Beef nachos, best beef dish, how to make nachos, easy nachos recipe

แชร์
ฝัง
  • เผยแพร่เมื่อ 1 ต.ค. 2024
  • #food #fun #cook
    Why I don't wash meat before cooking video link below
    • Japanese rice cake, Mo...
    • Japanese rice cake, Mo...
    How pine nuts are cultivated video link below
    • Pine Cone Harvesting M...
    • Pine Cone Harvesting M...
    Some of the pine tree footages were taken from pixabay
    pixabay.com/
    Hope u all have enjoyed our video, more videos r coming.. Pls stay tuned.
    Our insta link below ...
    Pls check out our other social media accounts for more updates.
    Links are below
    - / jobnaveen
    Rohith
    ...
    Arun mama
    ...
    Kiran insta
    ...
    panachaachan insta
    / vinilgeo
    Gears used in this video
    Sony a7c
    Sony fe 1.8 50 mm
    Tamaron 2.8, 28 /200
    Gopro 9
    Rode wireless mic
    Rode lavellier mic
    Our music's from epidemic sounds

ความคิดเห็น • 1.6K

  • @Shortz4
    @Shortz4 3 ปีที่แล้ว +399

    Njn ippo toilet povumbo vare boombang parayarundu 😬😁

    • @BoomBaangh
      @BoomBaangh  3 ปีที่แล้ว +255

      Njan toiletil pokumbol angane patayendi varaarilla. It just happens.. 💥💥💨💨💨😝😝😝

    • @den-wg4ce
      @den-wg4ce 3 ปีที่แล้ว +3

      @@BoomBaangh 😆😆😆😆😆

    • @anonymous-gi1bn
      @anonymous-gi1bn 3 ปีที่แล้ว +1

      @@BoomBaangh 😂😂😅

    • @den-wg4ce
      @den-wg4ce 3 ปีที่แล้ว +1

      @@BoomBaangh ✌️✌️✌️bro🏃‍♂️🏃‍♂️🏃‍♂️njn ഓടി

    • @Shortz4
      @Shortz4 3 ปีที่แล้ว +6

      @@BoomBaangh lafliye ma boye

  • @ashiisvlog
    @ashiisvlog 3 ปีที่แล้ว +418

    എവന്‍ ഓവൻ 😂😂കൗണ്ടർ അടിച്ചു കുക്ക് ചെയ്യുന്ന boombhaangh ആണ് ഹീറോ 😂😂

  • @jafarktpm1
    @jafarktpm1 3 ปีที่แล้ว +253

    നിങ്ങൾ മലയാളി ആയിപ്പോയി ....അല്ലേൽ മില്യൺ സബ് ഉണ്ടാകേണ്ട ചാനൽ ആണിത്

    • @jodengeorge9730
      @jodengeorge9730 3 ปีที่แล้ว +3

      Satym 🥰

    • @anjuthomas3767
      @anjuthomas3767 3 ปีที่แล้ว +4

      സത്യം 💯💯

    • @manikandang3216
      @manikandang3216 2 ปีที่แล้ว

      സത്യം 💕💕💕💕💕

    • @ashiqmuhammed6577
      @ashiqmuhammed6577 2 ปีที่แล้ว

      Sathyam 🥰🥰🥰🥰

    • @dinilmohan6726
      @dinilmohan6726 2 ปีที่แล้ว +1

      Million adichirkkm orappaanu... Annu boombangh ennae orkkum🤣

  • @dheerajbhaskaran8337
    @dheerajbhaskaran8337 3 ปีที่แล้ว +95

    എന്ത് പണ്ടാരം ഉണ്ടാക്കിയാലും വേണ്ടില്ല..പക്ഷെ നിങ്ങളെ dialogue...ഒരു രക്ഷയും ഇല്ല..ഇത് കേൾക്കാനായിട്ടാണ് എല്ലാരും വരുന്നത്...👍👍👍👍 Ready ready..😄😄😄

  • @grkg37
    @grkg37 3 ปีที่แล้ว +120

    ചേട്ടാ 19:32 ഇൽ ചേട്ടൻ പറഞ്ഞ കുട്ടീടെ അച്ഛൻ ഞാൻ ആണ് 🙏🥰 thankz for mention... Booombangh🔥🔥

