3 പേർ ഇടിച്ചുകയറി,3 പ്രാവശ്യം Onam Bumper അടിച്ച അത്ഭുത മനുഷ്യന്റെ ജീവിതം കണ്ടോ | *Interview

แชร์
ฝัง
  • เผยแพร่เมื่อ 25 ธ.ค. 2024

ความคิดเห็น • 122

  • @ԻՊḉ
    @ԻՊḉ 2 ปีที่แล้ว +70

    . അതാണ്‌ മനുഷ്യൻ.
    എത്ര കിട്ടിയാലും തികയില്ല.
    ഇതിനാണ് അത്യാഗ്രഹം എന്ന് പറയുന്നത്.

    • @cyclokid3914
      @cyclokid3914 2 ปีที่แล้ว

      Pooda poovan koyieye

    • @ԻՊḉ
      @ԻՊḉ 2 ปีที่แล้ว +2

      @@cyclokid3914 പൂവൻ കോയി അല്ല.
      പൂവൻ കോഴി 🐔🐔🐔

    • @sachugaming3989
      @sachugaming3989 2 ปีที่แล้ว +3

      പണം ഇത്ര കിട്ടുന്നു എന്നതല്ല എങ്ങനെ ഉപയോഗിക്കുന്നു എന്നതിലാണ് കാര്യം അത് അറിയാത്തവന്റെ കൈയിൽ പണം കിട്ടുന്നതും കുരങ്ങന്റെ കൈയിൽ പൂമാല കിട്ടുന്നതും ഒരു പോലെ ആണ്

  • @salimpm2684
    @salimpm2684 2 ปีที่แล้ว +18

    മനോഹരൻ ചേട്ടനും ഒരു മൈക്ക് കൊടുക്കാമായിരുന്നു, മനോഹരൻ ചേട്ടൻ പറയുന്നത് കേൾക്കുന്നില്ല.

  • @manums5980
    @manums5980 2 ปีที่แล้ว +80

    ലോട്ടറി അടിച്ചാൽ അത് ഉപയോഗിക്കാൻ ആദ്യം പഠിക്കണം . അല്ലാതെ ലോട്ടറി അടിച്ചതിനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല .

    • @UmmiTk-y5y
      @UmmiTk-y5y ปีที่แล้ว +1

      Tax unde bro full

    • @ytk_kottarathil
      @ytk_kottarathil 2 หลายเดือนก่อน

      Tax evdado full avane.vivaram ille paryaruth.

  • @girishkr3224
    @girishkr3224 2 ปีที่แล้ว +25

    ക്യാപ്ഷൻ കൊടുക്കുന്നത് ശ്രദ്ധിക്കുക .... പ്രേക്ഷകരെ ആകർഷിക്കാൻ ചെയ്യരുത് .... ഇതിൽ 3 പ്രാവശ്യം ഓണം ബംബർ അടിച്ചു എന്ന് ആരും പറയുന്നില്ല ....

  • @bindutv1673
    @bindutv1673 2 ปีที่แล้ว +95

    ഞങ്ങൾക്കും കൂടി അയാൾ പറയുന്നത് കേൾക്കാൻ പറ്റുന്ന രീതിയിൽ വീഡിയോ എടുക്കുക സഹോദരി. നീങ്ങൾ പറയുന്നത് വൃത്തി കേൾക്കാം. പക്ഷെ ഓപ്പോസിറ്റ് മനുഷ്യൻ പറയുന്ന ത് ഒന്നും കേൾക്കാൻ പറ്റുന്നില്ല

    • @riyariya7961
      @riyariya7961 2 ปีที่แล้ว +1

      Athenne ..oru Mike vekkathe...enthoru intrview

    • @mohandas1040
      @mohandas1040 2 ปีที่แล้ว +1

      Speech not ok

    • @lucypeter552
      @lucypeter552 2 ปีที่แล้ว +1

      അവതാരക കുറച്ചു പതുക്കെ സംസാരിച്ചാൽ മതിയായിരുന്നു.

