ഗോത്ര ദൈവങ്ങൾ കുടികൊള്ളുന്ന കാവുകളും മലനടകളും ബലമായി ദളിതരുടെ കൈയ്യിൽ നിന്ന് ചതിയിലൂടെ അവരെ അവിടെ നിന്ന് ഓടിക്കും ബ്രാഹ്മണ്യ വല്ക്കരിക്കലിന്റെ ഒരു രീതി ഇങ്ങനെയാണ് എന്നിട്ട് ദേവപ്രശ്നം ചതിവ് മാത്രം കൈയ്യിലുള്ള പൂണൂലിട്ട തന്ത്രി .ഇനിയും ഇത് അനുവദിച്ച് കൂടാ കേരളത്തിലെ എല്ലാ ഗോത്ര ആദിവാസി ദളിത് ജനവിഭാഗങ്ങൾ ഒന്നിച്ച് അണിചേരുക ഈ നെറികെട്ട ബ്രാഹ്മണ്യത്തെ ഉന്മൂലനം ചെയ്യുക കാവുകളും മലനട കളും തിരിച്ചുപിടിക്കുക സംഘടിക്കു എല്ലാ മേഖലകളിലും ശക്തരാകാൻ സമയം ആയിരിക്കുന്നു ഉണരുവിൻ ഇരുട്ടിൽ നിന്ന് വെളിച്ചത്തിലേക്ക് വരു
എനിക്ക് വ്യക്തിപരമായി നേരിട്ട് അറിയാവുന്ന മലനടയാണ് കല്ലുമൺമല നട, ഏതാണ്ട് 50 വർഷങ്ങൾക്ക് മുൻപ് സിദ്ധനർ സമുദായം മാത്രം പ്രവേശിക്കുകയും ആരാധന നടത്തുകയും കൈവശം വെച്ച് അനുഭവിക്കുകയും ചെയ്തിരുന്ന ആരാധന സ്ഥലം. ആ കാലഘട്ടത്തിൽ മറ്റ് ഇതര സമുദായങ്ങൾ ഇവിടേക്ക് വരികയോ തിരിഞ്ഞ് നോക്കുകയോ പോലും ചെയ്തിരുന്നില്ല.എന്നാൽ ചില കാര്യസാധ്യങ്ങൾക്കായി രഹസ്യമായി ഇവിടേക്ക് കടന്നു വന്ന സവർണ്ണ വിഭാഗങ്ങൾ പതുക്കെ പതുക്കെ സംഘാടനത്തിലും നടത്തിപ്പിലും ഭാഗമായി. നിഷ്കളങ്കരായ മലനടയുടെ നേരവകാശികൾ ഇവരെ ബഹുമാനിക്കുകയും എല്ലാ വിധ സ്വാതന്ത്രവും ഇവർക്കു കൂടി നൽകി.കാല ക്രമത്തിൽ കടന്നു വന്നവർ എല്ലാ അധികാരസ്ഥാനങ്ങളിലും ഇരിപ്പുറപ്പിച്ചു.അപ്പോഴും മലവാരസമ്പ്രദായത്തിലുള്ള പൂജകൾ നടത്തിയിരുന്നത് യഥാർത്ത അവകാശികളായ ഊരാളിമാർ തന്നെ ആയിരുന്നു. ആരാധന ഇടങ്ങളിലേക്ക് കൂടി കടന്നു വരുന്നതിന് സവർണ്ണ വിഭാഗങ്ങൾ ഈ അടുത്ത കാലത്തായി ഉണ്ടാക്കുന്ന കെട്ടുകഥകൾ മാത്രമാണ് കർണ്ണക്ഷേത്രം അടക്കമുള്ള കൗരവവൽക്കരണം !
സത്യം ഒരുനാൾ ജയികും. അല്ലാതെ എന്ത് പറയാൻ. കഷ്ടം തന്നെ ഈ പാവങ്ങൾ. സ്വത്തും, വിശ്വാസവും, സ്വന്തം അസ്തിത്വം പോലും നഷ്ടപെട്ട വിഭാഗങ്ങൾ. ഒന്നറിയുക എങ്ങിനെയാണ് ഈ സവർണ വിഭാഗം അവരെ നിഷ്പ്രഭരാക്കിയത്. കൈയൂക്കും, അധികാരവും നിയമവും കൊണ്ട് ഈ പാവങ്ങളുടെ എല്ലാം അവർ കൈയടക്കി. ഇപ്പൊ അവറ്റകൾക്കു സംവരണം വേണം പോലും !! എന്നും അധികാരികൾക്ക് പെണ്ണും കള്ളും കൂട്ടികൊടുത്തു സമ്പത്തും അധികാരവും ഇരന്നു വാങ്ങുന്ന സവർണ ജന്മങ്ങൾ !!!
