ഇയാളെ ഒരുപാട് പേർ കളിയാക്കി... ഇയാളുടെ തുടക്കം മുതൽ.. അന്ന് മുതൽ ഇന്ന് വരെ ഞാൻ ഒരു വാക്ക് കൊണ്ട് പോലും അദ്ദേഹത്തെ കളിയാക്കാൻ തോന്നുകയോ... കളിയാക്കിയവരോട് ഒരു പുച്ഛംവും തോന്നി... എന്റെ മനസ്സിൽ ഏതോ ഒരു ശക്തി ഇയാൾ നല്ലവൻ ആണ് എന്ന് തോന്നിപ്പിച്ചു... ഇപ്പോൾ ഇയാളെ ഓർത്തു അഭിമാനം തോന്നുന്നു ❤❤❤
അന്നും ഇന്നും എന്നും സന്തോഷ്പണ്ഡിറ്റിന്റെ കൂടെ..100ഇൽ 80 പേരും ഇദ്ദേഹത്തെ കളിയാക്കിയ സമയം ഉണ്ടായിരുന്നു അന്നും ഇദ്ദേഹത്തിന്റെ നുറുങ്ങിയ ഹൃദയത്തിന്റെ കൂടെയായിരുന്നു ഞാനും.. ഇട്ടിരുന്ന ഡ്രസ്സ്, കാലിലെ ചെരുപ്പ് ഇതൊക്കെ ചൂണ്ടിക്കാണിച്ചു അവഹേളിച്ചവർ അവരെയൊക്കെ മനസ്സറിഞ്ഞു പ്രാകിപ്പോയിട്ടുണ്ട് ഞാൻ. കൂട്ട ആക്രമണം ഏറ്റുവാങ്ങി വേദന നിറഞ്ഞൊരു ചിരിയല്ല ചിന്തയുണ്ടായിരുന്ന ആ മുഖം കണ്ടു ഉള്ള് പൊള്ളിയിരുന്നു . ദൈവത്തിന്റെ അടയാളം രേഖപ്പെടുത്തി ഭൂമിയിൽ വന്നവൻ.. ❤ വളരും ഇനിയും വളരും 💕💕💕
@@jinuknr999 അന്ന് കളിയാക്കിയ "കൊലാകാരന്മാർ "" പലരും ഇന്ന് കയറിക്കിടക്കാൻ ഒരു കൂര പോലും സ്വന്തമായി ഉണ്ടാക്കിയിട്ടില്ലെന്നു മനസിലാക്കാം.... പക്ഷെ പണ്ഡിറ്റിന്റെ ആസ്തി നമുക്ക് ഊഹിക്കാൻ പോലും കഴിയില്ല....
അദ്ദേഹത്തിനെ കളിയാക്കേണ്ടിവന്നിട്ടില്ല, ആയതിനാൽ തീരുമാനത്തിൽ മാറ്റവും ഇല്ല. ബുദ്ധിയും വിവേകവും ഉള്ളവരെ എന്നും ബഹുമാനം. അനേകം കാര്യങ്ങൾ പഠിക്കാനുണ്ട്, മലയാളിയിൽ നിന്നും ഒരു പൂർണ്ണ മനുഷ്യനാകാൻ
🙏🌹❤️👌നല്ല സംസ്ക്കാരം കൊടുത്ത് ഒരു മകനെ വളർത്തിയ ആ അച്ഛനും അമ്മക്കും ഇരിക്കട്ടെ സല്യൂട്ട് 🌹❤️ജീവിക്ക്യാൻ വേണ്ടി ഭക്ഷണം കഴിക്കുന്ന ചിലർ ഭക്ഷണം കഴിക്കാൻ വേണ്ടി ജീവിക്കുന്നു ചിലർ
സന്തോഷ് പണ്ഡിറ്റ് നെ മലയാളി ഒരിക്കൽ തള്ളിപ്പറഞ്ഞു.... പക്ഷെ ഓരോ മലയാളിയുടെയും മനസ്സിൽ പതുക്കെ പതുക്കെ ഇടം നേടാൻ സന്തോഷ് പണ്ഡിറ്റിനു കഴിഞ്ഞു... Big salute pandit ji
ആദ്യ കാലത്ത് സന്തോഷ് പണ്ഡിറ്റിനെ എല്ലാവരും ഒരു ഹാസ്യകഥാപാത്രമായാണ് വിലയിരുത്തിയിരുന്നത്. പക്ഷേ, കാലം പോകെപ്പോകെ ജനങ്ങൾക്ക് ആ തെറ്റിദ്ധാരണ മാറുകയും മറ്റ് സിനിമാപ്രവർത്തകരെക്കാൾ ഏത് രംഗത്തും നല്ല വിവരവും അറിവും ഉള്ളവനുമാണ് പണ്ഡിറ്റ് എന്ന് ജനങ്ങൾക്ക് ബോധ്യപ്പെടുകയും ചെയ്തു.
Panditji🙏🏻💐💕താങ്കൾ പറയുന്നത് വളരെ ശരിയാ.. Cash ആയി ഒരിക്കലും കൊടുക്കരുത്.. എത്ര കൊടുത്താലും തികയാത്ത ഒന്നാണ് പണം.. 😊 സാധനങ്ങൾ ആവുമ്പോൾ ഒരു പരിധി ഉണ്ടാവും.. കൂടുതൽ ആവശ്യപ്പെടില്ല.. മാത്രല്ല cash കൊടുത്താൽ അവരുടെ ഭാവി നമ്മൾ നശിപ്പിക്കലും..
