3 madathilom kurachu theevaravadikal vargiyavadikal aan Adil koodudal saghikalom crisisaghikalom sudapikalom aan keralathil up manipoor aakarud 2014 n vannadaan. Thammil adipidi
അറിയാണ്ട് ഒരുവട്ടം കേറിപ്പിയി തിരിച്ചറിവില്ലാത്ത പ്രായത്തില്‍.ഇപ്പോ ഓര്‍ക്കുന്നു ആ തവണയുള്ള യാത്ര വെറുതെ ആയോ അതോ എന്റെ വിശുദ്ധി(ആ പ്രാവശ്യത്തെ) കളഞ്ഞോന്ന് ചിന്തിക്കുന്നു
Enkil Ningalde palliyil oru muslimindeyo Hinduvindeyo oru cheriya aradanalayamo predishttayo vekkattadendde...Hindukkalkke matetaratvam unde ..but Matti 2 matakkarkkum avaravarude matam vittee oru kalimilla
നിങ്ങൾ പറയുന്നത് ചരിത്രത്തിൻറെ ചരിത്രമായിരിക്കും. പക്ഷേ ഞങ്ങൾക്ക് അതല്ല കേൾക്കേണ്ടതും പറയേണ്ടതും. രണ്ടു വോട്ട് കിട്ടാൻ എന്താണോ ആവശ്യമുള്ളത് അതാണ് ഞങ്ങളുടെ ചരിത്രം.
ഒന്നും പറയണ്ട ഓരോരുത്തരെ പിടിച്ചു കേറ്റിട്ട് അവർക്ക് ഈ മണ്ണിൽ ഉള്ളവരേക്കാൾ സ്ഥാനം കൊടുത്തിട്ട് ഇപ്പൊ അളിക്കാനും വയ്യ മൂടാനും വയ്യ എന്ന് എന്റെ അമ്മൂമ്മ പറഞ്ഞ ചൊല്ല് ഓർമ്മവരുന്നു. ഇതാണ് അവസ്ഥ
വിളിച്ചിട്ട് കേറ്റി എന്നോ കച്ചവടക്കാർ വന്നു അതുകൊണ്ട് രാജ്യം വികസിച്ചു എല്ലാ നാടുകളിലും ഇതുപോലെ കലർപ് ഉണ്ടായിട്ടുണ്ട്. കച്ചവടക്കാർ ഒക്കെ ഉള്ളത് കൊണ്ടാണ് കക്കൂസിൽ എട്ടുകാലി വല കെട്ടാത്തത് ഇവിടെ ഉള്ളവന്മാരെല്ലാം പോടീം തട്ടി കൽക്കത്തക്കും ബോംബെയ്ക്കും വണ്ടി കേറി അറബിക്ക് അടിമ പണി ചെയ്യുന്ന എല്ലാ ബന്ധുക്കളേം തിരിച്ചു വിളിക്കു അമ്മായീ നമുക്കെന്തിനാ അറ്റം ചെത്തിയ ആളുകളുടെ നാട്ടുകാരുടെ പണം
പണ്ട് മുതലേ മലക്ക് പോകുമ്പോൾ പള്ളിയിൽ കേറി ശൂന്യതയിലേക്ക് നോക്കി എന്ത് പ്രാർത്ഥിക്കണം എന്നറിയാതെ നിക്കുമ്പോൾ ഞാൻ ആലോചിച്ചിട്ടുണ്ട് എന്താണ് ഇതിന്റെ യുക്തി എന്ന് പക്ഷെ ചെറുപ്പം മുതൽ കേട്ട് വളർന്ന കഥയിലെ ഭഗവാന്റെ ആജ്ഞ ആയത് കൊണ്ട് നിർബാധം അത് തുടർന്നു പക്ഷെ ഇന്ന് ആ സംശയം വീണ്ടും ഉടലെടുക്കുന്നു! അയ്യപ്പൻ മാത്രം ആണ് നമ്മുടെ ഭഗവാൻ അദ്ദേഹത്തെ മാത്രം ഭജിക്കുക ❤ സീരിയൽ കഥകൾ മറക്കുക
@@baburajankalluveettilanarg2222 അന്നേരം അയ്യപ്പൻ എന്ന കഥാപാത്രം. ബാബറി കഥാപാത്രം അല്ല. ഭാരതത്തിൽ സനാതന ധർമ്മക്കാർ ബാബറി ക്ക് പിന്നാലെ വലിഞ്ഞ് കയറി വന്നതാണ് 😁 അല്ലേ അങ്ങനെ അയ്യപ്പൻ എന്ന കഥ പാത്രം ജന്മം നൽക്കി.കാട്ടറബി ഭാരതത്തിന്റെ സ്വന്തക്കാരൻ 😁😁😁
അയ്യപ്പൻ കള്ള കഥ ആണോ എന്ന് നീ പോയി പന്തളത് പോയി മനസ്സിൽ ആകു. വാവർ ജിഹാദി കള്ളകഥ ആണ് എന്ന് തെളിഞ്ഞു വരുന്നു. ഇതൊക്കെ മനസ്സിൽ ആകുമ്പോൾ ജിഹാദികൾക് ചൊറിയും.
ഉറപ്പാണല്ലോ ഇസ്ലാം മതം ഉണ്ടായ കാലവും അയ്യപ്പന്റെ കാലവും നോക്കിയാൽ ഇതൊരു കേട്ടുകഥയാണ്.... പക്ഷെ അതല്ല ഇവിടത്തെ പ്രശ്നം ഈ ദേവ പ്രശ്നം ഒന്നും പണ്ട് ഉണ്ടായിരുന്നില്ലേ??? ഇത് മത സൗഹാർഥത്തിനു അന്നുള്ള നല്ല ആളുകൾ ഉണ്ടാക്കിയതാണ്... ഇന്ന് അതും പറഞ്ഞു വർഗീയത ഉണ്ടാക്കുന്ന നിങ്ങളെപോലെയുള്ളവരെയാ പ്രശ്നം വെച്ച് പിറത്താക്കേണ്ടത്
കുളത്തൂപ്പുഴ , വന്ന് അവസാനിക്കുന്നില്ല . Google Map ൽ നോക്കണം സാർ , പച്ചയിൽ ധർമ്മശാസ്താ ക്ഷേത്രം . ഞങ്ങൾ ശബരിമലയിൽ പോകാൻ തുടങ്ങുന്നത് അഥവാ മാലയിടുന്നത്ത് ഇവിടുന്നാണ്. ഇവിടത്ത് 8 മൈൽ (ആകാശ മാർഗ്ഗം)ആണ് കുളത്തൂപ്പുഴ . Map നോക്കിയാൽ കാണം. കാന്തമല എന്ന് ഞങ്ങൾ കേട്ടിട്ടുള്ളത് ജ്യോതി തെളിയുന്ന സ്ഥലം ആണ്.
