ആദരിച്ചു വീർപ്പുമുട്ടിക്കരുത് | ജഗതി കത്തിക്കയറിയ ഒരു പ്രസംഗം | File| Jagathy Sreekumar

แชร์
ฝัง
  • เผยแพร่เมื่อ 28 ต.ค. 2024

ความคิดเห็น • 620

  • @HH-ds2is
    @HH-ds2is 3 ปีที่แล้ว +34

    ഈ മനുഷ്യൻ വർഷംങൾക്ക് മുമ്പ് പറഞ്ഞവാക്കുകൾ എത്ര മനോഹരമാണ്

  • @waytohappiness5117
    @waytohappiness5117 3 ปีที่แล้ว +32

    വീണ്ടും വീണ്ടും കേൾക്കാൻ കൊതിയാവുന്നു. അവസരം കിട്ടാതെ പോയവർക്ക് വേണ്ടി സംസാരിച്ച ജഗതി ചേട്ടൻ .....👍👍👍

  • @jayzhere4577
    @jayzhere4577 3 ปีที่แล้ว +14

    ഒരിക്കൽ... എന്റെ നാടായ ആലപ്പുഴയിലെ കിടങ്ങാപറമ്പ് ക്ഷേത്രത്തിൽ വെച്ച് ജഗതിച്ചേട്ടനെ കാണാനും അദ്ദേഹത്തിന്റെ പ്രസംഗം അടുത്ത് നിന്ന് കേൾക്കാനും സാധിച്ചിട്ടുണ്ട്... 🤩❤️

  • @sasikk1275
    @sasikk1275 4 ปีที่แล้ว +295

    ഇനി ഈ ശബ്ദം ഇതു പോലെ നേരിട്ട് കേൾക്കാൻ കഴിയുന്നില്ലല്ലൊ ....! ദൈവം ദീർഘായുസ്സ് കൊടുക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു..

  • @SayyidjamalTeach14
    @SayyidjamalTeach14 3 ปีที่แล้ว +28

    നിലപാടിൽ ഉറച്ചു നിൽക്കാനും എന്തും എവിടെയും വെട്ടിത്തുറന്ന് പറയാനുമുള്ള ചങ്ക്കൂറ്റവും ഉള്ള കലാപ്രതിബ, അദ്ദേഹത്തിന് ഇമേജ് പോവുമെന്നുള്ള ഭയം ഒന്നുമില്ല, ഒരുപാട് സിനിമകൾ ചെയ്ത് മലയാളികളെ ഹാസ്യപ്രകടനങ്ങൾ കൊണ്ട് ത്രസിപ്പിച്ച മഹാ പ്രതിഭ, ഇനി തിരിച് വരുമെന്നുള്ള പ്രതീക്ഷയോടെ🙏

  • @Pushpa-rw3uj
    @Pushpa-rw3uj 3 ปีที่แล้ว +76

    പകരം വെക്കാൻ ഇല്ലാത്ത താരരാജാവ്.. നന്മ നിറഞ്ഞ മനുഷ്യസ്നേഹി... തിരികെ വരാൻ പ്രാർഥിക്കുന്നു 🙏🙏🙏

  • @vipinraj6191
    @vipinraj6191 3 ปีที่แล้ว +21

    മറ്റ് വലിയ നടീ നടൻമാർക്ക് ഇഷ്ടപ്പെട്ടെന്ന് വരില്ല പക്ഷേ സാധാരണക്കാരായ ഞങ്ങളെപ്പോലെയുള്ളവർക്ക് സുഹിച്ചൂ. സത്യസന്ധമായ വാക്കൂകൾ.

  • @basilyacob177
    @basilyacob177 3 ปีที่แล้ว +206

    മുഖം നോക്കാതെ, ആളുകളുടെ വലിപ്പം നോക്കാതെ തുറന്നു സംസാരിക്കാൻ കഴിവുള്ള ജീവിതത്തിലെ നായകൻ...😍😍😍

    • @surakarayad5252
      @surakarayad5252 3 หลายเดือนก่อน +3

      ജയ് ജഗതി

  • @dasdastr562
    @dasdastr562 3 ปีที่แล้ว +12

    ഒരു സ്ക്രിപ്റ്റും ഇല്ലാത്ത കഠിനമായ പ്രസംഗം ... ഈ ശബ്ദം ഇനിയും വാനോളമുയരുവാൻ കഴിയട്ടെ എന്ന് ജഗദീശ്വരനോട് പ്രാർത്ഥിക്കുന്നു.

