തന്ത്രിമാരും രാജാവും മലയിറങ്ങേണ്ടി വരും | Malayaraya | Sabarimala Issue

แชร์
ฝัง
  • เผยแพร่เมื่อ 9 ก.ย. 2024
  • തന്ത്രിമാരും രാജാവും മലയിറങ്ങേണ്ടി വരും, ശബരിമലയില്‍ നിന്നും കുടിയിറക്കപ്പെട്ട മലഅരയര്‍ സംസാരിക്കുന്നു
    #SabarimalaIssue #Malayaraya #മലഅരയർ
    Subscribe for more videos: goo.gl/jP9ABo
    Like us on Facebook: / doolnews
    Instagram: / thedoolnews
    Follow us on Twitter: / doolnews

ความคิดเห็น • 1.4K

  • @FAISALPNA
    @FAISALPNA 5 ปีที่แล้ว +457

    ഈ വാർത്ത പുറം ലോകത്തെത്തിച്ചതിനു വളരെ നന്ദി... മറ്റു മീഡിയകളും ഇതേറ്റു പിടിക്കുക...

    • @shaji5037
      @shaji5037 5 ปีที่แล้ว +1

      👍

    • @vipinvenu6888
      @vipinvenu6888 5 ปีที่แล้ว +14

      ivde nadakunat hindhu vinte samaram Alla savara samaram aan avarude adhikarangal nashta pedatirikn ulla samaram aan

    • @sreekuttancv2627
      @sreekuttancv2627 5 ปีที่แล้ว +2

      വർഷം മുൻപ് TH-cam ഇൽ അപ്‌ലോഡ് ചെയ്ത Reporter ചാനലിലെ ചർച്ചയിൽ..
      മലയര സഭക്ക് വേണ്ടി വാദിക്കുന്നവർ തന്ത്രിയും പന്തളം രാജ കുടുംബവും..
      വിയോജിക്കുന്നത് ഇടത് സർക്കാരിന്റെ അന്നത്തെ ദേവസ്വം ബോർഡ് പ്രസിഡന്റും ഇന്ന് ഇടത് പക്ഷത്തിന് വേണ്ടി ചാനൽ ചർച്ചയിൽ പങ്കെടുക്കാറുള്ള രാജഗോപാലൻ നായരും..
      th-cam.com/video/J0cnXkbPO64/w-d-xo.html

    • @vipinvenu6888
      @vipinvenu6888 5 ปีที่แล้ว +1

      at tne aan vendat

    • @kamalph1875
      @kamalph1875 5 ปีที่แล้ว +1

      കുഞ്ഞിനെ പരിപലിക്കേണ്ടത് മാതാപിതാക്കൾ ആണ് അല്ലാതെ നേരുന്നു അല്ല

  • @p.muralidharanmuralidharan6506
    @p.muralidharanmuralidharan6506 5 ปีที่แล้ว +279

    ഈ മീഡീയിലൂടെ സത്യങ്ങൾ പുറത്തു കൊണ്ടുവരുക നന്ദി

  • @EasyCrafts-12
    @EasyCrafts-12 5 ปีที่แล้ว +33

    ഇതുപോലെയുള്ള സത്യാവസ്ഥകൾ ജനങ്ങൾക്കുമുമ്പിൽ കാണിച്ചുകൊടുക്കാൻ മീഡിയയ്ക്ക് ഒരായിരം നന്ദി.

    • @KRK-Palakkad
      @KRK-Palakkad 5 ปีที่แล้ว

      മുഴുവൻ സത്യമല്ല

    • @unniappankdpa7491
      @unniappankdpa7491 4 หลายเดือนก่อน

      നീ മൊത്തം കാണിക്ക്​@@KRK-Palakkad

    • @VasuAsari
      @VasuAsari 4 หลายเดือนก่อน

      😢🎉❤😮😢😂😮😂😊😅😢❤😅😊 0:33 0:33

  • @tkdhanesh01
    @tkdhanesh01 5 ปีที่แล้ว +70

    എത്രയൊക്കെ ഒളിക്കാൻ ശ്രമിച്ചാലും സത്യം പുറത്തു വരും. അത് നിയോഗമാണ്. സ്ത്രീ വിഷയം അതിനൊരു കാരണമായി. എല്ലാം പുറത്തു വരട്ടെ. എല്ലാരും എല്ലാം അറിയട്ടെ.

  • @abijithabi7679
    @abijithabi7679 5 ปีที่แล้ว +557

    ശബരിമല പ്രശ്നം ഒരു തുടക്കമാണ് അയ്യപ്പനെ മലഅരയമർ പൂജചെയ്താൽ മതി

    • @holypunk12
      @holypunk12 5 ปีที่แล้ว +13

      let all other religions give back hindus land to hindus by this logic ! at the end all were belonged to hindus right ?!!

    • @muhammedshareekh7008
      @muhammedshareekh7008 5 ปีที่แล้ว +1

      @cchathan Muslingal hindhukkalude ethu ambalamaanu kayyeriyathu onnu onnu paranju tharaavo sahodara?,,,tharkkathino vazhakkino alla...Juzz oru clarification

    • @Inul64
      @Inul64 5 ปีที่แล้ว +4

      @@holypunk12 കൊള്ളാമല്ലോ ആഗ്രഹം 😂😂

    • @holypunk12
      @holypunk12 5 ปีที่แล้ว +2

      @@Inul64 i follow the logic here :D

    • @girishsivan7941
      @girishsivan7941 5 ปีที่แล้ว +5

      @@muhammedshareekh7008 athu charithram parishothichal mathiyayum. Tippu nte kalathu 48000 il param hindu kshethrangal nasippichittunddu. Swathukkal kollayadikkapettittundu.

  • @Gjo111
    @Gjo111 5 ปีที่แล้ว +106

    ഒരു കാലം വരും, ആ കാലത്തു സത്യം തെളിയും, അത് കാലം ചോദിക്കും എന്നു പറയുന്നത് ഇതാണ്.

    • @nazare.m4446
      @nazare.m4446 5 ปีที่แล้ว +1

      White. and see.

    • @sirajv4013
      @sirajv4013 5 ปีที่แล้ว +1

      എനിക്ക് തോന്നുന്നില്ല

    • @PO-cd4xb
      @PO-cd4xb 5 ปีที่แล้ว +8

      അതേ, രാജഭരണം മാറിയിട്ട് വർഷം കുറെ ആയി, എന്നിട്ടും നീതി നിഷേധിക്കുക എന്നാൽ അത്‌ തികച്ചും അവരോടു ചെയ്യുന്ന ഏറ്റവും വലിയ ദ്രോഹമാണ്.

  • @ranjithravi1946
    @ranjithravi1946 5 ปีที่แล้ว +652

    തന്ദ്രി കുടുംബം പൂജ കർമങ്ങൾ ഇവർക്ക് വിട്ടുനൽകി മാപ്പു പറഞ്ഞു മലയിറങ്ങണം

    • @rejikoshy703
      @rejikoshy703 5 ปีที่แล้ว +10

      Npa ആയ രാജവും തന്ത്രിഉം മല്ല്യ പോലെ ഹെലികോപറ്റൽ പോയി വിളക്ക് കത്തിച്ചു

    • @abythomas5758
      @abythomas5758 5 ปีที่แล้ว +10

      തന്ത്രി മാരല്ലേ മാപ്പ് കൊടുത്തതു തന്നെ.

    • @ranjithravi1946
      @ranjithravi1946 5 ปีที่แล้ว +6

      @cchathan.. aaah അവസ്ഥ ആണോ ഇപ്പോൾ ശബരിമല യിൽ നടന്നു കൊണ്ടിരിക്കുന്നദ്

    • @anithaharidas7504
      @anithaharidas7504 5 ปีที่แล้ว +15

      ￰മാപ്പ്‌ പറഞ്ഞു ഒഴിയേണ്ടത് ദേവസംബോർഡ് ആണ്.തന്ദ്രിമാരല്ല

    • @jessychacko2071
      @jessychacko2071 5 ปีที่แล้ว +4

      Pavam adivasikal

  • @Unbiased_Bayasan
    @Unbiased_Bayasan 5 ปีที่แล้ว +539

    കേസു കൊടുക്കണം... ചരിത്രം സത്യമാണെങ്കിൽ... മലഅരയന്മാർക്ക് തന്നെ കിട്ടും

    • @bhargaviamma7273
      @bhargaviamma7273 5 ปีที่แล้ว +10

      അഭിജിത്തേ, പൈലി, കുഞ്ഞു പാപ്പൻ ഔസേപ്പ്മാർ ശബരിമല തീയിട്ട് കത്തിച്ചപ്പോൾ മല അരയന്മാർ ശ്രദ്ധിച്ചിരുന്നെങ്കിൽ ചാമ്പലാവ്വമായിരുന്നോ ക്ഷേത്രം?മല അരയന്മാരെ മുമ്പിൽ നിർത്തി ശബരിമല പിടിക്കാമെന്ന പുതിയ നികൃഷ്ട തന്ത്രം എല്ലാവർക്കും ബോധ്യപ്പെട്ടതാ-- .... പിന്നിൽ സെമിറ്റിക്ക് + നിരീശ്വരവാദികൾ !! ഹ ഹ !