ചാനലുകാരും കൊറേ കോമടിക്കാരും ഇദ്ദേഹത്തെ വളഞ്ഞിട്ട് ആക്രമിച്ചപ്പോളും ഷാജൻസർ അദ്ദേഹത്തിന് അർഹമായ സ്ഥാനം നൽകിയിരുന്നു. ഈ ഇന്റർവ്യൂ വളരെ ഇഷ്ടപ്പെട്ട. അദ്ദേഹത്തിന് നന്നായി സംസാരിക്കാനുള്ള അവസരം ഷാജൻ സർ നൽകി. 🙏🙏🙏🙏 പണ്ഡിറ്റ്ജി 👍👍👍👍👍👍
സന്തോഷ് ചേട്ടനോട് തോന്നുന്ന ഇഷ്ടം അദ്ദേഹത്തിന്റെ അച്ഛനും അമ്മയ്ക്കും കൂടി ഉള്ളതാണ്.നല്ലൊരു മനുഷ്യ സ്നേഹിയെ ലോകത്തിനു നൽകിയതിന് ..സന്തോഷ് ചേട്ടൻ മാത്രം അല്ല. അവരും സൂപ്പർ സ്റ്റാർ ആണ്..❤
സന്തോഷ് പണ്ഡിറ്റ് ഓരോ ദിവസവും കൂടുതൽ കൂടുതൽ പണ്ഡിതനായി പലരെയും നാണം കെടുത്തുന്നു ഒരുപക്ഷേ അത് മനസ്സിലാക്കി മറുനാടനും ഇദ്ദേഹത്തെ വേണ്ട മാനിക്കൽ നൽകുന്നു എന്നതിൽ സന്തോഷമുണ്ട്
അതൊക്കെ സത്യം ആണ്. പക്ഷേ മലയാളികൾ കഴിവ്, സത്യസന്ധത, അഴിമതി ഇല്ലായ്മ ഒന്നും നോക്കില്ല. മതം ജാതി മാത്രം നോക്കി കഴിവില്ലാത്ത, കിഴങ്ങന്മാരെ ജെയിപ്പിച്ചു വിടും. രണ്ടു പ്രാവശ്യം ഇലക്ഷൻ നിന്ന സുരേഷ് ഗോപിയെ തോൽപിച്ച്. ശ്രീധരൻ sir ne തോൽപിച്ച്, കുമ്മനം, രാജീവ് ചന്ദ്രശേഖർ, P C. ചാക്കോ, അങ്ങനെ എത്ര പേരെ തോൽപിച്ച ചരിത്രം നമുക്ക് അറിയാം സുഹൃത്തേ.സ്വർണക്കടത്ത് കാരൻ, സ്വർണം ചെമ്പിൽ കടത്തിയവൻ ഒക്കെ ഒക്കെ ജെയിപ്പിച്ച് വിടും.
കഴിഞ്ഞ 10 വർഷം ആയി അതിന്റെ മാനസിക വളർച്ച നേടിയിട്ടുള്ള ഒരേ ഒരു സിനിമാ പ്രവർത്തകൻ. 👍💐💐💐 അതും 72 ഉം 80 ഉം വയസുള്ള മെഗാനടൻമാരും ഗന്ധർവ്വൻമാരും നഴ്സറി കുട്ടികളുടെ പക്വത കാണിക്കാത്ത സമൂഹത്തിൽ.
മലയാള മണ്ണിൻ്റെ പച്ചയായ മനുഷ്യൻ സന്തോഷ് ജി. നിങ്ങളെ കോമാളിയാക്കിയവർ നിങ്ങളെയഥാർത്ഥ മനുഷ്യസ്നേഹിയായി കണ്ടറിഞ്ഞു. നിങ്ങളുടെ വാക്കുകളിൽ വളരെയേറെ അർത്ഥമുണ്ട്. നിങ്ങളെ ഞാൻ വ്യക്തിപരമായി അറിഞ്ഞ മനുഷ്യനാണ്. ആറളം ഫാമിൽ വന്ന് നിങ്ങൾ ചെയ്തത് ഞാൻ ഓർക്കുന്നു. ബിംഗ് സല്യൂട്ട്🙏
സന്തോഷ് സാർ...വയനാട്ടിൽ പ്രളയ ബാധിത ർക്ക് എല്ലാവർക്കും ജോലി കൊടുക്കണം എന്ന് പറഞ്ഞു അതാണ് ഏറ്റവും നല്ല കാര്യം അവർക്കു മുന്നോട്ടുള്ള ജീവിതം നന്നാകണമെങ്കിൽ അതാണ് ഏറ്റവും നല്ലത് ഇപ്പോൾ ചെയ്യുന്ന സഹായം എല്ലാം കുറച്ചു കഴിയുമ്പോൾ നിൽക്കും അതിലും നല്ലത് ജോലി കൊടുക്കുന്നതാണ് സന്തോഷ് പണ്ഡിറ്റ് നല്ല കാര്യമാണ് പറഞ്ഞത് ❤❤❤
സിനിമ അദ്ദേഹത്തിന് കഞ്ഞി കുടിക്കാനും മറ്റുള്ളവരെ സഹായിക്കാനും ഉള്ള ഒരു ഉപാധി മാത്രമാണ്.. അതിനെ വിജയിപ്പിക്കുക.. അദ്ദേഹത്തിന്റെ പടത്തിന് ടിക്കറ്റ് എടുത്താൽ, അദ്ദേഹത്തിന്റെ പരസഹായത്തിൽ പങ്കു ചേരാം.. സിനിമ കാണുമോ ഇല്ലയോ എന്നത് മറ്റൊരു കാര്യം..
പാവപെട്ടവരെ പൈസ കൊടുത്തു സഹായിയ്ക്കുന്ന രീതി നന്നല്ല എന്നാണ് എന്റെയും അഭിപ്രായം. ഞാൻ തൊഴിൽ കൊടുത്ത് സഹായിക്കണം. മീൻ കൊടുക്കുന്നതിലും നല്ലത് ചൂണ്ട കൊടുക്കുന്നതാണ് നല്ലത് 🙏🏻. അതാത് ഇടങ്ങളിൽ നടത്താവുന്ന തൊഴിൽ ധാരാളം ഉണ്ട്. ചെറിയ ഒരു തുടക്കം ഞാൻ ചെയുന്നുണ്ട് 🙏🏻
എന്റെ ഭർത്താവ് മുസ്ലിം ആണ് എങ്കിലും ഷാജൻ സക്രിയ സർ വളരെ ഇഷ്ടമാണ്. കോവളം വെയ്ച്ച എന്റെ ഭർത്താവ് മറുനാടൻ ഷാജൻ സർ എന്നു വിളിച്ചപ്പോൾ ചിരിച്ചു ഒപ്പം അദ്ദേഹത്തിന്റെ മകളും ചിരിച്ചു.