  • @sollyjoseph1850
    @sollyjoseph1850 2 ปีที่แล้ว +37

    കള്ളും, ലോട്ടറി യുമാണ് സർക്കാരിനെപിടിച്ചുനിർത്തുന്നത്.

  • @AskerAli-sj9ik
    @AskerAli-sj9ik ปีที่แล้ว +10

    അവന്റെ തലയിൽ വരച്ച പേന കൊണ്ട് പടച്ചോൻ എന്റെ എവിടെ എങ്കിലും വരച്ചാൽ മാതി യായിരുന്നു

    • @sighnmagic1388
      @sighnmagic1388 2 หลายเดือนก่อน

      ❤❤❤

    • @sebastiankt2421
      @sebastiankt2421 2 หลายเดือนก่อน

      മൊട്ട ത്തലയാണോ? സൂക്ഷി
      ക്കുക

  • @lachuslights8185
    @lachuslights8185 2 ปีที่แล้ว +12

    Sound low ചേട്ടൻ sound കുറവ്

  • @sintopg5475
    @sintopg5475 2 ปีที่แล้ว +18

    2017ൽ വത്സല തൃശ്ശൂർ 2018ൽ പരപ്പനങ്ങാടി മുസ്തഫ ഇവർക്കാണ് onambumper 1 Prize കിട്ടിയത് ഇയാൾക്ക് എത്രമത്തെ Prize ആണ് കിട്ടിയത്

    • @mikkuhoneychannel9483
      @mikkuhoneychannel9483 ปีที่แล้ว

      ഇയാൾക്ക് ബംബെ അടിച്ചത്

  • @madhuv9646
    @madhuv9646 2 ปีที่แล้ว +25

    മനോഹരൻ നുണയൻ 🙏🙏

    • @binukunjupillai8824
      @binukunjupillai8824 2 หลายเดือนก่อน

      നീയും നിന്റെ തത്തയും അന്നൊ നാടിന്റെ ഓഡിറ്റർ ജനറൽ

  • @manojmithun7760
    @manojmithun7760 ปีที่แล้ว +2

    Akrantham. Enthine. Chetta

  • @Shoniaaa0417
    @Shoniaaa0417 2 ปีที่แล้ว +4

    Nigal arum mike kanunile😎😎
    Shirt nte right side lu mike alee aa kidakunne 😇😇😇
    Allathe buttons allalo...
    Onum kanathe vertheee angod.. Vimarshsnam.... Mike maranju kidakuva allathe kodukanjit alaa... Or.. Off ayirikum.... 😌😌😌

  • @entekeralam2284
    @entekeralam2284 หลายเดือนก่อน

    പണം മാനജ് ചെയ്യാൻ അറിയണം... വൈഫ്‌ നു ലോട്ടറി അടിച്ച പണം വേണ്ടേ 😂

  • @tourism460
    @tourism460 2 ปีที่แล้ว +10

    ഒള്ളത് പറഞ്ഞു.. 😄പാവം മനുഷ്യൻ...

  • @raveendranpadachery4792
    @raveendranpadachery4792 2 ปีที่แล้ว +2

    Your sound is good but his voice not clear

  • @Greenland294
    @Greenland294 2 ปีที่แล้ว +22

    ഇയാൾക്ക് 3 തവണ ഫസ്റ്റ് പ്രൈസ് അടിച്ചിട്ടുണ്ട്. But ബമ്പർ അല്ല.

  • @unknowngirl74
    @unknowngirl74 2 ปีที่แล้ว

    Chettante nakshathram eathaa

  • @RaviA-ok2tt
    @RaviA-ok2tt ปีที่แล้ว +10

    25വർഷം ആയി ലോട്ടറി എടുക്കുന്നു.... ഒരു ഒന്നാം സമ്മാനം പ്രതീക്ഷിക്കുന്നു...... ഇന്നും ടിക്കറ്റ് എടുക്കുന്നു......

