ഐ പി എസ് ഉദ്യോഗസ്ഥൻ കണ്ട പുനർജന്മം | Maitreyan Talks 166 | L bug media

แชร์
ฝัง
  • เผยแพร่เมื่อ 26 ก.พ. 2023
  • #maitreyan #maitreyantalks #lbugmedia
    ഐ പി എസ് ഉദ്യോഗസ്ഥൻ കണ്ട പുനർജന്മം | Maitreyan Talks 166 | L bug media

ความคิดเห็น • 501

  • @MrAjitAntony
    @MrAjitAntony ปีที่แล้ว +77

    അന്ധകാരത്തിൽ നിന്നും ഒരു ജനതയെ വെളിവിലേക്കു നയിക്കുന്ന അങ്ങേക്ക് നന്ദി

  • @R.garden788
    @R.garden788 ปีที่แล้ว +119

    ips സാറിന്റെ വീഡിയോകൾകണ്ട് ചിരിക്കാറുണ്ട് നല്ല കോമഡിയാ

    • @kottayilshamsudheen1
      @kottayilshamsudheen1 ปีที่แล้ว +1

      പുനർ ജന്മ സിദ്ധാന്തവും പരിണാമ സിദ്ധാന്തവും തമ്മിൽ ഒരു പാട് സാമ്യതകളുണ്ട്
      പുനർ ജന്മ സിദ്ധാന്തത്തിൽ അസുര ജന്മങ്ങളായി സങ്കൽപ്പിക്കുന്ന രാക്ഷസൻമാരിലും രാക്ഷസികളിലും പെട്ട കുട്ടിച്ചാത്തൻ മുതൽ ഭദ്ര കാളിവരെയുള്ള ദുർബൂതങ്ങൾ പുനർ ജന്മത്തിലൂടെ ബാക്ടെരിയ ജീവികളിൽ നിന്നും മത്സ്യമായി പുനർ ജനിച്ചു കരകയറി ഉറുമ്പ് മുതൽ ആനവരെ പുനർ ജനിച്ചു വീണ്ടും അവർണ്ണ ഹിന്ദുവായി പുനർ ജനിച്ചു സവർണ്ണരായി ഉയർന്നു ദേവ ലോകത്തെ ദേവന്മാരും ദേവിമാരും ദേവ ദാസന്മാരും ദേവ ദാസികളും ആയ സാഗരമായി തീരുന്നു എങ്കിൽ
      പരിണാമ സിദ്ധാന്തം വഴി ബാക്ടെരിയയിൽ നിന്നും പരിണാമപ്രകൃയയിലൂടെ മത്സ്യമായി ഉയർന്ന മത്സ്യം കരകയറി വന്ന ഉറുമ്പു മുതൽ ആനവരെ പരിണാമ സിദ്ധാന്തം വഴി മനുഷ്യരായി തീർന്ന വേട്ടക്കാരും വേട്ടയാടപ്പെടുന്ന മനുഷ്യരുടെ മരണത്തോടെ പരിണാമപ്രകൃയയുടെ അദ്ധ്യായം തീർന്ന ശവങ്ങളെ സുഖിപ്പിക്കാനോ ശിക്ഷിക്കാനോ കഴിയില്ല എന്ന സിദ്ധാന്തമാണ് ശാസ്ത്ര വിശ്വാസികൾ.
      ശാസ്ത്രീയ വിശ്വാസികളുടെ പരിണാമ സിദ്ധാന്ത വാദത്തിലും പുനർ ജന്മ സിദ്ധാന്ത വാദത്തിലും സൃഷ്ടാവ് എന്ന സങ്കൽപ്പമില്ല എങ്കിലും പുനർ ജന്മവും പരിണാമപ്രകൃയയും ഉണ്ട് പക്ഷെ സൃഷ്ടാവായ ദൈവമില്ല എന്ന തോന്നൽ വരാൻ കാരണം യേശുവിന്റെ കർത്താവായ യഹോവയുടെ ലിങ്കം കൊണ്ടോ ശിവ ലിങ്കം കൊണ്ടോ ലോകത്തേ സൃഷ്ടിക്കാൻ കഴിയില്ല എങ്കിൽ പിന്നെ ഈ ലോകത്തേ സൃഷ്ടിക്കാൻ ഒരു ദൈവം പുനർ ജന്മ സിദ്ധാന്തത്തിലൂടെയോ പരിണാമ സിദ്ധാന്തത്തിലൂടെയോ വരുമോ??

    • @R.garden788
      @R.garden788 ปีที่แล้ว +1

      ഒന്നും പറയാൻ ഇല്ല ബ്രോ അടിപൊളി സൂപ്പർ

    • @username78657
      @username78657 ปีที่แล้ว

      ​@@kottayilshamsudheen1 onnu po marayoole

    • @kottayilshamsudheen1
      @kottayilshamsudheen1 ปีที่แล้ว

      @@username78657 നിന്നെ ഉണ്ടാക്കിയ കുണ്ണ കേറിയ സമാനത്തിൽ കേറാൻ നീയും നിന്റെ നായകൻ മൈത്രേയനേയും കൂട്ടിക്കോടാ ചെറ്റേ
      ആ നാറിത്തരത്തിലേക്ക് പോവാൻ ഞങ്ങളെയും നിർബന്ധിക്കുന്നതെന്തിനാടാ ചെകുത്താനേ??

    • @username78657
      @username78657 ปีที่แล้ว

      @@kottayilshamsudheen1 നിനക്ക് തള്ളാഹു ഹൂറിയെ തരുമല്ലോ സ്വർഗത്തിൽ പണ്ണാൻ. എടാ കിളവൻ തായോളി നിന്നെ ചത്തു കുഴിയിൽ വയ്ക്കാൻ ആയാലോ. അസുരന്മാർ ബാക്റ്റീരിയയിൽ നിന്ന് പരിണമിച്ചത്രേ. വിവരം എന്ന് പറയുന്ന സാധനം....

  • @sundaranpadukanni-qg4pu
    @sundaranpadukanni-qg4pu ปีที่แล้ว +16

    മൈത്രേയൻ സാർ . താങ്കളുടെ ശാസ്ത്രിയമായ സംഭാഷണം ങ്ങൾ അന്ധവിശ്വാസികളായ ജനങ്ങളെ രക്ഷിക്കട്ടെ. ഇതുപോലെയുള്ള പ്രഭാഷണം ഇനിയും പ്രതീകഷിക്കുന്നു.

    • @abubahiyya3167
      @abubahiyya3167 ปีที่แล้ว

      വിഡിത്തം .എന്തിന് രക്ഷിക്കണം? ആരാണ് ജനങ്ങൾ?

    • @sundaranpadukanni-qg4pu
      @sundaranpadukanni-qg4pu ปีที่แล้ว +2

      @@abubahiyya3167 താങ്കൾ ആണ് വിഡ്ഡി . ഞാൻ പറയുന്നത് മനസ്സിലാക്കാതെ വിഡഡിത്തം എന്ന് പറഞ്ഞ ആരാണ് ജനങ്ങൾ . നല്ല മറുപടി. ജനങ്ങൾ അംബലത്തിലും പള്ളിയിലും പോകും. അ വിടുന്ന് ഇറങ്ങി ദുഷ്കർമ്മം ചെയ്യും. പ്രവൃത്തി നന്നാവണം. അതായത് കർമ്മ . അയാളണ് ജനം എന്ന മനുഷ്യൻ,

  • @babubaburaj6136
    @babubaburaj6136 ปีที่แล้ว +41

    നമ്മുടെ വിദ്യാഭ്യാസത്തിന്റെ കോളിറ്റിയില്ലായിമയും പാഠപുസ്തകങ്ങളിൽ മതങ്ങളുടെ കടന്നുകയറ്റവുമാണ് ഇതുപോലുള്ള ഓഫീസറന്മാരെ സൃഷ്ടിക്കുന്നത്.😊😊

    • @sinoj609
      @sinoj609 11 หลายเดือนก่อน

      വിദ്യാഭ്യാസം കൊണ്ട് വിവേകബുദ്ധി ഉണ്ടാകില്ല എന്നതാണ് പ്രശ്നം. രാവിലെ ചായക്കടകളിൽ ഇരുന്നു തള്ളൽ അടിക്കുന്ന ആളുകളുടെ നിലവാരമാണ് ഈ ips കാർക്കൊക്കെ. ആധുനിക മീഡിയയകളുടെ സൗകര്യങ്ങളിലൂടെ വന്നു തള്ളി മറിക്കുന്നു. ആരു അവരെ വിളിക്കുന്നുണ്ടോ അവിടെ പോയി അവർക്കു വേണ്ടത് പോലെ സംസാരിക്കുന്നു

    • @deepaktheLegend1991
      @deepaktheLegend1991 9 หลายเดือนก่อน

      ആണോ സേട്ടാ 😁

    • @askask9242
      @askask9242 หลายเดือนก่อน

      താങ്കളുടെ കണ്ണ് ഈ രൂപത്തിൽ രൂപകല്പനചെയ്തു, അത് തലയുടെ മുന്നിൽ തന്നെ വെക്കണം എന്ന് ആരു തീരുമാനിച്ചു സുഹൃത്തേ, ഓരോ മനസും തന്റെ സൃഷ്ടാവിനെ കാണുന്നുണ്ട്.

