അഭിനയവും ലാളിത്യവും തുന്നിച്ചേർത്ത അതുല്യപ്രതിഭ ഇന്ദ്രൻസ് | myG Flowers Orukodi | Ep# 271

แชร์
ฝัง
  • เผยแพร่เมื่อ 8 มิ.ย. 2022
  • #FlowersOrukodi #RSreekandanNair #Indrans
    Download HomeSkul learning App - 'Learn for Life' - നേടാം ജീവിതവിജയം"
    Download now: avgq1.app.link/HomeSkulApp
    Visit: www.homeskul.com/
    Toll Free : 1800 309 1995
    Join us on
    Facebook- / flowersonair
    Instagram- / flowersonair
    Twitter / flowersonair
  • บันเทิง

ความคิดเห็น • 450

  • @ronygeorge7216
    @ronygeorge7216 2 ปีที่แล้ว +539

    ഇന്ദ്രൻസ് ചേട്ടൻ ഫാൻസ്‌ ലൈക് അടി power നോക്കട്ടെ

  • @Gamingwithsos49
    @Gamingwithsos49 2 ปีที่แล้ว +190

    ഇദ്രന്സിനെ ഇഷ്ടമുള്ളവർ ലൈക്ക് അടി 👍💓

  • @ThinkGood169
    @ThinkGood169 2 ปีที่แล้ว +45

    ഇദ്ദേഹത്തിന്റെ ഏറ്റവും വലിയ quality, ആരെ കുറിച്ചും കുറ്റവും പരിഭവും പറയാത്ത മനുഷ്യന്‍.😍😍😍

  • @moiduperla7729
    @moiduperla7729 2 ปีที่แล้ว +192

    ഇത് പോലെയുള്ള ഒരു നടനെ ഇത് വരെ കണ്ടിട്ടില്ല എന്തൊരു പാവമാണ് ഈ മനുഷ്യൻ ഒരുപാട് ഇഷ്ട്ടം 😍😍😍

    • @sasidharanet6397
      @sasidharanet6397 ปีที่แล้ว +3

      ഒരു പച്ചയായ മനുഷ്യൻ 🙏

    • @sherlybibin8225
      @sherlybibin8225 ปีที่แล้ว +2

      @@sasidharanet6397 0

    • @Ammu279
      @Ammu279 ปีที่แล้ว +1

      Sheri aanu. Ithrem pavam manushyan vereyilla.

    • @josect3124
      @josect3124 ปีที่แล้ว

      @@sasidharanet6397 I'mYb

    • @syamalarajan989
      @syamalarajan989 4 หลายเดือนก่อน

      ​@@sherlybibin8225😊bk😅

  • @user-vl1vo4gv1b
    @user-vl1vo4gv1b 2 ปีที่แล้ว +176

    എത്ര നല്ല സുന്ദരനും ആരോഗ്യവാനുമായ മകനെയാണ് ഇന്ദ്രൻസിന് ദൈവം കൊടുത്തേ.... ദൈവത്തിന് നന്ദി.... നല്ല മനുഷ്യൻ

    • @geethakumari6766
      @geethakumari6766 2 ปีที่แล้ว +1

      മോന് അമ്മയുടെ ഛായയാണ്

    • @jamalpm820
      @jamalpm820 ปีที่แล้ว

      Mashallah

    • @dhramarajan1928
      @dhramarajan1928 ปีที่แล้ว +1

      🙏mlayala cinimayile thalakkanam illatha manushan 🙏

    • @jancygeorge4385
      @jancygeorge4385 ปีที่แล้ว +1

      Molum midukkiyyanu. Doctor aanu

  • @varghesecg5252
    @varghesecg5252 2 ปีที่แล้ว +227

    ആരോടും പരാതിയില്ല
    എപ്പോഴും ചിരിച്ച മുഖം
    എന്നാൽ നല്ല അഭിനയം.
    All the best

  • @aneeshaneesh935
    @aneeshaneesh935 2 ปีที่แล้ว +75

    കണ്ടപ്പോൾ തന്നെ മനസു നിറഞ്ഞു ചേട്ടനെ ഈ ഫീൽഡിൽ ഇത്ര നിഷ്കളങ്ക മനുഷ്യൻ വേറെ ഇല്ല,

  • @sunimolshiji2838
    @sunimolshiji2838 2 ปีที่แล้ว +72

    മകനും അച്ഛനെ പോലെ നല്ല എളിമയുള്ള മനുഷ്യൻ💓

  • @pranavkannur1444
    @pranavkannur1444 2 ปีที่แล้ว +164

    മലയാള സിനിമയിൽ ജീവിതത്തിലും സ്ക്രീനിലും അഹങ്കാരം ഇല്ലാത്ത ഒരേ ഒരു നടൻ. ഞങളുടെ ഇന്ദ്രൻസ് ഏട്ടൻ 🥰