    • @amminikuttim4454
      @amminikuttim4454 2 หลายเดือนก่อน +5

      ആ പൈസ mutual fund ല്‍ ഇട്ടാരുന്നേ ലക്ഷങ്ങള്‍ ആയേനെ ഇപ്പൊ...

  • @geethasajan8729
    @geethasajan8729 2 ปีที่แล้ว +13

    Interview sound quality illa. പുള്ളിക്കാരൻ പറയുന്നതാണ് ഞങ്ങൾക്ക് കേൽകേണ്ടത്. But നിരാശയായി പോയി.. mike ayalude കയിൽ കൊടുകേണ്ടതയിരുന്ന്.

    • @vintuprefix
      @vintuprefix 2 ปีที่แล้ว

      Speaker boost എന്ന് ഒരു application undu play storil install cheyuka അത്യാവശ്യം വരുമ്പോൾ അതു ഓൺ ആക്കി ഒരു 30%ഇടുക നല്ല സൂപ്പർ ആയിട്ടു കേൾക്കാം പിന്നെ എല്ലാം

  • @manums5980
    @manums5980 2 ปีที่แล้ว +5

    ആർക്കു കേൾക്കാൻ ആണ് അയാള് സംസാരിക്കുന്നത് .സ്വയം കേൾക്കാനാണോ ?

  • @rajikrishnan9571
    @rajikrishnan9571 2 ปีที่แล้ว +33

    3 പ്രാവശ്യം കിട്ടിയിട്ടും വീണ്ടും പ്രതീക്ഷിക്കുന്നത് കുറച്ചു ദുരാഗ്രഹമല്ലേ?

    • @rian768
      @rian768 2 ปีที่แล้ว +8

      കിട്ടുന്ന പൈസ വീണ്ടും എടുക്കാൻ ചെലവാക്കുന്നു.4 ടിക്കറ്റ് ഇപ്പോൾ എടുത്തു എന്ന് പറയുന്നത് കളവ്. ഒരുപാട് എടുക്കും. ഇത് ഒരു അഡിക്ഷനാണ്‌.

    • @joseraphel4535
      @joseraphel4535 2 ปีที่แล้ว +2

      3 പ്രാവശ്യം ബംബർ അടിച്ചത് എവിടെയാ എല്ലാദിവസവും നറുക്കു എടുക്കുന്നതുകയാണ് 70 65 എല്ലാം തലയ്ക്കു വെളിവില്ലാത്ത മീഡിയ

    • @SUNITHASunitha-ez7xy
      @SUNITHASunitha-ez7xy 2 ปีที่แล้ว +1

      3 പ്രാവശ്യം അടിച്ചിട്ടും നേരെ ആയില്ലെങ്കിൽ ഇനി നേരെ ആവോ തോന്നുന്നില്ല

  • @abdulrahmann.p53
    @abdulrahmann.p53 2 หลายเดือนก่อน +2

    ലോട്ടറി അടിച്ചാൽ ഒരാളോടും മിണ്ടി പോവരുതേ.. പുറത്തു പറഞ്ഞാൽ തീർന്നു

  • @studentofthegr8art
    @studentofthegr8art 2 หลายเดือนก่อน +1

    Financial management skills illathavarkku 25 crore kittiyalum kayyil nilkilla. panam manage cheyyan ariyatthe sampathika njerukkam anubhavikkunnavar anu lottery edukkunnavar bhooribhagavum ennathanu sathyam. Churukkam alukale ullu lottery adicchu kittiya thuka nalla pole upayogichu kooduthal panam undakkiyavar.

  • @vineethjoshy4819
    @vineethjoshy4819 2 ปีที่แล้ว +12

    He is adequately educated and cool-headed. But usually, many who win do not have the education to deal with their changed financial situation. I think the govt should also provide these people with enough financial knowledge on how to deal with the big money they have received.

