ഇതിലാർക്കും ഒരു വിഷമവും വേണ്ട, ആരുടെയും കുരു പൊട്ടുകയും വേണ്ട, മനുഷ്യന് ഭീഷണിയായതിനെ കൊന്നു തന്നെ പോകണം, ഇന്നലെ ആ നാട്ടുകാർ അനുഭവിച്ച ഭീതി വീട്ടിലിരുന്നു ഇത്തരം ഡയലോഗ് വിടുന്നവർക്കു അറിയില്ല, അതോണ്ട് അങ്ങ് സഹിച്ചോ
മനുഷ്യമൃഗങ്ങളും അതിന് കൂട്ടു നിന്നവരും ഒന്നോർത്തു ജീവിക്കുക പ്രകൃതിയുടെ തിരിച്ചടി എപ്പോഴും പ്രതീക്ഷിക്കാം....കുടുംബത്തിൽ കണ്ണീരുതോരില്ല ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ അത് പ്രകൃതിനിയമം......😢
മയക്കു വെടി വെച്ചതാണ് കാരണം. കൊടുംകാടിനാൽ ചുറ്റപെട്ട ഒരു പ്രദേശമാണ് മാനന്തവാടി. ഇത്ര എളുപ്പത്തിൽ കാട്ടിലേക്ക് കയറ്റി വിടാൻ സാധിക്കുമായിരുന്ന ഒരു ആനയെ എന്തിനു മയക്കുവെടി വെച്ചു.. മൃഗഡോക്ടർ അല്ലാത്ത ഒരാൾക്ക് പോലും മനസിലാവും ആ ആന ഇന്നലെ അവശൻ ആയിരുന്നു എന്ന്. മയക്കുവെടിയെ അതിജീവിക്കാനുള്ള ആരോഗ്യം അതിന് ഇല്ല. ഏതാനും മണിക്കൂറുകൾ പോലും ഒരു മിണ്ടാപ്രാണിയുടെ ജീവന് വേണ്ടി ക്ഷമിച്ച് ഇരിക്കാൻ കഴിയാത്ത മനുഷ്യരോട് ഒന്നേ പറയാനുള്ളു എത്രയൊക്കെ സമ്പാദിച്ചാലും നിങ്ങളും ഒടുവിൽ പോകുന്നത് ആ പാവം ജീവി പോയ അതേ സ്ഥലത്തേക്ക് ആണ്.
കുറേ ഭ്രാന്തർമാരുള്ള മന്ത്രി നാറികൾ.. കേരളത്തിൽ മാത്രം എന്താ ഇങ്ങനെ... ആ വസ വ്യവസ്ഥ തകർ ക്കുന്ന തിരക്കിലാണ് ഭരണാധികാരികൾ.. പുതിയ തലമുറകൾ സ്വയം നാട് വിട്ടു കഴിഞ്ഞു.. കേരളത്തെ ഓർത്തു ലജ്ജിക്കുന്നു
ഹോ ഗുണവും മേല ദോഷവും മേലാ എന്ന് പറഞ്ഞപോലെ ആയല്ലോ. ആനയെ ഇവിടുന്നു മാറ്റിയില്ലെങ്കിൽ പറയും സർക്കാരിന്റെ കുഴപ്പം ആണെന്ന്. എന്തെകിലും സംഭവിച്ചാലും പറയും സർക്കാരിന്റെ കുഴപ്പം ആണെന്ന്.
ഇന്നലെ കാണുമ്പോൾ എല്ലാം ഉപദ്രവമില്ലെന്നു കണ്ടപ്പോൾ തന്നെ ഞാൻ ചിന്തിച്ചത് മുഴുവനും അതിന് വിശക്കുന്നുണ്ടാവില്ലേ വെള്ളം കുടിക്കാനില്ലാതെ പാവം എന്നൊക്കെയാരുന്നു. വളരെ സങ്കടം aayi😢😢😢😢😢 അതിന്റെ koode മയക്കുവെടി പോരാത്തതിന് അവനെ അങ്ങോട്ട് തെള്ളി ഇങ്ങോട്ട് തെള്ളി എന്തുമാത്രം അവശനായിട്ടുണ്ടാവും. ആനയാണേലും ഉറുമ്പാണേലും ശരീരം വേദനിക്കുന്നത് എല്ലാർക്കും ഒരുപോലെയല്ലേ.😢😢😢😢😢 So cruel ചൂട് എന്നത് അതിലുമേറെ 😢 എന്തായാലും പോയില്ലേ. ഒരു ജീവനല്ലേ അതിന്റെ മരണം ഇങ്ങനെയായതിൽ 😢 അരികൊമ്പനെ കുറിച്ച് ഒരു വിവരവും ഇല്ലല്ലോ അവനും ജീവിച്ചിരിപ്പുണ്ടോ ആവോ 😔
ജീവനോടുള്ള ഈ സ്നേഹമൊന്നും മത്സ്യവും ചിക്കനും ഒന്നും വെട്ടി വിഴുങ്ങുമ്പോൾ കാണുന്നില്ലല്ലോ ജീവൻ്റെ കണക്ക് പറയുന്നവർ ജീവനുള്ള ഒന്നിനേയും കൊന്ന് വെട്ടി വിഴുങ്ങരുത് ജീവൻ എല്ലാവർക്കും ഒരുപോലെയാണ് ആനക്കും ഉറുമ്പിനും അതിനിടയിലുള്ളവർക്കും ഇങ്ങോട്ട് അക്രമിക്കാൻ വരുന്ന ആനയായാലും ഉറുമ്പായാലും മനുഷ്യനായിലും തിരിച്ച് അങ്ങോട്ടും അക്രമിക്കണം
