തന്ത്രമറിയാത്ത തന്ത്രി : ചിദാനന്ദപുരിക്ക് ശ്യാംകുമാറിന്റെ മറുപടി

แชร์
ฝัง
  • เผยแพร่เมื่อ 24 ธ.ค. 2024

ความคิดเห็น • 119

  • @radhakrishnannair.c4496
    @radhakrishnannair.c4496 4 ปีที่แล้ว +12

    ശബരിമല അരയർ സമുദായത്തിനു പരിപൂർണമായ് വിട്ടു കൊടുക്കണം.

    • @neenapratap2827
      @neenapratap2827 ปีที่แล้ว

      Ni galkkanuninnu jaadi bodham koodithal .

  • @pbrprasad4430
    @pbrprasad4430 4 หลายเดือนก่อน +1

    തന്ത്റി ക്ക് വിവരം വേണം എന്ന് പറഞ്ഞതിന് നന്ദി

  • @anandshemjohn
    @anandshemjohn 6 ปีที่แล้ว +6

    Good reply ....well done.

  • @mohandaspkolath6874
    @mohandaspkolath6874 2 หลายเดือนก่อน +2

    ചിദാനന്തപുരിയേ പോലുള്ളവർ നമ്മളെ ഇരുണ്ട കാലത്തേക്ക് കൊണ്ടു പോവുകയാണ്.
    ഇവർ ഇടക്ക് സയൻസ്‌ പറയും ശാസ്ത്രത്തെ കോട്ട് ചെയ്യും.എന്നിട്ട് വീണ്ടും പുരാണത്തിലെ മണ്ടത്തരങ്ങൾ പറയും.
    ശശികല യേ പോലുള്ളവർ ഇത് കേട്ട് രോമാഞ്ചം കൊള്ളും.

  • @vishnumangalassery9425
    @vishnumangalassery9425 6 ปีที่แล้ว +3

    സങ്കല്പത്തിലുള്ള ലക്ഷ്യം നേടാൻ വേണ്ടി കെെയ്യിലിരിക്കുന്ന ലക്ഷ്യം നഷ്ടപ്പെടുത്തരുത് അങ്ങനെ വന്നാൽ രണ്ടും ഒരുപോലെ നഷ്ടപ്പെടാം

  • @mahabharathm303
    @mahabharathm303 3 ปีที่แล้ว +3

    കൃത്യമായ വിലയിരുത്തൽ

  • @MrGeorgelal
    @MrGeorgelal 6 ปีที่แล้ว +5

    Knowledge person..

  • @deepthy7997
    @deepthy7997 5 ปีที่แล้ว +10

    കവി ഇട്ട് എന്ത് മണ്ടത്തരം പറഞ്ഞാലും തന്ത്രപരം ആണെന്നാണ് ഇതുപോലെ ഉള്ള മനുഷ്യൻമാരുടെ വിചാരം

