ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก

ശബരിമല അയ്യപ്പ ക്ഷേത്രമല്ല | ശബരിമല ചരിത്രവും വിശ്വാസവും | T S Syamkumar

แชร์
ฝัง
  • เผยแพร่เมื่อ 4 พ.ย. 2018
  • ശബരിമല അയ്യപ്പ ക്ഷേത്രമല്ല | ശബരിമല ചരിത്രവും വിശ്വാസവും | T S Syamkumar .Organized by Navoodhanaveedi at Nattika Co Operative Bank hall on 04.11.2018

ความคิดเห็น • 750

  • @axiomservice
    @axiomservice 9 หลายเดือนก่อน +6

    പൗരോഹിത്യ തുലയട്ടെ ...ദൈവങ്ങൾ പണം ഉണ്ടാക്കാനുള്ള വസ്തുക്കൾ.

  • @josechekkaparamban9277
    @josechekkaparamban9277 ปีที่แล้ว +25

    ഈ പ്രഭാഷണം ഒരു പുസ്തമാക്കി പ്രസിദ്ധീകരിക്കു. വളരെ നന്നായിരിക്കും. മൂഢ വിശ്വാസികളുടെ കണ്ണ് തുറക്കട്ടെ.

  • @christudasgabriel6142
    @christudasgabriel6142 ปีที่แล้ว +8

    ഇന്ത്യയുടെ ചരിത്രം മാറ്റി മറിച്ചു കള്ളകഥ കെട്ടിയുണ്ടാക്കി മനുഷ്യരെ തമ്മിലടിപ്പിച്ചു
    ചോരകുടിക്കുന്ന കള്ള കുറുക്കനെപോലെ ഇന്ത്യയെ അടക്കിവാഴുവാൻ നോക്കുന്ന സമൂഹത്തെ
    ഇത്ര വ്യക്തമായി മനസിലാക്കി തന്നതിന്ന നന്ദി.

  • @sundaranpadukanni-qg4pu
    @sundaranpadukanni-qg4pu 9 หลายเดือนก่อน +12

    തെളിവു സഹിതം ജനങ്ങളെ ബോധ്യപ്പെടുത്തു , ജനങ്ങളെ അന്ധവിശ്വാസത്തിൽ നിന്നു രക്ഷിക്കു

  • @michaelvalise5670
    @michaelvalise5670 5 ปีที่แล้ว +31

    ഈ വിധ പ്രഭാഷണങ്ങള്‍ ഓരൊ മലയാളികളിലും എത്രയും വേഗം എത്തിച്ചേരേണ്ടതു വളരേ അത്യന്താപേക്ഷിതം ആണ്. പൊതുജന അജ്ഞതയേ മാരകമായ് ദുര്‍വിനിയൊഗം ചെയ്യുന്നു.

    • @sreevalsan3316
      @sreevalsan3316 5 ปีที่แล้ว

      Michael Valise you talk about virgin marry and her son .

  • @leneeshraju6322
    @leneeshraju6322 5 ปีที่แล้ว +28

    വളരെ നല്ല നിരൂപണം
    ശ്രദ്ധയോടെ കേട്ട് വിവേകമായി ജീവിക്കുക

  • @sudheer.t.sudheer.t.4217
    @sudheer.t.sudheer.t.4217 5 ปีที่แล้ว +78

    ആദിവാസികൾ അത്രമോശകാരായിരുന്നില്ലെന്ന് ഈശബരിമല വിഷയത്തോടുകൂടി പൊതുജനത്തിന് മനസ്സിലായി..

    • @sweetmaanu
      @sweetmaanu 5 ปีที่แล้ว +10

      മണ്ണിന്റെ മക്കൾ 💪

    • @aryaramachandran2114
      @aryaramachandran2114 5 ปีที่แล้ว +1

      Sudheer.T. Sudheer.T.

    • @Eesanshiva
      @Eesanshiva 3 ปีที่แล้ว +2

      ശബരിമല ബൗദ്ധക്ഷേത്രം തന്നെ പക്ഷേ ബുദ്ധിസ്റ് അല്ല ബുദ്ധിസം വരുന്നതിനു മുൻപ് നൂറ്റാണ്ടുകൾ ആയി ഉണ്ടായിരുന്ന ഒരു "സമന/ശ്രമണ ഫിലോസഫി എന്നറിയപ്പെടുന്ന സിദ്ധമതസംസ്കാരം ആണ് "അസീവഹം", ബോധിസത്ത്വൻ ആണ് പ്രധാനം. ശ്രീബുദ്ധൻ , ജൈനൻ എന്നിവയെല്ലാം ജനനം ചെയ്തത് അസീവഹം മതസംസ്കാരത്തെ പിന്തുടരുന്നതാണ്, ഇങ്ങനെ ഒരു മതസംസ്കാരം ശൈവൻ ആയ ആദ്യ ബോധിസത്വൻ "ശംബു ശേഖ് " (ഇന്ന് ശിവൻ എന്നറിയപ്പെടുന്ന )ആണ് ,അത് വര്ഷങ്ങളോളം ഉണ്ടായിരുന്നു പിന്നീട് പാരതൻ ഇവരിൽ നിന്നും വേർതിരിഞ്ഞു മറ്റോരു രീതിയിൽ പിന്തുടർന്ന് പിന്നീട് ഒരുപാട് സിദ്ധന്മാർ വന്നു പക്ഷെ ഇതിനു "അസീവഹം" എന്ന ഒരു പേര് നൽകിയതു ബോധിസത്വൻ ആയ "മാർക്കലി ഖോസ്ലർ " ആണ്, മാർക്കലി ഖോസ്ലർ ആണ് ഹരിഹരപുത്രൻ എന്നറിയപ്പെടുന്നത്.

    • @aghilp3160
      @aghilp3160 2 ปีที่แล้ว +1

      അല്ലേലും മോശക്കാർ ആണെന്ന് തന്നോടാരാ പറഞത്

    • @Hitman-055
      @Hitman-055 ปีที่แล้ว +2

      ഇന്നത്തെ നായൻമാരെക്കാൾ എത്രയോ ഭേതമായിരുന്നു

  • @kudaminasukumaran7423
    @kudaminasukumaran7423 ปีที่แล้ว +10

    സൂപ്പർ... വിഷയം നന്നായി അവതരിപ്പിച്ചു. അന്ധവിശ്വാസങ്ങൾക്കും, അനാചാരങ്ങൾക്കും സത്യത്തേക്കാൾ മഹത്വമുണ്ടെന്നു വിശ്വസിക്കുന്ന ഒരു വിഭാഗത്തിന് ഇതൊക്കെ ഉൾക്കൊള്ളാൻ ബുദ്ധിമുട്ടായിരിക്കും. മകരവിളക്ക് പൊന്നമ്പലമേട്ടിൽ കത്തിക്കുന്നത് ഇവിടുത്തെ സർക്കാറിൻ്റെ നേത്വത്തിൽ പോലീസ് സേനയാണെന്നത് ഇന്ന് യാത്ഥ്യാർത്യമാണ്.

  • @jatheeshaalfin5372
    @jatheeshaalfin5372 5 ปีที่แล้ว +76

    അങ്ങനെ സത്യങ്ങൾ പുറത്തു വരട്ടെ ബ്രഹ്മണനിക്കൽ സംസ്‍കാരം തകരട്ടെ

    • @mithram2430
      @mithram2430 5 ปีที่แล้ว +8

      എന്ത് സംസ്കാരം മാണ് സുഹൃത്തേ നശിക്കുന്നത് ഹിന്ദുക്കൾ മാത്രം വെളു വില്ലാത്ത വിഡ്ഢികൾ ഹിന്ദുക്കളെ അടിപ്പിക്കുവാൻ ശ്രമിക്കുന്നു

    • @12blacklotus
      @12blacklotus 4 ปีที่แล้ว +7

      പകരം വെക്കേണ്ടതെന്ത് എന്നുകൂടി പറയു. പ്ലാസ്റ്റര്‍മാരെയാണോ ?

    • @thampikumarvt4302
      @thampikumarvt4302 4 ปีที่แล้ว +4

      ഇവാഞ്ജലിക്കൽ സഭ നല്ല തുട്ട്
      ഇറക്കി ഹിന്ദു നാമധാരികളായ
      കുറെ പാസ്റ്ററമാരെ ഈ മേഖലയിൽ
      ഇറക്കിയിട്ടുണ്ട്. പല മഹത്തായ ഗ്രന്ഥങ്ങളിൽ പറഞ്ഞിരിക്കുന്നത്
      അവിടുന്നും ഇവിടുന്നും അടർത്തിയെടുത്ത് ഇയാൾക്ക് യോജിച്ച
      രീതിയിൽ വളച്ചൊടിച്ച് സംസാരിക്കുന്നത്. പിന്നെ ഇയാൾ
      ദളിതർ അധമരാണ് വളഞ്ഞ വഴിയിൽ
      സമർത്ഥിക്കാനുള്ള ശ്രമമാണ്.
      ഇതിലൂടെ മത പരിവർത്തനം
      ത്വരിതപ്പെടുന്നത്. പിന്നെ ശ്ളോകങ്ങൾ
      ഉദ്ധരിക്കുന്നത്. കുഞ്ചൻ നമ്പ്യാരുടെ
      ശ്ളോകം "പത്രം വിസ്തൃതമത്ര തുമ്പമലർ..... " എന്ന പദ്യം ഓർക്കുക.
      ഇയാൾ പറയുന്ന സകല രേഖകളും
      ജനസമക്ഷം ഹാജരാക്കണം.
      അസ"തോമാ"സത്ഗമയാ എന്നതിലെ
      "തോമാ "എന്നത് തോമാശ്ലീഹയെ
      പറ്റിയാണ് പ്രവചിക്കുന്നത് എന്ന്
      പറഞ്ഞുനടക്കുന്നത്. ആ വംശത്തിന്റെ
      പിന്മുറക്കാരാ വായിട്ടടിച്ച് നാറരുത്.