    • @arunkumarcrs
      @arunkumarcrs 5 ปีที่แล้ว +5

      That is the right thing, but those coming to help Hindus, so called warriors of God Rahul Iswar, his wife , RSS, sangparivaar..they aiming at ruining Kerala culture and making Hindu vote banks and keeping temple with so called psudo Hindus. Still there is not enough voice for malaaraya community.

    • @muralinair1488
      @muralinair1488 5 ปีที่แล้ว

      This is a conspiracy.

    • @muralinair1488
      @muralinair1488 5 ปีที่แล้ว +1

      There is an international conspiracy about this new findings. People with some dubious, diabolic and selfish interests are spreading baseless theories to destabilise Sabarimala and Hindu traditions of the country.

    • @iamwhoiam9470
      @iamwhoiam9470 5 ปีที่แล้ว +8

      Murali Nair There is no destabilize man, south india belongs to dravidan. We have the right, if you check history know that even indus valley civilization is started by us. But you people forced as to go down and then takeover our property.

  • @Fun_with_family_v
    @Fun_with_family_v 5 ปีที่แล้ว +559

    തമ്പ്രാക്കന്മാർക്ക് ഇരുന്നു ഉണ്ടുള്ള ചരിത്രം മാത്രമേ ഉള്ളൂ... ബാക്കിയെല്ലാം സാദാരണക്കാരന്റെ വിയർപ്പാണ്...

    • @kunjappanperingala8074
      @kunjappanperingala8074 5 ปีที่แล้ว +29

      ഈയൊരു ദിവസത്തിനു വേണ്ടിയാണ് അയ്യപ്പനും കാത്തിരുന്നത്

    • @vivivsvdq7554
      @vivivsvdq7554 5 ปีที่แล้ว +5

      Datz d point yaar,,,,,

    • @santhoshkumar-hn5vf
      @santhoshkumar-hn5vf 5 ปีที่แล้ว +24

      തംബ്രാക്കന്മാർ ഉണ്ണും, ഉറങ്ങും, ഉണ്ണിയെ ഉണ്ടാക്കും

    • @geethumohan5394
      @geethumohan5394 5 ปีที่แล้ว +3

      Avarum innathe nethakkanmarum tammil valiya vyatyasamilla.

    • @sreekuttancv2627
      @sreekuttancv2627 5 ปีที่แล้ว +2

      വർഷം മുൻപ് TH-cam ഇൽ അപ്‌ലോഡ് ചെയ്ത Reporter ചാനലിലെ ചർച്ചയിൽ..
      മലയര സഭക്ക് വേണ്ടി വാദിക്കുന്നവർ തന്ത്രിയും പന്തളം രാജ കുടുംബവും..
      വിയോജിക്കുന്നത് ഇടത് സർക്കാരിന്റെ അന്നത്തെ ദേവസ്വം ബോർഡ് പ്രസിഡന്റും ഇന്ന് ഇടത് പക്ഷത്തിന് വേണ്ടി ചാനൽ ചർച്ചയിൽ പങ്കെടുക്കാറുള്ള രാജഗോപാലൻ നായരും..
      th-cam.com/video/J0cnXkbPO64/w-d-xo.html

  • @rajanraman2395
    @rajanraman2395 5 ปีที่แล้ว +382

    ഇവരാണ് ശബരിമല ഷേത്രത്തിന്റെ യഥാർത്ഥ അവകാശികൾ.ശബരിമല ഷേത്രം അവർക്ക് തിരിച്ചു നൽകാൻ സംഘികൾ സമരം ചെയ്യുമോ?അവരും ഹിന്ദുക്കളല്ലേ?നിങ്ങൾ സംഘപരിവാർ ഹിന്ദുക്കൾക്ക് വേണ്ടി വാദിക്കുന്നവരാണല്ലോ ..

    • @sruthisreedhar8107
      @sruthisreedhar8107 5 ปีที่แล้ว +2

      Apo rajavu ketipokki ayyapana avida eruthiyathu allla

    • @gopala3539
      @gopala3539 5 ปีที่แล้ว +4

      ദേവസ്വം ബോർഡ്‌ അല്ലേ ശബരിമലയുടെ ഭരണാധികാരികൾ .താന്ത്രിക്കും രാജാവിനും ഒരധികാരവുമില്ല .അയാൾ പറയുന്നത് ദേവസ്വം പുറത്താക്കി എന്നാണ് .ഇപ്പോൾ SC യിൽ ഇവരുടെ അവകാശത്തിന് വേണ്ടി 2012 ഇൽ suit ഫയൽ ചെയ്‌തിട്ടുണ്ട് .ഗവണ്മെന്റ് / DB എന്തു ചെയ്തു എന്നു നോക്കുക

    • @viralvideos5314
      @viralvideos5314 5 ปีที่แล้ว +7

      പറഞ്ഞാൽ വിശ്വസികുവോ ?, ഈ സങ്കികളിൽ കുടുതലും ദളിതരാണ്

    • @AliMohammed-ol7ek
      @AliMohammed-ol7ek 5 ปีที่แล้ว

      Saggikal hindukkalkk vendiyullathalla votenu ullathanu athinu udhaharanam venameggil UP yilekk tirinnu nokkuka
      Nigal hindhukkal ippozhum oru plateil ninnum bakshanam kazhikkuo??
      Aadiyam tirutenddath athaanu manushiyanmmar tammil nigal hindhukkalil ippozhum tottukoottayma nila nilke nigal hindhukkal anthu chaithittum oru karyavum illa ath ozhuvakiyal tanne nigal hindhukal vijayichu. Nammukk abimanikkam sahodharagale

    • @anoopkbabu9231
      @anoopkbabu9231 5 ปีที่แล้ว

      @@viralvideos5314 ശരിക്കും..

  • @saumi7537
    @saumi7537 5 ปีที่แล้ว +125

    ഇവിടെത്തെ എല്ലാ ആചാരക്രമങ്ങളും ആദിവാസികൾക്ക് വിട്ടുകൊടുക്കുക. എല്ലാവർക്കും ആരാധിക്കാനുള്ള അവകാശവും കൊടുക്കുക. സനാതന തത്വത്തിന്റെ പ്രതീകം ആകെട്ടെ ശാസ്താവിന്റെ അമ്പലം.

  • @arjunm8787
    @arjunm8787 5 ปีที่แล้ว +162

    അവസാനം പറഞ്ഞ വാചകം, അത് യാഥാർത്ഥ്യം ആകട്ടെ.ശബരിമല നിങ്ങളുടേതാകുന്ന കാലം അധികം ദൂരത്തല്ല

  • @saimuralidharan4964
    @saimuralidharan4964 5 ปีที่แล้ว +11

    ഈ വാർത്ത പുറം ലോകത്തെ അറിയിച്ചതിന് ഒരായിരം നന്ദി......

  • @Joseash
    @Joseash 5 ปีที่แล้ว +214

    കളി മാറി മക്കളേ.... വിട്ടുകൊടുക്കേണ്ടി വരും സവര്ണര്ക്ക്. ഈ സങ്കടം ആരു കാണും. ഇത് ദൈവനിശ്ചയം തന്നെ. വിട്ടുകൊടുക്കരുത്. ഇവരോടപ്പം നിൽക്കണം സന്മനസ്സുള്ളവർ. പ്ലീസ് സപ്പോർട്ട്.

  • @winsonabraham3925
    @winsonabraham3925 5 ปีที่แล้ว +14

    സത്യം ജയിക്കട്ടെ...... ശബരിമലക്ഷേത്രവും അവിടെ പൂജ നടത്താനുള്ള അവകാശവും അതിന്റെ യഥാർത്ഥ അവകാശികൾക് തിരികെ കിട്ടട്ടെ.

