Pizza Indian style,Tandoori pizza,chicken pizza,pizza malayalam,easy pizza recipe, how to make pizza

แชร์
ฝัง
  • เผยแพร่เมื่อ 26 ธ.ค. 2024

ความคิดเห็น • 1K

  • @harikrrishnanb
    @harikrrishnanb 3 ปีที่แล้ว +540

    9:54 Virat Kohli ye kaanan chettane pole und... !!

    • @BoomBaangh
      @BoomBaangh  3 ปีที่แล้ว +421

      Ipol aanu oral ithu correct aayi paranjathu.. Ellavarum enne kaanaan virat ne pole untu Ennanu parayaaru😜😜😜😎😎😎💥💥Boombaangh

    • @amalkumarcs3531
      @amalkumarcs3531 3 ปีที่แล้ว +17

      @@BoomBaangh kando itha njan paranje chettan illuminati anunu..

    • @anjushasatyarajan7050
      @anjushasatyarajan7050 3 ปีที่แล้ว +8

      Ho no, ho no, ho no no no no😜😜😜

    • @kopsons6277
      @kopsons6277 3 ปีที่แล้ว +2

      Kohli kekkanda

    • @stephinkoshyskj
      @stephinkoshyskj 3 ปีที่แล้ว +2

      @@kopsons6277 athee😂🤣

  • @mufeedx1530
    @mufeedx1530 3 ปีที่แล้ว +837

    എന്തോ.. പാചകത്തേക്കാൾ കൂടുതൽ നിങ്ങളുടെ സംസാരം കേൾക്കാൻ ആണ് ഞാൻ നിങ്ങളുടെ Videos കാണുന്നെ... ❤️

    • @rasheekroshan4676
      @rasheekroshan4676 3 ปีที่แล้ว +5

      Same broo

    • @rasheekroshan4676
      @rasheekroshan4676 3 ปีที่แล้ว +3

      Enikk pachakathinodonnum theere thalparyam illaa but
      Naveen chettante voice kelkkan vendiyaan njanum kaanunne

    • @vaseemmodavan
      @vaseemmodavan 3 ปีที่แล้ว +2

      Haha.. same bro

    • @savinshaji456
      @savinshaji456 3 ปีที่แล้ว +3

      Njn alla njngal 😂💯

    • @ashikprorider5305
      @ashikprorider5305 3 ปีที่แล้ว +2

      Boombangggg🤙

  • @tintusuresh9239
    @tintusuresh9239 3 ปีที่แล้ว +121

    നാട്ടിലെ ടെൻഷൻ നിറഞ്ഞ ജീവതത്തിനിടയ്ക്ക് ഈ മൊട്ടത്തല പോളീഷ് ചെയ്ത നവീൻ bro ഇടയ്ക്ക് വന്ന് ന്യൂസിലാൻഡിലേക്ക് കൂട്ടികൊണ്ട് പോകുമ്പോൾ വല്ലാത്ത ഒരു ralaxation ആണ്...❤❤❤ lovefliye.. Boombang 💥

  • @MemoriesOnAPlatewithFoodieGadi
    @MemoriesOnAPlatewithFoodieGadi 3 ปีที่แล้ว +28

    കഥകൾ കേൾക്കാനും പാചകം കണ്ടിരിക്കാനും ഇഷ്ട്ടം ❤️❤️❤️❤️

  • @DarkBoyGaming
    @DarkBoyGaming 3 ปีที่แล้ว +132

    വ്യത്യസ്തമായ പാചക രീതി അത് തന്നെയാണ്
    നിങ്ങളെ മറ്റുള്ളവിൽ നിന്നും കൂടുതൽ
    വ്യത്യസ്തനാക്കുന്നത്..!!😅

