Muthanga Wildlife | Wayanadനെ വിറപ്പിച്ച മോഴയാന PM 2 ന്റെ ഇപ്പോഴത്തെ അവസ്ഥ ഇങ്ങനെ, KUMKIES DIARY 02

แชร์
ฝัง
  • เผยแพร่เมื่อ 6 ม.ค. 2025

ความคิดเห็น • 171

  • @valsalam6263
    @valsalam6263 10 หลายเดือนก่อน +5

    അരുൺ ഡോക്ടർ ക്ക് ഒത്തിരി ഒത്തിരി നന്ദി

  • @sruthigrnsml6143
    @sruthigrnsml6143 ปีที่แล้ว +16

    നമ്മളെ പിടിച്ചു ഒരു കൂട്ടിലാക്കിയാല്... അതിൽ നിന്ന് രക്ഷപ്പെടാൻ നോക്ക് സ്വാഭാവികം അല്ലേ... ശൗര്യത്തിന് ഒരു കുറവും ഉണ്ടാവില്ല... കുറച്ചുദിവസം ഭക്ഷണം കിട്ടാണ്ട് നിന്ന് കഴിഞ്ഞാൽ ചിലപ്പോൾ ചത്തുപോകും.... അവരുടെ ഉള്ളിലുള്ളതും ജീവൻ തന്നെയല്ലേ.. ഡോക്ടറാണ് പോലും ഡോക്ടർ 🙏🏼

  • @sreejasuresh1893
    @sreejasuresh1893 ปีที่แล้ว +12

    dr അരുൺ സക്കറിയാ എന്ന പേര് ഏറ്റവും കൂടുതൽ കേട്ടത് അരികൊമ്പന്റെ മിഷൻ വന്നത്തോടെ ആണ്..

  • @najeebnajeeb2705
    @najeebnajeeb2705 ปีที่แล้ว +93

    Dr. അരുൺ സക്കറിയക്ക് അഭിനന്ദനങ്ങൾ.

    • @babukalalathil5095
      @babukalalathil5095 ปีที่แล้ว

      അരിക്കൊമ്പനെ കൊല്ലാൻ അമിത ഡോസിൽ മയക്കു വെടി വച്ച പിശാച്

    • @adithyan0777
      @adithyan0777 ปีที่แล้ว

      Today🥹

  • @sivapriya1210
    @sivapriya1210 ปีที่แล้ว +17

    എടാ മിടുക്കാ 🥰🥰. നല്ല കുട്ടി ആയി വരുന്നുണ്ടല്ലോ

    • @rythmofart6771
      @rythmofart6771 ปีที่แล้ว

      പട്ടിണി ഇട്ടും ഒരുപാട് ഉപദ്രവിച്ചും ആണ് ഇങ്ങിനെ അനുസരിപ്പിക്കുന്നതു. എല്ലാ ആനകളെയും 😭

  • @manu-pc5mx
    @manu-pc5mx ปีที่แล้ว +21

    ഈ ഇൻറർവ്യൂവിൽ ഒരുപാട് കാര്യങ്ങൾ മനസ്സിലാക്കി തന്നു

  • @santhoshkombilath4252
    @santhoshkombilath4252 ปีที่แล้ว +54

    PM2 അവന് മഹേന്ദ്രൻ എന്ന പേര് നൽകി സുരേന്ദ്രന്റെ വലംകൈ ആയി വളർന്നു വരട്ടെ...

    • @Sreemov12
      @Sreemov12 ปีที่แล้ว +1

      കൊള്ളാം നല്ല പേര് 🥰

    • @dkdlshn1255
      @dkdlshn1255 ปีที่แล้ว

      നല്ല പേരാണ് bro💖💖💖.. pm2 നല്ല size ആന തന്നെ

    • @リーダー-g4y
      @リーダー-g4y ปีที่แล้ว

      ​@@dkdlshn1255 ചെറുത് അല്ലേ ?