  • @sim9037
    @sim9037 5 ปีที่แล้ว +148

    ഇതൊക്ക aa രാഹുൽ ജി യും ദീപ chechyum കേട്ടാൽ ബോധം പോകുമല്ലോ!സത്യം ജയിക്കട്ടെ!

    • @febilcp
      @febilcp 5 ปีที่แล้ว +2

      രാഹുൽ തന്ത്രി കുടുംബം അല്ല.. പുതിയ news കണ്ടില്ലേ

    • @saadamalayali7914
      @saadamalayali7914 5 ปีที่แล้ว +3

      ഇവർ രണ്ടാളും ആചാരം തെറ്റിച്ചു വിവാഹം കഴിച്ചവരല്ലേ നമ്മൾ പഠിച്ചത് ബ്രാഹ്മണ കുടുംബത്തിലെ മൂത്ത ആൾക്ക് വിവാഹം കഴിക്കാം ബാക്കിയുള്ളവർക്ക് പായ ചുരുട്ടി കിണ്ടി കമഴ്ത്തൽ സമ്പ്രദായ പ്രകാരം സംബന്ധം നായർ സ്ത്രീകളുമായി
      ഇവരാണ് അയ്യപ്പൻറെ ബ്രഹ്മചര്യം വിശ്വാസം കാത്തു സൂക്ഷിക്കാൻ പാവപെട്ട ഹിന്ദു വിശ്വാസികളെ തെരുവിൽ ഇറക്കുന്നത്

    • @yokk8760
      @yokk8760 5 ปีที่แล้ว

      Ethokk parayunathil enthu satyam,, media's aagan palthum parayunath sherry anno ,, appol pandalam kottarvum ayyapant valum okk ellam kettu katha

    • @anugireesh234
      @anugireesh234 2 ปีที่แล้ว

      🤣🤣🤣

  • @ammuthrikkakara2824
    @ammuthrikkakara2824 5 ปีที่แล้ว +20

    എത്രയും പെട്ടെന്ന് ശബരിമല നിങ്ങൾക്ക് കിട്ടട്ടെ എന്ന് ആശംസിക്കുന്നു എത്രയും പെട്ടെന്ന് നമ്പൂതിരികൾ അവിടെ നിന്ന് ഒഴിഞ്ഞു കൊടുക്കുക അല്ലെങ്കിൽ ചവിട്ടി പുറത്താക്കും എന്ന ഒരു കവി

  • @Lothbrok7173
    @Lothbrok7173 5 ปีที่แล้ว +18

    ഇവരാണ് യഥാർത്ഥ അവകാശികൾ....

  • @sandeepchanappara6366
    @sandeepchanappara6366 5 ปีที่แล้ว +463

    ഇന്ത്യയിലെ ദളിതരെ കൂട്ടക്കൊല ചെയ്ത് ഭൂമിയും, സ്വത്തും,സംസ്കാരവുമെല്ലാം കൈക്കലാക്കിയ ഹിന്ദുത്വത്തിന്റെ ചതികളുടെ ഒരു ഉദാഹരണം മാത്രമാണ് ഇത്.

    • @deepesh8222
      @deepesh8222 5 ปีที่แล้ว +11

      SANDEEP CHANAPPARA poda sudappi fake maira

    • @vaisakhratheeshbabu2069
      @vaisakhratheeshbabu2069 5 ปีที่แล้ว +34

      Crct ആണ്.. ബ്രാഹ്മണ മേധാവിത്തവ കാലം കഴിഞ്ഞു..

    • @bhargaviamma7273
      @bhargaviamma7273 5 ปีที่แล้ว +9

      ദലിതനെകൊന്നു / ഹൈന്ദവരെ "കൊന്നു കൈക്കലാക്കിയ സെമിറ്റിക് "എന്നു പറഞ്ഞാ മതി. ഹിന്ദുവിനെ ,കൊല്ലാനും, കൈക്കലാക്കാനും ഒന്നും കൊള്ളത്തില്ലല്ലോ? പുതിയ അടവ് ആണല്ലോ.! കഷ്ടം ! മധുവിനേം, അഭിമന്യുവിനേം.ശ്രീ ജിത്തുമാരേ എല്ലാം കൊന്നത് സെമിറ്റിക്കാട്ടോ ?

    • @kainadys
      @kainadys 5 ปีที่แล้ว +11

      Ee paranjathil satyam undu. Evide invasion varunnathinu munpu ulla original inhabitants aanelloo evar. Engine satyam paranjaal avarkkum avare thaangunnavarkkum sukikkillaa, avar thangale aakshepikkum.

    • @vaisakhratheeshbabu2069
      @vaisakhratheeshbabu2069 5 ปีที่แล้ว +6

      @@kainadys True..

  • @footballanalysismalayalam7357
    @footballanalysismalayalam7357 5 ปีที่แล้ว +49

    ഈ ആദിവാസി കളുടെ ശബ്ദം കേൾക്കണം...

  • @sureshcameroon713
    @sureshcameroon713 5 ปีที่แล้ว +77

    പോരട്ടെ.... അടിസ്ഥാന ജനതക്കൊപ്പം

  • @sameera3600
    @sameera3600 5 ปีที่แล้ว +278

    അതെ കളി മാറുകയാണ്....."ഇനി വലിയ കളികൾ മാത്രം"😉 പരമസത്യം പുറത്തുവരികതന്നെ ചെയ്യും....കുറച്ചു വൈകിയാലും👍👍👍

    • @shinu.mlp346
      @shinu.mlp346 5 ปีที่แล้ว +4

      Sameer A neyoke ethoke muthalakamenu karuthanda.

    • @sameera3600
      @sameera3600 5 ปีที่แล้ว +3

      @@shinu.mlp346 അതുകൊണ്ടാണല്ലോ പേരില്ലാതെ വന്നു സംസാരിക്കുന്നത്...

    • @sameera3600
      @sameera3600 5 ปีที่แล้ว +7

      @subin ps രാഷ്ട്രീയ കൊലപാതകം പറഞ്ഞു തുടങ്ങിയാൽ അതിനു വേറെ അദ്ധ്യായം തന്നെ തുറക്കേണ്ടിവരും... കേരളാ ചാപ്റ്റർ, ഓൾ ഇന്ത്യ എന്നിങ്ങനെ തിരിക്കേണ്ടിയും വരും..

    • @Listopia10
      @Listopia10 5 ปีที่แล้ว +1

      @@sameera3600 international chapter thudangu, muhammad കൊന്നത് തൊട്ട് തുടങ്ങാം

    • @sameera3600
      @sameera3600 5 ปีที่แล้ว +2

      @@Listopia10 അതെ, ചാണകം....! കളഞ്ഞുകിട്ടിയ റഷ്യൻ മുഖം മൂടി അണിഞ്ഞു വന്നാലും അതു ചാണകം തന്നെയാണ്... ആരും കാണാതെ പോയിരുന്നു പൊട്ടിക്കാരയഡോ, മനുഷ്യനെ മനുഷ്യനായി കാണാത്ത വർണ്ണ വെറിയാ...!

  • @unnipkv8818
    @unnipkv8818 5 ปีที่แล้ว +137

    നിങ്ങൾ പറയുന്നത് 100%ശരിവയ്ക്കുന്നതാണ് നിങ്ങളുടെ പേരുകൾ , കാരണം അയ്യപ്പൻ എന്ന പേര് കൂടുതൽ ഉള്ളത് ആദിവാസി വിഭാഗത്തിൽ പെട്ടവർക്കാണ് . പക്ഷെ കാവൊന്നും നിങ്ങൾക്ക് ഇനി തിരിച്ച് കിട്ടില്ല.

    • @anoop8610
      @anoop8610 5 ปีที่แล้ว +8

      Unni Pkv enn nee angot theerumanicha mathyo? Kittanullath avar vangiyedukkum

    • @johnsonpathrosekizhakekunn1324
      @johnsonpathrosekizhakekunn1324 5 ปีที่แล้ว +3

      aru paranju

    • @sarigama911
      @sarigama911 5 ปีที่แล้ว +11

      അയ്യപ്പൻ നമ്പൂതിരി ?? അയ്യപ്പൻ വർമ ?? അങ്ങിനെ ആർക്കെങ്കിലും പേരുണ്ടോ ??