@@varunm4219 ഞാൻ ആരാണെന്ന് നിന്നോട് പറഞ്ഞു തരേണ്ട ആവശ്യം എനിക്കില്ല നീ എല്ലാവരോടും നീ ആരാണ് നീ ആരാണ് എന്ന് ചോദിച്ച് നടക്കൽ ആണോ നിൻറെ ജോലി വളിക്ക് വിളി കേൾക്കാതെ പോയി പണി നോക്ക്
ബ്രാഹ്മണിക വത്കരണം കണ്ണൂർ ഭാഗത്തു ഇന്ന് കാവുകളിൽ കണ്ടു വരുന്നു കുറുമ്പ കാവുകളും മറ്റും ക്ഷേത്രം എന്ന് വിശേഷിപ്പിക്കുന്നു ജാതിക്കാരായ വരുടെ കാവുകളിൽ അവർ കാവിൽ കയറൽ എന്ന സംഭവം നടത്തിയാണ് ഉത്സവം തുടങ്ങിയിരുന്നത് അത് ഇന്ന് ഏതെങ്കിലും ഇല്ലത്തെ നമ്പൂതിരി ശുദ്ധി കലശം ചെയ്തു തുടങ്ങുന്നു നമ്മൾ പുറകോട്ടയ്ക്കാണ് പോയ്കൊണ്ടിരിക്കുന്നത് ജാതി മത ഭ്രാന്തൻ മാർ ആയി കേരളത്തിലെ ജനങ്ങൾ മാറുന്ന കാലം വിദൂരമല്ല എന്ന് നാം തിരിച്ചറിയണം
ബ്രാഹ്മണർ എന്തിനാണ് ഇങ്ങനെ ഒക്കെ ചെയ്യുന്നത്? അവർക്ക് സ്വന്തമായി ഇഷ്ടം പോലെ അമ്പലങ്ങൾ ഉണ്ടല്ലോ. ഈ പാവങ്ങൾക്കാണെങ്കിൽ അടുത്ത കാലത്താണ് പ്രതികരണ ശേഷി കൈവന്നത്. ഏറിയാൽ ഒരു 50 കൊല്ലം...അത് വരെ അവർക്ക് എഴുതാനും വായിക്കാനും തന്നെ ബുദ്ധിമുട്ടായിരുന്നു. പിന്നെ എങ്ങനെ അവർ ഒരു കേസ് കൊടുക്കും? പാടമായ പാടമൊക്കെ,പറമ്പായ പറമ്പൊക്കെയും സവർ ണരുടേതായിരുന്നല്ലോ. അവർക്ക് സ്വന്തമായി അമ്പലങ്ങൾ കെട്ടിപ്പൊക്കാവുന്നതല്ലേ ഉള്ളൂ?
shoonyam O ഈ ധാരണയാണ് തിരുത്തേണ്ടത്. ഇന്ത്യയിലുടനീളം കാണുന്ന അമ്പലങ്ങളൊന്നും ബ്രാഹ്മണമതക്കാരുടെയല്ല. കാലിക്കൂട്ടങ്ങളായ അവർക്ക് തന്ത്രങ്ങൾ മാത്രമേയുളളൂ, പാരമ്പര്യം പരിശോധിച്ചാ മനസിലാവും.ഭക്ഷിക്കാൻ വേണ്ടി ജീവിക്കുന്നവരാണ്.-ലഭ്യതയനുസരിച്ച് മാറികൊണ്ടിരിക്കും.ഇക്കൂട്ടർ.പീഠത്തിൽ നിന്ന് ആരെങ്കിലും ആസനം പൊക്കാൻ നോക്കിയിരിക്കുവാ അവിടെ താത്ത് വെക്കാൻ. വെറുതെ കിടക്കുന്ന സ്ഥലത്ത് ക്ഷേത്രം ഉണ്ടാക്കാൻ കഴിയില്ല,-സ്ഥാനം ഇല്ല, ആരെങ്കിലും പവിത്രമായ് കരുതുന്ന സ്ഥലം, സഹജീവികളുടെ നെഞ്ചത്ത് ഇവിടേ ഇവൻമ്മാർക്ക് ക്ഷേത്രം കെട്ടിപൊക്കാൻ പറ്റൂ .പാരമ്പര്യമില്ലാത്ത ഇവൻമ്മാരാണ് ഭൂമിയുടെ ശാപം!
ഇപ്പോൾ സാമൂഹ്യ മാദ്ധ്യമങ്ങൾ മൂടി വക്കുന്ന ഒരു സത്യമുണ്ട് ,പണ്ട് 'ബ്രാ മണി സം"യായിരുന്നങ്കിൽ സത്യത്തിൽ ഇന്ന് പാവങ്ങളുടെ ആരാധനക്കും അവരുടെ സ്വത്തുക്കൾക്കും ഭീക്ഷണിയായിക്കൊണ്ടിരിക്കുന്നത് "സുകുമാരൻ നായരിസ്സ "മാണ്. എല്ലാം നായർ സമൂഹത്തെയും വിമർശിക്കുകയല്ല ഒന്നാർക്കണം. ഹിന്ദു ഐക്യത്തിത്തിന് പാരയായ സുകുമാരരെ നായർ ബഹു ഭൂരീ പക്ഷ നായർ സമൂഹവും എതിർത്തിരുന്നു. പക്ഷേ ഇന്നയാൾ നായന്മാരുടെ പോപ്പകാൻ വേണ്ടിയാണ് ശബരീ മല പ്രശ്നത്തിലൂടെ നായർ സമുദായത്തെ തെറ്റായ വഴിക്ക് തെളിച്ചു നാടിനെ നശീപ്പിക്കാൻ ഉതകുന്ന രീതിയിലാക്കിത്തുടങ്ങി. ഇത് ആ പത്താണ്. മുഖ്യമന്ത്രിയെ പോലും ജാതി വിളിച്ചു ആക്ഷേപിക്കാൻ പോലും ഈ വിഭാഗത്തിലെ ആൾക്കാരാർ തുടങ്ങി. മാത്രമല്ല ഉദ്യോഗ രംഗങ്ങളിൽ ഇരിക്കുന്നതാണ ജാതിക്കാരെ പോലും ജാതി പറഞ്ഞു ആക്ഷേപിക്കാൻ തുടങ്ങിയിരിക്കുന്നു 'ഇന്ന് ബ്രാമണർ പാവങ്ങളാണ്. ഇന്ന് ഒരു അധികാരങ്ങളിലും ഇക്കൂട്ടർ ഇല്ല. "പന്തളം കൊട്ടാരം " ആജ്ഞാനുവർത്തികളായി പ്രവൃത്തിക്കുന്നതെയുള്ള ന്നൊർക്കണം. ആതിവാസികൾ ആരാധിച്ചിരുന്ന എല്ലാ ക്ഷേത്രങ്ങളും ശബരിമല ഉൾപ്പെട്ട തെല്ലാം തിരിച്ചുപിടിക്കാൻ വിദ്യാഭ്യാസമുള്ള ആദിവാസി സമൂഹവും മറ്റ് നല്ലവരായ സമൂഹങ്ങളും സമാധാനപരമായ പ്രധിക്ഷേധങ്ങൾ അത്യാവശ്യമാണ്.
