Beef Lasagne, how to make beef lasagne, best pasta recipe, how to make pasta,easy pasta recipe,pasta

แชร์
ฝัง
  • เผยแพร่เมื่อ 2 ต.ค. 2024
  • #lasagna #beef
    Hello teamo..
    It might be the most requested video, I hope u can make this awsome delicacy after watching my video..😂😂 If you r not clear about anything pls feel free to ask me.
    To make the white sauce pls check my smoked pork video the link is below
    • Smoked whole pork, Bar...
    If you want to spice up ur lasagne, pls add some chilly powder, paprica or spices of your choices..
    Some of the footages like Italy, China, and some pasta, noodle cooking is been taken from pixabay free video footage, this is not a paid promotion, if you r intrested check their link below
    pixabay.com/
    Pls check out our other social media accounts for more updates.
    Links are below
    Instagram
    / dietnatureactivity
    - / jobnaveen
    Rohith
    ...
    Arun mama
    ...
    Kiran insta www.instagram....
    panachaachan insta
    / vinilgeo
    DNA Facebook page - / naveenjobdna
    Thank u for watching our channel

ความคิดเห็น • 850

  • @abhinabhi5388
    @abhinabhi5388 3 ปีที่แล้ว +200

    ഇങ്ങേരുടെ എല്ലാ വീഡിയോയും കണ്ടിട്ട് അത് വീട്ടിൽ try ചെയ്യാത്തവർ അടി 👍

  • @mrbeats123_
    @mrbeats123_ 3 ปีที่แล้ว +165

    Ad aayi KGF teaser skip ad adikand kandu 😌 romanjam 💥

  • @rasakkarinkara2132
    @rasakkarinkara2132 3 ปีที่แล้ว +11

    മലയാള യൂട്യൂബ് ചാനലുകളിൽ നിന്നും വ്യത്യസ്തമായ ഒരു ഫുഡ് യൂട്യൂബ് ചാനൽ ഈ ചേട്ടനെ ഒരുപാട് ഇഷ്ടപ്പെട്ടു💕💕💕

  • @ser5989
    @ser5989 3 ปีที่แล้ว +51

    മുതലാളിയുടെ vdo skip ചെയ്യാനേ തോന്നില്ല.... അത്രക്ക് മികച്ച അവതരണം 👏👏

  • @shadow-zz3ce
    @shadow-zz3ce 3 ปีที่แล้ว +267

    എന്താണ് മച്ചാനെ നിങ്ങക്ക് ഡെയിലി വീഡിയോ ഇട്ടൂടെ 🥺🥺

    • @keralafox7161
      @keralafox7161 3 ปีที่แล้ว +14

      Friday off ആയത്കൊണ്ടാരിക്കും

    • @BoomBaangh
      @BoomBaangh  3 ปีที่แล้ว +51

      😂😂😂

    • @deepgamer077
      @deepgamer077 3 ปีที่แล้ว +11

      അതെ സംഭവം ആഴ്ച ഒന്നേ ഉള്ളുവെങ്കിലും വല്ലാണ്ട് lag

    • @sanjaykrishnan8379
      @sanjaykrishnan8379 3 ปีที่แล้ว +24

      മനുഷ്യൻ അല്ലെ പുള്ളേ...ജോലിക്ക് പോവണ്ടേ

    • @lintorose4232
      @lintorose4232 3 ปีที่แล้ว +3

      @@sanjaykrishnan8379 pinnalla ✌️🤣

  • @lijoj9823
    @lijoj9823 3 ปีที่แล้ว +115

    Skip ചെയ്യാതെ കാണാൻ ആഗ്രഹിക്കുന്ന ഒരു program.... Ready ready

  • @notdrik
    @notdrik 3 ปีที่แล้ว +38

    Skip ചെയ്യാതെ ഒരു Ad കാണുന്നത് ഇതാദ്യമായിട്ടാ...🔥🔥😍 KGF😍

  • @ajith3841
    @ajith3841 3 ปีที่แล้ว +6

    ഇങ്ങേരുടെ വീഡിയോസ് എല്ലാം കണ്ട് നല്ലവണ്ണം enjoy cheyth ennal try cheyyan സ്വപ്നത്തില് പോലും karuthatha ആളുകൾ ഓടിവാ...