    • @BoomBaangh
      @BoomBaangh  3 ปีที่แล้ว +26

      👍👍

    • @sijansibi1534
      @sijansibi1534 3 ปีที่แล้ว +4

      Ouvaaaaa..... Boombangh⚡️

    • @Lath_xz
      @Lath_xz 3 ปีที่แล้ว

      Ohh vaaa..!😁❤️

  • @aparna3441
    @aparna3441 3 ปีที่แล้ว +22

    എത്രയും പെട്ടെന്ന് 1മില്യൺ ആകട്ടെ ..സൂപ്പർ വീഡിയോ 😍

  • @corleone_94
    @corleone_94 3 ปีที่แล้ว +118

    ആ മയിലിൻ്റെ വീഡിയോയിൽ തുടങ്ങിയതാ... ഇപ്പൊ എന്ത് പറഞ്ഞാലും ലൗഫിലി എന്ന് മാത്രേ വെരു ❤️❤️ Lovflyyy ... boombanggg!!

  • @themallufabulist2778
    @themallufabulist2778 3 ปีที่แล้ว +39

    ഞാനിപ്പൊഴാ ശ്രദ്ധിച്ചത് കിരൺബ്രോക്ക് നൈമറിന്റെ ലുക്ക് 👌

  • @jijojoseph4321
    @jijojoseph4321 3 ปีที่แล้ว +77

    ഒരു ദിവസം ഗോൾഡ ചേച്ചിയുടെ കുക്കിംഗ്‌ ഷോ വെക്കണേ 💕💕💕💕

  • @EVIL-6911
    @EVIL-6911 3 ปีที่แล้ว +7

    പൊന്ന് മൊട്ട തലയൻ ചേട്ടാ എവിടെന്നാ ഇത്ര ചളിയും എനർജിയും കിട്ടുന്നത്😂😂😂😂
    മുൻപ് ഒരു വീഡിയോ കണ്ട് വന്നതാ ഞാൻ ചേട്ടന്റ ഫാൻ ആയി പോയി ❤️

  • @107-q6k
    @107-q6k 3 ปีที่แล้ว +142

    ഒരു വിഡിയോ കണ്ടു പിന്നെ അഡിക്റ്റ് ആയി 😘ബൂംബംഗ് ❤️

  • @ansamkunnath7752
    @ansamkunnath7752 3 ปีที่แล้ว +1

    ഒരു ന്യൂഡിൽസ് ഉണ്ടാക്കുന്ന വീഡിയോ ചെയ്യുമോ

  • @user-anandhu
    @user-anandhu 3 ปีที่แล้ว +37

    നിങ്ങൾ മൃഗങ്ങളെ വെടിവെച്ച് പിടിക്കുന്നത് കണ്ട് അപ്പുറത്തെ വീട്ടിലെ ചേട്ടന്റെ പോത്തിനെ എറിഞ്ഞു വിഴുത്താൻ നോക്കിയ ഞാൻ...!🤣

    • @anjel3963
      @anjel3963 3 ปีที่แล้ว

      Oh അടികിട്ടും 😊😊😊

    • @akhilashok7331
      @akhilashok7331 3 ปีที่แล้ว +2

      Oooo nth thaaalll

    • @harisankar.b619
      @harisankar.b619 3 ปีที่แล้ว +2

      Eriyanda ithupole poi aapothine ang thalli marichitt koll

    • @aslamsalim1024
      @aslamsalim1024 3 ปีที่แล้ว

      @@harisankar.b619 🤣🤣

    • @sufaid5696
      @sufaid5696 3 ปีที่แล้ว

      @@harisankar.b619 🤣

  • @jegannil2864
    @jegannil2864 ปีที่แล้ว +2

    എൻ്റെ ഒരു ഫിലിപ്പിനോ ഓഫീസ് മൈറ്റ് നിങ്ങളുടെ വീഡിയോ കണ്ടിട്ട് പറയുകയാണ് ഇംഗ്ലീഷ് സബ്ടൈറ്റിൽ കൂടെ ഉണ്ടായിരുന്നെങ്കിൽ എന്ന് പറഞ്ഞിരുന്നു
    അടുത്ത വീഡിയോ മുതൽ ശ്രമിക്കുമോ bro