ഇവർ പറയുന്നത് സത്യം ആണെങ്കിൽ ഈ 2024 കാലഘട്ടത്തിൽ ഇവർക്ക് തിരിച്ചു വാങ്ങി കൊടുക്കാൻ ചങ്കൂറ്റം ഉള്ള രാഷ്ട്രീയ കാർ ആരും ഇല്ലേ (ഏത് പാർട്ടിയും ആയി കൊള്ളട്ടെ) ഈ ഭൂമിയിൽ എല്ലാവർക്കും അവരവരുടെ വിശ്വാസത്തിൽ ജീവിച്ചു മരിക്കാൻ അവകാശം ഉണ്ട്..
ഈ ദൈവങ്ങൾക്ക് ശക്തിയില്ലെ ? ഈ വംശങ്ങളെ അവർ എന്തിനു കൈവിട്ടു ?അതിന്റെ രഹസ്യം ആർക്ക് പറയാൻ കഴിയും ? ഇതിന്റെ ഉത്തരവാദിത്വം ഈ വംശങ്ങൾ തന്നെ ?ഇശ്ചാശക്തി ഇല്ലാത്തവർക്ക് യാചിക്കാനും പരിതപിക്കാനുമെ കഴിയു :-
ഒരു വിഭാഗം ആളുകളുടെ വീഡിയോ കണ്ടിട്ട് അഭിപ്രായം പറയുന്നത് ഉചിതം ആണെന്ന് തോന്നുന്നില്ല. ഇപ്പോൾ മലനട ദുര്യോധന ക്ഷേത്രം എന്നാണ് പത്രങ്ങളിലൂടെ അറിയുവാൻ കഴിഞ്ഞത്. കേരളത്തിൽ ഏറ്റവും വലിയ കെട്ടുകാഴ്ചയും അവിടെയാണ്. കുറവ സമുദായത്തിലെ ഊരാളിക്ക് അവിടെ അവകാശങ്ങൾ ഇപ്പോഴും ഉണ്ട് എന്ന് അറിയുന്നു. എന്തായാലും തെളിവുകൾ നിരത്തി അതിന്റെ യഥാർത്ഥ അവകാശികൾക്ക് തന്നെ അവിടുത്തെ അവകാശങ്ങൾ നൽകണം. സർക്കാർ അതിനു മുൻകൈ എടുക്കണം. പഴയ ആചാരങ്ങൾ എന്താണോ അത് തിരികെ കൊണ്ടുവരണം.
ദൈവങ്ങൾക്ക് ശക്തി ഉണ്ടെങ്കിൽ അത് അവകാശപ്പെട്ടവരുടെ കൈയിൽ നിന്നും ഒരുപാട് നാൾ ഒന്നും നഷ്ട്ടപ്പെടില്ല. എന്റെ ഒരു സമുദായ ക്ഷേത്രം, ചില നായർ സഹോദരങ്ങൾ ചേർന്നു ചാമുണ്ഡേശ്വരിക്കു പകരം ദുർഗ ദേവിയെ പ്രതിഷ്ടിപ്പിച്ചു.12 വർഷം കഴിഞ്ഞു നടന്ന ദേവ പ്രശ്‌നത്തിൽ ചാമുണ്ഡേശ്വരിയെ നിർബന്ധമായും കുടിയിരുത്തണമെന്നും ഭക്തർ പച്ച വെള്ളം കുടിച്ചാൽ അതു തന്നെ ദേവിക്കും വേണമെന്നും തനിക് ബ്രാഹ്മണ പൂജ വേണ്ട.പുലയരുടെ പൂജ തന്നെ വേണമെന്നും തെളിഞ്ഞു.ഇല്ലെങ്കിൽ കൂടുതൽ പണി കിട്ടുമെന്ന് എല്ലാവർക്കും അറിയാം.ഇതൊക്കെയല്ലേ മാസ് .നമ്മളെ ദൈവത്തിനു ആവശ്യം ഉണ്ടെങ്കിൽ അവർക്ക് ഇങ്ങോട്ടു വന്നു പറഞ്ഞതു കണ്ടില്ലേ.അതല്ലേ ഭക്തി.
ഈ ചാനൽ ജാതിവെറി വളർത്തുവാനാണോ ഉദ്ദേശിക്കുനേ.. എന്റെ ബ്രോ എന്താണ് ദൈവം..? കുറവനും ബ്രഹ്മണനും പ്രത്യേകം പ്രത്യേകം ദൈവമില്ല ദൈവം ഒന്നേയുള്ളൂ അത് പരബ്രഹ്മമാണ് അതാണ് നിത്യമായ സത്യവും.. നിങ്ങൾ ഹിസ്റ്ററി പഠിച്ചാൽ അതിൽ ആദിശിവൻ എന്ന് കാണാൻ സാധിക്കും..
സഹോദരാ .കുറവ സമുദായം അപ്പുപ്പൻ കാവുകളിൽ ആരാധിക്കുന്നത് അവരുടെ പൂർവികരെ ആണ്. അതായത് നമ്മുടെ സ്വത്ത്വത്തെ ...അല്ലാതെ ശിവൻ. വിഷ്ണു അങ്ങനെ ശക്തികളെ അല്ല.അതുകൊണ്ടാണ് ഇവിടെ ബ്രാഹ്മണ ആചാര രീതിയല്ല എന്ന് പറയാൻ കാരണം.കാലകലങ്ങളായി ഇവരുടെ തന്നെ പൂർവികർ തുടർന്നു കൊണ്ട് വന്ന ചിട്ടയിലുള്ള പുജ വേണം ന്ന് പറയാൻ കാരണം..(അതായത് ഞാൻ അവിടെ അപ്പുപ്പൻ ആയി ആരാധിക്കുന്നത് എന്ടെ മുതുമുത്തച്ഛനെ ആണ്. അപ്പോ അവിടെ മറ്റൊരു വിധിപ്രകാരം ഉള്ള ആചാര മുറകളല്ല വേണ്ടത്) അതാണ് വ്യാതാസം
@abijith ബ്രാഹ്മണർ എന്ന യംനായ സ്റ്റെപ്പേ ആര്യന്മാരുടെ(യഗ്ന മതക്കാർ )ദൈവം ഇന്ദ്രൻ ആണ് അതായത് Faravahar ആണ്, ഇത് ഇന്ത്യയിൽ അല്ല , black sea യുടെയും caspian sea യുടെയും ഇടയിൽ ഉള്ള പ്രദേശം ആണ്. ബ്രാഹ്മണർ വരുത്തന്മാർ ആയ Immigrants ആണ്.