  • @AppleApple-kx3hr
    @AppleApple-kx3hr 2 ปีที่แล้ว +2

    Iyall entha rahasiyam parayunne

  • @haridasanv1745
    @haridasanv1745 2 ปีที่แล้ว +7

    മൈക്ക് മറുപടി പറയു മ്പോൾ അയാൾക്ക് കൈമാറാഞ്ഞതിനാൽ ശബ്ദം വളരെ കുറവായി.

  • @preejamolb9280
    @preejamolb9280 ปีที่แล้ว

    First price adicha njn nere ayittilla oru veed vekkan Patti kure hospatalil koduth varunu

  • @meghananair809
    @meghananair809 ปีที่แล้ว +1

    Ayal thanea print chythea avum😂😂😅😅😂😅😂

  • @p.kindira1129
    @p.kindira1129 2 ปีที่แล้ว

    കേൾക്കുന്നില്ല

  • @anilkumarpn3915
    @anilkumarpn3915 2 หลายเดือนก่อน

    Ealude pension nirthalakkanam.....ath avapettavarkk koduthukoode

  • @abeyjohn8166
    @abeyjohn8166 2 หลายเดือนก่อน +1

    2024

  • @naseerabeevi4027
    @naseerabeevi4027 2 ปีที่แล้ว +5

    ഇയാൽ കുടിച്ചിരിക്കുന്നോ

  • @midhunjayaraj4831
    @midhunjayaraj4831 2 หลายเดือนก่อน

    3പ്രാവശ്യം ബമ്പർ അടിച്ചു, ഈ ഓണത്തിനും 4 എണ്ണം എടുത്തു.. അത്യാഗ്രഹം ഒട്ടുമില്ല

  • @ponnammaa9146
    @ponnammaa9146 2 ปีที่แล้ว +1

    Valare soumyan humble personality.

  • @robinsonisadore3101
    @robinsonisadore3101 ปีที่แล้ว +2

    Bumber alla , kaaryam manasilakkittu video cheyyu. 70 lakh, 75 lakh, 65 lakh okke daily ulla tickets aanu

  • @shyjuindian-up7ui
    @shyjuindian-up7ui 3 หลายเดือนก่อน

    പിൻവാതിൽ ലോട്ടറിയും ഉണ്ടോ .....
    അന്വേഷിക്കേണ്ടിയിരിക്കുന്നു .....

  • @bindugk5732
    @bindugk5732 2 ปีที่แล้ว

    🙏🙏

  • @abdulshaheed4984
    @abdulshaheed4984 2 ปีที่แล้ว +1

    Adpichite 3 pravashyam kittiyo how sarkar ningale campany anno

  • @entekeralam2284
    @entekeralam2284 2 ปีที่แล้ว +7

    വൈഫ് ആള് കൊള്ളാം...മൂന്നു പ്രാവശ്യം അടിച്ചത് അദ്‌ഭുതം അല്ലെ...support കൊടുക്കുന്നില്ല...

  • @rejinagriesh5108
    @rejinagriesh5108 2 ปีที่แล้ว +6

    Iyal കളവു പറയുക ആണോ.moonnu തവണ കിട്ടി എന്നു പറഞ്ഞു.അത് viswasikkan pattunnilla

    • @tggaming5616
      @tggaming5616 4 หลายเดือนก่อน

      സത്യം ആണ്

  • @georgecjacob8117
    @georgecjacob8117 ปีที่แล้ว

    Manoharan chettente bhaghymalla lottery officeile ullavar manoharan chettente aaduppamullavaranu anwheshikyuka