    • @Kerala421
      @Kerala421 ปีที่แล้ว

      ഇതിനെ താപ്പാന ആക്കാൻ പറ്റില്ല

    • @sarikaajithsarika3879
      @sarikaajithsarika3879 ปีที่แล้ว

      @@Kerala421 athendha

  • @y2TechGuys07
    @y2TechGuys07 ปีที่แล้ว +58

    Excellent...welldone Dr and all your team and to all elephants...

  • @abhijithnair9142
    @abhijithnair9142 ปีที่แล้ว +22

    കാട്ടിൽ പ്ലാവ് പോലുള്ള ഫലവൃക്ഷങ്ങൾ ധാരാളം വച്ച് പിടിപ്പിച്ചാൽ ആനകൾ ഭക്ഷണം തേടി നാട്ടിലേക്കിറങ്ങുന്നത് ഒരു പരിധി വരെ കുറയ്ക്കാനാകില്ലെ? അതിനെ പറ്റി ചിന്തിച്ചുകൂടെ.?

    • @Amorfathi888
      @Amorfathi888 ปีที่แล้ว +1

      അത്‌ വേണ്ട മനുഷ്യന്റെ ഫുഡ്‌ ആയി പരിചയം ആക്കാതെ അവരുടെ ഭക്ഷണം ലഭ്യമാക്കുകയാണ് വേണ്ടത്

    • @akrcusat
      @akrcusat ปีที่แล้ว +2

      Kallathadivetti kattile plavukal muzhuvan poyi...kattuchakka anayude mukhya aharamanu...elkam kure irukalikalude arthimoolam

    • @preethalakshmi264
      @preethalakshmi264 ปีที่แล้ว +1

      പുല്ലും ഫലവൃക്ഷങ്ങളും വെച്ച് പിടിപ്പിച്ചാൽ എത്രയോ നല്ലതായിരുന്നു...

  • @vishnugopidas1410
    @vishnugopidas1410 ปีที่แล้ว +27

    ഒരുപാട് അറിവുള്ള ഡോക്ടർ : Dr അരുൺ 🔥

  • @likhithaanil5930
    @likhithaanil5930 ปีที่แล้ว +45

    തളച്ചിടുന്ന ആന പിന്നെ പരാക്രമങ്ങൾ കാണിക്കില്ലേ...പാവം ആന ഇനി എത്രയോ മാസങ്ങൾ ആ കൂട്ടിൽ തന്നെ😌😌😌😌😌

    • @abinjose8735
      @abinjose8735 ปีที่แล้ว +10

      Poyikoode kidanno

    • @likhithaanil5930
      @likhithaanil5930 ปีที่แล้ว +2

      @@abinjose8735 🙄🙄🙄🙄🙄🙄🙄🙄🙄

    • @renjithvr3138
      @renjithvr3138 ปีที่แล้ว +5

      Ennal vangi veetil konde valarthe

    • @likhithaanil5930
      @likhithaanil5930 ปีที่แล้ว

      @@renjithvr3138 വീട്ടിൽ ഒന്നുണ്ടല്ലോ.

    • @peace8326
      @peace8326 ปีที่แล้ว

      Ninte veettile muttath kond itt tharatte?

  • @amaldevapamal7052
    @amaldevapamal7052 ปีที่แล้ว +6

    Dr Arun sakkariya ❤️

  • @rekhaks3605
    @rekhaks3605 ปีที่แล้ว +9

    Animalsinodulla nalla attitudinu Dr Arun zacharia sir &team inu salute

  • @ramakrishnankambayi9836
    @ramakrishnankambayi9836 ปีที่แล้ว +10

    Great Dr sir

  • @vinunoel2880
    @vinunoel2880 ปีที่แล้ว +19

    Thousand Salutes Doctor and Team

  • @dkdlshn1255
    @dkdlshn1255 ปีที่แล้ว +23

    മേയാൻ വിടുമ്പോൾ കാട്ടാനകള്മായി ഇണചേരൽ പോലും നടക്കുന്നു... അതിശയം തന്നെ 👍💖💖🤗

    • @chellappannaramangalam1857
      @chellappannaramangalam1857 ปีที่แล้ว

      Tb bbye

    • @prajeeshplkd6116
      @prajeeshplkd6116 11 หลายเดือนก่อน +1

      അങ്ങനെ ഒന്നും നടക്കില്ല കള്ളവെടി വയ്ക്കാൻ മനുഷ്യൻ അല്ല അത്

  • @mayaprabhakaran2909
    @mayaprabhakaran2909 ปีที่แล้ว +10

    Good job . Great team work.