    • @unnipkv8818
      @unnipkv8818 5 ปีที่แล้ว

      @@anoop8610 എന്നാ നീ തീരുമാനിക്കുന്നത് പോലെയാവട്ടെ 😁😁😁

  • @merimerii3336
    @merimerii3336 5 ปีที่แล้ว +217

    പാവങ്ങൾ. കഷ്ടം.
    ഒരുത്തനെയും കാണുന്നില്ലല്ലോ.
    നാമ ജപത്തിൽ ആരിക്കും സങ്കികൾ എല്ലാം ഇപ്പോൾ അല്ലെ.

    • @itsm3dud39
      @itsm3dud39 5 ปีที่แล้ว +8

      Elarum oro moolayil olichirikua.eppo venengilm pidikapedam.nethakanmarude vakku kett ellathinum irangi.ipo ottakkai

    • @ajeshac2860
      @ajeshac2860 5 ปีที่แล้ว +3

      Meri Merii സഖാക്കൾ ഇതെല്ലാം കണ്ടാരുന്നോ സഖാവെ .....നന്നായി ആരേലും കാണുന്നുണ്ടല്ലോ അല്ലെ

    • @manurajmnair5314
      @manurajmnair5314 5 ปีที่แล้ว +1

      Ayyo...thambrathi epo evide vannu....pinne news nu vendi evarkoke nalla cash kodukkendi vannu kanum

    • @pylokutty3221
      @pylokutty3221 5 ปีที่แล้ว

      .Sex

    • @pylokutty3221
      @pylokutty3221 5 ปีที่แล้ว

      @subin ps Sex Video

  • @p.muralidharanmuralidharan6506
    @p.muralidharanmuralidharan6506 5 ปีที่แล้ว +208

    തമ്പ്രാക്കന്മാരും ഇക്കൂട്ടരെ താങ്ങാനായി ജനിച്ചവരും ശബരിമല യിലെ എല്ലാ കാര്യങ്ങളും എത്രയും പെട്ടന്ന് അധികാരം അരയന്മാർക്ക് വിട്ടുകൊടുത്തു പ്രായ ചിത്തം ചെയ്യുക ക്ഷമ പറയുക. മഹാ പാപത്തിൽ നിന്ന് മുക്തി നേടുക

    • @madhutiruchengode6591
      @madhutiruchengode6591 5 ปีที่แล้ว +1

      Po

    • @Krishnakumarkodungallur
      @Krishnakumarkodungallur 5 ปีที่แล้ว +1

      ഇപ്പൊ തിരിച്ചു കൊടുക്കണോ ? അങ്ങനെ ആണെങ്കിൽ ഈ രാജ്യത്തു എന്തൊക്കെ തിരിച്ചുകൊടുക്കണം ? പഴേതോക്കെ തിരിച്ചു കൊടുക്കണം നു നിങ്ങൾ പറയുന്നു. പണ്ട് ക്ഷേത്രം നിലന്നിന്നിടത്തു ഇന്ന് മുസ്ലിം പള്ളികൾ ഉണ്ട് .മുഗൾ ഭരണം നിന്നിടത്തു പ്രത്ത്യേകിച്ചും . എല്ലാം പൊളിക്കണം , തിരിച്ചു പിടിക്കണം എന്ന് യുക്‌തി ഉള്ളവർ ആരെങ്കിലും പറയുമോ ?

    • @sss9532
      @sss9532 5 ปีที่แล้ว +5

      @@Krishnakumarkodungallur നല്ല ന്യായം !

    • @iyellalot
      @iyellalot 5 ปีที่แล้ว +4

      kshetrathinte yathartha avakaashikalk thirich kodukkalam

    • @nadeemkhan4146
      @nadeemkhan4146 5 ปีที่แล้ว +4

      @@Krishnakumarkodungallur appol babari masjid polichath thettanenn sammathichu alle

  • @johnsonjohnson278
    @johnsonjohnson278 5 ปีที่แล้ว +222

    BJP യുടെ ശബരിമല തന്ത്രം പാളും. ദളിതരെ സ്വാധീക്കാൻ ,ഒരു പക്ഷേ ഇന്ത്യ മുഴുവനും CPM ന് ദളിതരെ സ്വാധീനം ചെലുത്താൻ കഴിയാവുന്ന ഒരു നല്ല അവസരം. എന്റെ നിരീക്ഷണം..

    • @rocks2719
      @rocks2719 5 ปีที่แล้ว +10

      ഉഹു ഉഹു .കേരളത്തിന് പുറത്ത് Rly സ്റ്റേഷനിൽ മാത്രമേയുള്ളു ചെങ്കോണകം

    • @vargheesnellipana7371
      @vargheesnellipana7371 5 ปีที่แล้ว +8

      Johnjohnson Jonson yes I support you

    • @sanaunais5644
      @sanaunais5644 5 ปีที่แล้ว +7

      അത് സത്യം

    • @AjithAjith-bz8hw
      @AjithAjith-bz8hw 5 ปีที่แล้ว

      olathum

    • @sanjith1173
      @sanjith1173 5 ปีที่แล้ว +1

      കേരളത്തിന്‌ പുറത്ത് സിപിഎം പാർട്ടി ഓഫീസിൽ ഇരിക്കാൻ പോലും ആളില്ല

  • @infinity293
    @infinity293 5 ปีที่แล้ว +24

    കുറേ തെറ്റുകൾ സംഭവിച്ചിട്ടുണ്ട് അവിടെ യഥാർത്ഥ അവകാശം അവരവർക്കു വിട്ടു കൊടുത്താൽ എല്ലാം ശരിയാവും അയ്യപ്പനും അതാണിഷ്ടം

  • @highfive55
    @highfive55 5 ปีที่แล้ว +33

    very informative. TX!!

  • @jessymartin6286
    @jessymartin6286 5 ปีที่แล้ว +10

    സത്യം എന്നാണെങ്കിലും മറനീക്കി പുറത്തു വരും... സത്യം ജയിക്കട്ടെ👍👍👍👍

  • @mckathrikutty4982
    @mckathrikutty4982 5 ปีที่แล้ว +9

    ആചാരങ്ങളെല്ലാം പുനസ്ഥാപിക്കപ്പെടട്ടെ....മലയരയര്‍ക്ക് അവരുടെ ദൈവങ്ങളെ തിരിച്ചു കിട്ടട്ടെ....!!

    • @KRK-Palakkad
      @KRK-Palakkad 5 ปีที่แล้ว

      മത സ്പർധ ഉണ്ടാക്കാൻ ഉണ്ടാക്കിയ വീഡിയോ ആണിത്

  • @fousiyasulaiman7269
    @fousiyasulaiman7269 5 ปีที่แล้ว +5

    ഈ വാർത്ത പുറത്തു കൊണ്ട് വന്നതിനു നന്ദി ,, മുഖ്യധാരാ മാധ്യമങ്ങളെല്ലാം രാഷ്ട്രീയവും വാർത്ത ഉണ്ടാക്കലും മാത്രം ആയിരുന്നു ഉന്നം വെച്ചത്. Let the truth rule👍

  • @saraths1656
    @saraths1656 5 ปีที่แล้ว +136

    അയ്യപ്പൻ എന്ന പേര് തന്നെ പറഞ്ഞു തരും. എവിടെ ആണ് അയ്യപ്പൻ ജനിച്ചത് എന്നൊക്കെ.

    • @EasyCrafts-12
      @EasyCrafts-12 5 ปีที่แล้ว +3

      Sarath Santhan 👍

    • @abhijithbabunath6045
      @abhijithbabunath6045 5 ปีที่แล้ว

      But pdm rajakumaran Aara manikandan

    • @saraths1656
      @saraths1656 5 ปีที่แล้ว +5

      @@abhijithbabunath6045 അയ്യപ്പൻന്റെ കഥ പുരാണങ്ങളില്‍ ഒന്നും പറയുന്നില്ല എന്നും കൂടി ഓര്‍ക്കണം

    • @vedichindu3930
      @vedichindu3930 5 ปีที่แล้ว

      Enna paraju thaa Ayya ennal Rajakanmare Vilikkunna Oru prayogamanu Rajavine Ayya ennanu Abisambodhana cheyunnathu Appan ennal nee Ellavare kalum valiya sthanathirikkunnal ennardham
      Guruvyoorppan , Vaikkathappan
      Udhaharanamanu

    • @vedichindu3930
      @vedichindu3930 5 ปีที่แล้ว

      @@saraths1656 Athinu Ayyappan ithihasa purushan alla Charithrapurushan anu Dharma sasthavinde Avataram alla Rudraamsam anu Ayyappan Sasthavu ennal devan enne Artham ullu vishnu vinde mayamoolam sakthikal vibajikkapettu Sasthavennal vishnu vinde Maya anu Athinde Oru udhaharanamanu Very vishnumaya kshethram Chathan anu prathista Sasthavu Chathan mar ennu Vilichuporunnu
      Dharma Sasthavu sivande Rudraamsavum vishnu vinde thejasum Ulla Dharma Sasthavu anu harihara puthran Anu Ayyappan baki Ulla sastha Sangalppangal Vishnu mayayaya Chathanmaranu
      Ayyappan Bramachari anu Sastha - Chathanmar alla

  • @leaf91666
    @leaf91666 5 ปีที่แล้ว +17

    എല്ലാവരും ഈ ഒരറിവ് share ചെയ്യൂ സത്യം എല്ലാവരും അറിയട്ടെ........👍👍👍

  • @velujosephjoe4972
    @velujosephjoe4972 5 ปีที่แล้ว +16

    സർക്കാർ ഇടപെട്ടു അവകാശികൾ ആയ മലഅരയർക്കു തിരിച്ചു കൊടുക്കണം അവരുടെ ആചാരങ്ങൾ.

