Dr: അരുൺ സക്കറിയ ആദരിക്കപ്പെടേണ്ട നല്ലൊരു വ്യക്തിയാണ് .ആന എന്ന മുഗത്തെ വടിയില്ലാതെ അനുസരിപ്പിക്കാൻ പഠിപ്പിച്ച് എടുക്കുന്നത് അദേഹത്തിൻറ് കഴിവ് തന്നെയാണ്.ഒരു ബിഗ് സല്യൂട്ട് സാർ
ഞാൻ വിചാരിച്ചു നിങ്ങൾ അദാനിയേ വെള്ളം കുടിപ്പിച്ചു കൊണ്ടിരിക്കുന്ന 'Nathan Anderson' (സ്ഥാപനം Hinfenburg ) ആണ് ഉദ്ദേശിച്ചത് എന്ന്... ഇന്ന് അവരാണല്ലോ news മുഴുവൻ.... ഇവിടെ കുറച്ചു കാലവും വർഷവും കഴിഞ്ഞു വരുന്നവർക്കായി, പണ്ട് അദാനിക്കു കുറച്ചു ദിവസം പ്രശ്നങ്ങൾ നേരിടേണ്ടി വന്നു... ആ കാലഘട്ടത്തിലെ news ആണ് ഈ എഴുതിയത്.
ഒളരിക്കര കാളിദാസൻ ഇവിടെ തന്നെ ആയിരുന്നു ജീവിച്ചിരുന്നതെങ്കിൽ അവൻ ഇങ്ങനെ ചീത്തപ്പേര് കേൾപ്പിച്ചു അവസാനം മരിക്കില്ലായിരുന്നു. ഇന്നും നല്ലൊരു താപ്പാന ആയി ഇവിടെ ജീവിച്ചേനെ.
Heroyism kanikkan kure peru athinte nenjathu kayari nirangiyille 🧐🧐.. Rajeevu paranjathu orma varunnu ' അവൻ ഒരു ആൺകുട്ടി ആണ്, ഒന്നാമൻ മര്യധക് എങ്കിൽ അവനും മര്യാദക്ക്, അതല്ല എങ്കിൽ അമ്പലം വരെ മറിച്ചിടും ' ഇവിടെ ആരുന്നേൽ ആനമല കാലിമിന്റെ ഒപ്പം നിന്നേനെ 😔😔
അമ്മു നല്ല ഒന്നാന്തരം കുറുമ്പി ആണ് പരിജയ പെട്ട് കഴിഞ്ഞാൽ കൈയിൽ നിന്നും വിടില്ല. പിടിച്ചു വെച്ചു ചേർത്ത് നിർതും. ഉപദ്രവിക്കാത്ത രീതിയിൽ എല്ലാ കുറുമ്പും നമ്മളോട് കാണിക്കും
Dr: അരുൺ സക്കറിയ ആദരിക്കപ്പെടേണ്ട നല്ലൊരു വ്യക്തിയാണ് .ആന എന്ന മുഗത്തെ വടിയില്ലാതെ അനുസരിപ്പിക്കാൻ പഠിപ്പിച്ച് എടുക്കുന്നത് അദേഹത്തിൻറ് കഴിവ് തന്നെയാണ്.ഒരു ബിഗ് സല്യൂട്ട് സാർ
😂😂ഒലക്കക് ആകും പഠിപ്പിക്കുന്നത്
അമ്മു ഒരു സുന്ദരി കുട്ടി ആണ് ❤️❤️
Kenneth Anderson ... the Legend.
##അരികൊമ്പൻ ###അരുൺസാക്കിറിയ 😊😊
Surendran Anu mass king 🔥🔥
ആൻഡേഴ്സൺ എന്ന് കേട്ടപ്പോൾ പെട്ടന്ന് ഒരു രോമാഞ്ചം… സാക്ഷാൽ ‘കെന്നത് ആൻഡേഴ്സൺ’ 🥰🥰
ഞാൻ വിചാരിച്ചു നിങ്ങൾ അദാനിയേ വെള്ളം കുടിപ്പിച്ചു കൊണ്ടിരിക്കുന്ന 'Nathan Anderson' (സ്ഥാപനം Hinfenburg ) ആണ് ഉദ്ദേശിച്ചത് എന്ന്... ഇന്ന് അവരാണല്ലോ news മുഴുവൻ.... ഇവിടെ കുറച്ചു കാലവും വർഷവും കഴിഞ്ഞു വരുന്നവർക്കായി, പണ്ട് അദാനിക്കു കുറച്ചു ദിവസം പ്രശ്നങ്ങൾ നേരിടേണ്ടി വന്നു... ആ കാലഘട്ടത്തിലെ news ആണ് ഈ എഴുതിയത്.