  • @sivadasanm.k.9728
    @sivadasanm.k.9728 ปีที่แล้ว +2

    വിശ്വമെങ്ങും നിറഞ്ഞു നില്ക്കുന്ന ദൈവത്തെ സ്തുതിയ്ക്കാനും ആരാധിയ്ക്കാനും വിശ്വാസി എന്തിന് കേവലം മനുഷ്യനിർമ്മിതമായ ക്ഷേത്രങ്ങളിലും പള്ളികളിലും പോകുന്നു. നാലു ചുമരുകൾക്കുള്ളിൽ ഏതാനം പേരുടെ സ്വന്തമാക്കി സൂക്ഷിയ്ക്കാനൊക്കുന്നതാണോ? കതകും നാലുകെട്ടും മതിലും ഇരുമ്പു ഗേറ്റുമിട്ടു പൂട്ടി വെയ്ക്കാവുന്ന ഒന്നാണോ? ഒരുകാലത്ത് അയിത്തജാതിക്കാർക്ക് ക്ഷേത്ര ദർശനവും ആരാധനയും നിഷേധിച്ചിരുന്ന അക്കാലത്തെ ദൈവത്തിനും എല്ലാവർക്കും ക്ഷേത്ര ദർശനം അനുവദനീയമായ ഇക്കാലത്തെ ദൈവത്തിനും എന്തെങ്കിലും മാറ്റമുണ്ടോ? ഒരു മാറ്റവുമില്ലല്ലോ? പിന്നെയിതൊക്കെ തീരുമാനിയ്ക്കുന്നത് ആരാണ് ? ദൈവം ആരുടെയെങ്കിലും അല്ലെങ്കിൽ ഒരു മതത്തിയോ ഒരു ജാതിയുടെയോ സ്വന്തമോ സ്വകാര്യ സ്വത്തോ ആണോ ? ലോകത്ത് ഇന്ത്യയെപ്പോലെ മുന്നൂറോ നാനൂറോ രാജ്യങ്ങളുണ്ടല്ലോ? അവിടെയെല്ലാം ജനങ്ങൾ നമ്മളെക്കാൾ സമ്പൽസമൃ ത്തിയോട് സുഖമായി ജീവിയ്ക്കുന്നുമുണ്ടല്ലോ? അവിടെയൊന്നും ദൈവമില്ലേ? അവർക്കാർക്കും ദൈവവിശ്വാസമില്ലേ ? പിന്നെ ഇവിടെ മാത്രമെന്താ മതത്തിന്റെ പേരിലും ജാതിയുടെ പേരിലും ക്ഷേത്രങ്ങളുടെ പേരിലും ആചാരങ്ങളുടെ പേരിലും ദൈവത്തിന്റെ പേരിലും വിശ്വാസത്തിന്റെ പേരിലുമെക്കെ തർക്കങ്ങളും തമ്മിലടിയും? ഇവിടെ ഈ കോലഹലമുണ്ടാക്കുന്നവരും അവരുടെ മക്കളും കേരളവും ഇന്ത്യയും വിട്ടാൽ അന്യ രാജ്യങ്ങളിലെത്തിയാൽ അവർക്കാർക്കും ഒരു പ്രശ്നവുമില്ലല്ലോ? അവിടെ എല്ലാവരും വളരെ മാന്യമാർ , സംസ്ക്കാര സമ്പന്നർ , നിയമങ്ങൾ അക്ഷരം പ്രതി അനുസരിയ്ക്കുന്നവർ . ഒരു കുഴപ്പവുമില്ല. അല്ലെങ്കിൽ അവിടെ വിവരമറിയും. ഇവിടെയാകുമ്പോൾ ആരെ പേടിയ്ക്കണം. ആർക്കുമെന്തുമാകാമല്ലോ? ഒക്കുന്നിടത്തു ഒപ്പിയ്ക്കുക. അത്ര തന്നെ!

  • @Mani-dp5pw
    @Mani-dp5pw 6 ปีที่แล้ว +5

    please improve sound of Dr Syamkumar.It is apt reply to chidanandapuri.

  • @sibum.m7745
    @sibum.m7745 6 ปีที่แล้ว +3

    എല്ലാം ബിസ്സ ൻ സ്

  • @arunkdnr3519
    @arunkdnr3519 ปีที่แล้ว +1

    👍🏼👍🏼

  • @johnjohn-mg1ff
    @johnjohn-mg1ff 5 ปีที่แล้ว +3

    ഇൻറർനെറ്റിന്റെ ഈ കാലത്ത് കാര്യങ്ങൾ പണ്ടേപ്പോലെയല്ല. എല്ലാം പെട്ടെന്നാണ് നടക്കുക.

  • @KSVALLYKSVALLY
    @KSVALLYKSVALLY ปีที่แล้ว +2

    തന്ത്രിക്ക് ഫ്ലാറ്റിലും ആകാം.