    • @helloakash1933
      @helloakash1933 3 ปีที่แล้ว +1

      അത് പറയാൻ നീ ആരു മൈരേ

    • @Eesanshiva
      @Eesanshiva 3 ปีที่แล้ว +1

      ശബരിമല ബൗദ്ധക്ഷേത്രം തന്നെ പക്ഷേ ബുദ്ധിസ്റ് അല്ല ബുദ്ധിസം വരുന്നതിനു മുൻപ് നൂറ്റാണ്ടുകൾ ആയി ഉണ്ടായിരുന്ന ഒരു "സമന/ശ്രമണ ഫിലോസഫി എന്നറിയപ്പെടുന്ന സിദ്ധമതസംസ്കാരം ആണ് "അസീവഹം", ബോധിസത്ത്വൻ ആണ് പ്രധാനം. ശ്രീബുദ്ധൻ , ജൈനൻ എന്നിവയെല്ലാം ജനനം ചെയ്തത് അസീവഹം മതസംസ്കാരത്തെ പിന്തുടരുന്നതാണ്, ഇങ്ങനെ ഒരു മതസംസ്കാരം ശൈവൻ ആയ ആദ്യ ബോധിസത്വൻ "ശംബു ശേഖ് " (ഇന്ന് ശിവൻ എന്നറിയപ്പെടുന്ന )ആണ് ,അത് വര്ഷങ്ങളോളം ഉണ്ടായിരുന്നു പിന്നീട് പാരതൻ ഇവരിൽ നിന്നും വേർതിരിഞ്ഞു മറ്റോരു രീതിയിൽ പിന്തുടർന്ന് പിന്നീട് ഒരുപാട് സിദ്ധന്മാർ വന്നു പക്ഷെ ഇതിനു "അസീവഹം" എന്ന ഒരു പേര് നൽകിയതു ബോധിസത്വൻ ആയ "മാർക്കലി ഖോസ്ലർ " ആണ്, മാർക്കലി ഖോസ്ലർ ആണ് ഹരിഹരപുത്രൻ എന്നറിയപ്പെടുന്നത്.

  • @mammiocalno8075
    @mammiocalno8075 5 ปีที่แล้ว +15

    ഒരുപാട് കാര്യങ്ങൾ മനസ്സിലാക്കാൻ കഴിഞ്ഞു തുടരുകാ സാr വളരെ ഉപകാരം

    • @jayarajs6262
      @jayarajs6262 ปีที่แล้ว

      ഹിന്ദു. ധർമ്മം.. വന്നവർക്കും.. പോയിവർക്കും. തട്ടിക്കളിക്കാൻ. കിട്ടിയ.. ഒരു. പന്ത്.... എന്നാൽ.. സത്യം.. തിരിച്ചറിയാൻ.. വളരെ.. ബുദ്ധി മുട്ടാണ്.. ഇത്.. അറിയണം.. എന്നു.. ആഗ്രഹം.. ഉണ്ടോ... തിയാഗം.. അനുഭവിക്കണം.. അറിയുംവരെ.. പഠന.. വിശ്യസമാണ്.. അതിനു.. തത്വം.. അസിയാവണം...

    • @Hitman-055
      @Hitman-055 ปีที่แล้ว

      @@jayarajs6262 മനസിലായില്ല ?

  • @chandrannair9189
    @chandrannair9189 2 ปีที่แล้ว +13

    Super speech. Thanks for giving such valuable information to the people. Pls continue such activities.

    • @ajikg9624
      @ajikg9624 11 หลายเดือนก่อน +2

      ✔️👌👌👌✔️

  • @lathikrishna1676
    @lathikrishna1676 5 ปีที่แล้ว +31

    ഇദ്ദേഹത്തെയൊന്നും ചാനലുകാർ വിളിക്കുകയില്ല . പ്രേക്ഷകർക്ക് വെളിവുണ്ടായാലോ എന്ന് ഭയന്നിട്ടാണ്

  • @parameswarannamboodiri4110
    @parameswarannamboodiri4110 9 หลายเดือนก่อน +2

    ബ്രാഹ്മണൻ , തീർത്ഥം , ഗ്രന്ഥം എന്നീ വാക്കുകൾ പോലും ശരിയായി ഉച്ചരിക്കാൻ കഴിയാത്ത താങ്കൾ എങ്ങനെ മന്ത്രതന്ത്രാദികൾ പഠിച്ചു എന്നത് അത്ഭുതകരം തന്നെ !

    • @vineeshvv6913
      @vineeshvv6913 8 หลายเดือนก่อน +1

      നമ്പൂതിരി ചെല്ല്

  • @pktalks7281
    @pktalks7281 4 ปีที่แล้ว +76

    വരുമാനം കൂടിയപ്പോൾ ബ്രാഹ്മണർ അടിച്ചുമാറ്റി അത്ര തന്നെ

    • @venukalarikkal7734
      @venukalarikkal7734 4 ปีที่แล้ว +2

      അജോദുർമ്മഷ്ണശാസ്താ...വിഷ്ണുസഹസ്രനാമം..,പറയുന്നു.

    • @thesecret6249
      @thesecret6249 ปีที่แล้ว +5

      അതാണ് സത്യം

    • @mja5958
      @mja5958 ปีที่แล้ว

      Enthu adichu Matti Onnu podo

    • @lohidakshant
      @lohidakshant ปีที่แล้ว

      Ado. Than. Paryunathala. Bagvthm. Krsha. Charethrm. Bramanan. Janmathenu. Munbu. Anu. Shastha. Jnmm. Shasthavu. Grdayugthel. Anu. Ayapn. Kaleyugthel. Anu. Jnmam. Adgelum. Chelu. Pusthagm. Aduthal. Aypa. Charethrm. Eveda. Ne. Shashavnt. Avdarm. Ay. Aypnu. Shastha. Puj. Alada. Vara. Andu. Puja. Yanu. Shathythel. Nenta. Vakukl. Kattu. Pulegch. Thare. Yanu. Nenaku. Vandthu. Nerthàd. Nare. Nenta. Vadm. Shareyalada. Nenta. Udyshm. Agnaygelum. Shabre. Mala. Thagrkanm. Nerthada. Nenta. Narey. Vaku. Anta. Adukl. Va. Aypacharedm

    • @ravishankarsr
      @ravishankarsr 10 หลายเดือนก่อน

      വരുമാനം കൂടിയത് 1950 ൽ ശബരിമല ക്ഷേത്രം തീ വെച്ച് നശിപ്പിച്ചതിന് ശേഷം. പുനർ നിർമ്മിച്ചതിന് ശേഷമാണ് . ബ്രാമണരുടെ വകയല്ല ശബരിമല ക്ഷേത്രം അതിന്റെ ഉടമസ്ഥാവകാശം തിരുവിതാംകൂർ ദേവസ്വംബോർഡിനാണ്. ബ്രാഹ്മണർക്ക് പൂജാതി കാര്യങ്ങളിൽ മാത്രമാണ് ചുമതല അതിന് അവർക്ക് ദേവസ്വം ബോർഡ് ശമ്പളം നൽകുന്നുണ്ട്

  • @bindutv5210
    @bindutv5210 4 ปีที่แล้ว +31

    താങ്കൾ പറയുന്ന വിവരങൾ വിശദമായി തെളിവുസഹിത൦ ഒരു പുസ്തകരൂപത്തിൽ കേരളത്തിൻെറ മുന്നില്‍ വെക്കണ൦

  • @sajeevpk1537
    @sajeevpk1537 ปีที่แล้ว +7

    രാജാവ് ഭാവമെല്ലാം pinu❤ഭാവത്തിന് മുൻപിൽ എത്ര നിസ്സാരം

    • @Hitman-055
      @Hitman-055 ปีที่แล้ว +3

      മാറിയിരുന്നു കരഞ്ഞ തീർക്കാം

    • @radhakrishnantp3876
      @radhakrishnantp3876 10 หลายเดือนก่อน

      ശാവാക്കുണ്ടൻ .... വിട്ടുകള !!

  • @prasadvs837
    @prasadvs837 5 ปีที่แล้ว +6

    അയ്യപ്പനുപകരം,ശാസ്താവ് ,ശാസ്താവിനുപകരംഇന്ദ്രന്‍.

    • @Eesanshiva
      @Eesanshiva 3 ปีที่แล้ว +2

      ശബരിമല ബൗദ്ധക്ഷേത്രം തന്നെ പക്ഷേ ബുദ്ധിസ്റ് അല്ല ബുദ്ധിസം വരുന്നതിനു മുൻപ് നൂറ്റാണ്ടുകൾ ആയി ഉണ്ടായിരുന്ന ഒരു "സമന/ശ്രമണ ഫിലോസഫി എന്നറിയപ്പെടുന്ന സിദ്ധമതസംസ്കാരം ആണ് "അസീവഹം", ബോധിസത്ത്വൻ ആണ് പ്രധാനം. ശ്രീബുദ്ധൻ , ജൈനൻ എന്നിവയെല്ലാം ജനനം ചെയ്തത് അസീവഹം മതസംസ്കാരത്തെ പിന്തുടരുന്നതാണ്, ഇങ്ങനെ ഒരു മതസംസ്കാരം ശൈവൻ ആയ ആദ്യ ബോധിസത്വൻ "ശംബു ശേഖ് " (ഇന്ന് ശിവൻ എന്നറിയപ്പെടുന്ന )ആണ് ,അത് വര്ഷങ്ങളോളം ഉണ്ടായിരുന്നു പിന്നീട് പാരതൻ ഇവരിൽ നിന്നും വേർതിരിഞ്ഞു മറ്റോരു രീതിയിൽ പിന്തുടർന്ന് പിന്നീട് ഒരുപാട് സിദ്ധന്മാർ വന്നു പക്ഷെ ഇതിനു "അസീവഹം" എന്ന ഒരു പേര് നൽകിയതു ബോധിസത്വൻ ആയ "മാർക്കലി ഖോസ്ലർ " ആണ്, മാർക്കലി ഖോസ്ലർ ആണ് ഹരിഹരപുത്രൻ എന്നറിയപ്പെടുന്നത്.

