കലാഭവൻ മണിയുണ്ടോ അതിനൊരു ദളിത് പശ്ചാതലം കൊടുക്കാതെ സംവിധായകന് ഉറക്കമില്ലായിരുന്നു... ബെൻ ജോൺസൺ ആ കഥാപാത്രത്തിന് ദളിത് പശ്ചാത്തലമുണ്ട് ലോകനാഥൻ IAS ഇതിനെല്ലാം ദളിത് പശ്ചാത്തലം സംവിധായകർ കൊടുത്തിരുന്നു..
Mammoottiyude film location il Jr artistukale nalla dress ittal nalla cooling glass vachal Avante adimakal vannu parayun adutha dhivasam Jr artistayi varanda ennu Karanam chodhichal krithyamayi parayilla adimakal.santhosh pandit real royal super star maharaja in kerala
അഹങ്കാരികൾക്കുളള തക്ക മറുപടി. സന്തോഷ് പണ്ഡിറ്റ് നല്ല കണക്കിന് കൊടുത്തു വളരെ നന്നായി. ചില അവന്മാർക്കെല്ലാം അവർ എന്തോ ആണെന്നുള്ള വിചാരം ഉണ്ട്. പക്ഷേ വെറും ചീറ്റി പോയി
@@Arjun-cc9ov8hn7v evide cheriya bydget short films und eshtampole athu potte zero budgetil vare piller short film eduthu vekkunund.. athonnu kandu nokk.. athinte ezhayalathuvarumo engerte 5 lakshathinte padam. 😏
ഭാഗ്യം സൂചി കുത്താൻ ഇടാം കൊടുക്കാത്തത്, അല്ലെങ്കിൽ കുളം കുത്തിയേനെ 😂😂. ഇയാളുടെ youtube movies കണ്ടിട്ടും support ചെയ്യുന്ന ആൾക്കാരുടെ mind ഓർക്കുമ്പോൾ അതിലും ശോകം.
ഈ മനുഷ്യൻ സാധാരണക്കാരൻ.. ഇയാൾക്കു കഴിയും മറ്റുള്ളവരെ മനസിലാക്കാൻ. ഫിലിം പഠിക്കാതെ ചെയ്ത ഇയാൾ പ്രതിഭ ആണ്.. കൃഷ്ണനും രാധയും ഇറങ്ങിയപ്പോൾ ഓടിച്ചു കണ്ടു കഥ ഉണ്ട്. ശരിക്ക് പഠിച്ചു ചെയ്താൽ മഹാ പ്രതിഭ ആവും.. ഇനിയും ഉണ്ട് വിശ്വാസം
സന്തോഷ് ചേട്ടൻ 👌❤❤❤ ഇദ്ദേഹം സൂപ്പർ സ്റ്റാർ തന്നെയാണ്. പല ഗുണങ്ങളും വിവരവും, വിവേകവും ഉള്ളവൻ
മലയാളിയുടെ വൈകൃതങ്ങൾ എത്ര സുന്ദരമായി പ്രതിപാദിച്ചു കാട്ടി താങ്കൾ . 👍🏾
വിവേകവും, ബുദ്ധിയും, വിവരവും , . സാമാന്യ വിവരവും ഉള്ളയാളാണ് സന്തോഷ് , മിടുക്കനാണ്❤❤❤
ഞങ്ങളുടെ ഹീറോ സന്തോഷ് ചേട്ടൻ ആണ്
പണ്ഡിറ്റ് ഹീറോ ടാ 👍
നല്ലൊരു ഇന്റർവ്യൂ... 👌👌👌
ഒന്നുങ്കിൽ പാവപ്പെട്ടവൻ ആവണം ആല്ലെങ്കിൽ പണക്കാർ ആവണം... അതിന് ഇടയിൽ ഉള്ളവരാണ് ആത്മഹത്യ കൂടുതൽ ചെയ്യുന്നത്... ജീവിതത്തിൽ കഷ്ടപ്പെടുന്നത്
😂❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
സന്തോഷ് പറഞ്ഞതെല്ലാം കറക്ട് ആണ്🧡
വെവുത്തു് വെറുത്ത് ഞാനും സന്തോഷിന്‍റെ ഫാനായ ഞാന്‍ ❤❤
Genius and extra ordinary man.
കലാഭവൻ മണിയുണ്ടോ അതിനൊരു ദളിത് പശ്ചാതലം കൊടുക്കാതെ സംവിധായകന് ഉറക്കമില്ലായിരുന്നു... ബെൻ ജോൺസൺ ആ കഥാപാത്രത്തിന് ദളിത് പശ്ചാത്തലമുണ്ട് ലോകനാഥൻ IAS ഇതിനെല്ലാം ദളിത് പശ്ചാത്തലം സംവിധായകർ കൊടുത്തിരുന്നു..