    • @aflahshadhil5494
      @aflahshadhil5494 3 ปีที่แล้ว

      Nine ellam channelilum kanunudalloooo......comment thozilali ayit🤣😂

    • @assassingaming9699
      @assassingaming9699 3 ปีที่แล้ว

      comment itt 12k sub adicha bayangaraaa

    • @shaihan8221
      @shaihan8221 3 ปีที่แล้ว

      👍❤

    • @sino2980
      @sino2980 3 ปีที่แล้ว +2

      Bro chanel start cheythude 13k sub undalo🤔🤔

    • @marishajith6261
      @marishajith6261 3 ปีที่แล้ว

      വണക്കം തലയിവരെ 💕

  • @Ayush-uw7eb
    @Ayush-uw7eb 3 ปีที่แล้ว +86

    ഇത്രക് ഗ്ലോസി മൊട്ടത്തല ഞാൻ കണ്ടിട്ടില്ല 😂😂😂❤❤❤

  • @forever2789
    @forever2789 3 ปีที่แล้ว +9

    നടുവിന് കൈ കൊടുത്തു യെവന്റെ ഒരു ചിരി ഉണ്ട് സാറേ... അതാണ്‌ main ❤❤❤❤❤❤❤❤

  • @abduljasirkannachampatt8583
    @abduljasirkannachampatt8583 3 ปีที่แล้ว +4

    സത്യം പറഞ്ഞാൽ വീഡിയോ length കൂടിയിട്ടും അത് കണ്ട് പോകുന്നത് നിങ്ങളുടെ സംസാരം കേൾക്കാൻ നല്ല രസമാണ് പിന്നെ വളരെ professional ആണ് കൂക്കിങ് it's awesome

  • @sudheeshkrishnakripa7987
    @sudheeshkrishnakripa7987 3 ปีที่แล้ว +3

    ചേട്ടൻ പരിചയപെടുത്തുന്ന പല ഭക്ഷണങ്ങളും ഇതുവരെ കണ്ടിട്ടും കേട്ടിട്ടും പോലുമില്ല... എങ്കിലും ഓരോ വീഡിയോ കഴിയും തോറും അടുത്തതിന് വേണ്ടി ഉള്ള കാത്തിരിപ്പ് ഭയങ്കര ആകാംഷയോടെ ആണ്.. നിങ്ങടെ അവതരണം, സംസാരം, പാചകരീതി എല്ലാം പൊളി ആണ്... ഭൂമ്മ് ഭാങ് 💥💥💥❤️❤️❤️🥰😍

  • @amalanil1142
    @amalanil1142 3 ปีที่แล้ว +40

    വെല്ലോ അറിയുണ്ടോ നാട്ടില് youtubers എല്ലാം തമ്മിൽ അടി ആയി... ooo full ഹുദ ഹവാ.... ഇവിടെ കുറച്ച് ശാന്തിയും സമാധാനവും ഒകെ ഇണ്ട് ട്ടാ.. Lovfleyyy❤️

    • @malu_vipi.....2811
      @malu_vipi.....2811 3 ปีที่แล้ว +2

      Verupikythe vdeo cheyunnatha Naveen chetande midukkk.nattil yutube channel illatha alkarila veetuvisehm pinne chechimarde konchalum . boombhang ❤️❤️❤️❤️❤️full support