സന്തോഷ് പണ്ഡിറ്റിന്റെ സിനിമകളോട് താല്പര്യം ഇല്ലാ... പക്ഷേ സോഷ്യൽ മീഡിയ വഴി ഇദ്ദേഹം ചെയ്യുന്ന ഓരോ പിന്തുണകൾ കണ്ട് - സന്തോഷ് പണ്ഡിറ്റ് എന്ന വ്യക്തിയോട് ബഹുമാനവും - ആദരവും ഉണ്ട് 🙏. ഇദ്ദേഹം നല്ലൊരു വ്യക്തിത്വത്തിനുടമയാണെന്ന് കരുതുന്നൂ..
അതു അദ്ദേഹത്തിന്റെ ഉപജീവനമാർഗം അല്ലെ, അതിനെ വിമർശിക്കാൻ ആരാണ് മറ്റൊരാൾ.. എന്തായാലും മോഷണത്തിനെക്കാൾ ഭേദം അല്ലെ 5 ലക്ഷത്തിന്ന് പടം പിടിച്ചു കാശുണ്ടാക്കുന്നത്..
ഇത്രയും calculation ൽ ഭക്ഷണം 😮എൻ്റമ്മോ ചിന്തിക്കാൻ പോലും വയ്യ... ഇപ്പൊൾ ഞാൻ പണ്ഡിറ്റ് ജിയുടെ ഇൻ്റെർവ്യൂ തപ്പി പിടിച്ച് കാണും... ... അടിപൊളി..എന്നാലും ഈ 100 gm എങ്ങനെ കഴിക്കും...🤔🤔ഭയങ്കരം... പണ്ഡിറ്റ് ജി ക്ക് ഇനിയും inaugurations um Interviews um ഒരു പാട് കിട്ടട്ടെ❤❤❤........
ഇയാളെ ഒരുപാട് പേർ കളിയാക്കി... ഇയാളുടെ തുടക്കം മുതൽ.. അന്ന് മുതൽ ഇന്ന് വരെ ഞാൻ ഒരു വാക്ക് കൊണ്ട് പോലും അദ്ദേഹത്തെ കളിയാക്കാൻ തോന്നുകയോ... കളിയാക്കിയവരോട് ഒരു പുച്ഛംവും തോന്നി... എന്റെ മനസ്സിൽ ഏതോ ഒരു ശക്തി ഇയാൾ നല്ലവൻ ആണ് എന്ന് തോന്നിപ്പിച്ചു... ഇപ്പോൾ ഇയാളെ ഓർത്തു അഭിമാനം തോന്നുന്നു ❤❤❤
Yes
❤
Yes
@@mathewphilip6557seriyanu
❤❤❤
അന്നും ഇന്നും എന്നും സന്തോഷ്പണ്ഡിറ്റിന്റെ കൂടെ..100ഇൽ 80 പേരും ഇദ്ദേഹത്തെ കളിയാക്കിയ സമയം ഉണ്ടായിരുന്നു അന്നും ഇദ്ദേഹത്തിന്റെ നുറുങ്ങിയ ഹൃദയത്തിന്റെ കൂടെയായിരുന്നു ഞാനും.. ഇട്ടിരുന്ന ഡ്രസ്സ്, കാലിലെ ചെരുപ്പ് ഇതൊക്കെ ചൂണ്ടിക്കാണിച്ചു അവഹേളിച്ചവർ അവരെയൊക്കെ മനസ്സറിഞ്ഞു പ്രാകിപ്പോയിട്ടുണ്ട് ഞാൻ.
കൂട്ട ആക്രമണം ഏറ്റുവാങ്ങി വേദന നിറഞ്ഞൊരു ചിരിയല്ല ചിന്തയുണ്ടായിരുന്ന ആ മുഖം കണ്ടു ഉള്ള് പൊള്ളിയിരുന്നു .
ദൈവത്തിന്റെ അടയാളം രേഖപ്പെടുത്തി ഭൂമിയിൽ വന്നവൻ.. ❤
വളരും ഇനിയും വളരും 💕💕💕
@@jinuknr999 അന്ന് കളിയാക്കിയ "കൊലാകാരന്മാർ "" പലരും ഇന്ന് കയറിക്കിടക്കാൻ ഒരു കൂര പോലും സ്വന്തമായി ഉണ്ടാക്കിയിട്ടില്ലെന്നു മനസിലാക്കാം.... പക്ഷെ പണ്ഡിറ്റിന്റെ ആസ്തി നമുക്ക് ഊഹിക്കാൻ പോലും കഴിയില്ല....
ഞാനും ഇദ്ദേഹത്തിൻ്റെ കൂടെ ആയിരുന്നു
Exactly 💯🙏
ഇപ്പോളാണ് ജനം തിരിച്ചറിയുന്നത്.