  • @manishm2513
    @manishm2513 3 ปีที่แล้ว +11

    മച്ചാന്റെ വിഡിയോയും കണ്ടു നമ്മുടെ നാട്ടിലെ ചോറും മോരും മീൻകറിയും കഴിക്കാൻ ഒരു പ്രതേക സുഗാണ് 😋😋😋

  • @vaishnavvadakkan884
    @vaishnavvadakkan884 3 ปีที่แล้ว +22

    Once accidentally watched your vdo now addicted😍😍😍😍

  • @sathyanathkannur7425
    @sathyanathkannur7425 3 ปีที่แล้ว +54

    ചേട്ടന് കേരളത്തിൽ ഒരു റെസ്റ്റോറൻ്റ് തുടങ്ങിക്കൂടെ .. ശിഷ്യനായിട്ട് വരാനാ.. ഒരു Boom Bang റെസ്റ്റോറൻ്റ്...😍😍😍👍👍

    • @Justin-nv
      @Justin-nv 3 ปีที่แล้ว +7

      കേരളത്തിൽ ഈ restaurant വിജയിക്കുല... ഉപ്പും മുളകും ഇല്ലാത്ത food ആണെന്ന് bloody ഗ്രാമവാസിസ് പറയും..

    • @ponnoosponnoos316
      @ponnoosponnoos316 3 ปีที่แล้ว +3

      ആപാവ്വം എങ്ങനെ ങ്ങിലും ജീവിക്കട്ടെ കേരളത്തിൽ ' എന്ത് ഉണ്ടയ. വിജയ്ക്കുന്നത്

    • @Pranvvvvv
      @Pranvvvvv 3 ปีที่แล้ว +1

      @@Justin-nv ivide mikka perkum ishtapedilla athu nammal kazhich sheelicha foodinte ruchi allathathu karanam aanu.athu ivide ullavarude kozhapam alla avide ulla janagale ivide kond vannu sambarum chorum kodutha avarkishtapedilla🌚

  • @chefuad181
    @chefuad181 3 ปีที่แล้ว +4

    22:51 malayali da🤙🤙😂😂
    Mulakku podi
    Manjal podi
    Malli podi
    Idhu മൂന്നും വിട്ട്ട്ട് ഒരു കളി ഇല്ല😂😂😂

  • @sjb1493
    @sjb1493 3 ปีที่แล้ว +6

    ഇന്നലെ ആണ് മയിൽ വീഡിയോ കണ്ടത് ഇപ്പോൾ നിങ്ങളുട ചാനലിന്റ അടിക്റ്റ് ആയി 👌

  • @basiljoseph-
    @basiljoseph- 3 ปีที่แล้ว +25

    ഇന്നും എന്നെ വിളിച്ചൂലെ....

  • @basiljoseph-
    @basiljoseph- 3 ปีที่แล้ว +7

    പാമിസൻ ചീസ് എന്നായിരുന്നോ അത് പറയുന്നത്, വായിൽ കിട്ടാത്തതുകൊണ്ട് ഞാൻ പരമേശ്വരൻ എന്നാണ് പറയുന്നത്..

  • @tonmathew
    @tonmathew 3 ปีที่แล้ว +1

    ചേട്ടൻ ഉണ്ടാകുന്ന ഫുഡ് ഒന്നും ഇവിടെ ഉണ്ടാകില്ല chance illa but ചേട്ടന്റെ വീഡിയോസ് കാണാൻ oru prateka rasam aaaa
    Chetta pinne eee save the children ann arutunnath എന്തിനാ 🙄🙄🙄

  • @crizzardgamingmalayalam2771
    @crizzardgamingmalayalam2771 3 ปีที่แล้ว +13

    അരമണിക്കൂര്‍ skip ചെയ്യാതെ കണ്ടു 😘😘😘

  • @adhilamoideen4697
    @adhilamoideen4697 ปีที่แล้ว +1

    Heyy!!! I tried out this recipe....and it came out great.Everyone in my family loved it.😍
    Although I skipped Worcestershire sause and red wine vinegar,it was still the best.

  • @HitechbyNavneet
    @HitechbyNavneet 3 ปีที่แล้ว +23

    ഇതൊന്നും ഉണ്ടാക്കൂല്ല എന്നാലും DNA ടെ ഒരു വിഡിയോയും മിസ്സ ചെയതെ കാണും
    ഒരു മനസുഖം
    !!BOOMBAHH!!