    • @SurajInd89
      @SurajInd89 3 ปีที่แล้ว

      @@malu_vipi.....2811 Ee channel veetuvishesham ottum illa 😅

    • @malu_vipi.....2811
      @malu_vipi.....2811 3 ปีที่แล้ว

      Nthayalum arem verupikunila boombhang team

    • @mystical_b_i_r_d8512
      @mystical_b_i_r_d8512 3 ปีที่แล้ว

      Subscribe um like um ചോയിക്കാത്ത ഏക utub srha main

    • @lijirajanv7304
      @lijirajanv7304 3 ปีที่แล้ว

      @@malu_vipi.....2811 U

  • @Cinecut623
    @Cinecut623 3 ปีที่แล้ว +33

    ബ്രോയുടെ ഓരോ വീഡിയോയും വെറൈറ്റി ആണ്..സ്നേഹപൂർവ്വം അഗസ്ത്യ 💙❣

  • @leogeorge999
    @leogeorge999 3 ปีที่แล้ว +15

    Not like other cooking channels... your videos are so special...boombangh❤️💯

  • @arunramesh392
    @arunramesh392 3 ปีที่แล้ว +120

    Naveen job : save the children
    Also naveen job : 13:51 😂😂😂

  • @ayyappadaskanayath7067
    @ayyappadaskanayath7067 3 ปีที่แล้ว +21

    എല്ലാം ഉണ്ടാക്കാൻ പാവം നവീൻ ചേട്ടനും തിന്നാൻ മാത്രം ഫ്രണ്ട് സും. പൊളി പൊളി 😂😂😂😂

  • @mixvoice3352
    @mixvoice3352 3 ปีที่แล้ว +4

    എല്ലാം കൂടെ ആകെ ഒരൂ. ഇന്നോവേഷന് ആണെല്ലൊ...
    പൊളി.... ❤️

  • @purushugaming2699
    @purushugaming2699 3 ปีที่แล้ว +4

    Fud കാണുന്നതിലും എനിക്കിഷ്ടം മച്ചാന്റെ presentation ആണ് boombangh🤩🤩

  • @annamolsaji5079
    @annamolsaji5079 3 ปีที่แล้ว +7

    ബൂംബംഗ് സേട്ടൻ കിടുകാച്ചി പിസ്സ
    റെസിപ്പി ആയിട്ടു എത്തിപ്പോയല്ലോ 😌❤️

  • @theglobetrotter1245
    @theglobetrotter1245 3 ปีที่แล้ว +6

    Mahn !! That unity ningde ellarudem ❤️
    Hats off 🌈❤️⚡
    #Boombanghhhh❤️

  • @royzpubg1621
    @royzpubg1621 3 ปีที่แล้ว +2

    Machante video highlight....machante kitchen aaan..entha oru beauty😍

  • @athulk5259
    @athulk5259 3 ปีที่แล้ว +6

    Pwoli intro...🔥🔥🔥
    Boombangh...🔥😍

  • @muhammedshafimt2441
    @muhammedshafimt2441 3 ปีที่แล้ว +1

    Enthu talliyaalum itrayum nalla vinayathode snehabanthangale kaikaryamcheyyunna naveen chettan Eppol Kaananum kollam........... Supper mingling with friends with family

  • @anshuanshad5671
    @anshuanshad5671 3 ปีที่แล้ว +13

    ഇയാൾ ഒരു cap ഇട്ടാൽ virat kohli തന്നെ superb man👍

  • @Mallu_spotlight
    @Mallu_spotlight 3 ปีที่แล้ว +1

    Ee chettante samsaravum presentation style um aanu enne ee channel il attract cheyyunnathu.....!!!
    Boom bah.....!!!!🔥

  • @NIKZPETSANDPASSION
    @NIKZPETSANDPASSION 2 ปีที่แล้ว +5

    Boombaangh item 😍❤️

  • @amaldevsu6637
    @amaldevsu6637 3 ปีที่แล้ว +1

    As usual ഇത് ഇഷ്ടപ്പെടാൻ കാരണം ഫുഡ്‌ teast ഒന്നും നോക്കുന്ന ആളായിട്ടല്ല..അവതരണം പിന്നെ കാണുന്ന ആളുകൾക്കു feel ചെയ്യുന്ന ആ ഒരു ഫ്രണ്ട്സ് സർക്കിൾ കോമ്പോ.. Realy nostalgic.. So എന്ത് എന്ന് അറിയാഞ്ഞിട്ടു കൂടി ചുമ്മാ കാണാറുണ്ട്.. 👍its lovely 🥰

  • @Sanusha275
    @Sanusha275 3 ปีที่แล้ว +3

    Ippo katta addicted aanu boombaangh 🤩

  • @mystical_b_i_r_d8512
    @mystical_b_i_r_d8512 3 ปีที่แล้ว +1

    Subscribe um like um ചോയിച്ചു മേടിക്കാത്ത ഒരേ oru youtub ഞാൻ ഇന്നേവരെ കണ്ടിട്ടില്ല. Bro poli

  • @murukanm9683
    @murukanm9683 3 ปีที่แล้ว +16

    കസൂരി മേത്തി കണ്ടിട്ടുണ്ട് ( introduction ചെയ്യുന്നതിന് മുൻപ് ) ഈസ്റെർ ന് ആഘോഷിക്കാൻ നീലച്ചടയൻ set ആക്കി വച്ചേക്കുന്നു എന്ന് കരുതിയ ഞാൻ🍁 😁
    boombang💫