    • @tomyjoseph2411
      @tomyjoseph2411 ปีที่แล้ว

      K K K ool ool ool

    • @tomyjoseph2411
      @tomyjoseph2411 ปีที่แล้ว

      Lp school year year ayi njan njan poyi vaa oru karyam parayatte ennu

  • @MichiMallu
    @MichiMallu 2 ปีที่แล้ว +66

    മനുഷ്യപ്പറ്റുള്ള അഭിനേതാവ്, അതാണ് ഇന്ദ്രൻസിന് ഏറ്റവും ചേർന്ന വിശേഷണം! തന്റെ പരിമിതികളറിയാവുന്ന എന്നാൽ പ്രയത്നം കൊണ്ട് അതിനെ അതിജീവിക്കാൻ ശ്രമിക്കുന്ന കലാകാരൻ! വിനയം കൊണ്ട്, പെരുമാറ്റം കൊണ്ട്, മലയാളികളുടെ മനസ്സ് കീഴടക്കിയ നമ്മുടെ സ്വന്തം ഇന്ദ്രൻസ്! മികച്ച പ്രകടനങ്ങൾ കൊണ്ട് ഇനിയും നമ്മെ ഞെട്ടിക്കാൻ കഴിയുന്ന വേഷങ്ങൾ ലഭിക്കട്ടെ അദ്ദേഹത്തിന്, ആയുരാരോഗ്യസൗഖ്യം!

  • @geetharanikp
    @geetharanikp 2 ปีที่แล้ว +397

    മക്കൾ മഹിതയെയും മഹേന്ദ്രനെയും പഠിപ്പിച്ചിട്ടുള്ള അദ്ധ്യാപിക ആണ്. പാവം കുഞ്ഞുങ്ങൾ ആയിരുന്നു ❤️❤️ഇന്ദ്രൻസ്, ഹോം ലെ അഭിനയത്തിന് അഭിനന്ദനങ്ങൾ 💐💐💐💐

    • @shameershameer2721
      @shameershameer2721 2 ปีที่แล้ว +7

      സന്തോഷം ടീച്ചർ ❤

    • @Mujeeb-jy5yl
      @Mujeeb-jy5yl 2 ปีที่แล้ว +5

      👍

    • @AbdulMajeed-kw8ex
      @AbdulMajeed-kw8ex 2 ปีที่แล้ว

      😢😢😢😢😮😮😮😮😮😮😮😮😮😮😮😮😮😮😮😢😮😅😮😮😮😮😮😮

    • @tastytips-binduthomas1080
      @tastytips-binduthomas1080 2 ปีที่แล้ว +2

      💕

    • @rajukdaniel5441
      @rajukdaniel5441 2 ปีที่แล้ว +5

      അഭിനന്ദനം തോന്നുന്നില്ലേ ടീച്ചർ

  • @sureshc5948
    @sureshc5948 2 ปีที่แล้ว +47

    ഇത്രയും വലിയ ഒരു നടന്നായിട്ടും ഒരു ജാടയും ഇല്ലാത്ത ഒരു മനുഷ്യൻ എനിക്ക് ഒരുപാട് ഇഷ്ടമാണ് ഇന്ദ്രൻസ് ചേട്ടാ ഞാനും ഒരു ടൈലർ ആണ്

  • @adhilnajeeb6745
    @adhilnajeeb6745 2 ปีที่แล้ว +111

    *പച്ചയായ മനുഷ്യന് ഇദ്രൻസ് ഏട്ടൻ എപ്പോളും ചിരിച്ചുകൊണ്ട് സഹകരിക്കുന്ന ചേട്ടൻ ❤️❤️❤️❤️❤️*

  • @ishal_noora
    @ishal_noora 2 ปีที่แล้ว +248

    സംസ്ഥാന അവാർഡിൽ ഇന്ദ്രൻസ് ഏട്ടൻ ഒരു അവാർഡ് ഉണ്ടാവും എന്ന് പ്രതീക്ഷിച്ചിരുന്നു 💥💥എന്തൊക്ക ആയാലും ആരോടും പരാതിയും പരിഭവവും കാണിക്കാത്ത പച്ചയായ മനുഷ്യൻ 💥💥💥

    • @afinsunil9538
      @afinsunil9538 2 ปีที่แล้ว +1

      Hai

    • @baboosnandoos9721
      @baboosnandoos9721 2 ปีที่แล้ว +2

      Athe Sathyam

    • @lizymolejoseph4343
      @lizymolejoseph4343 2 ปีที่แล้ว +2

      @@afinsunil9538 ppppp

    • @jayakrishna5722
      @jayakrishna5722 2 ปีที่แล้ว +3

      ഹോമിനെക്കാൾ എത്രയോ മികച്ച അഭിനയം കാഴ്ച്ച വച്ച സിനിമാ ആയിരുന്നു. പാതി " . ഇന്ദ്രൻസിന്റെ ഏറ്റവും മികച്ച കഥാപാത്രം പാതി തന്നെയായിരുന്നു. പക്ഷേ അത് ശ്രദ്ധിക്കപ്പെട്ടില്ല.

