ഒരുപാട് ഇഷ്ടം പച്ചയായ ഒരു മനുഷ്യൻ മനസ്സ് നിറെയ സ്നേഹവും കാരുണ്യവും വാത്സല്യവും നിറഞ്ഞ ഒരു മനുഷ്യൻ എല്ലാ അനുഗ്രഹങ്ങളും ഈശ്വരൻ നൽകട്ടെ എന്ന് നിറഞ്ഞ ഹൃദയത്തോടെ പ്രാർത്ഥിക്കുന്നു 🙏🙏😘😘❤❤❤❤
എനിക്കും ഒട്ടും ഇഷ്ടമില്ലാത്ത ആളായിരുന്നു ഇന്ദ്രൻസ് എന്തുകൊണ്ടെന്നാൽ പത്മരാജൻ ഭരതൻ അരവിന്ദൻ ഹരിഹരൻ ജോർജ് അടൂർ ഗോപാലകൃഷ്ണൻ എബ്രഹാം എന്നിവരുടെ സിനിമകൾക്കാണ് ഞാൻ കൂടുതൽ പ്രാധാന്യം കൊടുത്തിരുന്നത്.... അതിന്റെ ഫലമായി ഇന്ദ്രൻസിന്റെ കോമഡി കാണുമ്പോൾ ഇന്ദ്രൻസിനോട് വളരെ പുച്ഛം ആയിരുന്നു പക്ഷേ അടൂർ ഗോപാലകൃഷ്ണന്റെ ഒരു സിനിമയിൽ ജയിലിൽ എത്തുന്ന പ്രതിയുടെ മുടി വെട്ടുകാരനായ ഒരു രംഗം ഇന്ദ്രൻസ് അഭിനയിച്ചു ഞാൻ വളരെ അതിശയിച്ചു പോയി ആ രംഗം എത്ര മനോഹരമായിട്ടാണ് അവതരിപ്പിച്ചത് അതിനുശേഷം ഇന്ദ്രൻസിന്റെ ആരാധകനായി ഇന്ദ്രൻസിന് അഭിനയം മറ്റുള്ളവരെ പോലെയല്ല മലയാളത്തിലെ ഏത് മികച്ച നടൻ എടുത്താലും ഹൃദയം വഴി തലച്ചോർ വഴി ഇവ രണ്ടും വഴിയുള്ള അഭിനയത്തിന്റെ ആനുപാതികം വ്യത്യാസമായിരിക്കും പക്ഷേ ഇന്ദ്രൻസിന്റെ ഈ ആനുപാതികം വളരെ കൃത്യമായിരിക്കും മറ്റുള്ളവരെ പോലെയല്ല ഇതാണ് ഇന്ദ്രൻസിന്റെ മാജിക്... ജഗതി ശ്രീകുമാറിന് ഈ ഭാഗ്യം ഇല്ലാതെ പോയി...
ഹോം എന്ന സിനിമ മാത്രം മതി ഇന്ദ്രൻ സാറിൻറെ പ്രതിഭ മനസ്സിലാക്കാൻ.... മാളികപ്പുറം എന്ന സിനിമയിലെ ദേവനന്ദയുടെ അഭിനയം....❤❤❤❤ അപ്പോൾ മുതൽ മനസ്സിലായത് ഈ അവാർഡുകൾ എല്ലാം എങ്ങനെ കിട്ടിയത്... എങ്ങനെയാ കൊടുത്തത്.... ഇതെല്ലാം ഒരു പ്രഹസനം മാത്രം... തലേല് തലച്ചോറ് ഉള്ള ഏത് വ്യക്തിക്കും ഇത് മനസ്സിലാവും
അതാണ് സഹോദരാ യഥാർത്ഥ സ്ത്രീ. സ്ത്രീകൾക്ക് പൊതുവേ വില്ലൻ സ്വഭാവക്കാരോടേ ആഭിമുഖ്യം ഉണ്ടാകുകയുള്ളൂ. ഇതൊരു പ്രകൃതി നിയമമാണ്. പച്ചയായ ജീവിതത്തിൽ കുറുകേ വര സൃഷ്ടിയ്ക്കുവാനാണ് ജഗദീശ്വരൻ സ്ത്രീയെ സൃഷ്ടിച്ചത്. ഉദാ:- ദേവാസുരം എന്ന ചിത്രം, അതിനു ശേഷം രാവണപ്രഭു ഇതിൻ്റെയെല്ലാം ഇതിവൃത്തം എന്തായിരുന്നു. പച്ചയായ ജീവിതമാണ് സിനിമയാകുന്നത്.