  • @sekharseku7820
    @sekharseku7820 ปีที่แล้ว +1

    ചോദിയം മാത്രം കേട്ടമതിയോ 🤔

  • @sabukarimbil2576
    @sabukarimbil2576 2 ปีที่แล้ว

    വീഡിയോ ക്യാമറാമാന് ആ വിട് ഒന്ന് കാണിക്കാരുന്നു

  • @vipincjvipinjacob
    @vipincjvipinjacob 2 หลายเดือนก่อน

    Lottery addictions....is dangerous

  • @sanithavijayakumar1486
    @sanithavijayakumar1486 2 ปีที่แล้ว +2

    ഇയാളോട് ദുബായിൽ പോയി D .S. F --ലോട്ടറി എടുക്കാൻ പറയ്.ദാരിദ്ര്യം തീരുമോയെന്നറിയാമല്ലോ.

  • @rayan.__5
    @rayan.__5 2 ปีที่แล้ว +1

    Real Madrid 3x tavanna adpich kittiya ucl mathiri

  • @elizabethfrancis1541
    @elizabethfrancis1541 ปีที่แล้ว

    Pls bring this lottery in all states

  • @vidhinviswavidhinviswa6796
    @vidhinviswavidhinviswa6796 ปีที่แล้ว

    🌈

  • @sabukarimbil2576
    @sabukarimbil2576 2 ปีที่แล้ว +3

    മൂന്നു തവണ ബംബർ അടിച്ചിരുന്നെങ്കിൽ അത് വലിയ വാർത്തയാകുമായിരുന്നു.
    പക്ഷെ നമ്മൾ ഈ വ്ലോഗിലൂടെ ആണ് ഈ വിവരം അറിയുന്നത്
    പിന്നെ ഇദ്ദേഹം പറഞ്ഞ വർഷങ്ങളിൽ മറ്റു ചില പേരിലാണ് നമ്മളത് അറിഞ്ഞത്
    ഇതിൽ എന്തോ കള്ളത്തരം മണക്കുന്നു.

  • @vipincjvipinjacob
    @vipincjvipinjacob 2 หลายเดือนก่อน

    Aduthal kittum😂😂

  • @Krishnadas4232-m6m
    @Krishnadas4232-m6m 2 หลายเดือนก่อน +1

    ലോട്ടറി അടിച്ചാൽ പുറത്തു പറയല്ല്

  • @rosammamathew2919
    @rosammamathew2919 2 ปีที่แล้ว +4

    ദോഷമായി ഒന്നും ഭവിച്ചില്ലല്ലോ? അതു ഭാഗ്യം

  • @sujaplavethyveanambabu2205
    @sujaplavethyveanambabu2205 2 ปีที่แล้ว

    Eanikku onnu adichakkil eante kadam theernnene kadamothiriundu sayayikkan aarum ella

  • @OppoA-xd3sw
    @OppoA-xd3sw ปีที่แล้ว

    Chettaentechetta

  • @mastercraft4407
    @mastercraft4407 2 ปีที่แล้ว +6

    ലോട്ടറിക്ക് എത്രപണം കിട്ടിയാലും ഗുണം പിടിക്കില്ല
    ദുർഗതിയാകും ഫലം ശാപത്തിന്റെ പൈസയാണ്

  • @shajimohammedshajimohammed5955
    @shajimohammedshajimohammed5955 2 หลายเดือนก่อน

    3 തവണ അടുപ്പിച്ചു അടിച്ചെന്നോ?? 😮

  • @sreekumar1384
    @sreekumar1384 ปีที่แล้ว +1

    ലോട്ടറി അടിച്ചാൽ ആ പണം മുഴുവൻ എവിടെയെങ്കിലും ഫിക്സഡ് ആയി നിക്ഷേപിക്കണം, പലിശമാത്രം വാങ്ങി ഉപയോഗിക്കുക

  • @sm2571
    @sm2571 2 ปีที่แล้ว

    ഫുൾ പെൻഷൻ കിട്ടാൻ തുടങ്ങി പുള്ളിക്ക് :

  • @പൊതുജനം-ണ4ബ
    @പൊതുജനം-ണ4ബ 2 ปีที่แล้ว +2

    ഇയാൾക്കു ബമ്പർ onum അടിച്ചിട്ടില്ല

  • @3840441
    @3840441 2 หลายเดือนก่อน

    ലോട്ടറി അടിച്ചാൽ രാജ്യം വിടണം

  • @aseesasee5315
    @aseesasee5315 2 ปีที่แล้ว

    2panchayathine...1bar.ennakanakkilthudanhuka.....