    • @arunanirudhan988
      @arunanirudhan988 22 วันที่ผ่านมา

      ​@@askask9242തലയുടെ മുന്നിൽ തന്നെ കണ്ണ് വെക്കാനുള്ള ആളേ ആര് സൃഷ്ടിച്ചു. അതൊരു ചങ്ങല പോല പോകും.

  • @danielchacko5529
    @danielchacko5529 ปีที่แล้ว +150

    27 കൊല്ലം നാട്ടിൽ ജീവിച്ചു കംപ്ലീറ്റ് പ്രേതം ആയിരുന്നു 25 കൊല്ലം ഗൾഫിൽ ജീവിച്ചു ഒരു പ്രേതത്തെയും കണ്ടിട്ടില്ല😊☺️😊

    • @lethajeyan2435
      @lethajeyan2435 ปีที่แล้ว +2

      Visayum ticket um eduthu kodukamayirunnille ?

    • @ravinair2753
      @ravinair2753 ปีที่แล้ว +6

      വളരെ ശരിയാണ്,30 കൊല്ലം സൗദി യിൽ ജീവിച്ചിട്ട് അവിടെ ഒരു പ്രേതം എവിടെ എന്നറിയില്ല

    • @anilkumareyyakunnath4173
      @anilkumareyyakunnath4173 ปีที่แล้ว +7

      ഗൾഫിൽ ജിന്നാണ് ഭായ്

    • @anilkumareyyakunnath4173
      @anilkumareyyakunnath4173 ปีที่แล้ว +3

      ​@@ravinair2753 ഗൾഫിൽ നിറയെ ജിന്നുകളാണ് , ഞാനെന്റെ രണ്ടു കണ്ണു കൊണ്ടും കണ്ടിട്ടുള്ളതാ

    • @andrewsdc
      @andrewsdc ปีที่แล้ว

      😂😂😂😂

  • @abdurahimmoosa3018
    @abdurahimmoosa3018 ปีที่แล้ว +92

    ഇതിനേക്കാൾ കൂടുതൽ എങ്ങിനെയാ പറഞ്ഞു മനസിലാക്കിക്കൊടുക്കുക 🙏🌹

    • @RKK281
      @RKK281 ปีที่แล้ว +1

      താൻ ബുദ്ധനെ കുറിച്ച് പഠിക്കണമെങ്കിൽ ഒരുപാട് ജന്മങ്ങൾ ഇനിയും ജനിക്കണം ഓ സോറി ഒരു ജന്മം അല്ലേ ഉള്ളൂ😄😄

    • @RKK281
      @RKK281 ปีที่แล้ว +3

      ഇവിടുത്തെ സവർണ്ണ ബുദ്ധിസ്റ്റുകൾ എഴുതി വച്ചിരിക്കുന്ന ബുദ്ധ ചരിത്രമാണ് താങ്കൾ പഠിച്ചിരിക്കുന്നത് അതാണ് ബുദ്ധനെ കുറിച്ച് ഇങ്ങനെയൊക്കെ പറയുന്നത്. ആലിന്റെ മൂട്ടിൽ കണ്ണടച്ചിരുന്നപ്പോൾ ബുദ്ധിയുദിച്ച ആളല്ല ബുദ്ധൻ. ബുദ്ധം എന്ന വാക്ക് ബുദ്ധൻ ജനിക്കുന്നതിനു നൂറ്റാണ്ടുകൾക്ക്മുമ്പേ ഉണ്ടായ വാക്കാണ് അറിവ് എന്നാണ് ആ വാക്കിനർത്ഥം വെറും അറിവല്ല ശരിയായ അറിവ് അപ്പോൾ ചോദിക്കും തെറ്റായ അറിവ് എന്താണെന്ന് തെറ്റായ അറിവുള്ളത് കൊണ്ടാണല്ലോ താങ്കൾ ഇപ്പോൾ ബുദ്ധനെ കുറിച്ച് ഇങ്ങനെ പറഞ്ഞത് താങ്കളും ഒരു ബുദ്ധനാണ് പക്ഷേ ബുദ്ധനെ കുറിച്ച് ഇങ്ങനെ പറയുന്ന താങ്കൾ ബുദ്ധൻ അല്ലാതായി മാറുകയാണ്. ഞാൻ താങ്കളുടെ ഒരുപാട് ഇതുപോലുള്ള വീഡിയോസുകൾ കാണുന്ന ഒരാളാണ് താങ്കളെ പല കാര്യത്തിലും പല സ്ഥലങ്ങളിലും പല സംവാദങ്ങളിലും ഞാൻ എടുത്ത് ഉപയോഗിക്കാറുണ്ട് ബുദ്ധന്റെ കാര്യത്തിൽ ഒഴികെ. ബുദ്ധനെ കുറിച്ചുള്ള ചർച്ച നമുക്ക് എന്നെങ്കിലും നേരിട്ട് ആവാം 👍🏿

    • @radharamakrishnan6335
      @radharamakrishnan6335 ปีที่แล้ว +9

      വേണെകിൽ കേട്ടു മനസിലാക്കിക്കോ.... കേട്ടില്ലകിൽ ആർക്കും ഒരു കുന്തവും ഇല്ല... ശാസ്ത്രം വളരും തോറും പ്രേതങ്ങൾ എല്ലാം ഇല്ലാതാവും... ഇത് പ്രചരിപ്പിക്കുന്നവരും ഇല്ലാതാവും. അങ്ങനെ നാലഞ്ചു തലമുറ കഴിയുബോൾ ലോകം താനെ മാറും.. അത്രേയുള്ളൂ..... ❤maitreyan ❤

    • @monijoseph2046
      @monijoseph2046 ปีที่แล้ว

      L

    • @midunsree3111
      @midunsree3111 ปีที่แล้ว +1

      ​@@RKK281 വെറുതെ താങ്കളുടെയും എന്റെയും സമയം കളഞ്ഞു

  • @radharamakrishnan6335
    @radharamakrishnan6335 ปีที่แล้ว +30

    ശാസ്ത്രം വളർ ന്നപ്പോ ൾ പ്രേതങ്ങൾ ഇല്ലാതായി ഇലട്രിസിറ്റി വന്നപ്പോൾ മാടൻ, ഒടിയനും ഇല്ലാതെ ആയി.. ഈ കീറാമുട്ടി പ്രശ്നങൾ പ്രചരിപ്പിക്കുന്ന പ്രാകൃതരും ഇല്ലാതാകും... അപ്പോഴേക്കും കൊറച്ചു തലമുറ കൾ കടന്ന് പോയിട്ടുണ്ടാവും.. ഇതൊന്നും കാണാൻ നമുക്ക് ഭാഗ്യമില്ലതെ പോകും.. അതാണ് വിഷമം തോന്നുന്നത്.... ❤maitreyan❤

    • @shajikrishna5175
      @shajikrishna5175 ปีที่แล้ว

      അതിനെ അനുഭവിക്കാൻ നമുക്കാവില്ല എന്ന സങ്കടമുണ്ട്.. 👏👏🙏🙏👍👍👍👍👌👌👌👌

    • @usmanoodhalhind1750
      @usmanoodhalhind1750 ปีที่แล้ว

      ഇതൊന്നും കാണാൻ ഭാഗ്യമില്ലാതെ പോകും എന്നത് ഒരു അലട്ടൽ ആയി മനസ്സിന് അനുഭവപ്പെടുന്നവർക്ക് ശാസ്ത്രത്തിന്റെ നൂതന വിദ്യ ഉപയോഗിച്ച് Body preserve ചെയ്യുകയും, എല്ലാറ്റിനും മേലെ നിൽക്കുന്നത് ശാസ്ത്രം തന്നെ എന്ന് ഉറച്ച് വിശ്വസിച്ച് പോരുന്നവർക്ക്, ശാസ്ത്രം അതിനൂതന വിദ്യ കണ്ടെത്തുമ്പോൾ പ്രിസർവ് ചെയ്ത് വെച്ച തങ്ങളുടെ ബോഡികൾക്ക് ജീവനിടുകയും ചെയ്യാമല്ലോ....
      ങാ.... കൂട്ടത്തിൽ ഒരു കാര്യം കൂടി പറഞ്ഞോട്ടെ: ''ജീവനടീക്കുന്ന സമയത്ത്, ഇനി വീണ്ടും ഒരു മരണം കൂടി വരാതിരിക്കാനുള്ള ശാസ്ത്രമരുന്ന് പുരട്ടാൻ മറക്കരുത്....