  • @sajithb.s6816
    @sajithb.s6816 ปีที่แล้ว +11

    ഡോക്ടർക്ക് ഇംഗ്ലീഷ് നന്നായി അറിയാം മലയാളവും അറിയാൻ കഴിയും, പക്ഷെ അവതാരകൻ അനാവശ്യമായി ഇംഗ്ലീഷ് കുത്തി നിറച്ച് ഡോക്ടറെ കൂടി ഇംഗ്ലീഷ് സംസാരിക്കുവാൻ നിർബന്ധിതനാക്കുന്നു.

  • @ajithjose5867
    @ajithjose5867 ปีที่แล้ว +7

    Food കൊടുക്കാതെയിരിക്കും, അടിച്ചു തവിടു പൊടിയാക്കും ഇതൊക്കെയാണ് സത്യം. ആന മെരുങ്ങുകയെ ഉള്ളു, ഇണങ്ങില്ല

  • @rajenterprises570
    @rajenterprises570 ปีที่แล้ว +7

    Dr.Arun Zachariah

  • @meghakunnamkulam5750
    @meghakunnamkulam5750 ปีที่แล้ว +2

    Hats off to Dr Arun Zachariah

  • @tmr4401
    @tmr4401 ปีที่แล้ว +14

    super episode 👌

  • @ramukunnambath
    @ramukunnambath ปีที่แล้ว +12

    ഭാഗ്യം Nonveg വേണം എന്ന് പറയാൻ മൊട്ടകൾ ഇല്ല

  • @shobhanas738
    @shobhanas738 ปีที่แล้ว

    This great doctor is a boon to kerala forest.

  • @badaribadari6046
    @badaribadari6046 ปีที่แล้ว +16

    ഇവരെ ഇടക്ക് ഇടക്ക് കാണിക്കണെ

  • @pakkaran999
    @pakkaran999 ปีที่แล้ว +51

    ഇതുപോലെ വനമേഖല ഉള്ള എല്ലാ ജില്ലയിലും ഫോറെസ്റ്റ് ക്യാമ്പുകൾ വേണം

  • @jalajakumari3016
    @jalajakumari3016 ปีที่แล้ว +3

    Congratulations sir 👏

  • @AshuR-me8ie
    @AshuR-me8ie 10 หลายเดือนก่อน

    Eswara.......aanagal othiri kashtapennu .

  • @lewx-ui3lz
    @lewx-ui3lz ปีที่แล้ว +4

    ഇതെവിടെയ സ്ഥലം.. കാണാൻ വരാൻ പറ്റുമോ?

  • @sindhu375
    @sindhu375 ปีที่แล้ว +2

    അരികൊമ്പനെ ഇവിടെ കൊണ്ടുവരുമോ 🥲🥲

    • @SANJUSanju-th5vm
      @SANJUSanju-th5vm ปีที่แล้ว

      Onn poyee.....ivide kondverunnathinkkal
      Nallath kaatil ollath alle........aven freedom kitumallo......

  • @godofsmallthings4289
    @godofsmallthings4289 ปีที่แล้ว +1

    ഒറ്റയാൻ 🔥🔥🔥

  • @shamilashamila9035
    @shamilashamila9035 10 หลายเดือนก่อน

    😍👍👍👍

  • @vinoykj5732
    @vinoykj5732 ปีที่แล้ว +9

    Congratulations Sir

  • @shishiram475
    @shishiram475 ปีที่แล้ว +6

    Great job,jai hind

  • @harikrishnankg6141
    @harikrishnankg6141 ปีที่แล้ว +1

    4:28 minute il ആ ആനയുടെ ചെവിയുടെ മുകളിൽ നിന്ന് എന്താണ് എടുത്തു മാറ്റുന്നത് എന്ന് ആർക്കെങ്കിലും ഒന്നു പറഞ്ഞ് തരാമോ. ഞാൻ വിചാരിച്ചു അത് തോട്ടിയാണെന്ന് പക്ഷെ doctor പറഞ്ഞു തോട്ടി ഇവിടെ ഉപയോഗിക്കാറില്ല എന്ന്. ആകെ കൺഫ്യൂഷൻ ആയല്ലോ 😵‍💫