അയ്യപ്പസ്വാമിയുടെ പഴയ "വാവർ " സൗഹൃദം " ഇന്നത്തെ സനാതന "ഹിന്ദു "ക്കൾ ഇഷ്ടപ്പെടുന്നില്ല.. മുസ്ലിം വിരുദ്ധതക്ക് ഈ "സൗഹൃദം " തടസ്സമാണ്... അയ്യപ്പസ്വാമിയോട് വാവർ സൗഹൃദം അവസാനിപ്പിക്കാർ അപേക്ഷിക്കുക...!
❤ഇനിയും പറയാൻ ഉണ്ട് ദേവസ്വം ഒളിപ്പിച്ചു വച്ച കുറെ കഥകൾ. അതിലൊന്ന് ആ വനത്തിന്റെ അവകാശികളായ മലയാരന്മാർക്ക് ഉറക്കാൻമ ആയിരുന്നതിന്റെ തെളിവ്. ഇതിനും ദേവപ്രശ്നം എടുക്കാമോ....?
@@Rahulthakku യേശു ഇസ്ലാമിൽ ഒരു പ്രവാചകൻ ആണ് അവസാന പ്രവാചകൻ ആണ് മുഹമ്മദ് നബി ക്രൈസ്തവർ യേശുവിനെ ദൈവമായി കാണുന്നു മുസ്ലിങ്ങൾ പ്രവാചകൻ ആയി കാണുന്നു ഓരോ കാലഘട്ടത്തിലും പ്രവാചകൻ മാർ വന്നിട്ടുണ്ട്
@@Passion-d3c എന്തെങ്കിലും ആയിട്ട് കണ്ടോളു. പ്രശ്നം ഇല്ല ഓരോരുത്തർക്കും ഓരോ രീതിക്ക് വിശ്വസിക്കാൻ ഉള്ള സ്വാതന്ത്ര്യം ഉണ്ട്. അത് കൊണ്ട് നിങ്ങൾ യേശുവിനെ പ്രവാചകൻ ആയിട്ട് വിശ്വസിച്ചോളൂ... പക്ഷെ നിങ്ങൾ പറയുന്നത് മാത്രം ആണ് ശരി നിങ്ങൾ പഠിപ്പിക്കുന്ന വിശ്വാസം മാത്രമാണ് സത്യം എന്ന് വാശി പിടിക്കരുത്. കാരണം മറ്റുള്ള വിശ്വാസികൾക്കും ഇവടെ ജീവിക്കണം. ഹൈന്ദവർ യേശുവിനെ ആരാധിക്കുന്നില്ല എങ്കിൽപോലും യേശുക്രിസ്തു ആരാണെന്ന് ചോതിച്ചാൽ ദൈവമാണെന്നെ അവർ മറുപടി പറയു.. അല്ലാതെ പ്രവാചകൻ ആന്ന് അവർ പോലും പറയില്ല.അത് കൊണ്ട് ക്രിസ്തുവിനെ ദൈവമായി അംഗീകരിക്കുന്നവർ അങ്ങനെ വിശ്വസിക്കട്ടെ നിങ്ങൾ നിങ്ങളുടെ രീതിയിൽ വിശ്വസിച്ചോളൂ... പക്ഷെ സ്വന്തം വിശ്വാസം മാത്രം ആണ് സത്യം മറ്റുള്ളവരുടെ വിശ്വാസം തെറ്റാണ് എന്ന വർഗീയ വിഷം തുപ്പരുത് 🙏🙏
വാവർ ശിവൻ പോലുള്ള ഭൂത ഗണം എന്ന് പറഞ്ഞത് ശരിയാവാം.. അപ്പോ ഹിന്ദുക്കളിൽ പലരും പൂജിക്കുന്നത് ഭൂത ഗണങ്ങളെ.... അഥവാ ജിന്ന് വർഗത്തെ.... ചിലർ മാലാഖമാരെ പൂജിക്കുന്നു.. ചിലർ മനുഷ്യരേ.. കന്യാ മര്യത്തെയും മറ്റും പൂജിക്കുന്നു.... ശരിക്ക് ആരാധിക്കേണ്ടത് സർവേ ശ്വരനെ....അറബിയിൽ അത് അല്ലാഹ്
You are requested to little increase " The volume level " 👍 " At the end session 👈 " I am listening it in tope in my phone ☺️ Remember it may a mistake of Sound Mixer ☺️👈
Sunil, pl. don't divert the main story to too many areas... Consolidate one matter only with authentic matter. I always appreciate & like to hear your discussions &even narrative s ❤
ഈ പേരിൽ വാ വറിൻ്റെ കുടുംബക്കാർ ആണെന്ന് പറഞ്ഞു പാരമ്പര്യം പറഞ്ഞു Aa പള്ളിയിൽ നിന്നും ലക്ഷങ്ങൾ കിട്ടുന്ന കുടുംബമുണ്ട് ഞങ്ങളുടെ നാട്ടിൽ എന്തൊരു വിരോധാഭാസം
