Shaan ചേട്ടാ .... എന്തൊരു explanation ആണ് ..... ഇത് തന്നെ ഒരു അപാര talent ആണ്... ആവശ്യമുള്ള കാര്യങ്ങൾ മാത്രം crisp ആയി പറഞ്ഞു കൊണ്ട് perfect cooking..... U r truly unique..... ❤❤❤❤
Request consider cheythu video ittu thannathunu orupaadu thanks. Pathivu pole thanne simple and clear avatharanam. I'll definitely make this one. Thanks a lot once again.
ഇപ്പോൾ കുറച്ചു ദിവസങ്ങളെ ആയിട്ടുള്ളൂ ഷാനിന്റെ പാചക റെസിപ്പി ശ്രദ്ധിക്കുവാൻ തുടങ്ങിയിട്ട് ,ഇത്ര ക്ലിയർ ആയിട്ട് കാര്യങ്ങൾ പറഞ്ഞു തരുന്ന ഷാനിന് ഒരു big salute
Hi shaan. I have to try this recipe. I already made your chicken biryani and it was a success. I tried many other biryani recipes before but it did not turn out well. Thanks to your measurements and amazing presentation all recipes are a success. I would love to see a chicken Mandi recipe as your measurements are always on point and your videos are easy to follow. Thank you!
എങ്ങനെ ആണ് ഉണ്ടാക്കുന്നത് എന്നറിയാത്തത് കൊണ്ട് ഇതു വരെ try ചെയ്തിട്ടില്ല.ഇനി ഇപ്പോൾ ധൈര്യമായി പാസ്ത വാങ്ങിക്കാം.... ഉണ്ടാക്കിയിട്ട് ഉറപ്പായും അഭിപ്രായം പറയാം. Thank you Shaan 🥰
You are an amazing cook and an awesome cooking teacher! Thank you for all the clear instructions in your videos. Could you also make kappa puzhuku and other kappa receipes. Thank you.
Super ആയിരുന്നോട്ടോ.. Pasta... ഞാൻ ഇന്ന് night pastha തന്നെയാണ് ഇപ്പൊ 4ടൈംസ് ആയിട്ട് ഉണ്ടാക്കുന്നുണ്ട് എന്റെ മോൻ നല്ല ഇഷ്ട്ടമാണ്... Super... ഇനിയും ഇതേ പോലെ dishes പ്രതീക്ഷിക്കുന്നു
If we add chicken (polo) or mushroom (fungi) the" Affonso" name will change. For chicken insted milk chicken stock+roux ( lightly cooked butter, maida mix) diluted is used as ' velote' sauce sauces
Iam Shahana താങ്കളുടെ മുട്ട കറി ഉണ്ടാക്കി സൂപ്പർ tast ആണ് hussin ഇഷ്ടപ്പെട്ടു thanks ബ്രേക്ക് ഫാസ്റ്റിന്ന് പെട്ടന്ന് ഉണ്ടാക്കാൻ പറ്റിയകറി റെസിപ്പി ഇനിയും ചെയ്യണേ
Love your recipes and presentations for precise and clear instructions. It would be of help to those on diet if the calorie per serving is also indicated.. Thanks..
Dear shan. 1m അടിച്ചോ. Good. Nhanum ഇതിന്റെ ഒരു ഭാഗമായി..... എനിക്ക് എല്ലാ റെസിപ്പി യും ഇഷ്ടമാണ്.... കാര്യം മാത്രം പറയുന്നു..സമയത്തിന് മൂല്യം കല്പിച്ചു ഉള്ള വീഡിയോ. നമ്മുടെ നെറ്റും ലഭിക്കാം.... ഉണ്ടാക്കി നോക്കുന്നില്ല കേട്ടോ.... ഉണ്ടാകുന്നത് കണ്ടു ആസ്വദിച്ചു.... Keep it up......