  • @winsonabraham3925
    @winsonabraham3925 5 ปีที่แล้ว +18

    സത്യം എത്രകാലം കഴിഞ്ഞും പുറത്തുവരും.

  • @chandun949
    @chandun949 6 หลายเดือนก่อน

    ഇത്രയും വിപുലമായ രീതിയിൽ പഠനം നടത്തിയ താങ്കൾ തീർച്ചയായും ഒരു പുസ്തകരൂപത്തിൽ ഇത് പൊതുജന സമക്ഷത്തിൽ എത്തിക്കേണ്ടത് അത്യാവശ്യമാണ്. ഈ കലിയുഗത്തിൽ സത്യം പറയുന്നവരെ തട്ടി കളയാൻ മടിക്കാത്ത കാലമാണ് എന്ന് ഓർക്കേണ്ടതുണ്ടു്.. വിശ്വാസികളുടെ കണ്ണു തുറപ്പിച്ച് അനീതിക്കെതിരെ പോരാടാൻഉദകുന്നതാവട്ടെ താങ്കൂട പുസ്തകം.

  • @mohandaspkolath6874
    @mohandaspkolath6874 9 หลายเดือนก่อน +1

    ശാസ്താവ് ബുദ്ധനാണ്.
    അയ്യപ്പൻ മല അരയനാണ് - അയ്യപ്പൻ മരിച്ചുപ്പോൾ ബുദ്ധമത വിശ്വാസികളായ അരയർ ബുദ്ധ രൂപത്തിൽ വിഗ്രഹം ഉണ്ടാക്കി അയ്യപ്പന്റെ ആത്മാവിനെ ഈ വിഗ്രഹത്തിലേക്ക് ആവാഹിച്ച് പ്രതിഷ്ഠിച്ചതാണ്.
    ഉദാ: തച്ചോളി ഒതേനൻ മനുഷ്യനായിരുന്നു. ഇപ്പോൾ അമ്പലമുണ്ടാക്കി ദൈവമായി ആരാധിക്കുന്നു.
    ഇത്രയേ ഉള്ളു.

  • @hamzamundodi3364
    @hamzamundodi3364 6 หลายเดือนก่อน +1

    ഞാനിങ്ങനാണ് ബായ് അതിനെന്താണ് ബായ് എന്നു പറയുന്ന കോടതി കളിൽ ആരു എന്തുകൊടുത്തിട്ടും ഒരുപ്രയോജനവും ഇല്ല.😂

  • @jeejamithran1917
    @jeejamithran1917 4 ปีที่แล้ว +13

    ഏക ലക്ഷ്യം ശബരി മലയേ തകർക്കുക

    • @jeejamithran1917
      @jeejamithran1917 4 ปีที่แล้ว +3

      അതിന് വേണ്ടി യാണ് പലആൾക്കാരും ശ്രമിക്കുന്നത്

    • @venugopalk.g1301
      @venugopalk.g1301 4 ปีที่แล้ว +1

      True comment

    • @kumar1953predeeksha
      @kumar1953predeeksha 4 ปีที่แล้ว +1

      കഷ്ടം.വിവരക്കേട്.സത്യം മനസ്സിലാക്കാൻ ശ്രമിക്കൂ.

    • @vvkaithackal6013
      @vvkaithackal6013 4 ปีที่แล้ว +5

      ശബരിമലചരിത്രം തകർത്തത് ബ്രാഹ്മണർ സവർണ്ണർ

    • @gopalanadithyan9226
      @gopalanadithyan9226 10 หลายเดือนก่อน

      1890മാണ്ടിൽ കത്തി പോയ ക്ഷേത്രം പുനർ നിർമിച്ചു പ്രതിഷ്ഠ നടത്താൻ ഒരു ബ്രാമണ പൂജാരിയെ കിട്ടാതെ വന്നപ്പോൾ (മല അരയമാരുടെ ക്ഷേത്രത്തിലേക്കു പൂജക്ക്പോകാൻ കേരളത്തിലെ ബ്രഹ്മണർ തയ്യാറാകാതെ വന്നപ്പോൾ )ആണു ആന്ധ്ര കാരനായ ഒരു ദരിദ്ര ബ്രമണനെ കണ്ടു പിടിച്ചു കുടുംബത്തോടെ ഇറക്കുമതി ചെയ്തു പൂജ ഏല്പിച്ചു കൊടുത്തതാണ്. അയ്യപ്പന്റെ പേര് പോലും കെട്ടിട്ടില്ലാത്ത ആന്ധ്രക്കാര് എന്തു പൂജ ചെയ്യാനാണ് അയ്യപ്പന്റെ പ്രതിഷ്ടക്ക് മുമ്പിൽ എന്തെങ്കിലും വിക്രിയകൾ കാണിച്ചാൽ അത് അയ്യപ്പന്റെ പൂജ ആവുക ഇല്ല. ഇവിടത്തെ ബ്രഹ്മണർ കൊണ്ട് കൊടുത്ത ഗ്രന്ഥം നോക്കി അതിനകത്തെ പൂജ ചെയ്യുന്നു.അത്ശാസ്താവിന്റെ പൂജ ആണുള്ളത് അങ്ങിനെ ശബരിമലയിൽ ശാസ്താവിന്റെ പൂജ ചെയ്യുന്നു. അയ്യപ്പന്റെ ക്ഷേത്രത്തിൽ ശാസ്താവിന്റെ പൂജ ചെയ്യുന്നു അത്ര മാത്രം. എങ്ങിനെ ക്ഷേത്രത്തിനു തീ പിടിക്കാതിരിക്കും തീ പിടിക്കും പുല്ലുമേഡ് ദുരന്തവും കണ്ടരാര് മോഹനരുടെ എറണാകുളത്തു ചെയ്ത വിക്രിയകൾ ഒക്കെ സംഭവിക്കും

  • @kudukka9021
    @kudukka9021 5 ปีที่แล้ว +54

    ഭക്തന്മാരെ ഇവിടെ വന്ന് കരയാതെ അയാൾ അവതരിപ്പിച്ച വസ്തുതകൾ ഖണ്ഡിക്കാൻ വല്ലതും കയ്യിൽ ഉണ്ടെങ്കിൽ അവതരിപ്പിക്കുക

    • @Keralafreethinkers
      @Keralafreethinkers  5 ปีที่แล้ว +2

      :)

    • @kudukka9021
      @kudukka9021 5 ปีที่แล้ว +2

      Ravi shankar അയ്യപ്പൻ തന്നെയാണോ ശാസ്താവ് ???

    • @kudukka9021
      @kudukka9021 5 ปีที่แล้ว +1

      Ravi shankar ഈ പറഞ്ഞ പോയിന്റുകൾ തെളിവ് സഹിതം ഇവിടെ ഉദരിക്കാവോ..

    • @kudukka9021
      @kudukka9021 5 ปีที่แล้ว

      Ravi shankar ശാസ്താവ് ആണോ അയ്യപ്പൻ ?? ക്ലിയർ ആയി മറുപടി തരൂ

    • @mridhulsudhakaran1172
      @mridhulsudhakaran1172 5 ปีที่แล้ว +3

      @@kudukka9021 ayyappan is not sasthavu....as per HINDU mythology SASTHAVU is an ancient diety existed since the time of RAMAYANA and AYYAPPA the warrior from pandalam dyansty later became a devotee of SASTHAVU and his soul later mixed with his lord.....
      now next argument with a historical background it is neither HINDU nor BUDHIST because there existed another class called Dravidas.....the diety in sabarimala was their CHATHAN ....in ancient kerala there were only GROOVES no temples.....GROOVES mainly consisted of CHATHAN AND BHAGAVATHI......chathan then became SASTHA.....108 SASTHA and 108 DURGA temples were that of ancient dravidas...then BUDDHIST came here and introduced their dieties and transformed existing dieties to their LORDS...now came BRAHMINS they captured the BUDDHIST SHRINES and incorporated them as their lords..so CHATHANS became SASTHAS ,BHAGAVATHI temples became DURGA TEMPLES.....HINDUS,BUDHIST are the real hosts......all these belongs to DRAVIDAS.......BUDHIST AND BRAHMINS also had an upper hand in field of knowledge ,medicine,philosophy...so they propagated it and made a trasformation...unfortunately CASTE SYSTEM was misused and classified DRAVIDAS as soodran and low class...rest is evil....

  • @thescalper1860
    @thescalper1860 10 หลายเดือนก่อน +1

    അയ്യപ്പൻ ശാസ്താവിനെ പ്രതിഷ്ടിച്ച യോഗി ആണ് , അയ്യപ്പന്റെ ആരാധനാ മൂർത്തി ആണ് ശാസ്താവ് ശാസ്താവ് ആദ്യകാലത്ത് ബുദ്ധനായിരുന്നു എന്ന് കരുതുന്നു

  • @ayamkudypraveen6895
    @ayamkudypraveen6895 4 หลายเดือนก่อน

    great man.... എന്തൊരു മഹാപഠനം.....❤❤❤❤❤

  • @jayadevm.r9104
    @jayadevm.r9104 5 ปีที่แล้ว +14

    വരുമാനം മാത്രമാണ് പ്ര ശ്നം. Great work.