    • @SurajInd89
      @SurajInd89 3 ปีที่แล้ว +1

      Marijuana is illegal in New Zealand

  • @shyrawoodgrains1063
    @shyrawoodgrains1063 3 ปีที่แล้ว +1

    മുൻപൊക്കെ എല്ലാ ചാനലിലെ വീഡിയോയും കാണാറുണ്ടായിരുന്നു... ഇപ്പൊ മുടങ്ങാതെ കാണുന്ന ഒരേയൊരു ചാനൽ ഇതാണ്.. പൊളിയാണ് ബ്രോ നിങ്ങളും നിങ്ങളുടെ ടീമും ❤️❤️❤️❤️❤️

  • @aaroncj98
    @aaroncj98 3 ปีที่แล้ว +47

    Kiran fans reporting ♥️

  • @tharunsurendran4039
    @tharunsurendran4039 3 ปีที่แล้ว

    kodhipiche kolle pahaya......No words dear.....thinna poleyayi.......Thakarthu.....Thanks for ur own cooking style....Bro vere level.......Polichu.....
    Take care ...Stay safe

  • @gouthambabu6671
    @gouthambabu6671 3 ปีที่แล้ว +18

    ആരെ കാണിക്കാനാണെടാ ഈ നല്ല സർട്ടിഫിക്കറ്റ് 💯

  • @zebracross3681
    @zebracross3681 3 ปีที่แล้ว +2

    Poli 😁😁 first comment
    Notification kand oodi vanha naan

  • @syamkumarsp89
    @syamkumarsp89 3 ปีที่แล้ว +4

    ❤️❤️❤️
    Ready..... readyaahhh....

  • @fasnasherinfasnasherin9540
    @fasnasherinfasnasherin9540 2 ปีที่แล้ว +1

    നിങ്ങളുടെ സംസാരം കുക്കിംഗ് അടിപൊളിയാ വീഡിയോ കാണുന്ന സമയം അടിപൊളിയായി എൻജോയ് ചെയ്യുന്നുണ്ട്

  • @ansonvincent6639
    @ansonvincent6639 3 ปีที่แล้ว +4

    Boombaang!!! 🤩 💓

  • @akhilharikumar4824
    @akhilharikumar4824 3 ปีที่แล้ว

    thankalude videos oke kanumolanu ivide chela UTUBERSine oke kandathilkalayan thonnunnath
    kee going maboy
    BOOMBAANGH

  • @dheerajdivakaran3807
    @dheerajdivakaran3807 3 ปีที่แล้ว +6

    Basil leaves would have gone better with the pizza, that is how the Margherita is usually served here :) Great that you found Bufalo Mozzarella! Wonderful to see your videos.

  • @akhilpm5307
    @akhilpm5307 3 ปีที่แล้ว +2

    അടുത്ത ആഴ്ച പരീക്ഷ ആണ്.. എന്നാലും നോട്ടിഫിക്കേഷൻ വന്നാൽ പിന്നെ കാണാണ്ട് എങ്ങെനെയാ ഇഷ്ടാ..❤️😍😍

  • @ThetravelChow
    @ThetravelChow 3 ปีที่แล้ว +13

    Kiran fan ❤️🔥🔥🔥

    • @ThetravelChow
      @ThetravelChow 3 ปีที่แล้ว +1

      നവീൻ ചേട്ടന്റെ അവതരണ ശൈലിയും കിരണിന്റെ ടേസ്റ്റ് നോക്കി അഭിപ്രായം പറയുന്ന രീതി അത് പൊളി❤️❤️❤️❤️

  • @ashlinpoulose8183
    @ashlinpoulose8183 3 ปีที่แล้ว +2

    First❤️❤️❤️

  • @Syamevm
    @Syamevm 3 ปีที่แล้ว +6

    I just copied this pizza recipe 🍕, it is super,thank you for the recipe bro.. boombang😍