  • @nipsonbenny7575
    @nipsonbenny7575 3 ปีที่แล้ว

    അപ്രതീക്ഷിതമായിട്ടാണ് വീഡിയോ കണ്ടത് പൊളിച്ചൂട്ടാ ഗഡിയെ ഫസ്റ്റ് ആ മയിലിനെ വീഡിയോ ആണ് കണ്ടത് ഒരു രക്ഷയില്ല nyc presentation love it ☺️☺️ ❤️❤️

  • @suryam2189
    @suryam2189 3 ปีที่แล้ว +2

    Bro the way you present the video is just wonderful.... just keep going..lots of love and blessings ❤️❤️❤️

    • @suryam2189
      @suryam2189 3 ปีที่แล้ว

      Thank you bro 😊

  • @mrphychogaming5431
    @mrphychogaming5431 3 ปีที่แล้ว +19

    Kgf ad vannavar ലൈക്‌

  • @anomaly...
    @anomaly... 3 ปีที่แล้ว +3

    chettanu master chefil pankeduthu koode.. adipoliyakum...channelum valarum...👍👍👍👍

  • @shamilfarhanvs6614
    @shamilfarhanvs6614 3 ปีที่แล้ว +10

    17:10 helen of sparta ഓർമ വന്നു 😁

  • @JK-iq9gd
    @JK-iq9gd 3 ปีที่แล้ว +2

    Your a open character..
    I love it √√

  • @arunsagar6976
    @arunsagar6976 3 ปีที่แล้ว +11

    Naveenetta.... Boombaanggg.. Love from Ottapalam

  • @aswinmalayil3393
    @aswinmalayil3393 3 ปีที่แล้ว +2

    Mind relax ചെയ്യാൻ എന്നെ ഏറെ സഹായിക്കുന്ന videos 💓...
    ബൂംബാങ് 😍
    Video ഇടാൻ ഉള്ള gap കുറക്കാൻ പറ്റുമോ ... ആഴ്ചക്ക് രണ്ടെണ്ണം എങ്കിലും. 🥰

    • @BoomBaangh
      @BoomBaangh  3 ปีที่แล้ว +1

      Agraham untu, time illa

  • @nidheesht5055
    @nidheesht5055 3 ปีที่แล้ว +12

    Food ഉണ്ടാക്കുന്ന youtube മലയാളം ചാനലുകളിൽ വെച്ച് ഏറ്റവും മികച്ചത് 👍

  • @rj-creations..213
    @rj-creations..213 3 ปีที่แล้ว +10

    ചേട്ടന്റെ സൗണ്ട് മാറിയല്ലോ?

  • @basilvalsanmattathi3499
    @basilvalsanmattathi3499 3 ปีที่แล้ว +2

    Ningade videos ellam kannarind. Entho oru positive energy aan chettante varthanam kelkkumpo

  • @adarshunnikrishnan9427
    @adarshunnikrishnan9427 3 ปีที่แล้ว

    ഉണ്ടാക്കി കഴിക്കുന്നത് ചേട്ടൻ ആണെങ്കിലും വയറു നിറയുന്നത് ഞങ്ങളുടെ ആണ്.....😍😍😍😍😍

  • @xdgoza2783
    @xdgoza2783 3 ปีที่แล้ว +1

    മനുഷ്യനല്ലേ പുല്ലേ🤣 ,,, ഇക്ക പൊറോട്ടയും ഇറച്ചിയും വാങ്ങിതര

  • @akshaykk906
    @akshaykk906 3 ปีที่แล้ว +16

    KGF 🔥🔥🔥

  • @shamirsas
    @shamirsas 3 ปีที่แล้ว +1

    Njan broyude video kanunath enik ith undakan vendi alla nighale kandu inspirayi chef padikan puva

  • @maneeshmnair2546
    @maneeshmnair2546 3 ปีที่แล้ว +17

    Lofely ♥️
    Boom Bang🔥

  • @febinchandra7105
    @febinchandra7105 3 ปีที่แล้ว

    Next videos thottu, bloopers expect cheyyunnu...!!! Bloopers nte aavashyam onnum illa....ennaalum verthe onnu pretheekshikkunnu....!!!❤️💥

  • @sajasvs8260
    @sajasvs8260 3 ปีที่แล้ว

    Haiii boombangggg... വീഡിയോ വെയിറ്റ് ചെയ്തു ഇരികാർന്നു 👍

  • @sunilsubrahmanyan2913
    @sunilsubrahmanyan2913 3 ปีที่แล้ว +13

    വിരാട് കോലി അടുക്കളേ കേറിയ പോലെ .....!!!