ആറാം തമ്പുരരാനിൽ ബ്രാഹ്മണൻ ആണ്
@@ekalavyankp6723 പൊട്ടനായ ബ്രാഹ്മണൻ... 😅
@@ekalavyankp6723 ബുദ്ധിമാന്ദ്യം ഉണ്ടായിരുന്നു 😂😂😂
Pazhayakala nadan sathyan endha kozhappam nalla role angerukku kittyittundu
😅😅😅😅@@AjeeshSatheesan-v2o
You are really a pandit. Good observation.
He spoke the Truth
Santhosh Ji you are great
സന്തോഷേട്ടാ മൂക്കടപ്പിന് എന്തെങ്കിലും ചെയ്യണം😢
All respect for your wisdom, sir!!
സന്തോഷ്. ❤️❤️❤️
Correct 👍🏽👍🏽Santhosh
I really like your attitude and your theory. Very decent anchoring.
Mammoottiyude film location il Jr artistukale nalla dress ittal nalla cooling glass vachal Avante adimakal vannu parayun adutha dhivasam Jr artistayi varanda ennu Karanam chodhichal krithyamayi parayilla adimakal.santhosh pandit real royal super star maharaja in kerala
തലയിൽ ആൾ താമസം ഉള്ള ഒരാളുടെ അടുത്ത് പെട്ട് പോയ anchor 😂
Mr. Santosh nalla budhipurvan karyangal manassilakan kazhivulla vyakti anu. Ella karyangalum parayunnathu correct anu.
🙏👍
Santhosh parayunnathu kalabhaven manikku,nalla love sean,fight,mass dialogue illanna parayunne
Mohan lalum mamoottiyum srokkaya chalippikkunna pava.santhosh brilliant .
Dhanush🎇
❤❤
Malayam movi arude ayalum kolila egilum kala moolyam und nine cinema enu parayan patumo u tube video enu parayum
❤️❤️🔥🔥🔥🔥🔥
സന്തോഷ് ഹീറോ തന്നെ ❤❤❤
Santhosh kerala’s genius❤❤❤❤🔥🔥🔥
അഹങ്കാരികൾക്കുളള തക്ക
മറുപടി. സന്തോഷ് പണ്ഡിറ്റ്
നല്ല കണക്കിന് കൊടുത്തു
വളരെ നന്നായി. ചില
അവന്മാർക്കെല്ലാം അവർ
എന്തോ ആണെന്നുള്ള
വിചാരം ഉണ്ട്. പക്ഷേ
വെറും ചീറ്റി പോയി
Nigal elam tikangavan nigalude oru moviyum kolila matulavare kutam parayane sandosh vaa turaku
Orikalum illa mohanal enna nadane malayikal superstar aaki bhangi nokkiyano abhinayam nokkiyanu
Mohanlal kandu kandanu istapettathu
Mohenlal handsome thina kal oru choclate face aanu.
mookadappu mattanam ketto
Vala vala alkathe nala movie cheithu kashivu kanik enitu dialoge adi sandosh pandit um mohanlal um adum anayum pole
അപ്പൊ ശെരിക്കും ബുദ്ധിജീവി ആണല്ലേ 👌
ഇയാൾ എപ്പോഴും ഇ ഡയലോഗ് ആണ്, വർണം, ഗ്ലാമർ തുടങ്ങി...ഇതാണ് ഇയാളുടെ ബിസിനസ് ട്രിക്, അത്രക്ക് പ്രശ്നം ഉണ്ടെങ്കിൽ ഇയാൾ മേക്കപ്പ് ഇല്ലാതെ അഭിനയിക്കട്ടെ
Malayalikal kazhiv nokkiyanu padathinu kerunnathu allathe tholide niram nokkiyalla... ningal nalla oru manushya snehi aanennu angeekarikkunnu.. pakshe cinemayude kaaryathil ningal vattapoojyamaanu.. oru padam enkilum nalla abhipraayam nedi theatreil odichu vijayipichu kaanikk.. ennitu erunnu veeravadham adikk. Ningale janam nadan enna nilayil angeekarikathathu kazhivillathakondaanu allathe niram kaaranamalla.. eniyenkilum manassilak 😏
@@ghostxbrowser 5 lasham rupakku bahubali edukkan pattumo
Pinne, nalla perfection verunna ethrayo short filims undu arelum
Kanunnudo
Nalla valgaritti panditt manaporvam konduvarunnathanu engil aalukal
Kaliyakan vendi aanelum padam aanu thelugu boring star shambhu same ithe pattern aanu cheyyunnath
Mass padam enna peril comady padam irakku aalukale enjoy cheyyikkunni
@@Arjun-cc9ov8hn7v evide cheriya bydget short films und eshtampole athu potte zero budgetil vare piller short film eduthu vekkunund.. athonnu kandu nokk.. athinte ezhayalathuvarumo engerte 5 lakshathinte padam. 😏
@@ghostxbrowser ingerude padam kollilla but collection varunnu
Thelugu boring star shambuvum ithacheyyunnath
Theera valgarakkumbole
Trolukaliludeyum vimarshanathiludeyum nalla reach kittunnu,
Arattananum, Ali Jos pererayum review cheyyunnathum same rethiyil aanu
@@Arjun-cc9ov8hn7v eppol reel cheyyyunna piller vare rekshapedunnille.. echeri talent undennu kandaltanne film industry avare use cheyyan thayyaraanu.. aavesham, vaazha angane examples illae.. ethreokke aayettum.. kazhivinte kaaryathil oru list tanne title cardil ezhuthikaanikkunna santhosh pandittinu enthe oru category ilum avasaram labhikkunnilla.. 🤔 (mammookka padam ormippikkallae ponne.. )
Actor
Singer
Musician
Editor
Cinematographer
Sound mixing
Angane enthekilum?