    • @arunsa8703
      @arunsa8703 2 ปีที่แล้ว

      Etra tym vekknm oven il

  • @karthikkannan2505
    @karthikkannan2505 3 ปีที่แล้ว +1

    Ponn annaaa pwoli... Vaayiloode kappal oodunnund 😍
    Soooperb

  • @vineethrs333
    @vineethrs333 3 ปีที่แล้ว +6

    Save the children boombangh😍😍😍

  • @InstaReels-q3v
    @InstaReels-q3v 3 ปีที่แล้ว

    നിങ്ങളുടെ വീഡിയോ കാണുമ്പോൾ ഒരു അതിശയം തോന്നും.. making അടിപൊളി

  • @ronaldoborachino1944
    @ronaldoborachino1944 3 ปีที่แล้ว +4

    Cheta your dressing sense is amazing 🔥🎉🙏

  • @fayaandfarzavlog3277
    @fayaandfarzavlog3277 3 ปีที่แล้ว +1

    simple and humble parannit kariveppilayude kurave ullutoo 😀booinbaaangh💥💥

  • @jamsheerkhanp
    @jamsheerkhanp 3 ปีที่แล้ว +1

    Adipoli......
    Thallu orikkalum kurakkaruth...
    Vere level aanu..
    U r too goodeee..!!

  • @zameel9876
    @zameel9876 3 ปีที่แล้ว +4

    Boombanngh💥

  • @anzarahemmed6857
    @anzarahemmed6857 2 ปีที่แล้ว +1

    നിങ്ങളെ സ്ലാങ് കേൾക്കാനാ രസം lovely😍😍

  • @yathrikan4270
    @yathrikan4270 3 ปีที่แล้ว +20

    പിസ ഇതുവരെ കഴിക്കാൻ പൈസ ഇല്ലാത്ത ഞാൻ മാത്രം ആയിരിക്കും

  • @unnikrishnankadungalathunn7457
    @unnikrishnankadungalathunn7457 2 ปีที่แล้ว

    എനിക്ക് നിങ്ങളുടെ പരിപ്പാടി ഇഷ്ടമാണ്. ഒന്നും ചെയ്യില്ലങ്കിലും കണ്ടിരിക്കാനും കൊതിയേറി ഇരിക്കാനും നിങ്ങളുടെvedio സൂപ്പർ

  • @muhammadsharhans2551
    @muhammadsharhans2551 3 ปีที่แล้ว +3

    I love your knife skills pls upload basic vegetable cutting

  • @amalscaria1997
    @amalscaria1997 3 ปีที่แล้ว

    Yyoo pwoli pwoli.. Ningade samsaram vere level antto

  • @PAUL-fw3de
    @PAUL-fw3de 3 ปีที่แล้ว +7

    BOOMBANGH 💥💥❌️

  • @shibitha8148
    @shibitha8148 ปีที่แล้ว

    നിങ്ങടെ സംസാരം കേൾക്കാൻ ആണ് കൂടുതൽ രസം 🥰🥰🥰
    പ്രിങ്ങു 🥰🥰🥰

  • @crizzardgamingmalayalam2771
    @crizzardgamingmalayalam2771 3 ปีที่แล้ว +106

    Save childrens. Video ആണ് നോക്കില്ല എടുത്ത് ഭിത്തിയില്‍ ഒട്ടിക്കും prinku😂😂😂😂😂

    • @wolf-vr9kr
      @wolf-vr9kr 3 ปีที่แล้ว

      😂😂😂😁😅😅😅

    • @JC-mg3fj
      @JC-mg3fj 3 ปีที่แล้ว

      🤣🤣🤣

    • @motxlover584
      @motxlover584 3 ปีที่แล้ว

      Crizzard annooiii ingalum kaanuooo🥳

  • @nijiltony310
    @nijiltony310 3 ปีที่แล้ว +1

    Super video bro 👍 pizza 😋😋😋 Boombhang ❤️ ❤️👍

  • @gt6573
    @gt6573 3 ปีที่แล้ว +9

    Boom bangh fans malayalii🤟

  • @dhariyasdharu808
    @dhariyasdharu808 3 ปีที่แล้ว

    😋😋😋chettandhe nallaru arathanakaran ayi 3 vayassulla molum chettande video fan ayi😍vappide kootukarandhe video vekkan🤣🤣