അറ്റ പുറ്റ, കുറ്റ, എന്തിനാ ഇങ്ങനെയൊക്കെ സംസാരിക്കുന്നത്, ഇതു കേൾക്കുമ്പോൾ തന്നെ മനസ്സിൽ ആകും, താങ്കൾ നല്ലവണം സംസാരിക്കുന്നതല്ലേ, പിന്നെ എന്താ ആനിയമ്മ ഇങ്ങനെ സംസാരിക്കുന്നത്, കൊള്ളില്ല 😮😮😮
അമ്പലക്കര യു പി സ്കൂൾ സീരിയലിലെ ആ ഒരു ഡയലോഗ് ഇപ്പോഴും ഞാൻ ഓർത്ത് ചിരിക്കാറുണ്ട് . താൻ ആരാഡോ എന്ന് ചോദിക്കുമ്പോൾ പ്യൂൺ എന്ന് ചേട്ടന്റെ ആ നീളമുള്ള കഴുത്ത് നീട്ടിപ്പിടിച്ച്കൊണ്ട് നീളത്തിൽ പറയുന്ന ഡയലോഗ് ഇപ്പോഴും എന്റെ മനസ്സിൽ മുഴങ്ങിക്കേൾക്കാം . ചേട്ടൻ തടി വച്ചപ്പോൾ ആ നീളൻ കഴുത്തൊക്കെ പോയി .
ഈ പാ വത്തിന് ആരും കൊടുത്തില്ലാ അത് മോശമായിപ്പോയി നല്ല തടിയും നീട്ടവും ഗ്ലാമറും ഉള്ളവർക്ക് എല്ലാവരും വാരിക്കോരി കൊടുത്തു ഇയാളും ഒരു പുരുഷനാണ് അവർക്കുള്ളതെല്ലാം ഇയാൾക്കും ഉണ്ട്
, 90's ൽ ഞങ്ങളെ ചിരിപ്പിച്ച വ്യക്തി. ഇന്ന് ഞങ്ങളെ കരയിപ്പുകുകയും അത്ഭുതപെടുത്തുകെയും ചെയ്യുന്നു തെ legend ഇന്ദ്രൻസ് ഏട്ടൻ.. തെ real comrade 🚩
സിനിമാ താരങ്ങളിൽ ഏറ്റവും എളിമയുള്ള നടൻ. അദ്ദേഹത്തിനും കുടുബത്തിനും നന്മകൾ നേരുന്നു❤അതു പോലെ ആനി ചേച്ചിയും. അഭിനയിച്ചതെല്ലാം നല്ല വേഷങ്ങൾ.
❤❤
❤❤❤
@@sureshm1808 ❤️
ഇന്ദ്രൻസ് ചേട്ടൻ ഒരു വല്ലാത്ത പ്രതിഭ
മുണ്ടഴിഞ്ഞു പോയ ഹാസ്യം പറയുമ്പോൾ കണ്ടുകൊണ്ടിരിക്കുന്ന പോലെ അനുഭവം... അസമാന്യ പ്രതിഭ...❤
❤❤
ഇത്രയും നല്ല മനുഷ്യാനെ വേണ്ടേന്ന് പറഞ്ഞോ എനിക്ക് എന്ത് ഇഷ്ടമാണ് ❤
ഇതൊക്കെയാണ് സിനിമാനടൻ.
മറ്റതൊക്കെ സിനിമാ ജാടൻ.
