Bumper Lottery അടിക്കാനുള്ള പൊടികൈകൾ | മുൻ Onam Bumper വിജയി | Anoop

แชร์
ฝัง
  • เผยแพร่เมื่อ 28 ส.ค. 2024
  • Subscribe - bwsurl.com/bices We will work harder to generate better content. Thank you for your support.
    #onambumper #AnoopLotterywinner #Keralalotterybumperresult
    BEHINDWOODS INFORMING TEN CRORE PEOPLE
    For Advertisement Inquires - Whatsapp +91 8925421644
    Click here to advertise: bwsurl.com/adv
    Reviews & News, go to www.behindwood...
    Video contains promotional content, Behindwoods shall not be liable for any direct, indirect or consequential losses arising out of the contents of the ad. Therefore, use of information from the ad is at viewer's own risk.
    For more videos, interviews ↷
    Behindwoods TV ▶ bwsurl.com/btv
    Behindwoods Air ▶ bwsurl.com/bair
    Behindwoods O2 ▶ bwsurl.com/bo2
    Behindwoods Ice ▶ bwsurl.com/bice
    Behindwoods Ash ▶ bwsurl.com/bash
    Behindwoods Gold ▶ bwsurl.com/bgold
    Behindwoods TV Max ▶ bwsurl.com/bmax
    Behindwoods Walt ▶ bwsurl.com/bwalt
    Behindwoods Ink ▶ bwsurl.com/bink
    Behindwoods Cold ▶ bwsurl.com/bcold
    Behindwoods Swag ▶ bwsurl.com/bswag

ความคิดเห็น • 111

  • @alkanz9069
    @alkanz9069 11 หลายเดือนก่อน +113

    അങ്ങനെ ഒരു ഐഡിയയും ഇല്ല നമ്പർ എടുത്ത് ഭാഗ്യം ഉണ്ടെങ്കിൽ അടിക്കും പറഞ്ഞ പോലെയാണെങ്കിൽ കുറെ ഓണ ബംബർ നിങ്ങൾക്ക് അടിക്കേണ്ടി വരും 😂

    • @user-qr2xw7jm2m
      @user-qr2xw7jm2m 11 หลายเดือนก่อน +4

      പുതുപ്പള്ളി പുണ്യാളന്റടുത്ത് പ്രാർത്ഥിക്കുന്നതല്ലെ അതിലും ബേധം

    • @SPECTRAL_FLAME
      @SPECTRAL_FLAME 11 หลายเดือนก่อน

      ​@@user-qr2xw7jm2mathara

    • @iam_rexin
      @iam_rexin 11 หลายเดือนก่อน +1

      Athe

    • @SANDRA-nm4jz
      @SANDRA-nm4jz 11 หลายเดือนก่อน

      Sathyam

  • @manukrishnasadhak1320
    @manukrishnasadhak1320 11 หลายเดือนก่อน +51

    പുളിക്കു കിട്ടിയത് നന്നായി ഒരു അഹങ്കാരവും ജാടയും ഇല്ല 👌

  • @Rolex6162
    @Rolex6162 10 วันที่ผ่านมา +2

    50കോടിയും 100കോടിയും കയ്യിൽ ഉള്ളവർ ഇ നാട്ടിൽ ഉണ്ട് അവരുടെ മുമ്പിൽ ആരും കൈ നീട്ടി പോകില്ല

  • @NahasEdava90
    @NahasEdava90 11 หลายเดือนก่อน +42

    അനുഭവം പങ്കുവച്ചതിനു നന്ദി....