  • @3daudio765
    @3daudio765 3 ปีที่แล้ว +86

    തിലകൻ ജഗതി മണിച്ചേട്ടൻ 💔
    Legents ❤️

  • @rajah1367
    @rajah1367 3 ปีที่แล้ว +461

    തലക്കകത്തു ആള് താമസമുണ്ടായിരുന്ന മലയാളത്തിലെ നടന്മാരിൽ ഒരാൾ ....great actor.... 👍👍👍👍👍

  • @Kerala_Medico_Diaries
    @Kerala_Medico_Diaries 3 ปีที่แล้ว +5

    ഇപ്പോ വല്ലാതെ മിസ് ചെയ്യുന്ന ഒരു 'പ്രായോഗിക ബുദ്ധിയുള്ള ജീവിതം കൊണ്ട് ദീർഘവീക്ഷണമുള്ള' മലയാള നടൻ...
    💓💓
    നായകനല്ലാതെ ആയിട്ട് പോലും ചെയ്ത എല്ലാ സിനിമകളിലും ഏകദേശം 20-30% sometimes 50-70% വിജയം തന്റെ മാത്രമാക്കിയ ഇയാൾ പറയുന്നത് കേക്കാൻ മാത്രേ ബാക്കി എല്ലാത്തിനും പറ്റൂ... 👌

  • @ajeeshashokputhanmadathil5994
    @ajeeshashokputhanmadathil5994 4 ปีที่แล้ว +68

    എത്രയും വേഗം ജഗതിചേട്ടൻ അഭിനയത്തിലേക്ക് തിരിച്ചു വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു...

  • @bassharsharqi7594
    @bassharsharqi7594 4 ปีที่แล้ว +256

    ജഗതിച്ചേട്ടന് പകരം ജഗതി ച്ചേട്ടൻ മാത്രം...

  • @ഞാൻസുമറാണി
    @ഞാൻസുമറാണി 4 ปีที่แล้ว +185

    മഹാനായ കലാകാരൻ... മനുഷ്യസ്നേഹി... ഭാര്യയെയും കുടുംബത്തെയും.. കാമുകിയെയും മകളെയും ചേർത്തു പിടിച്ച നല്ല അച്ഛൻ

  • @samsamuel1339
    @samsamuel1339 3 ปีที่แล้ว +61

    എന്റെ വീടിനടുത്തു ഷൂട്ടിംഗ് നടന്നു അപ്പോൾ അമ്പിളി ചേട്ടൻ ഒരു കസേരയിൽ ഇരിക്കുന്നു കയ്യിൽ നോക്കിയ 3110.. മൊബൈൽ.. പുറത്തു ചൂടിൽ കസേരയിൽ ഇരുന്നു വിയർത്തു ഒലിക്കുന്നു..വെള്ളം വേണോ എന്ന് ചോദിച്ചു..തേയില വെള്ളം മതി എന്ന് പറഞ്ഞു.. മോനെ കൂടെ നാരങ്ങ കൂടി പിഴിഞ്ഞ് ഒഴിച്ചോ എന്ന് പറഞ്ഞു.. സ്നേഹത്തോടെ അദ്ദേഹം അത് കുടിച്ചു... ഓർമകളിൽ... അത് ഇപ്പോഴും സന്തോഷത്തോടെ.... ❤️❤️ അന്ന് എനിക്ക് 18 വയസു... മോനെ താങ്ക്സ് എന്ന് സ്‌നേഹത്തോട് സംസാരിച്ചേ ഇപ്പോഴും മുന്നിൽ വന്നു നില്കുന്നു ❤️❤️❤️

  • @sreenivasanp.g1747
    @sreenivasanp.g1747 2 หลายเดือนก่อน +1

    ജഗതി ചേട്ടാ, വളരെ പ്രയാസം തോന്നുന്നു. ചേട്ടന്റെ ശബ്ദം കേൾക്കാൻ കൊതിക്കുന്നുണ്ട്. ചേട്ടന്റെ ദീർഘായുസിന് വേണ്ടി പ്രാർത്ഥിക്കുന്നു. 🙏🙏🙏🙏❤️❤️❤️❤️

  • @balanvadukut9703
    @balanvadukut9703 3 ปีที่แล้ว +10

    മഹാനായ കലാകാരൻ ജഗതി ചേട്ടന് റോയൽ സല്യൂട്ട് കോൺഗ്രാറ്റ്ലഷൻസ്

  • @ganeshh3121
    @ganeshh3121 3 ปีที่แล้ว +16

    Incredible speech..!!! ഞാൻ മുൻപും 2 തവണയെങ്കിലും കേട്ടിട്ടുള്ളതാണ്, പക്ഷെ ഇത്തവണയും വീണ്ടും വളരെ ആസ്വദിച്ചു തന്നെ കേട്ടു

  • @cherianjohn4800
    @cherianjohn4800 3 ปีที่แล้ว +11

    Jagathichettan is great. No one can replace you. Talented naturally. Old is very gold. Keep it up, our support to all future endeavors be with too.

  • @habeebsk4287
    @habeebsk4287 3 ปีที่แล้ว +7

    ഏറ്റവും നല്ല ഹാസ്യ . നടൻ ജഗതി സാർ മാത്രം

  • @bassharsharqi7594
    @bassharsharqi7594 4 ปีที่แล้ว +428

    അത്യുഗ്ര പ്രസംഗം ഈ ധൈര്യം ജഗതി ക്കേ കഴിയൂ....

    • @saifap8179
      @saifap8179 4 ปีที่แล้ว +2

      Ended pattikku poolum bends ennui paranjadhu over aayi

    • @sasikumarkannattu2759
      @sasikumarkannattu2759 4 ปีที่แล้ว

      Kazhivum vidyabhyasavumulla oru abhinaya prathibha.!