  • @preejamolb9280
    @preejamolb9280 ปีที่แล้ว

    Ippol Pichakari annu vallatha teshan annu pine ulla vannm oky poyi kitty mannsikam ayi vallatha tensahan annu

  • @sangeethasuresh913
    @sangeethasuresh913 2 ปีที่แล้ว +2

    മനോഹരൻ. പറയുന്നതു. ഒന്നും. മനസിലായില്ല

  • @vipincjvipinjacob
    @vipincjvipinjacob 2 หลายเดือนก่อน

    Onam bumber alla...3 years first price😢...ullu

  • @unknowngirl74
    @unknowngirl74 2 ปีที่แล้ว +2

    Ellaavarum koodi pirivittu oru veedu vechu tharatte paavam...vedhanikkunna kodeeswaran

    • @arunp5339
      @arunp5339 2 หลายเดือนก่อน

      Nke ntha oru pucham

  • @sebastiankt2421
    @sebastiankt2421 2 หลายเดือนก่อน

    അങ്ങേയറ്റംദുരൂഹതകളാണ്
    ലോട്ടറി യിൽഉള്ളതെന്നുവി
    ൽപനക്കാർതന്നെപറയുന്നു.നൂറുകണക്കിനുടിക്കറ്റുകൾവിറ്റിട്ടുംതുടർച്ചയായദിവസങ്ങളിൽ100രൂപപോലുംകിട്ടാ
    തുണ്ടെന്നുപറയുന്നു.സമ്മാനങ്ങൾകൂട്ടമായിചിലപ്റത്യേകദിക്കുകളിലേക്കുംവ്യക്തികളിലേക്കുംമൊത്തംപോകുന്നതായികച്ചവടക്കാർതന്നെസംശയംപ്റകടിപ്പിക്കുന്നു.വാങ്ങിയവരോട്ഒന്നുംപറയാനാവാതെകച്ഛവടക്കാർപ്റതിസന്ധിയിലാകുന്നു.ആരോടുപറയാൻ?🤔മെഷീൻഡ്റാതുട
    ങ്ങിയതോടെയാണീഅവസ്ഥ
    യെന്നുംഇടത്തരംസമ്മാനങ്ങളിലാണീസംശയമെന്നുംഇടത്തരംവ്യാപാരികൾപറയുന്നു

  • @hameedvethila629
    @hameedvethila629 ปีที่แล้ว +1

    ഇതിൽ കളിയുണ്ട് ഒരാൾക്കു 3. അതും ഓണം ബമ്പർ

    • @sebastiankt2421
      @sebastiankt2421 2 หลายเดือนก่อน

      ഇക്കാ 3 ഓണംബമ്പറല്ല,3സ
      ദാ ഒന്നാം സമ്മാനങ്ങളാണു😂

  • @UmmiTk-y5y
    @UmmiTk-y5y ปีที่แล้ว

    Cute baby number undo I love u ❤❤❤❤

  • @Jyodeepak
    @Jyodeepak ปีที่แล้ว

    Paisa kittiyathu kurachu adichu polichu, kurachu kudumbakkaarum koottukaarum kadamaayi vaangi thirichu koduthilla, athra thanne!!