അദ്ദേഹത്തിനെ കളിയാക്കേണ്ടിവന്നിട്ടില്ല, ആയതിനാൽ തീരുമാനത്തിൽ മാറ്റവും ഇല്ല. ബുദ്ധിയും വിവേകവും ഉള്ളവരെ എന്നും ബഹുമാനം. അനേകം കാര്യങ്ങൾ പഠിക്കാനുണ്ട്, മലയാളിയിൽ നിന്നും ഒരു പൂർണ്ണ മനുഷ്യനാകാൻ
🙏🌹❤️👌നല്ല സംസ്ക്കാരം കൊടുത്ത് ഒരു മകനെ വളർത്തിയ ആ അച്ഛനും അമ്മക്കും ഇരിക്കട്ടെ സല്യൂട്ട് 🌹❤️ജീവിക്ക്യാൻ വേണ്ടി ഭക്ഷണം കഴിക്കുന്ന ചിലർ ഭക്ഷണം കഴിക്കാൻ വേണ്ടി ജീവിക്കുന്നു ചിലർ
സന്തോഷ് നല്ല കാഴ്ച്ചപ്പാടുള്ള മനുഷ്യൻ. സന്തോഷ് നല്ല ഒരു സാമൂഹിത പ്രവർത്തകൻ. ഇനി നല്ല ഒരു സിനിമ കൂടി ഞങ്ങൾ പ്രതീഷിക്കുന്നു.
സന്തോഷ് പണ്ഡിറ്റ് നെ മലയാളി ഒരിക്കൽ തള്ളിപ്പറഞ്ഞു.... പക്ഷെ ഓരോ മലയാളിയുടെയും മനസ്സിൽ പതുക്കെ പതുക്കെ ഇടം നേടാൻ സന്തോഷ് പണ്ഡിറ്റിനു കഴിഞ്ഞു... Big salute pandit ji
കറക്ട്
@@fightforjustice5472 പൂറ്റില് ഇടം നേടി നിന്റെ അച്ചിയുടെ
ഒരു സാദാ മലയാളിയുടെ സ്ഥായിയായ മനോഭാവം എതിർക്കുക എന്നതാണ്..
മലയാള മണ്ണിൻ്റെ യഥാർത്ഥ പണ്ഡിറ്റ്.....❤❤❤, രണ്ടു നീതിമാന്മാർ ഒരു വേദിയിൽ ❤❤❤
അമ്മേടെ പൂർ 😂😂😂
🤭@@nastn6614
Hinho@@nastn6614
@@nastn6614 വീട്ടിൽ ഇല്ലേ നിന്റെ അമ്മ പോയി അവരുടെ അടിപാവാട പൊക്കി നോക്ക്
അത് കണ്ടതിന്റെ ചിരിയാണോ?
ഇദ്ദേഹം സംസാരിക്കുന്നത് പണ്ടൊന്നും ഞാൻ കേൾക്കാറില്ലായിരുന്നു. പക്ഷേ ഇപ്പോൾ ഇദ്ദേഹം എത്ര നന്നായി കാര്യങ്ങൾ പറയുന്നു.❤
ഇപ്പോഴല്ല പണ്ടും ഇതുപോലെ തന്നെ ആയിരുന്നു. താങ്കൾക്കു വിവരം വെച്ചതിൽ സന്തോഷം
❤❤❤❤❤
Pwd civil engineer aayirunnu.brillient
സഹജീവി സ്നേഹം + സഹാനുഭൂതി + ദീർഘവീക്ഷണം + സഹായ മനസ്കത = സന്തോഷ് പണ്ഡിറ്റ്!
ആദ്യ കാലത്ത് സന്തോഷ് പണ്ഡിറ്റിനെ എല്ലാവരും ഒരു ഹാസ്യകഥാപാത്രമായാണ്
വിലയിരുത്തിയിരുന്നത്.
പക്ഷേ,
കാലം പോകെപ്പോകെ
ജനങ്ങൾക്ക് ആ തെറ്റിദ്ധാരണ മാറുകയും
മറ്റ് സിനിമാപ്രവർത്തകരെക്കാൾ
ഏത് രംഗത്തും നല്ല വിവരവും അറിവും ഉള്ളവനുമാണ്
പണ്ഡിറ്റ്
എന്ന് ജനങ്ങൾക്ക് ബോധ്യപ്പെടുകയും ചെയ്തു.
Panditji🙏🏻💐💕താങ്കൾ പറയുന്നത് വളരെ ശരിയാ.. Cash ആയി ഒരിക്കലും കൊടുക്കരുത്.. എത്ര കൊടുത്താലും തികയാത്ത ഒന്നാണ് പണം.. 😊 സാധനങ്ങൾ ആവുമ്പോൾ ഒരു പരിധി ഉണ്ടാവും.. കൂടുതൽ ആവശ്യപ്പെടില്ല.. മാത്രല്ല cash കൊടുത്താൽ അവരുടെ ഭാവി നമ്മൾ നശിപ്പിക്കലും..
സന്തോഷിൻ്റെ പ്രവർത്തനങ്ങൾ കാരണം മലയാളികളുടെ മനസ്സിൽ പതുക്കെ പതുക്കെ ഇടം നേടി. പണ്ട് കോമാളി എന്നു പറഞ്ഞവർ തന്നെ ഇപ്പോൾ അദ്ദേഹത്തെ അംഗീകരിയ്ക്കുന്നു.
GENUINE SUPER STAR❤🎉
Very good decision...I appreciate you
ചാനലുകാരും കൊറേ കോമടിക്കാരും ഇദ്ദേഹത്തെ വളഞ്ഞിട്ട് ആക്രമിച്ചപ്പോളും ഷാജൻസർ അദ്ദേഹത്തിന് അർഹമായ സ്ഥാനം നൽകിയിരുന്നു. ഈ ഇന്റർവ്യൂ വളരെ ഇഷ്ടപ്പെട്ട. അദ്ദേഹത്തിന് നന്നായി സംസാരിക്കാനുള്ള അവസരം ഷാജൻ സർ നൽകി. 🙏🙏🙏🙏
പണ്ഡിറ്റ്ജി 👍👍👍👍👍👍
പണ്ഡിറ്റ് ഒരു ചെറിയ മീനല്ല, സല്യൂട്ടു ❤
സന്തോഷ് പണ്ഡിറ്റ് വളരെ നല്ല മനുഷ്യൻ ലളിതമായ ജീവിതം നയിച്ച് തനിക്ക് സമൂഹത്തിന് ചെയ്യാൻ കഴിയുന്ന സഹായം ചെയ്യുന്ന മാന്യൻ
അപൂർവമായ ജീവിതാനുഭവം.... പങ്ക് വെച്ച സന്തോഷ് പണ്ഡിറ്റ് നും അവതരിപ്പിച്ച മറുനാടനും അഭിനന്ദനങ്ങൾ..