Nia tv kanarundo bro♥️
Nia tv❤
Kenneth Anderson 🔥🐆🐅🐘
അറ്റ്ലീസ്റ്റ് ആനകളോട് കുറച്ചെങ്കിലും ഇഷ്ടമുള്ള ഒരുത്തനെ ഇങ്ങയുള്ള കാര്യങ്ങൾക്ക് വിടുക 🙏 ഇത് ഒരുമാതിരി എവിടുന്നു വന്നട 🙏🙏
Correct
Sathyam
Vyshakheta... &surendran.... 😍💖..
Kenneth Anderson ❣️❣️ Nia Tv and Julius Immanuel 😊
Julius manual kennethinte video cheythittundo
@@raliyapathuz2213 Ys orupad und
@@ashikanil617 yes oorma vannu striped series alle
Julius nte Ella videosum kandatha pettan oorma vannilla njn karuthi Kenneth oru ana anenn 😅😂
Adhehathintee stories ellam nice aanu.. njn adhyam muthele kelkunath aanu
കുഞ്ചു 🔥
Vyshak,❤❤❤
വിക്രം,,,,, ,❤
ചക്കരമുത്തു❤️
ഒളരിക്കര കാളിദാസൻ ഇവിടെ തന്നെ ആയിരുന്നു ജീവിച്ചിരുന്നതെങ്കിൽ അവൻ ഇങ്ങനെ ചീത്തപ്പേര് കേൾപ്പിച്ചു അവസാനം മരിക്കില്ലായിരുന്നു. ഇന്നും നല്ലൊരു താപ്പാന ആയി ഇവിടെ ജീവിച്ചേനെ.
😭😭😭
Heroyism kanikkan kure peru athinte nenjathu kayari nirangiyille 🧐🧐.. Rajeevu paranjathu orma varunnu ' അവൻ ഒരു ആൺകുട്ടി ആണ്, ഒന്നാമൻ മര്യധക് എങ്കിൽ അവനും മര്യാദക്ക്, അതല്ല എങ്കിൽ അമ്പലം വരെ മറിച്ചിടും ' ഇവിടെ ആരുന്നേൽ ആനമല കാലിമിന്റെ ഒപ്പം നിന്നേനെ 😔😔
Sundari alle aval I love it ❤️❤️❤️❤️
അമ്മു എൻ്റെ നാടുകാരീ ആണല്ലോ...😘
Kenneth anderson❤
അമ്മു നല്ല ഒന്നാന്തരം കുറുമ്പി ആണ് പരിജയ പെട്ട് കഴിഞ്ഞാൽ കൈയിൽ നിന്നും വിടില്ല. പിടിച്ചു വെച്ചു ചേർത്ത് നിർതും. ഉപദ്രവിക്കാത്ത രീതിയിൽ എല്ലാ കുറുമ്പും നമ്മളോട് കാണിക്കും
Is it possible normal people can visit the place
Where is Surya?
Pt7ne pidikkan pooyappolan thonnun ee video
Rocking☢️
കുഞ്ഞു കോടനാട് കിട്ടിയ ആന അല്ല. അത് നെയ്യാർ ഡാമിൽ നിന്ന് കോടനാട് കൊണ്ടുവന്ന ആന ആണ്. അന്ന് അതിനൊരു അനിയൻ ഉണ്ടായിരുന്നു രാജീവൻ.