  • @sasipt5799
    @sasipt5799 6 ปีที่แล้ว

    Good.shyamkumar

  • @kalidasanmk3614
    @kalidasanmk3614 5 ปีที่แล้ว +4

    തെറി പറയുന്നവർ അയാളോട് തര്‍ക്കിക്കാന്‍ ശ്രമിക്കാം

  • @GuptanVeemboor
    @GuptanVeemboor 6 ปีที่แล้ว +15

    ഇദ്ദേഹം വളരെ നല്ലതായി തന്ത്രി ചെയ്ത തട്ടിപ്പു ശുദ്ധിക്രിയയെ പരാമർശിച്ചു. പക്ഷെ എന്ത് ചെയ്യാം. സംഘികൾ ഇതൊന്നും കാണുകയില്ലല്ലോ!
    ഒന്ന് കൂടി ഉണ്ട്. മോഹനരര് കണ്ഠരര് ഒരു ചോദ്യപ്പെടാവുന്ന രീതിയിൽ ഒരു നഗ്നയായ സ്ത്രീയുടെ കൂടെ ഉള്ള ഫോട്ടോസ് വന്നിട്ടുണ്ട്. അയാൾ സ്വമേധയാ അവിടെ പോയതായാലും, ബലം പ്രയോഗിച്ചു കൊണ്ടുപോയതായാലും, പണ്ടത്തെ നമ്പൂതിരി സമുദായത്തിലെ വിധി പ്രകാരം ഭ്രഷ്ടൻ ആണ്. കുടുംബം അയാളെ ഭ്രഷ്ടനാക്കി പുറത്താക്കുന്നത് വരെ കുടുംബത്തിലെ എല്ലാവര്ക്കും ഭ്രഷ്ട് ഉണ്ട്. അവർ ക്ഷേത്രങ്ങളിൽ കയറുവാൻ കൂടി യോഗ്യരല്ല. അപ്പോൾ ആ കുടുംബത്തിലെ ഒരാൾ തന്ത്രം ചെയ്യുന്നത് തെറ്റാണ്. ദേവത അശുദ്ധമായി.
    ഇനി എല്ലാം കൊണ്ടും യോഗ്യനായ വാനും തന്ത്ര വിധികളിൽ പരിജ്ഞാനമുള്ളവനും ആയ ഒരു ആചാര്യനെ കൊണ്ട് പുനഃ പ്രതിഷ്ഠ ചെയ്യാതെ ഇരിക്കുന്നത് ശരിയല്ല.

    • @icanflyican
      @icanflyican 6 ปีที่แล้ว +2

      //ഒന്ന് കൂടി ഉണ്ട്. മോഹനരര് കണ്ഠരര് ഒരു ചോദ്യപ്പെടാവുന്ന രീതിയിൽ ഒരു നഗ്നയായ സ്ത്രീയുടെ കൂടെ ഉള്ള ഫോട്ടോസ് വന്നിട്ടുണ്ട്//
      ആലോചിച്ചിട്ട് മതി തള്ളൽ...കേസ് കൊടുത്താൽ പെടും ചേട്ടോ..

    • @prasanths2386
      @prasanths2386 6 ปีที่แล้ว +2

      ശ്രീ.ഗുപ്തൻ വേമ്പൂർ, തന്ത്രി കണ്ഠരര് മോഹനര് വെടിവഴിപാട് നടത്തി വ്യഭിചരിച്ചിട്ടുണ്ടെന്നും കുടുംബസംവരണത്തിലൂടെ വന്ന അയാൾക്കു് പൂജയും മന്ത്രവുമൊന്നുമറിയില്ലെന്നതും അയാളുടെ തീട്ടംകലക്കികുടിച്ചാൽ പുണ്യംകിട്ടുമെന്ന്കരുതി ഇവിടെ കമന്റുന്ന തെണ്ടികളെ ബോദ്ധ്യപ്പെടുത്താൻ നിങ്ങൾക്ക് കഴിയില്ല.