    • @hsmathewhs4150
      @hsmathewhs4150 3 ปีที่แล้ว

      +

  • @reality1756
    @reality1756 4 ปีที่แล้ว +34

    ഞാനും വളരെ വൈകിയാണ് അറിഞ്ഞത്, അനാഥ മന്ദിരത്തിനു, പൈസ കൊടുക്കുന്ന ആളാണ് എന്ന്. ജഗതി നിങ്ങളുടെ പേർസണൽ ലൈഫ്നെ കുറിച്ച് ഞാൻ ചിന്തിക്കുന്നില്ല. താങ്കൾ ഒരുമനുഷ്യസ്നേഹിയാണ് എന്നുള്ളത് വലിയകാര്യമാണ്.

  • @bosetk6191
    @bosetk6191 3 หลายเดือนก่อน +1

    ബഹുമാനപ്പെട്ട ജഗതി SreeKumarന്റെ വളരെ വിലയേറിയതുംധൈയ്യപൂർവവുമായ അഭിപ്രായത്തെയും പുത്ത
    നഭിപ്രായ പ്രകടനത്തെ അഭിനന്ദിക്കുന്നു.
    11:36

  • @danieltomy1549
    @danieltomy1549 3 ปีที่แล้ว +35

    നല്ല നറ്റെല്ല് ഒള്ള നടൻ ആണ് ജെഗതി ചേട്ടൻ..... true legend ❤❤❤

  • @monarkindia
    @monarkindia 4 ปีที่แล้ว +62

    എന്റമ്മോ കലക്കി supper, ജഗതി ചേട്ടോ

  • @rajah1367
    @rajah1367 หลายเดือนก่อน +3

    ജഗതി ചേട്ടൻ പറയുന്നതിലും സത്യമുണ്ട് 100%true ❤️❤️❤️❤️❤️❤️❤️

  • @najeelas66
    @najeelas66 4 ปีที่แล้ว +53

    മൂവിയിൽ അങ്ങയെ കണ്ടാൽ ആദ്യം ചിരി പക്ഷേ ഇവിടെ അങ്ങയെ കേൾക്കുകയായിരുന്നു അമ്പിളിച്ചേട്ടാ🙂 തിരിച്ചു വരിക...🤲

  • @Mr_John_Wick.
    @Mr_John_Wick. 3 ปีที่แล้ว +2

    നമ്മൾ എന്ത് ഭാഗ്യവാൻ ആണ് ഇദ്ദേഹത്തെ പോലൊരു നടൻ കിട്ടാൻ.ഒരുപാട് അനുഭവങ്ങൾ ഉള്ള മനുഷ്യൻ...എത്രയും വേഗം തിരിച്ചുവരട്ടെ സിനിമയിലേക്ക് ♥️♥️♥️

  • @leelanarayanan2572
    @leelanarayanan2572 3 ปีที่แล้ว +1

    അങ്ങയുടെശബ്ദം കേൾക്കാൻ കൊതിയികുന്നു. ആശബ്ദത്തിൽ തന്നെയുണ്ട് ഒരു തമാശ.ഏറ്റവും നല്ല comedy കലാകാരനാണ് ജഗതി സാർ.അങ്ങേക്ക് ഏതെങ്കിലും നല്ല ഒരു പുരസ്കാരം തരാതിരുന്നത് വഞ്ചനയായിപോയി.

  • @bassharsharqi7594
    @bassharsharqi7594 4 ปีที่แล้ว +135

    പകരം വെക്കാൻ ഇല്ല അമ്പിളിച്ചേട്ടന് പകരം ആരും...

  • @Alappymachan
    @Alappymachan 3 ปีที่แล้ว +196

    അബിളി ചേട്ടനോട് നേരിട്ട് സംസാരിക്കുവാൻ ഒരു ഭാഗ്യം കിട്ടി 2009 ൽ 😇😇😇😇😇

    • @raheemyaseenyaseen1398
      @raheemyaseenyaseen1398 3 ปีที่แล้ว

      തള്ള്

    • @ajeshaju6462
      @ajeshaju6462 3 ปีที่แล้ว +1

      @Universal Audi0 നിന്റെ അമ്മെ പീഡിപ്പിച്ചോ

    • @ajeshaju6462
      @ajeshaju6462 3 ปีที่แล้ว

      @Universal Audi0 നിന്റെ അമ്മെ കുത്തിയ 100 പേരിൽ പിച്ചക്കാരൻ അടക്കം ഉണ്ട് നീ അവനു പിറന്നത് ആണ് കൂതി മോനെ പൊലയാടി മോനെ ഇനി നിന്റെ അമ്മെ വിടേണ്ട പാവം അവര് ഇനി റസ്റ്റ് എടുക്കട്ടേ

    • @antevaaapa3g
      @antevaaapa3g 3 ปีที่แล้ว

      @@ajeshaju6462 ne yathada nari phonil text chayyanulla savgaryam undanne vache endhu paryoda nari

    • @rogerpaul2931
      @rogerpaul2931 3 ปีที่แล้ว

      You prolly dont care at all but does someone know a way to log back into an instagram account??
      I stupidly forgot my password. I would appreciate any tips you can offer me.