    • @BLUEMONDVLOGS23
      @BLUEMONDVLOGS23 11 หลายเดือนก่อน +2

      ❤well said ❤️

  • @sasikumartg2617
    @sasikumartg2617 11 หลายเดือนก่อน +39

    ഖജനാവ് നിറക്കാൻ സഹായിച്ച എല്ലാ മണ്ടന്മാർക്കും നന്ദി ഇനി ലോട്ടറി അടിച്ചില്ലങ്കിൽ വൈകുന്നേരം ഒരു ലിറ്റർ മദ്യം വാങ്ങി സഹായിക്കണം എന്ന് ബാലഗോപാലൻ പറയാൻ പറഞ്ഞു

    • @vysakhnair9868
      @vysakhnair9868 11 หลายเดือนก่อน

      😂😂😂😂

    • @adkrsh3995
      @adkrsh3995 11 หลายเดือนก่อน

      TN kar prisum kondoyi 😅

  • @cheppi111
    @cheppi111 11 หลายเดือนก่อน +5

    8:35 after word thats it anoop 🔥 500rs or 25cr money is money

  • @tubesrn
    @tubesrn 11 หลายเดือนก่อน +9

    Stay down to earth like this mr anoop..God bless

    • @ayillam.8540
      @ayillam.8540 3 หลายเดือนก่อน

      1qqq1aq1aa1q1à11q1qqqàq1q1qààq111q111àqqqqqà1qqq1q111

    • @ayillam.8540
      @ayillam.8540 3 หลายเดือนก่อน

      qq/

  • @unais527
    @unais527 11 หลายเดือนก่อน +25

    ഈ പ്രാവശ്യം 1st price ഗുരുവായൂർ 🥰🥰

    • @king_army304
      @king_army304 11 หลายเดือนก่อน

      Kozhikode 😎

  • @MADHURAM...
    @MADHURAM... 3 หลายเดือนก่อน +5

    കൈകാര്യം ചെയ്യാൻ അറിയില്ലെങ്കിൽ ലോട്ടറി അല്ല, വലിയ ശമ്പളം കിട്ടിയിട്ടും കാര്യമില്ല

  • @BincyAnu
    @BincyAnu 11 หลายเดือนก่อน +6

    2023 onam bumper Kollam kittum

  • @sajinap5265
    @sajinap5265 11 หลายเดือนก่อน +11

    നന്നാ പാവപ്പെട്ട അർഹതപ്പെട്ട കുടുംബത്തിൽ കിട്ടണം ദൈവമേ ഒരു ചെറിയ പുര എടുക്കാൻ ഉളള പൈസ കിട്ടിയാൽ മതിയായിരുന്നു

  • @DN-mr8um
    @DN-mr8um 11 หลายเดือนก่อน +8

    ഈ ലാസ്റ്റ് ടൈമിൽ ആണോ ട്രിക്ക് പറയുന്നത്... ഞാൻ ഇതു കാണുന്നില്ല 😢😢😫😫

  • @lissyfrancis6594
    @lissyfrancis6594 11 หลายเดือนก่อน +7

    ഭാഗ്യ ദേവത തേടി വരാനും വേണം ഒരു ഭാഗ്യം.

  • @nandeshnandeshnani1562
    @nandeshnandeshnani1562 6 หลายเดือนก่อน +2

    price kitiyath pore ennitum pinnemlottery eduth price venamnn arthi kanikana iyalk daivam orikalum aah lottery adikan sahayikan padilayirunnu

  • @raghavankuttykv1343
    @raghavankuttykv1343 11 หลายเดือนก่อน +8

    Lottery thuka sammanamalle? athengane varumanamayi kanakkakkum?adhikari vargathinu nyayanyangal badhakamalle?

    • @ashash2458
      @ashash2458 11 หลายเดือนก่อน +3

      Poda manda

    • @india200
      @india200 11 หลายเดือนก่อน

      Luxury tax,central tax,kerala tax,gst ,cess ,gift tax etc = 12.5 cr 😂

    • @raghavankuttykv1343
      @raghavankuttykv1343 11 หลายเดือนก่อน

      @@ashash2458 same to you

  • @MohammedMuhammad-zs2op
    @MohammedMuhammad-zs2op 11 หลายเดือนก่อน +13

    Ithavana palakkad n 🎉

  • @user-ko1nx5ry9t
    @user-ko1nx5ry9t 2 หลายเดือนก่อน

    வாழ்த்துக்கள் பிரதர்🎉🎉🎉

  • @SulaimanSulaiman-wu8fk
    @SulaimanSulaiman-wu8fk 11 วันที่ผ่านมา

    Pavam e chettan nalla.samsaram.