ഒരുപാട് ഇഷ്ടം പച്ചയായ ഒരു മനുഷ്യൻ മനസ്സ് നിറെയ സ്നേഹവും കാരുണ്യവും വാത്സല്യവും നിറഞ്ഞ ഒരു മനുഷ്യൻ എല്ലാ അനുഗ്രഹങ്ങളും ഈശ്വരൻ നൽകട്ടെ എന്ന് നിറഞ്ഞ ഹൃദയത്തോടെ പ്രാർത്ഥിക്കുന്നു 🙏🙏😘😘❤❤❤❤
ജാട അറിയാത്ത ഒരു പച്ച മനുഷ്യൻ, ഇഷ്ടമാണ് ബഹുമാനം ആണ്.ഇനിയും ഉയരങ്ങളിൽ എത്തട്ടെ
👌
ഏറെ ഇഷ്ട്ടം❤️
സൂചിയും നൂലും എന്ന ആത്മകഥ വളരെ നന്നായിട്ടുണ്ട്
മലയാള സിനിമയുടെ സുകൃതം
ഒരു പക്ഷേ സത്യൻ മാഷ് കഴിഞ്ഞാൽ മലയാളത്തിലെ ഏറ്റവും ലാളിത്യമുള്ള നടൻ ഇന്ദ്രൻസ് ❤
എനിക്കും ഒട്ടും ഇഷ്ടമില്ലാത്ത ആളായിരുന്നു ഇന്ദ്രൻസ് എന്തുകൊണ്ടെന്നാൽ പത്മരാജൻ ഭരതൻ അരവിന്ദൻ ഹരിഹരൻ ജോർജ് അടൂർ ഗോപാലകൃഷ്ണൻ എബ്രഹാം എന്നിവരുടെ സിനിമകൾക്കാണ് ഞാൻ കൂടുതൽ പ്രാധാന്യം കൊടുത്തിരുന്നത്.... അതിന്റെ ഫലമായി ഇന്ദ്രൻസിന്റെ കോമഡി കാണുമ്പോൾ ഇന്ദ്രൻസിനോട് വളരെ പുച്ഛം ആയിരുന്നു പക്ഷേ അടൂർ ഗോപാലകൃഷ്ണന്റെ ഒരു സിനിമയിൽ ജയിലിൽ എത്തുന്ന പ്രതിയുടെ മുടി വെട്ടുകാരനായ ഒരു രംഗം ഇന്ദ്രൻസ് അഭിനയിച്ചു ഞാൻ വളരെ അതിശയിച്ചു പോയി ആ രംഗം എത്ര മനോഹരമായിട്ടാണ് അവതരിപ്പിച്ചത് അതിനുശേഷം ഇന്ദ്രൻസിന്റെ ആരാധകനായി ഇന്ദ്രൻസിന് അഭിനയം മറ്റുള്ളവരെ പോലെയല്ല മലയാളത്തിലെ ഏത് മികച്ച നടൻ എടുത്താലും ഹൃദയം വഴി തലച്ചോർ വഴി ഇവ രണ്ടും വഴിയുള്ള അഭിനയത്തിന്റെ ആനുപാതികം വ്യത്യാസമായിരിക്കും പക്ഷേ ഇന്ദ്രൻസിന്റെ ഈ ആനുപാതികം വളരെ കൃത്യമായിരിക്കും മറ്റുള്ളവരെ പോലെയല്ല ഇതാണ് ഇന്ദ്രൻസിന്റെ മാജിക്... ജഗതി ശ്രീകുമാറിന് ഈ ഭാഗ്യം ഇല്ലാതെ പോയി...
👌
ഓ ബുദ്ധിജീവി ചമയുന്ന ആളാണ് അല്ലേ @@3dmenyea578
സഹോദര സൗന്ദര്യത്തിലല്ല വ്യക്തിത്വത്തെ അദ്ദേഹം കുടുംബമായി മാന്യമായി എളിമ യുള്ള നല്ല ജീവിതത്തിനുടമ
Indrans is a challenging actor, simple and similar to the late, old Behadoor sir. Amazing talents owner, choondakoluthu 😂.
എനിക്ക് കോമഡിയ ഉള്ള എല്ലവരും ഇഷ്ടം
അപ്പോത്തിക്കരിയിൽ ചെറുതെങ്കിലും ഉഗ്ര വേഷം, നന്നായി അഭിനയിച്ചു
ഹോം എന്ന സിനിമ മാത്രം മതി ഇന്ദ്രൻ സാറിൻറെ പ്രതിഭ മനസ്സിലാക്കാൻ.... മാളികപ്പുറം എന്ന സിനിമയിലെ ദേവനന്ദയുടെ അഭിനയം....❤❤❤❤
അപ്പോൾ മുതൽ മനസ്സിലായത് ഈ അവാർഡുകൾ എല്ലാം എങ്ങനെ കിട്ടിയത്... എങ്ങനെയാ കൊടുത്തത്....