Kazhivillenkil potte ennu vekkam..pulli sramikkunnathu kazhivillaymaye project cheyythu negative marketingaarunnu..but epol pullikku oru nalla human being enna oru image und.. so pazhayapole kaliyakkanum aarum theatreil varilla.. kollamenkil kaanum illenkil upadravikkanda ennunkaruti vedum.. 😂
eni pulli padam erakkatte.. appol bakki namukku discuss cheyyam bro 🤩
@@ghostxbrowser panditnu ithu business aanu athu pandit thanne parajittundu
" നിലവാരമുള്ള
ന്യായീകരണ വിദ്യ"
സന്തോഷ് പണ്ഡിറ്റ് ഒരു നല്ല മനുഷ്യനാണ് ഒരു നല്ല നടൻ അല്ല 😂
Sathosh parajath thettanu sathyan pokkamkuranjathum karuthaththum aanu but anger aanu markkunna vare hero ayirinnu
സൂപ്പർസ്റ്റാർ ആണോ 🙄
@@lalulalu8041 sathyam alle adhyatha super star
Soman ok uyarnna pathaviy ulla cinimakal aanu cheithathu
Cheithathu pottano manado alla acting cheithathu
Pulli irundatharunnu
Kalabhavan mani mimicry Karan aayathinal pottan ,bhadiral role simple aayi cheyyum atha reason
Dileep cheithille
Mammott cheithittilla
Niramo ,jathi nokki alla role kodukkunne annu innu akatyathil mattam illa
Ee kalathe karyama potta paranjathu
Adheham brilliant actor anu. Athil samshayam illa. But orikalum Jayan e aalkar celebrate cheythirikunapole pulliye celebrate cheythittilla.
ധനുഷിന്റെ അതെ ലുക്ക് ആണ് സന്ദോഷ് പണ്ഡിറ്റിനു പക്ഷെ ധനുഷും കരിയണം
ഭാഗ്യം സൂചി കുത്താൻ ഇടാം കൊടുക്കാത്തത്, അല്ലെങ്കിൽ കുളം കുത്തിയേനെ 😂😂. ഇയാളുടെ youtube movies കണ്ടിട്ടും support ചെയ്യുന്ന ആൾക്കാരുടെ mind ഓർക്കുമ്പോൾ അതിലും ശോകം.
👍
ഈ മനുഷ്യൻ സാധാരണക്കാരൻ.. ഇയാൾക്കു കഴിയും മറ്റുള്ളവരെ മനസിലാക്കാൻ. ഫിലിം പഠിക്കാതെ ചെയ്ത ഇയാൾ പ്രതിഭ ആണ്.. കൃഷ്ണനും രാധയും ഇറങ്ങിയപ്പോൾ ഓടിച്ചു കണ്ടു കഥ ഉണ്ട്. ശരിക്ക് പഠിച്ചു ചെയ്താൽ മഹാ പ്രതിഭ ആവും.. ഇനിയും ഉണ്ട് വിശ്വാസം
Vala vala alkathe nala movie cheithu kashivu kanik enitu dialoge adi sandosh pandit um mohanlal um adum anayum pole
Inganeyulla response aanu ayalkk vendath. Iniyum manasilayille potta.
@@nikhilbabu3730 igne Ula response ivanu kityitu entu netam
Mohenlal abhinayichu, direct chaithu,pattu yezhuthi paadi.yellam cheyyanpattumo
❤❤❤❤❤❤❤❤
❤❤❤