  • @shamsukadamkode4574
    @shamsukadamkode4574 11 หลายเดือนก่อน +12

    നറുക്കെടുപ്പ് കഴിഞ്ഞ് അറിയാ ഫസ്റ്റ് പ്രൈസ് ആർക്ക് അത്രത്തന്നേ🙏

  • @ForeverLivingProducts-wq6ni
    @ForeverLivingProducts-wq6ni 20 วันที่ผ่านมา +1

    Thank you bro

  • @kumarKumar-bw5jf
    @kumarKumar-bw5jf 11 หลายเดือนก่อน +1

    Nice sir

    • @Ajmalazar8111
      @Ajmalazar8111 11 หลายเดือนก่อน

      Sir oohh🤣🤣🤣🤣 for what...

  • @ArunkumarArun-jd5hn
    @ArunkumarArun-jd5hn 11 หลายเดือนก่อน +3

    ആദ്യം വീഡിയോ എടുക്കുന്ന ഈ ചാനൽ കാരെ ആണ് പുറത്ത് ആകേണ്ടത്

  • @chaitanyakt1863
    @chaitanyakt1863 11 หลายเดือนก่อน +3

    veruthe kittiya cash anenkilum nalla reethiyil athu upayogikyan ariyavunna oru vekthi

  • @Meandmypets44
    @Meandmypets44 7 หลายเดือนก่อน +3

    എന്റെ മക്കളെ ഇത് ഇപ്പം വെറും തട്ടിപ്പാ. കഴിഞ്ഞ രണ്ടു പ്രാവിശ്യം ആയിലെ ആർക്കും ബമ്പർ അടിക്കാതെ. ഇനി ഒരിക്കലും ഇത് അടിക്കില്ല വെറുതെ പണം കളയണ്ട. അടുത്തതും അടിക്കില്ല ഉറപ്പാ 👍🚩

    • @SreekumarKumar-st3yn
      @SreekumarKumar-st3yn 4 หลายเดือนก่อน

      കഴിഞ്ഞ പ്രാവശ്യം എനിക്ക് അടിച്ചത് ഞാൻ പുറത്ത് പറയാത്തതുകൊണ്ട് ആരും അറിഞ്ഞില്ല

    • @sindhusajan9224
      @sindhusajan9224 8 วันที่ผ่านมา

      പോടാ

  • @shamsudheensham8449
    @shamsudheensham8449 11 หลายเดือนก่อน +19

    ലോട്ടറി അടിച്ചാൽ മറ്റുള്ളവരെ സഹായി ക്കാൻ മനസു ണ്ടായാൽ മതി

    • @manulogin514
      @manulogin514 11 หลายเดือนก่อน +26

      ഒരിക്കലും ചെയ്യരുത്......

    • @sreejithsudhakaran5762
      @sreejithsudhakaran5762 11 หลายเดือนก่อน

      മൈര് സഹായിക്കും

    • @akhil738
      @akhil738 11 หลายเดือนก่อน +15

      Athinte aavashyam illa

    • @SPECTRAL_FLAME
      @SPECTRAL_FLAME 11 หลายเดือนก่อน +9

      Lottari adichu kazhinnal swantham karyam adyam set akkuka athin shesham mathram parasahayam cheyyunnathan better

    • @sreegayathri7685
      @sreegayathri7685 11 หลายเดือนก่อน +5

      ​​@@SPECTRAL_FLAMEAyyo sathyam Allel avasanam moonjiyirikkum.. Paisa kittiyal ellarum oru varavu varum soppitu pathappikkan😂

  • @NishaNisha-cz9si
    @NishaNisha-cz9si 11 หลายเดือนก่อน +7

    ഒരു പ്രാവശ്യം ചോദിച്ചപ്പോൾ കൊടുത്തില്ലേ പിന്നെയും എന്തിനാ ചോദിക്കുന്നെ

    • @sandeepkrishnan655
      @sandeepkrishnan655 11 หลายเดือนก่อน

      ആർത്തി.... അല്ലാതെന്ത് 😁

  • @ajmalajju634
    @ajmalajju634 11 หลายเดือนก่อน +6

    കാശ് ചോദിച്ചു വാങ്ങാൻ അവർ നിങ്ങളുടെ അടുത്ത് സൂക്ഷിച്ചു വെക്കാൻ തന്നിനോ 😄 അങ്ങനെ ചോദിക്കുന്നവരോട് പോയി പണി നോക്കാൻ പറയണം