    • @radharamakrishnan6335
      @radharamakrishnan6335 ปีที่แล้ว

      😂😂😂❤

    • @anvartkanvarpasha8053
      @anvartkanvarpasha8053 11 หลายเดือนก่อน

      എല്ലാ പ്രാന്തൻ മാർക്കും അവരുടെതായ ന്യായങ്ങൾ കാണും ഇവന്റെ ന്യായം പ്രകൃതിയാണ് എല്ലാം സൃഷ്ടിച്ചെന്നതാണ്.. അപ്പോൾ ദൈവമല്ലേ പ്രകൃതിയെ സൃഷ്ടിച്ചതെന്ന ചോദ്യത്തിന് അപ്പോൾ ദൈവത്തെ സൃഷ്ടിച്ചവൻ വേണ്ടെ എന്നാണ് .
      ചുരുക്കി പറഞ്ഞാൽ ദൈവത്തെ സൃഷ്ടിക്കാൻ മറ്റൊരാൾ വേണം പ്രകൃതി ആകുമ്പോൾ തന്നെ എണീറ്റ് വരും രണ്ടാമത്തെ ഇവന്റെ ആർഗ്ഗിമെന്റ് ദൈവം നശിച്ചാലും പ്രകൃതി- നശിക്കില്ല എന്നാണ്. ലോകം മുഴുവൻ ആഗോള താപനം കാരണം ഭൂമി നശിക്കും എന്ന് അടയാളപ്പെടുത്തുമ്പോൾ ഇവൻ മാത്രം അറിഞ്ഞ മട്ടില്ല

    • @deepaktheLegend1991
      @deepaktheLegend1991 9 หลายเดือนก่อน

      ശാസ്ത്രം വളരുമ്പോൾ ഇവിടെ ഉണ്ടായിരുന്ന വിശ്വാസങ്ങൾ ഒക്കെ സത്യമാണെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെടും. അതാണ് നടക്കാൻ പോകുന്നത്.

  • @Ravi-xf4po
    @Ravi-xf4po 3 วันที่ผ่านมา

    ശാസ്ത്രത്തിന് മാത്രമേ സത്യം കണ്ടെത്താനാകും സത്യത്തിലേക്ക് നയിക്കുന്ന അങ്ങയുടെ വിവരണം എല്ലാവർക്കും മാതൃകയാകട്ടെ

  • @kunhiramanm2496
    @kunhiramanm2496 23 วันที่ผ่านมา

    സാറിന്റെ . വളരെ മനോഹരമായ ക്ലാസ്സ് . ഇന്നത്തെയു വ തലമുറകളെ പോലും ഇവർ വെറുതെ വിടാറില്ല. ഒരു പൈസയുടെ വില പോലും ഇല്ലാത്ത കുറേ അന്ധവിശ്വാസങ്ങളേയും ഉപദേശങ്ങളേയും കൂട്ടിക്കുഴച്ച് ഈ തലമുറയെ മാത്രമല്ല വരും തലമുറകൾക്കും ഇവർ ഇന്റക്ട് ചെയ്യും

  • @madhukumartg4767
    @madhukumartg4767 ปีที่แล้ว +4

    അറിവിനെ ഉൾക്കൊള്ളാതെ അറിവ് കേടിനെ ഉൾക്കൊണ്ടിട്ട് അതൊരറിവായി കേമത്തം വിളമ്പുന്ന അറിവാളികൾ നാസ്തിക ലോകത്തിനും ദൈവമായി കിട്ടിയ വരദാനം ആണ്.🌷

  • @midunsree3111
    @midunsree3111 ปีที่แล้ว +24

    ഞാൻ ഇദ്ദേഹത്തെ കുറുന്തോട്ടി എന്ന് വിളിക്കാൻ ആഗ്രഹിക്കുന്നു ആയുർവേദത്തിൽ ഉപയോഗിക്കുന്ന ഒരു മരുന്നാണ് കാരണം അതിൻറെ ഒന്നും കളയാനില്ല സമൂലം യൂസഫുള്ളാണ്💞

    • @kabeercpb1035
      @kabeercpb1035 ปีที่แล้ว +1

      കുറുന്തോട്ടി വേര് മാത്രമാണ് ഉപയോഗിക്കുന്നത് തണ്ട് ഇല പൂവ് കായ ഇവയെല്ലാം waste ആണ് ഉപയോഗിക്കാറില്ല

    • @Rajesh.Ranjan
      @Rajesh.Ranjan 9 หลายเดือนก่อน

      You fails learn the fact.Mithreyan doesn't know anything about nature.

    • @babyk2598
      @babyk2598 2 หลายเดือนก่อน +1

      Kurunthottiyude Elayum,poovum ,thandum ellamkoodi edichu pizhingu thaliyayi upayogikkum So kurunthotti motham Useful Aanu 👍🏽👍🏽👍🏽☺️

  • @crfmtv30
    @crfmtv30 ปีที่แล้ว +20

    Electricity വന്നതോടെ യക്ഷി കൾ Out ആയി . ഒടിയനും മറുതയും കുട്ടിചാത്തനും സ്ഥലം വിട്ടു

  • @sruthygeorge1641
    @sruthygeorge1641 ปีที่แล้ว +2

    പരിനാമത്തിനിടയിൽ വാല് മുറിഞ്ഞുപോയ ബുദ്ധിപരമായി വളർന്ന ജീവി മനുഷ്യൻ. അവന്റെ ചരിത്രം മൃഗത്തേക്കാൾ പലപ്പോഴും ക്രൂരതയുടേതായിരുന്നു. അതിജീവനത്തിന്റെ പോരാട്ടങ്ങളിൽ ആശയവും ഊന്നുവടിയുമായിരുന്നു ദൈവ സങ്കല്പം. ഒരുപാട് ചൂഷണങ്ങൾ നടത്തുന്നവയാണ് എല്ലാ സ്ഥാപിത മതങ്ങളുമെങ്കിലും മനുഷ്യന്റെ മൃഗത്തിൽ നിന്നുള്ള പരിണാമത്തിൽ. മനുഷ്യനെ മെരുക്കുന്നതിൽ സംസ്കാരികമായ ഒരു contribution മതങ്ങൾ നൽകിയിട്ടുണ്ട്.അതിൽ കവിഞ്ഞ പ്രാധാന്യമൊന്നും മതങ്ങൾക് നൽകേണ്ടതില്ല. കൂടുതലും symbolic ആയാണ് മതങ്ങളിൽ കാര്യങ്ങൾ പറഞ്ഞിരിക്കുന്നത് എന്നത് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്

  • @prasadmk7591
    @prasadmk7591 ปีที่แล้ว +8

    Thanks for your valid comments and reply!!!

  • @ayeshaziyana5875
    @ayeshaziyana5875 ปีที่แล้ว +3

    എൻറെ അഭിപ്രായത്തിൽ എല്ലാ വിശ്വാസംഗളും അന്ധവിശ്വാസം ആണ്.
    എല്ലാ മതങ്ങളും മനുഷ്യന്മാരുടെ ജീവിത നിലവാരം പുലർത്തുന്ന ഒരു വിവസ്തയക് വേണ്ടിയാണ് സൃഷ്ടിച്ചതെന്നാണ്

  • @nairtrr1
    @nairtrr1 ปีที่แล้ว +4

    Thank you Mytreyan for explaining so lucidly 👍👍👍👍

  • @allenoommen9413
    @allenoommen9413 ปีที่แล้ว +15

    Spot on... As always😇

  • @AjikumarAji-ry9sj
    @AjikumarAji-ry9sj ปีที่แล้ว +47

    വിവരകേടിന് വിദ്ധ്യഭ്യസവ്വം പദവിയും ഒരു തടസമല്ല.