@@HumanBeing-lc9fv സുഹൃത്തേ ഓരോരുത്തർക്കും അവരവരുടേതായ മാനസികാവസ്ഥ ഉണ്ട്. അഭിപ്രായം പറയാനുള്ള അവകാശവും ഉണ്ട്.ചിക്കനും മീനും കഴിക്കാൻ അനുവദനീയമാണ് എങ്കിലും അതിനോട് എനിക്ക് യോജിപ്പില്ല. But ജീവനില്ലാതെ കിട്ടുന്നതിനെ ആണ് കഴിക്കുന്നത്.സ്വന്തമായി കൊന്ന് ഒന്നിനേം തിന്നാറില്ല. പിടക്കണ മീനെ വാങ്ങി ആസ്വദിച്ചു കഴിക്കുന്ന ആളല്ല ഞാൻ. ഉപദ്രവിക്കുന്ന എന്തിനേം കൊല്ലാനാണേൽ എത്ര മനുഷ്യന്മാരെ കൊല്ലണം. എല്ലാവരിലും നല്ലതും ചീത്തയും ഉണ്ട്. ആ ആന മനഃപൂർവം വന്നതല്ലല്ലോ അത് വഴിതെറ്റി വന്നുപോയതല്ലേ. അതിന്റെയൊക്കെ മാനസികാവസ്ഥ എന്താവും എന്ന് നമുക്കറിയോ. നമുക്ക് ചൂടെടുത്താൽ വീടിനകത്തിരിക്കാം. ഇവരൊക്കെ എന്തുചെയ്യും. എനിക്ക് തോന്നിയ മാനസിക വിഷമം ആണ് ഞാൻ പറഞ്ഞത് അവിടെ വന്നു കുറ്റം പറയാതെ നിങ്ങൾ സ്വന്തമായി comment വെക്കൂ 🙏
നീയൊക്കെ ഒരു ഉപദ്രവും ഇല്ലാത്ത എത്ര മത്സ്യത്തേയും കോഴികളേയും മറ്റു മൃഗങ്ങളേയും കൊന്നു നക്കുന്നുണ്ട് അതൊന്നും പാവമല്ലെ കഴുതെ ആനയുടെ ജീവന് മാത്രമാണൊ വിലയുള്ളത്
വളരെ കഷ്ടം😢 ആയിപ്പോയി... അത് ആരെയും ഉപദ്രവിച്ചില്ല... ഒരു നാശവും ഉണ്ടാക്കിയില്ലാ ... എന്ന് കേട്ടപ്പോൾ വളരെ സന്തോഷം തോന്നിയിരുന്നു ഇന്നലെ അത് വളരെ ക്ഷീണിതനായിരുന്നു ... അപ്പോഴേ തോന്നിയിരുന്നു 😥
എന്റെ ഭഗവാനെ വളരെ ദുഃഖകരമായ വാർത്തയാണല്ലോ രാവിലെ തന്നെ കേൾക്കേണ്ടി വന്നത്.💔💔💔💔💔 ഇപ്പോൾ എല്ലാവർക്കും സമാധാനവും സന്തോഷവും ആയി കാണുംന്ന് വിശ്വാസിക്കുന്നു. പാവത്തിനെ കൊന്നുകളഞ്ഞില്ലേ ദുഷ്ടന്മാർ എല്ലാവരും ചേർന്ന്. പാവം ചരിയുന്ന നിമിഷം വരെ ആർക്കും ഒരു ഉപദ്രവവും ചെയ്തില്ല, ഒരു പുൽകൊടിതുമ്പിനെപോലും നോവിച്ചില്ല.എന്നിട്ടും നിനക്ക് ഈ ഗതി വന്നല്ലോ കുഞ്ഞേ.😢😢😢. എന്തൊരു ബഹളവും ആർപ്പുവിളികളും ആയിരുന്നു ഇന്നലെ രാത്രി വരെ. ഫോട്ടോ എടുക്കുന്നു വീഡിയോ എടുക്കുന്നു സെൽഫി എടുക്കുന്നു.😠😠😠 ആ പാവം നിരപരാധിക്ക് ഒരു സമാധാനവും നൽകിയില്ല കുറെ നികൃഷ്ട ജന്മങ്ങളായ മനുഷ്യർ. തീറ്റയും വെള്ളവും ലഭിക്കാതെ വിശന്നു ദാഹിച്ചു വലഞ്ഞു ഭയപ്പെട്ടു ചരിഞ്ഞു പോയ എന്റെ പ്രിയപ്പെട്ട കുഞ്ഞേ നിനക്ക് എന്റെ കണ്ണുനീരിൽ കുതിർന്ന ആദരാഞ്ജലികൾ അർപ്പിക്കുന്നു.💔💔💔💔🙏🙏🙏 കണ്ണീർ പ്രണാമം.😢😢😢🙏🙏🙏🌹🌹🌹🌹🌹 നിന്റെ ഗതി ഇനി ഒരു ആനകൾക്കും വരരുതേയെന്ന് പ്രാർത്ഥിക്കുന്നു. കുഞ്ഞേ നിന്റെ മരണത്തിനു കാരണക്കാർ ആരുംതന്നെ ആയാലും അവർക്കുള്ള ശിക്ഷ സർവ്വ ശക്തനായ ഭഗവാൻ ശ്രീ മഹാദേവൻ നല്കും. 💯👍. നിനക്ക് സ്വർഗ്ഗം ലഭിക്കട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു.🙏🙏🙏🌹🌹🌹
😢😢😢😢😢😢😢 So cruel ഇത്രക്ക് വേണ്ടാരുന്നു. ഒരുപദ്രവവും ഇല്ലാത്ത ഒരാന ആയിരുന്നില്ലേ😢 അത് വിശന്നു വല ഞ്ഞിട്ടുണ്ടാവും വെള്ളം കുടിച്ചിട്ടുണ്ടാവില്ല. പാവം അത്രക്ക് അവശനായ അവനെ മയക്കുവെടികൂടി വെച്ച് തീരെ അവശനാക്കികളഞ്ഞില്ലേ 😢
എല്ലാ പൂമക്കൾക്കും സന്തോഷമായില്ലേ?? പാവം ആരേയും ഉപദ്രവിച്ചില്ല! ഒരു നാശനഷ്ടവും വരുത്തിയില്ല! എന്നിട്ടും മയക്കുവെടി വെച്ച് മൂന്ന് കൊലയാളി ആനകളെ കൊണ്ട് പാവത്തിൻ്റെ മർമ്മത്ത് ഇടുപ്പിച്ച് അതിനെ കൊന്നില്ലേ??തണ്ണീർ കൊമ്പാ!! പൊന്നുമോനേ!! മാപ്പ് മാപ്പ്🙏🙏🙏🙏🙏🙏😢😢😢😢😢😢