അയ്യപ്പൻറെ കഥ കേരളക്കര കേൾക്കാൻ തുടങ്ങിയിട്ട് ഏതാണ്ട് 3000 വർഷത്തിന് മേലെയായി.... 2000 വർഷത്തെ പാരമ്പര്യം ഉള്ള ക്രിസ്തു മതവും നിലവിൽ വന്നതിനു ശേഷം അല്ലെ ഇസ്ലാം മതം വരുന്നത് കൃത്യം പറഞ്ഞാൽ 1400 വർഷം... ഈ കണക്ക് വെച്ച് നോക്കുമ്പോ വാവർ മുസ്ലിം ആന്ന് പറയാൻ പറ്റില്ല ഒരിക്കലും. 3000 വർഷം മുൻപുള്ള കഥയിൽ വെറും 1400 വർഷം മാത്രം പാഴക്കം ഉള്ള ഒരു മതത്തിന്റെ presents എങ്ങനെ വിശ്വസിക്കാൻ പറ്റും 😅ലോചിക്കിലി മാച്ച് ആവില്ല
വാവരെ വന്ദിക്കാനും നിന്ദിക്കാനും അവിടെ പണം ഇടാനും പോകാതെ അവഗണിച്ചു കളയുക എന്നതാണ് ഇവിടെ സ്വീകാര്യം ആയ രീതി. ഇതൊന്നും ചർച്ച ചെയ്യേണ്ട കാര്യം പോലും അല്ല. ഈ പറഞ്ഞ അവഗണന നടത്താൻ ഗുരുസ്വാമിമാരും അയ്യപ്പസേവാ സംഘവും മുൻകൈ എടുത്ത് പ്രവർത്തിക്കണം
150 വർഷങ്ങൾക്കു മുമ്പ് ഇങ്ങനെ ഒരു ശബരിമലയിൽ ദൈവങ്ങൾ ഉള്ളതായി ആർക്കും അറിവും ഇല്ല അങ്ങനെ ഒരു ബുക്കും ഇല്ല ആരും രേഖപ്പെടുത്തിയിട്ടില്ല ആദിവാസികൾ ആരാധിച്ചിരുന്ന ഒരു കല്ലായിരുന്നു അത് അത് പിന്നീട് സവർണർ ഏറ്റെടുക്കുകയായിരുന്നു അല്ലെങ്കിലും 850 വർഷത്തിന് ശേഷമുള്ള എന്ത് ദൈവമാണ് ഇത് അപ്പോൾ അതിൻറെ മുമ്പുള്ള കാര്യങ്ങളൊക്കെ ഈ ദൈവത്തിൻറെ അച്ഛനായിരുന്നു ചെയ്തിരിക്കുന്നത്😂😂
ഇനി വീഡിയോകൾ വാട്ട്സപ്പിൽ ലഭിക്കുവാൻ കമ്മ്യൂണിറ്റിയിൽ ഭാഗമാവൂ whatsapp.com/channel/0029VadhSTWCcW4yLO21Jk2P.
ABC MALAYALAM NEWS : whatsapp.com/channel/0029VaZOgxaKQuJKPkHbox0M
ABC MALAYALAM ORGINALS : whatsapp.com/channel/0029VaiNipaLtOj4yKQqgB3L
CINE MEDIA: whatsapp.com/channel/0029Vafs3420gcfInlVVvs2j
ABC MALAYALAM TV : whatsapp.com/channel/0029VaeOPg7HgZWZSFwxFa1i
ABC MALAYALAM JYOTHISHAM : whatsapp.com/channel/0029VaiFVbJFCCoamE6XRZ2Q
ABC MALAYALAM MUSIC : whatsapp.com/channel/0029VaiOFtVGJP8NeJuSMv1L
കിട്ടുന്നില്ല
ശബരിമലയിൽ കാണിക്കിടുന്ന പൈസ ദേവസ്വം ബോർഡ് കൊണ്ടു പോകും. വാവര് നടയിൽ ഇടുന്ന പൈസ കോയ കൊണ്ടുപോകും ഇത്രയേയുള്ളൂ. ഒരു കാലി ചായ പോലും ആർക്കും കൊടുക്കില്ല
അതാണ് ഹിന്ദുക്കളുടെ പണം നമ്മക്ക് വേണം അമ്പലം അരുത് ഇന്ത്യ മഹാരാജ്യത്ത് കോടി കണക്കിന് മ്യുംസ്ലിം ജനങ്ങൾ അമ്പലം കൊണ്ട് ജീവിക്കുന്നു.
അയപ്പ ചരിതം കിളിപ്പാട്ടിൽ 1920 ൽ പ്രസിദ്ധീകരിച്ചതിൽ വാവർ അല്ല വാപുരൻ ആണ്.
സ്വാമി അയ്യപ്പൻ എന്ന സിനിമയിലാണ് വാവർ എന്ന കഥാപാത്രത്തെ സൃഷ്ടിച്ചത്
മക്കയിലെ ഉള്ള ദേവന്മാരെ എല്ലാം വെട്ടിയോടിച്ചു കളഞ്ഞിട്ട് ഒരാളെ ദൈവം ആക്കിയേക്കുന്നേ ഇതുപോലെ സംഭവിക്കാൻ നോക്കിയതാ
കുറെ എല്ലാവരെയും എല്ലാകാലത്തും കളിപ്പിക്കാൻ പറ്റത്തില്ല എങ്കിലും കുറെ പേര് കുറെ കാലത്തേക്ക് പറ്റിക്കാം എന്ന് പല പറയുന്നുണ്ട് സംഭവിച്ചിരിക്കുന്നത്
അയ്യപ്പൻ എന്ന ഒരു കഥാപത്രം??????
അയ്യപ്പൻ ഐതിഹ്യം ആണോ ?
ഇത്രയും കാലം ഏൻദിന് മൂടി വെച്ചു ?
വാവർ ഒരു കള്ളക്കഥ
ഇനി വേണ്ടത് സനാതന ധർമ്മികൾക്കിടയിൽ ബോധവൽക്കരണം നടത്തുക. അതിനായി ABC യുടെ സംഭാവനയെ അഭിനന്ദിക്കുന്നു.