  • @chrisj8389
    @chrisj8389 3 ปีที่แล้ว +102

    കുന്നംകുളത്ത് മാത്രം കിട്ടുന്ന അവക്കാഡോ Made in കുന്നംകുളം ( ചാത്തൻ ) 🤣🤣😁😁

  • @riyazzzz7393
    @riyazzzz7393 3 ปีที่แล้ว +12

    ❤️BFC വീഡിയോ കണ്ട് കേറിയതാ. ഇപ്പൊ ഒട്ടുമിക്ക വിഡിയോസും കണ്ടു തീർത്തു. ഇനിയും കൂടെ ഉണ്ടാവും. നിങ്ങളുടെ വീഡിയോസ് കാണാൻ പ്രത്യേക ഫീൽ ആണ് ❤️😍😍.
    Boombhang🔥🔥🔥🔥🔥

  • @rhigvedkrishnadas545
    @rhigvedkrishnadas545 3 ปีที่แล้ว +57

    "അതീ മാമന് ക്യാമറയെ കുറിച്ച് അറിയില്ലാന്നെ"🔁
    "ക്യാമറയ്ക്ക് അറിയാം മാമനെ കുറിച്ച്..."🤣🤣🤣

  • @nannasworld4847
    @nannasworld4847 3 ปีที่แล้ว +5

    Maaman fans undo

    • @bksgranitebks375
      @bksgranitebks375 11 หลายเดือนก่อน

      Mamman superaaa

    • @BalaM-eh3df
      @BalaM-eh3df 2 หลายเดือนก่อน

      vijay devarkonda pole ille

  • @Bluebird-8
    @Bluebird-8 3 ปีที่แล้ว +23

    ഈ വീഡിയോ കണ്ടപ്പോൾ ആണ് ഇന്ന് 𝙁𝙧𝙞𝙙𝙖𝙮 ആണെന്ന് മനസ്സിലായത്...𝘽𝙊𝙈𝘽𝘼𝘼𝙉𝙂

  • @mishaelbijou9343
    @mishaelbijou9343 3 ปีที่แล้ว +40

    This was so wholesome! 😂😂😂
    Literally crying here 🤣
    Loving every bit of your uploads! Much love to everyone out there! ❤️
    Killing it 🔥😍

  • @tintusuresh9239
    @tintusuresh9239 3 ปีที่แล้ว +24

    മാമന്റെ ഇജ്ജാതി thug... ബ്ലൂ ടൂത്തു വഴി ഉമ്മ കൊടുക്കാം എന്ന് 😂😂😂
    റെഡി റെഡി boombangh 🔥❤

  • @examsmalayalam526
    @examsmalayalam526 3 ปีที่แล้ว +1

    keralam orupole noki kanunna channel 🥳 BOOMBANG......Malayalikalude Swonthammm

  • @rhigvedkrishnadas545
    @rhigvedkrishnadas545 3 ปีที่แล้ว +9

    പറക്കും തളിക സിനിമയിൽ ബസ്സ് അലങ്കരിച്ച പോലെ ഉണ്ട് ഗാർണിഷിങ്......,🤣🤣🤣🤣

  • @retheeshtr2931
    @retheeshtr2931 3 ปีที่แล้ว +6

    മാംസം ആന്നോ എന്തേലും ഒരു അൽക്കഹോൾ വേണം 👍👍ഇന്നത്തെ ഡയലോഗ് അല്ല പഴയ ബൂംബംഗ് ഡയലോഗ് 😃😃

  • @MaheshPeringanad2O
    @MaheshPeringanad2O 3 ปีที่แล้ว +8

    റെഡി റെഡി...ബൂംബാങ് 😜🔥

  • @jobinjose9020
    @jobinjose9020 3 ปีที่แล้ว +5

    എന്റെ ചേട്ടാ നിങ്ങളുടെ ഒരു ബിഗ് ഫാൻ ആണ് ഞാൻ.. എത്ര കണ്ടാലും മതിയാവില്ല. നിങ്ങളുടെ വീഡിയോ

  • @bijuravi8522
    @bijuravi8522 3 ปีที่แล้ว +13

    ഒരു രക്ഷയും ഇല്ലല്ലോ മനുഷ്യാ നിങൾ...😀😀..പോളിക്കു..💕💕💕💕

  • @Arun-bj3dv
    @Arun-bj3dv 3 ปีที่แล้ว +1

    Boomha.....kadha parachil veendum start aakku....cooking boradikkunnu.....next blog il puthia story nthelum varatte .......

