'പാർട്ടിക്ക് വേണ്ടി നിലമ്പൂർ പിടിച്ച അൻവറിനെ തള്ളിപ്പറഞ്ഞാൽ സ്വീകരിക്കാൻ പറ്റുമോ സഖാക്കളെ?' | Anvar

แชร์
ฝัง
  • เผยแพร่เมื่อ 28 ก.ย. 2024
  • പാർട്ടിക്ക് വേണ്ടി നിലമ്പൂർ പിടിച്ച അൻവറിനെ തള്ളിപ്പറഞ്ഞാൽ നമുക്ക് സ്വീകരിക്കാൻ പറ്റുമോ സഖാക്കളെ? -വഴിക്കടവ് മുൻ പഞ്ചായത്ത് പ്രസിഡന്റ് ഇ എ സുകു
    #malappuram #pvanvar #nilamburmla #keralapolitics
    .
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്.
    #MathrubhumiNews.
    Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
    It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
    #MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
    സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
    Facebook Link : / mbnewsin
    Instagram Link : / mathrubhuminewstv
    Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
    You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
    #MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews #KeralaUpdates #CurrentAffairs #NewsAnalysis #LiveNews #NewsAnchors #KeralaPolitics #TechnologyNews #BusinessNews #EntertainmentNews
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

ความคิดเห็น • 57

  • @satheeshpullippara3427
    @satheeshpullippara3427 2 ชั่วโมงที่ผ่านมา +33

    ഇതൊരു പ്രസ്ഥനത്തിന് ജനം കൊടുക്കുന്ന മറുപടിയാണ് .അല്ലെങ്കിൽ സിപിഎം പാർട്ടി ഇല്ലാതായി തീരും ❤❤❤

  • @arunpt3621
    @arunpt3621 2 ชั่วโมงที่ผ่านมา +40

    പിണറായിക്ക് ഇത്രയും ആളെ കുട്ടി ഒരു പരുപാടി നടത്താവൊ ........ ഒറ്റയ്ക്ക് ?

    • @ShakeerP-s5e
      @ShakeerP-s5e 2 ชั่วโมงที่ผ่านมา

      😂😂

    • @sameernani3362
      @sameernani3362 ชั่วโมงที่ผ่านมา +1

      ഇത്ര കയില്ല പക്ഷെ ഇതിന്റെ നാല് ഇരട്ടി വരും

  • @satheeshpullippara3427
    @satheeshpullippara3427 2 ชั่วโมงที่ผ่านมา +16

    അടുത്ത ഇലക്ഷനിൽ പിണറായി അടക്കം തോറ്റു തൊപ്പിയിടും . അൻവർ MLA ആയിട്ട് ഇവിടെ തന്നെ കാണും . എല്ലാത്തിനെയും പൂട്ടും ❤❤❤❤ ലാൽ സലാം ❤❤

  • @YesFreshIndia-gw7mw
    @YesFreshIndia-gw7mw 2 ชั่วโมงที่ผ่านมา +12

    പിണറായിക് ശേഷം ഈ പാർട്ടി നിലനിൽക്കണമെന്നതിനേക്കാൾ തന്റെ മകളും മരുമകനും safe ആയിരിക്കണം എന്നാണ് പിണറായി യുടെ ലക്‌ഷ്യം

  • @satheeshpullippara3427
    @satheeshpullippara3427 2 ชั่วโมงที่ผ่านมา +16

    ജന സാഗരം ❤❤❤❤❤❤❤ ലാൽ സലാം അൻവർ ഇക്ക ❤❤❤❤

  • @ambrukushu2520
    @ambrukushu2520 2 ชั่วโมงที่ผ่านมา +10

    ഇപ്പോഴും ആാാ പ്രസംഗം ldf ന് വേണ്ടി.... പാർടിക്ക് രോമാഞ്ചം കൊള്ളുന്ന വാക്കുകൾ... ലാൽ സലാം

  • @sunilkumarpb3651
    @sunilkumarpb3651 2 ชั่วโมงที่ผ่านมา +13

    അൻവർ സൂപ്പർ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @msj4441
    @msj4441 2 ชั่วโมงที่ผ่านมา +8

