പറയൻ്റെയും പുലയൻ്റെയും കുല ദൈവമായ ഭദ്ര കാളി യെ പച്ചക്കറി ബ്രാഹ്മണർക്ക് എങ്ങനെ യാടോ പൂജിക്കാൻ സാധിക്കുക. അതും തട്ടി എടുത്തതല്ലേ.. താഴ്ന്ന ജാതിയിൽ പെട്ട പാവം കൃഷി കാരുടെ മണ്ണും സ്വോത്തും എല്ലാം കയ്യേറിട്ട് ബ്രാഹ്മണരുടെ ആക്കിയതാ . എന്നിട്ട് അവരാണ് പോലും എല്ലാം 😏
ശബരിമല ക്ഷേത്രം മലഅരയൻമാർക്ക് സർക്കാരും ദേവസ്വംബോർഡും തിരിച്ച് കൊടുക്കുക, അവർക്ക് നഷ്ട പരിഹാരവും കൊടുക്കുക, അയ്യപ്പൻ മലഅരയമാരുടെ കൂടെയുണ്ട് അത്കൊണ്ടാണ് ഈ കാര്യങ്ങൾ പുറത്ത് വരുന്നത്
ജാതി വീണ്ടും Nss കൊണ്ടുവന്ന് ജാതീയ ധ്രുവീകരണം നടത്തുന്നു. വിശ്വാസികളുടെ പേരിൽ സവർണ്ണാധിപത്യം സ്ഥാപിക്കാൻ പോകുന്നു. കേരളമേ ജാഗ്രത നമ്മൾ നേടിയതൊക്കേയും ജാതി ധ്രുവീകരണത്തിലൂടെ നശിക്കാൻ പോകുന്നു. സവർണ്ണാധിപത്യം തുലയട്ടെ
ഇപ്പൊ ഓണക്കാലത്ത് കണ്ടുവരുന്ന പല മഹാബലി ചിത്രങ്ങളുണ്ട് .അതിൽ മഹാബലി പൂണൂൽ ഇട്ടിരിക്കുന്നു . ദ്രാവിഡ രാജാവും നീതിമാനുമായ മഹാബലിയെ ബ്രാഹ്മണനാക്കാനാവും ശ്രമം .ഒരു പക്ഷെ അയ്യപ്പൻറെ കാര്യവും അങ്ങിനെയാകാം . സനാതന ഹിന്ദു,വര്ണാശ്രമ ഹിന്ദു എല്ലാം ഒന്ന് തന്നെയാണ് . അതായത് സവർണ്ണൻ . സിന്ധു നദി തട സംസ്കാരം അതാണ് ഇന്ത്യയുടെ യെതാർത്ഥ സംസ്കാരം .അതായത് ദ്രാവിഡ സംസ്കാരം .
From the very bigning, I opined that Ayyappan belongs to tribal community. the tribal couples laid him under a tree,and went to hunt. when they came back, Ayyappan was not found there.It was taken away by someone. when he realized his identity ,he returned to forest where his people inhabit.
എന്റെ ചേട്ടാ ഞാൻ ഒരു ഈഴവനാണ് ഉപാസകനും ആണ് 80 വയുള്ള മലമൂപ്പന്റെ അടുത്ത് ഒരിക്കൽ വിദ്യ പഠിക്കാൻ പോയി കാട്ടില് ഇവിടുത്തെ ഡോക്റ്റർമാർ ഒക്കെ അവരുടെ മുമ്പിൽ ചെന്നാൽ മൂത്രം ഒഴിക്കും മാന്ത്രികമായാലും വൈദ്യമായാലും
രാഹുൽ വെഷമം വിചാരിക്കരുത് യഥാർത്ഥ ശക്തി കൈമുതലാക്കി വച്ചിരിക്കുന്നത് മലവാസികൾ തന്നെ ആണ് അത് പണം കൊടുത്തതു കൊണ്ടോ ദ്രവ്യങ്ങൾ കാഴ്ചവച്ചതുകൊണ്ടോ അവർ തരില്ല തന്നാലോ മുഴുവനായി തരും അവർക്ക് എല്ലാ പരീക്ഷണങ്ങളെയും അതിജീവിക്കണം ഇതിൽ എഴുതുന്ന അത്ര നിസ്സാരമല്ല കാര്യങ്ങൾ പിറന്ന മണ്ണിനെ ചതിക്കില്ല എന്ന് അവർക്ക് മുന്നിൽ തെളിയിക്കൽ എളുപ്പമല്ല നന്നായി പ്രാർത്ഥിക്കു. ദൈവം വിധിച്ചിട്ടുണ്ടങ്കിൽ നിങ്ങൾ കണ്ടെത്തിയിരിക്കും ദേവീ ശരണം
Njan um oru pustakam exhuthunnudu ente oru bhranthulla oru ammavan paranju ayyappan agarude makan aanu ennu .... Enikkum venam shabarimala ule oru ohari
തള്ള് ആണെങ്കിലും കേക്കാൻ നല്ല രസം ഉണ്ട് 😁 തെളിവ് ഒന്നും ഇല്ലെങ്കിലും അങ്ങനെ പറഞ്ഞു സംഘപരിവാർ എന്ന് പറഞ്ഞാൽ കുരയ്ക്കാൻ സുടാപ്പ് പന്നി കുഞ്ഞുങ്ങൾ കാണും 😁
ബ്രാഹ്മണജ്ഞാനംപോലെതന്നെ മലയന്മാരുടെമന്ത്രതന്ത്രകജ്ഞാനമുണ്ട് പ്രകൃതിതാളമായുള്ളഅവര്ടെഅറിവു ബന്ധം ഇവവേണ്ടത്ര നസ്മുക്കറിയില്ല ഭൂമിയുടെമക്കളായകീഴാളർ മലയന്മാർ അഥവാ മലയാര്യന്മാർ എന്നാണ് ennannuvilikendathu
CPM മുഖ്യമന്ത്രി പിണറായി വിജയൻ ആഭ്യന്തര മന്ത്രി ആയിരിക്കെ ആണ് പോലീസ് പ്രൊട്ടക്ഷനോടെ യുവതികൾ ശബരിമല കയറിയത്. പഴി മുഴൻ സംഘപരിവാറിന്. CPMന്റെ ഇരട്ട താപ്പ് ഹിന്ദു മനസ്സിലാക്കി വരുന്നുണ്ട്..