    • @SainudheenghSainudheengh
      @SainudheenghSainudheengh 2 ปีที่แล้ว +2

      ജനങ്ങൾക്കിടയിൽ ജേതാവ് ഇന്ദ്രൻസ് സ്റ്റാർ ആയി..തന്നെയുണ്ട്

  • @sreedevir6768
    @sreedevir6768 2 ปีที่แล้ว +46

    വിനയം ഉള്ള അച്ഛൻ്റെ വിനയം ഉള്ള മകൻ മഹേന്ദ്രൻ♥️♥️

  • @febinpaul8639
    @febinpaul8639 2 ปีที่แล้ว +30

    തരാജാടകളില്ലാത്ത....ശെരിക്കും നടൻ എന്ന് വിളിക്കാൻ തോന്നുന്ന പച്ച മനുഷ്യൻ ❤❤❤❤ പിന്നെ ജനങ്ങൾ തരുന്നതാണ് യഥാർത്ഥ അവാർഡ് അല്ലാതെ ജൂറി തരുന്നത് അല്ല ജനങ്ങളുടെ മനസ്സിൽ നിങ്ങൾ വലിയ നടൻ ആണ് ചേട്ടാ ഒത്തിരി ഇഷ്ടം

  • @abuabdu777
    @abuabdu777 2 ปีที่แล้ว +76

    ലാളിത്യ ഭാവം വിനയത്തിന്റെ നിറകുടം 💯💯💖😍

  • @binulekshmananbinulekshman1262
    @binulekshmananbinulekshman1262 2 ปีที่แล้ว +28

    ഇന്ദ്രൻസ് ഈ ഫ്ലോറിൽ നിൽക്കുമ്പോൾ മണിച്ചേട്ടനെയും ഓർത്തുപോകും രണ്ടാളും പ്രിയപ്പെട്ടതാണ്

  • @sajad.m.a2390
    @sajad.m.a2390 2 ปีที่แล้ว +51

    കലയെ സ്നേഹിച്ച കലാകാരൻ അല്ല മഹാനടൻ ❤️... അങ്ങയുടെ നിഷ്കളങ്കമായ ചിരിയും സംസാരവും കാണുമ്പോൾ പണ്ട് ആരോ പറഞ്ഞ ആ ഡയലോഗ് മനസ്സിൽ അറിയാതെ വന്നു മുഖം മനുഷ്യന്റെ കണ്ണാടിയെന്ന് പറയുന്നത് എത്രയോ സത്യം.ഒരു പാട് സന്തോഷത്തോടെയും ആസ്വദിച്ചും കണ്ടൊരു എപ്പിസോഡ് ഈ പ്രോഗ്രാമിൽ വേറെ കാണില്ല.ജനങ്ങളുടെ മനസ്സിൽ ഈ വർഷത്തെ സംസ്ഥാന അവാർഡ് വാങ്ങിയ അങ്ങേക്ക് ഒരായിരം ആശംസകൾ 🌹. ഇനിയും ഇതുപോലുള്ള പ്രേക്ഷകരുടെ ഹൃദയങ്ങളിലേക്ക് ആഴ്ന്ന് ഇറങ്ങുന്ന കഥാപാത്രങ്ങൾ ചെയ്യാൻ സാധിക്കട്ടെയെന്ന് ആശംസിക്കുന്നു....

  • @stellamanuel2872
    @stellamanuel2872 2 ปีที่แล้ว +44

    അച്ഛൻ്റെ സംസാരത്തിൽ മനം നിറഞ്ഞ് മകൻ

  • @shihabtk8787
    @shihabtk8787 2 ปีที่แล้ว +21

    ആരോടും പരാതിയും പരിഭവം ഇല്ലാത്ത ചേട്ടന് എല്ലാ ഭാവങ്ങളും നേരുന്നു

  • @shafeerhameed1708
    @shafeerhameed1708 2 ปีที่แล้ว +12

    എനിക്ക് ഒരുപാട് ഇഷ്ടമുള്ള എന്റെ പ്രിയപ്പെട്ട ഇന്ദ്രൻസ് ചേട്ടൻ ഇനിയും ഒരുപാട് നല്ല നല്ല വേഷങ്ങൾ കിട്ടട്ടെ ജഗദീശ്വരനോട് പ്രാർത്ഥിക്കുന്നു ഒരുപാട് നന്ദിയുണ്ട് ഇദ്ദേഹത്തെ പോലെ ഒരു കലാകാരനെ ഈ വലിയൊരു സ്റ്റേജിൽ കൊണ്ടുവരാനുള്ള മനസ്സ് കാണിച്ച ശ്രീകണ്ഠൻ നായർ സാറിനു ഒരു ബിഗ് സല്യൂട്ട്

  • @adithyan.s.r2754
    @adithyan.s.r2754 2 ปีที่แล้ว +89

    ഇന്ദ്രൻസ് സർ "The Gem and Gentle Human Of Malayalam Cinema Industry✨️".