  • @MasterMindTricks_BySubhash
    @MasterMindTricks_BySubhash 3 ปีที่แล้ว +3

    ലൗഫ്ളി 👌👌✌️😄
    Brisket വെറുതെ കണ്ടതാ ഇപ്പൊ free timl ഓരോന്ന് കാണാൻ തുടങ്ങി poli adipoli 💪✔️👌

  • @Shahbas_
    @Shahbas_ 3 ปีที่แล้ว

    Video kaanan vayki... enthayalum pizza polichuuta❤️boombhang😂❤️❤️❤️

  • @arjunpm1667
    @arjunpm1667 3 ปีที่แล้ว +3

    Boombhaangh 💥♥️

  • @aryar.n9405
    @aryar.n9405 3 ปีที่แล้ว

    Kanda golde aa parayunnathatoo resam aa kanda parayunna kelkan nalla resam aanu e samsaram kanana koduthalum njn chettante video kanane. Ketta😄😍😘❤️

  • @Junior-sw5lo
    @Junior-sw5lo 3 ปีที่แล้ว +9

    Maman fans like here

  • @Althaf6600
    @Althaf6600 3 ปีที่แล้ว +1

    First comment😍❤️😍❤️😍

  • @akcta2045
    @akcta2045 3 ปีที่แล้ว +4

    8മണിടെ you tubinte കൂട്ടമണി മുയങ്ങിയപ്പോൾ നമ്മളെ ഗഡി boombang വന്നു 😌😍💥😅

  • @anoopkb3406
    @anoopkb3406 3 ปีที่แล้ว

    പണ്ടാരമടങ്ങാൻ കൊതിപ്പിക്കാനായിട്ട് ❤❤❤ എന്റെ പൊന്നു bro നിങ്ങടെ വീഡിയോ കണ്ടു കണ്ടു ഇപ്പൊ ഞാൻ വർക്ക്‌ ചെയ്യുമ്പോ നിങ്ങ പറയുംപോലെ ലോഫ്ളി, സോ ഗുഡ്, ബൂബ്ബാബഗ് എന്നൊക്കെ അറിയാതെ വന്നുപോകുന്നു ❤❤

  • @keralafox7161
    @keralafox7161 3 ปีที่แล้ว +3

    ✨✨HAPPY EASTER TO ALL BOOMBANG FEMILY😁💜💜💜✨✨

  • @adityan5007
    @adityan5007 3 ปีที่แล้ว +1

    Very nice Title vedio.... As usual awesome presentation buddy. പിന്നെ ഇങ്ങനെ കൊതിപ്പിച് കൊല്ലാണെന്നു ദൈവം നിന്നോട് ചോദിക്കുംടാ ശവി 😁😁
    Boombangh 💥💥💥💥

  • @yathrikan4270
    @yathrikan4270 3 ปีที่แล้ว +5

    ബുമ്പ ചേട്ടൻ ഫാൻസ് ഇവിടെ വാ

  • @geogygeorge
    @geogygeorge 3 ปีที่แล้ว +1

    Eee BooomBeDe oru karyam . Chirich oru vazhiyayi 😂😂😂❤️❤️

  • @assassin1731
    @assassin1731 3 ปีที่แล้ว +11

    കട്ട്‌ ചെയ്തതിൽ എന്തേലും ബാക്കി ഉണ്ടേൽ ഇങ്ങനെ മുണുങ്ങാ 🤣🤣🤣🤣

  • @anupamaarun7358
    @anupamaarun7358 3 ปีที่แล้ว

    Nigalde ella videosum poliiii aaneeee spr❤❤❤❤❤

  • @arun5286
    @arun5286 3 ปีที่แล้ว +11

    വീഡിയോ ടെ തുടക്കം save the children വിഡിയോയിൽ കുട്ടികളെ ഭിത്തിയിൽ ഒട്ടിക്കും എന്ന് ഭീക്ഷണി അല്ലെ😆😆😆