ഇന്ത്യയിൽ എവിടെ നോക്കിയാലും കൊടും കാട്ടിലും, ആൾക്കാർക്ക് എത്തിപ്പെടാൻ ബുദ്ധിമുട്ടുള്ള സ്ഥലങ്ങളിലും ഉള്ള എല്ലാ ആരാധനാലയങ്ങളും ആദിവാസികളുടേയോ, ബുദ്ധ സന്യാസിമാരുടേതോ ആണ്. ഒരു കാലത്തും മെയ് അനങ്ങി ജോലി ചെയ്യാത്ത ബ്രഹ്മണർ ശബരിമല പ്പോലുള്ള കൊടുംകാട്ടിൽ ക്ഷേത്രം നിർമ്മിക്കുകയോ പൂജ നടത്തുകയോ ചെയ്യില്ല. ശബരിമല ഒന്നുകിൽ ബുദ്ധക്ഷേത്രമോ, അലെങ്കിൽ ആദിവാസി ക്ഷേത്രമോ ആണെന്ന് നിസ്സംശയം പറയാം. ബഹുമാനപ്പെട്ട സുപ്രിം കോടതി ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയോട് ഒരു അന്വേഷണ ഉത്തരവ് ഇട്ടാൽ തീരുന്നതേ ഉള്ളൂ രാഹുൽ ഭഗവാന്റെ കുതന്ത്രികുടുംബക്കാരുടേയും, രാജവംശമെന്ന് ഈ നൂറ്റാണ്ടിലും നാണമില്ലാതെ മേനിപറയുന്ന പന്തളം കുടുംബത്തിന്റേയും കളി. പന്തളം രാജാവിന്റെ മകൻ ശബരിമലയിലെ ശാസ്താം പ്രതിഷ്ഠയിൽ വിലയം പ്രാപ്പിച്ചപ്പോൾ അത് വരെ അതിലുണ്ടായിരുന്നു ശാസ്താവിന്റെ ചേതന വിഗ്രഹം വിട്ട് ഓടിപ്പോയോ? അതോ രണ്ട് ഭാര്യമാരുള്ള ശാസ്താവിനേയും ദൈവത്തിന്റെ ഈ വ്യാപാരികൾ ആദിവാസികളുടെ കൂടെ കൂടിയിറക്കിയോ?
അയ്യപ്പ സ്വാമി പുലിയുമായി ഒരിക്കൽകൂടി ശബരിമലയിൽ അല്ലങ്കിൽ കേരളത്തിൽ വാറണ്ടിവരും കാരണം അയ്യപ്പ സ്വാമിയേ വിറ്റ് കോടികൾ സമ്പാദിക്കുന്നരെയും ജാതിയും മതവും വർഗീയതയും കൂട്ടി കുഴച്ചി പാൽപ്പായസം ഉണ്ടാക്കുന്നവരെയും ഒന്ന് പാഠം പഠിപ്പിക്കുവാൻ വേണ്ടി ....സ്വാമിയേ ശരണമയ്യപ്പ 🌹
ഈ നാടിൻ്റെ ശരിക്കുള്ള അവകാശികൾ ഇവരാണ് 'പക്ഷേ ഇപ്പോൾ ആരും അത് സമ്മതിച്ചു തരില്ല. എനിക്ക് ഇദ്ദേഹം എഴുതിയ ' മല അരയന്നും ശ്രീ അയ്യപ്പനും ' എന്ന പുസ്തകം വേണം. ഈ വീഡിയോ ഇട്ടവർക്ക് എന്നെ ഒന്നു സഹായിക്കാമോ
നിങ്ങളെപ്പോലുള്ള ആൾക്കാർ മുന്നോട്ടുവരിക. തല ഉയർത്തിപ്പിടിച്ച് തന്നെ സമൂഹത്തിനോട് സംസാരിക്കുക അവകാശങ്ങൾ നേടിയെടുക്കുക ആരേയും ഭയപ്പെടേണ്ടതില്ല ഇന്ത്യ ജനാധിപത്യ രാജ്യമാണ്
If 'Ayappen' name itself kind of lower cast name, why those upper cast people worrying about Sabarimala... no idea 🤔🤔🤔... oh..they must have taken the place from lower cast... thieves.
ഏതുവിധേനയും ഭിന്നിപ്പിച്ചു ഭരിയ്ക്കുക എന്ന രാഷ്ട്രീയക്കാരുടെ ഗൂഢതന്ത്രമാണിന്നും നമ്മുടെ നാടിന്റെ തീരാശാപം.അതിലൂടെ അർഹതയുള്ള കാര്യങ്ങളാളുകൾക്ക് ലഭിയ്ക്കുന്നില്ല എന്നു മാത്രമല്ല അനർഹരായവരധികലാഭം നേടുകയും ചെയ്യുന്നു.
If you can't come forward it's not your problem. If you cannot raise up others, it's your problem. Everyone where a tribe initially. People who came forward in the form of accepted societal and cultural way became other than tribe. Classification is everywhere, that's not just based on these, in an organisation people are classified into manager, clerk, peon etc. until the peon it's achieve the manager position, he will be classified as peon. So the problem is oneself.
Savarna bullshit!! You have no right to speak about malayaras or dalits.Savarna was scared of the mental power and intelligence of Dalits that they constantly look down at Dalits.Dalit has blood of Ambedkar, Aiyyan Kali and many unsung hero and heroines. Time has changed now now subaltern will reign in centre.
പന്തളത്തെ ഒരു രാജകുമാരി അവിടുത്തെ സേനാനായക പുത്രനും നിങ്ങളിൽ ഒരുവനായി ജീവിച്ചിരുന്നു, അവരിൽ ജനിച്ച പുത്രനെ യാണ് പിന്നീട് പന്തളം രാജാവ് കൊണ്ടു പോകുന്നത്. തീർച്ചയായും അയ്യപ്പനു മേലുള്ള അവകാശം നിങ്ങൾക്കു തന്നെ കാരണം ഇക്കണ്ട നാള് നിങ്ങൾ ളാണ് വിളക്കുതെളിയിച്ചത്.
മലയരയനും പറയനും നായരും ചോവനും നമ്പൂരിയും ഭേദമില്ലാതെ അയ്യപ്പഭക്തർ ഒന്നിച്ചപ്പോൾ തുടങ്ങിയ ചാനലാണിത്. ഇന്നും അയ്യപ്പനെ ഭജിച്ചു കഴിയുന്ന മലയരയന്മാരെ വിഭജിച്ചുമാറ്റാൻ അവരറിയാതെ അവരെ ഉപയോഗിക്കുന്നു. ശാസ്താവ് നമ്മേ ഒന്നിപ്പിക്കട്ടെ.