വാവർ എന്തിനാണ് കാഫിറുകളുടെ ചെണ്ടകൊട്ടും കേട്ട് ഈ കേരളത്തിൽ കിടന്നുറങ്ങുന്നത് നമുക്ക് വേണമെങ്കിൽ അടുത്ത ഹജ്ജിന് സൗദിയിലേക്ക് വിടാം😂😂😂😂
😂നന്നായി മുസ്ലിങ്ങൾക്ക് വേണ്ടാത്ത വാവരെ പൊളിച്ചു കളയണം മിസ്റ്റർ
🙏🙏🙏👍👏👏👏 ഞാൻ കയറാറില്ല അവിശ്വാസികളുടെ സ്ഥലത്ത്🙏🙏🙏
3 madathilom kurachu theevaravadikal vargiyavadikal aan Adil koodudal saghikalom crisisaghikalom sudapikalom aan keralathil up manipoor aakarud 2014 n vannadaan. Thammil adipidi
Keralathil saghikalom sudapikalom crisisaghikalom. up manipoor aakiyaal utta nnum veettil kidannu uragoola avide vannu pukki iduthu adikkum Kerala janagal urappaan nokikko theevaravadikal vargiyavadikal 3 madathilom
അറിയാണ്ട് ഒരുവട്ടം കേറിപ്പിയി തിരിച്ചറിവില്ലാത്ത പ്രായത്തില്‍.ഇപ്പോ ഓര്‍ക്കുന്നു ആ തവണയുള്ള യാത്ര വെറുതെ ആയോ അതോ എന്റെ വിശുദ്ധി(ആ പ്രാവശ്യത്തെ) കളഞ്ഞോന്ന് ചിന്തിക്കുന്നു
@@rajdea mattulla samstanagalil unnu puvvoo apool arayam Hindu Muslim cristani jaadi madam paranjju thammil adipidi aan
@@H9oooooooo ഭൂരിപക്ഷം ഇസ്‌ലാമിക രാജ്യങ്ങളിലും അമുസ്‌ലിംങ്ങൾക്ക് തുല്യ അവകാശങ്ങൾ ഇല്ല. കാരണമെന്താ?
മതങ്ങള്‍ തമ്മില്‍ സൗഹൃദം നില നിൽക്കാൻ ഇവർ അനുവദിക്കില്ല
Enkil Ningalde palliyil oru muslimindeyo Hinduvindeyo oru cheriya aradanalayamo predishttayo vekkattadendde...Hindukkalkke matetaratvam unde ..but Matti 2 matakkarkkum avaravarude matam vittee oru kalimilla
👍👍👍👍@@sreezsree3837
നമ്മൾ ശരിക്കും ബാവയുടെ പള്ളിയിൽ കയറിയാൽ ശബരിക്ക് പോകുമ്പോൾ നമ്മൾ ഇത്ര ദിവസം വ്രതം എടുത്ത് പോകുന്നതിന്റെ പരിശുദ്ധി നഷ്ടപ്പെടും
വാവർപളളിയിലും,സന്നിധാനത്തുളളവാവർവിഭാഗത്തിനുംകിട്ടുന്നപണംകോടിയുണ്ടെങ്കിലുംഒരുരൂപപോലുംദേവസ്വത്തിനോമറ്റോകൊടുക്കേണ്ടതില്ല...ഈവിഭാഗത്തിൽപെടുന്നഎല്ലാവീട്ടുകാർ ക്കും വിഹിതംകൊടുക്കുന്നതായിഒരന്വേഷണത്തിൽഅറിവായിട്ടുണ്ട്..
രാമചന്ദ്രനെ,സുനിലായിട്ടും ആരാധിക്കാം,;😊 കൊഴപ്പമില്ല്യാട്ടോ.???😅
Ninte ammaye vare EEE vibhagham kalikkum pausayum undakkum enthe
Anakk thadayan pattou ??
സ്വാമി ശരണം❤❤❤❤❤❤❤❤❤❤❤❤
ചാത്തൻ..ആണ്...ശാസ്ത്താവ്..എന്നും..ഞാനും..വായിച്ചിട്ടുണ്ട് ✨
അതുപോലെ അർത്തുങ്കൽ പള്ളിയിലും പോകരുത്
വാപുരസാമിയെശരരണമയ്യപ്പ.🎉🎉🎉🎉🎉🎉ഇനിമുതൽ ശരണം ഇതായിരിക്കണം.സാമിയെശരണമയ്യപ്പ.🎉🎉🎉🎉🎉🎉
വാവർ rss പരിപാടി ക്ക് തടസം തന്നെയാണ്, എന്ത് വിലകൊടുത്തും വാവരെ പുറത്താക്കണം.
അയ്യപ്പനും കള്ളം വാവരും കള്ളം 😂😂😂😂
ഞാൻ രണ്ടു തവണ അയ്യനെ കണ്ടു... ഇതിനെ കുറിച്ച് ആരും പറഞ്ഞു തന്നിട്ടില്ല... തേങ്ങയടിച്ച്, പടി ചവിട്ടി, അയ്യനെ കണ്ട് മലയിറങ്ങും 🙏🏻
വാപുരൻ.ശരി😂😂😂😂😂😂
Nice discussion..informative
വാവർ എന്നൊന്നില്ല വാ പുരൻ എന്നാണ് ശരിയായ പേര്
നിങ്ങൾ പറയുന്നത് ചരിത്രത്തിൻറെ ചരിത്രമായിരിക്കും. പക്ഷേ ഞങ്ങൾക്ക് അതല്ല കേൾക്കേണ്ടതും പറയേണ്ടതും. രണ്ടു വോട്ട് കിട്ടാൻ എന്താണോ ആവശ്യമുള്ളത് അതാണ് ഞങ്ങളുടെ ചരിത്രം.