  • @adarshramesh3122
    @adarshramesh3122 3 ปีที่แล้ว

    Boom baangh
    മച്ചാനെ powliyae ❤️

  • @Fahidkala
    @Fahidkala 3 ปีที่แล้ว +9

    നിങ്ങളെ വീഡിയോ കണ്ടു കഴിഞ്ഞാൽ വിശപ്പ് വരുന്നത് എനിക്ക് മാത്രമാണോ??🤨

  • @abhishekkp4738
    @abhishekkp4738 3 ปีที่แล้ว

    Naveen Bro .... Video Chumma polli ..♥️♥️♥️♥️

  • @കോട്ടയംകുഞ്ഞച്ചൻ-ഛ7ഖ

    നിങ്ങൾ ഇവിടെ പിസ്സ ഉണ്ടാക്കി കൊണ്ടിരുന്നോ അവിടെ സുജിത് ഭക്തന് ഈസ്റ്റർ പൊങ്കാല പിള്ളേർ തുടരുന്നുണ്ട് ...

    • @harithabiju27
      @harithabiju27 3 ปีที่แล้ว

      🤔 What happened ?? 😯

    • @കോട്ടയംകുഞ്ഞച്ചൻ-ഛ7ഖ
      @കോട്ടയംകുഞ്ഞച്ചൻ-ഛ7ഖ 3 ปีที่แล้ว

      @@harithabiju27 വിശ്വാസവഞ്ചനക്കു മാപ്പില്ല

    • @harithabiju27
      @harithabiju27 3 ปีที่แล้ว

      @@കോട്ടയംകുഞ്ഞച്ചൻ-ഛ7ഖ hmm....I browsed the issues happening b/w youtubers !!! Dont know what happened to Sujith ! But it seems hard that all are just trashing him down ! 😰

  • @mystical_b_i_r_d8512
    @mystical_b_i_r_d8512 3 ปีที่แล้ว

    ഞാൻ കാണുന്നെ ന്റെ career avashathinu kanunnatha oru experience nu vendi. Kannan poli anu nallatha bore adikathum ഇല്ല. ഇരുന്ന് kandupokum 😍😍😍😍😍😍

  • @linucgopalan7679
    @linucgopalan7679 3 ปีที่แล้ว +5

    Intro "Svae the children"
    ഞാൻ വീഡിയോ ആണെന്ന് ഒന്നും നോക്കില്ല എടുത്ത് പിത്തിയിൽ ഒട്ടിക്കും 😂😂

    • @damukothotpara2225
      @damukothotpara2225 3 ปีที่แล้ว

      Nthine

    • @Mallu_spotlight
      @Mallu_spotlight 3 ปีที่แล้ว +1

      Aayikkotte 😂😂

    • @damukothotpara2225
      @damukothotpara2225 3 ปีที่แล้ว

      @@Mallu_spotlight
      Alla pinnna

    • @linucgopalan7679
      @linucgopalan7679 3 ปีที่แล้ว

      പുള്ളി വീഡിയോയിൽ കൊച്ചിനോട് പറഞ്ഞ ഡയലോഗ് ആണ് 🤭🤭😂😂😂😂😂😂 "തമാശ ആയിട്ട് "

    • @linucgopalan7679
      @linucgopalan7679 3 ปีที่แล้ว

      @@damukothotpara2225 വീഡിയോ യിൽ പറഞ്ഞ ഡയലോഗ് ആണ് 😂

  • @preejithchittur7423
    @preejithchittur7423 3 ปีที่แล้ว

    Sambhavam polichee kidiloski item .. lofely boombagh ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️😘😘😘😘😘😘😘😘😘😘😘😘😘👍

  • @rarishvyshakv.s1467
    @rarishvyshakv.s1467 3 ปีที่แล้ว +5

    Boonhbang fans like

  • @ponnuponnu3152
    @ponnuponnu3152 3 ปีที่แล้ว +1

    Video annanu nokkula edhuthu bhithime ottikum njan ☺️☺️

  • @BackToLifebyDeepuKrishnnan
    @BackToLifebyDeepuKrishnnan 3 ปีที่แล้ว +1

    Sooper ❤❤❤
    താങ്കൾക്കും താങ്കളുടെ കുടുംബത്തിനും സുഹൃത്തുക്കൾക്കും എന്റെ ഹൃദയം നിറഞ്ഞ ഈസ്റ്റർ ദിന ആശംസകൾ
    BoomBhamng