മലയരയ സമൂഹം അവരുടെ അടിസ്ഥാന ഉപാസനാ നിഷ്ഠകളും ആചാരങ്ങളും പുലർത്തിപ്പോന്നതോടൊപ്പം പന്തളം രാജപരമ്പര അവർക്ക് പല അവകാശങ്ങളും കല്പിച്ചുനല്കിയിരുന്നു. 18മലകളുടെയും അധിപരും കാവൽക്കാരും അവരാണ്. ആ പതിനെട്ടു മലകളെയാണ് 18പടികൾ പ്രതിനിധീകരിക്കുന്നത്. മലദൈവങ്ങൾക്കുള്ളതാണ് പടിപൂജ. കരിമല അരയന്റെവകയാണ് ഒന്നാം പടിയെന്നത് സത്യമാണ്. ഇവരുടെ അവകാശം നശിപ്പിച്ചത് ജനാധിപത്യ സർക്കാരാണ്. സെമറ്റിക് കയ്യേറ്റ ലോബികൾക്ക് വേണ്ടി.... കുലവകാശമായ മകരസംക്രമ ദീപാരാധന നടത്താൻ അനുവദിക്കാതെ അവരെ കുടിയിറക്കിയത് സർക്കാർ മാടമ്പിമാരാണ്. തങ്ങളുടെ അവകാശങ്ങൾ സ്ഥാപിച്ചു കിട്ടാൻ അവർ നടത്തുന്ന നിയമപോരാ ട്ടങ്ങൾക്ക് പന്തളം രാജകുടുംബവും തന്ത്രി പരമ്പരയും ഒക്കെ പൂർണ്ണ ധാർമ്മിക -നിയമ സഹകരണങ്ങളാണ് നല്കിക്കൊണ്ടിരിക്കുന്നത്. ഈ അവകാശങ്ങൾ അവർക്ക് പുനഃസ്ഥാപിച്ചു നൽകണമെന്ന് സർക്കാരിനോട് രേഖാമൂലം ആവശ്യപ്പെട്ട ഏക മുഖ്യധാരാ സംഘടന ഹിന്ദു ഐക്യവേദിയാണ്.2012ൽ സർക്കാരിന് നൽകിയ അവകാശരേഖ കാണുക. Dool newsനേം ദളിത് കൊണംവരുത്തു മാവോ പുത്രരെയും ഒന്നും അന്ന് കണ്ടില്ല. ഇവിടുത്തെ തനത് സംസ്‌കൃതി പാലിക്കുന്ന സമൂഹം ഒന്നിക്കുന്നു എന്നുകണ്ടപ്പോൾ തമ്മിലടിപ്പിക്കാൻ പുതിയ അടവ് പയറ്റുകയാണ് മാവോ ലെനിനിസ്റ്റ് ഇവാഞ്ചലിസ്റ് ഇസ്ലാമിക അച്ചുതണ്ട്.
Ramkumar Punalur താങ്കളുടെ ബുദ്ധിവൈകല്യം എന്റെ കുറ്റമാണോ. ഞാൻ ജാതി അപ്രസക്തമാകുന്ന വിധത്തിൽ അയ്യപ്പഭക്തർ ഒന്നാണെന്നല്ലേ പറഞ്ഞത്. ഞാൻ ഏതെങ്കിലും വർണം ഇവിടെ പരാമർശിച്ചോ. വർണവും ജാതിയും രണ്ടാണെന്നറിയുക. കാച്ചിൽ, കപ്പ, ചേമ്പ്, മധുരക്കിഴങ് എന്നിവയിൽ ഒന്നിനെ ഞാൻ ചെമ്പരത്തിപ്പൂവ് എന്ന് വിളിച്ചില്ല എന്ന് പറയുമ്പോലെയാണ് താങ്കളുടെ മറുപടി.
+Bhargavi Amma ആദ്യം സ്വന്തം കുറവുകൾ തിരിച്ചറിഞ്ഞു തിരുത്ത്.. അല്ലാതെ സ്വന്തം കുറവകൾ മറച്ചു വച്ചു... മറ്റുള്ളവരുടെ കുറ്റം വിളിച്ചു പറഞ്ഞ് വികാരം കൂട്ടിയാൽ ആ വികാരം നിങ്ങൾക്ക് എതിരെ തന്നെ തിരിയും... ഒപ്പം നിങ്ങൾ കുറ്റം പറഞ്ഞവർ ഒന്നിക്കും.. ഗോപാലകൃഷ്ണനോട് ഞങ്ങൾ എന്നും കടപ്പെട്ടിരിക്കുന്നു എന്ന് പറയാൻ പറഞ്ഞു 😂😂😂😂
These are kind of stupid news. No body is making fun of Mala Aryans. Especially when they are known more after the Sabarimala issue, I'm sure that genuine help will reach these people.
Arayan is Arajan would mean the King We can see these Kings in seashore also caching fishes while the former collecting forest goods Actually they are the decedents eg Ai vamsam. --main job is feeding cattle.If it is so why they hate cows?so some people are converted to christain and some christain claimed themselves as malaarayans That is why sanki, chankam gomutram etc are coming A hindu araya never blaim a cow .
ഇത് സത്യം തന്നെ ആകും ശിവ മോഹിനി പുത്രൻ ശാസ്താവാണ് അയ്യപ്പൻ അവതാരവും. അമ്പലത്തിൽ ആര് പൂജ നടത്തിയാലും പ്രശ്നമില്ല.സ്ത്രീ പ്രവേശനമാണ് അംഗീകരിക്കാൻ പറ്റാത്തത്. ദേവസം ബോർഡ് സ്ത്രീകളെ ഏതോ ഒരു വർഷം kayttiyennu അവർ പറയുന്നു. അത് അവരുടെ തെറ്റ്. വിശ്വാസം വിശ്വാസം ആയി തന്നെ ഇരിക്കട്ടെ.മലയരയാൻ മാർക്ക് അമ്പലം തിരികെ കൊടുക്കുവാൻ വേണ്ടി ആണ് cm നോക്കിയാൽ കേരളത്തിൽ ഒന്നും സമ്പവിക്കില്ല. ബട്ട് അതല്ലല്ലോ നടക്കുന്നത്
വിദ്യകൊണ്ട് പ്രബുദ്ധരാകുക. ജാതി എടുത്തത് കടലിൽ കളയുക.
@Aadhil Feizal ലാൽ സലാം
ലാൽസലാം 💪💪
വിദ്യകൊണ്ടുപ്രബുദ്ധരാകാം പക്ഷെ നീയൊക്കെ ജോലിക്ക് അപേക്ഷിക്കുമ്പോൾ നിന്റെ ജാതി ചോദിക്കും സർക്കാർ. പറഞ്ഞില്ലെങ്കിൽ കൊക്കരേ ക്കോ,,,,,,,,,
@@vnmgman2117 എനിക്കും സംവരണം ഇല്ല നമ്പൂതിരി.
pls..njagal kadalinte makkal samadanayi jeevikkunnad sahikinilla le
കാടിന്റെ മക്കളെയൊന്നും ഈ സവർണ്ണ മേധാവിത്തം അംഗീകരിക്കില്ല ഒരിക്കലും, ജാതി വർഗ്ഗ ചിന്ത ഇവന്മാരുടെ രക്തത്തിൽ അലിഞ്ഞുചേർന്നതാണ്.