സ്വാമിയേ ശരണംഅയ്യപ്പ
ഒന്നും പറയണ്ട ഓരോരുത്തരെ പിടിച്ചു കേറ്റിട്ട് അവർക്ക് ഈ മണ്ണിൽ ഉള്ളവരേക്കാൾ സ്ഥാനം കൊടുത്തിട്ട് ഇപ്പൊ അളിക്കാനും വയ്യ മൂടാനും വയ്യ എന്ന് എന്റെ അമ്മൂമ്മ പറഞ്ഞ ചൊല്ല് ഓർമ്മവരുന്നു. ഇതാണ് അവസ്ഥ
വിളിച്ചിട്ട് കേറ്റി എന്നോ കച്ചവടക്കാർ വന്നു അതുകൊണ്ട് രാജ്യം വികസിച്ചു എല്ലാ നാടുകളിലും ഇതുപോലെ കലർപ് ഉണ്ടായിട്ടുണ്ട്. കച്ചവടക്കാർ ഒക്കെ ഉള്ളത് കൊണ്ടാണ് കക്കൂസിൽ എട്ടുകാലി വല കെട്ടാത്തത് ഇവിടെ ഉള്ളവന്മാരെല്ലാം പോടീം തട്ടി കൽക്കത്തക്കും ബോംബെയ്ക്കും വണ്ടി കേറി
അറബിക്ക് അടിമ പണി ചെയ്യുന്ന എല്ലാ ബന്ധുക്കളേം തിരിച്ചു വിളിക്കു അമ്മായീ നമുക്കെന്തിനാ അറ്റം ചെത്തിയ ആളുകളുടെ നാട്ടുകാരുടെ പണം
mm
Geethechii oru vargiyathayannalloo eth
Geetha chechi kalakki 😂😂ini poi oragiko atha nalle🤝🙂
1000 കൊല്ലം ജീവിച്ച ഈ കിളവനോട് എല്ലാ നിജസ്ഥിതിയും ചോദിച്ചു മനസ്സിലാക്കിയ വട സുനിലിന് അഭിവാദ്യങ്ങൾ
പണ്ട് മുതലേ മലക്ക് പോകുമ്പോൾ പള്ളിയിൽ കേറി ശൂന്യതയിലേക്ക് നോക്കി എന്ത് പ്രാർത്ഥിക്കണം എന്നറിയാതെ നിക്കുമ്പോൾ ഞാൻ ആലോചിച്ചിട്ടുണ്ട് എന്താണ് ഇതിന്റെ യുക്തി എന്ന് പക്ഷെ ചെറുപ്പം മുതൽ കേട്ട് വളർന്ന കഥയിലെ ഭഗവാന്റെ ആജ്ഞ ആയത് കൊണ്ട് നിർബാധം അത് തുടർന്നു പക്ഷെ ഇന്ന് ആ സംശയം വീണ്ടും ഉടലെടുക്കുന്നു! അയ്യപ്പൻ മാത്രം ആണ് നമ്മുടെ ഭഗവാൻ അദ്ദേഹത്തെ മാത്രം ഭജിക്കുക ❤ സീരിയൽ കഥകൾ മറക്കുക
വാവര് സ്വാമി ഇല്ലാന്ന് വരുത്തിത്തീർക്കുന്നു. എങ്കിൽ ഒന്നാമത് ഇല്ലാതാകുന്നത് അയ്യപ്പനാണ്.
ശബരിമല തീ വെപ്പ് കേസ് പറയുമോ സാർ
വാവര് പള്ളിയിൽ അറിവുള്ള ഹിന്ദുക്കൾ കയറില്ല
ശരിയാണ് 👍🏻
അയ്യപ്പൻ എന്ന ഒരു കഥാപത്രം???
Yttgy y tkjttyttttt t TY @@vision6423
@@baburajankalluveettilanarg2222 അന്നേരം അയ്യപ്പൻ എന്ന കഥാപാത്രം. ബാബറി കഥാപാത്രം അല്ല. ഭാരതത്തിൽ സനാതന ധർമ്മക്കാർ ബാബറി ക്ക് പിന്നാലെ വലിഞ്ഞ് കയറി വന്നതാണ് 😁 അല്ലേ അങ്ങനെ അയ്യപ്പൻ എന്ന കഥ പാത്രം ജന്മം നൽക്കി.കാട്ടറബി ഭാരതത്തിന്റെ സ്വന്തക്കാരൻ 😁😁😁
@@baburajankalluveettilanarg2222 ath viswasam ullavar nokikolum. than ethinte edayil enthina kerunne?
വാവര് സ്വാമി ഇല്ലാ എന്ന് വരുത്തി തീർക്കാനുള്ള ശ്രമം....അങ്ങനെയെങ്കിൽ അയ്യപ്പനുമില്ല. എന്റെ ആരാധന മൂർത്തിയാണയ്യപ്പൻ
വാവർ കള്ളകഥ ആണെങ്കിൽ അയ്യപ്പനും കള്ളകഥയാണ് 😂
അയ്യപ്പൻ കള്ള കഥ ആണോ എന്ന് നീ പോയി പന്തളത് പോയി മനസ്സിൽ ആകു. വാവർ ജിഹാദി കള്ളകഥ ആണ് എന്ന് തെളിഞ്ഞു വരുന്നു. ഇതൊക്കെ മനസ്സിൽ ആകുമ്പോൾ ജിഹാദികൾക് ചൊറിയും.
ayikotte..ne viswasikanda.. pani nokku
Nee poi wahab sothu aanu parayalle
അപ്പോൾ തള്ളാഹു കള്ള കഥ
ഏറ്റുമാനൂർ കടുത്തുരുത്തി വൈക്കത്തപ്പനെ കാത്തിടണെ ഞങ്ങളെയും " കാന്ധമലേശ " ഇത് ഒരു ഭജനയുടെ വരിയാണ് 🙏
Meaning ?
അപ്പൊ ഇത്രയും കാലം അവിടെ പോയവർ പൊട്ടനാ 😂
ഉറപ്പാണല്ലോ ഇസ്ലാം മതം ഉണ്ടായ കാലവും അയ്യപ്പന്റെ കാലവും നോക്കിയാൽ ഇതൊരു കേട്ടുകഥയാണ്.... പക്ഷെ അതല്ല ഇവിടത്തെ പ്രശ്നം ഈ ദേവ പ്രശ്നം ഒന്നും പണ്ട് ഉണ്ടായിരുന്നില്ലേ??? ഇത് മത സൗഹാർഥത്തിനു അന്നുള്ള നല്ല ആളുകൾ ഉണ്ടാക്കിയതാണ്... ഇന്ന് അതും പറഞ്ഞു വർഗീയത ഉണ്ടാക്കുന്ന നിങ്ങളെപോലെയുള്ളവരെയാ പ്രശ്നം വെച്ച് പിറത്താക്കേണ്ടത്
ദൈവത്തയോർത്ത് ഈ ഹിന്ദു രാഷ്ട്രം വിട്ടു പോകണം പ്ലീസ്
imngott ellatha matha sauhardam angott enthina bro... ningal onn nokikke CAA vishayam undayapol ath indian muslilms ne affect cheyum ennu vicharichu etrayo hindukal muslims nu vendi samsarichu? but oru Waqf vannapol ningal arenkilumm mindiyo ? ningalk ningalude karyam matram nadakanam... bakki ullavark nthundayal ningal enthu?
നിനക്കൊക്കെ മതത്തൊരത്തം ഉണ്ടാക്കാൻ അല്ല ഹിന്ദു ക്ഷേത്രം.
