*100% ഗ്യാരണ്ടിയോടെ ഇംഗ്ലീഷ് സംസാരിക്കാൻ ആഗ്രഹമുണ്ടെങ്കിൽ ഈ കോഴ്‌സ് നിങ്ങൾക്കുള്ളതാണ്. താല്പര്യമുള്ളവർ ബന്ധപ്പെടുക +919061282877.* *അല്ലെങ്കിൽ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്താൽ WhatsApp ൽ അറിയാം.* *wa.me/+919061282877*
താഴെയുള്ള ഓരോ സ്ത്രീകൾ ടെയും കമന്റ് ആണ് ഞാൻ വായിച്ചതു... എത്ര ഇമോഷണൽ ആണ് എല്ലാവരും...95% സ്ത്രീകളും ഭർത്താക്കന്മാരെ സ്നേഹിച്ചു തോറ്റു പോയവർ ആണ്... മക്കൾ ഓർത്തു മാത്രം അവർ ജീവിക്കുന്നു.. ഭർത്താവിനെ ഇട്ടേച്ചു ഇറങ്ങി പോകുന്ന ഒരു പെണ്ണിനേം ഞാൻ കുറ്റപെടുത്തില്ല
ഭർത്താവിനു ഇഷ്ട്ടമുള്ളതൊക്ക ചെയ്തിട്ടും മറ്റു സ്ത്രീകളെ തേടി പോകുന്ന ഭർത്താക്കന്മാരെ എന്തു ചെയ്യണം. ഭർത്താവിനെ കൂടുതൽ സ്നേഹിച്ചിട്ടും അയാളെ നമ്മുടെ ജീവനും ജീവിതവുമായി കണ്ടിട്ടും , നന്നാവാൻ ഒരുപാട് അവസരം നൽകിയിട്ടും സ്വന്തം ഭാര്യയെ മനസ്സ് കൊണ്ടും ശരീരം കൊണ്ടും ചതിക്കുന്നത് എന്തു കൊണ്ടാണ് സർ 😥😥😥
ചിലർ അങ്ങനെ ആണ്. ഒന്നിൽ തന്നെ ഒതുങ്ങി ജീവിക്കാൻ അവർക്കു വളരെ പ്രയാസമാണ്. സ്നേഹിക്കണം ശകാരിക്കണം എന്നാൽ ഒരിക്കലും അടിമ ആയി ജീവിക്കരുത്. അങ്ങനെ ജീവിച്ചാൽ നമുക്കു ഒരു അടിമയുടെ വില മാത്രമേ കാണു. നിങ്ങൾ നിങ്ങളെ സ്നേഹിക്കുക, നിങ്ങൾക്കു വേണ്ടി സമയം ചിലവാക്കുക. അപ്പോൾ എല്ലാം നിങ്ങൾക്കു അനുകൂലമായി വരും. ❤️
ഭാര്യ ഭർത്താവിനെ സ്നേഹിക്കുന്നുണ്ട് എന്ന് തിരിച്ചറിയാൻ എന്താ മാർഗം? ഭാര്യ അത് ഒരിക്കലും തുറന്നു പറയില്ല... പിന്നെ എങ്ങിനെ ഒരു ഭർത്താവിന് തന്റെ ഭാര്യ തന്നെ സ്നേഹിക്കുന്നു എന്ന് മനസ്സിലാക്കാൻ കഴിയുക?? പരാതികൾ ഇല്ലെങ്കിലും സ്നേഹം ഉണ്ട് എന്ന് എങ്ങിനെ മനസ്സിലാകാം??????
ഭാര്യ ഭർത്താവിനെ സ്നേഹിക്കുന്നുണ്ട് എന്ന് തിരിച്ചറിയാൻ എന്താ മാർഗം? ഭാര്യ അത് ഒരിക്കലും തുറന്നു പറയില്ല... പിന്നെ എങ്ങിനെ ഒരു ഭർത്താവിന് തന്റെ ഭാര്യ തന്നെ സ്നേഹിക്കുന്നു എന്ന് മനസ്സിലാക്കാൻ കഴിയുക?????
ഭർത്താവിന് തന്റെ ഭാര്യയോട് ഉള്ള സ്നേഹം സത്യമാണെങ്കിൽ അവളുടെ സ്നേഹം അറിയാനും കഴിയും.. അവളുടെ കണ്ണുകളിലും വാക്കുകളിലും ആ സ്നേഹം ഉണ്ടായിരിക്കും.. സ്നേഹമുള്ളിടത്തു രണ്ടുപേരുടെയും മനസ്സിന് ഒരേ താളം.. ഒരേ ലയം....