  • @allensaji7548
    @allensaji7548 ปีที่แล้ว +1

    Only 2 hrs travel 🧳 ollu, avante veettil ninnu puthiya sthalathekku..athu nissaramaayi avan tharanam cheyyum
    അരികൊമ്പൻ

  • @arunthomas3245
    @arunthomas3245 ปีที่แล้ว

    Dr Arun Zacharia 🔥

  • @AmalSuresh6693
    @AmalSuresh6693 10 หลายเดือนก่อน

    വയനാട്ടിലെ ജനങ്ങൾ ഈ മരണങ്ങൾ വിളിച്ചു വരുത്തുന്നത് ആണ്😏

  • @uchi3044
    @uchi3044 ปีที่แล้ว +4

    panthalloor raja .

  • @abduljaleeleddeer1730
    @abduljaleeleddeer1730 ปีที่แล้ว +9

    പന്തല്ലൂര് മഗ്ലു അല്ല
    പന്തല്ലൂര് "magna""മഗ്ന". two

  • @minipn8024
    @minipn8024 ปีที่แล้ว

    Hi aru sir kandittu kura nalayallo arikkombante visasham okk ariyunnudo avanippo thamil nattila tamilndu govt avana kappa chumathi nadukadathiyirikkukaya ini avante antheggilum vishamundel ariyikkam ok by

  • @Sharon_Vishakham
    @Sharon_Vishakham ปีที่แล้ว +6

    🔥🔥🔥കോന്നി സുരേന്ദ്രൻ 🔥🔥🔥

  • @eliteking4272
    @eliteking4272 ปีที่แล้ว +6

    Its pandhaloor magna anu

  • @renjubala6549
    @renjubala6549 ปีที่แล้ว

    Love u Dr

  • @AnoopActionVlogs
    @AnoopActionVlogs ปีที่แล้ว

    ഇത് എവിടെ ആണ് സ്ഥലം

  • @monumonoos5248
    @monumonoos5248 ปีที่แล้ว +6

    pt7 നെ കാണിക്ക്

  • @skgallery3912
    @skgallery3912 ปีที่แล้ว +13

    പൊതുജനങ്ങൾക്ക് മുത്തങ്ങയിലെ കുംകി ആനകളെ കാണാനുള്ള അവസരം ഒരുക്കി കൊടുത്താൽ നന്നായിരുന്നു

    • @nithilkumar8917
      @nithilkumar8917 ปีที่แล้ว

      Evng poyal food kodukkunnath kanam

    • @skgallery3912
      @skgallery3912 ปีที่แล้ว

      @@nithilkumar8917 അകത്തേക്കു പ്രവേശിപ്പിക്കില്ല

    • @nithilkumar8917
      @nithilkumar8917 ปีที่แล้ว

      @@skgallery3912 food kodukunna sthalath povam

    • @skgallery3912
      @skgallery3912 ปีที่แล้ว +1

      @@nithilkumar8917 അതിന് ഗേറ്റിനു അകത്തേക്കു വിടില്ലല്ലോ. ഞാൻ കുറച്ചു ദിവസം മുമ്പെ ചെന്നത്. പക്ഷേ വിട്ടില്ല

    • @HasnaAbubekar
      @HasnaAbubekar ปีที่แล้ว

      കുങ്കിയാനകൾ അക്രമ സ്വഭാവമുള്ളവരാണ്. ഇവിടെ ചെന്ന് എന്ത് ഒണ്ടാക്കാനാ?