  • @augustinjoy9510
    @augustinjoy9510 3 ปีที่แล้ว +20

    ഞാൻ ഇക്കി ഇഷ്ടമുള്ളത് പറയും നീ ആരാ ചോദിക്കാൻ.... ആ സമയത്തുള്ള chettante ആ expression ഹോ കുറെ നേരം കണ്ടു 💓💓💓💓💓

  • @sonusoman4636
    @sonusoman4636 3 ปีที่แล้ว +2

    (അംഗവും കാണാം, താളിയും ഒടിക്കാം എന്നു പറയുന്ന പോലെ) എന്റെ പൊന്നു ബ്രോ നിങ്ങളുടെ വീഡിയോ കണ്ടാൽ 2 ഉണ്ട് കാര്യം😊.. (നല്ല വിഭവങ്ങളും കാണാം..മനസു നിറഞ്ഞു ചിരിക്കാനും കഴിയും) പട പടെ എന്നാണ് ഓരോ കൗണ്ടർ ഉം വരുന്നത് . ശെരിക്കും ടെൻഷൻ ഫ്രീ ആകും..👌👌👌 ഒരു രക്ഷയും ഇല്ല നിങ്ങൾ വേറെ ലെവൽ ആണ് കെട്ടോ ബ്രോ👌👌കിടു...

  • @akhils6391
    @akhils6391 3 ปีที่แล้ว +35

    ഒറ്റക്ക് താമസിച്ചു ഫുഡ്‌ ഉണ്ടാക്കുമ്പോൾ മടി തോന്നാറുണ്ട് പക്ഷെ ഈ പഹയന്റെ വീഡിയോ കണ്ടതിനു ശേഷം പാചകം ആസ്വദിക്കാൻ തുടങ്ങി 😍😍 tnq brother ❤❤❤❤

  • @vipinkrishna200
    @vipinkrishna200 3 ปีที่แล้ว +1

    30k sub ullappo thotu ividund 4lakh sub കഴിഞ്ഞു. എല്ലാം നിങ്ങടെ വാചകവും പാചകവും കൊണ്ട് നേടിയെടുത്ത് oo too good yaa ma bwoyy....

  • @ajithtakeone1240
    @ajithtakeone1240 3 ปีที่แล้ว +6

    മാമ്മന് ഇന്നൊരു ഷിണം ആരുന്നാലോ
    🍻 തുടക്കാകാർക്ക് തുടങ്ങാൻ പറ്റിയ ആ ബിയർ ഏതാണ്

  • @rageshgopalan86
    @rageshgopalan86 3 ปีที่แล้ว +1

    നവീൻ broo. ആ സ്പൂൺന്റെ കാര്യം 😆മുൻപ് ഞാൻ പറയാൻ ഇരുന്നതാ പിന്നേ വേണ്ട എന്ന് വച്ചു. ഇപ്പോൾ പറഞ്ഞ comedy പൊളിച്ചു 😄. നമ്മൾ കൂട്ടുകാരും കൂടി കള്ള് കുടിക്കുമ്പോൾ ഒരു ഗ്ലാസ്‌ ഉപയോഗിക്കാറുണ്ട് 😀ബിയർ കുടിക്കുമ്പോൾ കൂട്ടുകാരൻ വാങ്ങി കുടിക്കുന്നത് വായ വച്ചു തന്നെ. ചേട്ടൻ അലക്കിയ comedy പൊളിച്ചു ചിരിച്ചു ചത്തു... ഒരു വിധം എല്ലാം വീഡിയോസിലും comedy പെടക്കാറുണ്ടല്ലോ. 👍👍അടുത്ത വീഡിയോ വരേ wait ചെയ്യണം അല്ലേ... Hmm... Ok😄 broo❤

  • @shijukurikkalampad694
    @shijukurikkalampad694 3 ปีที่แล้ว +7

    😍good കൗണ്ടർ good 😘😘😘explanation
    Boom baangh team presentsonu pever varatte🔥🔥🔥🔥🔥

  • @asifps16
    @asifps16 3 ปีที่แล้ว +11

    will definitley be trying chappathi nachos. nice upload 👍❤️

  • @aneeshp.b.6222
    @aneeshp.b.6222 3 ปีที่แล้ว +11

    ചിരിച്ചു ചിരിച്ചു ഒരു വഴിയായി......BOOMBANG.........🤟🤟🤟

  • @jeespaulchirayath9260
    @jeespaulchirayath9260 3 ปีที่แล้ว +4

    Boombaangh, lovfely, owoah, ready ready,lookatthere ithoke aan ippo vaayilvarullu 😂❣️ boombaangh effect ishttoo😍💥✨