  • @rejikoyikkal
    @rejikoyikkal 5 ปีที่แล้ว +13

    Very informative speech..thank you sir.

  • @mohananaa
    @mohananaa ปีที่แล้ว

    Best real vasthu nishtamaya karyangal parayunna thangalkku Ayiramayiram namovakom
    Ingana pradhi pathikkendathu charithrathinte avashyam
    Kalam mari ilavadi jagruthai

  • @dinakaranr1184
    @dinakaranr1184 ปีที่แล้ว +2

    Very brilliant speach. Thanq

  • @vineethakalarikkal7680
    @vineethakalarikkal7680 5 ปีที่แล้ว +6

    Truth comes slowly

  • @Vtp997
    @Vtp997 8 หลายเดือนก่อน +2

    Manikandan or Ayyapan is the incarnation of Dharma Shasthav (son of Shiva & Mohini). Dharma Shastav is not a Bramachari he have two wife but Ayyapan is a pure Bramachari he didn't marry any women when he incarnated in this earth. 'Ayyapan' name is mentioned in Bramanda puranam

  • @mohandaspkolath6874
    @mohandaspkolath6874 9 หลายเดือนก่อน +1

    ശബരിമല വിഗ്രഹ oപോലെ ധാരാളം വിഗ്രഹങ്ങൾ തമിഴ്നാട്ടിലും കർണ്ണാകേത്തിലും ഉണ്ട്.അതിൽ നിന്ന് തന്നെ മനസിലാക്കാം - ഈ ദേശങ്ങളെല്ലാം ബുദ്ധവിഹാരങ്ങളും ബുദ്ധഭിക്ഷുകളുടെ സംഘാ രാമങ്ങളും ഉള്ളതായിരുന്നു. അതേ ശൈലിയിൽ ഉള്ള വിഗ്രഹമാണ് ശബരിമലയിൽ ഉള്ളത്.

  • @binumon1410
    @binumon1410 5 ปีที่แล้ว +16

    വിശ്വസം അങ്ങനെ തന്നെ യാണ് എല്ലാം മത ത്തിലും പകുതി സത്യവും പകുതി ഭാവനയും ആണ്

    • @danielchacko5529
      @danielchacko5529 5 ปีที่แล้ว

      Correct

    • @sibichanjoseph5161
      @sibichanjoseph5161 4 ปีที่แล้ว +1

      മുഴുവൻ മതങ്ങളിലും കഥയുംഭാവനയും ആണ്

    • @user-gp2wm5eg2s
      @user-gp2wm5eg2s 3 ปีที่แล้ว +2

      മതത്തിന്റെ ചർച്ച പിന്നെയാവാം , നിരീശ്വരവാദികളുടേത് എല്ലാം ഭാവന തന്നെ യല്ലേ......
      കൂടുതൽ ചിരിപ്പിക്കല്ലേ ....

    • @thesecret6249
      @thesecret6249 ปีที่แล้ว

      പകുതി അല്ല. മൊത്തo കള്ളം ആണ്. ബുദ്ധി ഇല്ലാത്ത ചിന്താ ശേഷി ഇല്ലാത്ത ആളുകൾ ജീവിക്കുന്നിടത് മാത്രമേ ഇതൊക്ക ഓടു. സായിപ്പിന്റെ അടുത്ത് ഇതൊന്നും നടക്കില്ല

    • @Neur_gaming
      @Neur_gaming ปีที่แล้ว

      ഡിങ്കനും

  • @pramodav2017
    @pramodav2017 4 ปีที่แล้ว +6

    കോടതിയുടെ മുന്നിൽ ഇവ കാര്യങ്ങൾ നിങ്ങൾ കൊടുക്കുക

  • @petercartoonist8851
    @petercartoonist8851 5 ปีที่แล้ว +21

    ITS A GREAT SPEECH... HATS OFF Mr.SHYAMKUMAR.....

    • @Keralafreethinkers
      @Keralafreethinkers  5 ปีที่แล้ว +2

      Share it plz.. Let's give more visibility to his view.

    • @VELAYUDHANAR
      @VELAYUDHANAR 9 หลายเดือนก่อน +1

      ​@@Keralafreethinkers❤🦼🦼🦼🦼🦼

  • @sureshkumar.c3131
    @sureshkumar.c3131 ปีที่แล้ว +3

    നമ്പൂതിരി സംബന്ധമാണ് ഭൂലോകത്ത ഏറ്റവും മഹത്തായ കാര്യം എന്നു ചിന്തിക്കുന്ന ഒരു സമൂഹം ഇതുകേട്ട് താങ്കളെ തെറി പറഞ്ഞെന്നിരിക്കും. അതിനെ കെട്ടിലമ്മമാരെ വെച്ച് സൗഭാഗ്യങ്ങൾ നേടിയിരുന്നവരുടെ നഷ്ട ബോധത്തിൽ നിന്നുള്ള രോദനമായിക്കണ്ടാൽ മതി. താങ്കൾ ഈ ഗെവേഷണവിഷയവും അതിന്റ പൂർണ്ണതക്കുവേണ്ടി ഇനി എന്തെങ്കിലും ലഭ്യമാക്കാനുണ്ടെങ്കിൽ അതുകൂടി ലഭ്യമാക്കി ഒരു പുസ്‌തകം പ്രസിദ്ധീകരിക്കൂ വരും തലമുറയെങ്കിലും സത്യങ്ങൾ മനസിലാക്കട്ടെ.

  • @chandranmp832
    @chandranmp832 ปีที่แล้ว +3

    മണികണ്ഠൻ ശാസ്താവിൽമ വില്യം പ്രപിക്കയാണ്,,യഥാർത്ഥത്തിൽ മോഹിനിയിൽ ഉണ്ടായ പുത്രൻ ആണെങ്കിൽ ഇവിടെ കർമങ്ങൾ ചെയാൻ ഏറ്റവും അർഹത ട്രാൻസ്ജെൻഡർ മർക്കെല്ലെ? ട്രാൻസ്ജെൻഡർ അവരുടെ അമ്പലമല്ലെ?

  • @dr.challiyilvipin3249
    @dr.challiyilvipin3249 5 ปีที่แล้ว +5

    മണി എന്നത് അവലോകിതേശ്വരൻ എന്ന‌ ബോധിസത്വന്റ്റെ പര്യായമാണു.അദ്ദേഹത്തിന്റെ മൂല‌മന്ത്രമാണ് "ഓം ‌മണി‌പദ്മേ ഹം‌" . ഇനി അവലോകിതേശ്വരന്റെ മറ്റൊരു ‌പര്യായമാണു പർണ്ണശബരി എന്നതും. ലോകനാർ‌ ലോകനാഥൻ എന്നതും‌ . ഗൂഗിൾ ചെയ്താലും കിട്ടും.

  • @namboodiries9069
    @namboodiries9069 5 ปีที่แล้ว +10

    Proud we are. May be one in a lakh we have substantiated presentation in Kerala. Expect more from you on various subjects.

  • @ajithpanikar2860
    @ajithpanikar2860 2 ปีที่แล้ว +4

    Sir great knowledge 🙏🙏🙏🙏

  • @dipuvalavanadu4983
    @dipuvalavanadu4983 5 หลายเดือนก่อน

    ശബരിമലയിലെ കോലാഹല നടന്നപ്പോൾ ചാനൽ ചർച്ചയിൽ ഇദ്ദേഹത്തെ കൂടെ വിളിക്കേണ്ടതായിരുന്നു ആ രാഹുൽ ഈശ്വരന്റെ അണ്ണാക്കിൽ അടിച്ചു കേറ്റാൻ പറ്റിയ ഉരുപ്പടിയായിരുന്നു

  • @SuperManju2009
    @SuperManju2009 5 ปีที่แล้ว +5

    Sathyam thurannu parayanam ,Truth is God-- good talk lot of information Thank you T.S.Syam Kumar

  • @aynasms2756
    @aynasms2756 11 หลายเดือนก่อน +1

    ശബരിമല ശാസ്താവ് ക്ഷേത്രം തന്നെ യാണ്, അയ്യപ്പൻ കുടികൊള്ളുന്നത് മണിമണ്ഡപത്തിലാണ്, അവിടെ ഏഴു ദിവസം മാത്രമേ നട തുറക്കൂ, ബാക്കി ദിവസം മുഴുവൻ ധ്യാനത്തിലാണെന്ന് വിശ്വാസം.

  • @haridaskodalil8466
    @haridaskodalil8466 5 ปีที่แล้ว +4

    thank.you.sir

  • @addz7210
    @addz7210 5 ปีที่แล้ว +7

    ശബരിമല അയ്യപ്പ ക്ഷേത്രമല്ല....നെക്സ്റ്റ് കേരളം ദ്രാവിഡന്മാരുടെയ് ആണ് മറ്റു വംശ വിദേശികൾ നാടുവിടുക

  • @jyothidevan5120
    @jyothidevan5120 5 ปีที่แล้ว +12

    Super, Super, Super

    • @Keralafreethinkers
      @Keralafreethinkers  5 ปีที่แล้ว

      Share it plz.. Let's give more visibility to his view.

  • @renjuv2746
    @renjuv2746 9 หลายเดือนก่อน +1

    Shabarimala shastha kshethram, malakalude adhipan , ayyappan panthala rajakumaaran shasthavine upaasichu samadhi aayi. Manimandapam samadhisthalam.
    Enthinu kuthithiruppu? Sthreekal 50 vayasu kazhinj venemengil pokolum.
    Mrugabeli niyamam kond niridhikkunnathinu mumb nadathiyirunnu. Ippol nadathan pattillallo. Iyaal enthonnu parayunne? Vavaru kudumbamanu nadathiyirunnath.