ആ പാവം ഒരു ആരോഗ്യപ്രശ്നം പോലും ഇല്ലാത്ത ഒരു ആനായിരുന്നു ഞാൻ അരിക്കൊമ്പൻ എന്നാണ് എന്നെ വിളിച്ചത്. കണ്ണീർ കൊമ്പൻ കണ്ടപ്പോൾ അതെ ഒരു ശൈലി പലതും തോന്നി. ഒരു പ്രശ്നവും ഇല്ലല്ലോ
ഇതിലാർക്കും ഒരു വിഷമവും വേണ്ട, ആരുടെയും കുരു പൊട്ടുകയും വേണ്ട, മനുഷ്യന് ഭീഷണിയായതിനെ കൊന്നു തന്നെ പോകണം, ഇന്നലെ ആ നാട്ടുകാർ അനുഭവിച്ച ഭീതി വീട്ടിലിരുന്നു ഇത്തരം ഡയലോഗ് വിടുന്നവർക്കു അറിയില്ല, അതോണ്ട് അങ്ങ് സഹിച്ചോ
@@mysunil5097വളരെ നല്ല കമന്റ്... ഇനി നമുക്ക് എന്തിനാണ് ഈ കാടൊക്കെ...അതൊക്കെ നമക്ക് നശിപ്പിച്ചാൽ പ്രശ്നം അങ്ങ് മൊത്തമായി തീർക്കാമല്ലോ... അങ്ങനെ അതിന് വേണ്ടി ഒരു സമരം കൂടി നമക്ക് നടത്തിയാലോ..
Plenty more hose komban manjja komban chalakudy river bank will provide lots hiding behind bushes looking at people with camera s who love them by chance should see asprut ofwater fountain going up sure it is water komban how long till water come back to home s different yana stories mixed together
Edi ....... മോളെ നീ എന്ത് അര്‍ത്ഥത്തിലാണ് മാനന്തവാടിയെ mulmunayil നിർത്തി എന്ന് പറയാന്‍ നിങ്ങള്‍ എന്താണ് കണ്ടത്.. ശാന്തനായി നടന്ന ആനയെ കൊലയാളി ആക്കുന്ന കയ്യേറ്റ മുതലാളിയുടെ channel ന് നടുവിരൽ നമസ്കാരം.. ഈ case ല്‍ wrong report നടത്തി ആളുകളെ bhayapeduthiya മാതൃഭൂമിക്ക് എതിരെ case file ചെയ്യണം
നിങ്ങൾ ചാനൽകാർക്കും സാമാധാനം ആയല്ലൊ ഇവർക്കറിയാം അത് ചരിയും എന്ന് ഒരു മാസത്തിൽ രണ്ട് പ്രാവശ്യം മയക്കു വെടി പിന്നെ നമ്മുടെ ഇവിടെ മയക്കു വെടി വെക്കുന്ന ആരാണ് ജീവനോടെ ഉള്ളത് ഈ doctor മാരുടെ certificate orginal ആണോ എന്ന് ആദ്യം പരിശോധിക്കണം കേരളത്തിലെ ജനത്തിനും മിണ്ടാപ്രാണികൾക്കും ഇവിടെ ജീവിക്കാൻ കഴിയാത്ത സാഹചര്യം വളരെ മോശം അവസ്ഥ ഇതിലും താഴെ പോവാൻ ഇല്ല🙏
കൊന്നത് അല്ലെ 😢എന്നിട് ചരിഞ്ഞു എന്ന് നാണം ഇല്ലേ
ചരിഞ്ഞു എന്നല്ല. കൊന്നു. ഇനി നീയൊക്കെ കൂടെ തിന്ന്.
എല്ലാവർക്കും എന്തൊരു കരച്ചിലാണ് സ്വന്തം ഭാര്യയെ കൊന്നാലോ മക്കളെ കൊല്ലുമ്പോഴോ ഒന്നും ഈ കരച്ചിൽ കാണുന്നില്ല
@@freethinker8465 Edoo mandhabhudhi...ah aana ottum violent alla enn avidwuthe aalukal thanne parayunnu...athine kaatilott kettyvidaan vereyum maargangal undaayiruunu...allaand kollukayalla vendath
@@freethinker8465ana tharayil kond Veed vachaal Enta ammayaylum maranapedum Ninta ammayaylum Ath sambavikkum
ഇതിലാർക്കും ഒരു വിഷമവും വേണ്ട, ആരുടെയും കുരു പൊട്ടുകയും വേണ്ട, മനുഷ്യന് ഭീഷണിയായതിനെ കൊന്നു തന്നെ പോകണം, ഇന്നലെ ആ നാട്ടുകാർ അനുഭവിച്ച ഭീതി വീട്ടിലിരുന്നു ഇത്തരം ഡയലോഗ് വിടുന്നവർക്കു അറിയില്ല, അതോണ്ട് അങ്ങ് സഹിച്ചോ
@@mysunil5097 ninte thandhayeyum ingane konnirunenkil mrigangalku ethiraaya ninnepole oru paazhjanmam janikillaayirunnu...
