ഈ മനുഷ്യൻ ചെയ്തു വച്ച കോമഡികൾ ചെയ്യാൻ ഇന്നത്തെ മലയാള സിനിമയിൽ വേറെ ആൾ ഇല്ല എന്നത് ആണ് സത്യം........kilkukil പമ്പരം, ഗ്രാമപഞ്ചായത്ത്, ഓട്ടോ ബ്രോതേർസ്, കിണ്ണം കട്ട കള്ളൻ സിനിമയിലെ വേഷം ഒരുപാട് ഇഷ്ടം
Smt.Annie , Well done . Go ahead with your Talkshow Annie's kitchen . Category about guests also have a major part and above 99% are Decent , Respectable & Lovable . 👏👏👏 🙏🙏🙏 👏👏👏
Annie Madam, I always appreciate your presentation. Very decent one. I always enjoy in good manner. Indran chetan is really a wonderful person. I like him very much. God bless you all. NA Hariharan IYER, Ahmedabad
ആനിയെ ഇഷ്ടപ്പെടാത്ത മലയാളി ഉണ്ടാവില്ല. അതുപോലെ ഇന്ദ്രൻസ് വിനയം ലളിതമായ സഭാഷണം. ഒട്ടും അഹങ്കാരം ഇല്ലാത്ത നല്ല മനസിന് ഉടമ ❤️👌
25 വർഷമായി അടുത്ത് അറിയുന്ന മനുഷ്യൻ' ഇവരൊക്കെ ആണ് യഥാർത്ഥ കലാകാരൻ🙏🙏🙏🙏👍👍👍❤️❤️❤️❤️
എന്നും ബഹുമാനം തോന്നുന്ന വ്യക്തിത്വം ❤❤
എന്തു പച്ചയായ മനുഷ്യൻ ഇവരായൊക്കെയാണ് മനസ്സിൽ ആരാധിക്കുകയും ബഹുമാനിക്കുകയും ചെയ്യണ്ടത് 🙏🙏🙏🙏🙏🙏🙏🙏
Nalla manushyan
ഈ മനുഷ്യൻ ചെയ്തു വച്ച കോമഡികൾ ചെയ്യാൻ ഇന്നത്തെ മലയാള സിനിമയിൽ വേറെ ആൾ ഇല്ല എന്നത് ആണ് സത്യം........kilkukil പമ്പരം, ഗ്രാമപഞ്ചായത്ത്, ഓട്ടോ ബ്രോതേർസ്, കിണ്ണം കട്ട കള്ളൻ സിനിമയിലെ വേഷം ഒരുപാട് ഇഷ്ടം
Indrens chetten nalla actor nalla manusyan all the best
എനിക്ക് വളരെ ഇഷ്ടമുള്ള നടനാണ്
ഇത്രയും എളിമയുള്ള നടൻ ഒരു കാലത്തും സിനിമയിൽ ഉണ്ടാവില്ല. അതുപോലെ തന്നെ ആനി വളരെ നല്ല ഒരു സത്രീ ......I am appreciateing both of you ❤
ആനിയുടെ ഈ പരുപാടിയിൽ എനിക്ക് ഏറ്റവും ഇഷ്ടം തോന്നിയത്
ഇദ്ദേഹത്തെ ആണ് നല്ല നടൻ എന്ന് പറയേണ്ടത്.. സാധാരണ മനുഷ്യൻ.. അവർക്ക് മാത്രമേ ഇങ്ങനെ നന്നായി അഭിനയിക്കാൻ കഴിയൂ...
ജാഡ ഇല്ലാത്ത നല്ല മനുഷ്യൻ പെരുത്ത് ഇഷ്ടം പണ്ടേ ഞാൻ ഫാൻ ആണ്
Nthu simple aaya manushyana ...ee manushyan...realy great .....
വന്ന വഴി മറക്കാത്ത ഒരു നല്ല കലാകാരൻ ❤❤❤
❤lifetime achievement award nedatte Indrans chettan.. perfect acting, wow!!!!