കുളത്തൂപ്പുഴ , വന്ന് അവസാനിക്കുന്നില്ല . Google Map ൽ നോക്കണം സാർ , പച്ചയിൽ ധർമ്മശാസ്താ ക്ഷേത്രം . ഞങ്ങൾ ശബരിമലയിൽ പോകാൻ തുടങ്ങുന്നത് അഥവാ മാലയിടുന്നത്ത് ഇവിടുന്നാണ്. ഇവിടത്ത് 8 മൈൽ (ആകാശ മാർഗ്ഗം)ആണ് കുളത്തൂപ്പുഴ . Map നോക്കിയാൽ കാണം. കാന്തമല എന്ന് ഞങ്ങൾ കേട്ടിട്ടുള്ളത് ജ്യോതി തെളിയുന്ന സ്ഥലം ആണ്.
kanthamala jyothi theliyunna sthalam alla.. kanthamala kattil moodapettu kidakunnu... arum kandetiyittilla..
വാവർ ഒരു കള്ളകഥ സമ്മതിച്ചു. പുലിപ്പുറത്തു വന്ന അയ്യപ്പനും മകരവിളക്കും ഉള്ള കഥ...
അയ്യപ്പസ്വാമിയുടെ പഴയ "വാവർ " സൗഹൃദം " ഇന്നത്തെ സനാതന "ഹിന്ദു "ക്കൾ ഇഷ്ടപ്പെടുന്നില്ല.. മുസ്ലിം വിരുദ്ധതക്ക് ഈ "സൗഹൃദം " തടസ്സമാണ്... അയ്യപ്പസ്വാമിയോട് വാവർ സൗഹൃദം അവസാനിപ്പിക്കാർ അപേക്ഷിക്കുക...!
❤ഇനിയും പറയാൻ ഉണ്ട് ദേവസ്വം ഒളിപ്പിച്ചു വച്ച കുറെ കഥകൾ. അതിലൊന്ന് ആ വനത്തിന്റെ അവകാശികളായ മലയാരന്മാർക്ക് ഉറക്കാൻമ ആയിരുന്നതിന്റെ തെളിവ്. ഇതിനും ദേവപ്രശ്നം എടുക്കാമോ....?
ഇങ്ങനെ ഒരു ആൾ ഇല്ലങ്കിൽ ആരാണ് ഈ കഥാപാത്രത്തെ അയ്യപ്പ കഥയുമായി ചേർത്തുവച്ചത്.🤔
ഒരു കാനയിൽ നിന്നും വെട്ടിയ രണ്ടു വർഗികൾ 😄😄😄
സഹപാഠിയും (ആയുധ വിദ്യ) യുദ്ധത്തിൽ സഹകാരിയും എന്ന് പഴമക്കാർ പറഞ്ഞു കേട്ടിട്ടുണ്ട്
വാവർ ഇല്ല ഓതേനൻ ഇല്ല മാളികപ്പുറം ഇല്ല അയ്യപ്പനു ഇല്ല പുതിയ അറിവ് പറഞ്ഞതിന് നന്ദി 👍
വളരെ വളരെ ശരിയാണ്
മതേതരം വേണ്ട എന്ന് പറഞ്ഞ ഇവനെതിരെ കേസ് എടുക്കണ്ടേ
കൊല്ലത്ത് തരിസാപ്പള്ളി എവിടെയാണ്? തങ്കശ്ശേരി ആണോ? ചരിത്രപ്രസിദ്ധമായ തരിസാപ്പള്ളി ശാസനം ഉണ്ടായത് എവിടെയാണ്?
പല കള്ളത്തരങ്ങളും പറഞ്ഞു മനുഷ്യരെ വെറുപ്പിക്കും രീതി ഉണ്ടാക്കല്ലേ അവിടെ വിട്ടേരെ അയ്യപ്പനെയും ബാബരെയും
വാവർ കെട്ടുകഥയെങ്കിൽ അയ്യപ്പനോ !?
1500 ഇസ്ലാം വന്നിട്ട് വർഷം 3000 വർഷം മുമ്പുള്ളതാണ് അയ്യപ്പൻ എന്തൊരു വിരോധാഭാസം😮😮😮😮😮😮😮😮😮
അയ്യപ്പൻ ജീവിച്ചിരുന്നത് 3000 വർഷം മുൻപ് ആണെന്നതിന് എന്താ തെളിവ്.....?
പൊട്ടാ... പന്തളം രാജകുടുബം 800 വർഷം പഴക്കമേയുള്ളൂ ... അവന്റെ 3000 വർഷം ... നിനക്ക് ഇത് ഒരു 5000 "ആക്കാമായിരുന്നില്ലേ.''
@@SukumaranNair-j2t എന്തായാലും ക്രിസ്തുമതം വന്നതിനു ശേഷമല്ലേ ഇസ്ലാം മതം വന്നത്... അയ്യപ്പൻറെ കാലഘട്ടത്തിൽ ഈ രണ്ട് മതങ്ങളും നിലവിൽ വന്നിട്ടില്ല...
@@Rahulthakku യേശു ഇസ്ലാമിൽ ഒരു പ്രവാചകൻ ആണ് അവസാന പ്രവാചകൻ ആണ് മുഹമ്മദ് നബി ക്രൈസ്തവർ യേശുവിനെ ദൈവമായി കാണുന്നു മുസ്ലിങ്ങൾ പ്രവാചകൻ ആയി കാണുന്നു ഓരോ കാലഘട്ടത്തിലും പ്രവാചകൻ മാർ വന്നിട്ടുണ്ട്
@@Passion-d3c എന്തെങ്കിലും ആയിട്ട് കണ്ടോളു. പ്രശ്നം ഇല്ല ഓരോരുത്തർക്കും ഓരോ രീതിക്ക് വിശ്വസിക്കാൻ ഉള്ള സ്വാതന്ത്ര്യം ഉണ്ട്. അത് കൊണ്ട് നിങ്ങൾ യേശുവിനെ പ്രവാചകൻ ആയിട്ട് വിശ്വസിച്ചോളൂ... പക്ഷെ നിങ്ങൾ പറയുന്നത് മാത്രം ആണ് ശരി നിങ്ങൾ പഠിപ്പിക്കുന്ന വിശ്വാസം മാത്രമാണ് സത്യം എന്ന് വാശി പിടിക്കരുത്. കാരണം മറ്റുള്ള വിശ്വാസികൾക്കും ഇവടെ ജീവിക്കണം. ഹൈന്ദവർ യേശുവിനെ ആരാധിക്കുന്നില്ല എങ്കിൽപോലും യേശുക്രിസ്തു ആരാണെന്ന് ചോതിച്ചാൽ ദൈവമാണെന്നെ അവർ മറുപടി പറയു.. അല്ലാതെ പ്രവാചകൻ ആന്ന് അവർ പോലും പറയില്ല.അത് കൊണ്ട് ക്രിസ്തുവിനെ ദൈവമായി അംഗീകരിക്കുന്നവർ അങ്ങനെ വിശ്വസിക്കട്ടെ നിങ്ങൾ നിങ്ങളുടെ രീതിയിൽ വിശ്വസിച്ചോളൂ... പക്ഷെ സ്വന്തം വിശ്വാസം മാത്രം ആണ് സത്യം മറ്റുള്ളവരുടെ വിശ്വാസം തെറ്റാണ് എന്ന വർഗീയ വിഷം തുപ്പരുത് 🙏🙏
ശബരിമല വക്കഫ് ആകുമോ ?