  • @TravelBro
    @TravelBro 3 ปีที่แล้ว +1

    Fill in the blanks
    1. വല്യ സൂപ്പർമാർക്കറ്റ്‌ .......................... (നിങ്ങൾ ലോങ്ങ് ട്രിപ്പ് ഒക്കെ പോകുബോ കേറണ്ട )
    (രാമേട്ടന്റെ കട , വലിയ ഫുട്പാത് സ്‌പൈസ് കട , യൂസഫ് അലികാടെ കട )

  • @FoodieGadi
    @FoodieGadi 3 ปีที่แล้ว +1

    Wife nte cake എങ്ങനെ ഉണ്ടെന്ന് പറഞ്ഞില്ല ബ്രോയെ...
    അടിപൊളി ഐറ്റം, കിടു ലൂക്..try ചെയ്യണം...

  • @fasilfasilfasil7282
    @fasilfasilfasil7282 3 ปีที่แล้ว

    Ready ready

  • @arjundileep9106
    @arjundileep9106 3 ปีที่แล้ว +1

    *Boooom bahhhhh♥️*

  • @akhilesha7986
    @akhilesha7986 3 ปีที่แล้ว +22

    Underrated taste tester kiran broi😅 #DNA♥️

  • @PreviewmovieReview
    @PreviewmovieReview 3 ปีที่แล้ว

    Prethathile jayasurya, Don Bosco, sambhavam full variety👍

  • @renjithkr2538
    @renjithkr2538 3 ปีที่แล้ว

    😂ooww kiraa ma boy...

  • @KesuttanDiaries
    @KesuttanDiaries 3 ปีที่แล้ว +1

    ബ്രോ Ratatouille ഉണ്ടാക്കുന്നത് ഒരു വീഡിയോ ചെയ്യാമോ?

  • @ajithjohny9095
    @ajithjohny9095 3 ปีที่แล้ว

    Ready readyyyee

  • @Devaraj-vh2vp
    @Devaraj-vh2vp 3 ปีที่แล้ว +1

    Bro super anenne paranjappam endhina hand porakilote kondupoyathe appam bro kallam paranjathano

  • @jomonpeedikayil
    @jomonpeedikayil 3 ปีที่แล้ว +1

    ഹായ് ഫ്രം അബു Dhabi.. Machane ഹാപ്പി ന്യൂ ഇയര്‍.... Luv u....
    Jomon sooranad......

    • @BoomBaangh
      @BoomBaangh  3 ปีที่แล้ว

      💥💥💥Boombangh

  • @jesslinthomas4180
    @jesslinthomas4180 3 ปีที่แล้ว +2

    Hotel management padichavarum padikkunnavarum..likeykko

  • @arjunganga
    @arjunganga 3 ปีที่แล้ว +3

    ചേട്ടൻ പൊളിയാണ്. Vedio skip ചെയ്യാതെ കണ്ടോണ്ട് ഇരിക്കാൻ തോന്നും. അത് നമ്മടെ സംസാരം കൊണ്ടാണ് 😁.... നാട്ടിൽ വരുമ്പോ കാണാൻ ആഗ്രഹിക്കുന്നു.💕

  • @arshadbinabdulkhader5809
    @arshadbinabdulkhader5809 3 ปีที่แล้ว +2

    മുഖസ്തുതി പറയുക ആണെന്ന് വിചാരിക്കരുത് നിങ്ങൾ ഒരു ഒന്നൊന്നര സംഭവമാണ് 🥰🥰🥰🌹🌹🌹🌹

  • @muhammedajsal814
    @muhammedajsal814 3 ปีที่แล้ว +5

    Ready ready ishttam ❤️😘

  • @Linsonmathews
    @Linsonmathews 3 ปีที่แล้ว +2

    കാത്തിരുന്നു കാത്തിരുന്നു...
    ലാസ്റ്റ് അങ്ങനെ എത്തിയല്ലേ 🤗
    അപ്പൊ ഈ സംഭവം കളർ ആകട്ടെ 👍❣️

  • @harrybose6042
    @harrybose6042 3 ปีที่แล้ว +1

    DNA ന്റെ വീഡിയോ യും travelista യും കണ്ട്... അടുക്കളയിൽ സാമ്പാർ ഉണ്ടാക്കികൊണ്ടിരുന്ന അമ്മയോട്.....
    Power വരട്ടെ power വരട്ടെ....... ബൂം ഭാ