    പിണറായി എന്ന ഏകാധിപതി മാറ്റിയില്ലെങ്കിൽ സിപിഎം ഒരു ഓർമ മാത്രമാവും

  • @satheeshpullippara3427
    @satheeshpullippara3427 2 ชั่วโมงที่ผ่านมา +12

    ജന സാഗരം . ലാൽ സലാം ❤❤❤

  • @hashimkn3942
    @hashimkn3942 2 ชั่วโมงที่ผ่านมา +19

    എന്റെ ശേഷം പ്രളയംഅതാണ് അതാണ് പിണറായി

  • @msj4441
    @msj4441 2 ชั่วโมงที่ผ่านมา +6

    സിപിഎം ഇല്ലാതാവുന്നു

  • @Malayali08
    @Malayali08 2 ชั่วโมงที่ผ่านมา +5

    നട്ടെല്ല് ഉള്ളവർ വലിച്ചു ഇറങ്ങി വാ... പാർട്ടി അംഗത്വം.. 🔥

    • @sameernani3362
      @sameernani3362 ชั่วโมงที่ผ่านมา

      അത് ഇയാൾ പാർട്ടി അങ്ങമല്ല 🤣🤣🤣

  • @democraticthinker-Erk
    @democraticthinker-Erk ชั่วโมงที่ผ่านมา +3

    ജനാധിപത്യത്തിൽ ജനങ്ങളെ വെല്ലി വിളിക്കാതിരിക്കുക..... എത്ര വലിയ പാർട്ടി ആയാലും....

  • @rennyjose4629
    @rennyjose4629 2 ชั่วโมงที่ผ่านมา +4

    💯 അൻവർ പറഞ്ഞത് ശരി👍🏻👍🏻👍🏻

  • @rafipv567
    @rafipv567 2 ชั่วโมงที่ผ่านมา +5

    അൻവർ ❤❤❤❤❤

  • @akshayasok8925
    @akshayasok8925 2 ชั่วโมงที่ผ่านมา +2

    കള്ളക്കടത്ത് ചെയ്യാൻ പ്രേരിപ്പിച്ചു

  • @shivchathrapathimaharajhin4463
    @shivchathrapathimaharajhin4463 2 ชั่วโมงที่ผ่านมา +1

    Nilumbur,parenilmana,Rode,Atyyem,Radiyku
    3:18

  • @Mahima1223
    @Mahima1223 56 นาทีที่ผ่านมา +1

    അൻവർ മുത്താണ് അൻവർ അഭിവാദ്യങ്ങൾ🙏

  • @shibinak9321
    @shibinak9321 2 ชั่วโมงที่ผ่านมา +2

    Anwar ❤

  • @MoideenKoya-l5r
    @MoideenKoya-l5r 2 ชั่วโมงที่ผ่านมา +1

    50..പേര്.ഉണ്ടാവും.എന്ന്.പറഞ്ഞു.5000.പേരിലും.അധികം.പിണറായിയെ.അടിയിൽ.കോടി.വാരി.

    • @sameernani3362
      @sameernani3362 ชั่วโมงที่ผ่านมา +1

      പക്ഷെ വന്നവർ ഒക്കെ ലീഗ് കോൺഗ്രസ്‌

  • @skj1046
    @skj1046 2 ชั่วโมงที่ผ่านมา +4

    പിണറായി വിജയനിൽ മാത്രമായി ഒതുങ്ങിയ കമ്മ്യൂണിസ്റ് പാർട്ടിയുടെ കേരളത്തിലെ ശവമടക്ക് അൻവറിലൂടെ....ജനങ്ങൾ മടുത്തടോ വിജയാ നിന്നെ....
    ലാൽസലാം 💪💪