Chance undu bro
അയ്യപ്പ സ്വാമിയേ മാത്രം ആരാധിക്കുക സ്വാമി ശരണം 💕💕💕
ഇരുമുടി എടുത്തു...
എരുമേലി വന്നു...
ഒരു മാനത്താകെ പേട്ടയ്യ് തുള്ളി..
അരുമ നൻപാനാം വാവരെ തൊഴുതു...
സ്വാമിയേ ശരണം അയ്യപ്പാ..
Aaah best🙏
വാവർ കഥാപാത്രമാണ് ..രാമായണവും മഹാഭാരതവും ഒരു കഥ മാത്രമാണോ
വാവർ ശിവൻ പോലുള്ള ഭൂത ഗണം എന്ന് പറഞ്ഞത് ശരിയാവാം..
അപ്പോ ഹിന്ദുക്കളിൽ പലരും പൂജിക്കുന്നത് ഭൂത ഗണങ്ങളെ.... അഥവാ ജിന്ന് വർഗത്തെ....
ചിലർ മാലാഖമാരെ പൂജിക്കുന്നു..
ചിലർ മനുഷ്യരേ.. കന്യാ മര്യത്തെയും മറ്റും പൂജിക്കുന്നു....
ശരിക്ക് ആരാധിക്കേണ്ടത് സർവേ ശ്വരനെ....അറബിയിൽ അത് അല്ലാഹ്
SABARIMALA THEE VACHA CASE ORU EPISODE CHEYYAMO SUNILJI?
പള്ളിയിൽപ്രാർത്ഥനഇല്ല.തൊട്ടുമുമ്പിലേഅമ്പലത്തിൽനിന്ന്കോലംകെട്ടിഇലകളോടുകൂടിയതണ്ട്പിടിച്ച്കുലുക്കിആർപ്പുവിളിച്ച്പളളിക്കളളിൽകയറി വെളിച്ചപ്പെട്ട്പളളിചുറ്റിമുൻവശത്ത്നിന്നുവാവർവിഭാഗംവലിയചരക്കിൽനിറയേഭസ്മംഉളളതിൽനിന്ന്കൊടുക്കുന്നഭസ്മംവാങ്ങിപണവുംകൊടുക്കുന്നു.അതുകഴിഞ്ഞ്തൊട്ടടുത്തുളള വലിയമ്പലത്തിപോയിതൊഴുത് നടന്നുപോകുന്നവർകാഞ്ഞിരപ്പളളിറോഡിലൂടേപോകുന്നുവനമാർഗ്ഗം...
🙏,,,,,,,,,,,, 👍,,, 👌,,,,,,,,, 🌹🌹🌹വാവർഒരുനുണക്കഥ
You are requested to little increase " The volume level " 👍 " At the end session 👈 " I am listening it in tope in my phone ☺️ Remember it may a mistake of Sound Mixer ☺️👈
They are pretending not hear the viewers complaints for more than 3 months now regarding the low volume.
അയ്യപ്പൻ പോലും കഥയാണ്!!പിന്നെയാണോ വാവര്...
നീയും ഒരു കഥ ആണ്....
Nallath appo ayyappante kadha koodi parayanatta next video
എല്ലാം ഒരു കള്ളക്കഥ തന്നെ😅
There is keertanam vapurranam daasanodm bhuu bharichidum Swami 10:24 plese cont me❤
ചെകവൻമാരെമറക്കല്ലെ.ചൊൻമാർക്കുംകളരിയുണ്ട്.ഭുഡൽവൃവസ്തിയിൽനൻപുതിരിയിൽചെർനവർഇന്നത്തെനയൻമാർ.രണ്ടുംഒന്നാണ്.🎉🎉🎉🎉
ഇവർക്ക് ഒരു ചുക്കുമറിയില്ലവെറുതെയിരുന്ന് പറയാം
വാവർ ഇല്ലാക്കഥയാണെന്ന് പറയുന്നവർ സ്വാമി അയ്യപ്പനെ ഇല്ലാക്കഥ ആക്കാതിരുന്നത് ഭാഗ്യം.
എവിടെ നോക്കിയാലും മൂലവരുന്ന ഭാഗത്ത് ഞമ്മള് പള്ളി പണിയും
👍
Sunil, pl. don't divert the main story to too many areas... Consolidate one matter only with authentic matter. I always appreciate & like to hear your discussions &even narrative s ❤
Is kid belongs to ray??? I dont understand
വാവർ പള്ളി അവിടെ എന്തിന് ഹിന്ദുക്കൾ കയറണം,, ഹിന്ദുക്കൾ കയറില്ല,,
കഥാപാത്രം ആണ് ന്നു പറഞ്ഞതിന് നന്ദി.....
പണ്ട് മകര ജ്യോതി...
കോടതി പ്പറഞ്ഞ് 1:44
👍👍👍
വാവരി പള്ളി പൊളിച്ചു കളയണം പിള്ളേച്ച, ദേവഹിദത്തിനു എതിരല്ലേ
നൈനാൻ മസ്ജിദ് അങ്ങനെ പറഞ്ഞാൽ മതി
👏👏👏.....
ഒന്നും അറിയില്ല
വാപുരൻ്റെ സംഭവചരിത്രം ഹിന്ദു ഐക്യവേദിയിലൂടെയും മറ്റും വന്നിട്ടുള്ളതാണ്!