ശബരിമല ഒരു ബുദ്ധ ക്ഷേത്രം ആയിരുന്നു എന്നും ബ്രാഹ്മണര് ഉൾപ്പടെയുള്ള സവർണ്ണർ അത് ബുദ്ധ മതക്കാരിൽ നിന്നും ബലമായി പിടിച്ചെടുത്തു എന്നായിരുന്നു ഇതിന് മുൻപുള്ള ആരോപണം...ഇപ്പൊൾ പറയുന്നു ശബരിമല ക്ഷേത്രം മല അരയൻ മാരുടെത് ആണെന്നും അത് സവർണ്ണർ അവരിൽ നിന്നും കൈക്കലാക്കി എന്നാണ്...! അപ്പൊൾ അതിന്നർഥം മല അരയന്മാർ പണ്ട് ബുദ്ധ മതക്കാരിൽ നിന്നും പിടിച്ചെടുത്ത ക്ഷേത്രം ആണ് ശബരിമല എന്നല്ലേ ....? !
കുറവ സമുദായത്തിന്റെ ഐക്യം ഇല്ലായ്മ തന്നെ ആണ് ഇതിനു കാരണം
എല്ലാ സംസ്കാരങ്ങളും നില നിൽക്കണം നാം മുന്നിട്ടിറങ്ങണം
ഗോത്ര ദൈവങ്ങൾ കുടികൊള്ളുന്ന കാവുകളും മലനടകളും ബലമായി ദളിതരുടെ കൈയ്യിൽ നിന്ന് ചതിയിലൂടെ അവരെ അവിടെ നിന്ന് ഓടിക്കും ബ്രാഹ്മണ്യ വല്ക്കരിക്കലിന്റെ ഒരു രീതി ഇങ്ങനെയാണ് എന്നിട്ട് ദേവപ്രശ്നം ചതിവ് മാത്രം കൈയ്യിലുള്ള പൂണൂലിട്ട തന്ത്രി .ഇനിയും ഇത് അനുവദിച്ച് കൂടാ കേരളത്തിലെ എല്ലാ ഗോത്ര ആദിവാസി ദളിത് ജനവിഭാഗങ്ങൾ ഒന്നിച്ച് അണിചേരുക ഈ നെറികെട്ട ബ്രാഹ്മണ്യത്തെ ഉന്മൂലനം ചെയ്യുക കാവുകളും മലനട കളും തിരിച്ചുപിടിക്കുക സംഘടിക്കു എല്ലാ മേഖലകളിലും ശക്തരാകാൻ സമയം ആയിരിക്കുന്നു ഉണരുവിൻ ഇരുട്ടിൽ നിന്ന് വെളിച്ചത്തിലേക്ക് വരു
എനിക്ക് വ്യക്തിപരമായി നേരിട്ട് അറിയാവുന്ന മലനടയാണ് കല്ലുമൺമല നട, ഏതാണ്ട് 50 വർഷങ്ങൾക്ക് മുൻപ് സിദ്ധനർ സമുദായം മാത്രം പ്രവേശിക്കുകയും ആരാധന നടത്തുകയും കൈവശം വെച്ച് അനുഭവിക്കുകയും ചെയ്തിരുന്ന ആരാധന സ്ഥലം. ആ കാലഘട്ടത്തിൽ മറ്റ് ഇതര സമുദായങ്ങൾ ഇവിടേക്ക് വരികയോ തിരിഞ്ഞ് നോക്കുകയോ പോലും ചെയ്തിരുന്നില്ല.എന്നാൽ ചില കാര്യസാധ്യങ്ങൾക്കായി രഹസ്യമായി ഇവിടേക്ക് കടന്നു വന്ന സവർണ്ണ വിഭാഗങ്ങൾ പതുക്കെ പതുക്കെ സംഘാടനത്തിലും നടത്തിപ്പിലും ഭാഗമായി. നിഷ്കളങ്കരായ മലനടയുടെ നേരവകാശികൾ ഇവരെ ബഹുമാനിക്കുകയും എല്ലാ വിധ സ്വാതന്ത്രവും ഇവർക്കു കൂടി നൽകി.കാല ക്രമത്തിൽ കടന്നു വന്നവർ എല്ലാ അധികാരസ്ഥാനങ്ങളിലും ഇരിപ്പുറപ്പിച്ചു.അപ്പോഴും മലവാരസമ്പ്രദായത്തിലുള്ള പൂജകൾ നടത്തിയിരുന്നത് യഥാർത്ത അവകാശികളായ ഊരാളിമാർ തന്നെ ആയിരുന്നു. ആരാധന ഇടങ്ങളിലേക്ക് കൂടി കടന്നു വരുന്നതിന് സവർണ്ണ വിഭാഗങ്ങൾ ഈ അടുത്ത കാലത്തായി ഉണ്ടാക്കുന്ന കെട്ടുകഥകൾ മാത്രമാണ് കർണ്ണക്ഷേത്രം അടക്കമുള്ള കൗരവവൽക്കരണം !