  • @santhoshnedumangad929
    @santhoshnedumangad929 2 ปีที่แล้ว +49

    ലളിതവും ലാളിത്യവും ഉള്ള മനുഷ്യൻ ❤️

  • @suvarnas362
    @suvarnas362 2 ปีที่แล้ว +63

    ❤️❤️❤️🥰🥰✨️✨️ന്ത് നിഷ്കളങ്കമായ ചിരി.... 😊😊😊ഇന്ദ്രൻസ് ചേട്ടൻ ❤️❤️🥰✨️

  • @Tharaavumutta
    @Tharaavumutta 2 ปีที่แล้ว +31

    മകന്റെ മുഖത്തു എന്തൊരു അഭിമാനം 😍... അച്ഛനും മകനും പോലെ തോന്നുന്നില്ല.. ഏട്ടനും അനിയനും പോലെ

  • @open_toker
    @open_toker 2 ปีที่แล้ว +24

    ചേട്ടാ അവാർഡ് വരും. എല്ലാ മേഖലയിലും രാഷ്ട്രീയ സ്വാധീനം വേണം കേരളത്തിൽ. കേരളത്തിൽ ചേട്ടന്റെ ആസ്വാതകർ ആണു ജൂറിയെ ക്കാളും വലിയ അവാർഡ്.
    ഇന്ദ്രൻസ് ഏട്ടൻ മ്മടെ മുത്താണ് ❤️❤️❤️

  • @narayanankuttyp9149
    @narayanankuttyp9149 ปีที่แล้ว +31

    ഇത്രയും വലിയ ഒരു മനുഷ്യൻ എന്റെ അയൽവാസിയാണ💞💞💞

  • @Lakshmi-sr7qr
    @Lakshmi-sr7qr 2 ปีที่แล้ว +17

    വളരെ നന്നാവുന്നുണ്ട്. ദിവസവും കാണാന്‍ കാത്തിരിക്കും. പക്ഷേ അവരോട് ചോദിച്ച ഒരു ചോദ്യം എന്നെ വിഷമിപ്പിച്ചു. ഒറ്റ ഷർട്ട് മാത്രം ഉണ്ടായിരുന്നത് സഹപാഠികള്‍ അകറ്റിയിരുത്താൻ ഇടയാക്കി എന്നത് എന്നെ വല്ലാതെ വിഷമിപ്പിച്ചു. നിങ്ങള്‍ രണ്ടു പേര്‍ക്കും ആശംസകള്‍ 🌷🌷

  • @gs.beautyspot.7435
    @gs.beautyspot.7435 2 ปีที่แล้ว +113

    പ്രിയ നടൻ ഇന്ദ്രൻസ് ചേട്ടൻ കീ ജയ് 👍💪

  • @forever2789
    @forever2789 2 ปีที่แล้ว +20

    ഒരു negative ഇല്ലാത്ത കമന്റ്‌ ബോക്സ്‌ ❤❤❤

    • @sheebavnair7015
      @sheebavnair7015 11 หลายเดือนก่อน

      💐💐💐🌹🌹🌹😁

  • @ajitharajan3468
    @ajitharajan3468 2 ปีที่แล้ว +11

    ഈ അച്ഛന്റെ മകനായി ജനിച്ചത് മോന്റെ ഭാഗ്യമാണ് ❤❤❤ഇഷ്ട മുല്ല നടനാണ് ഇന്ദ്രൻസ് ചേട്ടൻ

  • @kebeerkebi1589
    @kebeerkebi1589 2 ปีที่แล้ว +10

    ഇത് പോലെ എളിമ ഉള്ള ഒരു നടൻ മലയാള സിനിമയിൽ വേറെയില്ല എന്നാണ് എനിക്ക് തോന്നുന്നത് അതാണ്. ഇന്ദ്രൻസ് ചേട്ടൻ

  • @Arjun__s
    @Arjun__s 2 ปีที่แล้ว +45

    എക്കലത്തെയും മികച്ച നടൻ ❤

    • @MichiMallu
      @MichiMallu 2 ปีที่แล้ว +1

      പിന്നല്ല! അത്ര വരെ പറഞ്ഞു കളഞ്ഞു!