  • @jazp6424
    @jazp6424 11 หลายเดือนก่อน +9

    അപ്പൊ fd ഇട്ടാൽ അതിന് വീണ്ടും tax അടക്കേണ്ടി വരില്ലേ

    • @user-yk5lv8iw8x
      @user-yk5lv8iw8x 11 หลายเดือนก่อน +2

      yes but it has guaranteed returns. In their case- that amount is good enough to live off of!

    • @dlxklv
      @dlxklv 11 หลายเดือนก่อน +4

      Fd nn kittunna palisa 40k above aanenkil tax adakkanam

    • @And_Cuts
      @And_Cuts 11 หลายเดือนก่อน +2

      10 Kodi fd ittal 75 laksham yeaely interest കിട്ടും. എപ്പോൾ ടാക്സ് oru 20 laksham varum

    • @777FresGame
      @777FresGame 11 วันที่ผ่านมา

      NO
      there is Tax Exemption in 15G / 15H under Income Tax Act 1961

  • @jazzmk1311
    @jazzmk1311 3 หลายเดือนก่อน

    Pottanu lottery adichu ennu paranjath ethra sathyam.

  • @kannanravi681
    @kannanravi681 11 หลายเดือนก่อน

    👌👏

  • @nandeshnandeshnani1562
    @nandeshnandeshnani1562 6 หลายเดือนก่อน +1

    panam vannapo iyalde roopam face samsaram ellam mari😅

  • @user-fd3mh5tp8f
    @user-fd3mh5tp8f วันที่ผ่านมา

    10 cr kadam tharan kanumo adutha week thirich tharam 😂

  • @JosephPo-fx3tg
    @JosephPo-fx3tg 2 หลายเดือนก่อน

    ഇത് ആർക്കും പറഞ്ഞു കൊടുക്കല്ലേ ഖജനാവ് കാലിയാകും. മാത്രമല്ല നിങ്ങൾക്കും കോടീശ്വര നാവണ്ടേ.

  • @atrvoiz7776
    @atrvoiz7776 11 หลายเดือนก่อน +1

    Media thanne bagyashaliye kandupidichu konduvarum p

  • @FrEsHViBeS31466
    @FrEsHViBeS31466 หลายเดือนก่อน

    Ni reksha pettalo

  • @shiburedrose5547
    @shiburedrose5547 11 หลายเดือนก่อน

    churakam parinal palisha paisail jeevikunn

  • @ushanayar7158
    @ushanayar7158 11 หลายเดือนก่อน +2

    Ithode ayalude ahankaaram kurayum

  • @mohammednadeem2902
    @mohammednadeem2902 11 หลายเดือนก่อน +2

    എല്ലാവരും.. കൂടി.. ഇയാളെ... അലാക്കാക്കി..
    😑😁

    • @JGeorge_c
      @JGeorge_c 11 หลายเดือนก่อน

      Pulli pakuthi😂 thallu annu

  • @nandeshnandeshnani1562
    @nandeshnandeshnani1562 6 หลายเดือนก่อน

    potten ath mumb chinthichudarnno aarodum parayan padillanj😅.kashatm

  • @AffectionateDachshund-ns8or
    @AffectionateDachshund-ns8or 3 หลายเดือนก่อน

    ആന്റിമാരോട് ചോദിച്ചാൽ കിട്ടുമോ 🤩ആവോ കടം

    • @PoochaSaar
      @PoochaSaar 2 หลายเดือนก่อน

      ആന്റിമാരോട് കടമല്ല ചോദിക്കേണ്ടത്.