Government ഒക്കെ നോക്കുകുത്തിയാണ്.. 😒😒
നല്ല വീഡിയോ, കേരളത്തിന്റെ സവർണ്ണാചാര ചരിത്രം മുഴുവൻ ഈ വീഡിയോയിൽ ഉണ്ട്...
അയിത്തം എതിലേ വന്ന് എന്ന് ഇതു പോലെ തെളിയുന്ന വേറെ വീഡിയോ ഇല്ല..
സത്യം ഒരുനാൾ ജയികും. അല്ലാതെ എന്ത് പറയാൻ. കഷ്ടം തന്നെ ഈ പാവങ്ങൾ. സ്വത്തും, വിശ്വാസവും, സ്വന്തം അസ്തിത്വം പോലും നഷ്ടപെട്ട വിഭാഗങ്ങൾ. ഒന്നറിയുക എങ്ങിനെയാണ് ഈ സവർണ വിഭാഗം അവരെ നിഷ്പ്രഭരാക്കിയത്. കൈയൂക്കും, അധികാരവും നിയമവും കൊണ്ട് ഈ പാവങ്ങളുടെ എല്ലാം അവർ കൈയടക്കി. ഇപ്പൊ അവറ്റകൾക്കു സംവരണം വേണം പോലും !! എന്നും അധികാരികൾക്ക് പെണ്ണും കള്ളും കൂട്ടികൊടുത്തു സമ്പത്തും അധികാരവും ഇരന്നു വാങ്ങുന്ന സവർണ ജന്മങ്ങൾ !!!
ഈ അറിവുകൾ, യഥാർത്ഥ ജനതയുടെ പ്രശ്നങ്ങൾ തന്നെ...അധികാരികളും തിരിച്ചറിയട്ടെ
ഞാൻ കുറവൻ ആണ്.
സത്യം ഒരുനാൾ പുറത്തു വരികതന്നെ ചെയ്യും
Dool ന്യൂസിന്റെ ഒരു ജാഗ്രത!!
ആ ചേച്ചി😢😢😢...
നാളിതുവരെയുള്ള ചരിത്രങ്ങളിലെല്ലാം ബ്രാഹ്മണ്യം അധിനിവേശം നടത്തിയിട്ടേയുള്ളൂ..പ്രത്യേകിച്ചും അവർണ്ണരിൽ.
അതെയതെ മലബാറിൽ ടിപ്പു നടത്തിയ അധിനിവേശം ഇതിലും എത്രയോ ഭീകരമാണ്
Not only Brahmanyam... Islam also... The Brahmanyam invaded only India... But, Islam invaded Persia, Egypt, Africa, etc,
Ni poyi ninte mathathi nte kariyam nokku hindukkalude kariyam nokkan njagal unduuu
@@appukutty8992 athinu ni aara ? 😒
@@varunm4219 ഞാൻ ആരാണെന്ന് നിന്നോട് പറഞ്ഞു തരേണ്ട ആവശ്യം എനിക്കില്ല നീ എല്ലാവരോടും നീ ആരാണ് നീ ആരാണ് എന്ന് ചോദിച്ച് നടക്കൽ ആണോ നിൻറെ ജോലി വളിക്ക് വിളി കേൾക്കാതെ പോയി പണി നോക്ക്
ബ്രാഹ്മണിക വത്കരണം കണ്ണൂർ ഭാഗത്തു ഇന്ന് കാവുകളിൽ കണ്ടു വരുന്നു കുറുമ്പ കാവുകളും മറ്റും ക്ഷേത്രം എന്ന് വിശേഷിപ്പിക്കുന്നു ജാതിക്കാരായ വരുടെ കാവുകളിൽ അവർ കാവിൽ കയറൽ എന്ന സംഭവം നടത്തിയാണ് ഉത്സവം തുടങ്ങിയിരുന്നത് അത് ഇന്ന് ഏതെങ്കിലും ഇല്ലത്തെ നമ്പൂതിരി ശുദ്ധി കലശം ചെയ്തു തുടങ്ങുന്നു നമ്മൾ പുറകോട്ടയ്ക്കാണ് പോയ്കൊണ്ടിരിക്കുന്നത് ജാതി മത ഭ്രാന്തൻ മാർ ആയി കേരളത്തിലെ ജനങ്ങൾ മാറുന്ന കാലം വിദൂരമല്ല എന്ന് നാം തിരിച്ചറിയണം
Idhine kurich detail tharumo
സത്യം ജൈയ്ക്കും ഇന്ന് അല്ലങ്കിൽ നാളെ
ഈ വിഡിയോയിൽ ഒരു വാർഡ് മെമ്പറുടെ കാര്യം പറയുന്നുണ്ട്. ആ മെമ്പർ ഏത് പാർട്ടി ക്കാരനാണ് എന്ന് പറയണം. അതുകൂടി ജനങ്ങൾ അറിയട്ടെ.
ഇടതുപക്ഷക്കാരൻ പേര് രവീന്ദ്രൻ
great job.... 🔥🔥
ഇവിടെയൊന്നും കാണുന്നില്ലല്ലോ രാഹുൽ നെ യോന്നും അവൻ വരില്ല
ബ്രാഹ്മണർ എന്തിനാണ് ഇങ്ങനെ ഒക്കെ ചെയ്യുന്നത്? അവർക്ക് സ്വന്തമായി ഇഷ്ടം പോലെ അമ്പലങ്ങൾ ഉണ്ടല്ലോ. ഈ പാവങ്ങൾക്കാണെങ്കിൽ അടുത്ത കാലത്താണ് പ്രതികരണ ശേഷി കൈവന്നത്. ഏറിയാൽ ഒരു 50 കൊല്ലം...അത് വരെ അവർക്ക് എഴുതാനും വായിക്കാനും തന്നെ ബുദ്ധിമുട്ടായിരുന്നു. പിന്നെ എങ്ങനെ അവർ ഒരു കേസ് കൊടുക്കും? പാടമായ പാടമൊക്കെ,പറമ്പായ പറമ്പൊക്കെയും സവർ ണരുടേതായിരുന്നല്ലോ. അവർക്ക് സ്വന്തമായി അമ്പലങ്ങൾ കെട്ടിപ്പൊക്കാവുന്നതല്ലേ ഉള്ളൂ?