.
സന്തോഷ് ചേട്ടനോട് തോന്നുന്ന ഇഷ്ടം അദ്ദേഹത്തിന്റെ അച്ഛനും അമ്മയ്ക്കും കൂടി ഉള്ളതാണ്.നല്ലൊരു മനുഷ്യ സ്നേഹിയെ ലോകത്തിനു നൽകിയതിന് ..സന്തോഷ് ചേട്ടൻ മാത്രം അല്ല. അവരും സൂപ്പർ സ്റ്റാർ ആണ്..❤
സന്തോഷ് പണ്ഡിറ്റ് ഓരോ ദിവസവും കൂടുതൽ കൂടുതൽ പണ്ഡിതനായി പലരെയും നാണം കെടുത്തുന്നു ഒരുപക്ഷേ അത് മനസ്സിലാക്കി മറുനാടനും ഇദ്ദേഹത്തെ വേണ്ട മാനിക്കൽ നൽകുന്നു എന്നതിൽ സന്തോഷമുണ്ട്
ഇയാൾ ഒരു പണ്ഡിതൻ ആണല്ലോ , പാവങ്ങളുടെ പൻഡിതൻ🙏. ആണ്
EDUCATION
ചേട്ടാ... ഞാനൊരു യുക്തി ചിന്തകനാണ്.. എന്റെ അറിവ് വെച്ച്... നിങ്ങൾ ഒരു ദൈവമാണ്....a real GOD ❤❤❤❤... Love you sir...
Respect you sir... Salute Sir❤❤❤
Santhosh Pandit നെ ഒത്തിരി ഇഷ്ട്ടം ഇപ്പോൾ 🥰🥰🥰🥰🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Super adipoli... ഇയാടെ ചാരിറ്റി ഒത്തിരി കണ്ടൂ....100%. കറക്ട്
❤❤❤ പണ്ഡിറ്റ് ജീ നമസ്തേ ഒരു പാട് നല്ലക്കാര്യങ്ങൾ ച്ചെയ്യുന്നു Good
സന്തോഷ് സാർ, താങ്കൾ ഒരു MLA ആയാൽ ആ മണ്ഡലത്തിലെ എല്ലാ കാര്യങ്ങളും നല്ല ഭംഗിയായി നടക്കും.
100%
അതൊക്കെ സത്യം ആണ്. പക്ഷേ മലയാളികൾ കഴിവ്, സത്യസന്ധത, അഴിമതി ഇല്ലായ്മ ഒന്നും നോക്കില്ല. മതം ജാതി മാത്രം നോക്കി കഴിവില്ലാത്ത, കിഴങ്ങന്മാരെ ജെയിപ്പിച്ചു വിടും.
രണ്ടു പ്രാവശ്യം ഇലക്ഷൻ നിന്ന സുരേഷ് ഗോപിയെ തോൽപിച്ച്. ശ്രീധരൻ sir ne തോൽപിച്ച്, കുമ്മനം, രാജീവ് ചന്ദ്രശേഖർ, P C. ചാക്കോ, അങ്ങനെ എത്ര പേരെ തോൽപിച്ച ചരിത്രം നമുക്ക് അറിയാം സുഹൃത്തേ.സ്വർണക്കടത്ത് കാരൻ, സ്വർണം ചെമ്പിൽ കടത്തിയവൻ ഒക്കെ ഒക്കെ ജെയിപ്പിച്ച് വിടും.
രാഷ്ട്രീയം വേണ്ട,ഈ ആത്മാര്‍ത്ഥത നഷ്ടപ്പെടും .
prebudhar ഇങ്ങനുള്ള ആളുകളെ MLA ആക്കില്ല
hehe prabhudhark mm maniyum sivankutty ye pole ullavare mathi
ലക്ഷത്തിൽ ഒരുവൻ 💗💗💗👍👍
കഴിഞ്ഞ 10 വർഷം ആയി അതിന്റെ മാനസിക വളർച്ച നേടിയിട്ടുള്ള ഒരേ ഒരു സിനിമാ പ്രവർത്തകൻ. 👍💐💐💐
അതും 72 ഉം 80 ഉം വയസുള്ള മെഗാനടൻമാരും ഗന്ധർവ്വൻമാരും നഴ്സറി കുട്ടികളുടെ പക്വത കാണിക്കാത്ത സമൂഹത്തിൽ.
72 vayasulla nadan pullide familyil ninn 35 lakhs koduth vayanadinu vendi...
👌👌👌👌
@@vpbbwip അതെ... 100% കറക്റ്റ്
Kidu Comment
അടിപൊളി ❤❤❤🙏🙏🙏🙏🙏
ഈ മനുഷ്യനെയല്ലേ കോമാളി എന്ന് പറയുന്നത് എന്തൊരു വിരോധാഭാസം അല്ലേ Santhosh pandit എന്നും ഇങ്ങനെ തന്നെ വേണം.
Eyale alla eyalude cenima comalitharam Anu
സത്യം നീതി ധർമ്മം
പുലർത്തുന്ന സ്വയം ചാരിറ്റി❤ അതാണ് ഞാൻ ചെയ്യുന്നത് പണ്ഡിറ്റ് പറഞ്ഞു നല്ലത് ദൈവം തുണ❤🙏🦚
സന്തോഷ് പണ്ഡിറ്റ് : സർ-- ബിഗ് ബിഗ് സലൂട്ട്
Santhosh പണ്ഡിറ്റ് super ❤❤👍
നിങ്ങൾ... Pandit... തന്നെയാണ്.... Bro...
A big salute..... 🙏🙏🙏🙏🙏
നല്ല ഒന്നാംതരം ഇന്റർവ്യൂ..... Excellent...