  • @Abdulvahab_gk
    @Abdulvahab_gk 3 ปีที่แล้ว +1

    ഇവിടെയുള്ള ഇത്രയും പേരുടെ ഈ സ്നേഹസമ്പന്നമായ കമന്റുകൾ തന്നെയാണ് ജഗതി സാറിന് കിട്ടിയ ഏറ്റവും വലിയ പുരസ്കാരം. അതിലും വലുതല്ല ഒരു അവാർഡും. നല്ലൊരു കലാഭോധമുള്ള നല്ലൊരു കലാകാരൻ അതാണ് ഇദ്ദേഹം..

  • @sunilbabu6498
    @sunilbabu6498 3 ปีที่แล้ว +2

    അവസാനം പറഞ്ഞ വരികൾ മതി അദ്ദേഹത്തിന്റെ മഹത്വം മനസ്സിലാക്കാൻ😍😍😍🙏🙏

  • @mohamedm6963
    @mohamedm6963 4 ปีที่แล้ว +21

    പുതുമുഖങ്ങളെ കണ്ട് എത്താനുള്ള ശ്രീ. ജഗതി ശ്രീ കുമാറിന്റെ. അഭിപ്രായം. ടെലിവിഷൻ. ഉടമസ്ഥർ കണ്ടെത്തട്ടെ.. എത്തുമോ എന്തോ അല്ലേ??? 🆗Ⓜ️☑️🙏ചാർലീസ് മുഹമ്മദ് വടക്കെൻചേരി. കുതിരാൻ. വടക്കെൻചേരി. റോഡിലെ കുഴി ഓർമ്മവേണം. ശ്രീ ജഗതി ശ്രീകുമാർ മഹാനടൻ. തന്റേടം ഉള്ള മനുഷ്യ സ്നേഹി

    • @niyas720
      @niyas720 4 ปีที่แล้ว

      🙄🙄

  • @KLVarghese
    @KLVarghese 19 วันที่ผ่านมา

    ഇങ്ങനെ മറയില്ലാതെ സംസാരിക്കാൻ നമുക്ക് ഒരാളില്ലാതെ പോയി....😢😢👍🏾👍🏾👍🏾👍🏾👍🏾

  • @drraufwandoormyartandmysoc4076
    @drraufwandoormyartandmysoc4076 19 วันที่ผ่านมา

    മലയാള സിനിമയിൽ പ്രിയപ്പെട്ട ജഗതി ചേട്ടനെ പോലെ ശക്തമായ ഭാഷയിൽ സംസാരിക്കുന്ന മറ്റൊരു നടനും ഇല്ല ഏറ്റവും താഴെയുള്ളവരെ പറ്റിയാണ് അദ്ദേഹം കൂടുതൽ സംസാരിച്ചത് അവർക്ക് വേണ്ടിയാണ് സംസാരിച്ചത്
    പല അഭിനയ മുഹൂർത്തങ്ങളും അത്ഭുതപ്പെടുത്തുന്നതാണ്... ഈശ്വരൻ ആരോഗ്യം തിരിച്ചു നൽകട്ടെ

  • @rajeshks6738
    @rajeshks6738 3 ปีที่แล้ว +12

    താര രാജാവും ഹാസ്യ രാജാവ്. അമ്പിളിചേട്ടൻ തന്നെ.

  • @aneeshanee5226
    @aneeshanee5226 3 ปีที่แล้ว +12

    Jagathys music suggetions is so mind blowing,Respect.

  • @aliafther8660
    @aliafther8660 3 ปีที่แล้ว +11

    Oru rakshem illa 🔥 ejjathi speech 😍😍❤️🔥🔥👏🏻👏🏻👌🏻👌🏻👌🏻😍❤️

  • @factsandfun4953
    @factsandfun4953 3 ปีที่แล้ว +3

    ദൈവം ഇദ്ദേഹത്തിന് ദീർഗായുസ്സ് കൊടുക്കട്ടെ ❣️❣️❣️❣️❣️❣️👌👌👌👌👌👌👌

  • @pratheeshkp8365
    @pratheeshkp8365 4 ปีที่แล้ว +110

    ജഗതിക്കു തുല്യം ജഗതി മാത്രം
    ഇതുപോലെയുള്ള മനുഷ്യർ വിരലിലെണ്ണാവുന്നവർ മാത്രം

  • @sureshputhoor
    @sureshputhoor 3 ปีที่แล้ว +1

    എത്രയും വേഗം ജഗതിചേട്ടൻ സിനിമാ ലോകത്തേക്ക് തിരിച്ചു വരട്ടേ...??

  • @antonyt.mookenthottam7716
    @antonyt.mookenthottam7716 2 หลายเดือนก่อน

    അതു കലക്കി... ജഗതി ശ്രീ കുമാർ... ഒരു അഹങ്കാരി അല്ലല്ലോ... നന്ദിയുണ്ട്.... 🌹

  • @noufalshaikhsn6653
    @noufalshaikhsn6653 4 ปีที่แล้ว +25

    അന്ന് പറഞ്ഞ കാര്യങ്ങൾ ഇന്ന് ശെരി ആയി കൊണ്ടിരിക്കുന്നു...... എല്ലാം അംഗീകരിച്ചുകൊണ്ടിരിക്കുന്നു..