shoonyam O അവർക്ക് സ്വന്തമായി ഒന്നുമില്ല: അതാണ് സത്യം .
shoonyam O ഈ ധാരണയാണ് തിരുത്തേണ്ടത്. ഇന്ത്യയിലുടനീളം കാണുന്ന അമ്പലങ്ങളൊന്നും ബ്രാഹ്മണമതക്കാരുടെയല്ല. കാലിക്കൂട്ടങ്ങളായ അവർക്ക് തന്ത്രങ്ങൾ മാത്രമേയുളളൂ, പാരമ്പര്യം പരിശോധിച്ചാ മനസിലാവും.ഭക്ഷിക്കാൻ വേണ്ടി ജീവിക്കുന്നവരാണ്.-ലഭ്യതയനുസരിച്ച് മാറികൊണ്ടിരിക്കും.ഇക്കൂട്ടർ.പീഠത്തിൽ നിന്ന് ആരെങ്കിലും ആസനം പൊക്കാൻ നോക്കിയിരിക്കുവാ അവിടെ താത്ത് വെക്കാൻ. വെറുതെ കിടക്കുന്ന സ്ഥലത്ത് ക്ഷേത്രം ഉണ്ടാക്കാൻ കഴിയില്ല,-സ്ഥാനം ഇല്ല, ആരെങ്കിലും പവിത്രമായ് കരുതുന്ന സ്ഥലം, സഹജീവികളുടെ നെഞ്ചത്ത് ഇവിടേ ഇവൻമ്മാർക്ക് ക്ഷേത്രം കെട്ടിപൊക്കാൻ പറ്റൂ .പാരമ്പര്യമില്ലാത്ത ഇവൻമ്മാരാണ് ഭൂമിയുടെ ശാപം!
Avatharikayude shabam allae njangal prekshakar kooduthal kelkkan kothikunnath. Thankappan chettante edaria shabdam samanya nilayilum thaannum avatharikayude shabdam loudspeaker poleyum Anu eed videoil.
Thikachum Arochakaram.
Studio Editing cheyunnavar deyavu cheyd sredhikuka ,
ഇതെല്ലാം വളരെ വലിയ സത്യമാണ്
നല്ല അവതരണം.. നല്ല ക്യാമറ... എഡിറ്റിംഗ്.... keep going.
തങ്ങൾ ,സേട്ട് സവർണ്ണർ
Sabarimala yude original Aachaaram Malayarar anenkil ithupoolulla 11000 kavukal pavapetta janasamuhangaludeth aanu.
savarnar polum.aaraanee savarnar,nasichcha janmangal,paavangale kanneer kudippikkunna koottar,avarude kanneer veenu ikkoottar nasikkatte.
എല്ലാവരും നടയിൽ ചെന്ന് കാവും സ്ഥലവും കയ്യേരിയ തെമ്മാടികൾക്കെതിരെ പ്രാർത്ഥിക്കുക അവന്മാർ വെള്ളം കിട്ടാതെ മരിക്കട്ടെ jai bheem
ഇപ്പോൾ സാമൂഹ്യ മാദ്ധ്യമങ്ങൾ മൂടി വക്കുന്ന ഒരു സത്യമുണ്ട് ,പണ്ട് 'ബ്രാ മണി സം"യായിരുന്നങ്കിൽ സത്യത്തിൽ ഇന്ന് പാവങ്ങളുടെ ആരാധനക്കും അവരുടെ സ്വത്തുക്കൾക്കും ഭീക്ഷണിയായിക്കൊണ്ടിരിക്കുന്നത് "സുകുമാരൻ നായരിസ്സ "മാണ്. എല്ലാം നായർ സമൂഹത്തെയും വിമർശിക്കുകയല്ല ഒന്നാർക്കണം. ഹിന്ദു ഐക്യത്തിത്തിന് പാരയായ സുകുമാരരെ നായർ ബഹു ഭൂരീ പക്ഷ നായർ സമൂഹവും എതിർത്തിരുന്നു. പക്ഷേ ഇന്നയാൾ നായന്മാരുടെ പോപ്പകാൻ വേണ്ടിയാണ് ശബരീ മല പ്രശ്നത്തിലൂടെ നായർ സമുദായത്തെ തെറ്റായ വഴിക്ക് തെളിച്ചു നാടിനെ നശീപ്പിക്കാൻ ഉതകുന്ന രീതിയിലാക്കിത്തുടങ്ങി. ഇത് ആ പത്താണ്. മുഖ്യമന്ത്രിയെ പോലും ജാതി വിളിച്ചു ആക്ഷേപിക്കാൻ പോലും ഈ വിഭാഗത്തിലെ ആൾക്കാരാർ തുടങ്ങി. മാത്രമല്ല ഉദ്യോഗ രംഗങ്ങളിൽ ഇരിക്കുന്നതാണ ജാതിക്കാരെ പോലും ജാതി പറഞ്ഞു ആക്ഷേപിക്കാൻ തുടങ്ങിയിരിക്കുന്നു 'ഇന്ന് ബ്രാമണർ പാവങ്ങളാണ്. ഇന്ന് ഒരു അധികാരങ്ങളിലും ഇക്കൂട്ടർ ഇല്ല. "പന്തളം കൊട്ടാരം " ആജ്ഞാനുവർത്തികളായി പ്രവൃത്തിക്കുന്നതെയുള്ള ന്നൊർക്കണം.