  • @richardsbenjamin419
    @richardsbenjamin419 3 ปีที่แล้ว +5

    Ente husband um chef anu. Ipo chettante teaching okke kettitu njan pullide munpil shine cheyyuvaaatto⭐✨. Thank u sooo much dears

  • @karkkodakan2922
    @karkkodakan2922 3 ปีที่แล้ว +4

    👑💕💕💕💕
    അടിപൊളി അടിപൊളി അടിപൊളി എല്ലാവർക്കും സുഖമല്ലേ എന്തുപറയാനാണ് എല്ലാവരും തകർത്തു ♥️♥️💥💥💥

  • @keralafox7161
    @keralafox7161 3 ปีที่แล้ว +16

    ഇത് കണ്ടോണ്ട് ചമ്മന്തിയും സാലഡും കൂട്ടി ചോറു കഴിക്കുന്നു😁😁😁🔥
    Boooooombhaaang ❤️

    • @jobypaul6916
      @jobypaul6916 3 ปีที่แล้ว +2

      ചമ്മന്തിയും എങ്കിലും ഉണ്ടല്ലോ ഇവിടെ കാന്തരി മുളക് അണ് ഉള്ളത്

    • @keralafox7161
      @keralafox7161 3 ปีที่แล้ว

      @@jobypaul6916 LOVEFLY ❤️🔥

  • @shalujacob1503
    @shalujacob1503 3 ปีที่แล้ว +1

    Chetta njan eppolum chettante thala kanumpol vicharikkum ithe engne ane ingne eppolum beautiful ayite konde nadakunnathe enne..... Athinte secret onnu parayamo chetta..... Enthanagilum adipowli ane keto

  • @muhammedmk5771
    @muhammedmk5771 3 ปีที่แล้ว +19

    ഇയാളുടെ സംസാരം പൊളിയാണല്ലോ 👌

    • @amalaml7240
      @amalaml7240 3 ปีที่แล้ว

      ആദ്യമായാണോ കാണുന്നത്

    • @muhammedmk5771
      @muhammedmk5771 3 ปีที่แล้ว

      @@amalaml7240 athe

  • @rejojoseph7707
    @rejojoseph7707 3 ปีที่แล้ว +1

    എങ്ങനേലും ഒന്നു new zealand എത്തിപ്പെടാനുള്ള എന്റെ ആഗ്രഹം നിങ്ങൾ കൂട്ടുവണല്ലോ... അയൽവക്കത്ത് ഏതേലും വീട് വാടകയ്ക്ക് കിട്ടോ!!!!!!

  • @sanalps_1999
    @sanalps_1999 3 ปีที่แล้ว +14

    കല്യാണം കഴിച്ച കോമഡി കൊള്ളാം... 😂🔥❤️

  • @bijuabraham6109
    @bijuabraham6109 3 ปีที่แล้ว +6

    Sense of humour അപാരം 🙏🙏

  • @sebinshaju6559
    @sebinshaju6559 3 ปีที่แล้ว +4

    Eee vedio kand orupaad അറിവ് കിട്ടി 😂😂😂

  • @DSEB-e8j
    @DSEB-e8j 3 ปีที่แล้ว +1

    ബ്രോ.. നിങ്ങൾ കുക്ക് ചെയ്യുമ്പോ ഓപ്പോസിറ് ഇരിക്കണ ബ്രോയ്‌സിന്റെ സൗണ്ട് കേക്കാനില്ല... So അവമാർക് ഒരു മൈക്ക് വെച്ച് കൊടുക്കണം ബ്രോ...

  • @at_k_9488
    @at_k_9488 3 ปีที่แล้ว +4

    Boombang addict 💙 veetil polum now epozhum prnju nadakunne " Ready Ready...Boombang..." Enna 😬😁

  • @rashidmtmt7073
    @rashidmtmt7073 2 ปีที่แล้ว +1

    ഒരാഴ്ചക്ക് മുൻപ് നിങ്ങടെ ഒരു പോർക്കിന്റെ തല ഫ്രൈ ചെയ്യുന്ന വീഡിയോ അറിയാതെ കാണാനിടയായി 🙄 അതിനു ശേഷം നിങ്ങടെ ഒട്ടുമിക്ക വീഡിയോയും സെർച് ചെയ്തു കണ്ടു 😍 നിങ്ങൾ വേറെ ലെവൽ ആണ് മച്ചാ 🤩