Sir, I just made pasta with this recipe, it has come out so well n is super easy and so so delicious. The way you present is so precise and perfect Sir. Thank you so much 🙏
സാർസാർ എങ്ങനെ ഇതെല്ലാം പഠിച്ചു എങ്ങനെ ആണ് ഇത് എല്ലാ ഞാൻ നോക്കുന്നുണ്ട് എല്ലാ റെസിപ്പി ഞാൻ കാണുന്നുണ്ട് എനിക്ക് വളരെ ഇഷ്ടമാണ് ഇത്രയും ഡീറ്റെയിൽസ് ആയിട്ട് ഓരോന്ന് എങ്ങനെ ആണ് ഉണ്ടാക്കുക എന്തായാലും വളരെ നന്ദി എല്ലാ റെസിപ്പി ഞാൻ നോക്കുന്നുണ്ട് വളരെ നല്ലത്
THE BEST PART OF YOUR VIDEO IS ITS HEALTHY... THANKS FOR THIS VIDEO, BECAUSE I HAVE SEEN LOT OF VIDEOS WHERE THEY HAVE USED CORN FLOUR INSTEAD OF THICK CREAM
*"Guy's my name is Shaan Geo and welcome to the video"* ❤️❤️❤️❤️ This became my trending dialogue inside my house. I tried Many of your recipes, all are excellent bro. Before I start making your recipe myself use to tell this dialogue 😀😀😀😀❤️❤️❤️🙏🙏🙏
സമയത്തിന് വില കൽപ്പിക്കുന്ന ഷാനിനു 👏🏻👏🏻👏🏻👏🏻👏🏻... അടിപൊളി ഇന്നത്തെ റെസിപ്പി 🙏🏻🌹🌹🌹👍🏻👍🏻👍🏻
Thank you
എന്ത് രസമായിട്ടാണ് ഇദ്ദേഹം അവതരിപ്പിക്കുന്നത്.വീട്ട് വിശേഷങ്ങൾ പറഞ്ഞു മടുപ്പിക്കുന്നവർ ഇതൊക്കെ ഒന്ന് കാണേണ്ടതാണ്
@@ShaanGeo pqqq
Dhayavu cheythu other food vayattil pidikkathavar ith try cheyyaruth ....nammal malayalikalkk pattilla ...okkanam varum..vomiting tendency undakan sadhyatha kooduthalanu
@@mareenareji4600Tttt😊t5bcveyjxdhhgb 😘
ഏത് ഉണ്ടാക്കാനറിയാത്തവരും നിങ്ങളുടെ വർത്തമാനം കേൾക്കു ബോ ഒന്നുണ്ടാക്കി നോക്കാൻ തോന്നും അവതരണം ഒരു രക്ഷയുമില്ലാ പൊളിയാണ്👌👌👌
Thank you so much
സത്യം
Shan njan gee rice undaakki
Ntammo poli Aadhyamaayi undaakkiyatha ningale alav khrithiyam
കാണുന്നവരെ സമയവും പോകില്ല നല്ല ടെസ്റ്റി ഫുഡും 👍
Hi
Ll
.
Sathyam....
@@yaseesiyavlogs4483 goo
True.
Shaan ചേട്ടാ .... എന്തൊരു explanation ആണ് ..... ഇത് തന്നെ ഒരു അപാര talent ആണ്... ആവശ്യമുള്ള കാര്യങ്ങൾ മാത്രം crisp ആയി പറഞ്ഞു കൊണ്ട് perfect cooking..... U r truly unique..... ❤❤❤❤
superb ❤
Sandhosham🙏🙏
Hemme ente apara
ഒച്ചപ്പാടും ബഹളവും ഇല്ലാതെ..
1MILLION അടിക്കുന്നത് കണ്ടിട്ടുണ്ടോ...
ONE AN ONLY......... THIS MAN...
SHAN GEO...... 🔥🔥🔥🔥🔥🔥
Thank you shan
ഞാനും subscribe ചെയ്തു.... ആ ഒരു മില്യണിൽ ഞാനും ഉണ്ടാവട്ടെ
@@shabeebthasni0016 🙂🔥
@@ShaanGeo fresh creaminu alternative undo
പിന്നല്ലാതെ
ശാസ്ത്രിയമായി കൃത്യമായ അളവും പിന്നെ കുറഞ്ഞ സമയം കൊണ്ട് പറഞ്ഞു മാലാസിലാക്കി തരും അതാണ് ഈ ചാനലിന്റെ പ്രത്യേകത ✌🏼 ഇത് കാണുമ്പോൾ തന്നെ മനസ് നിറയും ❤
ഞാൻ എന്ത് ഉണ്ടാകണമെന്ന് ആഗ്രഹം വന്നാൽ ആദ്യം നോക്കുന്ന റെസ്സിപി താങ്കളുടെ ആയിരിക്കും 👍👍👍
Thank you Dileep
Njanum thank u shan
യൂട്യൂബിൽ ഇഷ്ട്ടമുള്ള രണ്ടു മച്ചാൻമാർ ഒന്നു നമ്മുടെ ഷാൻ മച്ചാൻ രണ്ടു നമ്മുടെ ലില്ലിസ് മച്ചാൻ
രണ്ടുപേരും വെറുപ്പിക്കില്ല കാര്യം പറയും പോകും😍😍
Thank you very much🙏
Request consider cheythu video ittu thannathunu orupaadu thanks. Pathivu pole thanne simple and clear avatharanam. I'll definitely make this one. Thanks a lot once again.