പ്രാൻന്ത് പിടിച്ച ആൾക്കർക്കും വനം വകുപ്പിനും നടുവിരൽ നമസ്കാരം...
Bro nde vttnde aduth aana iragitte, ee melle paranje namaskaram foredt department kaanikilla..
മനുഷ്യമൃഗങ്ങളും അതിന് കൂട്ടു നിന്നവരും ഒന്നോർത്തു ജീവിക്കുക പ്രകൃതിയുടെ തിരിച്ചടി എപ്പോഴും പ്രതീക്ഷിക്കാം....കുടുംബത്തിൽ കണ്ണീരുതോരില്ല ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ അത് പ്രകൃതിനിയമം......😢
വനം വകുപ്പിന് സർക്കാരിനും നടുവിരൽ നമസ്കാരം... എവിടെടാ ഇവിടെ ഉള്ള മൃഗ സ്നേഹികൾ
മനുഷ്യൻ്റെ രൂപം ധരിച്ച ചെകുത്താൻമാർ😢 കർമ്മഭലം അനുഭവിയ്ക്കാതെ എവിടെ പോവാൻ !
മയക്കു വെടി വെച്ചതാണ് കാരണം. കൊടുംകാടിനാൽ ചുറ്റപെട്ട ഒരു പ്രദേശമാണ് മാനന്തവാടി. ഇത്ര എളുപ്പത്തിൽ കാട്ടിലേക്ക് കയറ്റി വിടാൻ സാധിക്കുമായിരുന്ന ഒരു ആനയെ എന്തിനു മയക്കുവെടി വെച്ചു.. മൃഗഡോക്ടർ അല്ലാത്ത ഒരാൾക്ക് പോലും മനസിലാവും ആ ആന ഇന്നലെ അവശൻ ആയിരുന്നു എന്ന്. മയക്കുവെടിയെ അതിജീവിക്കാനുള്ള ആരോഗ്യം അതിന് ഇല്ല. ഏതാനും മണിക്കൂറുകൾ പോലും ഒരു മിണ്ടാപ്രാണിയുടെ ജീവന് വേണ്ടി ക്ഷമിച്ച് ഇരിക്കാൻ കഴിയാത്ത മനുഷ്യരോട് ഒന്നേ പറയാനുള്ളു എത്രയൊക്കെ സമ്പാദിച്ചാലും നിങ്ങളും ഒടുവിൽ പോകുന്നത് ആ പാവം ജീവി പോയ അതേ സ്ഥലത്തേക്ക് ആണ്.
🙄 ആ ആന ഇന്നലെ ഒരാളുടെ ജീവൻ നഷ്ടപ്പെടുത്തിയാൽ നിങ്ങള് ഇങ്ങനെ അല്ലല്ലോ അപ്പോൾ പറയുക
അത് ശാന്തൻ ആയിരുന്നു... അതിനെ പ്രീകോപിപ്പിക്കുക ആയിരുന്നു നാട്ടുകാരും വനം വകുപ്പും @@sanuwayanad7758
കുറേ ഭ്രാന്തർമാരുള്ള മന്ത്രി നാറികൾ.. കേരളത്തിൽ മാത്രം എന്താ ഇങ്ങനെ... ആ വസ വ്യവസ്ഥ തകർ ക്കുന്ന തിരക്കിലാണ് ഭരണാധികാരികൾ.. പുതിയ തലമുറകൾ സ്വയം നാട് വിട്ടു കഴിഞ്ഞു.. കേരളത്തെ ഓർത്തു ലജ്ജിക്കുന്നു
ഹോ ഗുണവും മേല ദോഷവും മേലാ എന്ന് പറഞ്ഞപോലെ ആയല്ലോ. ആനയെ ഇവിടുന്നു മാറ്റിയില്ലെങ്കിൽ പറയും സർക്കാരിന്റെ കുഴപ്പം ആണെന്ന്. എന്തെകിലും സംഭവിച്ചാലും പറയും സർക്കാരിന്റെ കുഴപ്പം ആണെന്ന്.
ഇത്രയും പറഞ്ഞതിന് ശേഷം മനുപ്രസാദ് പൊരിച്ച കോഴികാല് എടുത്തു കടിച്ചു പറിച്ചു
ഇന്നലെ കാണുമ്പോൾ ഉഷാർ ഇല്ലാത്തപോലെ തോന്നി ഒരു കാട്ടാന പ്രകോപനമില്ലാതെയാണ് ഇന്നലെ കണ്ടത് കഷ്ടം തന്നെ 😭😭😭
ഇന്നലെ കാണുമ്പോൾ എല്ലാം ഉപദ്രവമില്ലെന്നു കണ്ടപ്പോൾ തന്നെ ഞാൻ ചിന്തിച്ചത് മുഴുവനും അതിന് വിശക്കുന്നുണ്ടാവില്ലേ വെള്ളം കുടിക്കാനില്ലാതെ പാവം എന്നൊക്കെയാരുന്നു.