  • @williamyohanan8006
    @williamyohanan8006 9 หลายเดือนก่อน +1

    പ്രിയ സുഹൃത്തേ അയ്യപ്പൻ ജനിച്ച വർഷവും മരിച്ച വർഷവും ഒന്ന് പറഞ്ഞു തരാം എനിക്ക് അത് അറിയാനാ

    • @PrakashPrakash-ti2kl
      @PrakashPrakash-ti2kl 8 หลายเดือนก่อน

      Plz sir tel me da date and year of Jesu and alla plz SIR

    • @themanincastle5432
      @themanincastle5432 หลายเดือนก่อน

      ​@@PrakashPrakash-ti2klboth are mythological

  • @ianpreeth3976
    @ianpreeth3976 5 ปีที่แล้ว +8

    Dr. ഗോപാലകൃഷ്ണന് അയച്ചുകൊടുക്കു ഇത്

    • @mskrishnannampoothiry3784
      @mskrishnannampoothiry3784 2 ปีที่แล้ว

      ഇന്നാണിതുകണ്ടതുപറഞ്ഞതുഎല്ലാംശരിയാണ്

    • @Abc-qk1xt
      @Abc-qk1xt 9 หลายเดือนก่อน

      അയാൾ ചത്തത് നന്നായി..

  • @BijuCRavi
    @BijuCRavi 5 ปีที่แล้ว +13

    നന്ദിയുണ്ട് ..എന്റെ ഭക്തിയെയും വിശ്വാസത്തെയും നിന്ദിക്കുകയും ഇത്രയേറെ ചരിത്രത്തിലേക്ക് ഇറങ്ങിച്ചെന്നു അന്യോഷിച്ചു കണ്ടെത്തിയ വിവരണങ്ങൾക്കു.. നിന്റെ അച്ഛൻ ആരാണെന്നു നിന്റെ 'അമ്മ പറഞ്ഞുള്ള അറിവല്ലേയുള്ളു..അത് സത്യമാണൊന്നു അന്യോഷിച്ചു പോയോ..?അതുകൊണ്ടു..ഏതു മത വിഭാഗത്തിലും ചില വിശ്വാസങ്ങളും..അതിൽ ചില ആചാരങ്ങളും ഉണ്ട്..ഇത് ഈശ്വര വിശ്വാസികൾക്ക് മാത്രമുള്ള പ്രമാണമല്ല..ഹിന്ദു വിശ്വാസങ്ങളിൽ മാത്രമേ എല്ലാവര്ക്കും കുതിരകയറാൻ പറ്റൂ ..മറ്റുള്ളവരെ തൊട്ടാൽ പൊള്ളും ..ചിലപ്പോൾ തലയും കാണില്ല.

    • @user-tp6tq9cj4r
      @user-tp6tq9cj4r 4 ปีที่แล้ว +1

      ആ നിയിൻ്റ് മോൻ്റ് തന്ത ശരിക്കും സ്വന്തം തന്തയാണോയെന്ന് അവൻ്റ്
      അമ്മയോട് ശരിക്കൊന്ന് ചോദിച്ചു നോക്കാൻ പറയ്
      അമ്മ പറയുന്നത് കള്ളമായിരിക്കും ഹറാംപിറന്നുണ്ടായവന്
      എത്ര തന്തയുണ്ടെന്ന് ആർക്കറിയാം

    • @madhusankaran8907
      @madhusankaran8907 4 ปีที่แล้ว +1

      Amma paranjulla arivalle thanikumullu. That is final word man

    • @dontbefooledbyjumla7869
      @dontbefooledbyjumla7869 4 ปีที่แล้ว +1

      We have dna now no need to ask anyone u can Test if in doubt. Utharam muttiyal therivili ano sodara. I am also against ladies going to Sabarimala since I believe it's unique to this temple. And it's not a common law in Hindu that ladies can't go to temples it just one temple in whole kerala so don't understand why everyone want to target just one Temple.

    • @shineaj1796
      @shineaj1796 3 ปีที่แล้ว +1

      Ne neanta makala eventa makala kuntha marrage cheyo anetu paru namal hindu anu

  • @SureshYadav-gk3os
    @SureshYadav-gk3os 3 หลายเดือนก่อน

    അയ്യപ്പൻ ആരാണെന്ന് :
    നവജ്യോതിശ്രീ കരുണാകരഗുരു
    വിന്റെ "മാനവരാശി :ഇന്നലെ, ഇന്ന്, നാളെ "എന്ന പുസ്തകം
    (ശാന്തിഗിരി പബ്ലിക്കേഷൻസ് ശാന്തിഗിരി ആശ്രമം പോത്തൻകോട്)

  • @vargheesnellipana7371
    @vargheesnellipana7371 5 ปีที่แล้ว +5

    very good though thanks syam

  • @muhammedali7280
    @muhammedali7280 4 หลายเดือนก่อน +1

    അടിച്ചമർത്തെപ്പെട്ട ഭൂരിപക്ഷജനതയുടെ ☹️ഉയിർത്തെഴുന്നേൽപിനായി ഇതുംഇതിലപ്പുറവുള്ള ചരിത്രത്തെ😂വെച്ചൊരു സിനിമനിർമിക്കാൻനാം അടിയന്തിരമായിമുന്നിട്ടിറങ്ങേണ്ടതുണ്ട്,സവർണ അധികാരി തമ്പ്രാക്കന്മാർ
    അതനുവദിക്കില്ല😲എന്നറിയാം😢പക്ഷെ 85% മുള്ള ജനങ്ങൾസ്വാതന്ത്ര്യത്തിനായ് ശ്രമിക്കാവുന്നതാണ്😅 വിജയിക്കും🎉 മാധ്യമം പത്രത്തിൻ്റെ തുടക്കത്തിലുണ്ടായിരുന്ന 😀എഡിറ്ററായിരുന്നശ്രീ ബാലകൃഷ്ണൻ ?സാറിൻ്റെ🥴 കേരള ചരിത്രത്തിലൂടെ 😟എന്നഗ്രന്ഥംഇതിനൊരു മുതൽകൂട്ടാണ്🤔 ദൈവം അനുഗ്രഹിക്കട്ടെ💥

  • @ramachandranpillai2864
    @ramachandranpillai2864 4 ปีที่แล้ว +5

    Could be a good news reader. Reading well from the notes.

    • @rajanoc7807
      @rajanoc7807 2 ปีที่แล้ว +1

      Entha Rama ingane

    • @neo3823
      @neo3823 ปีที่แล้ว +1

      Pinne Facts padi nadakano ?

    • @1976athletico
      @1976athletico 10 หลายเดือนก่อน

      khandikam thelivu vallathum undo, vellivu undenkil alle thelivu. Thaan vito.

    • @rejeeshramanathan9782
      @rejeeshramanathan9782 8 หลายเดือนก่อน

      ഉള്ളതു പറഞ്ഞാൽ കള്ളനു തുള്ളൽ വരും😅😅😅

  • @RajeshRajesh-dr7tv
    @RajeshRajesh-dr7tv ปีที่แล้ว

    Thanum.kelvikkarm.വിഡി കൾ

  • @muralidharannair4777
    @muralidharannair4777 9 หลายเดือนก่อน +1

    നി ഇങ്ങനെ എന്തെ പുലമ്പിയാലും അയ്യപ്പൻ .......അയ്യപ്പൻ ആണ് ....മാറ്റാൻ ....പറ്റത്തില്ല ....

    • @crbinu
      @crbinu 2 หลายเดือนก่อน

      😂സത്യം ഞങ്ങൾക്ക് വേണ്ട, ഊളകൾ ആണ് നുണയാണ് പഥ്യം

  • @sachuputhen
    @sachuputhen 5 ปีที่แล้ว +4

    Great Speech ...

  • @rajendraprasadthankappan4988
    @rajendraprasadthankappan4988 5 ปีที่แล้ว +2

    You are a mad man

    • @myvoice5012
      @myvoice5012 4 ปีที่แล้ว +1

      He makes others mad

  • @jacobjohn1050
    @jacobjohn1050 5 ปีที่แล้ว +26

    സത്യമേവ ജയതേ....... ചിലർക്ക് കുരു പൊട്ടും........

  • @gopalanadithyan9226
    @gopalanadithyan9226 10 หลายเดือนก่อน +1

    മല അരയന്മാരുടെ ക്ഷേത്രത്തിൽ കേരളത്തിലെ ബ്രഹ്മണർ പൂജക്ക് പോകാൻ വിസമ്മതിച്ചപ്പോൾ (രാജാവ് പറഞ്ഞിട്ടു polum)തിരുവികോർ രാജാവ് ഇതിലെ അലഞ്ഞു തിരിഞ്ഞു നടന്ന ബ്രമണന്റെ വീട് ആന്ധ്രയിൽ പോയി കണ്ടു പിടിച്ചു കുടുംബ സമേതം ഇറക്കു മതി ചെയ്തു പൂജ ഏല്പിച്ചു കൊടുക്കുക ആയിരുന്നു അത്താഴ പട്ടിണി കാരനായ ദരിദ്ര ബ്രമണൻ പൂജ ഏറ്റെടുത്തു ശബരിമല യിലെ പൂജ നിലനിർത്തി പൊന്നു. അയ്യപ്പന്റെ പൂജയോ മൂല മന്ത്രമോ ഒന്നും അറിഞ്ഞു കൂടാത്ത ബ്രഹ്മണർ ശാസ്താവിന്റെ പൂജ ചെയ്തു വരുന്നു അയ്യപ്പന്റെ മുമ്പിൽ ശാസ്താവിന്റെ പൂജ ചെയ്താൽ എന്തു സംഭവിക്കും. തീ പിടിക്കും ക്ഷേത്രത്തിനു രണ്ടു പ്രാവശ്യം തീ പിടിച്ചു പുല്ലുമേഡ് ദുരന്തം കണ്ടരാര് മോഹനരുടെ അതിക്രമങ്ങൾ വെടി കെട്ടു അപകടങ്ങൾ സ്ത്രീ പ്രവേശന വിലകിനെതിരെ ഉള്ള സർക്കാർ നടപടികൾ മൂലം ഉണ്ടായ ഭക്ത ജന ക്‌ളെശം എല്ലാം സംഭവിക്കും അവസാനം. ദേവസം ബോർഡ്‌ ധർമ ശാസ്താ ക്ഷേ ത്രം എന്ന ബോർഡ്‌ തന്നെ എടുത്തു മാറ്റി

  • @parameswarannamboodiri4110
    @parameswarannamboodiri4110 9 หลายเดือนก่อน

    കീഴാളരെന്നു സ്വയം വിശ്വസിക്കുന്ന താങ്കളെ പോലെയുള്ളവരാണ് കീഴാളർ മേലാളർ എന്ന വേർതിരിവ് സൃഷ്ടിക്കുന്നത് .