  • @eldhothomas2013
    @eldhothomas2013 3 ปีที่แล้ว +1

    ആശാൻ മുത്താണ് ❤️, superb👌👌

  • @fidel2929
    @fidel2929 3 ปีที่แล้ว

    Ready readyeee

  • @Althaf6600
    @Althaf6600 3 ปีที่แล้ว +2

    പൊളി മച്ചാന്മാരെ...❤️❤️❤️❤️
    കിരണിന്റെ ഇടക്കുള്ള ആ വരവും കൂടി ആവുമ്പൊ വേറെ ലെവൽ 😆😆😆😆

  • @yasivlogs1721
    @yasivlogs1721 3 ปีที่แล้ว

    Innu nalla lookil annalooo lovly😍😍😍😍

  • @Johncyaniju
    @Johncyaniju 3 ปีที่แล้ว +2

    ആശാനേ ഗോള്‍ഡ ചേച്ചീടെ കേക്കിനെ പരിഗണിക്കാഞ്ഞത് മോശമായിപോയി

    • @BoomBaangh
      @BoomBaangh  3 ปีที่แล้ว +1

      Valare mosamaayi poyi🥴🥴

  • @alaxanderarnold6984
    @alaxanderarnold6984 3 ปีที่แล้ว +1

    *നാട്ടിൽ എന്ത് ഉണ്ടാക്കുക ആണെങ്കിലും ഒരു കൊട്ട മല്ലി പൊടി, ഗരം മസാല ,മഞ്ഞപ്പോടി,മലക് പൊടി ഇടും ഏത് മീറ്റിനും അവസാനം ഒരേ ടെസ്റ്റിൽ എത്തിക്കും അമ്മ അടക്കം. അതിനു ഒരു ടെസ്റ്റ് ഉണ്ടെങ്കില് പോലും എനിക്ക് ഇങ്ങനെ herbs, ലൈറ്റ് മസാല ചേർത്ത് ശരിക്കും മീറ്റിന്റെ തനത് സ്വാദ് aaswdhikkan ആണ് ഇഷ്ടം😘*

  • @rasakkarinkara2132
    @rasakkarinkara2132 3 ปีที่แล้ว +1

    മന്ത്രവാദി കുടുംബത്തിൽപ്പെട്ടതാണ് എന്ന് തോന്നുന്നു ഇടക്ക് jim boom ba പറയുന്നുണ്ട്😀

    • @BoomBaangh
      @BoomBaangh  3 ปีที่แล้ว +1

      Alla 😝😝😝😝

  • @mrponjikkaraTROLLS2020
    @mrponjikkaraTROLLS2020 3 ปีที่แล้ว +2

    വെള്ളി അത് നിർബന്ധ... boom bang... 💥💥💥❤️❤️😜😜

  • @heisenbergys2565
    @heisenbergys2565 3 ปีที่แล้ว +8

    ഫിറോസ് ഇക്കക്ക് ലക്ഷ്മണനും സജിത്തും , ചേട്ടന് കിരണും😋

  • @jomonkcherian9437
    @jomonkcherian9437 3 ปีที่แล้ว

    കൊച്ചിന്റെ first B'day ക്ക് ഉണ്ടാക്കിയാലോ എന്നൊരു
    ഉൾവിളി .

  • @dinuantony5962
    @dinuantony5962 3 ปีที่แล้ว

    Boom banggg Kumbalanghiii il ninuaanuu

  • @vivi9176
    @vivi9176 3 ปีที่แล้ว +6

    26:00 mess entry 😅😅😅😅😅

  • @Luka-rh5kj
    @Luka-rh5kj 2 ปีที่แล้ว +1

    Bro Ith chattipathil poleyaano . Naan Bowl nn vaari thinnalan .

  • @anoopsukumaran2910
    @anoopsukumaran2910 3 ปีที่แล้ว

    Q and A super....