ഇതെല്ലാം ഒരു പ്രഹസനം മാത്രം...
തലേല് തലച്ചോറ് ഉള്ള ഏത് വ്യക്തിക്കും ഇത് മനസ്സിലാവും
ചിരിപ്പിക്കാൻ കോമഡി പറയുന്നനടൻ മാരിൽ നിന്നും വ്യത്യസ്ത ശരീരം കൊണ്ടു പോലും മലയാള പ്രേഷകർ ചിരിപ്പിച്ച മഹാ നടൻ...
Very good person
ഇന്ദ്രൻസിന്റെ അഭിനയത്തേക്കാൻ ഏറെ ഇഷ്ടപെടുന്നത് സംസാര ശൈലിയെ ആണ് ഇഷ്ടപെടുന്നത് എന്റെ ഇഷ്ട നടൻ
Chetta, nice.you are a very clear artist.....
Nalla oru manushyan nalla oru actor ❤❤
Nalla Vinayamulla Nadan❤
മലയാള സിനിമയിലെ നിഷ്കളങ്കനായ ചേട്ടൻ
Indhransettan ❤❤ chechi ❤❤ ishttam
കോമഡി വേഷം എനിക്ക് ഭയങ്കര ഇഷ്ട്ടo. തമ്പുരാ..., നേ എന്ന ഒരു വിളിയുണ്ട്😂😂😂😂👌
ക്യാമറയ്ക്ക് പിന്നിൽ താത്വിക സംഭാഷണങ്ങളും ക്രിത്രിമ ഗൗരവവും പ്രകടിപ്പിക്കാത്ത നിഷ്കളങ്ക നർമ്മം പ്രകടിപ്പിക്കുന്ന ശുദ്ധ മനുഷ്യൻ !
❤Endharans
യഥാർത്ഥ ജീവിതം അഭിനയമാക്കാത്ത സിനിമാനടൻ.
AD2000, എന്ന് ദൂരധർശൻ ല് ഒരു പരമ്പര, ഉണ്ടായിരുന്നു, പ്രേം കുമാർ, ഇന്ദ്രൻസ്.. ആരെങ്കിലും ഓർക്കുന്നുണ്ടോ ❤
ഇന്ദ്രൻസ് ചേട്ടൻ വയസ്സ് കൂടും തോറും ചെറുപ്പമായി വരികയാണല്ലോ ..?
Good person
നല്ല മനുഷ്യ ന്
അയ്യേ 😅 അതെന്താ ചേച്ചീ അങ്ങനെ പറഞ്ഞത്?? പാവം ഞങ്ങളുടെ ഇന്ദ്രൻസ്. 😅😂😂 വേണ്ടാ എന്ന് 😅😅😅😂😂.
അതാണ് സഹോദരാ യഥാർത്ഥ സ്ത്രീ. സ്ത്രീകൾക്ക് പൊതുവേ വില്ലൻ സ്വഭാവക്കാരോടേ ആഭിമുഖ്യം ഉണ്ടാകുകയുള്ളൂ. ഇതൊരു പ്രകൃതി നിയമമാണ്.
പച്ചയായ ജീവിതത്തിൽ കുറുകേ വര സൃഷ്ടിയ്ക്കുവാനാണ് ജഗദീശ്വരൻ സ്ത്രീയെ സൃഷ്ടിച്ചത്.
ഉദാ:- ദേവാസുരം എന്ന ചിത്രം, അതിനു ശേഷം രാവണപ്രഭു ഇതിൻ്റെയെല്ലാം ഇതിവൃത്തം എന്തായിരുന്നു. പച്ചയായ ജീവിതമാണ് സിനിമയാകുന്നത്.
ഒരു ജാഡയുമില്ലാത്ത പാവം സിനിമക്കാരൻ. 🙏🙏🙏
Innocent man actor
മമ്മുട്ടിയെയും മോഹൻലാലിനെയും, പ്രം നസീറിനെയും മനസ്സിൽ കൊണ്ട് നടന്നതാവും, അതാ വേണ്ടാന്ന് പറഞ്ഞത്, അച്ഛന് വിവരമുണ്ട്
I like toomuch indran sir
Athentha chechi angane paranj😂😂😂😂
🙏🙏
❤🥰☺️
♥️♥️♥️♥️♥️♥️
ഹായ് ഇന്ദ്രൻസ് ചേട്ടൻ
😇👍
ഇന്ദ്രധനുസ്സ് വായിച്ചാൽ ഈ നടനെ ആഴത്തിലറിയാം.