  • @antonyt.mookenthottam7716
    @antonyt.mookenthottam7716 2 หลายเดือนก่อน +1

    അതുകലക്കി... ജഗതിശ്രീകുമാർ... 🌹

  • @faithinhumanity6864
    @faithinhumanity6864 3 ปีที่แล้ว +8

    Vera level anu...we miss this legend so much..wish he was still in the screens...

  • @k.sgauthamacharya9339
    @k.sgauthamacharya9339 3 ปีที่แล้ว +4

    പ്രസംഗത്തിലും കേമനാണ് .... ഉള്ളത് ഉള്ളതു പോലെ പറയാൻ ഒരു power തന്നെ വേണം
    മലയാളികൾടെ മനസ്സിൽ എന്നും നിലകൊള്ളുന്ന ഒരേ ഒരു വ്യക്തി🔥

  • @knowledgeinmalayalambyamit1232
    @knowledgeinmalayalambyamit1232 4 ปีที่แล้ว +51

    വെള്ളം അടിച്ചോ ഇല്ലയോ എന്നതല്ല, അക്ഷരസ്ഫുടത ഇല്ല എന്നല്ല....അദ്ദേഹം പറയുന്നതെല്ലാം കാര്യമല്ലേ .

    • @ASARD2024
      @ASARD2024 4 ปีที่แล้ว

      yes👍

    • @roneyrani6892
      @roneyrani6892 3 ปีที่แล้ว

      കുടിച്ചിട്ട് സ്കൂളിൽ സാർ നല്ലപോലെ ക്ലാസ്സ് എടുതല്ലോ ?

  • @krmoli6751
    @krmoli6751 3 ปีที่แล้ว +8

    ഇദ്ദേഹമാണ് യഥാർത്ഥത്തിൽ
    മലയാളത്തിൽ അഭിനയസാമ്രാട്ട്

  • @arunkiran6791
    @arunkiran6791 3 ปีที่แล้ว +2

    Jagathi chettn polichadukkiya presangam pranaamam jagathi sreekumar sir 🙏🙏🙏🙏🙏👍👍👍 pazhayakootu aakan prarthikkunnu e janangl.

  • @thalhathnechikkat8449
    @thalhathnechikkat8449 4 ปีที่แล้ว +26

    നല്ല മനസ്സിന്റെ ഉടമക്ക് ഇങ്ങിനെ സംസാരിക്കാൻ കഴിയു ആഹഗാരികൾക്ക് ഒരിക്കലും ഇങ്ങിനെ സംസാരിക്കാൻ കഴിയൂല

  • @josejefferson2812
    @josejefferson2812 หลายเดือนก่อน +1

    His voice reflects the presence of something in his body.

  • @jobyka2064
    @jobyka2064 3 ปีที่แล้ว +7

    ദാസേട്ടനും ലോനപ്പേട്ടനും....അടിപൊളി

  • @murugank.murugan8347
    @murugank.murugan8347 4 ปีที่แล้ว +48

    ആരോഗ്യമാണ് യഥാർത്ഥ സമ്പത്ത് എന്ന് ജഗതിസാറിന്റ ഇന്നത്തെ അവസ്ഥ കാണുമ്പോൾ തോന്നുന്നില്ലെ.

  • @thampikumarvt4302
    @thampikumarvt4302 4 ปีที่แล้ว +9

    ഇത്രയും വലിയ ഫിലോസഫി ജഗതി എത്രയോ രസകരമായി പറയുന്നു .

  • @Western929
    @Western929 3 ปีที่แล้ว +2

    തിലകൻ. മണി. ജഗതി.... ഈ മൂന്നു പേരും മലയാള സിനിമയുടെ തീരാ നഷ്ടങ്ങൾ......

  • @apputten2024
    @apputten2024 4 ปีที่แล้ว +11

    ജഗതി പൊളിയാണ്.... 👌👌👌

  • @Shyamkumar-rp7pi
    @Shyamkumar-rp7pi 3 ปีที่แล้ว +4

    ക്യാമറ കണ്ണുകളെ ലിറ്റടിപ്പിച്ച അതുല്യ രൂപം 😍😍😍😍

  • @bp7225
    @bp7225 2 หลายเดือนก่อน +2

    I salute this man...!🙏

  • @lingettan
    @lingettan 3 ปีที่แล้ว +1

    അദ്ദേഹം സ്വന്തം ജീവിതത്തിൽ അഭിനയിച്ച കഥാപാത്രങ്ങളെ മൊത്തം ആവാഹിച് ഒപ്പം കുട്ടിയ പോലുള്ള അറിവ് ആണ് ഈ പ്രസംഗം .