Correct
Why should we need their acceptation in first place ???
Itrayum nalum kadite makkle samrashikkan oru communist narikalum illarunnu ...angane aarelum undarunnel avarkku ee gathi varillayirunnu
Ippol enthanu Communist karkku malaarayan marodu oru paratheka sneham ??
അഭിനന്ദങ്ങൾ ഇതുപോലെ ഉള്ളവരെ പറ്റി ഇനിയും Video ഇറക്കുക
B
സമയം വളരെ കുറഞ്ഞ് പോയി. സത്യസന്ധമായ കാര്യങ്ങൾ വിശദമായി തന്നെ ആകാമായി രുന്നു. എങ്കിലും ഉഗ്രൻ.
O
Rajeevan rajeevan sarey...book vangiyal mathi....lm issac.....
മലയരയൻമാർ, ആദിവാസി വിഭാഗം, തുടങ്ങിയ. ST വിഭാഗങ്ങൾക്ക് സവർണ്ണരെക്കാൾ അറിവും, വിവരവുമുണ്ട് '..
മണ്ണിന്റെ മക്കൾ... ബ്രാഹ്മണർ ബഹുമാനിക്കേണ്ടത് ഇവരെയാണ്. അല്ലാതെ തിരിച്ചല്ല.
ഈ ബ്രാഹ്മണര് എങ്ങനെയാ ഉണ്ടായത് എന്ന് ഒന്നു പറഞ്ഞു തരാമോ സഹോദര
പറയൻ്റെയും പുലയൻ്റെയും കുല ദൈവമായ ഭദ്ര കാളി യെ പച്ചക്കറി ബ്രാഹ്മണർക്ക് എങ്ങനെ യാടോ പൂജിക്കാൻ സാധിക്കുക. അതും തട്ടി എടുത്തതല്ലേ..
താഴ്ന്ന ജാതിയിൽ പെട്ട പാവം കൃഷി കാരുടെ മണ്ണും സ്വോത്തും എല്ലാം കയ്യേറിട്ട് ബ്രാഹ്മണരുടെ ആക്കിയതാ .
എന്നിട്ട് അവരാണ് പോലും എല്ലാം 😏
ഈ വിഡിയോ കണ്ടതോട് കൂടി ഞാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്തിരിക്കുന്നു..
ശബരിമല ക്ഷേത്രം മലഅരയൻമാർക്ക് സർക്കാരും ദേവസ്വംബോർഡും തിരിച്ച് കൊടുക്കുക, അവർക്ക് നഷ്ട പരിഹാരവും കൊടുക്കുക, അയ്യപ്പൻ മലഅരയമാരുടെ കൂടെയുണ്ട് അത്കൊണ്ടാണ് ഈ കാര്യങ്ങൾ പുറത്ത് വരുന്നത്
ജാതി വീണ്ടും Nss കൊണ്ടുവന്ന്
ജാതീയ ധ്രുവീകരണം നടത്തുന്നു.
വിശ്വാസികളുടെ പേരിൽ സവർണ്ണാധിപത്യം സ്ഥാപിക്കാൻ
പോകുന്നു. കേരളമേ ജാഗ്രത
നമ്മൾ നേടിയതൊക്കേയും ജാതി
ധ്രുവീകരണത്തിലൂടെ നശിക്കാൻ പോകുന്നു.
സവർണ്ണാധിപത്യം തുലയട്ടെ
ഇപ്പൊ ഓണക്കാലത്ത് കണ്ടുവരുന്ന പല മഹാബലി ചിത്രങ്ങളുണ്ട് .അതിൽ മഹാബലി പൂണൂൽ ഇട്ടിരിക്കുന്നു .
ദ്രാവിഡ രാജാവും നീതിമാനുമായ മഹാബലിയെ ബ്രാഹ്മണനാക്കാനാവും ശ്രമം .ഒരു പക്ഷെ അയ്യപ്പൻറെ കാര്യവും അങ്ങിനെയാകാം . സനാതന ഹിന്ദു,വര്ണാശ്രമ ഹിന്ദു എല്ലാം ഒന്ന് തന്നെയാണ് . അതായത് സവർണ്ണൻ . സിന്ധു നദി തട സംസ്കാരം അതാണ് ഇന്ത്യയുടെ യെതാർത്ഥ സംസ്കാരം .അതായത് ദ്രാവിഡ സംസ്കാരം .
Very good..
അയ്യപ്പൻറെ ചിത്രങ്ങളിലും ഇപ്പോൾ പൂണൂലുണ്ട്.... 😁😁😁
Ee ജാതി വ്യവസ്ഥ ദ്രാവിഡ സൃഷ്ടി തന്നെയാണ്. പുരാതന തമിഴ് സാഹിത്യം " സിലപ്പത്തികാരം" തിൽ ഇതിനെ പറ്റി പ്രതിപാദിക്കുന്നുണ്ട്.
1)Mahabali aaryan aano Dravidian aano ennu thanikku engane parayan sadhikkum ?
2) Mahabali Dravidan aanel athu engane theliyikkan pattum ?
3) Quran prakaram aanel Mahabali oru Arabi rajavanu ennanu ente oru nigamanam karanam Mahabali neethimanum savopari oru Muslim um aayirunnu ...ente vedivaruthulla oru mollakkayanu Mahabaliude sunnathu nadathiyathu
@@SuputraBharathiഎന്ന് ഒരു നീച സംഖി
Please put the english subtitles. This need to be seen by a bigger public.
ആരണ്യകം എത്ര യോജിക്കുന്ന പേര്. പ്രകൃതിയുമായി പോലും ബന്ധപ്പെടുത്തിയിരിക്കുന്ന പേരു് എത്ര മനോഹരം. ആരാണ് ഈ പേര് നിർദ്ദേശിച്ചത്. അവർക്ക് അഭിനന്ദനങ്ങൾ
From the very bigning, I opined that Ayyappan belongs to tribal community. the tribal couples laid him under a tree,and went to hunt. when they came back, Ayyappan was not found there.It was taken away by someone. when he realized his identity ,he returned to forest where his people inhabit.