    • @prasanths2386
      @prasanths2386 6 ปีที่แล้ว +5

      @@icanflyican അത് പത്രങ്ങളിൽ വന്നിട്ടുള്ള ഒരു പഴയ വാർത്തതന്നെയാണ്;അല്ലാതെ തള്ളിയതല്ല.തന്ത്രി ഉടുതുണിയില്ലാതെ ക്രിമിനൽ ശോഭാജോണിന്റെ വേശ്യപ്പടയൊടൊത്ത് നിൽക്കുന്ന ഫോട്ടോ പോലീസിന്റെ കൈവശമുണ്ട്.പൂജയും മന്ത്രവും സംബന്ധിച്ചുള്ള പോലീസിന്റെയും കോടതിയുടെയും അനേകം ലഘുചോദ്യങ്ങൾക്ക്(ഗണപതി സൂക്തം,ഗണപതിയുടെ നാൾ.....)ഉത്തരം ബ്ബ ബ്ബ ബ്ബ എന്നാണയാൾ പറഞ്ഞത്.കുടുംബത്തിലെ ഒരു കാർന്നോര് മരിച്ചത് കണ്ഠരര് മോഹനരരെ മാറ്റിയതുകൊണ്ടുള്ള അയ്യപ്പകോപംകോണ്ടാണെന്ന് ദേവപ്രശ്നത്തിൽ കണ്ടെത്തി(ഏറ്റവും വലിയ കോമഡി)ആ മഹാനെ തിരിച്ചെടുക്കുകയാണ് ചെയ്തത്.ആർക്കെങ്കിലുമത് അവിശ്വസനീയമായി തോന്നുന്നുവെങ്കിൽ അതിനുകാരണം ഇതിലെ വേറൊരു കമെന്റ് നോക്കിയാൽമതി.

    • @MrPhorus
      @MrPhorus 5 ปีที่แล้ว +2

      @@prasanths2386 നിര്‍ത്തടാ ഊളെ. തന്ത്രിക്കെതിരെ കമ്മികള്‍ ചെയ്ത തെണ്ടിത്തരമാണ് കെട്ടിച്ചമച്ച കേസ് എന്ന് ഇന്ന് എല്ലാ മലയാളികള്‍ക്കും അറിയാം. എന്നിട്ടും വീണ്ടും കിടന്ന് കുരയ്ക്കുന്നോ ഊളെ ... നിന്നെപ്പോലുള്ള പുലയാടികളെ ഹിന്ദുമതത്തില്‍ നിന്ന് അടിച്ചുപുറത്താക്കണം

    • @MrPhorus
      @MrPhorus 5 ปีที่แล้ว +2

      Guptan vemboor ഊളത്തരം പറയുന്നതില്‍ വല്ല ഡോക്ടറേറ്റും ഉണ്ടെങ്കില്‍ നിന്നെപ്പോലുള്ള കപട കമ്മി ഊളകള്‍ക്ക് അത് തരാമായിരുന്നു.

  • @shankarkurup7444
    @shankarkurup7444 6 ปีที่แล้ว +1

    We have sacred texts which offer happy eternal lives with hundreds of virgins in paradise if you follow God's injunctions in your earthen lives.... A sort of incentive...

  • @csnarayanan5688
    @csnarayanan5688 8 หลายเดือนก่อน

    ഇന്ന് ഈ ഡോക്ടറേറ്റ് കിട്ടി ഡോക്ടർ ആകുന്നവർ എല്ലാം അവരുടെ വിഷയത്തിൽ അഗാധ പാണ്ഡിത്യം ഉള്ളവരാണ് എന്ന് ഉറപ്പുണ്ടോ ഇന്ന് കൂടുതലും ഗൂഗിൾ സേർച്ച് ചെയ്ത് കോപ്പി അടിച്ചവരാണ്. ഇവരാണ് മറ്റുള്ളവരുടെ പണ്ഡിത്യത്തെ കുറ്റപ്പെടുത്തുന്നത്.