Swamye aiyappa 18:42
ഈ പേരിൽ വാ വറിൻ്റെ കുടുംബക്കാർ ആണെന്ന് പറഞ്ഞു പാരമ്പര്യം പറഞ്ഞു
Aa പള്ളിയിൽ നിന്നും ലക്ഷങ്ങൾ കിട്ടുന്ന കുടുംബമുണ്ട് ഞങ്ങളുടെ നാട്ടിൽ
എന്തൊരു വിരോധാഭാസം
തത്വമസി 🎉
Kantha mala , nearby salem
അപ്പോൾ അയ്യപ്പനും കഥ തന്നെ.
Susmitha jagadeeshan sreemadayyappaswamicharithm TH-cam episodes 10,11,12
വാവർ കള്ളക്കഥയെങ്കിൽ അയ്യപ്പനും കള്ളക്കഥ തന്നെ 😂😂
കെട്ടു കഥകൾ മാത്രം. അയ്യപ്പൻ അറിയുക പോലും ഇല്ല ഇങ്ങനെ ഒരു സുഹൃത്ത് ഉണ്ട് എന്ന്
ഈ _ മാർ എഴുതിയ കഥയാണ് മാറ്റേണ്ടത്
കൂട്ടുകാരൻ ആയിരുന്നു. അത് അച്ഛനോട് പറഞ്ഞിട്ടുണ്ട്.
Swamiye
Saranamayyappa🙏
aisha sbn anchal
02/12/2024,1-53pm
full vdo kandappo manslayi ayyapanum sabarimalem okke aarokeyo undakkiya story okke aanenn
അയ്യപ്പൻറെ ചരിത്രം പല ഐതിഹ്യങ്ങളും ഉണ്ട് ഇതിൽ പ്രധാനം കണ്ടത്തിൽ ജോസ് അദ്ദേഹത്തിൻറെ പ്രഭാഷണം ഏറെക്കുറെ വാസ്തവമാണ്
അടി സക്കേ,???. രാമചന്ദ്രൻ സാറിന്റെ കമന്റ്സ് ഖേമാണൂട്ടോ.??😅😅😅
നോക്കി വായിക്കാത് മാഷേ
Those are my notes. I don't want to bluff.
ഒരു ഹി ഡ്വിവി ന o ച രീ ത അറിയില്ല എ ല്ല ഹി ഡവ് പല അ ബി പ്ര യ o പറയു ന്നു 😂😂😂😂
പുസ്ത്തകത്തിലെ പുല്ല് പശു തിന്നുല്ല രാമചന്ദ്രൻ രണ്ട് കുടുംബം കലക്കി കൾ ചരിത്രം മാറ്റാൻ പറ്റും എന്ന് നോക്കുന്ന രാമചന്ദ്രൻ
വാവർ കള്ള കഥയാണെങ്കി അയ്യപ്പനും കള്ളക്കഥകൾ തന്നെ. ഏത് കാലത്താണ്. കാലഘട്ടം പോലും. രജിസ്ട്രേഷൻ ഇല്ല.
അയ്യപ്പൻറെ കഥ കേരളക്കര കേൾക്കാൻ തുടങ്ങിയിട്ട് ഏതാണ്ട് 3000 വർഷത്തിന് മേലെയായി.... 2000 വർഷത്തെ പാരമ്പര്യം ഉള്ള ക്രിസ്തു മതവും നിലവിൽ വന്നതിനു ശേഷം അല്ലെ ഇസ്ലാം മതം വരുന്നത് കൃത്യം പറഞ്ഞാൽ 1400 വർഷം... ഈ കണക്ക് വെച്ച് നോക്കുമ്പോ വാവർ മുസ്ലിം ആന്ന് പറയാൻ പറ്റില്ല ഒരിക്കലും. 3000 വർഷം മുൻപുള്ള കഥയിൽ വെറും 1400 വർഷം മാത്രം പാഴക്കം ഉള്ള ഒരു മതത്തിന്റെ presents എങ്ങനെ വിശ്വസിക്കാൻ പറ്റും 😅ലോചിക്കിലി മാച്ച് ആവില്ല
വാവരെ വന്ദിക്കാനും നിന്ദിക്കാനും അവിടെ പണം ഇടാനും പോകാതെ അവഗണിച്ചു കളയുക എന്നതാണ് ഇവിടെ സ്വീകാര്യം ആയ രീതി. ഇതൊന്നും ചർച്ച ചെയ്യേണ്ട കാര്യം പോലും അല്ല. ഈ പറഞ്ഞ അവഗണന നടത്താൻ ഗുരുസ്വാമിമാരും അയ്യപ്പസേവാ സംഘവും മുൻകൈ എടുത്ത് പ്രവർത്തിക്കണം
150 വർഷങ്ങൾക്കു മുമ്പ് ഇങ്ങനെ ഒരു ശബരിമലയിൽ ദൈവങ്ങൾ ഉള്ളതായി ആർക്കും അറിവും ഇല്ല അങ്ങനെ ഒരു ബുക്കും ഇല്ല ആരും രേഖപ്പെടുത്തിയിട്ടില്ല ആദിവാസികൾ ആരാധിച്ചിരുന്ന ഒരു കല്ലായിരുന്നു അത് അത് പിന്നീട് സവർണർ ഏറ്റെടുക്കുകയായിരുന്നു അല്ലെങ്കിലും 850 വർഷത്തിന് ശേഷമുള്ള എന്ത് ദൈവമാണ് ഇത് അപ്പോൾ അതിൻറെ മുമ്പുള്ള കാര്യങ്ങളൊക്കെ ഈ ദൈവത്തിൻറെ അച്ഛനായിരുന്നു ചെയ്തിരിക്കുന്നത്😂😂
This is what Dr M G Shashibhushan told
manikandan enna rajakumaran ayyapante avataharam enn paranj avar story indakeedum aaykoode
വാവർ കള്ളനെങ്കിൽ അയ്യപ്പൺ പേരും കള്ളൻ 😄
അല്ല കള്ളന് കഞ്ഞി വച്ചവൻ 😂😂
ഞാൻ ഈ കാര്യം പണ്ട് മുതലേ പറയുന്നതാണ്.. ഞാൻ ഒരു സത്യാ ക്രിസ്റ്റിയാനി ആണ്. എന്നാലും എനിക്ക് അറിയാമായിരുന്നു വാവർ കഥ തട്ടിപ്പാണെന്നു ...
ബുദ്ധമതത്തിൽ ദൈവ സങ്കല്പമുണ്ടോ ?
Entha cheya 😅
Enjoy the wonderful life