    • @nazeerscc
      @nazeerscc 11 หลายเดือนก่อน

      ആദ്യം പോയി മലയാളത്തില്‍ എഴുതാൻ പഠിച്ചിട്ട് വാടോ..വിവരദോഷി..മൈത്രേയനെ മനസ്സിലാക്കണമെങ്കില്‍ തലച്ചോർ കുറച്ചു കൂടി വളരണം...

    • @unnikrishnan6168
      @unnikrishnan6168 6 หลายเดือนก่อน

      correct

    • @unnikrishnan6168
      @unnikrishnan6168 6 หลายเดือนก่อน

      നാം മനുഷ്യർ നേടുന്ന വിദ്യാഭ്യാസം എന്നത് ജീവിതമാർഗ്ഗത്തിലേക്കുള്ള അഭ്യാസം മാത്രമാണ്.

    • @unnikrishnan6168
      @unnikrishnan6168 6 หลายเดือนก่อน

      ശാസ്ത്രം പോലും പുതിയതായി ഒന്നും സൃഷ്ടിക്കുന്നില്ല ഈ ഭൂമിയിൽ ലഭ്യമാകുന്ന മൂലകങ്ങളേയും ധാതു ലവണങ്ങളേയും പ്രകൃതിയുടെ സ്വഭാവ പക്രിയയിലൂടെയും സഹവർത്തിത്തലൂടെ ജീവിച്ചു പോകുന്നു. ശരീരമെന്ന മൂലക ദ്രവ്യങ്ങൾക്ക് ക്ഷയം സംഭവിക്കുമ്പോൾ ജീവജാലകങ്ങൾക്ക് മനുഷ്യൻ കണ്ടുപിടിച്ചതായ മരണമെന്ന വാക്ക് സംഭവിക്കുന്നു . "ഒരു പട്ടിയോട് നീയെന്നാ മരിക്കുന്നത് എന്ന് ചോദിച്ചാൽ ഒന്നും പറയുകില്ല എന്നാൽ ഒരു മനുഷ്യനോട് നീയെന്നാടാ മരിക്കുന്നത് എന്ന് ചോദിച്ചാൽ . നീ പോടാ പട്ടി എന്നു പറയും ഇത്രയേയുള്ളൂ മനസ്സിലാക്കുവാനുള്ള ബോധം

  • @purakkattaboobackermusthaf5846
    @purakkattaboobackermusthaf5846 ปีที่แล้ว +5

    അഭിനന്ദനങ്ങൾ ♥️

  • @ExploreMen-hw9fo
    @ExploreMen-hw9fo 10 หลายเดือนก่อน +8

    അതിലും രസം സ്ത്രീകൾ മരിക്കുമ്പോൾ ആണ് പ്രേതം കൂടുതൽ കാണപ്പെടുന്നത് 😂

  • @harisvpz8788
    @harisvpz8788 ปีที่แล้ว +13

    ഞാൻ നിരീശ്വര വാദത്തിന് എതിരാണ്...പക്ഷെ മൈത്രേയന്റെ സംസാരം ശ്രദ്ധിക്കാറുണ്ട്..

    • @shajikrishna5175
      @shajikrishna5175 ปีที่แล้ว +3

      ശ്രദ്ദിക്കുകമാത്രമല്ല വേണ്ടത്... ആശയം മനസിലാക്കുക, പ്രവർത്തിക്കുക.... 👏👏👏👏

  • @mentalincubation6756
    @mentalincubation6756 11 หลายเดือนก่อน +6

    ഏഴുനൂറ്റിഎൺപതു കോടി ജനങ്ങളിൽ അറിവുള്ള ഒരേ ഒരു മനുഷ്യൻ.

    • @deepaktheLegend1991
      @deepaktheLegend1991 9 หลายเดือนก่อน

      ഭൂലോക കോമഡി 😂

    • @kiransunitha-pr8gp
      @kiransunitha-pr8gp 9 หลายเดือนก่อน

      Correct

    • @YoonusAp-tr7xc
      @YoonusAp-tr7xc 3 หลายเดือนก่อน

      സമാനമായി ചിന്തിക്കുന്ന ലക്ഷക്കണക്കിന് ആളുകൾ ഈ ലോകത്തുണ്ട്....

  • @georgejohn2855
    @georgejohn2855 ปีที่แล้ว +21

    Ips കാരന്റെ ഒന്നു രണ്ട് വീഡിയോ കണ്ടപ്പോൾ തന്നെ മനസിലായി, എവിടേയോ എന്തോ കുഴപ്പമുള്ള പോലെ

  • @vsraveendran6001
    @vsraveendran6001 ปีที่แล้ว +3

    ഇപ്പോൾ കണ്ടുവരുന്നതുപോലെ അണികളെ കൂട്ടാനും അവരെ പിടിച്ചു നിർത്താനും, ഒതുക്കി നിർത്താനും പലപല പ്രലോഭനങ്ങളും, നിയമങ്ങളും, കുപ്രചാരണങ്ങളും, അപകടഭീതി പരത്തുക തുടങ്ങിയവ എപ്പോഴും നടന്നുപോന്നിരുന്നു എന്നുവേണം കരുതാൻ. അത്തരത്തിൽ തത്ഭലമായി അടിഞ്ഞുകൂടിയ ദുഷിപ്പുകൾ സ്വീകരിക്കാതിരുന്നാൽ ഒന്നിനെ തിരസ്കരിച്ചിട്ടു മറ്റൊന്നിനെ സ്വീകരിക്കേണ്ടിവരില്ല.
    അണികൾ ചേർന്ന് ഒരു മൈത്രേയ മതം ഉണ്ടാക്കിയാൽ അതിലും ദുഷിപ്പ് കലരും.
    മൈത്രേയന്റെ വിചാരങ്ങൾ കഴമ്പുള്ളതാണ്. സമയാ സമയം വരാവുന്ന മാറ്റങ്ങൾ. ബാലൻസ് നിലനിർത്താൻ സമഗ്രമായ മാറ്റങ്ങൾ ആവശ്യമാണല്ലോ.
    ഉത്പതിയെപ്പറ്റിയുള്ള സത്യം കൂടി ശാസ്ത്രം പറയും എന്നു നമുക്ക് ആശിക്കാം. ശാസ്ത്രത്തിനോട് വിയോജിപ്പില്ല.

  • @nandusworld007
    @nandusworld007 ปีที่แล้ว +26

    Maitreyan fan❤

  • @prakashkanjiram8622
    @prakashkanjiram8622 ปีที่แล้ว +1

    അവരുടെ മനസ്സിൽ തോന്നി അംഗീകാരം മേടിക്കുവാൻ കയ്യടി നേടിയാലും അവരൊക്കെ അഭിനന്ദനങ്ങൾ കിട്ടുവാനും വലിയ മനുഷ്യനാണ് ജനങ്ങൾ പറയുവാനും ഇത്തരം ചില പൊടിക്കൈ വിദ്യകൾ ഉപയോഗിച്ചും സമൂഹത്തിൽ ഉന്നതരാകുന്ന ജനശ്രദ്ധ നേടുന്ന വ്യക്തികളാണ് ഡോക്ടർ അലക്സാണ്ട് സാർ അതുപോലെയുള്ള വ്യക്തികൾ അവരുടെ മനസ്സിൽ അവർക്കൊരു ഈഗോ പരിവേഷം വേണം ഞാൻ ഒരു ഉന്നതനാണ് എവിടെ ചെന്നാലും കൈയ്യടി ഇസ്ലാമിന്റെ വേദിയിൽ ചെന്നാലും ഹിന്ദുവിന്റെ വേദിയിൽ ചെന്നാലും ക്രൈസ്തവന്റെ വേദിയിൽ ചെന്നാലും അഭിനന്ദനങ്ങളും പൂച്ചെണ്ടുകളും കൊണ്ട് അദ്ദേഹത്തെ മൂടണം ഇതാണ് ആ ഒരു ബോധമനസിന്റെ ചിന്താഗതി അതിനു വേണ്ടിയുള്ള പഠിക്കുകയും അംഗീകാരത്തിനുവേണ്ടിയുള്ള പൊടിക്കൈകൾ ആണ് അദ്ദേഹം ചെയ്തുകൊണ്ടിരിക്കുന്നത് മനുഷ്യൻ എന്ന ഒരു ജീവിയുടെ ഒരു ചെറിയ പ്രതിഭാസം എന്നല്ലാതെ അദ്ദേഹം മനസ്സിൻറെ ഒരു ചെറു പ്രതിഭാസം അംഗീകാരം നേടുവാനുള്ള ഒരു ചെറിയ കുറിക്ക് വഴി അത്രമാത്രം