  • @tpsankaran6750
    @tpsankaran6750 ปีที่แล้ว

    നട അടക്കും എന്ന തന്ത്രിയുടെ പ്രഖ്യാപനം " ചിലരുടെ " ശക്തമായ നിർബന്ധം മൂലം ആയിരുന്നു...
    സ്ത്രീകൾ പ്രവേശിച്ചതുകൊണ്ട് അശുദ്ധി സംഭവിച്ചു എന്ന നിലപാട്തന്നെ തെറ്റാണു... ആചാരം ലംഘിക്കപ്പെട്ടു എന്ന് വേണമെങ്കിൽ പറയാം.. അതിനും പരിഹാരം നട അടച്ചതുകൊണ്ട് ഉണ്ടാവില്ല
    ഇനിയും പലതും ഉണ്ട് പറയാൻ 😔

  • @lathikavijayan3156
    @lathikavijayan3156 10 วันที่ผ่านมา

    Dhalithar ennu parayathe avanar ennu parayu eazhavan thott

  • @JWAL-jwal
    @JWAL-jwal 5 ปีที่แล้ว +1

    ചിദാനന്ദപുരിക്ക് ഇതൊന്നും അറിയില്ലേ !!!

    • @Hitman-055
      @Hitman-055 ปีที่แล้ว

      ഒലക്ക ടെ മൂഡ് എന്നറിയാം

    • @harikillimangalam3945
      @harikillimangalam3945 ปีที่แล้ว +1

      സന്യാസിക്ക് ഇതൊന്നും അറിയണമെന്നില്ല. സന്യാസിമാർ എല്ലാവിഷയത്തിലും പാണ്ഡിത്യം ഉള്ളവരൊന്നുമല്ല. തന്ത്ര വിദ്യ സന്ന്യാസിയുടെ വിഷയവുമല്ല. അതുകൊണ്ട് ചിദാനന്ദ പുരിക്ക് ഇതിൽ അഭിപ്രായം പറയണ്ട ആവശ്യമില്ല. അദ്ദേഹം ആർത്തവ സമരക്കാരെ സന്തോഷിപ്പിക്കാൻ പറഞ്ഞു ന്ന് മാത്രം. കാരണം അദ്ദേഹം rss നോട് ചേർന്ന് നിൽക്കുന്ന ആളാണ്

  • @p.sanjeev1596
    @p.sanjeev1596 6 ปีที่แล้ว +2

    Very well pointed on this cheap Swamy... Well done

  • @anuraj5295
    @anuraj5295 6 ปีที่แล้ว +2

    lal salam sagave

    • @neenapratap2827
      @neenapratap2827 ปีที่แล้ว

      Lal Salam puzhungi thinnan polum kollilla..

  • @abdulharifharis8639
    @abdulharifharis8639 6 ปีที่แล้ว +4

    ഇതൊക്കെ വേദങ്ങളെ കുറിച്ച് അറിയുന്നവനേ ഉള്ളൂ. അല്ലാത്തവർക്ക് എന്ത് '

    • @gopalanadithyan9226
      @gopalanadithyan9226 ปีที่แล้ว

      അയ്യപ്പന്റെ മൂലമന്ത്രവും പൂജയും ഒന്നും അറിഞ്ഞു കൂടാത്ത ആന്ധ്രക്കാരൻ തന്ത്രിക്കു ഇതു വല്ലതും അറിയുമോ

  • @santhoshpg2445
    @santhoshpg2445 5 ปีที่แล้ว

    Manthram cheyyunnavan enthae thanthri ayathu,vendathu manthriyennallae,karanam appol notintae varumanam ,kittilla, appol pandaeaaaa maateeee?

  • @gandharvagandharva4545
    @gandharvagandharva4545 5 ปีที่แล้ว +1

    ക്ഷേത്രത്തിന്റെ പൂർണ അധികാരം ക്ഷേത്രേശനാണ്

  • @swaraj547
    @swaraj547 5 ปีที่แล้ว +1

    Onv sc st karkkum thandram ariyaam ennu
    Ganapathi sooktham polum ariyaatha
    Thadri pandaaarangal onu manasilaakkunath nallath aanu

  • @RajanRajan-ft1fs
    @RajanRajan-ft1fs 6 ปีที่แล้ว

    oru pade aajaravum thandra ,suddi kriyayum valare pradaana maayi parayunnu,,ippozhathe thandri cheydade thettayi parayunnu, ,adinodoppam valare krithya nishyayum parayunnu ,, pakshe saare sarkarinte theerumaanam idonnum venta ennanallo!!!navodaana maane ventadennum parayunnu,,pinne engane sarkarine suportum thandriyude thettum choontikaattunnu,,(udyesa reedi aane paranjade)enkil pinne aa sari aaya reediyil paalikyan venti pravarthikyu!!!