  • @nihadcn4196
    @nihadcn4196 ชั่วโมงที่ผ่านมา +1

  • @BaijuMp-u7v
    @BaijuMp-u7v ชั่วโมงที่ผ่านมา

    Thurathaboothana..rashekkan.eragetherecha.p.v.anvor.😭🧐👿😂😂😂😂😂😂

  • @sainutsveliyancode3497
    @sainutsveliyancode3497 11 นาทีที่ผ่านมา

    കോടാലി ആദ്യം എറിഞ്ഞത് പിണറായി വിജയനാണ് അല്ലാതെ അൻവർ അല്ല

  • @mohamediqbal1006
    @mohamediqbal1006 2 ชั่วโมงที่ผ่านมา

    ഇന്നലേ ഒരു സഖാവ് പഞ്ഞത്ത് തെറ്റ്

  • @faisalfa2354
    @faisalfa2354 2 ชั่วโมงที่ผ่านมา +3

    Anwar.pv.power❤❤❤

  • @msworld8530
    @msworld8530 10 นาทีที่ผ่านมา

    V s ne pottiya nariyanu e pinu

  • @നമ്പാഹ്
    @നമ്പാഹ് 11 นาทีที่ผ่านมา

    കേരളം - ബംഗാളാക്കും😊

  • @ziyaskurukoli
    @ziyaskurukoli ชั่วโมงที่ผ่านมา

    PV ❤❤Anvar ♥️♥️💪🏻💪🏻💪🏻

  • @MusthafaMuhammed-w5j
    @MusthafaMuhammed-w5j 54 วินาทีที่ผ่านมา

    Anvar❤❤

  • @sureshks8215
    @sureshks8215 2 ชั่วโมงที่ผ่านมา

    Good. Job

  • @sijuj4969
    @sijuj4969 2 ชั่วโมงที่ผ่านมา

    Sorry V S

  • @AbbasHassanbava
    @AbbasHassanbava 2 ชั่วโมงที่ผ่านมา

    🚩🚩🚩🚩💚💚❤

  • @sananisar3667
    @sananisar3667 53 นาทีที่ผ่านมา

    ❤❤❤

  • @sameernani3362
    @sameernani3362 ชั่วโมงที่ผ่านมา +1

    ഇവൻ ഇപ്പോൾ പാർട്ടിയിൽ ആരാ മെമ്പർ ആണോ അപ്പോൾ ഇവൻ പുറത്ത്

  • @bennypr6511
    @bennypr6511 ชั่วโมงที่ผ่านมา +1

    പി.വി.അൻവറിനേക്കാൾ വലിയ വലിയ വലിയ ആൾ ആയിരുന്നു സഖാവ് എം.വി.ആർ..അദ്ദേഹത്തെ പുറത്താക്കിയിട്ട് സി.പി.എം.നാ ഒരു ചുക്കും സംഭവിച്ചില്ല.

    • @sananisar3667
      @sananisar3667 52 นาทีที่ผ่านมา

      നിങ്ങളൊക്കെ ആണ് ഈ പാർട്ടിയുടെ ശാപം😊

  • @akshayasok8925
    @akshayasok8925 2 ชั่วโมงที่ผ่านมา +1

    ഇവൻ ഏത്. വേട്ടാവളിയൻ ഒരു തെരഞ്ഞെടുപ്പിൽ കൂടി ജയിക്കും പിന്നെ അഡ്രസ് ഇല്ല ഒരു പ്രസ്ഥാനത്തിലൂടെ അവൻ വന്നു

    • @amraspa638
      @amraspa638 2 ชั่วโมงที่ผ่านมา +3

      സുഹൃത്തേ പാർട്ടിക്കും മുകളിലാണ് ജനങ്ങളുടെ ചൂണ്ടു വിരൽ 💊

    • @sidheequeche8262
      @sidheequeche8262 2 ชั่วโมงที่ผ่านมา +2

      പ്രസ്ഥാനം ഇനി ഉണ്ടാവുമോ 😂😂😂.. ബിജെപി കൊണ്ട് പോയി നിങ്ങളെ വോട്ട് ഒകെ

  • @shajumonnk3223
    @shajumonnk3223 2 ชั่วโมงที่ผ่านมา

    കേസ് അനഷിച്ചാൽ ഫസ്റ്റ് കുടുങ്ങു ക അൻവരും കുടുംബവും ആണ് കുടുങ്ങുക 😊😊😊

  • @ThankappanEj
    @ThankappanEj 2 ชั่วโมงที่ผ่านมา +1

    ഒരു ജനത പാർട്ടി വിടുന്നു

  • @binutthomas4937
    @binutthomas4937 2 ชั่วโมงที่ผ่านมา

    Pinangarai

  • @babykuriakose19
    @babykuriakose19 2 ชั่วโมงที่ผ่านมา

    എടാവേ പാർട്ടിക്കകു കോടാലി വച്ചാൽ നമ്മൾ അംഗീകരിക്കണോ

    • @SanthoshKd-br1ru
      @SanthoshKd-br1ru 2 ชั่วโมงที่ผ่านมา +1

      Partikkethira.allalo

    • @SanthoshKd-br1ru
      @SanthoshKd-br1ru 2 ชั่วโมงที่ผ่านมา

      Nethakelevimarschal.partikethire.ennuparauinnathuseriyalla

    • @Mahima1223
      @Mahima1223 52 นาทีที่ผ่านมา +1

      ആയിരം അഭിവാദ്യങ്ങൾ അൻവർ മുത്താണ്👍🙏