എന്റെ ചേട്ടാ ഞാൻ ഒരു ഈഴവനാണ് ഉപാസകനും ആണ് 80 വയുള്ള മലമൂപ്പന്റെ അടുത്ത് ഒരിക്കൽ വിദ്യ പഠിക്കാൻ പോയി കാട്ടില് ഇവിടുത്തെ ഡോക്റ്റർമാർ ഒക്കെ അവരുടെ മുമ്പിൽ ചെന്നാൽ മൂത്രം ഒഴിക്കും മാന്ത്രികമായാലും വൈദ്യമായാലും
ആദിവാസി എന്താണെന്ന് ഞങ്ങൾക്കറിയാം. ഞങ്ങൾ ചീഞ്ഞുനാറിയ രാഷട്രീയക്കാരേക്കാളും എത്രയോ ഭേദത്തിലാണ് ഇപ്പൊഴും ജീവിക്കുന്നത്.( എഡിഎഫ് മലപ്പുറം ജില്ലാ കമ്മറ്റി
എങ്ങിനെ ഒന്ന് പറയാമോ.. പോവാന്‍ ആണ്.. Number onnu tharu
രാഹുൽ വെഷമം വിചാരിക്കരുത് യഥാർത്ഥ ശക്തി കൈമുതലാക്കി വച്ചിരിക്കുന്നത് മലവാസികൾ തന്നെ ആണ് അത് പണം കൊടുത്തതു കൊണ്ടോ ദ്രവ്യങ്ങൾ കാഴ്ചവച്ചതുകൊണ്ടോ അവർ തരില്ല തന്നാലോ മുഴുവനായി തരും അവർക്ക് എല്ലാ പരീക്ഷണങ്ങളെയും അതിജീവിക്കണം ഇതിൽ എഴുതുന്ന അത്ര നിസ്സാരമല്ല കാര്യങ്ങൾ പിറന്ന മണ്ണിനെ ചതിക്കില്ല എന്ന് അവർക്ക് മുന്നിൽ തെളിയിക്കൽ എളുപ്പമല്ല നന്നായി പ്രാർത്ഥിക്കു. ദൈവം വിധിച്ചിട്ടുണ്ടങ്കിൽ നിങ്ങൾ കണ്ടെത്തിയിരിക്കും ദേവീ ശരണം
സാർ ,ആ ബുക്ക് വായിക്കാൻ ആഗ്രഹം ഉണ്ട്
PRADEEP VS I have one
Hw to get.. Phone number tharu..
ഒരു ബുക്ക് വേണം..എങ്ങനെ
Very Good. Lord Ayyappa bless you ALL.
വിദ്യാഭ്യാസം ഉണ്ടെന്ന് പറഞ്ഞിട്ട്കാരൃമില്ല വിവരമാണ് വേണ്ടത് . വിദ്യാഭ്യാസ മില്ലാത്തവക്കാണ് വിവരം കൂടുതലെന്ന് നമ്മുടെ അനുഭവം
അര്കാണാവോ ഇത്ര വിവരം അത് അവർണർക്ക് മാത്രം ഉള്ളോ തമ്പ്രാൻ
യഥാർത്ഥ അവകാശികൾ.... ഇവരെ പുറത്താക്കിയവർക്ക് ചരിത്രവും കാലവും മാപ്പ് നൽകില്ല.... നേരിന്റെ നീതിക്കായി പോരാടുക....
👍 sir eppol ee pusthakam vipaniyil undo, avede kittum
അങ്ങയുടെ പുസ്തകം നെറ്റിൽ അപ് ലോഡ് ചെയ്താൽ ഞങ്ങൾക്കൊക്കെ വായിക്കാമായിരുന്നു
Njan um oru pustakam exhuthunnudu ente oru bhranthulla oru ammavan paranju ayyappan agarude makan aanu ennu .... Enikkum venam shabarimala ule oru ohari
Informative article
എന്നും കാടിനൊപ്പം കാടിന്റെ മക്കൾക്കൊപ്പം
ബിബി.....
Dool news ധീരമായ ഇടപെടലുകൾ തുടരുക. മലയാളി സമൂഹം നിങ്ങളോടൊപ്പം ഉണ്ട്.
I subscribed this channel now, thanks for revealing good news. Keep going.
onnichu nilkku.✊✊✊✊
Where can I get copies of these books?
സത്യം എത്ര കുഴിച്ചു മൂടിയാലും
അത് ഉയർക്കുo
തള്ള് ആണെങ്കിലും കേക്കാൻ നല്ല രസം ഉണ്ട് 😁 തെളിവ് ഒന്നും ഇല്ലെങ്കിലും അങ്ങനെ പറഞ്ഞു സംഘപരിവാർ എന്ന് പറഞ്ഞാൽ കുരയ്ക്കാൻ സുടാപ്പ് പന്നി കുഞ്ഞുങ്ങൾ കാണും 😁
ബ്രാഹ്മണജ്ഞാനംപോലെതന്നെ മലയന്മാരുടെമന്ത്രതന്ത്രകജ്ഞാനമുണ്ട് പ്രകൃതിതാളമായുള്ളഅവര്ടെഅറിവു ബന്ധം ഇവവേണ്ടത്ര നസ്മുക്കറിയില്ല ഭൂമിയുടെമക്കളായകീഴാളർ മലയന്മാർ അഥവാ മലയാര്യന്മാർ എന്നാണ് ennannuvilikendathu
Ee... Booksntea discrpition linkill kodukamoo
CPM മുഖ്യമന്ത്രി പിണറായി വിജയൻ ആഭ്യന്തര മന്ത്രി ആയിരിക്കെ ആണ് പോലീസ് പ്രൊട്ടക്ഷനോടെ യുവതികൾ ശബരിമല കയറിയത്. പഴി മുഴൻ സംഘപരിവാറിന്. CPMന്റെ ഇരട്ട താപ്പ് ഹിന്ദു മനസ്സിലാക്കി വരുന്നുണ്ട്..
Congrats dol news
ഇന്ത്യയിൽ എവിടെ നോക്കിയാലും കൊടും കാട്ടിലും, ആൾക്കാർക്ക് എത്തിപ്പെടാൻ ബുദ്ധിമുട്ടുള്ള സ്ഥലങ്ങളിലും ഉള്ള എല്ലാ ആരാധനാലയങ്ങളും ആദിവാസികളുടേയോ, ബുദ്ധ സന്യാസിമാരുടേതോ ആണ്.
ഒരു കാലത്തും മെയ് അനങ്ങി ജോലി ചെയ്യാത്ത ബ്രഹ്മണർ ശബരിമല പ്പോലുള്ള കൊടുംകാട്ടിൽ ക്ഷേത്രം നിർമ്മിക്കുകയോ പൂജ നടത്തുകയോ ചെയ്യില്ല. ശബരിമല ഒന്നുകിൽ ബുദ്ധക്ഷേത്രമോ, അലെങ്കിൽ ആദിവാസി ക്ഷേത്രമോ ആണെന്ന് നിസ്സംശയം പറയാം.
ബഹുമാനപ്പെട്ട സുപ്രിം കോടതി ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയോട് ഒരു അന്വേഷണ ഉത്തരവ് ഇട്ടാൽ തീരുന്നതേ ഉള്ളൂ രാഹുൽ ഭഗവാന്റെ കുതന്ത്രികുടുംബക്കാരുടേയും, രാജവംശമെന്ന് ഈ നൂറ്റാണ്ടിലും നാണമില്ലാതെ മേനിപറയുന്ന പന്തളം കുടുംബത്തിന്റേയും കളി.