  • @dhilusdhilu4948
    @dhilusdhilu4948 5 ปีที่แล้ว +24

    ഈ പാവ ങ്ങളിൽനിന്ന് തമ്പുരാക്കന്മാർ പിടിച്ചെടുത്ത എല്ലാം തിരിച്ചു കൊടുക്കണം

  • @sakunthalsmani8820
    @sakunthalsmani8820 4 ปีที่แล้ว +6

    ശബരി മലയിൽ സത്യം ജനങ്ങൾ തിരിച്ചുറിയണം 🙏🙏🙏🙏🙏🙏🙏

  • @roydaniel9923
    @roydaniel9923 5 ปีที่แล้ว +23

    മുഖ്യധാരാ ടീവി ചാനലുകൾ ഇവരെ ചർച്ചയിൽ ഉൾപ്പെടുത്തണം ...സത്യം എല്ലാവരും അറിയട്ടെ ...രാഹുൽ ഈശ്വരന്മാരുടെയും , രാജ്യമില്ലാ അഭിനയ രാജാക്കന്മാരുടെയും കാപട്യം തുറന്നു കാണിക്കണം ...ഒരു കാലത്തു കേരളത്തിന്റെ മതമായിരുന്ന ബുദ്ധമത ആചാരങ്ങളുടെ ശബരിമലയിലെ സ്വാധീനം ., ശരണം വിളി , ബുദ്ധമതക്കാരുടെ ക്ഷേത്രങ്ങൾ കൈയേറിയത് , അവരെ ആട്ടിപ്പായിച്ചതു , ചോളാ ആക്രമണം , അതിനു ശേഷം ആന്ധ്രായിൽ നിന്ന് ബ്രാഹ്മണ കുടിയേറ്റം , ഇങ്ങനെയുള്ള ചരിത്രം എല്ലാം സാധാരണകാർ അറിയണം ...രാഹുൽ ഈശ്വരനെ പോലെയുള്ള കാപട്യക്കാർ വരുമാനം നിലച്ചുപോകുമോ എന്ന വേവലാതി കാരണം മറ്റുള്ള ഹിന്ദുക്കളെ കരുവാക്കി നാടകം കളിക്കുകയാണ് ...ഇതെല്ലാ സാധാരണക്കാർ തിരിച്ചറിയണം ..

  • @vijayvarghese4669
    @vijayvarghese4669 5 ปีที่แล้ว +20

    ഈ ആരാധനാലയങ്ങളിൽ കാണിക്കയും ,നേർച്ചയും, സംഭാവനയും കൊടുത്ത് അനുഗ്രഹം വാങ്ങുന്ന പരിപാടി നിർത്തിയാൽ അറിയാം അരൊക്കെയാ ശരിക്കുമുള്ള അവകാശികൾ എന്നും നടത്തിപ്പുകാർ എന്നും, കൈയിട്ടുവാരാൻ ഒന്നും ഇല്ലെങ്കിൽ ഭക്തർ മാത്രമേ ആ ഭാഗത്തുകൂടി പോകൂ എന്നാണ് എനിക്ക് തോന്നുന്നത്

  • @antonykj1838
    @antonykj1838 5 ปีที่แล้ว +18

    Good information 👍👍

  • @abinabi6519
    @abinabi6519 5 ปีที่แล้ว +19

    ഇവർക്ക് തിരികെ കൊടുക്കണം ഇവരുടെ ആചാരവും അമ്പലവും ..

  • @mithichoco518
    @mithichoco518 5 ปีที่แล้ว +30

    WHAT IS RIGHTFULLY THEIRS . SUPPORT THESE HELPLESS PEOPLE.

    • @radhakrishnannair.c4496
      @radhakrishnannair.c4496 4 ปีที่แล้ว

      ശബരിമലയിൽ നിന്നും ബ്രാഹ്മണരെ മാറ്റി അരയ സമുദായത്തിൽ ഉള്ള
      ആളെ വെക്കണം. പിണറായിസാർ താങ്കൾ ചെയ്യുന്നത് വളരെ നല്ലതാണ്

    • @radhakrishnannair.c4496
      @radhakrishnannair.c4496 4 ปีที่แล้ว

      സുപ്രീംകോടതി വിധി നടപ്പാക്കണം

  • @true3818
    @true3818 5 ปีที่แล้ว +4

    എത്ര കുഴിച്ചു മുടിയിലും സത്യം ഒരിക്കൽ പുറത്ത് വരും. സ്വമിയേ ശരണമയ്യപ്പ.

  • @kcyoonus2191
    @kcyoonus2191 5 ปีที่แล้ว +35

    ആതിവാസിയായ അയ്യപ്പനെ അവർക്ക് തന്നെ വിട്ടു കൊട്ത്ത്.... രാജാവും കുറെ ബ്രാഹ്മണൻമാരും മല കുത്തെനെയിറങ്ങൂ താഴെക്ക്:.. എന്നാ എല്ലാ പ്രശ്നങ്ങളും തീരും

    • @sajiponathil3524
      @sajiponathil3524 5 ปีที่แล้ว

      Kc Yoonus poda

    • @kcyoonus2191
      @kcyoonus2191 5 ปีที่แล้ว +3

      @@sajiponathil3524 .തന്നെ വളർത്തിയവനോട് പറ... അവൻ അപ്പൊ തന്നെ തനിക്ക് മറുപടി തന്നോളും... അവൻ ചിലത് തനിക്ക് തന്നിട്ടുണ്ടാവില്ല.. അതിന്റെ കുറവാണിത്...

    • @abhijithbabunath6045
      @abhijithbabunath6045 5 ปีที่แล้ว

      Kumbidiya kumbidi

  • @bestkuttibestkutti1591
    @bestkuttibestkutti1591 5 ปีที่แล้ว +33

    ശെരിയാ ഇത് ന്യൂസ്‌പേപ്പർ, ഗവേഷകർ, ചരിത്രകാരന്മാർ, ഇന്റർവ്യൂ, മുഖാമുഖം എന്നിവയിൽ എല്ലാ തിയ്യതിയും വർഷവും അടക്കം അവർ പറഞ്ഞിട്ടുണ്ട്... എല്ലാവര്ക്കും അറിയുമെന്ന് കരുതിയും examinu ചോദിക്കില്ലല്ലോ എന്ന് കരുതിയും ഒന്നും ഓർത്തുവെക്കാൻ ശ്രമിച്ചില്ല

  • @anucj3203
    @anucj3203 5 ปีที่แล้ว +25

    Interesting.