    • @sofidabeevi7099
      @sofidabeevi7099 2 ปีที่แล้ว

      അതെ മനസ്സ് വിഷമിച്ചു ഇരിക്കുബോൾ ഒരു ആശ്വാസത്തിന് ചേട്ടൻഉള്ള ഒരു സിനിമ കാണണം

  • @binirajesh7303
    @binirajesh7303 2 ปีที่แล้ว +7

    ഇന്ദ്രൻസ് ഏട്ടൻ മലയാളികളുടെ അഭിമാന താരം, വലിയ വലിയ ഉയരങ്ങൾ കീഴടക്കാൻ സാധിക്കട്ടെ

  • @greenindiakrishipadam789
    @greenindiakrishipadam789 2 ปีที่แล้ว +5

    ഒത്തിരി ഒത്തിരി മനസ്സിൽ നന്മയുള്ള പച്ചയാ മനുഷ്യൻ ഇദ്ദേഹത്തെ ഒക്കെയാണ് മാതൃകയായി വളരുന്നതലമുറ കണ്ടു പഠിക്കേണ്ടത്
    God Blees u സഹോദരാ നന്ദി

  • @ajithabijoy
    @ajithabijoy 2 ปีที่แล้ว +11

    എളിമ മനുഷ്യനെ ഉയരത്തിൽ എത്തിക്കു൦ എന്നതിന് ഏറ്റവും നല്ല ഉദാഹരണ൦

  • @manjudinesh3452
    @manjudinesh3452 2 ปีที่แล้ว +5

    നല്ലൊരു മനുഷ്യൻ ആണ് ഇന്ദ്രൻസേട്ടൻ. ഇനിയും അദ്ദേഹത്തിന് ഉയരങ്ങളിൽ എത്താൻ ദൈവം അനുഗ്രഹിക്കട്ടെ 🌹🌹🌹🥰🥰🥰🥰🥰🙏🏻😇

  • @prajeesht.pveliyancode9895
    @prajeesht.pveliyancode9895 2 ปีที่แล้ว +18

    ഇന്ദ്രൻസ് ചേട്ടൻ ഒരു നല്ല അഭിനേതാവ്....

  • @mansooralukkal1473
    @mansooralukkal1473 2 ปีที่แล้ว +25

    പാവം നിഷകളങ്കൻ
    ഒത്തിരി ഇഷ്ടം
    😍😍😍😍

  • @hareeshhari2986
    @hareeshhari2986 2 ปีที่แล้ว +11

    ഞാൻ കുറേ നാളായി കാത്തിരിക്കുന്നു ഇന്ദ്രൻസ് ചേട്ടൻ ഈ പരിപാടിയിൽ വരാൻ ഇപ്പോൾ വന്നപ്പോൾ ഒരുപാട് സന്തോഷം ഒരു ജാടയും ഇല്ലാത്ത നല്ല നടൻ

  • @nazar.methanam2556
    @nazar.methanam2556 2 ปีที่แล้ว +4

    മനസിലെ നിഷ്കളങ്കതയാണ് ആ മുഖത്തും സംസാരത്തിലും ഭാവത്തിലും പ്രകടമാകുന്നത്, ഇന്ദ്രൻസ് ചേട്ടൻ പറഞ്ഞത് ശെരിയാണ് താൻ ചെയ്യുന്ന ജോലിയായാലും എത്ര നല്ലകാര്യം ചെയ്താലും ആളെനോക്കി വിലയിരുത്തുന്ന ആളുകൾ ഇപ്പോഴുമുണ്ട്. മറ്റുള്ളവരിൽനിന്നും എത്ര ദുരനുഭവങ്ങളുണ്ടായാലും ആരെയും കുറ്റം പറയാത്ത ആ മനസിന് ഒരു big സല്യൂട്ട്. 🌹

  • @NishaNisha-wv2oz
    @NishaNisha-wv2oz 2 ปีที่แล้ว +11

    നിഷ് കളങ്കത നിറഞ്ഞ ഒരു സാധാ മനുഷൻ🥰🙏🙏🙏

  • @rinuthomas4738
    @rinuthomas4738 2 ปีที่แล้ว +22

    എളിമക്ക് കൈയും കാലും വച്ച ഒരു ശുദ്ധ മനുഷ്യൻ 😍😍

  • @sinithomas5419
    @sinithomas5419 2 ปีที่แล้ว +19

    What a simple personality.. A humble .. Amazing Human-being 🙏🙏🙏♥️

  • @vishnugopal1740
    @vishnugopal1740 2 ปีที่แล้ว +8

    ഇത്രയും ലാളിത്യമുള്ള നടൻ ഇന്ദ്രൻസ് ചേട്ടൻ ഇഷ്ടം

  • @peace4814
    @peace4814 2 ปีที่แล้ว +14

    ഇന്ദ്രൻസ്!
    വിനയവും വീര്യവും ഉള്ള മനുഷ്യന്‍.