    • @crbinu
      @crbinu 2 หลายเดือนก่อน +1

      അല്ലാതെ ബ്രാഹ്മണൻ മാത്രം പൂജിച്ചാൽ മതി എന്ന് തീരുമാനിക്കുന്ന സവര്ണറല്ല?
      പരസ്പരം കല്യാണം കഴിക്കുമോ ഈ ജാതി കോമരങ്ങളുടെ മക്കൾ?
      വിവേചനം ഇല്ലെങ്കിൽ പിന്നെ ജാതി നോക്കുന്നതെന്തിനു?

  • @abrahamjohn5626
    @abrahamjohn5626 2 ปีที่แล้ว +1

    Very good 👍

  • @rajendraprasad2830
    @rajendraprasad2830 10 หลายเดือนก่อน +1

    Whatever be your argument the court or government don't have any right to change temple custom without the support of the devotees because they are the people who must suffer the good and bad consequences of changing the custom Furthermore it must be on democratic way

  • @AshokKumar-gz2th
    @AshokKumar-gz2th ปีที่แล้ว

    തനിക്ക് അറിവില്ലാത്തതുകൊണ്ട് വിവരമില്ലാത്തതുകൊണ്ട്. ശാസ്താവ് ആരെന്നും അയ്യപ്പൻ ആരെന്നും ഞങ്ങൾക്ക് നല്ലതായിട്ടറിയാം

  • @sajusivadasan7236
    @sajusivadasan7236 10 หลายเดือนก่อน +1

    സ്വാമിയേ ശരണം അയ്യപ്പാ🙏
    ആവശ്യം ഇല്ലാത്ത അപവാദം

    • @warrior-0078
      @warrior-0078 6 หลายเดือนก่อน

      ബുദ്ധ ശരണം ഗെച്ചമി

  • @murughanpm152
    @murughanpm152 4 ปีที่แล้ว +2

    വിവരദോഷിക്ക് വിദ്യ ഒര്ക്കു ലങ്കാരം - എത്ര സത്യം

  • @aquilathebee8058
    @aquilathebee8058 5 ปีที่แล้ว +4

    Very informative. Karuppusami is a Dravidian god and the worshipers were nonbrahmins from Tamil Nadu.

  • @ckvelayudhanck8288
    @ckvelayudhanck8288 5 ปีที่แล้ว +3

    Saada malayil നമ്മളെല്ലാവരും പൊട്ടൻമാർതന്നെ എന്താണെന്നല്ലെ വിശ്വസവും അതുമൂലമുള്ള ആചാര അനുഷ്ഠാനങ്ങളും നമ്മളെല്ലാവരും അനുഷ്ഠിക്കുന്നു ഉദാഹരണം ദീപാവലി,ശിവരാത്രി,മഹാനവമി,ആയുധപൂജ,വിഷു,ഒാണം, മുതലായ പല ആഘോഷങ്ങളും .. വിശ്വാസവും അതുമൂലമുള്ളആചാരങ്ങളും വേണ്ട എന്നുപറയുന്ന തൂപ്പു ജോലിക്കാർ മുതൽ ഉന്നത സ്ഥാനത്തിരുന്നു ജോലിനോക്കുന്നവർ വരെ വിശ്വാസത്തിൻ്റേയും അതുമൂലമുള്ള ആചാരനുഷ്ഠാനത്തിൻ്റെയും പേരിൽ കിട്ടുന്ന എല്ലാ ആനുകൂല്യങ്ങളും വേണം രണ്ടുമൂന്നു ദിവസം ഒന്നിച്ചുകിട്ടുന്ന അവധി കുടുംബത്തോടൊപ്പം അടിച്ച്പൊളിച്ച് ആഘോഷിക്കാം പണിയെടുക്കാതെകിട്ടുന്ന ശബളം അതും ദൈവവിശ്വാസികളായ ജനങ്ങളും കൊടുക്കുന്ന നികുതി പണവും കൊണ്ട് നല്ല ഭക്ഷണംവാങ്ങി കഴിക്കാം നല്ല വസ്ത്രങ്ങൾ വാങ്ങി ഉപയോഗിക്കാം വിശ്വാസവും അതുമൂലമുള്ള ആചാരനുഷ്ഠാനങ്ങൾ പാടില്ല , ഇത് എവിടുത്തെ ന്യായം,.. ഒാണംവന്നാൽ നമ്മൾ അത്തത്തിന് പത്തുദിവസം പൂക്കളം ഒരുക്കും എന്തിന്? മഹാവിഷ്ണുവിനേയോ
    ,വിഷ്ണുവിൻ്റ അവതാരമായ വാമനനെയോ,പണ്ട് കേരളം ഭരിച്ചിരുന്ന അസുരരാജാവായ മഹാബലിയെയോ വാമനൻ മഹാബലിയെ പാതാളത്തിലേക്ക് ചവുട്ടി താഴ്ത്തിയതോ ആരെങ്കിലും ആരെങ്കിലും കണ്ടതായി പറഞ്ഞിട്ടുണ്ടോ? ഇല്ല. അങ്ങിനെ ഉണ്ടായിരുന്നു എന്ന് പറഞ്ഞുകേട്ടിട്ടുള്ളതുകൊണ്ടുള്ള വിശ്വാസവും അതുമൂലമുള്ള ആചാര അനുഷ്ഠാനങ്ങളും അത്കൊണ്ടാണ് ഈപറഞ്ഞ ആഘോഷങ്ങളെല്ലാം നടത്തുന്നത്

    • @Eesanshiva
      @Eesanshiva 3 ปีที่แล้ว

      ശബരിമല ബൗദ്ധക്ഷേത്രം തന്നെ പക്ഷേ ബുദ്ധിസ്റ് അല്ല ബുദ്ധിസം വരുന്നതിനു മുൻപ് നൂറ്റാണ്ടുകൾ ആയി ഉണ്ടായിരുന്ന ഒരു "സമന/ശ്രമണ ഫിലോസഫി എന്നറിയപ്പെടുന്ന സിദ്ധമതസംസ്കാരം ആണ് "അസീവഹം", ബോധിസത്ത്വൻ ആണ് പ്രധാനം. ശ്രീബുദ്ധൻ , ജൈനൻ എന്നിവയെല്ലാം ജനനം ചെയ്തത് അസീവഹം മതസംസ്കാരത്തെ പിന്തുടരുന്നതാണ്, ഇങ്ങനെ ഒരു മതസംസ്കാരം ശൈവൻ ആയ ആദ്യ ബോധിസത്വൻ "ശംബു ശേഖ് " (ഇന്ന് ശിവൻ എന്നറിയപ്പെടുന്ന )ആണ് ,അത് വര്ഷങ്ങളോളം ഉണ്ടായിരുന്നു പിന്നീട് പാരതൻ ഇവരിൽ നിന്നും വേർതിരിഞ്ഞു മറ്റോരു രീതിയിൽ പിന്തുടർന്ന് പിന്നീട് ഒരുപാട് സിദ്ധന്മാർ വന്നു പക്ഷെ ഇതിനു "അസീവഹം" എന്ന ഒരു പേര് നൽകിയതു ബോധിസത്വൻ ആയ "മാർക്കലി ഖോസ്ലർ " ആണ്, മാർക്കലി ഖോസ്ലർ ആണ് ഹരിഹരപുത്രൻ എന്നറിയപ്പെടുന്നത്.

  • @1971pillai
    @1971pillai 4 ปีที่แล้ว +3

    വരുമാനം കൂടിയപ്പോ ആളുകൾ വന്നു തുടങ്ങി
    ഈ അട മാനം എന്നു പറയുന്ന സാധനം ഇയാൾക്ക് കിട്ടിയതെവിടെ നിന്നാണെന്ന് വ്യൂ വ്യക്തമാക്കാമോ? താൻ വായിച്ചത് രേഖപ്പെടുത്തിയതെവിടെയാണ് നിങ്ങൾ വായിച്ചത് എങ്ങിനെയാണ് വിശ്വസിക്കേണ്ടത്?