ആതിവാസികൾ ആരാധിച്ചിരുന്ന എല്ലാ ക്ഷേത്രങ്ങളും ശബരിമല ഉൾപ്പെട്ട തെല്ലാം തിരിച്ചുപിടിക്കാൻ വിദ്യാഭ്യാസമുള്ള ആദിവാസി സമൂഹവും മറ്റ് നല്ലവരായ സമൂഹങ്ങളും സമാധാനപരമായ പ്രധിക്ഷേധങ്ങൾ അത്യാവശ്യമാണ്.
വിളിച്ചാൽ വിളിപ്പുറത്ത് 24 മണിക്കുറിനുള്ളിൽ ഫലം സിദ്ധി കൊല്ലം ജില്ലയിൽ ശക്തി ക്ഷേത്രം മല അപ്പൂപ്പൻ മലനട -
Pls give details and location
ഇവർ പറയുന്നത് സത്യം ആണെങ്കിൽ ഈ 2024 കാലഘട്ടത്തിൽ ഇവർക്ക് തിരിച്ചു വാങ്ങി കൊടുക്കാൻ ചങ്കൂറ്റം ഉള്ള രാഷ്ട്രീയ കാർ ആരും ഇല്ലേ (ഏത് പാർട്ടിയും ആയി കൊള്ളട്ടെ) ഈ ഭൂമിയിൽ എല്ലാവർക്കും അവരവരുടെ വിശ്വാസത്തിൽ ജീവിച്ചു മരിക്കാൻ അവകാശം ഉണ്ട്..
❤️🙏🙏🙏🙏🙏❤️
sathyam
Super camera
വനവാസി കല്യാണിനെയൊക്കെ തിരിച്ചറിയാൻ വൈകി
😊😊
ഈ ദൈവങ്ങൾക്ക് ശക്തിയില്ലെ ? ഈ വംശങ്ങളെ അവർ എന്തിനു കൈവിട്ടു ?അതിന്റെ രഹസ്യം ആർക്ക് പറയാൻ കഴിയും ? ഇതിന്റെ ഉത്തരവാദിത്വം ഈ വംശങ്ങൾ തന്നെ ?ഇശ്ചാശക്തി ഇല്ലാത്തവർക്ക് യാചിക്കാനും പരിതപിക്കാനുമെ കഴിയു :-
🙏🙏🙏🌾🙏
ഒരു വിഭാഗം ആളുകളുടെ വീഡിയോ കണ്ടിട്ട് അഭിപ്രായം പറയുന്നത് ഉചിതം ആണെന്ന് തോന്നുന്നില്ല. ഇപ്പോൾ മലനട ദുര്യോധന ക്ഷേത്രം എന്നാണ് പത്രങ്ങളിലൂടെ അറിയുവാൻ കഴിഞ്ഞത്. കേരളത്തിൽ ഏറ്റവും വലിയ കെട്ടുകാഴ്ചയും അവിടെയാണ്. കുറവ സമുദായത്തിലെ ഊരാളിക്ക് അവിടെ അവകാശങ്ങൾ ഇപ്പോഴും ഉണ്ട് എന്ന് അറിയുന്നു. എന്തായാലും തെളിവുകൾ നിരത്തി അതിന്റെ യഥാർത്ഥ അവകാശികൾക്ക് തന്നെ അവിടുത്തെ അവകാശങ്ങൾ നൽകണം. സർക്കാർ അതിനു മുൻകൈ എടുക്കണം. പഴയ ആചാരങ്ങൾ എന്താണോ അത് തിരികെ കൊണ്ടുവരണം.
കേരളത്തിലെ ഏറ്റവും വലിയ കെട്ടുകാഴ്ചകൾ
ചെട്ടികുളങ്ങര
കുംഭ ഭരണിയിലേതാണ്.
@@jishnujishnu.chettikulanga1665 kutukazhichada prashnam alla jishnu avark avaruda avakashagal therech kettanda. Pavagal
പോരുവഴി പെരുവിരുത്തി മലനട എന്ന് മുതലാണ് ദുര്യോധന ക്ഷേത്രം ആയത്?
ഞാൻ ഒരു കുറവാനാണ്
Jamsheena fans
ഈ നാലു മൂർത്തിക്കും ഇവന്മാരെ പാഠം പഠിപ്പിച്ചു കൂടെ !
100വയസ്സുള്ള സമസ്ത 400വയസ്സുള്ള പള്ളിഞ്ജങ്ങളുടേതെന്ന് പറയുമ്പോലെ
Dance kalicha chechi supper muzhuvan kanikkam pattilla
Duryodhanan, കർണൻ എന്നിവർ കുറവർ ആണ്.
ദൈവങ്ങൾക്ക് ശക്തി ഉണ്ടെങ്കിൽ അത് അവകാശപ്പെട്ടവരുടെ കൈയിൽ നിന്നും ഒരുപാട് നാൾ ഒന്നും നഷ്ട്ടപ്പെടില്ല. എന്റെ ഒരു സമുദായ ക്ഷേത്രം, ചില നായർ സഹോദരങ്ങൾ ചേർന്നു ചാമുണ്ഡേശ്വരിക്കു പകരം ദുർഗ ദേവിയെ പ്രതിഷ്ടിപ്പിച്ചു.12 വർഷം കഴിഞ്ഞു നടന്ന ദേവ പ്രശ്‌നത്തിൽ ചാമുണ്ഡേശ്വരിയെ നിർബന്ധമായും കുടിയിരുത്തണമെന്നും ഭക്തർ പച്ച വെള്ളം കുടിച്ചാൽ അതു തന്നെ ദേവിക്കും വേണമെന്നും തനിക് ബ്രാഹ്മണ പൂജ വേണ്ട.പുലയരുടെ പൂജ തന്നെ വേണമെന്നും തെളിഞ്ഞു.ഇല്ലെങ്കിൽ കൂടുതൽ പണി കിട്ടുമെന്ന് എല്ലാവർക്കും അറിയാം.ഇതൊക്കെയല്ലേ മാസ് .നമ്മളെ ദൈവത്തിനു ആവശ്യം ഉണ്ടെങ്കിൽ അവർക്ക് ഇങ്ങോട്ടു വന്നു പറഞ്ഞതു കണ്ടില്ലേ.അതല്ലേ ഭക്തി.