  • @valsalagopinath2012
    @valsalagopinath2012 2 ปีที่แล้ว +25

    മഹാ പ്രതിഭ 🙏🏻

  • @livemedia2627
    @livemedia2627 2 ปีที่แล้ว +11

    " എളിമയുടെ നിറകുടം ഇന്ദ്രൻസ് ചേട്ടൻ "🥰🤗😍😘

  • @aneeshosm
    @aneeshosm 2 ปีที่แล้ว +19

    അതുല്യ പ്രതിഭ ഇന്ദ്രൻസ് sir😍😍😍😍😍

  • @faizalschannel4491
    @faizalschannel4491 2 ปีที่แล้ว +3

    കറ കളഞ്ഞ പച്ചയായ മനുഷ്യന്‍, അദ്ദേഹത്തിന്റെ ആ എളിമയാണ് അദ്ദേഹത്തിന്റെ ഉയര്‍ച്ചയും,ഇനിയും ഒരു പാട് ഉയരങ്ങളിലേക്ക് എത്താൻ ദൈവം അദ്ദേഹത്തെ കൂടുതൽ സഹായിക്കട്ടെ, ഇന്ദ്രന്സ് ചേട്ടൻ....
    😍❤

  • @jayan3281
    @jayan3281 2 ปีที่แล้ว +10

    താഴ്ന്ന സ്ഥലത്തേ വെള്ളമോടു , അതാണ് ശ്രീ ഇന്ദ്രൻസ് , എല്ലാ ഭാവുകങ്ങളും .

  • @swaminathan1372
    @swaminathan1372 2 ปีที่แล้ว +11

    ഇന്ദ്രൻസ് ചേട്ടൻ.., ഒരുപാട് ഇഷ്ട്ടം..🤗🤗🤗

  • @almalayalialmalayali
    @almalayalialmalayali 2 ปีที่แล้ว +24

    *മലയാള സിനിമാ മേഖലയിൽ ഇത്രയും ലാളിത്ഥ്യം നിറഞ്ഞ മറ്റൊരു നടൻ വേറെ ഇല്ല ഇനി ഉണ്ടാവാനും വഴിയില്ല ഇന്ദ്രൻസ് ചേട്ടൻ😍*

  • @yousupunnilath5822
    @yousupunnilath5822 2 ปีที่แล้ว +9

    ഡാർലിംഗ് ഡാർലിംഗ്.. അനിയൻ ബാവ ചേട്ടൻ ബാവ..... ചിരിപ്പിച്ചു കൊല്ലും മനുഷ്യനെ

  • @ds4275
    @ds4275 2 ปีที่แล้ว +22

    We love you Indras chetta. Though the movie ' Home' didn't get any awards, we consider you as the best actor. And our love for you is your award.

  • @goodhope2854
    @goodhope2854 2 ปีที่แล้ว +22

    എന്തോ ഇഷ്ട്ടമാണ് ❤..

  • @yusufmuhammad2656
    @yusufmuhammad2656 2 ปีที่แล้ว +5

    നല്ല വലിയ ചെറിയ നിഷ്കളങ്കനായ നടൻ....ആ. നിഷ്കളങ്ക. ചിരി...സൂപ്പർ.
    യുസുഫ്.ഓമാനൂർ

  • @bijithasebin2378
    @bijithasebin2378 2 ปีที่แล้ว +6

    ഒത്തിരി അനുഭവങ്ങൾ ഉള്ള ഒത്തിരി കഴിവുള്ള പാവം കലാകാരൻ. ഇന്ദ്രൻസ് സർ ♥️

  • @ishaqep3069
    @ishaqep3069 2 ปีที่แล้ว +15

    Humble and സിമ്പിൾ actor ❤

  • @sheebaunnikrishnan4968
    @sheebaunnikrishnan4968 2 ปีที่แล้ว +4

    വളരെ നിഷ്കളങ്കമായ പെരുമാറ്റമാണ് ഇദ്ദേഹത്തിന്.ഒരുപാട് നല്ല സിനിമകൾ ചെയ്യാൻ avasaramundakatte എന്ന് പ്രാർത്ഥിക്കുന്നു

  • @sulfikkersulfikker6595
    @sulfikkersulfikker6595 2 ปีที่แล้ว +6

    നമ്മുടെ തിരുവനന്തപുരത്തിന്റെ സ്വന്തം അഭിമാനം ഇന്ദ്രൻസ് ചേട്ടൻ 😘😘😘😘😘😘

  • @sadiksadik3226
    @sadiksadik3226 2 ปีที่แล้ว +3

    ഒരുപാട് പേരുടെ ആഗ്രഹമായിരുന്നു ഇന്ദ്രൻസ് ചേട്ടൻ ഈ പരിപാടിയിലേക്ക് കൊണ്ടുവരുക എന്ന അത് നിറവേറ്റി തന്ന് ശ്രീകണ്ഠൻ സാർ താങ്ക്യൂ

  • @dennym.joseph5411
    @dennym.joseph5411 2 ปีที่แล้ว +4

    ഇന്ദ്രൻസ്.......പഴയകാല നടൻ ബഹദൂറിനെ പോലെ..... നല്ല ഒരു മനുഷ്യനു० നടനു०....