അവതരണവും, സമയവും ഒരു രക്ഷയുമില്ല,ദൈവം ഒത്തിരി ഒത്തിരി അനുഗ്രഹിക്കട്ടെ
Thank you so much😊
ഇത് ഞാൻ പരീക്ഷിച്ചു
കടയിൽ ഇപ്പോൾ ആവശ്ക്കാർ ഉണ്ട്
താങ്ക്സ് ഷാൻ bro❤
Happy to hear this❤️
വിരസമില്ലാതെ കാണുന്ന ഒരൂ വീഡിയോ. താങ്ക്സ് ഷാൻ ബ്രോ
Thank you Geetha
ഇതിന്റെ റെസിപ്പി തിരഞ്ഞു നടക്കുവായിരുന്നു ഒത്തിരി നന്ദി ബ്രോ സൂപ്പർ 👌👌👌👍
Njanum
ഞാനും
Dear Shan, love your videos. Is there an alternative for fresh cream.
👍🙏
We tried this once, and it came out well. Going to repeat it today, so watching it again 👍
ഇപ്പോൾ കുറച്ചു ദിവസങ്ങളെ ആയിട്ടുള്ളൂ ഷാനിന്റെ പാചക റെസിപ്പി ശ്രദ്ധിക്കുവാൻ തുടങ്ങിയിട്ട് ,ഇത്ര ക്ലിയർ ആയിട്ട് കാര്യങ്ങൾ പറഞ്ഞു തരുന്ന ഷാനിന് ഒരു big salute
Thank you Usha
Recipe is splendid. Aadhiyam aayi aanu pasta thinnittu ishtapedunnathu...thx.
Thank you jolly
For any recipe, I first search for your video 😊 cheriya time il nalla detailed aayit paranju tharum.. valich neetal illa 👍🏻 Thank you so much
Thank you❤️
എതെകിലും ഉണ്ടാകണം എന്ന് തോന്നുമ്പോൾ നോക്കുന്ന ചാനൽ ഇതാണ് സമയം ലാഭം കാര്യം നിസാരം
സത്യം
ഒട്ടും സമയം കളയാതെയും മടുപ്പിക്കാതെയും കാര്യങ്ങൾ പെട്ടെന്ന് അവതരിപ്പിക്കുന്നതിനു നന്ദി...
My family enjoyed it. I made Indian Italian type with mushroom, carrot, chicken with few green chillies and italian seasoning. Wonderful!💐
😍🙏
Ellam super കുടുബം കാര്യം paryathau kariyagal paraunna shanu thanks
🙏
Thank you so much😍😍
Can you do a pasta recipe with maida and milk for the white sauce preparation
Tried this one and came out soooo well. Thanks for such an amazing easy recipe man.
Thank you nikhila
Hi shaan. I have to try this recipe. I already made your chicken biryani and it was a success. I tried many other biryani recipes before but it did not turn out well. Thanks to your measurements and amazing presentation all recipes are a success. I would love to see a chicken Mandi recipe as your measurements are always on point and your videos are easy to follow. Thank you!
Thank you😊🙏
Totally agree with you. Shaan's recipes are so accurate & presentation to the point. He never brags on like some others. Bless you all.
Exactly,me too made chicken biriyani with good result.
Bro ettavum nalla dipping cheese ethaanennu paranju tharaamo... Athu pole pizza il use cheyyunna cheese ethaanennum parayaamo.