പന്തളം രാജാവിന്റെ മകൻ ശബരിമലയിലെ ശാസ്താം പ്രതിഷ്ഠയിൽ വിലയം പ്രാപ്പിച്ചപ്പോൾ അത് വരെ അതിലുണ്ടായിരുന്നു ശാസ്താവിന്റെ ചേതന വിഗ്രഹം വിട്ട് ഓടിപ്പോയോ? അതോ രണ്ട് ഭാര്യമാരുള്ള ശാസ്താവിനേയും ദൈവത്തിന്റെ ഈ വ്യാപാരികൾ ആദിവാസികളുടെ കൂടെ കൂടിയിറക്കിയോ?
Start again
We all support your community. Truth will win.
Ivaraaaanu real hero's.....support them....
This information could be given to students of history n journalism. Well made
അയ്യപ്പ സ്വാമി പുലിയുമായി ഒരിക്കൽകൂടി
ശബരിമലയിൽ അല്ലങ്കിൽ കേരളത്തിൽ
വാറണ്ടിവരും
കാരണം അയ്യപ്പ സ്വാമിയേ വിറ്റ് കോടികൾ സമ്പാദിക്കുന്നരെയും
ജാതിയും മതവും വർഗീയതയും
കൂട്ടി കുഴച്ചി പാൽപ്പായസം ഉണ്ടാക്കുന്നവരെയും ഒന്ന് പാഠം പഠിപ്പിക്കുവാൻ വേണ്ടി ....സ്വാമിയേ ശരണമയ്യപ്പ 🌹
Good
ശബരിമല ഇത്ര വലിയ സാമ്പത്തിക ശോതസായില്ലായിരുന്നു എങ്കിൽ ഒരു വിഭാഗത്തിനും ഒരവകാശവാദവും ഉടലെടുക്കുമായിരുന്നില്ല എന്നതാണ് പരമാർത്ഥം
ആ ബുക്ക് എവിടെ കിട്ടും ... ദയവായി പറഞ്ഞ് തരു.
ഈ നാടിൻ്റെ ശരിക്കുള്ള അവകാശികൾ ഇവരാണ് 'പക്ഷേ ഇപ്പോൾ ആരും അത് സമ്മതിച്ചു തരില്ല. എനിക്ക് ഇദ്ദേഹം എഴുതിയ ' മല അരയന്നും ശ്രീ അയ്യപ്പനും ' എന്ന പുസ്തകം വേണം. ഈ വീഡിയോ ഇട്ടവർക്ക് എന്നെ ഒന്നു സഹായിക്കാമോ
നിങ്ങളെപ്പോലുള്ള ആൾക്കാർ മുന്നോട്ടുവരിക. തല ഉയർത്തിപ്പിടിച്ച് തന്നെ സമൂഹത്തിനോട് സംസാരിക്കുക അവകാശങ്ങൾ നേടിയെടുക്കുക ആരേയും ഭയപ്പെടേണ്ടതില്ല ഇന്ത്യ ജനാധിപത്യ രാജ്യമാണ്
great
ഏതോ ഒരു അലവലാതി dislike അടിച്ചല്ലോ.?
Edenkilum thanda illatha sambanda karanavum
Valla namboori aayrikyum
ഏതാകിലും ചാണക പുഴു ആവും
Gommothrathil ninnum swaranam kandupidichavanayirikkum
Njanum oru dislike adichu ... Entha arkkelum enthelum problem undo ?
Kanda chavaru vedios nu like adikkno vendayo ennu therumanikkan Ulla swathanthram illeda oove keralathil ? nee kokkethanne aano beefte nadukkzhanam thinnu swathanthram kanichathu?
വളരെ നല്ലത്. കുറെയേറെ വിവരങ്ങൾ പ്റതീക്ഷിക്കുന്നു
Full support
എന്താ മോനെ വർക്ക് കിടു ചാനൽ👏😘 ആ tv കാണിച്ച സംഗതി ഒക്കെ മരണ മാസ്സ്
very good
Civil service vare ezhuthiyedutha mala arayan mare enikkaariyam...👍
വീണ്ടും പുസ്‌തകം അച്ചടിക്കൂ . .എല്ലാ പിന്നോക്കം എന്ന് മാറ്റി നിർത്തപ്പെട്ട ജനം ചരിത്രം അറിയട്ടെ .
brahmanism thulayatte
നിങ്ങളുടെ കൂടെ ഞങ്ങളുണ്ട് കൂടെ കുറെ വക്കീലന്മാരും
Good salute sir
dool news..go ahead...
Books kittan enthenkilum vazhiyundo
If 'Ayappen' name itself kind of lower cast name, why those upper cast people worrying about Sabarimala... no idea 🤔🤔🤔... oh..they must have taken the place from lower cast... thieves.
പള്ളിയിൽ സ്ത്രീകൾ പ്രവേശിക്കുന്നതിന് വേണ്ടി ഈ അവതാരിക ഒരു പ്രോഗ്രാം അവതരിപ്പിക്കണം പറ്റുമോ?
ഇദ്ദേഹത്തിന്റെ വാക്കുകൾ കേൾക്കുമ്പോൾ അറിയാം അദ്ദേഹം പറയുന്നത് സത്യം ആയിരിക്കുമെന്ന്
അധികാരവും പണവും ചൂഷണവും കൈമുതലായവന്മാരാണ് സവർണർ സവർണർ. ഇന്ത്യൻ സമൂഹത്തിന്റെ എക്കാലത്തെയും ശത്രു.
Vidyabyssamullla sankikalano pashuvinte mootram kudikunathum...chanel charchayil comedy parayunathum
ഏതുവിധേനയും ഭിന്നിപ്പിച്ചു ഭരിയ്ക്കുക എന്ന രാഷ്ട്രീയക്കാരുടെ ഗൂഢതന്ത്രമാണിന്നും നമ്മുടെ നാടിന്റെ തീരാശാപം.അതിലൂടെ അർഹതയുള്ള കാര്യങ്ങളാളുകൾക്ക് ലഭിയ്ക്കുന്നില്ല എന്നു മാത്രമല്ല അനർഹരായവരധികലാഭം നേടുകയും ചെയ്യുന്നു.
😘😘😘😘😘😍😍😍😍
അങ്ങനെ ആരുടെയും തലയിൽ കെട്ടി വെച്ചിട്ടില്ല
Bjp ok
വെറുതെ ആൾക്കാരെ ഭിന്നിപ്പിക്കാൻ
Conquer! conquer! Climb the Everest.
സവർണ പരിവാർ ഭീകരർ അങ്ങനെയാണ്
ദൂൾന്യൂസ് എന്നാൽ അറബികാഷ്ഠം .... ഭാരതത്തിനെ ഇനിയും വിഭജിക്കണം എന്നതാണ് ഒരേഒരു ലക്‌ഷ്യം !!!