ആനിക്ക് കിട്ടാവുന്ന ഏറ്റവും വലിയ സെലിബ്രിറ്റി ആയിരിക്കും
Indrans Chettane Enikishttam❤
വളരെ സാതുവായ മനുഷ്യൻ ആണ് ചേട്ടാ god bless 🙏
Simple and Humble
Nalla oru manushyan nalla oru actor🎉❤❤❤❤
വിനയൻ❤❤❤
സത്യം പറഞ്ഞാൽ ഇദ്ദേഹമാണ് നമ്മുടെ എല്ലാം മഹാനടൻ ഇദ്ദേഹത്തെ കണ്ടു പടിയ്ക്കണം ഇവിടത്തെ സിനിമക്കാർ😅😅😅
So simple man
ഹേറ്റേഴ്‌സ് ഇല്ലാത്ത മനുഷ്യൻ
റിപ്പർ രവി…..ഒലിവർ ട്വിസ്റ്റ്…. നിഷ്കളങ്കത ….. ഭീകരത…. ഏതു റേഞ്ച് വേണമെങ്കിലും നീഷ് നീഷ് ആൻഡ് നീറ്റ്. കിടിലം but gentle and down to earth
ഒരുപാട് ഇഷ്ടം ❤❤
Indrans chettan ❤❤❤❤
ഇന്ദ്രൻസിനേയും ആനിയേയും ഇഷ്ടപ്പെടാത്തവരാരുണ്ട് ❤❤ പാപികൾ അതിനകത്തും ഇറച്ചി വച്ചിരിക്കും😂😂😂😂
ഇന്ദ്രൻസ് സ്നേഹം മാത്രം ❤
Anichechi endhoru bangi pandathekkal cute❤
Smt.Annie ,
Well done . Go ahead with your Talkshow Annie's kitchen . Category about guests also have a major part and above 99% are Decent , Respectable & Lovable .
👏👏👏 🙏🙏🙏 👏👏👏
Good actor and nice human being.
Indransettanu ente manasil award koduthu kazhinju
Urappayum hema committee report il Peru Varilla ennu 100% urappulla oru item❤ a genuine human being
നല്ല ജോഡി. ചേട്ടൻ ❤️
ഒരു സാധാരണ മനുഷ്യൻ,
He is the real Hero and our proud about cinema experience
അമ്മയുടെ പ്രസിഡന്റ് ആകാൻ യോഗ്യനായനായ ജന്മം
Annie Madam, I always appreciate your presentation. Very decent one. I always enjoy in good manner. Indran chetan is really a wonderful person. I like him very much. God bless you all. NA Hariharan IYER, Ahmedabad
🙏🙏🙏
eataaa big love from palakkad kottayi
Super human
🎉🎉🎉
The real hero in Malayalam film industry
പാവം മനുഷ്യൻ
Nishkalankanaya manushyan❤
❤️
👍👍🙌🙌🙌🙌💕💕
സൂപ്പർ
Why she is asking such appaavi questions? Bec it's indrans ? Will she ask such questions to other actors as well???
നിഷ്കളങ്കനായ ഒരു പാവം ❤
മ്മ്മ് 👍
പച്ചയായ മനുഷ്യൻ
❤❤❤❤ Great man ❤❤❤❤indrans sir...❤❤❤ love you ani chechi❤❤❤
❤❤❤❤❤❤❤❤❤❤❤❤❤❤❤❤
❤
ഇദ്ദേഹത്തിന്റെ പേര് വിനയൻ എന്നായിരുന്നെങ്കിൽ...
❤❤❤❤❤❤❤❤❤❤
ഇത് പോലെത്തെ ഒരു മനുഷൃനോ?? പെരുത്ത് ഇഷ്ട്ടമാണ് ഈ down to earth നടനേ
❤❤❤❤❤❤🥰🥰🥰🥰
🙋♀️♥️♥️♥️♥️♥️
ഇന്ന് പറഞ്ഞ ഒരു കോമഡിയും ചിരിപ്പിച്ചു, ഹേമ കമ്മീഷൻ റിപ്പോർട്ട്.
സത്യമായും ഞാൻ വാതിൽ മുട്ടാൻ പോയിട്ടില്ല എന്ന്
കോഴിക്ക് കൊടുക്കുന്ന starter ആണോ?
Ethartha manushyan
𝗟𝗘 ഇന്ദ്രൻസ് :ആ കടുകക്കെഉണ്ട് അസ്‌ക്രീമിൽ😂
ജാടയില്ലത്ത നല്ല മനുഷ്യൻ
Blood is like. Same
ചേറ്റ ചേറ്റ ചേറ്റ
V vk prym
Who love Beyto 😂❤👻
കടുക് ഒക്കെ ഇട്ടിട്ടുണ്ട്
ബഹുമാനം 🙏
, കളങ്കമില്ലാത്ത മനുഷ്യൻ
ഇന്ദ്രൻ സ്മരടിൽ കൊട്ടാരം പോലത്തെ വീടാണ് പണിയുന്നത്
Ee narik eruvum puliyum ollath venam
Enthuvado. Mind ur mouth
Nalla manushyan
❤️❤️
❤
❤❤❤❤
❤❤❤❤
❤❤❤❤❤❤
❤
❤❤❤
❤❤❤❤❤❤❤
❤❤❤
❤