  • @bindhutn630
    @bindhutn630 ปีที่แล้ว +3

    Which are the numerus other senses mythreyan says in this video. Please explain if they are

  • @rafeeq__rafi6443
    @rafeeq__rafi6443 ปีที่แล้ว +3

    Good sir🙏🙏🙏🌹🌹

  • @mollythomas4299
    @mollythomas4299 ปีที่แล้ว +4

    Very simple and interesting

  • @thomasmenachery8780
    @thomasmenachery8780 ปีที่แล้ว +72

    Alexander Jacob is at times a Comedy character 🤣🤣🤣

    • @saleemv9495
      @saleemv9495 ปีที่แล้ว

      അലക്സാണ്ടർ അദ്ദേഹമൊരു വിശ്വാസിയാണ്. ബുദ്ധിമാനാണ്.
      താങ്കൾ പറയുന്നത്. താങ്കളുടെ അഭിപ്രായമാണ്. ന്യായീകരണമാണ്. അങ്ങിനെ ആർക്കും പറയാം.
      ആത്മാവിനെ കുറിച്ച് പറയാനുള്ള അറിവ് ലോകത്ത് ഒരു മനുഷ്യനുമില്ല! ഉണ്ടാവുകയുമില്ല! പ്രപഞ്ചം മാറും.
      രാപ്പലുകൾ മാറി മാറി വരുന്നതിൽ ചിന്തിക്കുന്ന മനുഷ്യർക്ക് ദൃഷ്ടാന്തമുണ്ട്. എന്ന് അല്ലാഹു വി.ക്വുർആനിൽ പറയുന്നു.
      താങ്കൾ ഒരു തവണയെങ്കിലും. വായിക്കണം. ചിലപ്പോൾ അറിവ് കിട്ടും. തീർച്ചയായും. ആകാശഭൂമികൾ തനിയെ ഉണ്ടായതല്ല ! സൃഷ്ടാവിൻ്റെ സൃഷ്ടി വൈഭവമാണ് എന്ന് വിശ്വാസികൾ വിശ്വസിക്കും. തെളിവ് വിശുദ്ധ ക്വുർആനാണ്. അല്ല ! എന്ന് സ്ഥാപിക്കാൻ മനുഷ്യൻ്റെ കയ്യിൽ തെളിവില്ല! മാറി മാറി വരുന്ന ശാസ്ത്രമേ ഉള്ളൂ. മഴ പെയ്യാനും പെയ്യാതിരിക്കാനും സാധ്യദയുണ്ട്. എന്ന അറിവ് ശാസ്ത്ര തെളിവ്. ഈ കാര്യം ആർക്കും പറയാം.

    • @babulekshmananlekshmanan5333
      @babulekshmananlekshmanan5333 ปีที่แล้ว +6

      സത്യമാണ്, ഐ പി എസ് കോമാളി.

    • @RajanSp-xo5fn
      @RajanSp-xo5fn 9 หลายเดือนก่อน

      ​, u ഒരു ഉണ്ണ് ഇരി:, ഡ d ii I ii f ii 6f7 7th😮 7😮77i8i ഓ 8😮7ii III 9 oo oo oh ii III 8>uu6kkffffff:: kfff ffffffff⁹8888iif8 ug7yum6mm76 77i8ioo{o oo 9 oo fffgoomiomm ft iiuu7uiuffuffgg ii there are ects ugajjjjjj8f7fjjjjjjjff gf7fjjjjjjjjjjjjjjjjjjjjjjjff yy m778uk8i6l6k😅?😅😅8😢

    • @Rajesh.Ranjan
      @Rajesh.Ranjan 9 หลายเดือนก่อน

      You study well, don't humiliate.

  • @narayanankuttyk8518
    @narayanankuttyk8518 ปีที่แล้ว +12

    വെളുത്ത സാരി വേണം പ്രേതത്തിന് .

  • @yasikhmt3312
    @yasikhmt3312 ปีที่แล้ว +3

    Well informed 👍

  • @sumanans5963
    @sumanans5963 ปีที่แล้ว +1

    Good point

  • @asukesh4209
    @asukesh4209 ปีที่แล้ว +14

    ഐ എ സ്, ഐ പി സ് പരീക്ഷകളുടെ ഗുണനിലവാരമാണ് തറവാടിനായരും പ്രേതവിചാരകനും പ്രകടിപ്പിക്കുന്നത്

  • @shafeeqtgr9053
    @shafeeqtgr9053 ปีที่แล้ว +13

    FANTASTIC 🔥🔥🔥🔥🔥

  • @user-vj6uu2rt4i
    @user-vj6uu2rt4i 9 หลายเดือนก่อน +1

    Good speech maithreyan❤

  • @sparkarts4890
    @sparkarts4890 ปีที่แล้ว +6

    പ്രപഞ്ചം...👌👌♥️

  • @firdouseck311
    @firdouseck311 11 หลายเดือนก่อน +1

    പഞ്ചപഞ്ചികരണത്തിനെ കുറിച്ച് പറഞ്ഞത് തെറ്റാണ് ,അതൊരു clasification മാത്രമാണ് .

  • @ranimathew2450
    @ranimathew2450 ปีที่แล้ว +7

    Maithreyan sir ഇവിടെ പറയുന്നത് material world നെ കുറിച്ചാണ്.. ക്രിസ്തുവും ശ്രീബുധനും നബിയുമൊക്കെ, മനുഷ്യൻ എങ്ങനെ സഹ ജീവികളുമൊത്ത് ജീവിക്കണം എന്ന് പഠിപ്പിച്ചവരാണ്..അല്ലാതെ സയൻസിനെയൊന്നും challege ചെയ്തിട്ടില്ല..

    • @shthomas1969
      @shthomas1969 ปีที่แล้ว

      Why bring Muhammad into it… he was just a fake criminal..

    • @smackthat9479
      @smackthat9479 9 หลายเดือนก่อน

      Anne enna science

  • @vasanthakumariki791
    @vasanthakumariki791 ปีที่แล้ว +2

    നല്ല അവതരണം

  • @chackopm5355
    @chackopm5355 9 หลายเดือนก่อน +1

    മറ്റു ജീവികൾക്കും ജീവനുണ്ട'ല്ലോ അവയ്ക്കൊന്നും ആത്മാവില്ലാതായതു എന്തുകൊണ്ട്?

  • @farooqueumar5945
    @farooqueumar5945 ปีที่แล้ว +7

    😍👍

  • @jamseena7862
    @jamseena7862 ปีที่แล้ว +13

    ഞാൻ ഈ ചിന്തയിൽ ജീവിക്കുമ്പോൾ ജീവിതത്തിൽ ഒറ്റപെട്ടു പോകുകയാണ്

    • @royaloysious2115
      @royaloysious2115 ปีที่แล้ว +4

      Don't worry, time will change everything

    • @bindulekhabauls999
      @bindulekhabauls999 ปีที่แล้ว +6

      ശരിയാണ് എല്ലാവരും ഭക്തിയുടേയും വിശ്വാസത്തിൻ്റേയും പുറകേയാണ് അതില്ലാതെ ജീവിക്കുന്നവർ ഒറ്റപ്പെടുകയാണ്

    • @aarcee2511
      @aarcee2511 ปีที่แล้ว

      അള്ളാഹു കൂടെ ഉണ്ട്

    • @shynadalas4507
      @shynadalas4507 ปีที่แล้ว +5

      ജീവിതത്തിൽ വിശ്വാസത്തേയും അവിശ്വാസത്തേയും മാറ്റി നിർത്തുക മനസ്സിലെ യുക്തിബോധം പുതിയ തലമുറ നമ്മുടെ മാത്രം മക്കളിൽ പറഞ്ഞു മനസ്സിലാക്കി കൊടുക്കുക. അന്തവിശ്വാസികളെ തിരുത്താൻ നമുക്കൊന്നും എളുപ്പമല്ല. മൈത്രേയ നെ പോലെയുള്ളവർ ഉണ്ടല്ലോ എന്ന് ആശ്വസിക്കുക.