  • @jeremiahvijayakumar6477
    @jeremiahvijayakumar6477 3 ปีที่แล้ว +4

    ശക്തമായ നിലപാട് ,അഭിവാദ്യങ്ങൾ

  • @sulekhamohan4609
    @sulekhamohan4609 ปีที่แล้ว

    നമസ്കാരം തിരുമേനി അങ്ങ്പറയുന്നത് പ്രവർത്തികമാക്കാൻ ഞങ്ങൾക്ക് ഇടയാകട്ടെ ഭാഗവാനേ ഞങ്ങളിൽ കുടികൊള്ളണമേ 🙏🙏🙏🙏r

  • @pratheeshkp8365
    @pratheeshkp8365 4 ปีที่แล้ว +22

    കുറിക്കുകൊള്ളുന്ന മറുപടികളും ഉപദേശങ്ങളും അപേക്ഷകളും അമ്പിളിച്ചേട്ടൻ പൊളിയാണ്
    അമ്പിളി ചേട്ടന് മാത്രമേ ഇങ്ങനെയൊക്കെ പറയാൻ സാധിക്കുകയുള്ളൂ

  • @joymalamary5714
    @joymalamary5714 4 ปีที่แล้ว +140

    ഇതുപോലെ തന്റെടത്തോടെ സംസാരിക്കാൻ മലയാള സിനിമയിൽ എത്ര പേർക്ക് കഴിയും.

    • @manivanumanivenu667
      @manivanumanivenu667 4 ปีที่แล้ว

      ആരും ഇല്ല

    • @Alekhine-lr9cp
      @Alekhine-lr9cp 4 ปีที่แล้ว +13

      Thilakan

    • @factsandfun4953
      @factsandfun4953 3 ปีที่แล้ว +5

      തിലകൻ ചേട്ടൻ 💗

    • @afsalrahman1827
      @afsalrahman1827 ปีที่แล้ว

      തന്റേടത്തോടെ സംസാരിച്ചത് ഇപ്പോൾ തന്റേടത്തോടെ ചക്ര കസേരയിൽ ഇരിക്കേണ്ടി വന്നു 👍👍👍

  • @aneeshbijuaneeshbiju9735
    @aneeshbijuaneeshbiju9735 3 ปีที่แล้ว +16

    സത്യം തന്നെ ആണ് പറഞ്ഞത്.
    ഒരാൾ അവശനായി വഴിയരുകിൽ കിടക്കുന്നത് കണ്ടാൽ മൈൻഡ് ചെയ്യാതെ പോകുകയും. അയാൾ മരിച്ചു എന്നറിയുമ്പോൾ ഏറ്റവും പുതിയ മോഡൽ റീത്തുമായി വന്ന് പൊങ്ങച്ചം കാണിക്കുകയും, ഫേസ്ബുക്കിലും വാട്സ്ആപ്പിലുമൊക്കെ അയാളുടെ ഫോട്ടോയും ഇട്ട് സെഡ് അടിക്കുന്ന ഒരുപാട്പേരെ കണ്ടിട്ടുണ്ട്.

  • @devipriya527
    @devipriya527 3 ปีที่แล้ว

    Excellent brilliant great speech of Sri jagathi Sreekumar sirr..He is the genuine artist!! 👏👏🙏❤️❤️❤️

  • @rajunayar7088
    @rajunayar7088 4 ปีที่แล้ว +107

    മലയാളത്തിൽ പകരം വെയ്ക്കാൻ ഇല്ലാത്ത നടൻ

  • @tonybenjamin2460
    @tonybenjamin2460 3 ปีที่แล้ว +6

    "The Ever Green Artist of Malayalam Silver Screen " 👏👏👏👏👏👍👍👍👍👍🌹🌹💖🌹🌹💞💞💞💞💞

  • @lightoflifebydarshan1699
    @lightoflifebydarshan1699 4 ปีที่แล้ว +14

    ജഗതി ചേട്ടൻ വേറേ ലെവലാ✌️✌🏾

  • @ddigitalmedia1800
    @ddigitalmedia1800 4 ปีที่แล้ว +104

    ഇയാൾക്കു അബകടം പറ്റിയത് ഇത് പോലുള്ള തുറന്നടിക്കലുകൾ കൊണ്ടായിരിക്കാം ആരെയും വിശ്വസിക്കാൻ പറ്റാത്ത കാലം ആണ്

    • @snitzky7535
      @snitzky7535 4 ปีที่แล้ว +18

      100% യോജിക്കുന്നു. ഇ സംശയം എല്ലാർക്കും ഉണ്ട്. പറയാൻ ധര്യം കാണിച്ചതിന് ആഭിനന്ദനങ്ങൾ

    • @josefranics15
      @josefranics15 4 ปีที่แล้ว

      @@snitzky7535 YES V.V. CORRECT ✔✔✔

    • @shaahidmuhammad1077
      @shaahidmuhammad1077 3 ปีที่แล้ว +1

      മറ്റൊരു സ്ത്രീയിൽ ഉണ്ടായ പെൺകുട്ടിയെ പരസ്യമായി അംഗീകരിച്ചതിനു പിന്നാലെ ആണ് അപകടം

    • @Josesebastian3266
      @Josesebastian3266 3 ปีที่แล้ว

      Yes...yochikkunnu

  • @rahmanvengara6090
    @rahmanvengara6090 3 ปีที่แล้ว +1

    ഒരു പാട് ആളുകൾ പറയാൻ മടിച്ച കാര്യം ജനങ്ങളുടെ മുന്നിൽ ഒരു മടിയും ഒരു പേടിയും ഇല്ലാതെ തുറന്ന് പറഞ്ഞ പ്രതിഭ 👍👍👍 ഈ പറഞ്ഞത് ഒക്കെ സത്ത്യം കാരണം പുരസ്‌കാരം ഇപ്പോൾ വേണ്ട പെട്ടവർക്ക് മാത്രം ആയി അവർ നിശയിക്കുന്ന ആളുകൾക്ക് മാത്രം അതിൽ നിന്നും മാറ്റി ചിന്തിക്കണം 👍👍

  • @jollythomas8677
    @jollythomas8677 4 ปีที่แล้ว +56

    ഈ ആർജവം മറ്റൊരു നടനും ഇല്ല. ഈ ധൈര്യവും.