Never seen such a crisp n precise cooking video . ..tried the pasta recipe, turned out soo yummy....thanks a lot, chetto ...❤️
Thank you very much
കണ്ടു മുട്ടാൻ അല്പം വൈകി പോയിരുന്നു.. എന്നാലും ഇപ്പോൾ എല്ലാം ഈ ചാനൽ നോക്കി ഉണ്ടാക്കും.. ടേസ്റ്റിനോപ്പം ഒടുക്കത്ത കോൺഫിഡൻസ്.. ❤️❤️❤️❤️❤️
Thanks a lot❤️
നിങ്ങളുടെ റെസിപ്പി എല്ലാം ഉഗ്രൻ ടേസ്റ്റ് ആണ്.... 💯❤
ന്റെ മോട്ടേ ഇങ്ങള് പൊളിയാണ്... ഞാൻ ഉണ്ടാക്കി... സൂപ്പർ... ദാ വന്നു.. ദേ പോയി... പെട്ടന്ന് കാര്യം പറഞ്ഞു വളരെ ഉപകാരപ്രദമായ വീഡിയോകൾ 👌👍🌹
Thank you shoba
എ൯െറ വീട്ടിലെ 90് ശതമാനം ഫുഡും ബ്രദറി൯െറ റസിപ്പിയാണ്, ഞാനും പാചകം പഠിച്ചു, നന്ദി
Thank you very much
ഞാനും shande റെസിപ്പി ഫോളോ ചെയുന്നു
Hi shaan chetta... oru ആദ്യ കാല subscriber
Thank you😍🙏
എങ്ങനെ ആണ് ഉണ്ടാക്കുന്നത് എന്നറിയാത്തത് കൊണ്ട് ഇതു വരെ try ചെയ്തിട്ടില്ല.ഇനി ഇപ്പോൾ ധൈര്യമായി പാസ്ത വാങ്ങിക്കാം.... ഉണ്ടാക്കിയിട്ട് ഉറപ്പായും അഭിപ്രായം പറയാം. Thank you Shaan 🥰
😊👍
Sir cream ilenkil?
🅈🄴🅂
Thankalude recipe noki chicken biriyani undaki... For the first time...adipwoli ayrn... Never expctd such a result.. Tnqu❣️
കൊള്ളാം ...കാണുമ്പോളറിയാം ടേസ്റ്റി ആണെന്ന് 👌👌
Super recipe...Kurach broccoli nd olives ittu kazhinjaal taste veendum koodum. Broccoli or chicken idaanenkil thanne, ath olive oil il thanne fry cheyth edkaanum marakkaruth.
വള വള സംസാരം ഇല്ല നല്ല അവതരണം........ Big fan of u sir
Shan sir ൻ്റെ എല്ലാ receipeയും എനിക്ക് ഒരു പാട് ഇഷ്ടമാണ് 🤗🤗🤗
അവിലോസുണ്ട ഉണ്ടാക്കുന്നതിൻ്റെ video ഇടുമോ
Thank you🙏🙏
You are an amazing cook and an awesome cooking teacher! Thank you for all the clear instructions in your videos. Could you also make kappa puzhuku and other kappa receipes. Thank you.
Thank you Leenat
Weightloss nu vendi receipes cheyoo sir
Tried Alfredo yesterday after seeing your vlog. Awesome taste.👏
ഷാൻ ബായ് പ്ലം കേക്ക് ഉണ്ടാക്കുന്ന റെസിപ്പി കാണിക്കുമോ 🙏🙏🙏
കെമസ്ട്രി സർ അല്ലേലും സൂപ്പറാ 👏🏾👏🏾👏🏾😄
😂😂
Shanchetto njan ithu pole innu cheythu nokki...... Super aarunnu.... 👍👍👍👍👍👍❤️❤️❤️❤️❤️
Thank you so much
Can we use milk instead of cream?
It wont be nice
Super ആയിരുന്നോട്ടോ.. Pasta... ഞാൻ ഇന്ന് night pastha തന്നെയാണ് ഇപ്പൊ 4ടൈംസ് ആയിട്ട് ഉണ്ടാക്കുന്നുണ്ട് എന്റെ മോൻ നല്ല ഇഷ്ട്ടമാണ്... Super... ഇനിയും ഇതേ പോലെ dishes പ്രതീക്ഷിക്കുന്നു
👍
Tried this today. Added cooked mushroom and semi cooked broccoli after the garlic part. Tasted super yum. Thank you Shaan!
Glad you liked it!!
