpandit5078
      @santhoshpandit5078 9 ปีที่แล้ว

      Sibu Thundiyil thank u sibu dear..pl vist my facebook "santhosh pandit officail"

    • @ameenwhite6396
      @ameenwhite6396 8 ปีที่แล้ว +1

      +Santhosh Pandit I like your performance

    • @ameenwhite6396
      @ameenwhite6396 8 ปีที่แล้ว

      no onn tharaamo

  • @sultanabdulkadar6105
    @sultanabdulkadar6105 9 ปีที่แล้ว +4

    this episode proves that many peoples and public figures scared to santhosh pandits confidence,,and orale vilichu varuthy apamanikkunnath vallye oru thettanu ,, santhosh pandit is doing his best, he is satisfied with him self,, no one can say that he is not best,, he is best for him self ,, and also for many... santhosh pandit is genius , and a good businessman , and an art lover , confident !!!

  • @rejileena8500
    @rejileena8500 9 ปีที่แล้ว +16

    Santhosh sir is Great... Super HERO.. Super ..ACTOR... Super..SINGER.. Super WRITER.. Super..POET... GENTILE MAN... & CHARITY..... always you and you only one........ different in the world.. God bless you

  • @indiaoman2639
    @indiaoman2639 2 ปีที่แล้ว +3

    പ്രദീപ് ഒന്നു കൊച്ചാക്കാൻ നോക്കി സന്തോഷ് ജിയെ പക്ഷേ പണി പാളി

  • @subinpt5175
    @subinpt5175 9 ปีที่แล้ว +16

    Polichu mone...santhosh..

    • @santhoshpandit5078
      @santhoshpandit5078 9 ปีที่แล้ว +2

      Subin Pt thank u subin dear.,..pl watch my songs in youtube "tintu mon enna kodeeswaran" and "neelima nalla kutty anu"

  • @archanasreekumar9641
    @archanasreekumar9641 7 ปีที่แล้ว +8

    real actor santhosh pandit. I love you santhosh chetta

  • @jishaissac2921
    @jishaissac2921 3 ปีที่แล้ว +3

    beautiful...Thanks so much
    .MAY GOD BLESS YOU ABUNDANTLY AS A FAMILY AND REWARD YOU RICHLY WITH LONG LIFE HEALTH AND PROSPERITY AND JOY...

  • @narayanidas1
    @narayanidas1 9 ปีที่แล้ว +13

    Well said Mr. Pradeep. The 'Aruvi' is santhosh pandit and the 'Thadakam' is yourself.

  • @vyshalivyshu3156
    @vyshalivyshu3156 6 ปีที่แล้ว +5

    Hatsoff👏🏼👏🏼👏🏼👏🏼👏🏼santhosh pandit super star thane anu👌👌👌👍

  • @Jeevan-kv7te
    @Jeevan-kv7te 3 ปีที่แล้ว +12

    സന്തോഷ്‌ പണ്ഡിറ്റ്‌ fans ലൈക്‌ 💖❤️💖❤️😁😁✌️✌️✌️

  • @jimjamesjacob
    @jimjamesjacob 9 ปีที่แล้ว +33

    ആങ്കർ ചോദിച്ച നിലവാരം കുറഞ്ഞ ചോദ്യങ്ങൾക്ക് സന്തോഷ്‌ വളരെ വിവേക പൂർണമായ ഉത്തരങ്ങൾ കൊടുത്തു . രണ്ടു തെറ്റുകൾ : 1) ഒരു മനുഷ്യനെ അധിഷെ പിക്കന്ന ചോദ്യങ്ങൾ 2) അഹങ്കാരത്തോടെ പുച്ഛത്തോടെ മുന്പിൽ ഇരുന്ന ആ ചേച്ചിയുടെ ഭാവങ്ങൾ . The worst thing was that woman's attitude, next time be respectful to your guests, I guess you are no way better than him - feeling pity on you guys for mocking and insulting your guest. Well, I just came here to see Santhosh and this might be last time me spending time to watch Ashwacrap.

  • @athiraunnikrishnan31
    @athiraunnikrishnan31 4 ปีที่แล้ว +30

    ഒരു വെക്തി എന്ന നിലയിൽ പ്രദീപ്‌ വട്ട പൂജ്യം.

  • @arifkoothadi1993
    @arifkoothadi1993 4 ปีที่แล้ว +3

    Why are people peeping his personal...the meaning is jealous...or political opposition...GS IS A GENIUS...