പതിയെ പതിയെ സ്നേഹകരുതൽ കൊണ്ട് മലയാളികളുടെ മനസ്സിൽ ഇടം നേടിയ ജാഡയില്ലാത്ത,സന്തോഷ് പണ്ഡിറ്റ് God bless you ❤🙏
ഇപ്പൊ പലരുടെയും മനസ്സിൽ ഒരു സിനിമ ഡയലോഗ് ഓർമിക്കുന്നുണ്ടാകും ''വെറുത്തു വെറുത്തു വെറുപ്പിന്റെ അവസാനം സ്നേഹിക്കും '' എന്ന് ....❤🎉
സത്യമാണ് എന്നും ഞാനും ഓർക്കും വെറുത്ത് വെറുത്ത്, ഇദ്ദേഹത്തെ ഇപ്പൊൾ ഒരുപാട് സ്‌നേഹം ആണ്, പച്ചയായ മനുഷ്യൻ❤🙏
സന്തോഷ് പണ്ഡിറ്റാണ് എതാർത്ഥ ബുദ്ധിയുള്ള മനുഷ്യ സ്നേഹി❤ അഭിനന്ദനങ്ങൾ ദൈവവംഅനുഗ്രഹിക്കട്ട
ഇങ്ങനെ ആവണം മനുഷ്യൻ, മനസിലാക്കാൻ പറ്റാതെ പോയ മനുഷ്യൻ
റിയൽ പണ്ഡിതൻ ആണ് താങ്കൾ 👌 ദൈവം അനുഗ്രഹിക്കട്ടെ 🤍
മലയാള മണ്ണിൻ്റെ പച്ചയായ മനുഷ്യൻ സന്തോഷ് ജി. നിങ്ങളെ കോമാളിയാക്കിയവർ നിങ്ങളെയഥാർത്ഥ മനുഷ്യസ്നേഹിയായി കണ്ടറിഞ്ഞു. നിങ്ങളുടെ വാക്കുകളിൽ വളരെയേറെ അർത്ഥമുണ്ട്. നിങ്ങളെ ഞാൻ വ്യക്തിപരമായി അറിഞ്ഞ മനുഷ്യനാണ്. ആറളം ഫാമിൽ വന്ന് നിങ്ങൾ ചെയ്തത് ഞാൻ ഓർക്കുന്നു. ബിംഗ് സല്യൂട്ട്🙏
സന്തോഷ് സാർ...വയനാട്ടിൽ പ്രളയ ബാധിത ർക്ക് എല്ലാവർക്കും ജോലി കൊടുക്കണം എന്ന് പറഞ്ഞു അതാണ് ഏറ്റവും നല്ല കാര്യം അവർക്കു മുന്നോട്ടുള്ള ജീവിതം നന്നാകണമെങ്കിൽ അതാണ് ഏറ്റവും നല്ലത് ഇപ്പോൾ ചെയ്യുന്ന സഹായം എല്ലാം കുറച്ചു കഴിയുമ്പോൾ നിൽക്കും അതിലും നല്ലത് ജോലി കൊടുക്കുന്നതാണ് സന്തോഷ് പണ്ഡിറ്റ് നല്ല കാര്യമാണ് പറഞ്ഞത് ❤❤❤
ഇയാൾ അതിബുദ്ധിമാൻ ആണ് മറ്റുസൂപ്പർ സ്റ്റാറിനേക്കാൾ മിടുക്കൻ, മനുഷ്യ സ്നേഹി ഇയാൾക്ക് ധാരാളം സിനിമ കിട്ടട്ടേ അതു സാധാരണക്കാരന പ്രയോജനം ലഭിക്കും
സിനിമ അദ്ദേഹത്തിന് കഞ്ഞി കുടിക്കാനും മറ്റുള്ളവരെ സഹായിക്കാനും ഉള്ള ഒരു ഉപാധി മാത്രമാണ്.. അതിനെ വിജയിപ്പിക്കുക.. അദ്ദേഹത്തിന്റെ പടത്തിന് ടിക്കറ്റ് എടുത്താൽ, അദ്ദേഹത്തിന്റെ പരസഹായത്തിൽ പങ്കു ചേരാം.. സിനിമ കാണുമോ ഇല്ലയോ എന്നത് മറ്റൊരു കാര്യം..
ഒരു ആവശ്യം ഇല്ല സിനിമ കിട്ടണ്ടേ ഇദ്ദേഹം ആണ് മറ്റുള്ളവർക്ക് അവസരം കൊടുക്കുന്നെ
ഇയാൾ പറയുന്നത് സത്യം ആണ് 👍🏻👍🏻
മിമിക്രി ആർട്ടിസ്റ്റ് മുഴുവൻ കൂടി കളി ആക്കി എന്നിട്ടും തല ഉയർത്തി വന്നു പണ്ഡിറ്റ് ഹീറോയിസം🔥💓ഒറ്റക്ക് എല്ലാം നേടി 🔥
പണ്ഡിറ്റിന്റെ എല്ലാ ഇന്റർവ്യൂ കാണുമ്പോളും എനിക്കൊന്നെ പറയാനുള്ളു വിവരമുള്ളനല്ല മനുഷ്യൻ ❤️
സന്തോഷിനെ ബഹുമാനിച്ചു സംസാരിക്കുന്ന ആദ്യ ഇന്റർവ്യൂ നല്ലൊരു മനുഷ്യൻ പണ്ഡിറ്റ് സൂപ്പർ സ്റ്റാർ ആയിരുന്നെങ്കിൽ കുറച്ചു പാവങ്ങൾ രെക്ഷ പെട്ടേനെ ❤
സന്തോഷ് ജി ❤️❤️❤️🙌🙌🙌👏👏👏🙏🙏🙏🙏🙏🙏🙏🙏
സന്തോഷ് പണ്ഡിറ്റ് ബിഗ് സല്യൂട്ട്.
സാജൻ സർ ഗോഡ് ബ്ലെസ്.