  • @51envi38
    @51envi38 ปีที่แล้ว +1

    ആനയ്ക്ക് കാട്ടിൽ ജീവിതസൗകര്യം ഉണ്ടാക്കുന്നതാണ് വനംവകുപ്പ് ചെയ്യേണ്ടത് അല്ലാതെ കിട്ടുന്ന എല്ലാം പഠിച്ച് ഉപദ്രവിച്ച് ശരിയാക്കി അല്ല ചെയ്യേണ്ടത്

  • @raheemra5652
    @raheemra5652 ปีที่แล้ว +2

    👍

  • @monumonoos5248
    @monumonoos5248 ปีที่แล้ว +2

    ധോണിയിലേക്ക് pokuu

  • @ZAKA7772
    @ZAKA7772 ปีที่แล้ว +1

    Ee aanak komb ile👀

  • @aviyal5102
    @aviyal5102 ปีที่แล้ว

    കണ്ടു പഠിക്കണം ഇതാണ് റിപ്പോർട്ടിങ്

  • @pranoyz
    @pranoyz ปีที่แล้ว +5

    Komban

  • @rajukumar56hujki
    @rajukumar56hujki ปีที่แล้ว

    ഈ സക്കറിയ ഡോക്ടർ അരികൊമ്പന്റെ തുമ്പികൈയിലെ മുറിവ് ഉണക്കാതെയാണ് കട്ടിൽ വിട്ടത്

  • @മിന്നാമിന്നിചാനൽ

    നിന്നെ ഒക്കെ എന്തിനാ കാണുന്നത് എനിക്ക് ആനയെ ആണ് കാണേണ്ടത് 😁😁😁

  • @rishalrahimrahim1742
    @rishalrahimrahim1742 ปีที่แล้ว +4

    🥳

  • @bindumolbr7922
    @bindumolbr7922 ปีที่แล้ว +3

    മനുഷ്യനെ ഷോക്കടിപ്പിക്കുന്നതുപോലെ ഇതുങ്ങളെയും എന്തെങ്കിലും ചെയ്യുന്നുണ്ടാകും

  • @truth895
    @truth895 ปีที่แล้ว

    Guruvayur Ulla aanakale kaatilekku vidi? Ngsl enthu badadyi aanu? Mahout(papaan) Sir ... Namaskaram

  • @noufaltvm487
    @noufaltvm487 ปีที่แล้ว

    8:18

  • @abdulnazar8775
    @abdulnazar8775 ปีที่แล้ว +1

    ഇതിനെയൊക്കെ കാട്ടിൽ വിട്ട് / ഈ ഭക്ഷണം പാവം മനുഷ്യന് കൊടുത്തുടെ

  • @prakashvarghese005
    @prakashvarghese005 ปีที่แล้ว +5

    These animals should be radio collared and released back to wild

  • @Just-Feel-It-by-Naaru
    @Just-Feel-It-by-Naaru ปีที่แล้ว

    😢😢😢

  • @rajukumar56hujki
    @rajukumar56hujki ปีที่แล้ว

    ഈ ആനകളെ തുറന്ന് വിടുന്നതല്ലേ നല്ലത്
    സർക്കാരിന് കോടികളാണ് നഷ്‌ടം
    പാവങ്ങളെ തുറന്നു വിടു
    സർക്കാരിന് കനത്ത നഷ്ടമാണ് ഇവയെ ഒരു പ്രായോജനമില്ലാതെ തീറ്റി പോറ്റുന്നത്

  • @asd-n8r
    @asd-n8r ปีที่แล้ว

    Mozha entha?