    • @shineaj1796
      @shineaj1796 3 ปีที่แล้ว

      Varumanum thanta alakara anu

  • @SureshM-ti2yf
    @SureshM-ti2yf 3 ปีที่แล้ว

    Sasthavinte Avatharamane
    Ayyappan

  • @radhakrishnankuttanpillai3029
    @radhakrishnankuttanpillai3029 2 ปีที่แล้ว

    Ayyappan arayalentha.stateinu nalla varmanam undayirunnu.a reaserch cheythu cheythu athu nasippichu.pakaram enthelum konduvaranulla puthy ottu illa thanum

  • @PradeepKumar-gd2uv
    @PradeepKumar-gd2uv ปีที่แล้ว +1

    കോലാർ ഗോൾഡ് ഫീൽഡ്, കൽഗൂർലി, ഗുൽകർഗാർലി, സൗത്ത് ആഫ്രിക്ക,, ആസ്‌ത്രേലിയ, മെക്സിക്കോ എവിടെയൊക്കെ ശുക്ലം വീണു !!!

  • @vijayanmadhavan836
    @vijayanmadhavan836 8 หลายเดือนก่อน +1

    👍👍👍👍👍👍👍👍🙏

  • @renjuv2746
    @renjuv2746 9 หลายเดือนก่อน

    Engane ethirkkanam ennu aalochichittanengilum kore padich kuripp ezhuthi menakettallo.

  • @prakashvt2904
    @prakashvt2904 5 ปีที่แล้ว +7

    Supper sar

  • @venukalarikkal7734
    @venukalarikkal7734 2 ปีที่แล้ว

    Vishnu sahasranamathil sastavundeu..

  • @dileepkumar-tk8wl
    @dileepkumar-tk8wl ปีที่แล้ว +1

    മാറ്റു മതസ്ഥരുടെ പള്ളികളെപ്പറ്റി ഇതുപോലെ ഒരു പരാമർശം നടത്താൻ താങ്കൾക്ക് ധൈര്യം ഉണ്ടോ.

  • @baghyanathankopparambil795
    @baghyanathankopparambil795 9 หลายเดือนก่อน

    1950 കളിൽ ശബരിമല ക്ഷേത്രം കത്തിച്ചപ്പോൾ ആരാണ് പുനർനിർമ്മിച്ചത്?

  • @anishchandran9145
    @anishchandran9145 5 ปีที่แล้ว +2

    keralathil motham ethra yukthivadhikal unde.

  • @utopiaworld5279
    @utopiaworld5279 5 ปีที่แล้ว +10

    Great speech

  • @renjuv2746
    @renjuv2746 9 หลายเดือนก่อน

    Pazhaya rekhakal okke menekkettu vaayikkunnath kand sheriyanennu vicharikkaruth. Ella kshethrangalum pand raajavinte aayirunnu. Aa varumaanam pinne rajyathinu vendiyalle upayogikkendath?

  • @sreevalsan3316
    @sreevalsan3316 4 ปีที่แล้ว +2

    Ippo enthayi?

  • @parameswarannamboodiri4110
    @parameswarannamboodiri4110 9 หลายเดือนก่อน +1

    താങ്കൾ ഈ രേഖകളെല്ലാം സുപ്രീം കോർട്ടിൽ സമർപ്പിച്ച് കേസു കൊടുക്കു. എന്നാൽ കോടതി നിങ്ങൾ പറയുന്ന കീഴാളർക്ക് ശബരിമലക്ഷേത്രം പതിച്ചു തരും. അല്ലാതെ ഹിന്ദുക്കൾക്കിടയിൽ ഭിന്നിപ്പുണ്ടാക്കി മുതലെടുക്കാൻ നോക്കരുത് !

  • @sarathsankarapuri7493
    @sarathsankarapuri7493 4 ปีที่แล้ว +4

    Story അറിയാതെ കണ്ടവന്‍ എഴുതിവെച്ചത് ചെലക്കരുത് ...

    • @intelligentdesign7732
      @intelligentdesign7732 3 ปีที่แล้ว

      Yes

    • @anandsaaggee7234
      @anandsaaggee7234 3 ปีที่แล้ว +2

      എന്നാൽ story ഒന്ന് ചിലച്ചേ.. ... കേൾക്കട്ടെ 😂😂

    • @sarathsankarapuri7493
      @sarathsankarapuri7493 3 ปีที่แล้ว

      @@anandsaaggee7234 ഇനി നീയുണ്ടോ ചെലക്കാന്‍ ...

    • @jithinpp9699
      @jithinpp9699 3 ปีที่แล้ว

      Sabarimala koula kave aane...shaktheya sambradayam aane avidae...ath Malaarayantae kula kave aane....👍👍👍👍ohm Namashivaya🙏🙏🙏 Avidae ennala keralathil oru kavukalilum, kshethrathil Pooja Cheyan ulla abskasham paradeshi namoobithrike illa🙏🙏🙏 pakshae Eyal parayuna oru karyam thetane❤️❤️❤️ ayyapan bramachari aane❤️❤️

    • @adharshappuzzz4209
      @adharshappuzzz4209 ปีที่แล้ว

      Ennal ni onn pary

  • @axiomservice
    @axiomservice 5 ปีที่แล้ว +1

    Shyamkumar ji..he speech really excellent.😀
    Rahul...thanthri...sreedharan ennivar
    Chevi thurannu kelkkartte
    Zeenu chungom east alpy

  • @parameswarannamboodiri4110
    @parameswarannamboodiri4110 9 หลายเดือนก่อน

    നിങ്ങൾ എല്ലാ ക്ഷേത്രങ്ങളുടെയും ചരിത്രരേഖകളെല്ലാം ശേഖരിച്ച് സുപ്രീം കോടതിയിൽ കേസു കൊടുത്ത് ബ്രാഹ്മണരുടെ കയ്യിൽ നിന്ന് ക്ഷേത്രങ്ങൾ തിരികെ മേടിച്ച് അവരെ ക്ഷേത്രങ്ങളിൽ നിന്ന് ഇറക്കി വിടണം!

    • @crbinu
      @crbinu 2 หลายเดือนก่อน

      പോറ്റിയുടെ കോടതി

  • @gangadharanke8088
    @gangadharanke8088 9 หลายเดือนก่อน

    കൂടിയാൽ അനുയായികൾ
    ദൈവമാകാൻ സാധ്യതയുണ്ട്.

  • @arjuntrichi3454
    @arjuntrichi3454 3 ปีที่แล้ว +16

    ബ്രാന്മണന് കഴിവ് ബുദ്ധി സൗന്ദര്യം എല്ലാം വേണ്ടുവോളമുണ്ട് അത് ഉപയോഗിച്ചാണ് അവർ എല്ലാം പിടിച്ചടക്കിയത്

    • @vishnump9502
      @vishnump9502 2 ปีที่แล้ว +1

      ഓട് മൈരേ

    • @kumarvijay5681
      @kumarvijay5681 ปีที่แล้ว +2

      വിവരക്കേട് പറയല്ലേ എത്ര ശാസ്ത്രജ്ഞന്മാർ ബ്രാഹ്മണന്മാർ ആയിട്ടുണ്ട് എത്രപേർ വലിയ സൈറ്റുകൾ ആണ് പരിശോധിക്കുക അപ്പോൾ മനസ്സിലാകും ബ്രാഹ്മണന്മാർ തുലോ തുച്ഛമാണ് ജർമ്മനിയിൽ നിന്ന് വന്ന സായിപ്പന്മാർക്ക് പൊട്ടൽ ചെയ്തുകൊടുത്ത ശൂദ്രന്മാരാണ് ബ്രാഹ്മണന്മാർക്ക് ഇവിടെ ഒരു പ്ലാറ്റ്ഫോം ഒരുക്കി കൊടുത്തത് അല്ലാതെ ബ്രാഹ്മണന്മാർ ബഹുകന്മാർ ഒന്നുമല്ല ഇങ്ങനെ കമന്റ് ഇട്ടത് നിന്റെ വിവരദോഷമായി മാത്രമേ ഞാൻ കാണുന്നുള്ളൂ

    • @thesecret6249
      @thesecret6249 ปีที่แล้ว +1

      അതുകൊണ്ടാണല്ലോ നമ്പൂതിരി ഫലിതങ്ങൾ വന്നത് 🤣😂. ഇന്നും കോണകം ഉടുത്തു ജീവിക്കുന്ന അപരിഷ്കൃത സമൂഹം.. ഇവന്മാരുടെ കൂടെ എങ്ങനെ ജീവിക്കും. ഹോ

    • @akhilsudhinam
      @akhilsudhinam ปีที่แล้ว

      @@thesecret6249 നല്ല കടിയുണ്ട് അല്ലെ 🤣

    • @thesecret6249
      @thesecret6249 ปีที่แล้ว

      @@akhilsudhinam ഞാൻ സത്യം ആണ് പറഞ്ഞത്. എന്റെ കൂടെ ഹോസ്റ്റലിൽ ഒരു നമ്പൂതിരി ഉണ്ടായിരുന്നു. കോണകം ആണ് ഉടുക്കുന്നത്. അത് വിരിച് റോഡ് സൈഡിൽ ഇടും. അതുവഴി പോകുന്ന പെൺപിള്ളേർ ചിരിച്ചോണ്ട് പോകും. അവർ ഓർത്തത് എന്റെ ആണെന്നാണ്. ഇവന്മാരുടെ ആഹാരം. ഹോ. അതൊരു രക്ഷയുമില്ല. ബ്രാഹ്മണൻ ആയി ജനിക്കാഞ്ഞതിനു ദൈവത്തിനു thanks പറഞ്ഞ് പോയി.50 വര്ഷം മുൻപ് ആയിരുന്നേൽ ഇതെല്ലാം സഹിച്ചാലും ബ്രാഹ്മണൻ എന്ന് പറഞ്ഞാൽ ഒരു വില ഉണ്ടായിരുന്നു. ഇന്ന് ഇവറ്റകളെ ആര് മൈൻഡ് ചെയ്യുന്നു. ഉടുപ്പ് ഇടാതെ മുണ്ട് ഉടുത്തു വീട്ട് പടിക്കൽ വന്നാൽ ആരും വീട്ടിൽ പോലും കേറ്റില്ല

  • @swaraj547
    @swaraj547 5 ปีที่แล้ว +2

    nice

  • @ManuPrathap06
    @ManuPrathap06 5 ปีที่แล้ว +1

    This is an eye opener ! Ayyappan deity story not even 250 years old ? really somebody shuld present a thesis on this subject! is there any thesis on this already, if so pls share copy link. Will one day Kerala people be forced to apologies to other state citizens and people around the globe for such a large scale propaganda ..... ? എന്തൊക്കെ ആയിരുന്നു ...... വാവര് അയ്യപ്പൻറെ കൂട്ടുകാരൻ .....ഹോ !