  • @user-pn2ll9ub3t
    @user-pn2ll9ub3t 2 ปีที่แล้ว +9

    ജനങ്ങളുടെ മനസ്സിൽ എന്നും വിലയുള്ള ഒരാൾ

  • @thambisvlog7915
    @thambisvlog7915 2 ปีที่แล้ว +3

    ശുദ്ധമായ കളങ്കമില്ലാത്ത നല്ല മനസിനുടമ അതാണ് ഇന്ദ്രൻസ് 🙏

  • @sherlyphilip4740
    @sherlyphilip4740 2 ปีที่แล้ว +16

    മലയാള സിനിമയിൽ ഒരുപാടു എളിമ ഉള്ള നടനാണ് പാവം ഹോം സിനിമക്കു അവാർഡ് കിട്ടാത്തതിൽ ഒരുപാടു വിഷമം ആയി പോയി ❤️❤️

    • @noushadh7422
      @noushadh7422 2 ปีที่แล้ว

      പാവം ഇന്ദ്രൻസ്

  • @hibahussain4013
    @hibahussain4013 2 ปีที่แล้ว +5

    ഇന്ദ്രൻസ് ചേട്ടനെ കണ്ടപ്പോ ഒരുപാട് സന്തോഷം. അച്ഛനും മോനും supper👌👌

  • @bobsfotoart
    @bobsfotoart 2 ปีที่แล้ว +2

    ഇന്ദ്രന്‍സ് ..... ഇത് പോലെയുള്ളവര്‍ ലോകത്ത് അപൂര്‍വ്വം ,,,,,,,,,,

  • @EminAyzal
    @EminAyzal 2 ปีที่แล้ว +31

    ഇന്ദ്രൻസ് ചേട്ടൻ ❤️❤️❤️❤️

  • @valsabenny7480
    @valsabenny7480 2 ปีที่แล้ว +3

    ഒരു നിഷ്കളങ്കനായ മനുഷ്യൻ ദൈവം അനുഗ്രഹിക്കട്ടെ

  • @jammuperingadi5490
    @jammuperingadi5490 ปีที่แล้ว +3

    ഇന്ദ്രൻസ് വലിയൊരു മനസ്സിൻറെ ഉടമയാണ് best of luck🤝

  • @marypaulose1369
    @marypaulose1369 2 ปีที่แล้ว +8

    Endoru എളിമ, നല്ല മനുഷ്യൻ

  • @dantopaul2654
    @dantopaul2654 2 ปีที่แล้ว +10

    One if the best actors in Malayalam, who deserves much better appreciation than what he is being given by the industry .....all the best , many people value you more than some of the self proclaimed "super stars" !!

  • @muralimoloth9790
    @muralimoloth9790 2 ปีที่แล้ว +8

    നിഷ്കളങ്കനും നിസ്വാർഥനും ഒരുതരി അഹങ്കാരം പോലും ഇല്ലാത്ത എപ്പോഴും എളിമയോടുകൂടി പുഞ്ചിരിക്കുന്ന പച്ചയായ കലാകാരൻ . ഇനിയും ഒരുപാട് ഒരുപാട് നല്ല കഥാപാത്രങ്ങൾക്ക് ജീവൻ നൽകാൻ കഴിയട്ടെ 😍

  • @sreedevir6768
    @sreedevir6768 2 ปีที่แล้ว +4

    He is an innocent man.... ജാഡ നിശ്ശേഷം ഇല്ലാത്ത ആൾ💐💐💐

  • @ushamizpah
    @ushamizpah 2 ปีที่แล้ว +7

    നാല് സിനിമയ്ക്കുള്ള ജീവിതകഥ ഉള്ള നമുക്കും എന്നെങ്കിലും ഈ ഫ്ലോറിൽ എത്താൻ പറ്റിയിരുന്നെങ്കിൽ 😔

  • @vp8895
    @vp8895 2 ปีที่แล้ว +12

    എനിക്കു എറ്റവും സന്തോഷം : സൂപ്പർ

  • @thomas12325
    @thomas12325 ปีที่แล้ว +6

    I have seen him when his children was studying in our KG section... So down to earth person even his daughter. Mahitha n Mahendra happy to see Mahendra and feeling proud of knowing his daughter is a Dr. 🥰😍😍😍

  • @balamuralikanjikode230
    @balamuralikanjikode230 2 ปีที่แล้ว +5

    നാടകമാണ് ജീവനെന്ന് ഇന്ദ്രൻസ് ചേട്ടൻ....