വളരെ സങ്കടം aayi😢😢😢😢😢
അതിന്റെ koode മയക്കുവെടി പോരാത്തതിന് അവനെ അങ്ങോട്ട് തെള്ളി ഇങ്ങോട്ട് തെള്ളി എന്തുമാത്രം അവശനായിട്ടുണ്ടാവും. ആനയാണേലും ഉറുമ്പാണേലും ശരീരം വേദനിക്കുന്നത് എല്ലാർക്കും ഒരുപോലെയല്ലേ.😢😢😢😢😢
So cruel
ചൂട് എന്നത് അതിലുമേറെ 😢
എന്തായാലും പോയില്ലേ. ഒരു ജീവനല്ലേ അതിന്റെ മരണം ഇങ്ങനെയായതിൽ 😢
അരികൊമ്പനെ കുറിച്ച് ഒരു വിവരവും ഇല്ലല്ലോ അവനും ജീവിച്ചിരിപ്പുണ്ടോ ആവോ 😔
ജീവനോടുള്ള ഈ സ്നേഹമൊന്നും മത്സ്യവും ചിക്കനും ഒന്നും വെട്ടി വിഴുങ്ങുമ്പോൾ കാണുന്നില്ലല്ലോ ജീവൻ്റെ കണക്ക് പറയുന്നവർ ജീവനുള്ള ഒന്നിനേയും കൊന്ന് വെട്ടി വിഴുങ്ങരുത് ജീവൻ എല്ലാവർക്കും ഒരുപോലെയാണ് ആനക്കും ഉറുമ്പിനും അതിനിടയിലുള്ളവർക്കും ഇങ്ങോട്ട് അക്രമിക്കാൻ വരുന്ന ആനയായാലും ഉറുമ്പായാലും മനുഷ്യനായിലും തിരിച്ച് അങ്ങോട്ടും അക്രമിക്കണം
@@HumanBeing-lc9fv സുഹൃത്തേ ഓരോരുത്തർക്കും അവരവരുടേതായ മാനസികാവസ്ഥ ഉണ്ട്.
അഭിപ്രായം പറയാനുള്ള അവകാശവും ഉണ്ട്.ചിക്കനും മീനും കഴിക്കാൻ അനുവദനീയമാണ് എങ്കിലും അതിനോട് എനിക്ക് യോജിപ്പില്ല. But ജീവനില്ലാതെ കിട്ടുന്നതിനെ ആണ് കഴിക്കുന്നത്.സ്വന്തമായി കൊന്ന് ഒന്നിനേം തിന്നാറില്ല. പിടക്കണ മീനെ വാങ്ങി ആസ്വദിച്ചു കഴിക്കുന്ന ആളല്ല ഞാൻ.
ഉപദ്രവിക്കുന്ന എന്തിനേം കൊല്ലാനാണേൽ എത്ര മനുഷ്യന്മാരെ കൊല്ലണം. എല്ലാവരിലും നല്ലതും ചീത്തയും ഉണ്ട്. ആ ആന മനഃപൂർവം വന്നതല്ലല്ലോ അത് വഴിതെറ്റി വന്നുപോയതല്ലേ. അതിന്റെയൊക്കെ മാനസികാവസ്ഥ എന്താവും എന്ന് നമുക്കറിയോ.
നമുക്ക് ചൂടെടുത്താൽ വീടിനകത്തിരിക്കാം. ഇവരൊക്കെ എന്തുചെയ്യും.
എനിക്ക് തോന്നിയ മാനസിക വിഷമം ആണ് ഞാൻ പറഞ്ഞത് അവിടെ വന്നു കുറ്റം പറയാതെ നിങ്ങൾ സ്വന്തമായി comment വെക്കൂ 🙏
വെള്ളം കിട്ടാതെ ആകും.. ചൂട് കൂടിയിട്ടാ അത് മണ്ണ് വാരി എറിഞ്ഞത്.. Dehydration...😢
@@meghaab3942 mm😔
കൊന്നവർ നരകിച്ചു ചാവട്ടെ. മിണ്ടാപ്രാണിക്ക് അതിന്റ ഭാഗം പറയാൻ കഴിയില്ലല്ലോ
നീയൊക്കെ ഒരു ഉപദ്രവും ഇല്ലാത്ത എത്ര മത്സ്യത്തേയും കോഴികളേയും മറ്റു മൃഗങ്ങളേയും കൊന്നു നക്കുന്നുണ്ട് അതൊന്നും പാവമല്ലെ കഴുതെ ആനയുടെ ജീവന് മാത്രമാണൊ വിലയുള്ളത്
Athe correct😡
വളരെ കഷ്ടം😢 ആയിപ്പോയി... അത് ആരെയും ഉപദ്രവിച്ചില്ല... ഒരു നാശവും ഉണ്ടാക്കിയില്ലാ ... എന്ന് കേട്ടപ്പോൾ വളരെ സന്തോഷം തോന്നിയിരുന്നു
ഇന്നലെ അത് വളരെ ക്ഷീണിതനായിരുന്നു ... അപ്പോഴേ തോന്നിയിരുന്നു 😥