  • @keralafox7161
    @keralafox7161 3 ปีที่แล้ว

    നേരത്തെ ബിയർമീൻ ഫ്രൈ ഉണ്ടാക്കുന്ന ആ അറ്റ്മോസ്ഫിയർ വേണം
    കിടുവാണ്💜

  • @saidhhoney7873
    @saidhhoney7873 3 ปีที่แล้ว

    Bro ningal very very guddeyyy

  • @goodvibes6678
    @goodvibes6678 3 ปีที่แล้ว

    Boombangggggg.... Weekly 2 video akkammmm

  • @mayankjohn5036
    @mayankjohn5036 3 ปีที่แล้ว +4

    Bro amazing 😍 ..it's just a sheer class to cook lasagna perfect ..adipolli💓

  • @anjumathew5308
    @anjumathew5308 3 ปีที่แล้ว +1

    എന്റെ ബൂംബാംങ്കെ നുമ്മഈ പേരൊക്കെ ആദ്യമായിട്ടാ കേൾക്കണെ തന്നെ ....ന്തായാലും പെടക്ക് ... റെഡി റെഡി

  • @TravelAndFood664
    @TravelAndFood664 3 ปีที่แล้ว +2

    Ho.. Difficult to make it at home.. Meant for professional chefs..

  • @mrphychogaming5431
    @mrphychogaming5431 3 ปีที่แล้ว +1

    Vere vallom chanalil 30 minit ennu kandal aa vazhi pokathillla. Naveen broyude video 30 minit pokunna vazhi ariyilla. 💞💞💞

  • @shajimadhavan500
    @shajimadhavan500 3 ปีที่แล้ว

    Truely a professional effort.Good

  • @varghesebenny5354
    @varghesebenny5354 3 ปีที่แล้ว +1

    Parajathu nannyiii😂😂😂...illagil pillechan kallam paranju ennu viswasichene😁😁😁

  • @jayanthpk9112
    @jayanthpk9112 3 ปีที่แล้ว +1

    വൈറ്റ് സോസ് , ചീസും ഒഴിച്ച് നിര്‍ത്തിയാല്‍ ഏറെ കുറെ നമ്മുടെ ചിട്ടി പത്തിരി പോലെയാണ്

  • @mobin6819
    @mobin6819 3 ปีที่แล้ว

    Lovefli......ready ready....

  • @jaiiovlogs6935
    @jaiiovlogs6935 3 ปีที่แล้ว

    Ethellam. Nammuk.. Nattil kittumallo....😄 eppol lassaniya okka resturent mathramalla lassangiya sheets okka supermarket kalil okka available anu

  • @shiblurahman8152
    @shiblurahman8152 3 ปีที่แล้ว +6

    12:40 nysayitt oyinjumaari 🤣

  • @AbinMathewAbraham
    @AbinMathewAbraham 3 ปีที่แล้ว

    Appo plain shirt um idumalle...
    Btw, ee dish inu vann technical skill venallo... Super

    • @BoomBaangh
      @BoomBaangh  3 ปีที่แล้ว +1

      That wasn't plain.. But I do wear anything

  • @anona1443
    @anona1443 3 ปีที่แล้ว +1

    ഇത്രേം നല്ല സാദനം കഴിച്ചിട്ട് മരക്കുറ്റി പോലെ ഇരിക്കുന്ന testers !

  • @irshadirsha9233
    @irshadirsha9233 3 ปีที่แล้ว +1

    Really tasty 😋 this one

  • @arjunpm1667
    @arjunpm1667 3 ปีที่แล้ว +1

    Chetta sathiyam parajali chettan udakkunna food kanan alla videos kannunathu. Chettan parayounnathu kelkkan matharam aa🥰

  • @mrzero71796
    @mrzero71796 3 ปีที่แล้ว +1

    നല്ല വിശപ്പൊക്കെ റെഡി ആയിട്ടുണ്ട്.....😬😬😁😁 ബൂം ബാംഗ് ❣️❣️😍😍😍

  • @SG-xf1ye
    @SG-xf1ye 3 ปีที่แล้ว +1

    He kind of look like actor Jaysurya somewhere. Especially from the movie pretham.

    • @fayis_pachu
      @fayis_pachu 3 ปีที่แล้ว

      Aaha athinte kurav koodi undayirunnullo😂😂😂

  • @lijuap7133
    @lijuap7133 3 ปีที่แล้ว +1

    ആഴ്ച്ചയിൽ രണ്ട് വീഡിയോ എങ്കിലും ഇടാൻ പറ്റോ.... ലസാന്ന്യ പൊളിച്ചു

  • @iamak4787
    @iamak4787 3 ปีที่แล้ว +1

    ചേട്ടൻ്റെ മോൾക്ക് മലയാളം അറിയില്ലേ 🤔ഇത് വരെ മലയാളം പറയുന്നത് കേട്ടിട്ടില്ലേ അത് കൊണ്ടാ😀