  • @vineethaak3385
    @vineethaak3385 ปีที่แล้ว +5

    ഇതിന് എത്ര വയസ്സ് ഒണ്ട്

  • @rajukumar56hujki
    @rajukumar56hujki ปีที่แล้ว

    ഈ ഡോക്ടറെ ആദ്യം മാറ്റണം . എത്ര രൂപയാണ് ഈ ഡോക്ടർക്ക് സർക്കാർ കൊടുക്കേണ്ടി വരുന്നത്
    ഇവനെ എന്തിനാണ് തീറ്റിപോറ്റുന്നത്

  • @prajithmm9331
    @prajithmm9331 ปีที่แล้ว

    Name :കല്യാണി

  • @anoopbalan4119
    @anoopbalan4119 ปีที่แล้ว +2

    👍👍👍

  • @maheshakku6244
    @maheshakku6244 ปีที่แล้ว +1

    അംഖോറെ മാറ്റണം. മലയാളം അറിയാവുന്ന ആരെയെങ്കിലും വെക്കുക

  • @Samson-ce4bm
    @Samson-ce4bm ปีที่แล้ว +1

    Panthalloor. , Nilgiri. , tamilnadu. ,,collar belt. ,,😇. Then. Come. Wayanad. Tax. Defenetly. Give. .for. Forast. Officer s. Same. As. Media. Reporters. Because. They. Don't. Know. Agriculture. Humanity. ,,😇

  • @motsby
    @motsby ปีที่แล้ว +2

    യെന്ത് വെറുപ്പിക്കൽ narration ആണെടോ....

  • @KarthikaK210
    @KarthikaK210 ปีที่แล้ว +1

    Sir എനിക്ക് മുത്തങ്ങയിൽ ഒരു പാപ്പാൻ ജോലി തരുമോ?

  • @williamn9852
    @williamn9852 ปีที่แล้ว

    Why you're doing this

  • @Chandrajithgopal
    @Chandrajithgopal ปีที่แล้ว +1

    PM2 പിണക്കത്തിൽ ആണല്ലോ!!!

  • @roneykollammamparambil4490
    @roneykollammamparambil4490 ปีที่แล้ว

    പത്തിരുപതു വർഷങ്ങൾക്കു മുമ്പ് ആനകൾക്ക് ഈ പ്രോസസ്സ് ഒന്നും ഇല്ലായിരുന്നോ.... അനകളുടെ എണ്ണം കൂടിയതാണ് ആനകൾ നാട്ടിൽ ഇറങ്ങിയത് എന്ന് എന്താ പറയാത്തത്

  • @shellyraju9861
    @shellyraju9861 ปีที่แล้ว

    The name :. Dr. Arun Zakariyah 👈

  • @rav324
    @rav324 ปีที่แล้ว

    Pavam

  • @dasank5656
    @dasank5656 ปีที่แล้ว +2

    ആനക്ക് അരുൺ എന്ന പേര് ഇടുക 👍

  • @haridaskaimal1979
    @haridaskaimal1979 ปีที่แล้ว +1

    Bridingforelephant

  • @Izhaq_04
    @Izhaq_04 ปีที่แล้ว

    Pk7 എവടെ ?

  • @maazzcookingvlog7868
    @maazzcookingvlog7868 ปีที่แล้ว +4

    Eaganna ഇരുന്ന pm 2 ipol
    ഉണങ്ങി ഒരു പരുവം ആയി പട്ടിണിയും
    വേശ അടിയും മാത്രം
    പാവം 😭😭😭

    • @godislove2332
      @godislove2332 ปีที่แล้ว +1

      ഞാൻ വിചാരിച്ചു ഏതോ കുട്ടിയാനകായിരിക്കുമെന്ന് .
      കഷ്ടം എന്തുമാത്രം പീഢനം അനുഭവിച്ചിട്ടാകാം ആ അവസ്ഥയിലെത്തി ചേർന്നത്.

  • @Ammutty-kannan
    @Ammutty-kannan ปีที่แล้ว

    vikram same guruvayur kesavan

  • @majeed2113
    @majeed2113 ปีที่แล้ว +1

    Ith kure anayundallo kattile ee pavangale ingane pidichu koottilitu guruvayoor aana kottayekkalum valuthakkukayano muthanga...???

  • @sparrowgaming4226
    @sparrowgaming4226 ปีที่แล้ว

    Ithiyan ith nna ee parayunne vepralam anello full👨‍🦯

  • @sasidharan8069
    @sasidharan8069 ปีที่แล้ว

    A.