  • @MrVijayck
    @MrVijayck 5 ปีที่แล้ว +4

    ക്ഷേത്ര കമ്മററിക്കാർ കാലകാലങ്ങളിൽ അടിച്ചിറക്കുന്ന സുവനീറുകളിൽ നിന്ന് പ്രതിഷ്ഠയുടെ മാഹാത്മ്യവും അക്ഷരാത്ഥത്തിൽ വിശ്വസിച്ചു പോകുന്നവർ ആണ് പലരും. സുവനീറിന്റെ ചുമതല കിട്ടുന്ന ഭാവനാസമ്പന്നരുട
    കരവിരുതു പോലെ ഒരോ വർഷം കഴിയുമ്പോഴും അപദാനങ്ങളും
    പ്രതിഷ്ഠക്ക് പിന്നിലെ ഐതിഹ്യങ്ങളും കൂടി കൂടി വരുന്നു.
    യദാർത്ഥ ചരിത്രം ഇതോടെ ശരാശരിക്കാരന് അപ്രാവ്യമാകും.
    ഈ കെട്ട കാലത്ത് ഒത്തിരി കാര്യങ്ങൾ പഠിച്ചവരാത്രപ്പിച്ചതിന്
    അഭിനന്ദനങ്ങൾ!

    • @padmakumar6081
      @padmakumar6081 ปีที่แล้ว

      സത്യമാണ്. ഏതാണ്ട് 10-15 കൊല്ലം മുമ്പ് എന്റെ വീടിനടുത്ത്കുറച്ചാളുകൾ ഒരാരാധനയും ഒരാചാരവുമില്ലാതിരുന്ന ഒരു കാവ് ചുറ്റുമതിൽ കെട്ടി ശിവക്ഷേത്രമാക്കി - ഇപ്പോൾ അത് ശിവൻ കുടികൊള്ളുന്ന പ്രാചീനവും പുരാതനവും പരിപാവനവുമായ പുണ്യസ്ഥലമായി മാറി. എന്താ കഥ. ബ്രാഹ്മണ ജാതിക്കാരന്റെ നല്ല കാലം. സർക്കാർ നിയമനങ്ങൾ നിറുത്തിയാലും പൊതു മേഖലകൾ വിറ്റഴിച്ചാലും ഇക്കൂട്ടർക്ക് ഒരു നഷ്ടവുമില്ല. ജനിച്ചാൽ മരിക്കുന്നതുവരെ ഇക്കൂട്ടർക്ക് കാശു കൊടുക്കുക എന്നതാണല്ലോ മലയാളിയുടെ ശാപം.

  • @harisharmamangalasseryilla3558
    @harisharmamangalasseryilla3558 7 หลายเดือนก่อน

    സ്വാമി ശരണം

  • @uthaman2296
    @uthaman2296 4 ปีที่แล้ว +12

    യേശുവിനെ കുറിച്ച് ഒരു പഠനം ആവശ്യമാണ് .അതുകൂടി avathari

    • @punnoosekc3308
      @punnoosekc3308 4 ปีที่แล้ว +1

      . DEVSDASI.YE. . // KUMBHA. MELA. NAGA. SANNYASIYE. _/// HINDU. ISM. *& LIMGAM. MAHA. LIMGAM. CHOKKA. LIMGAM. BHARANI. THERI. PAATTU. Etc. GOOGLE. IL.
      UTUBE. SEARCH. CHEIYUKA. // (KUDIMBATHILEI. PILLER. KANARUTHU. )

    • @krnbhs
      @krnbhs 4 ปีที่แล้ว

      Purushothamanji, athu ivan sramikkilla.. Suraksha prasnangal.. Haha.

    • @12blacklotus
      @12blacklotus 4 ปีที่แล้ว +1

      സര്‍ക്കാര്‍ ഗ്രാന്റുവാങ്ങി ടിയാന്‍ ഗവേഷണം നടത്തിയത് തന്ത്ര ശാസ്ത്രത്തില്‍ ! അതിലാണെങ്കില്‍ ബ്രാഹ്മണര്‍ക്കുമാത്രമേ താല്പര്യമുള്ളുതാനും. ഇളയിടത്തിനെ പോലെ 'അരസികേഷു കവിത്വനിവേദനം 'നടത്തി പണ്ഡിതപട്ടം സ്വയംചാര്‍ത്തിനടക്കാം. ചിലര്‍ 'ദൈവശാസ്ത്രം 'എന്നുപറയുന്നതിലേ സാംഗത്യമേയുള്ളു മിത്തുകളിലെ ശാസ്ത്രീയതയില്‍. ശാസ്ത്രത്തില്‍ വിശ്വാസ്യതയില്ല,വിശ്വാസത്തില്‍ ശാസ്ത്രവുമില്ല. അയ്യപ്പന്‍ ആരാണെന്ന് അന്വേഷിക്കാന്‍ പോയ നേരത്ത് നാലുവാഴവെച്ചിരുന്നെങ്കില്‍.... !

    • @sabumanayil1078
      @sabumanayil1078 ปีที่แล้ว

      രവിചന്ദ്രൻ അവതരിപ്പിച്ചിട്ട് കണ്ടം വഴി ഓടി

    • @PrakashPrakash-ti2kl
      @PrakashPrakash-ti2kl 8 หลายเดือนก่อน

      Yes British brought Christen religion and Muslim brought Islam so need reaserch in this too also

  • @mohananaa
    @mohananaa ปีที่แล้ว

    Prabhashanam pusthakamakki prasidheekarikkanam please

  • @ktsureshkt7935
    @ktsureshkt7935 4 ปีที่แล้ว +4

    നിങ്ങൾ ഗവേഷണം നടത്തി നടത്തി ഇവിടെ മയക്കു മരുന്നു മാഫിയ വളർന്നു കൊണ്ടിരിക്കുന്നു. ആദ്യം അതിനു വേണ്ടി മുന്നിട്ടിറങ്ങു. അത് കഴിഞ്ഞു പോരേ....

    • @kumar1953predeeksha
      @kumar1953predeeksha 4 ปีที่แล้ว +1

      മയക്കുമരുന്നിനേക്കാൾ അപകടമാണിമാതാ അന്ധവിശ്വാസം.

    • @madhusankaran8907
      @madhusankaran8907 4 ปีที่แล้ว

      Shumpan..

    • @PrakashPrakash-ti2kl
      @PrakashPrakash-ti2kl 8 หลายเดือนก่อน

      ​@@kumar1953predeeksha even need a clarification on Jesus and alla also

  • @RaviKumar-vi9tb
    @RaviKumar-vi9tb 4 ปีที่แล้ว +1

    ഹിന്ദു ദൈവങ്ങൾ എല്ലാം കഥാപുരുഷന്മാരല്ലേ.ഇവറ്കൊക്കെ തെളിവ് എവിടെ.ബ്രാഹ്മണറ്കും അന്ധവിശ്വാസികള്കും. ഒരത്താണി ജീവിതോപാധി.അത്റമാത്റം.ഇതിന്റെയൊക്കെ പിന്നാലെ പോകുന്നവർ. മറ്റുള്ളവരെ സഹായിക്കാന് വിമുഖരാണ്.ഞാനും

  • @balakrish7006
    @balakrish7006 5 ปีที่แล้ว

    ഉമ്മൻചാണ്ടി യുടെഭരണകാലയളവിൽക്ഷേത്രസ്വത്തിൽനിന്ന് വായ്പയെടുത്തപണംതിരികെകൊടുത്തിട്ടുണ്ടൊ

  • @paulosecl5161
    @paulosecl5161 5 ปีที่แล้ว

    DHAIVANGALE SRHIDICHAVARKKANU DHAIVATHE RASHIKKENDA UTHARAVADHITHAM,NAMUKKATHIL KARYAMILLA!

  • @satheeshkumar7750
    @satheeshkumar7750 ปีที่แล้ว

    നിങ്ങൾ കുറച്ചു ആളുകൾക്ക് ഇവിടെ സവർണ അവർണ വേർതിരുവുണ്ടാക്കി എല്ലാ ഷേത്ര അവകാശങ്ങളും നേടിയെടുക്കുക എന്നുള്ളത് മാത്രമേ ഇതിനുപിന്നിലുള്ളൂ ഞങ്ങൾ കുറെ വിശ്വാസികൾ ഉണ്ടെന്നു ഓർമിച്ചാൽ നന്ന്

    • @padmakumar6081
      @padmakumar6081 ปีที่แล้ว

      ആരാ ഈ ഞങ്ങൾ ?

    • @thesecret6249
      @thesecret6249 ปีที่แล้ว +4

      നിങ്ങൾ മാത്രം അങ്ങനെ അമ്പലം ഉണ്ടാക്കേണ്ട.. ദളിത് തന്ത്രിമാർ വരട്ടെ.. പിനോക്കക്കാരുടെ പൈസ കുറെ ആളുകൾ മാത്രം അങ്ങനെ നക്കണ്ട

  • @josephjohnkeethra5344
    @josephjohnkeethra5344 6 หลายเดือนก่อน

    💐🙏🏻