  • @nimmys8287
    @nimmys8287 3 ปีที่แล้ว +15

    Real stress reliever in my quarantine time. ❤️❤️❤️

  • @jazacakk8116
    @jazacakk8116 3 ปีที่แล้ว +1

    ഭാര്യയെയയും മക്കളെയും പരിചയ പെടുത്തില്ല tto

  • @kuttuandbokkie918
    @kuttuandbokkie918 3 ปีที่แล้ว +7

    This time I appreciate the editor and camerawomen 😄
    #great video Naveen bro

  • @AalvinSM
    @AalvinSM 3 ปีที่แล้ว +1

    Redy redy BoomBaangh kekumbo oru aveshm ahn😂😌😌

  • @lby6839
    @lby6839 3 ปีที่แล้ว +13

    ചോറിന്റെ കൂടെ കണ്ടോണ്ട് കഴിക്കാം...🤙🏼
    ബൂംബാങ് ടീമോ..💥

    • @arunkomalloor3023
      @arunkomalloor3023 3 ปีที่แล้ว

      ഞാൻ..ഇപ്പം.. ചോറ്.. കഴിച്ചത്.. അങ്ങനെയാ... 😁

  • @aswintrolls3105
    @aswintrolls3105 3 ปีที่แล้ว +1

    ചേട്ടന് GEODUCK cook ചെയ്തുടെ

  • @sureshkumar-ey7es
    @sureshkumar-ey7es 3 ปีที่แล้ว +11

    Lovely 😍😍😍

  • @roosh6627
    @roosh6627 3 ปีที่แล้ว +1

    Address tharaa....indaakki parcel send chyyoooo...plzzzz😋😋

  • @SMenon656
    @SMenon656 2 ปีที่แล้ว +5

    Tangy is pronounced as Tang.ee.
    So yummy and mouth watering dish. Your narration of the recipe makes it more appetizing.

  • @MUHAMMEDIZAANVS
    @MUHAMMEDIZAANVS 3 ปีที่แล้ว +1

    Naveen chettoooyy korach videos erakkuoooii😩 bore adichtt vayya

  • @tmatres
    @tmatres 3 ปีที่แล้ว +5

    Beautiful presentation as always! Thank you..

  • @gokuljayachandran2550
    @gokuljayachandran2550 3 ปีที่แล้ว +1

    BROO NATTILL POVUNAAA ORU VLOGG EDUUU BROOOO....BRONTE FAMILYNEE OKEE KANAALOOOO

  • @habeebrahmankp6669
    @habeebrahmankp6669 3 ปีที่แล้ว +7

    കുക്കിംഗ്‌ മാത്രമല്ല, നല്ല knowledge കിട്ടും video kandal.Vere level.Rare one😍

  • @krishnakumarlaw
    @krishnakumarlaw 3 ปีที่แล้ว

    Thaan boombangh alla.... Maayavi aanu maayaavi.... Counter adikkaan.... താൻ ഒരു സ൦ഭവാടോ... ടാവേ.... മ്മടെ മൈ മൈ .... മൈക്രോ വേവ് അവനിൽ ചെയ്യാന് പറ്റിയ ഒരയ്റ്റ൦ ഒന്നു പെടയ്ക്ക... ചുമ്മാതല്ലോ തെണ്ടിട്ടല്ലേ.... Luv you bro....

  • @ashiqabu1587
    @ashiqabu1587 3 ปีที่แล้ว +5

    ഇതൊക്കെ കാണുക എന്നല്ലാതെ തിന്നാൻ ഉള്ള യോഗം ഞമ്മക് ഇല്ലേ 😔🤤

  • @Vishnuapps1
    @Vishnuapps1 3 ปีที่แล้ว +2

    Lofelyy 😍😍😍 But aa pazham chollu ozhivakkamayirunnu !!! 👍❤️

  • @neerajkt199
    @neerajkt199 3 ปีที่แล้ว +5

    Corriander and Cilantro are two different leaves. I use them both in cooking here in Dubai.

    • @BoomBaangh
      @BoomBaangh  3 ปีที่แล้ว +4

      Something I never heard of..
      can u send me the link of those two leaves pls👍👍

    • @neerajkt199
      @neerajkt199 3 ปีที่แล้ว

      @@BoomBaangh I have images for both. But no link. How can I send?