എന്റെ ഭഗവാനെ വളരെ ദുഃഖകരമായ വാർത്തയാണല്ലോ രാവിലെ തന്നെ കേൾക്കേണ്ടി വന്നത്.💔💔💔💔💔 ഇപ്പോൾ എല്ലാവർക്കും സമാധാനവും സന്തോഷവും ആയി കാണുംന്ന് വിശ്വാസിക്കുന്നു. പാവത്തിനെ കൊന്നുകളഞ്ഞില്ലേ ദുഷ്ടന്മാർ എല്ലാവരും ചേർന്ന്. പാവം ചരിയുന്ന നിമിഷം വരെ ആർക്കും ഒരു ഉപദ്രവവും ചെയ്തില്ല, ഒരു പുൽകൊടിതുമ്പിനെപോലും നോവിച്ചില്ല.എന്നിട്ടും നിനക്ക് ഈ ഗതി വന്നല്ലോ കുഞ്ഞേ.😢😢😢. എന്തൊരു ബഹളവും ആർപ്പുവിളികളും ആയിരുന്നു ഇന്നലെ രാത്രി വരെ. ഫോട്ടോ എടുക്കുന്നു വീഡിയോ എടുക്കുന്നു സെൽഫി എടുക്കുന്നു.😠😠😠 ആ പാവം നിരപരാധിക്ക് ഒരു സമാധാനവും നൽകിയില്ല കുറെ നികൃഷ്ട ജന്മങ്ങളായ മനുഷ്യർ. തീറ്റയും വെള്ളവും ലഭിക്കാതെ വിശന്നു ദാഹിച്ചു വലഞ്ഞു ഭയപ്പെട്ടു ചരിഞ്ഞു പോയ എന്റെ പ്രിയപ്പെട്ട കുഞ്ഞേ നിനക്ക് എന്റെ കണ്ണുനീരിൽ കുതിർന്ന ആദരാഞ്ജലികൾ അർപ്പിക്കുന്നു.💔💔💔💔🙏🙏🙏 കണ്ണീർ
പ്രണാമം.😢😢😢🙏🙏🙏🌹🌹🌹🌹🌹 നിന്റെ ഗതി ഇനി ഒരു ആനകൾക്കും വരരുതേയെന്ന് പ്രാർത്ഥിക്കുന്നു. കുഞ്ഞേ നിന്റെ മരണത്തിനു കാരണക്കാർ ആരുംതന്നെ ആയാലും അവർക്കുള്ള ശിക്ഷ സർവ്വ ശക്തനായ ഭഗവാൻ ശ്രീ മഹാദേവൻ നല്കും. 💯👍. നിനക്ക് സ്വർഗ്ഗം ലഭിക്കട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു.🙏🙏🙏🌹🌹🌹
അരികൊമ്പൻ്റെ ഇപ്പോഴത്തെ വീഡിയോ കാണണം
കരടിയെ കൊന്നു വേറൊരു പാവം അനയെയും 😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡
കണക്കായിപ്പോയി
Correct
ചെരിഞ്ഞതല്ല കൊന്നോ ഇവിടത്തെ ആൾക്കാരും ഗവൺമെന്റ് കൊന്നുകളഞ്ഞു 😢😢😢
തണ്ണീർകൊമ്പനെ കൊന്ന വനംവകുപ്പിനും കൂട്ടുനിന്ന സർക്കാരിനും നടുവിരൽനമസ്കാരം
ഇന്നലെ തന്നെ അവശൻ ആയിരുന്നു 🥲
ചരിഞ്ഞതല്ലാ കൊന്നു 😒😢😭😭😭കേസെടുക്കണം
അരികൊമ്പൻ ജീവിച്ചിരിക്കുന്നു തെളിവ് എവിടെ
😢😢😢😢😢😢😢
So cruel
ഇത്രക്ക് വേണ്ടാരുന്നു.
ഒരുപദ്രവവും ഇല്ലാത്ത ഒരാന ആയിരുന്നില്ലേ😢
അത് വിശന്നു വല ഞ്ഞിട്ടുണ്ടാവും വെള്ളം കുടിച്ചിട്ടുണ്ടാവില്ല.
പാവം അത്രക്ക് അവശനായ അവനെ മയക്കുവെടികൂടി വെച്ച് തീരെ അവശനാക്കികളഞ്ഞില്ലേ 😢
@@Ashi6666അതെ.. ഇതൊന്നും മനസ്സിലാക്കാതെ ആണോ
Athe...arikamban jeevichirikunnudu ennoru vishwasam indayirunnu innathode athum theernnu😢😢😢😢
ഇപ്പോ എല്ലാർക്കും സമാധാനമായല്ലോ, എല്ലാരും കൂടി കൊന്നു കളഞ്ഞില്ലേ മിണ്ടപ്രാണിയെ
നിനക്കൊക്കെ സമാധാനമായല്ലോ
മയക്കുവെടി വെച്ചു അത് അസ്‌ഥാനത്തു കേറി പാവത്തിനെ കൊന്നു നീയെല്ലാം കൂടി ചുട്ടു തിന്നോ പോയിനെടാ സഹിക്കാൻ കഴിയുന്നില്ല 😢😢😢😢😢😢😢
ഒരു ആനയെ കൊന്നു
രാത്രി മൊത്തം നിങ്ങൾക്ക് സന്തോഷമായി
എന്തോ വയ്യായ്ക ഉണ്ടായിരുന്നു അതിനു മയക്കുവെടിവെക്കുന്ന മുൻപ് അതുകൊണ്ടാണ് അക്രമശക്തമാക്കാഞ്ഞത് 😢😢
പാവം 😔😔
സന്തോഷം 🙏🙏🙏🙏😔😔😔😔
ആന ചെരിയാൻ കാരണമായവർക്ക് തക്കതായ ശിക്ഷ കൊടുക്കണം..
മയക്കു മരുന്ന് ഡോസ് കൂടി കാണും. അല്ലെങ്കിൽ വെടി വല്ല മര്മത്തിൽ ആയിരിക്കും കൊണ്ടത്.
അതിനെയും മനുഷ്യമൃഗങ്ങൾ കൊന്നു 🤬🤌🏻
Shocking😢 very sad!