    • @yasikhmt3312
      @yasikhmt3312 ปีที่แล้ว +6

      *സ്വാഭാവികം. ആൾക്കൂട്ടത്തിൽ നിന്ന് മാറി നിൽക്കേണ്ടി വന്നത് എല്ലായ്‌പോഴും ഒരു നഷ്ടം അല്ല. ഒറ്റപ്പെട്ടുപോയാലും ശരിയുടെ കൂടെ ആണ് നിൽക്കുന്നത്. മറ്റുള്ളവർ കൂട്ടത്തോടെ, മണ്ടത്തരങ്ങളുടെ കൂടെയും.*

  • @nicefashion6766
    @nicefashion6766 ปีที่แล้ว +2

    Maitreyan valare Nalla arivanu thangal tharunath

  • @jacobpoulose5276
    @jacobpoulose5276 ปีที่แล้ว +6

    Maithrayen well said 😂😂😂❤️👍🌹

  • @khalidrahiman
    @khalidrahiman ปีที่แล้ว +4

    താങ്കൾ മരിക്കുന്നതുവരെ അല്ലെങ്കിൽ വാർദ്ധക്യ സഹജമായ അനാരോഗ്യം ബാദിക്കുന്നതുവരെ ഇങ്ങനെ സുഖമായിരുന്ന് എല്ലാം നിഷേധിക്കാം, 20 വയസ്സുള്ളപ്പോൾ സന്യാസത്തിന് ഇറങ്ങിയ താങ്കൾ അതിൽ പരാചയപ്പെട്ട് അതിനെ നിഷേധിച്ചു കൊണ്ടിരിക്കുന്നതും സ്വാഭാവികമാണ്.

    • @prasannakumar2081
      @prasannakumar2081 ปีที่แล้ว +1

      കഷ്ടം ഇയാളാണോ സന്യാസത്തിന് പോയത് ഉണ്ടാക്കുന്ന കാര്യമാണ് ഇയാള് പറയുന്നതു്

  • @maheshchandran3869
    @maheshchandran3869 ปีที่แล้ว +2

    Maitreyan, my Itreyan ❤

  • @technicalmanmalayalam9560
    @technicalmanmalayalam9560 11 หลายเดือนก่อน +1

    യഥാർത്ഥ ത്തിൽ പറഞ്ഞാൽ കൃത്യമായ temperature ൽ എല്ലാ ശരീര ഘടകങ്ങളും ഒത്തു ചേർത്ത് വെച്ചാൽ മനുഷ്യൻ ഉണ്ടാകും
    മൃഗങ്ങൾക്കും , മറ്റ് ജലങ്ങള്ക്കുകും കൃത്യത വ്യത്യാസത്തിൽ ആണ് . diffrance കാണും ,,, ഉദാഹരണം ടെസ്റ്റുബ് ശിശു ,ക്ലോണഡ് ആട്

  • @deepalewisville
    @deepalewisville ปีที่แล้ว

    Sir, how did the universe begin?

  • @madathilkhalid4712
    @madathilkhalid4712 11 หลายเดือนก่อน +3

    എന്തെല്ലാം സിനിമകൾ ജനങ്ങൾ ആസ്വദിക്കുന്നു.

  • @sibbymathews6759
    @sibbymathews6759 ปีที่แล้ว +1

    Alexander Jacob, Mar Ivanios collegeil English lecturer aayirikkunna kaalathu thanne Englishinte koottathil Maitreyan parihasicha Extra Sensory Perception (ESP) ye patti classukalil valare gowravathil thanne entho valiya kaaryam pole avatharippikkaarundaayirunnu

  • @bijumc1234
    @bijumc1234 ปีที่แล้ว +5

    🙏🙏🙏🙏❤️

  • @anilyakoob1301
    @anilyakoob1301 ปีที่แล้ว +1

    നമുടേ മുൻജൻമമാണ് അചൻ പുനർജൻമ० നമുടേ മകൾ,,,,,, ഒാരൊരുതർ മരികുബൊൾ,,, അവരവരുടെ ചെയ്തിപൊലേ സ്വ ർഗ० അലൻകിൽ നരക० കിടു

  • @SivasankaranvkSivasankaranvk
    @SivasankaranvkSivasankaranvk 5 หลายเดือนก่อน

    Super❤ very fine👍👍👍

  • @pjroy5052
    @pjroy5052 ปีที่แล้ว +51

    ഇയാളൊക്കെ IPS വച്ചു നാട്ടിൽ എന്തൊക്കെ നാശം വരുത്തിവച്ചിട്ടായിരിക്കും ഇറങ്ങി പ്പോയതല്ലേ!!!😢😢😢

    • @shr1293
      @shr1293 ปีที่แล้ว +2

      അയാൾ ചെയ്ത നാശങ്ങളൊക്കെ എതെങ്കിലും രണ്ടെണ്ണം എങ്കിലും പറയാമോ തെളിവ് സഹിതം പറയാമോ

    • @skbankers4160
      @skbankers4160 ปีที่แล้ว

      @@shr1293 പ്രേതത്തെ വിളിച്ചു വരുത്തി കേസ് തെളിയിച്ചു എന്നു പറഞ്ഞ ഒരൊറ്റ കാര്യം മാത്രം പോരെ ഈ മന്ദബുദ്ധി മനുഷ്യൻ DGP പോയിട്ട് ഒരു പോലീസ് സ്റ്റേഷനിലെ തൂപ്പുകാരൻ പോലും ആവാൻ യോഗ്യതയില്ലാത്തയാളാണന്നു തെളിയിക്കാൻ.

    • @shr1293
      @shr1293 ปีที่แล้ว +3

      @@skbankers4160 പ്രേതം പറഞ്ഞതിന്റെ പേരിൽ നിരപരാധികളെ പ്രതിയാക്കി ശിക്ഷ വാങ്ങിക്കൊടുത്തു എന്നാണോ കവി ഉദ്ദേശിക്കുന്നത് . തെളിച്ച് പറയൂ സഹോ

    • @skbankers4160
      @skbankers4160 ปีที่แล้ว +13

      @@shr1293 പ്രേതത്തെ വിളിച്ചു വരുത്തി കേസ് തെളിയിച്ചു എന്ന് ഈ മന്ദബുദ്ധി DGP തന്നെ പറഞ്ഞിരിയ്ക്കുന്ന വീഡിയോ യൂടൂബിലുണ്ട്.
      ഈ കാലഘട്ടത്തിലും ഇത്രയും വലിയ വിവരദോഷി DGP ആയി ഇരുന്നു എന്നത് പോലീസ് സേനയ്ക്കു തന്നെ അപമാനമാണ്.

    • @user-rd4ih8jx5o
      @user-rd4ih8jx5o ปีที่แล้ว +1

      പോലീസിനെക്കാൾ കേസ് തെളിയിക്കാൻ കഴിവ് മന്ത്രവാദികൾക്കാണ്....
      പോലീസ് സേനയിൽ ഒരു മാറ്റം അനിവാര്യമാണ് എന്നാണ് അദ്ദേഹം പറയാതെ പറയുന്നത്!!!!!!

  • @radhakrishnankm5353
    @radhakrishnankm5353 ปีที่แล้ว +5

    ഈ അലക്സാണ്ടർ ജേക്കബ് സമൂഹത്തിന് വലിയ ദ്രോഹമാണ് ചെയ്യുന്നത്. ഇത്രയും വിവരദോഷമുള്ളവർ സർവ്വീസിലിരിക്കുമ്പോൾ എത്രമാത്രം നാശമാണ് വരുത്തിവെച്ച ഇരിക്കുക!

    • @nazeerscc
      @nazeerscc 11 หลายเดือนก่อน

      True...

  • @praseethatk2312
    @praseethatk2312 4 หลายเดือนก่อน

    അദ്ധേഹം ശരിയാണ് പറഞ്ഞത് ഇനി നിങ്ങളുടെപുനർജന്മം. ഇതിന്റെ ഓപ്പൊസിറ്റ് ചിന്തയോടെയായിരിക്കും

  • @user-vj6uu2rt4i
    @user-vj6uu2rt4i 9 หลายเดือนก่อน

    Well done ✅👍🏻

  • @proparava9303
    @proparava9303 10 หลายเดือนก่อน +2

    ഇണക്കി യിണക്കി......നാം ഇണങ്ങാതായി..... ഇനി ഉണങ്ങാനാണ് സാധ്യത....