എല്ലാവരും തള്ളിപ്പറഞ്ഞവരെ പിന്നീട് പലർക്കും വേണ്ടപ്പെവരാ യിട്ടുള്ളു 🙏🏻🙏🏻🙏🏻🙏🏻🙏🏻💝💝💝💝💝
മനുഷ്യൻറെ ആവശ്യങ്ങൾ അറിഞ്ഞ്അറിഞ്ഞ സഹായിക്കുന്നഒരു മനുഷ്യസ്നേഹി
HE HAS PRACTICAL WISDOM*CONGRATULATIONS MR SANTHOSH PANDIT***
ഗോഡ് ബ്ലെസ് യു സർ ജനങ്ങൾ ഇദ്ദേഹത്തിന്റെ നന്മ അറിയാതെ പോകുന്നു 🌹🌹🌹👍👍👍👌
ശരിക്കുള്ള പൻഡിതർ ജനിക്കുന്നു ,,🙏
സന്തോഷ് പണ്ഡിറ്റ് 💖💖🥰🥰🙏🙏
He is a good sensible human being
പാവപെട്ടവരെ പൈസ കൊടുത്തു സഹായിയ്ക്കുന്ന രീതി നന്നല്ല എന്നാണ് എന്റെയും അഭിപ്രായം. ഞാൻ തൊഴിൽ കൊടുത്ത് സഹായിക്കണം. മീൻ കൊടുക്കുന്നതിലും നല്ലത് ചൂണ്ട കൊടുക്കുന്നതാണ് നല്ലത് 🙏🏻. അതാത് ഇടങ്ങളിൽ നടത്താവുന്ന തൊഴിൽ ധാരാളം ഉണ്ട്. ചെറിയ ഒരു തുടക്കം ഞാൻ ചെയുന്നുണ്ട് 🙏🏻
തീർച്ചയായും ജീവിത വരുമാനത്തിനുള്ള വഴി അതാണ് വേണ്ടത്
Now they have zero, they should start from scratch so for that they need house is basic things
ഇദ്ദേഹത്തിന്റെ സിനിമ കണ്ടിട്ടില്ലെങ്കിലും പണ്ട് നമ്മൾ തമ്മിൽ കണ്ട അന്ന് മുതൽ ഇന്നുവരെ ഇനിയും ഫുൾ സപ്പോർട്... സന്തോഷ് ജീ 🙏
ഇയാൾക്ക് പണ്ഡിറ്റ് എന്ന് പേരിട്ട ആ മനുഷ്യന് ഒരു പതിനായിരം കൈകൂപ്പുകൾ 🙏.
🎉
പണ്ഡിറ്റ് ആരും ഇട്ട പേരല്ല. ഒരു ജാതിപ്പേരാണ്.
🙏👍👌ഫുൾ സപ്പോർട്ട് 🙏
ഈയൊരു ഇന്റർവ്യൂ നടത്തിയതിന് ഷാജൻ സാറിന് ഒരുപാട് നന്ദി 💪🏻 സന്തോഷ് പണ്ഡിറ്റ് പുലിയാണ്💪🏻💪🏻👍🏻👍🏻👍🏻❤️❤️❤️❤️❤️
വളരെ നന്ദി ഷാജൻ !!❤❤❤
ഈ ഇൻ്റർവ്യുന്🎉🎉
Salute you, Santhosh.
Santhosh ❤❤❤❤
എന്റെ ഭർത്താവ് മുസ്ലിം ആണ് എങ്കിലും ഷാജൻ സക്രിയ സർ വളരെ ഇഷ്ടമാണ്. കോവളം വെയ്ച്ച എന്റെ ഭർത്താവ് മറുനാടൻ ഷാജൻ സർ എന്നു വിളിച്ചപ്പോൾ ചിരിച്ചു ഒപ്പം അദ്ദേഹത്തിന്റെ മകളും ചിരിച്ചു.
7.34 to 7.40 ചിരിച്ചു ചിരിച്ചു ഞാൻ കരഞ്ഞു കാരണം ഷാജൻ സർ മുഖ ഭാവം 😂
😂ഭയങ്കരം തന്നെ 😂
ഓഹോ.... അങ്ങനെ ആണോ ഇവനെ എന്തിനാ സാറെ........ എന്ന് വിളിക്കുന്നത്
👍👍👍🙏🙏👌👌👌❤️🌹
നമ്മളുടെ ജാതിയിലുള്ളവരെ സ്നേഹിക്കു സംസാരിക്കു എന്ന് വിചാരിക്കരുത്
ഞാനും ഒരുപാട് കലിയക്കിയിട്ടുണ്ട്😢 ഇപോ എന്തോ വലിയ ഇഷ്ടമാണ് ഇദ്ദേഹത്തെ ❤
🌹 Santhosh ; 👍👍👍Big Salute🌹🙏🙏🙏
സന്തോഷ് ചേട്ടൻ സൂപ്പറാ... ഇതുപോലെ ആവണം ചാരിറ്റി ചെയ്യണ്ടത്
Ingane ullavar adhikarathile varannam.. naadinnu nalathu undaghum. Clear vision and thought for implementation. Respect Santosh 👍❤️
സന്തോഷ് സർ നിങ്ങളെ പോലെ 10 പേര് ചിന്തിച്ചിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്നു...
Y̤o̤ṳ?̤?̤?̤
അണ്ണാറക്കണ്ണനും തന്നാലായത്
അഭിനന്ദനങ്ങൾ 🎉
Santhosh Pandit you are a genuine hunan...Hats off
സ്നേഹനിധിയായ യഥാർത്ഥ മലയാളി ജാതിമത ചിന്തയില്ലത്ത മനുഷ്യ സ്നേഹി🎉🎉🎉 പൊയ്മുഖമില്ലാത്ത മനുഷ്യൻ
സന്തോഷ് പണ്ഡിറ്റിന്റെ സിനിമകളോട് താല്പര്യം ഇല്ലാ... പക്ഷേ സോഷ്യൽ മീഡിയ വഴി ഇദ്ദേഹം ചെയ്യുന്ന ഓരോ പിന്തുണകൾ കണ്ട് - സന്തോഷ് പണ്ഡിറ്റ് എന്ന വ്യക്തിയോട് ബഹുമാനവും - ആദരവും ഉണ്ട് 🙏. ഇദ്ദേഹം നല്ലൊരു വ്യക്തിത്വത്തിനുടമയാണെന്ന് കരുതുന്നൂ..