പാവം. 😭
Cherinjathalla madam ... cerichathanu 😢
മയക്ക് വെടി വച്ച് ആനയെ കൊന്നു..നന്നാവുന്നുണ്ട്..ഇത് എത്ര വന്യമൃഗങ്ങൾ ആണ് ഇത് പോലെ...മനുഷ്യന് എന്തും ആകാമല്ലോ😢
😭😭😭Ayyoda.. Pavam....😔😔
ദുഷ്ടന്മാരായ മനുഷ്യർ. അതിനെയും കൊന്നു 😢
തന്നീർ കൊമ്പനെ കൊന്നു എന്ന് പറയാൻ ധൈര്യം ഉള്ള ഏത് ചാനൽ ഉണ്ട്. 😢😢😢🙏🏻🙏🏻🙏🏻
ഇതിനൊക്കെ പ്രതികാരം ചെയ്യാന്‍ പ്രകൃതി കാത്തിരിക്കുന്നു
എല്ലാ പൂമക്കൾക്കും സന്തോഷമായില്ലേ?? പാവം ആരേയും ഉപദ്രവിച്ചില്ല! ഒരു നാശനഷ്ടവും വരുത്തിയില്ല! എന്നിട്ടും മയക്കുവെടി വെച്ച് മൂന്ന് കൊലയാളി ആനകളെ കൊണ്ട് പാവത്തിൻ്റെ മർമ്മത്ത് ഇടുപ്പിച്ച് അതിനെ കൊന്നില്ലേ??തണ്ണീർ കൊമ്പാ!! പൊന്നുമോനേ!! മാപ്പ് മാപ്പ്🙏🙏🙏🙏🙏🙏😢😢😢😢😢😢
Sathyam ethra booster dose aanu koduthath.vellam food onnum koduthathum illa mayakkuvedikku munp
😢..
ചെരിഞ്ഞു എന്നല്ല പറയേണ്ടത്...കൊന്നു തള്ളി എന്ന് പറ 😢
എന്ത് മുൾമുനയിൽ.... അത് ആരെ എന്ത് ചെയ്തു...????
പ്രണാമം
അരികൊമ്പൻ ജീവനോടെ ഉണ്ടോ??? ആർക്കറിയാം
ചരിഞ്ഞതല്ല ..ചരിച്ചതാണേ.. തിന്നാതെയും കുടിക്കാതെയും വിളറി പിടിച്ചു പാവം മയക്കവെടിയിൽ എന്നേക്കുമായി മയങ്ങി പോയി.
ആ പാവം ഒരു ആരോഗ്യപ്രശ്നം പോലും ഇല്ലാത്ത ഒരു ആനായിരുന്നു ഞാൻ അരിക്കൊമ്പൻ എന്നാണ് എന്നെ വിളിച്ചത്. കണ്ണീർ കൊമ്പൻ കണ്ടപ്പോൾ അതെ ഒരു ശൈലി പലതും തോന്നി. ഒരു പ്രശ്നവും ഇല്ലല്ലോ
Ella channel kaarkkum ini vishramikkaamallo .Paavam .!
🙏🙏
😢
എല്ലാവർക്കും സന്തോഷമായി കാണൂല്ലൊ ....ല്ലെ😑
അനുഭവിച്ചോ മാപ്രകൾക്കും മരപ്പാഴ് ജനങ്ങൾക്കും നല്ല നമസ്കാരം🤬
അങ്ങനെ ഇതിനെയും കൊന്നു.... അല്ലേ... സമാധാനമായി....എത്ര ക്രൂരൻമാർ ആണ് ഇവർ.... ഇന്നലത്തെ വീഡിയോ അതിന് സാക്ഷി 😢😢😢
ഇതിലാർക്കും ഒരു വിഷമവും വേണ്ട, ആരുടെയും കുരു പൊട്ടുകയും വേണ്ട, മനുഷ്യന് ഭീഷണിയായതിനെ കൊന്നു തന്നെ പോകണം, ഇന്നലെ ആ നാട്ടുകാർ അനുഭവിച്ച ഭീതി വീട്ടിലിരുന്നു ഇത്തരം ഡയലോഗ് വിടുന്നവർക്കു അറിയില്ല, അതോണ്ട് അങ്ങ് സഹിച്ചോ
@@mysunil5097വളരെ നല്ല കമന്റ്... ഇനി നമുക്ക് എന്തിനാണ് ഈ കാടൊക്കെ...അതൊക്കെ നമക്ക് നശിപ്പിച്ചാൽ പ്രശ്നം അങ്ങ് മൊത്തമായി തീർക്കാമല്ലോ... അങ്ങനെ അതിന് വേണ്ടി ഒരു സമരം കൂടി നമക്ക് നടത്തിയാലോ..
Enthoru kashtam.
അതിനെ കൊലക്കു കൊടുത്തു
ippo ela udyogasatharkkum samathanam ayalo enthina a pavhathine ubhathravikkune
It is so cruel....
അയ്യോ പാവം
😢😢😢😢
Pavam😢😢😢😢😢😢😢😢😢😢😢😢😢😢
Is this Ari komban
Nalla news
ഇന്നലെ മാപ്രകൾ എന്തൊക്കെയാണ് വിളിച്ചു പറഞ്ഞത്...😂😂 ഒരു ശല്യം ഇല്ലാത്ത ആനയായിരുന്നു....ജനങ്ങൾ
അതിനേയും കൊന്നു. അതുപോലെ അരികൊമ്പനെയും കൊന്നുകാണും
വീട്ടിൽ കൊണ്ട് പോയി കൂടെ കിടത്തേണ്ട തിന് പകരം ചെയ്തത് കണ്ടോ??