🤭🤭🤭🤭🤭ആനി
2018
നമ്മുടെ നീർക്കോലി
തീർച്ചയായും ഇന്ദ്രൻസ് സർ.... ഉയർന്ന വ്യക്തിത്തത്തിന്റ ഉടമ..... അഹംകാരം ലവ ലേശം ഇല്ലാത്ത പച്ച മനുഷ്യൻ 🙏
❤❤❤❤❤❤❤❤👍👍👍👍👍👍❤️💔💔🌹🌹🌹🌹💔❤️💔
മലയാളിയുടെ അഭിമാനം
❤️❤️❤️🙏🙏
❤❤❤❤
Kollm
സ്വന്തം ശരീരത്തെ സ്വയം ഇത്രത്തോളം ട്രോളിയ മറ്റൊരു നടൻ മലയാള സിനിമയിൽ ഉണ്ടാവില്ല..
നല്ല മനുഷ്യൻ 👏🏻👏🏻👏🏻
Erhaanu indrettan sathyaam
ആനി
അറ്റ പുറ്റ, കുറ്റ, എന്തിനാ ഇങ്ങനെയൊക്കെ സംസാരിക്കുന്നത്, ഇതു കേൾക്കുമ്പോൾ തന്നെ മനസ്സിൽ ആകും, താങ്കൾ നല്ലവണം സംസാരിക്കുന്നതല്ലേ, പിന്നെ എന്താ ആനിയമ്മ ഇങ്ങനെ സംസാരിക്കുന്നത്, കൊള്ളില്ല 😮😮😮
❤️
അമ്പലക്കര യു പി സ്കൂൾ സീരിയലിലെ ആ ഒരു ഡയലോഗ് ഇപ്പോഴും ഞാൻ ഓർത്ത് ചിരിക്കാറുണ്ട് . താൻ ആരാഡോ എന്ന് ചോദിക്കുമ്പോൾ പ്യൂൺ എന്ന് ചേട്ടന്റെ ആ നീളമുള്ള കഴുത്ത് നീട്ടിപ്പിടിച്ച്കൊണ്ട് നീളത്തിൽ പറയുന്ന ഡയലോഗ് ഇപ്പോഴും എന്റെ മനസ്സിൽ മുഴങ്ങിക്കേൾക്കാം . ചേട്ടൻ തടി വച്ചപ്പോൾ ആ നീളൻ കഴുത്തൊക്കെ പോയി .
ഞാനും അന്നേ അദ്ദേഹത്തിൽ ഒരു സിനിമാ നടനെ കണ്ടിരുന്നു.
ഇന്ദ്രൻസിന്റെ പേരും ഉണ്ടോ പീഡന ലിസ്റ്റിൽ??
EVNOKHAI.ENNANNU.ALYDHAI.THATTYNARI.KALLANANNU.CINIMAYIL.ALL.MAPASEOK
ARTISTUKALKU.KODHAMEKANNICHULLA.THUNNAL.KARANAI.ARANNUNIRKOLIKHUPANNUKODUKHUNNAI.EVNUME.UNTTAGHTHIRIKILLACASEIL
Byankara konjal Anikum, onnum niruthu e abhinayam anide
ഈ പാ വത്തിന് ആരും കൊടുത്തില്ലാ അത് മോശമായിപ്പോയി നല്ല തടിയും നീട്ടവും ഗ്ലാമറും ഉള്ളവർക്ക് എല്ലാവരും വാരിക്കോരി കൊടുത്തു ഇയാളും ഒരു പുരുഷനാണ് അവർക്കുള്ളതെല്ലാം ഇയാൾക്കും ഉണ്ട്
നല്ല നെയ്യാണ് ആനി 😋
ആനി സംസാരിക്കുമ്പോൾ കൊഞ്ഞനം കുത്തുന്ന പോലുണ്ട്.cuteness ഉം തൂറി എറിയുന്നു
Thanikku avale ishtamayi pakshe enthu cheyyam kayyilulla munthiringa thinna mathi. Appo ayye ayye ayyayye.
🙏🙏🙏
❤❤❤❤
❤❤❤
❤
❤❤❤❤