    • @renjuraju2773
      @renjuraju2773 3 ปีที่แล้ว +1

      Prithviraj sukumaran

    • @SportsBuzz-sx3zk
      @SportsBuzz-sx3zk 3 ปีที่แล้ว +1

      @@renjuraju2773 manasil paka kond nadakunna nadan aahnn prithviraj shanthivilayude chila interview nokku mohanlalum prithviyum koode othukkiyadhann dileepine.. karanam athrak paka und prithvik dileepinod athupola asooya dileepine prithivinod ithann malayala cinema angotum ingotum paka asooya

    • @brahmimusic9275
      @brahmimusic9275 3 ปีที่แล้ว

      Very very good👍👍

    • @brahmimusic9275
      @brahmimusic9275 3 ปีที่แล้ว

      Exactly exalent. Praying🙏🙏🙏 for recovery

  • @josephkollannur3829
    @josephkollannur3829 3 ปีที่แล้ว +7

    അഭിനയം , കോമഡി, ഇതുരണ്ടും
    ഒരു പോലെ വിജയം കൈവരിച്ച
    ഒരു മഹാ പ്രതിഭ

  • @syamharippad
    @syamharippad 4 ปีที่แล้ว +5

    ഗംഭീരം.... എന്ത് അറിവാണ്..

  • @KrishnaKumar-nv9vy
    @KrishnaKumar-nv9vy 4 ปีที่แล้ว +8

    what a genuine man...........great speech

  • @ubaidhullhaubaidhullha1016
    @ubaidhullhaubaidhullha1016 4 ปีที่แล้ว +5

    Brilliant speech ambilichettan so absolutely correct for valuable words

  • @tomgamer8834
    @tomgamer8834 3 ปีที่แล้ว +44

    കുറെ എണ്ണം ഇരുന്നു ചിരിക്കുന്നു എന്താ ഇത്ര ചിരിക്കാൻ 😠ജഗതി ശ്രീകുമാർ പറഞ്ഞത് വളരെ കറക്റ്റ് ആ 😠

  • @Vishnuprasad27
    @Vishnuprasad27 4 ปีที่แล้ว +8

    what a powerful speech..its tremendous.....

  • @gopivm1033
    @gopivm1033 4 ปีที่แล้ว +55

    ഇതു പോലെ പ്രസംഗിക്കണമെങ്കി അപാര കഴിവു വേണം കാര്യം പറയുന്ന ഒരു മനുഷ്യനെ കണ്ടു ഇതു് പലർ ക്കും കൊണ്ടു കാണും ഇങ്ങനയുള്ള കലാകാരൻ മാരയാണന മുക്ക അവശ്യം

    • @kabeerali4367
      @kabeerali4367 3 ปีที่แล้ว

      ധൈര്യത്തിന് പിന്നിൽ??

    • @THSALIHBA
      @THSALIHBA 3 ปีที่แล้ว

      @@kabeerali4367 വെള്ളമടിച്ചു എന്നാകും കവി ഉദ്ദേശിച്ചത് എന്ന് തോന്നുന്നു. അല്ലാതെയും അദ്ദേഹം ഇത് പോലെ പറഞ്ഞിട്ടുണ്ട്. തുറന്നു പറയാൻ ഉള്ളത് അദ്ദേഹം എന്നും പറഞ്ഞിട്ടുണ്ട്.

    • @ahmedkuttyk4912
      @ahmedkuttyk4912 3 ปีที่แล้ว

      @@THSALIHBA l..... ...

    • @ahmedkuttyk4912
      @ahmedkuttyk4912 3 ปีที่แล้ว

      @@THSALIHBA my

  • @elanmanoj905
    @elanmanoj905 3 ปีที่แล้ว +2

    അമ്പിളി ചേട്ടൻ അതുല്യപ്രതിഭ ജാതിയിൽ പിന്നോക്കൻ ആയതുകൊണ്ട് അവാർഡുകൾ അദ്ദേഹത്തെ തേടിയെത്തിയില്ല...

    • @Arjunkumarp
      @Arjunkumarp 3 ปีที่แล้ว

      Thengakola .. ellathilum jaathi .. poineda

  • @nibudevasia8722
    @nibudevasia8722 ปีที่แล้ว

    onnum parayanilla jagathi chetta ningal thirichu varan prarththikkunnu parayanulla karyangal mughaththu nokki parayanulla pachyaya manushya snehi ♥️♥️🔥😍🙏

  • @meeramanish24
    @meeramanish24 3 ปีที่แล้ว +3

    അദ്ദേഹത്തെ പോലെ അദ്ദേഹം മാത്രം.... ഒരു തിരിച്ചു വരവിനായി കാത്തിരിക്കുന്നു.....