  • @manojkjmanojkj2087
    @manojkjmanojkj2087 5 ปีที่แล้ว +12

    എത്രയുംപെട്ടെന്ന് തന്ത്രി കുടുംബം അവിടെനിന്നും പടിയിറങ്ങി ആദിവാസി സമൂഹത്തിന് മലയരയന്മാർ വിട്ടുകൊടുക്കണം രാജാവും കുടുംബവും എത്രയും പെട്ടെന്ന് നാടുവിടണം ആന്ധ്രയ്ക്ക് അടിച്ചമർത്തിയും വെട്ടിപ്പിടിച്ചതും വീണുകിട്ടിയത് തട്ടിപ്പറിച്ചത് എല്ലാം വിട്ടുകൊടുക്കണം സമയമായി അവിടെയാണ് വാനപ്രസ്ഥം ആരംഭിക്കുന്നത് മനുഷ്യൻറെ പരിത്യാഗം എത്രയും പെട്ടെന്ന് വിട്ടുകൊടുക്കുക ശബരിമല

  • @salabh453
    @salabh453 2 ปีที่แล้ว +8

    ജനങ്ങൾ ഒന്നടങ്കം റോഡിൽ ഇറങ്ങി പ്രതിക്ഷേധിച്ചാൽ മാത്രമെ പിടിച്ചടക്കാൻ കഴിയു | അല്ലായെങ്കിൽ ഇങ്ങനെ പോകാം,😭

  • @jessychacko2071
    @jessychacko2071 5 ปีที่แล้ว +10

    വിഷമിക്കണ്ട എന്റെ പൊന്ന് അപ്പച്ചൻമാർക്ക് തന്നെ തിരിച്ച് കിട്ടട്ടെ എന്ന് പ്രത്ഥിക്കുന്നു. ആര് ആരെ പറ്റിച്ചാലും ഒരുനാൾ സത്യം പുറത്തു വരും

  • @sreejithvijayakumar1817
    @sreejithvijayakumar1817 5 ปีที่แล้ว +8

    ഈ കൂട്ടരുടെ ശാപം കൊണ്ടായിരിക്കും ഇപ്പോൾ പന്തളം കൊട്ടാരത്തിന്റെയും തന്ത്രി കുടുംബത്തിന്റെയും അവകാശം ചോദ്യം ചെയ്യപ്പെട്ടത് .... അയ്യപ്പൻ ഇവരുടെ കൂടെ തന്നെ ഉണ്ട് ....🙏

  • @vksshibin6087
    @vksshibin6087 5 ปีที่แล้ว +2

    തന്ത്രികുടുംബത്തിൻറെയും രാജകുടുംബത്തിൻറെയും നെഞ്ചത്ത് ചവീട്ടികൊണ്ട് മലയരയർ പൂജാരിയാകുന്ന കാലത്ത് ആദീവിസിയായി ജനീച്ച അയ്യപ്പനെ കാണാൻ ഞാൻ ഭക്തിയൊടെ ജീവിതത്തിലാദ്യമായീ മല കയറും

  • @jo-dk1gu
    @jo-dk1gu 5 ปีที่แล้ว +20

    മലയരർക്ക് അർഹമായ സ്ഥാനം തിരികെ കൊടുക്കുക.....

  • @libinthomas3415
    @libinthomas3415 5 ปีที่แล้ว +32

    Sathyam theliyunnu... Santhosham...

  • @livechanallive6783
    @livechanallive6783 5 ปีที่แล้ว +149

    അയ്യപ്പൻ എന്ന പേരു തന്നെ ആദിവാസി യുടേതാണ് ഒരു സവർണ്ണനേയും ആ പേരു വിളിക്കുന്നത് കേട്ടിട്ടില്ല .

    • @livechanallive6783
      @livechanallive6783 5 ปีที่แล้ว +16

      Brijulal Kithu വീട്ടിൽ വിളിക്കുന്ന സംസ്കാരം ഐതീഹ്യം പടിച്ചത് കൊണ്ടാണൊ .

    • @sajidayoosuf4489
      @sajidayoosuf4489 5 ปีที่แล้ว +11

      @@livechanallive6783 theri parayunnavan avan sangi aayirikkum

    • @livechanallive6783
      @livechanallive6783 5 ปีที่แล้ว +12

      Brijulal Kithu മാന്യമായ സംവാദം എത്രയും ആകാം അതിൽ നന്മയുണ്ട് സ്നേഹമുണ്ട് എന്ന് തിരിച്ചറിയുക ഒട്ടും പരിചയമില്ലാതിരുന്നിട്ടും വീണ്ടും എഴുതുന്നത് തിരുത്തുമെന്ന് പ്രതീക്ഷിച്ചാണ് .

    • @manojkumargangadharan9263
      @manojkumargangadharan9263 5 ปีที่แล้ว +8

      @Thabseer ,അങ്ങിനെയെങ്കിൽ അവരുടെ അവകാശങ്ങൾ തിരിച്ച് നൽകേണ്ടത് തന്നെയാണ്... ചരിത്രം പഠിച്ചവർ ഉത്തരം നൽകുമെന്ന് കരുതുന്നു

    • @Krishnakumarkodungallur
      @Krishnakumarkodungallur 5 ปีที่แล้ว +2

      Podo avidannu taanaanallo census edukkunnath. th-cam.com/video/WSEBxgc9wqk/w-d-xo.html. Manikandan namboothiri bajana paadunnathaanu videoil. ayyappaan ennum perokke kaanum. taan tanda matathile kaaryam nookado. ennaal njangalkku bahumaaname ullu.

  • @sajeeshkn2316
    @sajeeshkn2316 5 ปีที่แล้ว +19

    സത്യം എത്ര മറച്ചു വെച്ചാലും ഒരുനാൾ വെളിച്ചത് വരുക തന്നെ ചെയും

    • @saadamalayali7914
      @saadamalayali7914 5 ปีที่แล้ว

      സത്യം ജയിക്കാനുള്ളതാണ് അസത്യമോ ജനിച്ചത് മരിക്കാനായിട്ടാണ്

  • @essembeeputhayam9348
    @essembeeputhayam9348 5 ปีที่แล้ว +16

    വിദേശ ആര്യ അക്രകാരികൾ ചെയ്തു കുട്ടിയ കൂട്ടക്കൊലകൾ കൈയേറ്റങ്ങൾ അവയിൽ ഒന്ന് മാത്രം ആണ് ശബരിമല.

  • @four4130
    @four4130 5 ปีที่แล้ว +13

    ഉപ്പ് തിന്നിനവൻ വെള്ളം കുടിയ്ക്കുo രാജവായാലും ആ പാവങ്ങൾളെ പറ്റിച്ച് ഇത്രയും നാൾ കഴിഞ്ഞു ഇനിയാഅത് നാട്ക്കില്ല മക്കളെ

  • @muhammedpudumuhammed5307
    @muhammedpudumuhammed5307 5 ปีที่แล้ว +10

    ഇതൊരു ചരിത്ര പുസ്തകമാക്കി അടുത്ത തലമുറക്ക് പഠിക്കാനുള്ള സംവിധാനം ചെയ്യണം??!

    • @sushilk8949
      @sushilk8949 5 ปีที่แล้ว

      ഹോ ഹോ നമ്മുക്ക് ഒരു ബാർബർ പള്ളിയുടെ ചരിത്ര പുസ്തകം അങ്ങ് ഇറക്കിയാലോ ഷുഹൃത്തേ? കേരളത്തിലെ ഒരുപാട് പള്ളികൾ ഉണ്ട് ഹിന്ദുവിന്റെ അമ്പലങ്ങൾ പൊളിച്ചു ഉണ്ടാക്കിയത് അതൊക്കെ കൂടെ ഒരു വലിയ ബുക്ക്‌ ആക്കി നമ്മുക്ക് LkG thottu kuttiyolk അങ്ങട് പഠിക്കാൻ കൊടുക്കാം. സഹോദരനു ബുദ്ധിമുട്ട് ആകുമോ അത്?

  • @EasyCrafts-12
    @EasyCrafts-12 5 ปีที่แล้ว +3

    ഇവരാണ് ശബരിമല ക്ഷേത്രത്തിൻറെ അധികാരികൾ തന്നെ ഈ ക്ഷേത്രവും അതിനോടനുബന്ധിച്ച എല്ലാ വസ്തുവകകളും തിരിച്ചുകൊടുക്കണം.

  • @BigBossGlobal
    @BigBossGlobal 5 ปีที่แล้ว +5

    Ithu annu journalism.. Pls keep continuing.. And dis needs to be on mainstream

  • @RadhaRadha-er3zk
    @RadhaRadha-er3zk 5 ปีที่แล้ว +10

    appo ethanu sathyam.,,,,,,,ethokke aaru ariyaan ,,,,,,orupadu nanniyundu ariyaatha karyangal paranju thannathinu

  • @infinity293
    @infinity293 5 ปีที่แล้ว +23

    നിങ്ങളുടെ അവകാശം തിരിച്ചു കിട്ടട്ടെ

  • @aryaajithan3462
    @aryaajithan3462 5 ปีที่แล้ว +5

    ദൈവത്തിന്റെ സ്വാധിനം കണ്ടെത്താൻ ദളിതൻ വേണം പക്ഷേ ദൈവത്തെ പൂജക്ക് വെച്ച് കഴിഞ്ഞാൽ പിന്നെ ഒരു ദളിതനും ആ ദൈവത്തെ കാണണോ ആരാധിക്കാനോ ഒരു അവകാശവുമില്ല ....അങ്ങനെ വളർന്നൊരു നാടാണ് നമ്മുടേത് അപ്പോൾ പിന്നെ പ്രേശസ്തിയാര്ജിച്ച ഒരു മഹാക്ഷേത്രത്തിനു അവകാശം സ്ഥാപിക്കാൻ സവര്ണന് എന്ത് വേണം ...Hum...ഇപ്പോ അവർക്കുള്ള അവകാശവും അവർതന്നെ നേടും ....നവോഥാനം ഇനിയാണ് പൂര്ണമാകാൻ പോകുന്നത് ....