ചരിഞ്ഞു എന്നാൽ ഉറങ്ങാൻ കിടന്നതോ അതോ ജീവൻ നഷ്ടപ്പെട്ടുവോ എന്താണെന്ന് ഒന്നും മനസ്സിലായില്ല
കമ്യുണിസ്റ്റ് ഭരണം 😍😍😍😍
കൊന്നതാണ്, ഒരു പറ്റം ആൾക്കാർ കൂടി ഒരു പാവം ആനയെ
Plenty more hose komban manjja komban chalakudy river bank will provide lots hiding behind bushes looking at people with camera s who love them by chance should see asprut ofwater fountain going up sure it is water komban how long till water come back to home s different yana stories mixed together
കൊല്ലാകൊല ചെയ്തു എന്ന് പറയുന്നതാകുംകുറച്ചു കൂടി ശരി...ഒരാനയല്ലേ അതിന്റ ഒന്നും ജീവന് ഒരുവിലയും കാണില്ലല്ലോ ..😢😢
Rip tanner 😢.. Karnataka ka hai aa tanner..
Pavam
🙁🙁🙁
ഇന്നലെ ഒരു കുഴപ്പം ഇല്ലാതെ നടന്ന ആനയാണ്.. കൊന്ന് കളഞ്ഞപ്പോ സമാധാനം ആയല്ലോ... 😡😡
are you having the same feeling for chicken and goat slaughtered every day ?
@@oommenmathew3448 താൻ ആനയെ കറി വെച്ച് തിന്നുമോ 😡😡
@@oommenmathew3448 😂
lot of innocent people died because of attack of these wild animals, human life is more important than wild animals
കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ കേരളത്തിൽ വന്യമൃഗ അക്രമത്തിൽ മരിച്ചത് 6 മനുഷ്യർ ആണ്. അപ്പോൾ ഒന്നും ഈ കണ്ണീർ കണ്ടില്ല
Kashtam...
❤🐘❤
Appo arikombano
🙏🚩🙏🙄ചെരിഞ്ഞതല്ല കൊന്നതാണ് 😢
കുറേ ചാനലിന് വാർത്തയില്ലാതായി.... കഷ്ടം. കാട്ടുമൃഗങ്ങൾ കടിച്ചു കീറുന്ന മനുഷ്യ ജീവന് ഇവിടെ എന്തു വില.
കൊന്നു 😢
Edi ....... മോളെ നീ എന്ത് അര്‍ത്ഥത്തിലാണ് മാനന്തവാടിയെ mulmunayil നിർത്തി എന്ന് പറയാന്‍ നിങ്ങള്‍ എന്താണ് കണ്ടത്.. ശാന്തനായി നടന്ന ആനയെ കൊലയാളി ആക്കുന്ന കയ്യേറ്റ മുതലാളിയുടെ channel ന് നടുവിരൽ നമസ്കാരം.. ഈ case ല്‍ wrong report നടത്തി ആളുകളെ bhayapeduthiya മാതൃഭൂമിക്ക് എതിരെ case file ചെയ്യണം
🙏🙏🙏😭😭😭പാവം 🙏😭😭
Eppam ellavarkum samadhanay kannu manushamrigal
Dr അരുൺ സക്കറിയ യുടെ വില എന്താണെന്നു ഇപ്പോൾ മനസിലായി
ഇതിന്റെ ഉത്തരവാദിത്തം ആർക്കാ??
Maybe be due to fluid loss.
അരി കൊമ്പൻ ഉണ്ടെന്ന് നീ അങ്ങ് പറഞ്ഞാ മതിയോ . കാണിച്ചിട്ട് പറ😡😡😡😡
Shame !!!!!
നിങ്ങൾ ചാനൽകാർക്കും സാമാധാനം ആയല്ലൊ ഇവർക്കറിയാം അത് ചരിയും എന്ന് ഒരു മാസത്തിൽ രണ്ട് പ്രാവശ്യം മയക്കു വെടി പിന്നെ നമ്മുടെ ഇവിടെ മയക്കു വെടി വെക്കുന്ന ആരാണ് ജീവനോടെ ഉള്ളത് ഈ doctor മാരുടെ certificate orginal ആണോ എന്ന് ആദ്യം പരിശോധിക്കണം കേരളത്തിലെ ജനത്തിനും മിണ്ടാപ്രാണികൾക്കും ഇവിടെ ജീവിക്കാൻ കഴിയാത്ത സാഹചര്യം വളരെ മോശം അവസ്ഥ ഇതിലും താഴെ പോവാൻ ഇല്ല🙏
ഇതൊന്നും ഹാൻഡിൽ ചെയ്യാൻ ആരും ഇല്ലേ
SAD NEWS..,..😮
😢😢
കഷ്ടം.പാവം.ജീവി.തുടരെയുളള മയകകുവെടി.ആണ്.ആനയുടെ.ജീവൻ.നഷ്ടപ്പെട്ടത്.
കൊന്നു കഷ്ട്ടം
ഞാനിനി എന്തിനു ജീവിക്കണം 😢
ഇങ്ങനെ തുടക്കത്തിലേ വരുന്ന കൊമ്പന്മാർ ചെരിഞ്ഞാൽ വലിയ വാർത്ത ആകില്ല.... അധ്വാനവും....
എല്ലാവരും ശക്തമായി പ്രതികരിക്കു.
കുറ്റക്കാർക്ക് എതിരെ നടപടിഉടൻ ഉണ്ടാവണം എവിടെ പ്രേമികൾ
arikomban nea mayakkuvedi veacha doctor evidea? ethina aara veadi veachea..
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹പരസ്പരം പോരടിക്കുന്ന എല്ലാവരോടും ദൈവമേ ക്ഷമിക്കണമേ 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
വനം വകുപ്പ് പാവം ആനയെ കൊന്നു.
ആരെയും ഒന്നിനെയും ഉപദ്രവിച്ചിട്ടില്ല അത്
😢😢😢😢 konnu