  • @drvgpillaipillai8206
    @drvgpillaipillai8206 9 หลายเดือนก่อน

    Brilliant analysis… Yes, nothing would have happened to this universe had those philosophers not existed.

  • @rajrajan816
    @rajrajan816 ปีที่แล้ว +2

    👍👍👍❤️

  • @vaisakhv4261
    @vaisakhv4261 ปีที่แล้ว +1

    👍👍

  • @vinayank2871
    @vinayank2871 ปีที่แล้ว +6

    അനുഭവിച്ചാൽ മാത്രമേ അറിയൂ.ഇലാതതവർഒനനും മിണ്ടാതെ ഇരിക്കുന്നതാണ് നല്ലത്

  • @sivankutty7957
    @sivankutty7957 ปีที่แล้ว +12

    ഇദ്ദേഹം പറയുന്ന മുഴുവൻ കാര്യങ്ങളും ഭഗവത്ഗീതയിൽ ഉള്ളതാണ് ഈ പ്രപഞ്ചം ഒരിക്കലും ഇല്ലാതിരുന്നിട്ടും ഇല്ല ഇനി ഇല്ലാതാവുകയും ഇല്ല കോൺഷ്യസ് എനർജിയുടെ വികാസമാണ് പ്രപഞ്ചം അ വ്യക്തമായിരുന്നു അത് വ്യക്തമായി ഇത് വീണ്ടും വ്യക്തമാകുന്നതാണ് അതായത് ഒരു balloon ഊരി പെരുകുന്നത് മുൻപ എങ്ങനെ ആയിരുന്നു അതുപോലെ അല്ലാതെ മനുഷ്യരൂപത്തിലുള്ള ഒരു ദൈവം ഉരുട്ടി പെറുക്കി വെച്ചു എന്ന് പറഞ്ഞിട്ടില്ല ആ എനർജിയാണ് ദൈവം ഈശ്വരൻ എന്നൊക്കെ വിളിച്ചത് അങ്ങനെ വിളിക്കാൻ കാര്യം ഈ ഉണ്ടായി വന്നതിൽ എല്ലാം ഒരു അടുക്കും ചിട്ടയും ഒരു റൂട്ടും ഒരു ഫിനിഷിങ് ഉണ്ട് അതുകൊണ്ട് ചെറിയ ഉദാഹരണം ചന്തി ഇരിക്കേണ്ടിടത്ത് ചന്തിയും വാ ഇരിക്കേണ്ടിടത്ത് വാ വന്നില്ലേ മൂക്കിൻറെ ദ്വാരം മുകളിലോട്ടു തിരിഞ്ഞു പോയില്ലല്ലോ ഈ പ്രപഞ്ചത്തിലെ സർവ്വതിനും നോക്കിക്കോളും എല്ലാം വരേണ്ട രീതിയിൽ മാത്രമേ വന്നിട്ടുള്ളൂ പൂർവ്വീകർ എഴുതിവച്ച ഗ്രന്ഥങ്ങൾ നോക്കാത്ത ആൾക്കാരാണ് 90% പേരും അതുകൊണ്ടാണ് നിങ്ങളെ പോലുള്ളവർ വന്നിരുന്ന തള്ളി മറിക്കുന്നത്

    • @vinodanap246
      @vinodanap246 ปีที่แล้ว +1

      -'ആ ഭഗവത് ഗീതാ ശ്ലോകം ഒന്നിവിടെ കുറിക്കാമോ?

    • @blazegeorge6688
      @blazegeorge6688 11 หลายเดือนก่อน

      ​@@vinodanap246അപ്പോൾ പ്രപഞ്ചം ഉണ്ടാക്കിയത് ദൈവം അല്ലാ എന്നാണോ പറഞ്ഞു വരുന്നത്. കാരണം ഇല്ലാതിരുന്നട്ടില്ലാത്ത ഒരു സാധനം ഉണ്ടാക്കാൻ കഴിയില്ലല്ലോ.

    • @AB-xk4yp
      @AB-xk4yp 9 หลายเดือนก่อน

      ​@@blazegeorge6688angane undayi athanallo 😂😂.

    • @baijupr6360
      @baijupr6360 9 หลายเดือนก่อน

      Apendix venda saadanamo

    • @baijupr6360
      @baijupr6360 9 หลายเดือนก่อน

      Rithyamaayi fit cheythatho maripoyatho

  • @bijunchacko9588
    @bijunchacko9588 11 หลายเดือนก่อน +5

    വിമർശന ബുദ്ധിയും ചോദ്യം ചെയ്യാനുള്ള ആർജ്ജവും ഇല്ലാത്തവർ എളുപ്പത്തിൽ അന്ധവിശ്വാസികൾ ആയിത്തീരുന്നു

  • @darknightedition3.079
    @darknightedition3.079 11 หลายเดือนก่อน +4

    Mythreyan mukhyamantri akanm 🔥🔥🔥🔥🔥

  • @susansanthosh3846
    @susansanthosh3846 ปีที่แล้ว

    Kollam

  • @mkjohnkaipattoor6885
    @mkjohnkaipattoor6885 ปีที่แล้ว +3

    ആ ഉണ്ടാക്കൽ കാരനെ തന്നെയാണ്, ദൈവം എന്ന വാക്കുകൊണ്ട് വിശേഷിപ്പിക്കുന്നത്.
    ഈ സംസാരിക്കുന്ന വ്യക്തി
    ജീവിതത്തിൽ ഇന്നുവരെ" ഇത് എന്ത്" എന്ന ചോദ്യം ചോദിച്ചിട്ടില്ലേ?
    ചോദിച്ചിട്ടുണ്ട് എങ്കിൽ ചോദിച്ച ആളിൽ നിന്നും കിട്ടിയതും ഇത് ഇന്നത് എന്ന് പറഞ്ഞ ഒരു വാക്കല്ലേ.
    ആ വാക്ക് തന്നെയാണ് ആത്മാവ്.
    വാക്കുകൾക്ക് എല്ലാം വാക്കായിരിക്കുന്ന വാക്കാണ്ദൈവം എന്ന വാക്ക്.

  • @mathewlukose7522
    @mathewlukose7522 ปีที่แล้ว +26

    👍👍these kinds of IPS officials will mislead our youths.😢

    • @shynadalas4507
      @shynadalas4507 ปีที่แล้ว +1

      True

    • @zeenathbeevi7961
      @zeenathbeevi7961 ปีที่แล้ว

      God Almighty created us
      To test which of you are doing the good. The good deed to old parents, neighbours, poor, wayfarers,.
      No one designs an instrument without a purpose.
      IPS Officer need to think properly
      Prof Zeenat

    • @zeenathbeevi7961
      @zeenathbeevi7961 ปีที่แล้ว

      True

    • @zeenathbeevi7961
      @zeenathbeevi7961 ปีที่แล้ว

      True

  • @Ahammadblabelvvl
    @Ahammadblabelvvl ปีที่แล้ว +1

  • @chackopm5355
    @chackopm5355 9 หลายเดือนก่อน

    മരിക്കുമ്പോൾ മനുഷ്യൻ്റെ ഉള്ളിൽ നിന്നു ഇറങ്ങി പോകുന്ന ആത്മാവും പ്രേതവുമെല്ലാം മനുഷ്യൻ്റെ സങ്കല്പ സൃഷ്ടികളാണ് 'മനുഷ്യൻ വിവസ്ത്രനായി നടക്കുന്നത് നാണക്കേടായതു കൊണ്ടാണ് അവൻ സൃഷ്ടിച്ചപ്രേതങ്ങൾക്കും വസ്ത്രം ധരിപ്പിച്ച് അവതരിപ്പിച്ചത്

  • @imagine2234
    @imagine2234 ปีที่แล้ว +32

    ഞാനിതുപോലുള്ള ഒരു Sr IPS കാരന്റെ കൂടെ ജോലിചെയ്തിട്ടുണ്ട്.॥അറിവില്ലായ്മയുടെ നിറകല്ലാണ് ഇവരൊക്കെ! ചെയ്ത പണിയല്ലാതെ ഒരു ചുക്കും അറിയാത്തവരാണ് ഇവനൊക്കെ. മനുഷ്യനെ പറ്റിക്കുക എളുപ്പമാണെന്നിവനൊക്കെ അറിയാം. അലക്സാണ്ടർ എന്ന തട്ടിപ്പു വീരനും ആ കൂട്ടത്തിലാണ്. മതക്കാരെ പറ്റിച്ച് വരുമാനമുണ്ടാക്കുക എന്ന ഒറ്റ ഉദ്ദേശം മാത്രം.॥

  • @ajeshkollam5937
    @ajeshkollam5937 ปีที่แล้ว +3

    👍😍

    • @raghavanmk9428
      @raghavanmk9428 ปีที่แล้ว

      മൈത്രേയന്റെ ജല്പനങ്ങൾ മൈത്രേയന്റെ സങ്കല്പനങ്ങൾ മാത്രമല്ലേ ,
      ശാസ്ത്രം മൊട്ടുസൂചി നി ർമ്മിച്ചു. അതിനുള്ള ധാതു ഇരുമ്പയിര് ആര് നിർമ്മച്ചു. > കൊതുകിന്റെ ഉദാഹരണം മൈത്ര നാ കാം ഫാനിന്റെ ഉദാഹരണം മറ്റുള്ളവർക്കായ് ക്കൂടെ

  • @anilkblr
    @anilkblr ปีที่แล้ว +14

    Much needed episode of the time. The IPS man is not a fool. He is aiming big.