അവിടെ തന്നെ നിന്നോ മാറരുത്
💙♥️💚💚
എല്ലാരും one of the best kumki
😭😘👍
Actually കാട്ടിലേക്ക് വിട്ടു കഴിഞ്ഞാൽ എങ്ങനെയാണ് ഈ ആനകൾ തിരിച്ചു വരുന്നത്🤔
പാപ്പാൻ വിളി കേട്ടിട്ട് ആയിരിക്കും
@@Kerala421 training ആണ് കുങ്കി ട്രെയിനിങ്
മിക്കവാറും ആനകളും തിരിച്ചു വരും ചിലത് ഒക്കെ കാട്ടാനകളുടെ കൂടെ പോയിട്ട് ഉണ്ട് എന്നും കേട്ട് കേൾവി ഉണ്ട്
Aanamala ariyo avidem ithupolathannenu anakale kattil vittanu valarthunnath foodinte time Aya avide ethum Ella anakalum
💚
Etra kandalum kettalum madi varatha story yanu aanakalude
🥳
എടാ മോനൂസെ എന്നാ പൂരത്തിനുള്ള ആന കൂടിയൊന്ന് എങ്ങനെയെങ്കിലും രക്ഷിക്കടാ..........ചുമ്മാ കിടന്നു എടാ പോയവനെ അറിയൂ പോയതിന്റെ വില........
Ithil oruthanum strength ilum size ilum ari kombante athra illa
അതെ ചേട്ടാ സുരേന്ദ്രൻ എന്ന് മാത്രം പറഞ്ഞാൽ പോരാ കോന്നി സുരേന്ദ്രൻ എന്ന് വേണം പറയാൻ അതാണ് സുരേന്ദ്രൻ ന്റെ identity.... Don't repeat it...
അവിടെ വേറെ ആനകൾ ഉണ്ടെങ്കിൽ ഞങ്ങളുടെ സുരേന്ദ്രനെ പത്തനംതിട്ട കാർക്ക് തരൂ
Enthina avan semi wildil jevikkatte
@@Ra1gk326 എന്നിട്ടുവേണം കാട്ടാന യുമായി തല്ലു കൂടി ഒരു പരുവം ആകാൻ കൊന്നിയിലകുമ്പോൾ അതു വേണ്ട
നിങ്ങളുടെ പ്രത്യക അഭ്യർതന മാനിച്ച് സുരേന്ദ്രനെ വിട്ട് തന്നിരിക്കുന്നു. നാളെ വന്ന് കൊണ്ട് പോയിക്കോളു🤣
@@jikkovarges5350 😒 oo പിന്നെ പൂരം എടുക്കുന്നത് ആകും വലിയ കാര്യം 🤣
@@drstrange8747 അതെങ്ങനെ ഭായി പൂരം എടുക്കുന്നത് വനംവകുപ്പിലെ ആനയാ അതിനു വേണ്ടി അല്ല ഞങ്ങടെ നാട്ടിന്ന് രാത്രിയുടെ മറവിൽ കൊണ്ടു പോയത് അല്ലേ
ചന്ദുന് സ്റ്റൈൽ ആണ് നിൽക്കുന്ന
Next kumki
കുങ്കി ആന എന്നത് തമിഴ് ആണ്. മലയാളത്തിൽ താപ്പാന എന്നാണു പറയുന്നത്
Derived from Persian Language Kumag or Kumak.. Latter transformed to Kumki
Public n ivide visit cheyyan pattumo
Muthanga wildlife santuary chenna trucking ond appo kanan pattum
@@gopikaparvathy7109 thank u
നല്ല ബോറൻ അവതാരകൻ...🥴🥴🥴
Ivide gender equality venam, Pidiyaneyum kumki akkanam
@@Ameen_Sha oru nattu nadappu paranjatha😁
@@PANDA-zt2dwkombane pidikan poyi avasanam kumki vayatil aakum😅😂😂 pidiyanye rescue operationsil upayogikar ond
Oru anaye pidikan 11 per
Annaye Patti oru arivulalo
എൻ്റെ അരി കൊമ്പൻ്റെ അത്ര വരില്ല ഒരു ആനയും
Onninum kolatha Aana kal
Vere nalle reporter illanjitano iyaleyokke eee panikku paaranjuvidunne
കല്ലൂർ കോബാൻ ആരെയും കൊന്നിട്ടില്ല താളുബോൾ ഒരുമായതിൽ തള്ളണം
Sathyam
Bore interview
KeNneTh AnderSoN 😈♥️
ഇയാൾക്ക് മലയാളം അറിയില്ലേ🫢