Chettaa njan ee video kand try cheythu kidilam.1st time aan correct aayit kittiye 🥹 thankuuuu♥️
Most welcome😊
This is 🔥 I tried this with mushrooms and chicken and that was amazing ✨
If we add chicken (polo) or mushroom (fungi) the" Affonso" name will change. For chicken insted milk chicken stock+roux ( lightly cooked butter, maida mix) diluted is used as ' velote' sauce sauces
Made this today and it turned out so well. I added chicken and the taste was amazing. Will try this again. 100% recommended ❤
Today..I have prepared it..it came out wonderful..my family liked it a lot..thanks sir..for such an easy and lovely receipe
Which pasta is better
പെട്ടെന്ന് ആവശ്യം ഉള്ള കാര്യങ്ങൾ മാത്രം പറഞ്ഞു 👍🏻
🙏
Iam Shahana താങ്കളുടെ മുട്ട കറി ഉണ്ടാക്കി സൂപ്പർ tast ആണ് hussin ഇഷ്ടപ്പെട്ടു thanks ബ്രേക്ക് ഫാസ്റ്റിന്ന് പെട്ടന്ന് ഉണ്ടാക്കാൻ പറ്റിയകറി റെസിപ്പി ഇനിയും ചെയ്യണേ
👍
ഹെവി ആയിരിക്കും റെസിപ്പി 😍
പാസ്ത 👍😋
ഇന്നലെ മനസ്സിൽ കരുതിയതെ ഉള്ളൂ Pasta recipe.thank you so much .
ഇന്ന് ഉണ്ടാകണമെന്ന് വിചാരിച്ചതേയുളളു...
നല്ല അവതരണം ആണ്... വെറുപ്പിക്കാറില്ല ❤..... എല്ലാ recipiyum adipoloyaanu 🎉🎉.... Taste ന്റെ കാര്യത്തിൽ no compromise❤❤....
Love your recipes and presentations for precise and clear instructions. It would be of help to those on diet if the calorie per serving is also indicated.. Thanks..
👍
Dear shan. 1m അടിച്ചോ. Good. Nhanum ഇതിന്റെ ഒരു ഭാഗമായി..... എനിക്ക് എല്ലാ റെസിപ്പി യും ഇഷ്ടമാണ്.... കാര്യം മാത്രം പറയുന്നു..സമയത്തിന് മൂല്യം കല്പിച്ചു ഉള്ള വീഡിയോ. നമ്മുടെ നെറ്റും ലഭിക്കാം.... ഉണ്ടാക്കി നോക്കുന്നില്ല കേട്ടോ.... ഉണ്ടാകുന്നത് കണ്ടു ആസ്വദിച്ചു.... Keep it up......
Thank you rajasree
പാചകവും അറിവും അതാണ് hilight🎉🎉🎉🎉🎉🎉
Thanks jismy
Correct
Simplicity👌👌
Super chetta..njn 4 times undaki ...kuttikalkoke ishttam aayi
Thank you😍
Thank you so much...
Mushroom recipe cheyyaneee
Thank youuu
I tried this successfully, ദൈവം ആണ് ഷാൻ ചേട്ടൻ ❤
😄
ബോറഡി ellade കാണാൻ പറ്റിയ ഒരേ ഒരു ചാനൽ
സത്യം.... എന്റെ dear ഷാൻ ചേട്ടൻ
Shaan. Kidu dish. 👍🏻👍🏻👍🏻
Fresh cream illenkil milk use akamo?
Pattum pakshe kurachu loose aarikkum
Njan undaki super taste Thankyou😃🤝
Bro mandhi recipe cheyyo and ente per parayo
Oru doubt.. amul cheese slice packet vangiyal etil use cheiyan pattuo???
ഭക്ഷണ ശാസ്ത്രജ്ഞൻ ❤️❤️❤️
😂🙏
കൂടുതൽ ഇറ്റലിയൻ വിഭവങ്ങൾ ഉൾപ്പെടുത്തമോ
Thank you very much for delicious recipe, I prepared and Enjoyed it👍👍
Thank you Sherin
Tried it. Came out so so yummy! Added brocolli and mushroom after garlic.
നല്ല അവതരണം ഉടനെതന്നെ 1 മില്യൻ അടിക്കട്ടെ...... ❤️❤️❤️
😊🙏
No better cooking channel. Right amount of instructions.
Woww❤️😍
റെസിപ്പിക്കു കട്ട waiting ആയിരുന്നു 😍
fresh cram nu pakaram whiping cream upayogikamo?