  • @yedubigmass
    @yedubigmass 11 หลายเดือนก่อน +1

    💯❤️💙😊

    • @user-rv1sl8vt1v
      @user-rv1sl8vt1v 11 หลายเดือนก่อน

      Devi Devanmare nalathe Bumber Drawyil Enikku 1 croreRs tharanam

    • @user-rv1sl8vt1v
      @user-rv1sl8vt1v 11 หลายเดือนก่อน

      Bhaktha Valsa Ninakku Urappayum Rs1crore thannirikkum

  • @JGeorge_c
    @JGeorge_c 11 หลายเดือนก่อน +8

    Veedu not maintained well

    • @sreejithsudhakaran5762
      @sreejithsudhakaran5762 11 หลายเดือนก่อน +6

      ന്നാ പോയി നന്നാക്കി കൊടുക്ക്

    • @lijijames9993
      @lijijames9993 11 หลายเดือนก่อน

      ​@@sreejithsudhakaran5762😂😂

    • @myaavu9715
      @myaavu9715 11 หลายเดือนก่อน

      Pulli vere veedu vangi

  • @jaseerasulphi858
    @jaseerasulphi858 11 หลายเดือนก่อน

    Anthaylm onn veluthittund 😃😛

  • @moorthyambika5204
    @moorthyambika5204 11 หลายเดือนก่อน +1

    ഒഞ്ഞു പോയേടാ ...

  • @user-sl5rr1zz5r
    @user-sl5rr1zz5r 3 หลายเดือนก่อน

    Panam kandu Bhaaryayeyim kunjineyum kalanju. Panam kandu alavalaathi oruthi koode koodi. Ithasnu ivante elima. Ithu nasttukaar arinjo

  • @jazzmk1311
    @jazzmk1311 3 หลายเดือนก่อน

    4jillayil poyi lottery edutha athyaagrahi

  • @vtc311
    @vtc311 11 หลายเดือนก่อน +1

    😂😂😂😂

  • @TjSreekumar
    @TjSreekumar 3 วันที่ผ่านมา

    Nee tanne Edu adikkatu

  • @knocktalkies595
    @knocktalkies595 4 หลายเดือนก่อน

    lottery adichal quit india😂

    • @PoochaSaar
      @PoochaSaar 2 หลายเดือนก่อน

      ദുബായിലെ ലോട്ടറി അടിക്കുന്നതാണ് ഏറ്റവും ബെസ്റ്റ്. ഒരു രൂപ പോലും ടാക്സ് അടയ്ക്കേണ്ട. പക്ഷേ ഒരു പ്രശ്നമുണ്ട് അവിടെത്തന്നെ അത് ചെലവാക്കി തീർക്കണം 🤪

  • @user-xb2ev9gt5q
    @user-xb2ev9gt5q 11 หลายเดือนก่อน +24

    നാണം ഇല്ലേ ഇങ്ങനെ ഇന്റർവ്യൂ എടുക്കാൻ ഒളിമ്പിക്സിന് മെഡൽ കിട്ടിയതാണോ

    • @9algames682
      @9algames682 11 หลายเดือนก่อน

      Pinne nth oombana ingottu Keri vanne..Ivanu bhaagyam ind..ath thanne aanu vellya kaarayam...ee bhaagyam ennu parayunnath individual skill allenkilum bhaagyam indavuka ennillath vellya kaarayam thanna...myre nee lottery eduth oru number nu okke first price povumbo manasilavum bhagaym illathatinte pulipp...

    • @user-li4li4ho9c
      @user-li4li4ho9c 11 หลายเดือนก่อน +33

      കുശു മ്പ് ആണ്

    • @CharlesLouisFabri
      @CharlesLouisFabri 11 หลายเดือนก่อน

      പിന്നെ എന്ത് മൂഞ്ചാൻ ആണ് ലിങ്കിൽ ക്ലിക്ക് ചെയ്ത് വന്ന് വിഡിയോ കണ്ടേ

    • @Nishasworld323-nq8lx
      @Nishasworld323-nq8lx 11 หลายเดือนก่อน +19

      എന്തിനാ നാണം?

    • @aswathy5245
      @aswathy5245 11 หลายเดือนก่อน +24

      എന്തിനാ നാണിക്കുന്നത്. അവൻ നിന്റെ വീട്ടിൽ ഉള്ളവരുടെ മുൻപിൽ തുണി ഇല്ലാതെ നിന്നോ

  • @steljofrancis3255
    @steljofrancis3255 11 หลายเดือนก่อน

    😅