  • @spyoutubeviewerchannel7471
    @spyoutubeviewerchannel7471 5 ปีที่แล้ว +3

    എതാർഥ അവകാശികൾക്ക് കിട്ടട്ടെ നമ്മുടെ പുണ്യ ശബരിമല.

  • @ronosamuel2050
    @ronosamuel2050 5 ปีที่แล้ว +11

    Bring them back Ayyappan will be more happy

  • @nasaru4302
    @nasaru4302 5 ปีที่แล้ว +5

    സത്യം സത്യം ആയി പുറത്ത് വരുന്ന്

  • @raheemraheem6984
    @raheemraheem6984 5 ปีที่แล้ว +23

    😔സാധാരണക്കാരേ ഓടിക്കാൻ അവസരം കിട്ടിയാൽ തമ്പ്രാക്കൻമ്മാർ അത് നന്നായി മുതലാക്കിയിരുന്നു...ഇന്ന് അങ്ങനെവന്നാൽ തമ്പ്രാന് വന്ന.ഓർമ്മയെ ഉണ്ടാവൂ...😠

  • @vipinlal7682
    @vipinlal7682 5 ปีที่แล้ว +3

    പൂജകൾ മലയരയന്മാർ തന്നെ ചെയ്യട്ടെ ഞാനും യോജിക്കുന്നു.....

  • @sriramstellar
    @sriramstellar 5 ปีที่แล้ว +4

    Congratulations doolnews 🙂

  • @arunmathew4242
    @arunmathew4242 5 ปีที่แล้ว +4

    പാവം മലയരയന്മാർ ഏതോ ഒരു പ്ലാവിന്റെ മൂട്ടിൽ ഒരു കല്ല് വച്ച് ദൈവമായി ആരാധിച്ചു.
    പിന്നീട് രാജാവ് അത് അടിച്ചു മാറ്റി ഒരു വൻ പ്രസ്ഥാനമാക്കി.
    അരയന്മാർ കാട്ടിൽ തീ തെളിച്ചു... അത് ജ്യോതി.. ഇപ്പൊ ഫോറെസ്റ്റ് ഡിപ്പാർട്മെന്റ് തീ തെളിക്കുന്നു.
    ബ്രാഹ്മണർ, നായന്മാർ എന്നിവർ പാവം മലയരയനായ അയ്യപ്പനെ പിടിച്ചു ബ്രാഹ്മണൻ ആക്കി. കഷ്ടം.

  • @sreenathvk4110
    @sreenathvk4110 5 ปีที่แล้ว +1

    വളരെ സ്വാഗതാർഹമായ വാർത്തകൾ.
    ഇത് പുറം ലോകം അറിയണം...മറ്റുമേഡിയകളും ഇത് പുറം ലോകത്തിന് കാണിച്ചു കൊടുക്കണം...
    ഒരു സംശയം തോന്നി..പക്ഷെ അത് എത്രത്തോളം ശെരിയാണെന്ന് അറിയില്ല..
    മലയരയന്റെയും കറുത്തമ്മയുടെയും മകനായ അയ്യപ്പന് പന്തളവും ആയിട്ടുള്ള ബന്ധം എന്തായിരുന്നു..

  • @fojandahl006
    @fojandahl006 5 ปีที่แล้ว +28

    Hatsoff for the media.

  • @amjith1252
    @amjith1252 5 ปีที่แล้ว +2

    സത്യങ്ങൾ എന്നായാലും പുറത്ത് വരും സത്യം മാത്രം ജയിക്കട്ടെ👍👍

  • @takemethereoiii3833
    @takemethereoiii3833 5 ปีที่แล้ว +6

    support them 👍👍👍👍☝👍☝☝☝☝☝☝☝☝

  • @user-hd8bt8rv8v
    @user-hd8bt8rv8v 7 หลายเดือนก่อน +2

    ഈ ആദിവാസികളുടെ ദൈവത്തെ ആരാധിക്കാൻ എന്തിനാണ്‌ തമിഴന്മാർ കൂട്ടത്തോടെ വരുന്നത്...?

    • @Imayavarabban
      @Imayavarabban 2 หลายเดือนก่อน +2

      കൊട്രവേ യുടെ മകൻ ആണ് അയ്യപ്പൻ പണ്ഡിയ ദേശത്തു മധുര മീനാക്ഷി എന്ന് പറയും

  • @binugopi6004
    @binugopi6004 5 ปีที่แล้ว +26

    Enthada oruthanum mindathe

  • @tperumpallil
    @tperumpallil 5 ปีที่แล้ว +2

    യഥാർത്ഥ അവകാശികളായ മലയരയന്മാർക്ക് ക്ഷേത്രം വിട്ടുകൊടുത്താലേ ഇപ്പോളത്തെ പ്രശ്നങ്ങൾ തീരുകയുള്ളൂ .

    • @manikandana1016
      @manikandana1016 5 ปีที่แล้ว +2

      അതോ 1950 ൽ ജാതി വെറി ഇല്ലാതാകുന്ന ശബരിമല കത്തിച്ച അച്ചായന്മാർക് മണ്ണെണ്ണ ഒഴിച്ച് കതികന് വിട്ടു തന്നാലേ തീരുവോ..

  • @thaamarakshansreedharan5960
    @thaamarakshansreedharan5960 5 ปีที่แล้ว +6

    Sabarimala 'Tantri ' posts should be restittuted to our "Malayarayans" by the Kerala govt. as early as possible and put an end to the present Tantri group protesting against women and the downtrodden sections of the society. This is the first step Pinarayi govt. should do with immediate effect and eventually all the protest against women entry and the lower caste people will end automatically.

  • @manumanu5900
    @manumanu5900 5 ปีที่แล้ว +2

    Very curect

  • @sanaunais5644
    @sanaunais5644 5 ปีที่แล้ว +9

    സത്യം പുറത്തു കൊണ്ട് വരണം

  • @philomonissac1413
    @philomonissac1413 5 ปีที่แล้ว +2

    നാം ഇന്ന് ജീവിക്കുന്നത് രാജഭരണ വാഴ്ച്ചയിൽ അല്ല. ഇന്ന് നമ്മുടെ രാജ്യത്തു സകല മനുഷ്യർക്കും തുല്യത തരുന്ന നിയമങ്ങളും ഭരണഘടനയും ആണ് ഉള്ളത്. നിങ്ങൾ നിശബദ്ധർ ആകാതെ സംഘടിക്കുക നിയമത്തിന്റെ സഹായത്തോടെ നിങ്ങളുടെ അവകാശങ്ങളെ നേടിയെടുക്കുക.

  • @salusoy7561
    @salusoy7561 5 ปีที่แล้ว +4

    ഈ കാര്യത്തിൽ ഒരു അന്വേഷണം വേണം,, ശബരിമലയുടെ യഥാർത്ഥ അവകാശികൾ ആരെന്ന് അറിയണം

    • @user-jj4hn8vl9m
      @user-jj4hn8vl9m 5 ปีที่แล้ว

      എല്ലാ ഗ്രൂപ്പിൽ ഷെയർ ചെയ്തു

  • @moments8333
    @moments8333 5 ปีที่แล้ว +1

    ഭഗവാന്റെ പേര് പറഞ്ഞ് മനുഷ്യന്റെ ജീവിതം തകർത്തത് വളരെ തെറ്റായ ഒരു കാരൃം ആണ്

  • @praveen5215
    @praveen5215 5 ปีที่แล้ว +7

    Just the name " ayyappan" prooves these people are telling the truth.
    If this matter get much attention and favour of court, can anyone imagine what will happen in our small beautiful Kerala.
    Whatever it is, truth and justice shall prevail.