  • @b.krajagopal5199
    @b.krajagopal5199 3 ปีที่แล้ว +2

    A unique speech. Let him come up to the field. Your absence is so real man

  • @sariga5142
    @sariga5142 3 หลายเดือนก่อน

    ഒരു യഥാർത്ഥ കലാകാരന്റെ
    വ്യഥകൾ നമ്മൾ ഏറ്റെടുക്കണം ....

  • @shaijusruthiplr899
    @shaijusruthiplr899 4 ปีที่แล้ว +36

    ജഗതി ചേട്ടൻ പോളി ആണ്😍😍😘😘

  • @muhammad84014
    @muhammad84014 วันที่ผ่านมา

    ജഗതി പകരം ഇനി ഒരാൾ ഇല്ല ❤

  • @kuriankk1666
    @kuriankk1666 3 ปีที่แล้ว +8

    I never see any actors can speak like him ....with knowledge

  • @Aboobacker-ir4ne
    @Aboobacker-ir4ne 2 หลายเดือนก่อน +1

    തിലകന്റെയും ജഗതി ശ്രീകുമാറിന്റെയും വാഹനാപകടം ദുരൂഹതയുള്ളതാകുന്നു

  • @sasikurup2353
    @sasikurup2353 4 ปีที่แล้ว +7

    ഉഗ്രൻ പ്രസംഗം!!!keep it🙏🙏🙏

  • @ramesanrameshpaul3416
    @ramesanrameshpaul3416 3 ปีที่แล้ว +3

    ജെഗതിച്ചേട്ടന്റെ എല്ലാ പ്രസംഗങ്ങളും ഇതുപോലുള്ള തീക്ഷണത ഉള്ള താണ്, ചിന്തിപ്പിക്കുന്നതാണ്. മറ്റുള്ളവരെ ആവേശം കൊള്ളിക്കുന്നതാണ്. സിനിമയിൽ കോമാളിവേഷം കെട്ടി നമ്മളെ ചിരിപ്പിക്കുമെങ്കിലും ജീവിതത്തിൽ ആള് എത്ര മനോഭാവത്തോടെ യാണ് കാര്യങ്ങളെ കാണുന്നത്. ഒരുപക്ഷെ , സൂപ്പർ സ്റ്റാർ എന്ന് അവകാശപ്പെടുന്നവർക്കു ഇത്രയും നല്ലൊരു പ്രസംഗം കാഴ്ച വെയ്ക്കാൻ കഴിയുമോ?

  • @subikozhichena1127
    @subikozhichena1127 3 ปีที่แล้ว

    അമ്പിളി ചേട്ടാ നിങ്ങൾ വർഷങ്ങൾക്കു മുമ്പ് പറഞ്ഞ ഈ വാക്ക് പൊളിച്ചു........

  • @sait33
    @sait33 3 ปีที่แล้ว

    Highly appreciate your lovely, meaningful and useful wordings 🙏

  • @faisalfaiz8869
    @faisalfaiz8869 3 ปีที่แล้ว +16

    ഈ ജഗതി ചേട്ടൻ ഇന്ന്
    വല്ല കേരള മുഖ്യമന്ത്രി ആയിരുന്നെങ്കിൽ കേരളം എന്നേ ശോപിച്ചേനെ.. ഇത്തരക്കാർ വരണം.. എന്താ സംസാരം.. അത് പ്രാവർത്തികം തന്നെയാണ്..

  • @aslambatheri3377
    @aslambatheri3377 3 ปีที่แล้ว +4

    ചേട്ടന്റെ 💓വാക്കുകൾ👌 കേൾക്കുമ്പോൾ തന്നെ ഒരു എനർജി🔥 ആണ് 🔥

  • @jithupb5561
    @jithupb5561 3 ปีที่แล้ว

    Orupaadu nalla cinemakal njangalkk sammanicha jagathi chettanu orupaad nanni 🙏🙏🙏😘😘😘🤗

  • @aneeshani4400
    @aneeshani4400 2 หลายเดือนก่อน

    തിരിച്ചുവരാനായി കാത്തിരിക്കുകയാണ് ജനങ്ങൾ തിരിച്ചുവരും എന്ന് പ്രതീക്ഷിക്കുന്നു dear

  • @eshakabbas8424
    @eshakabbas8424 4 ปีที่แล้ว +7

    TH-cam, Reality show, എന്നിവ idea ജഗതി ചേട്ടൻ എത്രയോ കാലം മുൻപേ പറഞ്ഞു 👌👏👏👏

  • @sureshbabupg51
    @sureshbabupg51 3 ปีที่แล้ว

    Jagathy sreekumar is only jagathy sreekumar.. va va. Super

  • @colorsshorts8344
    @colorsshorts8344 3 ปีที่แล้ว

    Waa.. adipoli kettu erunnu pogum jagathichetande thirichu varavinayi kathirikunnu