If you can't come forward it's not your problem. If you cannot raise up others, it's your problem. Everyone where a tribe initially. People who came forward in the form of accepted societal and cultural way became other than tribe. Classification is everywhere, that's not just based on these, in an organisation people are classified into manager, clerk, peon etc. until the peon it's achieve the manager position, he will be classified as peon. So the problem is oneself.
പാർട്ടി പോളിറ്റ് ബ്യൂറോ എന്ന് കേട്ടിട്ടുണ്ടോ? സവർണ്ണർക്ക് മാത്രമേ അഡ്മിഷനുള്ളൂ
1987 ല് രൂപ് കന്വർ സതി അനുഷ്ഠിച്ചതിനെ കുറിച്ച് ഒരു റിപ്പോർട്ട് ഇടാമോ പ്ലീസ്..
Savarna bullshit!! You have no right to speak about malayaras or dalits.Savarna was scared of the mental power and intelligence of Dalits that they constantly look down at Dalits.Dalit has blood of Ambedkar, Aiyyan Kali and many unsung hero and heroines. Time has changed now now subaltern will reign in centre.
പന്തളത്തെ ഒരു രാജകുമാരി അവിടുത്തെ സേനാനായക പുത്രനും നിങ്ങളിൽ ഒരുവനായി ജീവിച്ചിരുന്നു, അവരിൽ ജനിച്ച പുത്രനെ യാണ് പിന്നീട് പന്തളം രാജാവ് കൊണ്ടു പോകുന്നത്. തീർച്ചയായും അയ്യപ്പനു മേലുള്ള അവകാശം നിങ്ങൾക്കു തന്നെ കാരണം ഇക്കണ്ട നാള് നിങ്ങൾ ളാണ് വിളക്കുതെളിയിച്ചത്.
book kittuo
ഇതിൽ പറഞ്ഞിരിക്കുന്ന പുസ്തകം എവിടെ കിട്ടും??
മലയരയനും പറയനും നായരും ചോവനും നമ്പൂരിയും ഭേദമില്ലാതെ അയ്യപ്പഭക്തർ ഒന്നിച്ചപ്പോൾ തുടങ്ങിയ ചാനലാണിത്. ഇന്നും അയ്യപ്പനെ ഭജിച്ചു കഴിയുന്ന മലയരയന്മാരെ വിഭജിച്ചുമാറ്റാൻ അവരറിയാതെ അവരെ ഉപയോഗിക്കുന്നു. ശാസ്താവ് നമ്മേ ഒന്നിപ്പിക്കട്ടെ.
Good
അപ്പോ അവരുടെ അവകാശത്തിന് വേണ്ടി നിങ്ങൾ നില്ക്കുമോ
മലയരയ സമൂഹം അവരുടെ അടിസ്ഥാന ഉപാസനാ നിഷ്ഠകളും ആചാരങ്ങളും പുലർത്തിപ്പോന്നതോടൊപ്പം പന്തളം രാജപരമ്പര അവർക്ക് പല അവകാശങ്ങളും കല്പിച്ചുനല്കിയിരുന്നു. 18മലകളുടെയും അധിപരും കാവൽക്കാരും അവരാണ്. ആ പതിനെട്ടു മലകളെയാണ് 18പടികൾ പ്രതിനിധീകരിക്കുന്നത്. മലദൈവങ്ങൾക്കുള്ളതാണ് പടിപൂജ. കരിമല അരയന്റെവകയാണ് ഒന്നാം പടിയെന്നത് സത്യമാണ്. ഇവരുടെ അവകാശം നശിപ്പിച്ചത് ജനാധിപത്യ സർക്കാരാണ്. സെമറ്റിക് കയ്യേറ്റ ലോബികൾക്ക് വേണ്ടി.... കുലവകാശമായ മകരസംക്രമ ദീപാരാധന നടത്താൻ അനുവദിക്കാതെ അവരെ കുടിയിറക്കിയത് സർക്കാർ മാടമ്പിമാരാണ്. തങ്ങളുടെ അവകാശങ്ങൾ സ്ഥാപിച്ചു കിട്ടാൻ അവർ നടത്തുന്ന നിയമപോരാ ട്ടങ്ങൾക്ക് പന്തളം രാജകുടുംബവും തന്ത്രി പരമ്പരയും ഒക്കെ പൂർണ്ണ ധാർമ്മിക -നിയമ സഹകരണങ്ങളാണ് നല്കിക്കൊണ്ടിരിക്കുന്നത്. ഈ അവകാശങ്ങൾ അവർക്ക് പുനഃസ്ഥാപിച്ചു നൽകണമെന്ന് സർക്കാരിനോട് രേഖാമൂലം ആവശ്യപ്പെട്ട ഏക മുഖ്യധാരാ സംഘടന ഹിന്ദു ഐക്യവേദിയാണ്.2012ൽ സർക്കാരിന് നൽകിയ അവകാശരേഖ കാണുക. Dool newsനേം ദളിത് കൊണംവരുത്തു മാവോ പുത്രരെയും ഒന്നും അന്ന് കണ്ടില്ല. ഇവിടുത്തെ തനത് സംസ്‌കൃതി പാലിക്കുന്ന സമൂഹം ഒന്നിക്കുന്നു എന്നുകണ്ടപ്പോൾ തമ്മിലടിപ്പിക്കാൻ പുതിയ അടവ് പയറ്റുകയാണ് മാവോ ലെനിനിസ്റ്റ് ഇവാഞ്ചലിസ്റ് ഇസ്ലാമിക അച്ചുതണ്ട്.
@@sreekanthkm1096 ഈഴവ ജാതി വിഭാഗത്തെ ചോവൻ എന്നുവിളിച്ച വാ കൊണ്ട് നായരെ ശൂദ്രർ എന്ന് അഭിസംബോധന ചെയ്യുവാൻ കഴിയാതെപോയി
Ramkumar Punalur താങ്കളുടെ ബുദ്ധിവൈകല്യം എന്റെ കുറ്റമാണോ. ഞാൻ ജാതി അപ്രസക്തമാകുന്ന വിധത്തിൽ അയ്യപ്പഭക്തർ ഒന്നാണെന്നല്ലേ പറഞ്ഞത്. ഞാൻ ഏതെങ്കിലും വർണം ഇവിടെ പരാമർശിച്ചോ. വർണവും ജാതിയും രണ്ടാണെന്നറിയുക. കാച്ചിൽ, കപ്പ, ചേമ്പ്, മധുരക്കിഴങ് എന്നിവയിൽ ഒന്നിനെ ഞാൻ ചെമ്പരത്തിപ്പൂവ് എന്ന് വിളിച്ചില്ല എന്ന് പറയുമ്പോലെയാണ് താങ്കളുടെ മറുപടി.
mahathma ambadker Anna oru manushan indiayil janichillayirunnangil evida oru dalidanum aadivasiyum muslimum pinnokkakaranum baki varillayirinnu
Mala araya samudhaayam shabarimala poojaari aaakanam
ജാതി പറഞ്ഞു വിഭജിച്ചു ഭരിക്കുക...