    • @vyshakham2992
      @vyshakham2992 ปีที่แล้ว +5

      He is not at all a fool. He make others fools

    • @andrewsdc
      @andrewsdc ปีที่แล้ว

      Targeted audience for youtube hits

    • @terrorboy192
      @terrorboy192 9 หลายเดือนก่อน

      Ips അണ്ണൻ കാലം മാറിയത് അറിഞ്ഞില്ല അണ്ണൻ ഭക്തികാരെ വെച്ച് കച്ചോടം ഉണ്ടാക്കാൻ നോക്കി ഊഫി

    • @SreedharanValiparambil-sp9oz
      @SreedharanValiparambil-sp9oz 5 หลายเดือนก่อน

      ​@@vyshakham2992Yes You are correct.

  • @josekmcmi
    @josekmcmi ปีที่แล้ว +1

    Sankalpanam or sankalpam?

  • @abhinanth7089
    @abhinanth7089 ปีที่แล้ว +1

    👍👍👍🥰

  • @dionadileep4169
    @dionadileep4169 ปีที่แล้ว +1

    ❤️❤️

  • @manojpm6814
    @manojpm6814 11 หลายเดือนก่อน +1

    🎉

  • @mohammabkuttyottayil5533
    @mohammabkuttyottayil5533 17 วันที่ผ่านมา

    മിഥ്യവിശ്വാസങ്ങൾക്ക് വിദ്യാഭ്യാസം ഉപയോഗിക്കുന്നു ചിന്തിക്കാത്ത ഒരു വിഭാഗം.

  • @Aliraghavan
    @Aliraghavan 4 หลายเดือนก่อน

    ഏറ്റവും ഡിമാണ്ടുള്ള സാധനമാണ് അന്ധവിശ്വാസം ഇത് വിറ്റ് എത്ര കോടി ജനങ്ങൾ ജീവിക്കുന്നുണ്ട്. ജനങ്ങളെല്ലാവരും യുക്തി പരമായി ചിന്തിക്കാൻ തുടങ്ങിയാൽ ഇവരൊക്കെ എന്തെങ്കിലും ജോലി ചെയ്യേണ്ടിവരും

  • @sooryavamsi167
    @sooryavamsi167 6 หลายเดือนก่อน

    Life is a continuous journey which ends at enlightenment.

  • @ReneeshTr-yq4jo
    @ReneeshTr-yq4jo 6 หลายเดือนก่อน

    ❤❤❤

  • @amiashkar4702
    @amiashkar4702 ปีที่แล้ว +1

    ദൈവം ഇല്ലെങ്കിൽ പിശാച്ചും ഇല്ല

  • @washingtonw8541
    @washingtonw8541 11 หลายเดือนก่อน +1

    "Udara Nimittam Bahukritha Vesham"-ALEXANDER JACOB, IPS

  • @technicalmanmalayalam9560
    @technicalmanmalayalam9560 11 หลายเดือนก่อน +1

    👍🏼👏🏻👏🏼👏🏼👏🏼👏🏼👏🏼

  • @lalyrajan8108
    @lalyrajan8108 ปีที่แล้ว +2

    "ente adi kondalla kothu chathath athinte aarogya kuravukondan"😅😂

  • @shaheershameed4599
    @shaheershameed4599 ปีที่แล้ว +2

    മനുഷ്യ പുരോഗതി കൈവരിച്ചു മാറ് മറയ്കാത്ത കാട്ടാളാ നിയമം നിലനിർത്തുകയും, നഗ്നത മറയ്ക്കുന്ന ഉന്നമനം കണ്ടെത്തിയ പ്രേതങ്ങളെ ഇന്ദ്രിയ അനുഭവം നടത്തിയവർ സൃഷ്ടിക്കുകയും ചെയ്യുന്നു....... 😄😄😄😄😄😄😄😄😄

  • @darksoulcreapy
    @darksoulcreapy ปีที่แล้ว +1

    Simply explained

  • @jaisonanthony8511
    @jaisonanthony8511 6 หลายเดือนก่อน

    👍🏻👍🏻👍🏻👍🏻👍🏻

  • @praseethatk2312
    @praseethatk2312 4 หลายเดือนก่อน

    മനുഷ്യനെ സൃഷ്ടിച്ചത് ദൈവം ഇതിനോക്കെവേണ്ടിയാണ് മൃഗത്തെ ഇതിനൊന്നും കഴിവില്ല. അത് ദൈവം ബ്രെയിനിന് മനുഷ്യന് കൊടുത്തു

  • @sarathvishwabharan2475
    @sarathvishwabharan2475 10 หลายเดือนก่อน +4

    ഇനി അടുത്ത തലമുറ പ്രേതം ഫ്രേക്ക് പ്രേതം ആയിരിക്കും..വെള്ള സരി പ്രേതം കഴിഞ്ഞ നൂറ്റാണ്ട് ഉള്ളതാണ് 😂😂😂😂😂

  • @somanpr8150
    @somanpr8150 9 หลายเดือนก่อน

    What is sankalpanam.

  • @jacobpalaty2806
    @jacobpalaty2806 ปีที่แล้ว +16

    IPS പുനപരിശോധന.ആവശൃം,🐵

  • @praseethatk2312
    @praseethatk2312 4 หลายเดือนก่อน

    മനുഷ്യരുടെ വാദപ്രതിവാദങ്ങൾ മാത്രമാണ് മാറുന്നത്

  • @baijuexodus3858
    @baijuexodus3858 ปีที่แล้ว +1

    നല്ലൊരു കോമഡി എൻ

  • @franciss150
    @franciss150 11 หลายเดือนก่อน +1

    അൽപ ജ്ഞാനം...! അർധരാത്രിയിൽ കുടപിടിക്കുന്നു...

  • @sreekumar1384
    @sreekumar1384 ปีที่แล้ว +1

    സിവിൽ സർവീസ് പാസായതുകൊണ്ട് യുക്തിബോധം ഉണ്ടാക്കണമെന്ന് ഇല്ല, ചെറുപ്പം ബൈബിളും ഖുറാനും ഗിതയുമുക്കെ പഠിച്ചവർക്ക് അതിന്റെതായ സ്വാധിനം ഉണ്ടാകും.

  • @ajithakumaritk1724
    @ajithakumaritk1724 ปีที่แล้ว +1

    That may be why Sree Narayana Guru Devan said" Nam Arivakunnu "!😮

  • @divakaranen6570
    @divakaranen6570 11 หลายเดือนก่อน +1

    സാർ പറഞ്ഞ പല കാര്യങ്ങളും യുക്തിസഹമാണെന്ന് തോന്നുന്നുണ്ട്.എന്നാൽ ഒരു വിഷയത്തിൽ ഒരു സംശയമുണ്ട്.
    ഒരാൾ മറ്റൊരാളാട് ഒരു തിന്മ ചെയ്താൽ അത് തിരിച്ചടിക്കപ്പെടുമെന്ന പല അനുഭവങ്ങളുണ്ടായിട്ടുണ്ട്.
    ഇത് വിശദീകരിച്ച് ഒരു വീഡിയോ ചെയ്യാമോ?

  • @mohammabkuttyottayil5533
    @mohammabkuttyottayil5533 17 วันที่ผ่านมา

    അവരെല്ലാം നല്ല നിലക്കല്ല വിദ്യാഭ്യാസം നേടിയത്.