ലക്ഷത്തിൽ ഒന്നെക്കാണൂ ഇതുപോലരയിട്ടം
Chetante സംസാരവും, അവതരണവും പൊളി.. 😘❤❤
Thank you so much
Tried this recipe... Simple but very delicious. 👌The hi-light of your videos is Short and crisp presentation, with all necessary tips 👍❤️
pasta kandittund,,,kazhichittilla,,,vangi vechittund,am in abudabi,,,insha allAh try cheyanam
Hope it will work out well for you 😊
@@ShaanGeo yup😍
tried it today bro,,,,its came so delicious,,,tq👍👍👌
Bro Vanilla cake undakkumo
Yes Bro Cheyyumo
Undakkaam
Thanks
@@ShaanGeo Thank you Bro
Sir, I just made pasta with this recipe, it has come out so well n is super easy and so so delicious. The way you present is so precise and perfect Sir. Thank you so much 🙏
Most welcome❤️
Pasta കാണാൻ കയറിയ ഞാൻ സഞ്ചാരം ചാനൽ ആണോ എന്ന് സംശയിച്ചു പോയി 👍🥰
😂😂
😂😂
സാർസാർ എങ്ങനെ ഇതെല്ലാം പഠിച്ചു എങ്ങനെ ആണ് ഇത് എല്ലാ ഞാൻ നോക്കുന്നുണ്ട് എല്ലാ റെസിപ്പി ഞാൻ കാണുന്നുണ്ട് എനിക്ക് വളരെ ഇഷ്ടമാണ് ഇത്രയും ഡീറ്റെയിൽസ് ആയിട്ട് ഓരോന്ന് എങ്ങനെ ആണ് ഉണ്ടാക്കുക എന്തായാലും വളരെ നന്ദി എല്ലാ റെസിപ്പി ഞാൻ നോക്കുന്നുണ്ട് വളരെ നല്ലത്
Sandhosham😊🙏
സൂപ്പർ... വേഗന്ന് ആണെല്ലോ. 👌👌
Thank you sindhu
the best channel😍😍😍😍 soon to be 1million🔥🔥🔥🔥
Bought macroni yesterday and looking for a neat and clean recipe.
Thnkk you
Adhyamay channel kandu adhyamay white sause pastha undakki.. Nallath ayrnnu🥰🥰🥰...
Pinne adhyamay pasta cheyyunnavarod... Vevikkan pasta vekkunnavarkk.. Uppinte koode alapm refined oil vellathil ozhikkuka.. Pasta ottipidikkathirikkan ith sahaikkum
❤️
THE BEST PART OF YOUR VIDEO IS ITS HEALTHY... THANKS FOR THIS VIDEO, BECAUSE I HAVE SEEN LOT OF VIDEOS WHERE THEY HAVE USED CORN FLOUR INSTEAD OF THICK CREAM
ഇതുവരെ കണ്ടതിൽ ഏറ്റവും നല്ല കുക്കിംഗ് ചാനൽ 😍💗
Thank you Sethu
പാസ്ത 😋സിംപിൾ റെസിപ്പി 👍
ഇത്തിരി നേരം കൊണ്ട് ഒത്തിരി കാര്യം. 😍🤩😍👍🏻👍🏻
Sandhosham😍
@@ShaanGeo ഇങ്ങൾ പൊളിക്കി ചേട്ടായീ . കട്ട സാപ്പോർട്ട് 💪🏻💪🏻👍🏻👍🏻
Kudos to the simple n clear presentation👍👍
Chettayi, your recipe is good. But your description is better than that.. thank you
Thank you sini
Shaan, I’m awaiting your Christmas plum cake recipe :) Is that coming soon?
👍
ഇതിന്റെ റെസിപ്പി തിരഞ്ഞു വന്നതാ ... കിട്ടി 👍👍
തീർച്ചയായും ഉണ്ടാക്കി നോക്കാം . ❤️❤️
Pls share the feedback 😊
*"Guy's my name is Shaan Geo and welcome to the video"* ❤️❤️❤️❤️
This became my trending dialogue inside my house.
I tried Many of your recipes, all are excellent bro.
Before I start making your recipe myself use to tell this dialogue 😀😀😀😀❤️❤️❤️🙏🙏🙏
ithokke kazhichaaall...kidny enganeyaa effect cheyyuka?