  • @minipn8024
    @minipn8024 ปีที่แล้ว

    Bahubaliye thottal a ki vettumeda nokkikko

  • @Yathra.
    @Yathra. ปีที่แล้ว

    Chorinj varunnund avande ammede dialogue kelkubol

  • @smrtroys3563
    @smrtroys3563 6 หลายเดือนก่อน

    ആനയെ ഇണക്കാൻ പറ്റില്ലാ മെരുക്കാനേ പറ്റൂ

  • @VavaSureshOfficial
    @VavaSureshOfficial ปีที่แล้ว +1

    ഒന്ന് പോ അണ്ണാ ആനഅവിടെ കിടക്കട്ടെ നിങ്ങളുടെ ജോലി നോക്കി ആനയുടെ ക്യാമറ വെച്ച് പാവങ്ങൾ ദ്രോഹിക്കുന്നു ലോട്ടറി ഞങ്ങളെ പിഴിയുന്നു എന്തെല്ലാം മനുഷ്യനാവശ്യമായ വാർത്തകൾ എന്ത് അതൊന്നും നോക്കാതെ ഒരു ആനയുടെ പുറകെ നടക്കുന്നു

  • @raji.pathanamthitta3653
    @raji.pathanamthitta3653 ปีที่แล้ว

    Ee anakale ellam onn thurann vitt dr. Athint idayilek vidanam...
    Valiya midukan anenn paranjallo. Kazhinja divasam charinna kutty anaye poi rakshikanjath ena..
    Puthiyiru anakkutty koodi nattil irangitund. Athum avasanam kuzhil arikum.. Ivane pole ullavanmar alle nokkunnath...
    Anakale kootil itt chattam padipikunath pole ee panik nikunnavaneyok oru kootilit ithineyok cheyunnath pole cheyyanam... Pine janmath ivanonnum ee panik nilkilla.

  • @rejithomas1290
    @rejithomas1290 ปีที่แล้ว

    Tortured into submission, not a victory

  • @aistories_7
    @aistories_7 ปีที่แล้ว

    Reporter👎

  • @chellappannaramangalam1857
    @chellappannaramangalam1857 ปีที่แล้ว

    हूँ yy

  • @maazzcookingvlog7868
    @maazzcookingvlog7868 ปีที่แล้ว +1

    പാവം ആന yey പിടിപ്പിക്കുന്നനു് കുന്കി eanna പേരും പറഞ്ഞു
    Ban kunkii ട്രെയ്നിങ്

    • @godislove2332
      @godislove2332 ปีที่แล้ว

      അതെ പ്രാകൃതം, പ്രകൃതി വിരുദ്ധം.

  • @mottuandchottu168
    @mottuandchottu168 ปีที่แล้ว

    Pods pore

  • @Karakkuttil
    @Karakkuttil ปีที่แล้ว +1

    Ee mozhayana ennal enth annu?

  • @aslamthaiparambil7223
    @aslamthaiparambil7223 ปีที่แล้ว

    എന്ത് അനൗൺസ്മെന്റ്റ് ആടോ ഇതൊക്കെ 😂

  • @kalanair2373
    @kalanair2373 ปีที่แล้ว +2

    ❤️❤️❤️

  • @rajukumar56hujki
    @rajukumar56hujki ปีที่แล้ว

    ഈ സക്കറിയ ഡോക്ടർ അരികൊമ്പന്റെ തുമ്പികൈയിലെ മുറിവ് ഉണക്കാതെയാണ് കട്ടിൽ വിട്ടത്

  • @rajukumar56hujki
    @rajukumar56hujki ปีที่แล้ว

    ഈ ആനകളെ തുറന്ന് വിടുന്നതല്ലേ നല്ലത്
    സർക്കാരിന് കോടികളാണ് നഷ്‌ടം
    പാവങ്ങളെ തുറന്നു വിടു
    സർക്കാരിന് കനത്ത നഷ്ടമാണ് ഇവയെ ഒരു പ്രായോജനമില്ലാതെ തീറ്റി പോറ്റുന്നത്