  • @salihmon5649
    @salihmon5649 ปีที่แล้ว +1

    എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട നടനാണ് ഇന്ദ്രൻസ്ഏട്ടൻ. കാരണം അദ്ദേഹത്തിന് സങ്കടം വന്നാലും സന്തോഷം വന്നാലും ഒരുപോലെ പ്രകടിപ്പിക്കാനുള്ള കഴിവ് ഉണ്ട്.

  • @muhammadwayanad5019
    @muhammadwayanad5019 2 ปีที่แล้ว +26

    ജീവിതത്തിൽ അഭിനയമില്ലാത്ത കലാകാരൻ

  • @vanajanair55
    @vanajanair55 2 ปีที่แล้ว +8

    A big salute to Indranls. A great personality . May god bless the family.

  • @tijojoseph9894
    @tijojoseph9894 2 ปีที่แล้ว +13

    Lovely personality and talks ...love u indrenseta

  • @angelafton2409
    @angelafton2409 2 ปีที่แล้ว +6

    Indiran is so adorable person. Humble guy🙏😘💐

  • @jamsheerkottappuram9133
    @jamsheerkottappuram9133 2 ปีที่แล้ว +5

    ഏറ്റവും ഇഷ്ടമുള്ള നടൻ

  • @UshaKumari-vd3wv
    @UshaKumari-vd3wv ปีที่แล้ว +3

    ഇന്ദൻസ് ചേട്ടൻ , മോൻ ❤️❤️❤️. എളിമയുള്ള നല്ല മനുഷ്യർ 🙏🏻🙏🏻🙏🏻

  • @sasthangalradhauma128
    @sasthangalradhauma128 2 ปีที่แล้ว +6

    In Veyil marangalil his action is superb. It should have been an award winning movie. Has anybody seen that movie. I have watched it many times.

  • @kurianthomas3050
    @kurianthomas3050 2 ปีที่แล้ว +6

    A acting talented man with full of simplicity 🙏🙏🙏🙏

  • @saidalavisaid7877
    @saidalavisaid7877 2 ปีที่แล้ว +6

    ഇന്ദ്രൻസ് sir supper actor

  • @hashimvk319
    @hashimvk319 2 ปีที่แล้ว +4

    ഇന്ദ്രൻസ് ചേട്ടൻ വളരെ ലളിതമാണ്

  • @susychacko3212
    @susychacko3212 2 ปีที่แล้ว +5

    The most sincere and honesty gentleman.

  • @sleebapaulose9700
    @sleebapaulose9700 2 ปีที่แล้ว +4

    👍👍👏👏❤️❤️❤️ Amazing Human being .very humble and simple personality . Keep it . God bless you

  • @jaseemk90
    @jaseemk90 2 ปีที่แล้ว +7

    ഒരു പച്ചയായ മനുഷ്യൻ ❤️

  • @marykuttyabraham4833
    @marykuttyabraham4833 2 ปีที่แล้ว +16

    I love him.. So innocency 😂😂😂

  • @lijurobert351
    @lijurobert351 2 ปีที่แล้ว +8

    Humble man Indrans❤️

  • @raichelammavarghese5644
    @raichelammavarghese5644 2 ปีที่แล้ว +10

    At last you brought him. I have requested so many times. Such humble human. I love you so much. The second person I was requested is Gopinath muthukadu sir. Before the show ends please bring. ❤

  • @SandhyaRaman
    @SandhyaRaman 2 ปีที่แล้ว +1

    വളരെ നിഷ്കളങ്കമായ പെരുമാറ്റം അതുല്യ പ്രതിഭ നമിക്കുന്നു സാർ താങ്കളുടെ സ്വഭാവമഹിമ യിൽ 🙏🙏🙏🙏 എല്ലാപേരുടെയും ജീവിതത്തിൽ കുട്ടികാലം വളരെ പരിതാപകരം ആയിരിക്കും അതു പറയുന്നതിൽ അഭിമാനവും ആയിരിക്കും പക്ഷെ SKN സാർ ഈ അനുഗ്രഹീത കലാകാരനോട് കുത്തിനോവിക്കും പോലെ തോന്നി 🙏

  • @viswanathanbhaskran8623
    @viswanathanbhaskran8623 2 ปีที่แล้ว +11

    സൂപ്പർ 👌👌👌👌👌♥️♥️♥️

  • @hamzaputhuparambil9485
    @hamzaputhuparambil9485 2 ปีที่แล้ว +2

    വളരെ നല്ല പച്ചയായ നല്ല മനുഷ്യൻ നിഷ്കളങ്കൻ