Good advise thank yu shaajan & thank yu santhosh pandit👍👍👍
താനൊക്കെ എന്തൊരു മനുഷ്യ സ്‌നേഹി ആണെടോ... ❤️U.....
🎉🎉
Great ❤️ ഇങ്ങനെ നേരെ പോയി അറിഞ്ഞു സഹായിക്കുന്നതാണ് കോടികൾ കൊടുക്കുന്നതിലും നല്ലത്
കോടികൾ എങ്ങോട്ട് പോകുമെന്ന് ആർക്കും അറിയില്ല
Big support santhosh pandit
Adyam ayittu santhoshne respect koduttu oru interview. Sajan sr. 🙏🤝👍
Real super star santhosh pandit
Nalla manasu good idea good സജേഷൻ ഇത്രേം ബുദ്ദി രാഷ്ട്രീയക്കാർക്ക് ഇല്ലാതെ പോയല്ലോ കഷ്ടം
സന്തോഷ് സർ 🙏
ഇങ്ങനെ ഉള്ളവർ ഇപ്പോഴും ഉള്ളത് കൊണ്ട് മാത്രമാണ് എല്ലാം ഒന്നായി നശിക്കാത്തത്.. Thanks sir.. ദൈവം അനുഗ്രഹിക്കട്ടെ
🎉🎉🎉
I great human being with a great ❤️, he understands a common man's issues...a role model when it comes to charity....
Great human being...... hats off you Santhosh . Hats off you Sajan for arranging this interview
ഒരു ഫിലിം മേക്കർ എന്ന നിലയിൽ ബഹുമാനിച്ചില്ലെങ്കിലും സന്തോഷ് എന്ന മനുഷ്യനെ ഇഷ്ടം
അതു അദ്ദേഹത്തിന്റെ ഉപജീവനമാർഗം അല്ലെ, അതിനെ വിമർശിക്കാൻ ആരാണ് മറ്റൊരാൾ.. എന്തായാലും മോഷണത്തിനെക്കാൾ ഭേദം അല്ലെ 5 ലക്ഷത്തിന്ന് പടം പിടിച്ചു കാശുണ്ടാക്കുന്നത്..
Santhosh Pandit You are great👌👌❤. You are real hero in life🤝
കേരളത്തിന്റെ അഭിമാനം 🙏🙏🙏സന്തോഷ് പണ്ഡിറ്റ്
സന്തോഷ് ആണ് ഹീറോ 💓
നമ്മുടെ സന്തോഷ് പണ്ഡിറ്റിനെ കണ്ടു പടിക്കണം മറ്റു നടന്മാരും മറ്റുള്ള കൊടിശോരൻ മാരും 🙏🙏🧡🧡🧡🧡
Santhosh is a Great man...u r so wise and brilliant too ....and a great human being with a kind heart ❤️
Santhosh pandit 🙏🙏🙏
Only santosh pandit speak about vilangad, great
Ee മനുഷ്യൻ 🙏🏻🙏🏻🙏🏻🙏🏻സന്തോഷ് പണ്ഡിറ്റ് siree... നിങ്ങൾ ആണ് യഥാർത്ഥ ആൺകുട്ടി 💪💪
ഇത്രയും calculation ൽ ഭക്ഷണം 😮എൻ്റമ്മോ ചിന്തിക്കാൻ പോലും വയ്യ...
ഇപ്പൊൾ ഞാൻ പണ്ഡിറ്റ് ജിയുടെ ഇൻ്റെർവ്യൂ തപ്പി പിടിച്ച് കാണും... ... അടിപൊളി..എന്നാലും ഈ 100 gm എങ്ങനെ കഴിക്കും...🤔🤔ഭയങ്കരം...
പണ്ഡിറ്റ് ജി ക്ക് ഇനിയും inaugurations um
Interviews um ഒരു പാട് കിട്ടട്ടെ❤❤❤........
Santosh pandit you are great 🎉🎉❤❤❤
മിമിക്രിക്കാര്‍ ഒരിക്കൽ ഈ മനുഷ്യനെ കളിയാക്കി...ഇന്ന് അവർ എവിടെ..
നല്ല മനുഷൻ ഒരു പാട് ഇഷ്ട❤❤❤
കേരളത്തിൻ്റെ RealSuperstar നിങ്ങളാണ് God Blessyou
ചില മാനസിക രോഗികൾ . അദ്ദേഹത്തെ തുടക്കത്തിൽ കളിയാക്കിയിരുന്നു
താങ്കൾ തുടക്കത്തിൽ ഇയാളെ വളർത്താൻ ശ്രെമിച്ചു അല്ലേ?
Nanma manasilulla manushyan .......❤
സന്തോഷ് പണ്ഡിറ്റ് സർ ആയിരത്തിൽ ഒരുവൻ❤❤
പണ്ഡിറ്റിനെ കളിയാക്കിയവരും പറ്റിഹസിച്ചവരും ഇതൊന്നു കാണണേ
ഉവ്വ്.. അവന്മാർ ജന്മത്തു കാണില്ല.. കണ്ടാൽ എങ്ങാനും വിവരം കൂടി നല്ല മനുഷ്യനായാൽ തീർന്നു.
Everything he talked about being healthy is super cool and true ✌️
നല്ല മനുഷ്യൻ നന്മകൾ നേരുന്നു ❤️
ഇയാളാണ് യഥാർത്ഥ ഹീറോ 👏👏👍👍
ഗുഡ് പേഴ്സൺ goodcharity👍🙏🙏🙏🎉