  • @k.unnikrishnakkuruppastrol659
    @k.unnikrishnakkuruppastrol659 6 ปีที่แล้ว +3

    പണ്ഡിതനാണെന്നു തോന്നുന്നു (സലിം കുമാർ )

    • @BaijuSadasivan
      @BaijuSadasivan 4 ปีที่แล้ว

      താൻ ഒരു പൊട്ടനാണ് എന്ന് തോന്നൽ അല്ല, കടും പൊട്ടനാണ്...!

  • @nasarbm5311
    @nasarbm5311 ปีที่แล้ว

    .

  • @arunreghuvaran6534
    @arunreghuvaran6534 3 ปีที่แล้ว +1

    കഷ്ടം😭
    അല്പ്ജ്ഞാനി ദുഷ്ടന്റെ ഫലം ചെയ്യും

  • @swaroopraj85
    @swaroopraj85 6 ปีที่แล้ว

    adutha sabarmala thanthriye kitti

  • @kamaldasvk9521
    @kamaldasvk9521 ปีที่แล้ว +1

    ഇയാക്ക് വട്ടാണ്

    • @pbrprasad4430
      @pbrprasad4430 ปีที่แล้ว

      അതല്ല. ബോധപൂർവ്വം കളവു പറയുകയാണ്

  • @shankarkurup7444
    @shankarkurup7444 6 ปีที่แล้ว +1

    It's a shame to hear about tantra samuchaya or other things fit only for animals to follow. But speaker points out tradition of tantra which out to be followed as per authoritative texts and what tradition or experience thazhmaon which is a nonkeralite family has got about practise of tantric tradition prevailing in Kerala. Those persons who differ from Shyamkumar should come up with arguments supported by authoritative texts or Temple records instead of using words against him befitting bloody foolish illiterate sanghis. His is specialized in Kerala tantric ritual s a critical study.None of the Kerala tantris will speak against shyakumar because most of them are illiterate in Sanskrit and almost none of them could have made any special study of texts written in Sanskrit.

  • @santhoshpg2445
    @santhoshpg2445 5 ปีที่แล้ว

    Poovitha, njanitha, ponitha

  • @baijup7150
    @baijup7150 3 ปีที่แล้ว

    potta

  • @sunithapratheep5225
    @sunithapratheep5225 6 ปีที่แล้ว +3

    This man acts like a knowledgeable person. He knows nothing about the importance of Sabarimala temple.

    • @jayachandranvn6535
      @jayachandranvn6535 6 ปีที่แล้ว +2

      എങ്കിൽ നിങ്ങൾ എന്തെങ്കിലും പറയൂ,അറിഞ്ഞിരിക്കാമല്ലോ ,?

    • @nithulbabu1232
      @nithulbabu1232 5 ปีที่แล้ว

      Thankalku ariamallo paranju tha

  • @pvp9423
    @pvp9423 4 ปีที่แล้ว

    കുരങ്ങന്റെ കൈയിൽ മാല കൊടുത്ത അവസ്ഥയാണ്...ശ്യം കുമാറിന് കേൽകുബോൾ മനസ്സിൽ വരുന്നത്

  • @ShajiMt-yj5yv
    @ShajiMt-yj5yv ปีที่แล้ว +2

    ഒരു ബ്രാഹ്മണന്റെ അടുത്തുപോയി പത്തു മിനിറ്റ് ഇരുന്നാൽ നമ്മൾക്ക് ഒരുപാട് പോസിറ്റീവ് എനർജി ലഭിച്ചതായി അനുഭവപ്പെടും. അതേ സമയം പത്തുമിനിറ്റ് ഒരു ദളിതന്റെ അടുത്ത് പോയി ഇരുന്നു നോക്കൂ. നമ്മളിലേക്ക് നെഗറ്റീവ് എനർജി കടന്നു വരുന്നത് കാണാം. ഇതാണ്‌ ജാതികൾ തമ്മിലുള്ള വ്യത്യാസം.