  • @aruncv56
    @aruncv56 3 ปีที่แล้ว

    അതെയ് ചോട്ടാ .....
    ഞങ്ങൾ 99% ആൾക്കാരും ഇതൊന്നും ഉണ്ടാക്കാൻ വേണ്ടിയല്ല കാണുന്നെ നിങ്ങളുടെ സംസാരം കേൽക്കാന്നും വെറൈറ്റി ഫുഡ്സ് കാണാനും വേണ്ടിയാ ....... Lovely .... Booom baaa❤️

  • @merinjacob846
    @merinjacob846 3 ปีที่แล้ว

    variety of cheeses onnu explain cheyummo,athine uses also .njan palappozum vangan pokumpol confused akum .example kashkawan cheese.

  • @rajalakshmip2832
    @rajalakshmip2832 3 ปีที่แล้ว

    ചേട്ടായി മ്മളും തൃശ്ശൂരാട്ട.... കുന്നംകുളം.... Food നേക്കാൾ നിങ്ങടെ ഭാഷ കേട്ടിട്ടാണ് ട്ടാ ഞാൻ ഈ ചാനൽ ശ്രദ്ധിച്ചേ നല്ലതാ ട്ടോ വെറൈറ്റി nd

  • @vishnumr3197
    @vishnumr3197 3 ปีที่แล้ว

    Poli naveen chettaaa

  • @djjithujab
    @djjithujab 3 ปีที่แล้ว

    Kiran lesham Neymer look aanen aarkellum thonnittundo

  • @bilalrexal1829
    @bilalrexal1829 ปีที่แล้ว

    Ayyo ith kettappol aanu njan ithinte chicken lazaniya TVm lulu ന്നിന് കഴിച്ചിട്ടുണ്ട് അത് ആത്ര അങ്ങോട്ട് ishtapettilla ചൂട് ഒക്കെ പോയത് കൊണ്ടും ചിലപ്പോൾ അവർ അത്രേം പേർക്ക് ചെയ്യുന്നത് അല്ലേ propper reethi നോക്കാതെ തട്ടി മുട്ടി ചെയ്തത് കൊണ്ടോ ആകാം അതോ ഇനി അതിൻ്റെ taste angane thanen alle ennu ariyan vere evideyum kandilla താനും

  • @t0nin963
    @t0nin963 3 ปีที่แล้ว

    Broi, New Zealand il indayitum ingal evde olichu nadakunnu?
    Ennelum evdelum vechu kanatto..
    Food um kidu presentation athilum poli..
    Lasagne വലിയ താല്‍പര്യം ഇല്ലാത്തത് ആയിരുന്നു..
    പക്ഷെ broi എന്നെകൊണ്ട് തുടങ്ങിക്കും
    GOD BLESS U
    Golda chechide supportum mamanum ellarkum e aniyante anweshanam parayane.

  • @johnutube5651
    @johnutube5651 3 ปีที่แล้ว

    ഇത്രേമ് ചീസും, ബീഫും, മുട്ടയും കൂടി ചെന്നാൽ ബിപിയും കൊളെസ്ട്രോളും എന്താവും ? കാണാൻ രസം ഉണ്ട്. ഉണ്ടാക്കൂല്ല,, അഥവാ ഉണ്ടാക്കിയാലും മുട്ടയുടെ വെള്ളക്കരു ഉപയോഗിക്കും, പിന്നെ ചിക്കനും, ചീസ് വളരെക്കുറച്ച് ഇടും.

  • @kallummakaya8645
    @kallummakaya8645 2 ปีที่แล้ว +1

    26:03 കിരന്റെ ആ നിക്കണ നിൽപ്പ് കണ്ടോ 😝😂

  • @RamshiAnwar-LCHFRECIPE
    @RamshiAnwar-LCHFRECIPE 3 ปีที่แล้ว

    Parmachan ന്റെ കൂടെ അതേ box ൽ blue ചീസ് ഇട്ടു ഫ്രിഡ്ജ് ൽ വച്ചിരുന്നു.. ഇപ്പോ നോക്കുമ്പോൾ parmachan ലും നീല പൂപ്പൽ വന്നിട്ടുണ്ട്.. ഇനി അത് കഴിക്കാമോ.. കേടായോ?
    Natural പൂപ്പൽ ആയി കണക്കാക്കമോ?