വിഭജിച്ചില്ലേൽ സെമിറ്റിക്കും കമ്മ്യൂവും വിഭജിപ്പിക്കും.അവർക്ക് സഹിക്കാനാവില്ല ഹൈന്ദവരെ /ഭാരതീയരെ വിഭജിച്ചില്ലെങ്കിൽ!
+Bhargavi Amma അല്ലാതെ നിങ്ങളുടെ കഴിവില്ലായ്‌മ അല്ല ല്ലേ.. 😂😂
+Bhargavi Amma ആദ്യം സ്വന്തം കുറവുകൾ തിരിച്ചറിഞ്ഞു തിരുത്ത്.. അല്ലാതെ സ്വന്തം കുറവകൾ മറച്ചു വച്ചു... മറ്റുള്ളവരുടെ കുറ്റം വിളിച്ചു പറഞ്ഞ് വികാരം കൂട്ടിയാൽ ആ വികാരം നിങ്ങൾക്ക് എതിരെ തന്നെ തിരിയും... ഒപ്പം നിങ്ങൾ കുറ്റം പറഞ്ഞവർ ഒന്നിക്കും..
ഗോപാലകൃഷ്ണനോട് ഞങ്ങൾ എന്നും കടപ്പെട്ടിരിക്കുന്നു എന്ന് പറയാൻ പറഞ്ഞു 😂😂😂😂
വിഷ്ണു ഉണ്ണി അതൊന്നു പറയാമോ ?
Vamozhiyai Ulla karyangal engane thelivakum ?
These are kind of stupid news. No body is making fun of Mala Aryans. Especially when they are known more after the Sabarimala issue, I'm sure that genuine help will reach these people.
Doolnews.....valiyoru salute arhikkunnu.....mattarum kaanathatho marachu vaykappettatho aaaya sathyangal purathu kondu vannathilum mattullavaril ethichathilum...oraayiram abhinanthanagal....ippozhum nilanilkunna jaathiveri naalemuthal enkilum thachudaykapedum
Arayan is Arajan would mean the King We can see these Kings in seashore also caching fishes while the former collecting forest goods Actually they are the decedents eg Ai vamsam. --main job is feeding cattle.If it is so why they hate cows?so some people are converted to christain and some christain claimed themselves as malaarayans That is why sanki, chankam gomutram etc are coming A hindu araya never blaim a cow .
????
അയ്യപ്പൻ നാ ഒന്നു വെറുതെ വിട്, എല്ലാവർക്കും വേണ്ടത് പൈസ തന്നെ
Iniyum kooduthal karyangal purath varan kidakunne ollu...ee pramanan thendikalum avarek kodi pidikunnavarkum avasanam aduththu kazhiju....ithu pola ella samoohathinum und oru history...
ഇത് സത്യം തന്നെ ആകും ശിവ മോഹിനി പുത്രൻ ശാസ്താവാണ് അയ്യപ്പൻ അവതാരവും. അമ്പലത്തിൽ ആര് പൂജ നടത്തിയാലും പ്രശ്നമില്ല.സ്ത്രീ പ്രവേശനമാണ് അംഗീകരിക്കാൻ പറ്റാത്തത്. ദേവസം ബോർഡ് സ്ത്രീകളെ ഏതോ ഒരു വർഷം kayttiyennu അവർ പറയുന്നു. അത് അവരുടെ തെറ്റ്. വിശ്വാസം വിശ്വാസം ആയി തന്നെ ഇരിക്കട്ടെ.മലയരയാൻ മാർക്ക് അമ്പലം തിരികെ കൊടുക്കുവാൻ വേണ്ടി ആണ് cm നോക്കിയാൽ കേരളത്തിൽ ഒന്നും സമ്പവിക്കില്ല. ബട്ട് അതല്ലല്ലോ നടക്കുന്നത്
Ayyyo ayyyo pavm. Pipl. Vare. Good.
Samaram cheyyendad ...ivarak avakashapettad tirich kodukaan...pavangal..
Chetta ningalkke kadine pattium marunnukale pattium nalla arive ullavar aane.shabarimala thazhmon kudumbam thanne bharikkanamenne oru vashium illa.pakshe aacharam palikkanam.ayyappa swamy ye ningal thanne katholu
Annu avarnarude viyarpu kond palla niracha savarna monnakal innum pani edkate thinnan avarnarude mele kuthirabkayarunnu kastam
oru manushyarum maatti nirthapedendavar alla bro ...
So what? Try to understand your limitation.
Super courtil pokuva shabari mala thiriche pidikkuva
Orikalum..matnirtharuth...we..respect...u...
mothathil Oru negoodatha..Like um illa dislike um illa. Sathyam purathu varanam. Edathu govt enthe ethayum Kalam munottu vannilla...Chilarude comment kandal thonnum. evide ethrayum Kal barichirumath sanki govt annenu
Ayyapan mala Aryan aanennu vishwasikkan enghene kazhiyum...pandalam palace'umaayi chernnu nikkunna eithihyam,kalari padicha ezhava kudumbatbhile eithyam,erumeli anthi uranghi ennu vushwasikkunna veedu,petta thullal,vaarau swami..ithellam kalavu aakunnathu enghene ennu koodi paranghu tharuka..!!..logically chinthikkan kazhiyunnathu..ayyapan thante avasaana kaalam malaarayan maarude oppam sabari mala kadukalil kazhinghu..samadhi aayathinu sheshm arayan maarum pandalam kottaravum ore pole ayyappane aaradhikkunnu..!!.
vadi koduth adi vedichu
Ayyo..engine..parayaruth...avarum..manushyaranu
അരയന്മാരും,ആര്യന്മാരുംതമ്മില്‍ബന്ധമുണ്ടോ.
aaryanmaar means savarnar..
Ini bamdham undaakkum.
Alenkil thetta commical ethum ethilappuraum cheium alla malarayarku kodukkanulla endhankilum koduthittundo alla malararyare ethraum nal eviday airunnu urangipoyo.eppol thetta commikal vannapol ano bodhothayam undayathu .ningaluday thanenkil thechayaum devaprasnathil kanum athanusarichu ningalku avday oru sthanam kanum allenkil aviday cheiunn pojaku ayappanu vishamam undvum athanu nethi shasthram makara jothi kanikkunnavarkum ethupole avkashsmanu ennanu thonnuthau.
Malarayanmare ningle prikettan thetta comikanum athu kondu vendathathu cheithu ayappa kopam vangi kettanda .commikal ethu nashippikananu engane cheiunnathu arayanmare
Kettukathakalku yathoru kuravumilla