    • @kosta_vibes
      @kosta_vibes ปีที่แล้ว +5

      വിവരമില്ലായ്മ ഒരു കുറ്റമല്ല .....

    • @ShajiMt-yj5yv
      @ShajiMt-yj5yv ปีที่แล้ว +1

      @@kosta_vibes ഞാൻ സ്വന്തം അനുഭവത്തിലുള്ള ഒരു ശാസ്ത്രീയ സത്യം പറഞ്ഞു എന്നേ ഉള്ളൂ. ഇതിന് പ്രതിവിധി ആയി ചെയ്യാൻ ഒന്നേ ഉള്ളൂ, ദളിതൻ ബ്രാഹ്മണന്റെ അടുത്തുപോയി അറിവുകൾ നേടി പോസിറ്റീവ് എനർജി പ്രസരിപ്പിക്കുന്നവരായി മാറണം. മറ്റു പോംവഴികൾ ഒന്നുമില്ല. ഒരു ബ്രാഹ്മണനെ കാണുന്നതുതന്നെ പുണ്യം എന്ന്, അപ്പോൾമാത്രം മനസ്സിലാകും.

    • @vishnubinu9552
      @vishnubinu9552 ปีที่แล้ว +1

      Thante makane. Schoolil vidumo?

    • @sureshkumark2672
      @sureshkumark2672 ปีที่แล้ว +1

      ഇത് ശരിക്കും അറിയാവുന്നത് കേരളത്തിലെ ഒരു പ്രബല സമുദായത്തിനാണ്.

    • @ShajiMt-yj5yv
      @ShajiMt-yj5yv ปีที่แล้ว

      @@sureshkumark2672
      നൂറ്റാണ്ടുകൾക്ക് മുൻപ് ലോകത്തിലെ എല്ലാ സമുദായങ്ങളുടേം ജീവിതം ഇപ്പോൾ കാണുന്നപോലെ ആയിരുന്നില്ല. പണ്ട് ഇലക്ട്രിസിറ്റി വരുന്നതിനു മുൻപ് എല്ലാവരും ഇരുട്ടുന്നതിനു മുൻപ് കഞ്ഞികുടിച്ച് ഏഴ് മണിയാകുമ്പോൾ ഉറക്കം പിടിക്കുമായിരുന്നു. ഇപ്പോൾ അതൊക്കെ പറഞ്ഞിട്ട് എന്തുകാര്യം.

  • @7800avn
    @7800avn 6 ปีที่แล้ว

    Poi pani nokku

    • @swaraj547
      @swaraj547 5 ปีที่แล้ว

      Nee poy pannaan nok

  • @gdp4791
    @gdp4791 6 ปีที่แล้ว

    Ithu etha ee cummi

  • @jayakrishnanv6625
    @jayakrishnanv6625 6 ปีที่แล้ว +1

    തന്ത്ര സമുച്ചയം മാത്രമാണോ കേരളാചാരപ്രകാരമുള്ള ക്ഷേത്ര സമ്പ്രദായത്തിന്റെ അടിസ്ഥാനം? ഒരു മാർക്സിസ്റ്റ് തന്ത്രിയാകാൻ സാധിക്കാത്തതിന് ഇങ്ങനെ സംസാരിച്ച് സമാധാനിക്കാം

    • @vineeshvijayan2964
      @vineeshvijayan2964 ปีที่แล้ว

      ഏതായാലും ഒരു പരീക്ഷ വെച്ചു നോക്കിക്കേ.. തന്ത്രിമാർ പുറത്തു പോകും.. തന്ത്രിക്ക് മന്ത്രം പോലും അറിയില്ല. കേരളത്തിൽ ബ്രാഹ്മണൻ ഒരു സംഭവം അല്ല. ഇന്ന് എല്ലാവർക്കും ഇംഗ്ലീഷ് വിദ്യാഭ്യാസം ഉണ്ട്..

  • @jack56789
    @jack56789 6 ปีที่แล้ว

    Dr ennath dental doctor ano, cpm etra thannu