  • @പോരാളിഷാജി-1988
    @പോരാളിഷാജി-1988 2 หลายเดือนก่อน

    സാദാ ലോട്ടറിയിൽ അല്ലെ 1 പ്രൈസ് അടിച്ചത്. അതിനു ബമ്പർ എന്ന് ഇളക്കാൻ നിക്കണോ

  • @josephmathew2086
    @josephmathew2086 2 ปีที่แล้ว +2

    നെറ്റിയിലെ വിയർപ്പു കൊണ്ടു വേണം അപ്പം ഭക്ഷിക്കാൻ!

  • @usermanojmanoj
    @usermanojmanoj 2 ปีที่แล้ว +8

    ലോട്ടറി എന്നത് ഒരു ഓഓഓ.....മ്പിക്കൽ പ്രസ്ഥാനമാണ്........

  • @janakiraman4449
    @janakiraman4449 หลายเดือนก่อน

    Cellnowanted

  • @broadband4016
    @broadband4016 2 ปีที่แล้ว +5

    സർക്കാര് sponsered gambling.Paisa പോയവരുടെ പ്രാക്ക് കിട്ടുന്നുതുകൊണ്ടാ..

    • @ഒറ്റയാൻ-solo
      @ഒറ്റയാൻ-solo 2 ปีที่แล้ว +2

      പൈസ പോയവർ പ്രാകിയിട്ട് എന്ത് കാര്യം... ഭാഗ്യം ഉള്ളവന് കിട്ടും. പിന്നെ ലോട്ടറി ഒരു ഭാഗ്യ പരീക്ഷണമല്ലേ. എല്ലാവർക്കും കിട്ടിയാൽ പിന്നെ അതിന്റെ ആവശ്യം ഇല്ലല്ലോ. പൈസ പോകും ന്ന് വിഷമിക്കുന്നവർ എടുക്കാതിരിക്കുക അപ്പോൾ പ്രശ്നം തീരും. ഒടുക്കത്തെ tax മൂലം അടിച്ചവൻ മൊത്തം സർക്കാരിലേക്ക് സംഭാവന കൊടുക്കേണ്ട അവസ്ഥയാ.

    • @arshaltenson8173
      @arshaltenson8173 2 ปีที่แล้ว

      ഭാഗ്യവാൻ തന്നെ

  • @HariKrishnan-lz9gd
    @HariKrishnan-lz9gd 2 ปีที่แล้ว +2

    ഇയാൾക്ക് ബമ്പർ അടിച്ചിട്ട് ഇല്ല

  • @gtgeorgethopuvila828
    @gtgeorgethopuvila828 ปีที่แล้ว

    ശരിക്കും ഇതു തരികിട ആകാൻ ആണ് സാദ്ധ്യത

  • @sudhasatheeshkumar4689
    @sudhasatheeshkumar4689 2 ปีที่แล้ว +3

    കളിവീരൻ 😂😂😂😂😂

    • @sureshkt2978
      @sureshkt2978 2 ปีที่แล้ว

      ഏതു.... കളി...

  • @janakiraman4449
    @janakiraman4449 หลายเดือนก่อน

    Celln9wsntef

  • @sreejamg9789
    @sreejamg9789 2 ปีที่แล้ว +1

    Anchor🤣🤣🤣🤣🤣🤣🤣🤣

  • @Partheesh-yk3je
    @Partheesh-yk3je ปีที่แล้ว

    Ithrem adichittum onnum cheyyan kazjiyatha ee pottan pinne enthinanu iniyum edukkunnathu😂

  • @antonyiv3431
    @antonyiv3431 2 ปีที่แล้ว

    Ààa

  • @nishadqatar9603
    @nishadqatar9603 3 หลายเดือนก่อน

    Potten 😂😂😂

  • @nszonemalayalam5071
    @nszonemalayalam5071 2 ปีที่แล้ว

    Maama panikkark lottery aayi vishayam pàttiye vittu😁

  • @akhilr1796
    @akhilr1796 2 หลายเดือนก่อน

    🙏🙏🙏