കൊള്ളയ്ക്കായി എന്തും ചെയ്യും, നയിക്കുന്നത് ആഡംബര ജീവിതം; റാംജി നഗർ ഗ്യാങ്ങിന്റെ താവളത്തിൽ 24 സംഘം

แชร์
ฝัง
  • เผยแพร่เมื่อ 26 พ.ย. 2024

ความคิดเห็น • 18

  • @bluelady.corrupted
    @bluelady.corrupted 4 ชั่วโมงที่ผ่านมา +19

    ജീവൻ പണയം വച്ച് ഇത്രയും സാഹസികത യുടെ ആവശ്യം ഇല്ല

  • @SyamalaBvijayan
    @SyamalaBvijayan 3 ชั่วโมงที่ผ่านมา +13

    ജീവൻ പണയവച്ചു അവിടേക്ക് പോയ ചേട്ടന്മാർക്ക് അഭിനന്ദനങ്ങൾ 🥰🎉

  • @satheeshmohan9465
    @satheeshmohan9465 3 ชั่วโมงที่ผ่านมา +13

    കേരള പോലീസിനെ ഒരു ദിവസം കൊടുത്താൽ മതി, ഈ ഗ്രാമം ഒഴിവാക്കി തരും അത്രയും കഴിവുണ്ട് നമ്മുടെ പോലീസിന്..... പക്ഷേ അവരെ അതിന് സമ്മതിക്കില്ല 🙄

  • @melv844
    @melv844 3 ชั่วโมงที่ผ่านมา +2

    Good Job guys❤. Awesome. Kudos 24 team

  • @ninjasoon9188
    @ninjasoon9188 3 ชั่วโมงที่ผ่านมา +3

    ഈ വീട് എന്നൊക്കെ പറയുമ്പോൾ ആധികാരികത വേണ്ടേ? മാനനഷ്ടത്തിന് കേസ് കൊടുത്താൽ apologizing avum😂

    • @storiesaboutme2682
      @storiesaboutme2682 3 ชั่วโมงที่ผ่านมา

      ഒരിക്കലും അല്ല,ഞാൻ തിരുച്ചിറപ്പള്ളിയിൽ താമസിച്ചിരുന്ന ആളാണ്,ഇതിലും വലിയ കഥകൾ ആണ് അവിടുത്തേത്

  • @bachu7991
    @bachu7991 ชั่วโมงที่ผ่านมา

    👍👌🏻

  • @Ammu_fam
    @Ammu_fam ชั่วโมงที่ผ่านมา

    ഇവനൊക്കെ ജോലിചെയ്ത് ജീവിച്ചൂടെ ആയോ എന്തിനാണ് മറ്റുള്ളവരുടെ വീട്ടിൽ കയറി മോഷ്ടിക്കുന്നത് 😡😡

    • @ACHUGAMINGFF
      @ACHUGAMINGFF 20 นาทีที่ผ่านมา

      Sathiyam

  • @tittuvj
    @tittuvj 2 ชั่วโมงที่ผ่านมา

    ഇതൊക്കെ ഇന്ത്യയിൽ ആണല്ലോ എന്നോർക്കുമ്പോൾ 😢

  • @satheeshkumarps281
    @satheeshkumarps281 3 ชั่วโมงที่ผ่านมา +5

    Stalin mayiran uranguvano😂

  • @behappy4598
    @behappy4598 2 ชั่วโมงที่ผ่านมา +1

    പോലിസ് ഒന്ന് ഒരുങ്ങി ഇറങ്ങിയാൽ പുഷ്പ്പം പോല്ലെ ഒഴിപ്പിക്കാൻ പറ്റും അത് പോലെ അവരെ പിടിക്കാനും അവർ വേണ്ടന്ന് വിചാരിച്ചിട്ട് ആണ്

    • @johnsamuel1602
      @johnsamuel1602 ชั่วโมงที่ผ่านมา

      അതിന് കേരളത്തിൽ അല്ല, up യിൽ ഒരു തിരുട്ട് ഗ്രാമത്തിൽ ഇപ്പോഴും ഇന്ത്യ എന്ന രാജ്യം ഉണ്ടന്ന് പോലും അറിയാത്ത ആളുകൾ ഉണ്ട് 😂😂, അവർ ഇപ്പോഴും ഏതോ രാജാഭരണം ആണെന്ന് കരുതി ജീവിക്കുകയാണ്

  • @nandhunjan9761
    @nandhunjan9761 2 ชั่วโมงที่ผ่านมา

    രണ്ടു വട്ടം 24 ഇന്റെ offical mail id yil complaint ചെയ്തു ബട്ട്‌. നോ രക്ഷ

  • @You-og4gs
    @You-og4gs 8 นาทีที่ผ่านมา

    ഇതിലും നല്ല വീഡിയോസുമായി കേരളത്തിലെ ചിള്ള് ചെക്കന്മാർ അവിടെത്തെ ചെക്കന്മാരെ കയ്യിലെടുത്ത് തിരുട്ട് ഗ്രാമം മൊത്തം കാണിച്ച് തെരും ... തൊണ്ടിമുതലടക്കം.... SK ചിന്തിച്ച് സവധാനം സംധാനം....

  • @premnair3297
    @premnair3297 3 ชั่วโมงที่ผ่านมา

    Carry on SKN

  • @AkhilKj-u5i
    @AkhilKj-u5i 2 ชั่วโมงที่ผ่านมา

    Waste police system