  • @rahman7540
    @rahman7540 5 ปีที่แล้ว +1

    നിങ്ങൾ സമരമുഖത്തേക്കിറങ്ങണം, കോടതി വഴിയോ, പുരാവസ്തു, ചരിത്ര വകുപ്പുകൾ വഴി മലയരയരുടെ അമ്പലം തിരിച്ചുപിടിക്കണം

  • @JG-ym2zw
    @JG-ym2zw 5 ปีที่แล้ว +5

    If it is true, someone can approach high court of Kerala for Enquiry and justice

  • @JSV11111
    @JSV11111 11 หลายเดือนก่อน +2

    Truth can never be hidden , history can never be wiped out

  • @ajeshtkonakkoor7078
    @ajeshtkonakkoor7078 5 ปีที่แล้ว +5

    doolnews ഇനിയാ അട്ടപ്പാടി ആദിവാസികളുടെ പ്രശ്നമൊന്ന് റിപ്പോർട്ട് ചെയ്യണേ.... ഉമ്മൻചാണ്ടി എന്ന ക്രിസ്ത്യാനിഭരിച്ചപ്പോഴും ജാതിയിൽ അൽപ്പം താണനിലയിൽ ജനിച്ചയാൾ ഭരിച്ചപ്പോഴും അവരുടെ ശിശുമരണങ്ങളും പോഷകാഹാരക്കുറവും പട്ടിണിയും ദാരിദ്ര്യവും ഒന്നും മാറിയിട്ടില്ല.
    അവിടെ ദളിതനെന്നും ബ്രാഹ് മണനെന്നുംപറഞ്ഞുള്ള കുത്തിത്തിരുപ്പുണ്ടാക്കാൻ പറ്റാത്തതുകൊണ്ട് ബുദ്ധിമുട്ടായിരിക്കും അല്ലേ.....

  • @leelamd2683
    @leelamd2683 5 ปีที่แล้ว +3

    വിങ്ങിപ്പൊട്ടുന്ന മനസുകൾക്ക് നീതികിട്ടണമെന്നു സമരത്തിനിറങ്ങുന്നവർ എന്നു മനസിലാക്കും.

  • @qatarliveameen526
    @qatarliveameen526 5 ปีที่แล้ว +3

    Very good , sathyathil evaran yedartha deiva visvasigal... Malayar thanne sabarimala barikatte👍👍 aadan nallad.

  • @annavarghese7025
    @annavarghese7025 5 ปีที่แล้ว +1

    Thank you so much for the valuable info.

  • @ismail007pathri7
    @ismail007pathri7 5 ปีที่แล้ว +4

    ശബരിമല മെയ്യനങ്ങാതെ സം ബാധിക്കാനുള്ള ഒരു മാർഗ്ഗമെന്ന നിലയിലാണ് തമ്പ്രാക്കൻമാരും തന്ത്രിമാരും കൈവിടാത്തത് ബുദ്ധിയുള്ള ഹിന്ദുക്കൾ ഇനി മേലിൽ ഒരു തീരുമാനമെടുത്താൽ മതി പണം കൊടുത്തിട്ടുള്ള ഒരാരാധനയും ഇനി മേലിൽ വേണ്ട ദൈവത്തിന് പണം വേണ്ട പണം മനുഷ്യക്കേ വേണ്ടൂ അതുകൊണ്ട് ദൈവത്തിന്റെ പേരിൽ തങ്ങൾ പണം ചിലവഴിക്കുന്നെങ്കിൽ അത് തങ്ങളുടെ സമസൃഷ്ടികളായ മറ്റ് ഹിന്ദുക്കൾക്ക് വേണ്ടി (മറ്റ് വിഭാഗങ്ങളെ സഹായിക്കുന്നില്ലെങ്കിൽ വേണ്ട അർഹരായ ഹിന്ദുക്കൾ തന്നെ ധാരാളമുണ്ട്) ചിലവഴിക്കുമെന്ന് അന്നു നിൽക്കും മന്ത്രവും തന്ത്രവും കുതന്ത്രവുമൊക്കെ

  • @anishas8302
    @anishas8302 5 ปีที่แล้ว +1

    പ്രിയ മാധ്യമ സുഹൃത്തുക്കളെ നിങ്ങൾ ഈ വാർത്തകൾ പരമ പ്രാധാന്യം നൽകി വ്യാപിപ്പിക്കുക... ഈ നാട് സത്യം അറിയട്ടെ...

  • @the._rebellion
    @the._rebellion 5 ปีที่แล้ว +4

    ഇതാണ് സത്യം...

  • @akshaypbalakrishnan7198
    @akshaypbalakrishnan7198 5 ปีที่แล้ว +2

    Satyam jaikkanam.. njnagal ningalude koodeyund...

  • @arunkumarcrs
    @arunkumarcrs 5 ปีที่แล้ว +7

    Open letter to LDF: Please give back whole rights of the sabarimala temple to malayaraya community. Get those so called idiotic Hindu preachers out of sabarimala.

  • @vipink7357
    @vipink7357 5 ปีที่แล้ว +2

    ഇതാണ് സത്യം .
    ഇത് തെളിയിക്കാൻ അവരുടെ കൈയ്യിൽ രേഖകളില്ല.
    ഇവർ അടിച്ചമർത്തപ്പെട്ടവർ ഇവരുടെ വാക്കുകൾ ആര് അംഗീകരക്കും?

  • @asokanbhaskaran6611
    @asokanbhaskaran6611 5 ปีที่แล้ว +44

    It is a shameful thing for these Brahmins and Panthalam kottaram people to do this atrocity and forced these innocent people to flee from their place of lives. Shame on Rahul Eswar and all BJP fellows and also all who cunningly make claim to this temple witch was the worship place of Malaarayars. Shameful to NSS and Nairs to sing songs of Brahmins.... !!!! Why don't you come out of this slavish attitude. Be truthful to yourselves and throw away the left over hereditary of Sambantham. .....!!

    • @laughandlive6720
      @laughandlive6720 5 ปีที่แล้ว +2

      Asokan Bhaskaran പന്തളം കൊട്ടാരം കഴിഞ്ഞേ ഉള്ളൂ അയ്യപ്പന് അറയാൻമരു മായി ബന്ധം കമ്മിക്കൾ എത്ര കളിച്ചട്ടും കാര്യമില്ല

    • @laughandlive6720
      @laughandlive6720 5 ปีที่แล้ว

      Rogue rove പന്തളം കൊട്ടാരത്തിൽ അതിനുള്ള തെളിവുകളുണ്ട് ഇല്ലെങ്കി തെളിയിക്കൂ കമ്മികളെ

    • @laughandlive6720
      @laughandlive6720 5 ปีที่แล้ว

      19 noottandilu nadannathu avde kazhinju kammikal ipo caste pokki kondu verunnathu enthinannu ari aharam thinnunnavarkku mnslkum hindukale thammiladipikkan neyokke undakkunathu kondu ninteyokje nashathilekka

    • @laughandlive6720
      @laughandlive6720 5 ปีที่แล้ว

      Rogue rove nallonam karanjo ninneyokkke janam karkkichu tuppum atre ullu

    • @laughandlive6720
      @laughandlive6720 5 ปีที่แล้ว

      Rogue rove onju podey ee parayunna kammikal etra dald penkuttykale vivahm kazhichu?? Kodiyeride nambiar alle mone kond oru dalid penkutye kalynm kazhipkn angeru tayarakumayirunno
      Ithokke ellarkum badhakm aanu chumma neyonnm punyalnmaravan veranda

  • @joshinjoy5670
    @joshinjoy5670 5 ปีที่แล้ว +12

    എന്നെ കൊണ്ട് ഈ പാവങ്ങൾക്ക് ഒന്നും ചെയ്യാൻ സാധികുന്നില്ലല്ലോ എന്നാ ഒരു സങ്കടം കൊണ്ട് പറയാ, നിങ്ങൾക്കു തോന്നുന്നുണ്ടോ....ആ തെളിവുകൾ ഇപ്പോഴും ഉണ്ടായിരിക്കുമെന്ന്..നെറികെട്ടവർ അത് എല്ലാം നശിപ്പിച്ചു കാണും....(സ്വന്തം കൈപ്പിടിയിൽ ഒതുക്കിക്കാണും) എങ്ങനെ എങ്കിലും ഈ പാവങ്ങളെ രക്ഷിക്കണന്നു വിനീതമായി അഭ്യർത്ഥിക്ക..🙏🙏Plzz

  • @itsm3dud39
    @itsm3dud39 5 ปีที่แล้ว +3

    Good

  • @hamzamohamad5240
    @hamzamohamad5240 5 ปีที่แล้ว +2

    സത്യം തെളിഞ്ഞ് വരട്ടെ