  • @ajocjoy1151
    @ajocjoy1151 9 ปีที่แล้ว +51

    ഈ ഷോയുടെ ആവറേജ് ഹിറ്റ്‌ മൂവായിരം തികയില്ല സന്തോഷ്‌ പണ്ഡിറ്റ്‌ വന്നപ്പോള്‍ അത് 70144 ആയി ... അശ്വമേധം എന്ന ഷോ കൈരളിക്ക് ഒരു അത്യാവശ്യം അല്ല .. സന്തോഷ്‌ പണ്ഡിറ്റിന് അശ്വമേശത്തില്‍ പങ്കെടുക്കെണ്ടതും ഒരു അത്യാവിശ്യം അല്ല .. ഇതിന്റെ ഒക്കെ അത്യാവിശ്യം പ്രദീപിന് മാത്രമാണ്.. കൊണ്ടതുകൊണ്ടൊന്നും പഠിച്ചില്ലേ ..മറ്റുള്ളവരെ ചൊറിയാന്‍ നടക്കാതെ കിട്ടിയ അവസരം പ്രയോജനപ്പെടുത്തി നന്നാവാന്‍ നോക്ക് പ്രദീപ്‌

  • @jishnupkd7166
    @jishnupkd7166 6 ปีที่แล้ว +24

    എടാ ജി എസ് പ്രദീപേ സന്തോഷിനെ പറഞ്ഞ നിന്റെ ഇപ്പോഴത്തെ അവസ്ഥ എന്താ

  • @infosteradnan
    @infosteradnan 4 ปีที่แล้ว +8

    Anyone in 2020?!

  • @sureshmitra
    @sureshmitra 9 ปีที่แล้ว +113

    Mr GS pradeep, I agree that you have a huge wealth of knowledge (theoretical). But it does not mean you have common sense. Do not think every thing that you are say is right. You have to be very precise and critical about what you are saying. every coin has two sides. being a gust, you should respect santhosh pandit. you see, how efficiently he defended your nonsense arguments. Please be a good man. Ahangaram arivulla oru manushanu nallathalla.

    • @rjaquatics6759
      @rjaquatics6759 9 ปีที่แล้ว +8

      You said it

    • @shuaibkps
      @shuaibkps 9 ปีที่แล้ว +3

      Universal music lover goood

    • @masaniyacassim8088
      @masaniyacassim8088 9 ปีที่แล้ว +2

      genuine

    • @liveandlove6727
      @liveandlove6727 5 ปีที่แล้ว +1

      He just mastered the whole English... But killed the spelling of G U E S T.... WOAAHH.. Being Malayali...... Bodhamillaa...

    • @riyas3881
      @riyas3881 5 ปีที่แล้ว +1

      A real genius will not find pleasure in belittling others.

  • @actorsworld.1935
    @actorsworld.1935 4 ปีที่แล้ว +11

    പ്രദീപിന് അടിച്ചു വാഴികൊടുത്തു. ദാറ്റ്‌ is പണ്ഡിറ്റ്

  • @tsmb5
    @tsmb5 6 ปีที่แล้ว +29

    സാറെ, സമ്മതിക്കണം സന്തോഷ് പണ്ഡിറ്റിനെ ഇഷ്ടപ്പെടാത്തവരുണ്ടാകാം പക്ഷെ ഈ പരിപാടി കണ്ടാൽ സാറിനെ തള്ളക്ക് വിളിക്കാനെ തോന്നത്തുള്ളു ,കമന്റ് ബോക്സിലെ കമന്റെ് ചെയ്തിരിക്കുന്നവർ എല്ലാം വളരെ സത്യസന്ധമായിട്ട് തന്നെ പ്രതികരിച്ചിരിക്കുന്നു

  • @smartguygiyo
    @smartguygiyo 5 ปีที่แล้ว +1

    ഈ വീഡിയോ ഇടക്ക് ഇടക്ക് വന്നു കാണാറുണ്ട്. സന്തോഷ് പണ്ഡിറ്റിന്റെ എല്ലാ എതിരാളികൾക്കും ശെരിക്കും നന്ദി. അവരില്ലായിരുന്നു എങ്കിൽ നമ്മൾക്ക് സന്തോഷ് പണ്ഡിറ്റിനെ നഷ്ടം ആയേനെ. അറിയാൻ കഴിയില്ലായിരുന്നേനെ.

  • @ajaykaji2123
    @ajaykaji2123 4 ปีที่แล้ว +3

    Santhoshpandit...such a great personality

  • @sanu121s
    @sanu121s 9 ปีที่แล้ว +5

    Santhosh sir u r great .... realy thoughtful words...

  • @jeevanr6150
    @jeevanr6150 8 ปีที่แล้ว +5

    പ്രദീപേ തന്നെക്കാള്‍ ഭേതം സന്തോഷ്‌ പണ്ഡിറ്റ്‌ തന്നെ.....അല്പന്‍.....

  • @niyasshamsudeen820
    @niyasshamsudeen820 9 ปีที่แล้ว +6

    Very true sir ee interview santhosh pandit enna vekthiye eniku ariyan sadichu uralku upperi polula Anwser aanu pandit oru udaharanam kolapathakam thettu aavumo ennu manushnu dosham cheyuna kolapathakam shari aau panditgi rocks

  • @RadhaRadha-er3zk
    @RadhaRadha-er3zk 6 ปีที่แล้ว +5

    santhosh pandit u are great,,,,,,