    • @BoomBaangh
      @BoomBaangh  3 ปีที่แล้ว +1

      💥💥💥Boombaangh

    • @BackToLifebyDeepuKrishnnan
      @BackToLifebyDeepuKrishnnan 3 ปีที่แล้ว

      @@BoomBaangh ആദ്യമായിട്ട് ആണ് ഞാൻ ഇടുന്ന കംമെന്റിനു reply കിട്ടുന്നത് thanks 😃😃😃😃😃😃

    • @willeezzpro
      @willeezzpro 3 ปีที่แล้ว

      @@BoomBaangh Brandynu paranjittu kallan Whisky cherthu njangale pattikkan nokkile😜 #8pmwhisky
      #boombangh 🤩🥰

  • @aakash1762
    @aakash1762 3 ปีที่แล้ว

    Aadyamayi aann bro.de video kanunath.. Presentation style❤️ Room Vibes❤️ first impression thannae pwoli❤️ subscribed

  • @spirox1363
    @spirox1363 3 ปีที่แล้ว +2

    Njn first

  • @user-gw2vz2ji8t
    @user-gw2vz2ji8t 2 ปีที่แล้ว +1

    പഴേതൊക്കെ എടുത്തു കാണല്ല 😍💜❤

  • @lby6839
    @lby6839 3 ปีที่แล้ว

    ഇങ്ങനെ കൊതിപ്പിക്കല്ലടോ 😍😍
    Bhoombhang 💥

  • @jithincalicut5081
    @jithincalicut5081 2 ปีที่แล้ว

    Chettande one of the best video aane ithe

  • @jaseelrafeek
    @jaseelrafeek 3 ปีที่แล้ว

    ♥️30minutes video kandappoll.... 30minutes tension elaaaam poyi...... eniyum undaaaayrnnel aaaloych poyi..... ethoru cooking channel... ala.... ethoru best human being channel aaan♥️♥️♥️naaan aadhyaaayta ethpole comment cheyunnath..... bro♥️♥️♥️u r best

    • @BoomBaangh
      @BoomBaangh  3 ปีที่แล้ว +1

      💥💥💥Boombaangh

  • @mrzero71796
    @mrzero71796 3 ปีที่แล้ว +2

    ഹാപ്പി ഈസ്റ്റെർ ബ്രോ... ബൂംബാംങ്....... 🍾🍾🍾🥃🥂

  • @AswathySachu-tv6sx
    @AswathySachu-tv6sx 3 ปีที่แล้ว

    Ningale supr aya chettaa...... Cookingum pinne kadhakalum okkey supr ane....... Plz. Rply

  • @shamilfarhanvs6614
    @shamilfarhanvs6614 3 ปีที่แล้ว +1

    അണ്ണന്റെ വീഡിയോക്ക് കട്ട വെയ്റ്റിംഗ് ആയിരുന്നു. Boombhang uyir❤️🔥

  • @baldguy3951
    @baldguy3951 3 ปีที่แล้ว

    Njan ith orikalum ondakoola ennalum motham kandu ningala samsaram kelkan vendi maatram veendum varum🥰

  • @nishamknazar1863
    @nishamknazar1863 3 ปีที่แล้ว

    Subscribe cheithu kainju .... poli machanmar ✌🏻

  • @dennyjacob3380
    @dennyjacob3380 3 ปีที่แล้ว

    fav youtuber...boom bang machan 💗

  • @baijamolvc7173
    @baijamolvc7173 ปีที่แล้ว

    വീഡിയോസ് മാത്രം അല്ല നിങ്ങളുടെ സംസാരം കേൾക്കാൻ തന്നെ മനസിന്‌ സന്തോഷം കിട്ടുന്നു

  • @princepp526
    @princepp526 3 ปีที่แล้ว

    Ennale kanan pattiyilla busy arnnu lesham vaikiyalum missakkula
    Boombangh ♥

  • @αεαεω
    @αεαεω 3 ปีที่แล้ว

    ഹായ് ബൂം ബാഗ്...
    ഷർട്ട് പൊളിട്ടാ
    പാപ്രിക തിരിച്ച് കൊണ്ടുവരണെ
    കട്ട വെയ്റ്റിംഗ് ആക്ടിവിറ്റി വീഡിയോയ്ക്ക്❤️❤️❤️