    • @junuable
      @junuable 2 ปีที่แล้ว

      Both cilantro and coriander come from the Coriandrum sativum plant. In the US, cilantro is the name for the plant's leaves and stem, while coriander is the name for its dried seeds. Internationally, the leaves and stems are called coriander, while its dried seeds are called coriander seeds.

    • @junuable
      @junuable 2 ปีที่แล้ว

      Uayil angne parayunnathavam നമ്മുടെ nattil chilar garlic toumine mionnise ennu parayumpole... i have seen those 2 leaves frm dubai

  • @Tafn7
    @Tafn7 3 ปีที่แล้ว

    oru video kandathaa..ipo ella videosum kaanund ...ntho oru energy 👄 ithu vere comment ittitlaa 😁 big fan bro😍

  • @filbertjollyjacob4618
    @filbertjollyjacob4618 3 ปีที่แล้ว +3

    Big fan😍😍

  • @letsplant5252
    @letsplant5252 3 ปีที่แล้ว +1

    Chetta panipuri alla bhelpuriyann ingane full tangy spicy

  • @itshariomr1536
    @itshariomr1536 3 ปีที่แล้ว +3

    Naveen bro..this is a humble request.. pls make japanese ramen next time☺

  • @athulkrishna2235
    @athulkrishna2235 3 ปีที่แล้ว +1

    Ethoke nadil arellum undakundo illa ennalum video kannum ath enthavo

  • @neethureji3381
    @neethureji3381 3 ปีที่แล้ว +5

    നിങ്ങളുടെ dish variety ആണ്..അതിലും പൊളി ആണ് ഇങ്ങളുടെ presentation and counter

  • @gokulmk6942
    @gokulmk6942 3 ปีที่แล้ว +2

    ഉപ്പ് പാത്രം മാറിപോയല്ലോ...മാമൻ 😄 😍

  • @reshmaunni5299
    @reshmaunni5299 3 ปีที่แล้ว +14

    Your presentation is really awesome ❤️

  • @frzdude3787
    @frzdude3787 3 ปีที่แล้ว +1

    Keralayill ullavar:- chila sadhanaghal evidin vaghikkan🤔

  • @aadhithrs9772
    @aadhithrs9772 3 ปีที่แล้ว +5

    Voice ❤‍🔥

  • @vinodpaleri4474
    @vinodpaleri4474 2 ปีที่แล้ว

    ഇറ്റാലിയൻ പാസ്ത ചെയ്യുമോ ....pasta e vongolo,pasta con pomodorini......

  • @shal027
    @shal027 3 ปีที่แล้ว +5

    Hello Sir, it's not Pani puri ... But papdi Chaat / sev puri etc (with reference to your initial comparison of nachos with Pani puri ) .

  • @unnisvloggs4018
    @unnisvloggs4018 3 ปีที่แล้ว +1

    കല്യാണം കഴിഞ്ഞിട്ട് അവൻ ഫോട്ടോ എടുത്ത് ഉമ്മ വെയ്ക്കും എന്നിട്ട് ഒന്ന് തഴുകും എൻ്റെ സരസൂ😂😂😂😂😂😂😂

  • @Dileepdilu2255
    @Dileepdilu2255 3 ปีที่แล้ว +6

    സൂപ്പർ ചേട്ടാ 😍💞❤️🤞

  • @resilshaju4901
    @resilshaju4901 3 ปีที่แล้ว +1

    Daily subscribers കൂടുന്നത് എണ്ണുന്ന ഞാൻ. ഇതു ഇപ്പോൾ സ്വന്തം channel ആണെന്ന തോന്നൽ ആണ് 😘💯ഇന്നലെ 466k ഇന്ന് 468 k and going 💯big fan from angamaly, paul maneeee💕💕

  • @subitm8745
    @subitm8745 3 ปีที่แล้ว +4

    Lovely♥️

  • @rolexkaroake9636
    @rolexkaroake9636 3 ปีที่แล้ว

    എന്നെ പോലെയുള്ള സാധാരണകാർ വീഡിയോ കാണുന്നുണ്ട് ഞങ്ങള്ക് വേണ്ടി മനസിലാകുന്ന പോലെ... ഒന്ന് പറയുമോ....🙂🙂🙂പലതിന്റെയും ഇംഗ്ലീഷ് ഒന്നും ഞങ്ങൾക്ക് അറിയുല... അത് കൊണ്ടാണ്...🙂🙂