They r oracles......not tantri or brahmin aagama style worshippers .....they have no priest hood in any temple
Yevide poyi achara samrakhakar
Ee kaalathum ingane aanankil. Annu ethrayethra kaavukal kshethrangal aayittundaakum.
Result will be Deluge... Maha Pralayam.
brahmanyam. thulayanam
Dool news oru cultural re ival nu start aakum ennu prathekshikkam.Sabarimala vishayam enthinanu uyarnnuvarunnath! Ellam ayyappan cheyyunnath aanu.
Avanmar ara vilakan ningalk bhayama ningal ottakettayi ninal teeravunatinte ullu ee preshnam
4 dislike kando
Savarna mudikale kaalam ellaam kaanunnundu
ഈ ചാനൽ ജാതിവെറി വളർത്തുവാനാണോ ഉദ്ദേശിക്കുനേ.. എന്റെ ബ്രോ എന്താണ് ദൈവം..? കുറവനും ബ്രഹ്മണനും പ്രത്യേകം പ്രത്യേകം ദൈവമില്ല ദൈവം ഒന്നേയുള്ളൂ അത് പരബ്രഹ്മമാണ് അതാണ് നിത്യമായ സത്യവും.. നിങ്ങൾ ഹിസ്റ്ററി പഠിച്ചാൽ അതിൽ ആദിശിവൻ എന്ന് കാണാൻ സാധിക്കും..
സഹോദരാ .കുറവ സമുദായം അപ്പുപ്പൻ കാവുകളിൽ ആരാധിക്കുന്നത് അവരുടെ പൂർവികരെ ആണ്. അതായത് നമ്മുടെ സ്വത്ത്വത്തെ ...അല്ലാതെ ശിവൻ. വിഷ്ണു അങ്ങനെ ശക്തികളെ അല്ല.അതുകൊണ്ടാണ് ഇവിടെ ബ്രാഹ്മണ ആചാര രീതിയല്ല എന്ന് പറയാൻ കാരണം.കാലകലങ്ങളായി ഇവരുടെ തന്നെ പൂർവികർ തുടർന്നു കൊണ്ട് വന്ന ചിട്ടയിലുള്ള പുജ വേണം ന്ന് പറയാൻ കാരണം..(അതായത് ഞാൻ അവിടെ അപ്പുപ്പൻ ആയി ആരാധിക്കുന്നത് എന്ടെ മുതുമുത്തച്ഛനെ ആണ്. അപ്പോ അവിടെ മറ്റൊരു വിധിപ്രകാരം ഉള്ള ആചാര മുറകളല്ല വേണ്ടത്) അതാണ് വ്യാതാസം
@abijith ബ്രാഹ്മണർ എന്ന യംനായ സ്റ്റെപ്പേ ആര്യന്മാരുടെ(യഗ്ന മതക്കാർ )ദൈവം ഇന്ദ്രൻ ആണ് അതായത് Faravahar ആണ്, ഇത് ഇന്ത്യയിൽ അല്ല , black sea യുടെയും caspian sea യുടെയും ഇടയിൽ ഉള്ള പ്രദേശം ആണ്. ബ്രാഹ്മണർ വരുത്തന്മാർ ആയ Immigrants ആണ്.
Nigall saghadiku yallam nigalilakuvarum ok
Sudapi channel
ആ ചാടിതുള്ളുന്നവൾക്ക് വട്ടാണ് വേഗം ഭ്രാന്താശുത്രിയിൽ കൊണ്ടുപോയാൽ നന്നായിരിക്കും 😄😄😄
താങ്ക്ളുടെ മനസ്സ് 🤡
ശബരിമല ഒരു ബുദ്ധ ക്ഷേത്രം ആയിരുന്നു എന്നും ബ്രാഹ്മണര് ഉൾപ്പടെയുള്ള സവർണ്ണർ അത് ബുദ്ധ മതക്കാരിൽ നിന്നും ബലമായി പിടിച്ചെടുത്തു എന്നായിരുന്നു ഇതിന് മുൻപുള്ള ആരോപണം...ഇപ്പൊൾ പറയുന്നു ശബരിമല ക്ഷേത്രം മല അരയൻ മാരുടെത് ആണെന്നും അത് സവർണ്ണർ അവരിൽ നിന്നും കൈക്കലാക്കി എന്നാണ്...! അപ്പൊൾ അതിന്നർഥം മല അരയന്മാർ പണ്ട് ബുദ്ധ മതക്കാരിൽ നിന്നും പിടിച്ചെടുത്ത ക്ഷേത്രം ആണ് ശബരിമല എന്നല്ലേ ....? !
Poda tendi.Ath oru christian church ayirunnu.Pinne Budhism ennu parayunnath Hindu samskarathil ninnum undayathanu.Athu pole sikh jain okke tanne.
@@rennirajan9405 sabarimala christian church aanu enu tankala aduth aaranu paranju tanath aa arivu onu share chaytarunankil use full aayana
@@arunms2906
Ee myranod okke pinne njan enthanu bro reply kodukkuka??Eni ath mosque arunnu ennu koodi parayam njan
@@rennirajan9405 soory broooo
ശബരിമല ഒരു മുസ്ലിം പള്ളിയായിരുന്നു..... മതിയ??
പച്ചനുണകള്‍.....
പച്ചയല്ല നീല ചരിത്രം
ഇതൊക്കെ ഉള്ളതുതന്നെയാണ്
Night Rain അതു നിനക്കു എങ്ങനെ അറിയാം...naaree
ഞാൻ ഒരു കുറവാനാണ്
അഭിമാനിക്കേണ്ടവൻ തന്നെ...🌹
ഞാനും നെടുമങ്ങാട്
ഞാനും