  • @ajithaji8487
    @ajithaji8487 3 ปีที่แล้ว +1

    ബീഫ് ജിഹാദ്
    ക്രിസ്ത്യാനികളുടെ എണ്ണം കുറഞ്ഞു എന്നു പറഞ്ഞു ഇവിടെ സമുദായക്കാർ കരച്ചിലാണ്,, വേഗം നാട്ടിലേക്ക് തിരിച്ചു പോരു😄😄😄

    • @BoomBaangh
      @BoomBaangh  3 ปีที่แล้ว +1

      Njan kristyaani alla.. Ini varandallo😳😳😝😝

    • @ajithaji8487
      @ajithaji8487 3 ปีที่แล้ว

      @@BoomBaangh ആശാനേ sorry ഞാൻ ഒരു തമാശ പറന്നതാ 🙏

  • @imnithish
    @imnithish 3 ปีที่แล้ว +1

    cheta cilantro and coriander leaves vere anu thonnunu

  • @nandu8656
    @nandu8656 3 ปีที่แล้ว +1

    WHAT IS THE REASON BEHIND PUTTING SAVE THE CHILDREN IN ALL THE VIDEO'S..

  • @jazacakk8116
    @jazacakk8116 3 ปีที่แล้ว +1

    Cookingin vare സ്‌നേഹം കൊടുക്കണല്ലോ loveli

  • @travelcuisinebyanoop
    @travelcuisinebyanoop 3 ปีที่แล้ว

    തിരിച്ചു ഒന്നും പറയാൻ പറ്റില്ല അല്ലെ മാമ......
    ആ പൊട്ടന്റെത ബാറ്റും ബോളും 😂😂😂

  • @aswaniarun9457
    @aswaniarun9457 3 ปีที่แล้ว +2

    ചേട്ടൻ്റെ വാചകവും പാചകവും കൂടി ചേരുമ്പോൾ ആണ് സംഭവം colour ആകുന്നത് ❤️

  • @neither4595
    @neither4595 3 ปีที่แล้ว +1

    Ivide 15dollarin(1100Rs) 27KILO Tomatoes Kittum 🍅🍅🤣

  • @deepumohanan374
    @deepumohanan374 3 ปีที่แล้ว

    ഇടക്കിടക്കുള്ള സിനിമ കൗണ്ടർ അടിപൊളിയാണ് 🍺🍺🍺🍺bhooommpahhh i❤spicy

  • @nihalts6228
    @nihalts6228 3 ปีที่แล้ว +1

    Anda veed valuur ane Chattanda veed avidaya

  • @akxayxmonger2700
    @akxayxmonger2700 3 ปีที่แล้ว +1

    Cooking comedy informations ahn boombhang nte main😁😂

  • @Zidaneeeeeeeee
    @Zidaneeeeeeeee 3 ปีที่แล้ว +1

    E motta tala ano ningalude buthik karanm

  • @tijojoseph6082
    @tijojoseph6082 3 ปีที่แล้ว +1

    Ready ready

  • @shahulrambo7585
    @shahulrambo7585 2 ปีที่แล้ว

    ചേട്ടൻ ചൂടാവുന്നതാണോ അല്ലെങ്കി തമാശയാണോ ചില സമയത് , ചേച്ചിയോട് അതികം ദേഷ്യം പിടിക്കരുത് 🅛🅞🅥🅔🅛🅨 🥰🥰 boon🅑🅐🅝🅖🅗

  • @CHACHUSMON
    @CHACHUSMON 3 ปีที่แล้ว

    കൂടെ ഉള്ളോവന്മ്മാരുടെ ആർത്തി കാണുമ്പഴാ 😂😂😂ശരിക്കും ബൂംബാംഗ 😄

  • @_alt__haf__2990
    @_alt__haf__2990 3 ปีที่แล้ว

    ഒന്നും അറിയാത്ത ഞാൻ പുതിയ പേര് കേൾക്കുമ്പോൾ മാക്സിമം പഠിക്കാൻ നോക്കണ്ട് lovely ready ready

  • @shihadp3076
    @shihadp3076 3 ปีที่แล้ว

    Boomnbaang cheettta... Njan us n nz varua .. niggala food kayikaaaan. ❤❤❤❤❤👌❤👌❤👌❤👌❤❤👌❤👌❤👌❤👌❤👌