@@bindubabu1844 അത് മനസ്സിലാക്കാനാണ് ബുദ്ദിമുട്ട്... കണ്ണുകളിലും വാക്കുകളിലുമായി അവിടെ വെക്കും. പ്രകടിപ്പിക്കില്ല.. നേരെമറിച്ചു ഭർത്താവ് സ്നേഹം പ്രകടിപ്പിക്കും സ്നേഹം അത് തുറന്നു പ്രകടിപ്പിക്കണം എന്നാണല്ലോ... അത് പല ഭാര്യമാരും ഓർക്കാറില്ല..
ഒന്നാമത്തെ കാരണം കിടപ്പറയിൽ നിന്നാണ് തുടക്കം.. പക്ഷെ.. ആ കാരണം ആരും അങ്ങനെയൊന്നും പറയാറില്ല.. മനസ്സിൽ കിടന്നു സഞ്ചാരപ്പെടും എന്നല്ലാതെ.. 😒.. കിടപ്പറയിൽ പരസ്പരം സഹകരണം കുറയുമ്പോൾ അത് മറ്റുള്ള കാര്യത്തിലും ഫീൽ ചെയ്യും.. ചില ഭാര്യമാർ /ഭർത്താക്കന്മാർ നിസാര കാര്യത്തിന് പോലും ചൂടാവും.. പക്ഷെ.. കാരണം ആ സ്പോട്ടിൽ ഉണ്ടായ കാരണം ആയിരിക്കില്ല.. കാരണം വേറെ എങ്ങോ കിടക്കുകയാകും.. ആ കാരണം ഈ നിസാര കാരണത്തിലൂടെ റിലീസ് ചെയ്യും... 😑.. പിന്നെ ഈ പെട്ടന്നുള്ള ദേഷ്യം ചില പെണ്ണുങ്ങൾക് ഉണ്ടാകും. അത് അവരുടെ പ്രകൃതം അങ്ങനെയാണ്.. പ്രവാചകന്റെ ഭാര്യ ആയിഷ ഇത് പോലെ എന്തോ കാര്യത്തിന് പ്രവാചകന്റെ കയ്യിലുള്ള പിഞ്ഞാണം തട്ടി തെറിപ്പിച്ചു ഉടച്ചു കളഞ്ഞു.. നബി ഒന്നും മിണ്ടാതെ അത് പെറുക്കി കൂട്ടി.. അത് കണ്ടപ്പോ ആയിഷക്ക് വല്ലാത്ത വിഷമം വന്നു..നബിയുടെ അടുത്ത് പോയി ഇരുന്ന് പറഞ്ഞു.. " ഞാൻ അപ്പോഴത്തെ ദേഷ്യത്തിന് അറിയാതെ........ 😪.. നബി ഒന്നും ചെയ്തില്ല.. കാരണം നബിക്ക് അറിയാമായിരുന്നു ആ സ്പോട്ടിൽ ഉണ്ടായ കാരണം അല്ലാന്ന്. 😒..നമ്മുടെ ഭാര്യ നമ്മളെ കയ്യിൽ നിന്ന് ഇങ്ങനെ തട്ടി തെറിപ്പിച്ചാലോ..?.. എപ്പോ അടി വീണു മുഖത്ത് എന്ന് ചോദിച്ച മതി.. 😐.. പക്ഷെ.. അപ്പോൾ കൂടുതൽ പ്രശ്നം വഷളാകും എന്നല്ലാതെ മറ്റൊന്നും ഉണ്ടാകില്ല.. ഒരാള് ഒരാൾക്കു തോറ്റു കൊടുക്കാതെ ദാമ്പത്യം മുന്നോട്ട് പോകില്ല.. തോറ്റു കൊടുക്കുന്ന ആളാണ് ദൈവത്തിന്റെ മുന്നിൽ വിജയി.. 😏
ഒരുപാട് romantic ആയി പെരുമാറുകയും ഭർത്താവിനെ നന്നായി എല്ലാ കാര്യത്തിലും promote ചെയ്യുകയും പ്രശംസിച്ചു സംസാരിക്കുകയും ഒക്കെ ചെയ്യുന്ന ഒരു ഭാര്യയുടെ ഭർത്താവ് അന്യ സ്ത്രീയെ തേടി പോയ ഒരു കേസ് എനിക്ക് അറിയാം അങ്ങനെയും ഉണ്ട് ചില ആളുകള്‍
ഭാര്യക്ക് സൗനന്ദര്യം കൂടിയാൽ പ്രശ്നം കുറഞ്ഞാൽ പ്രശ്നം സ്വന്തം വീട്ടുകാരോട് ഫോണിൽ സംസാരിക്കാൻ പാടില്ല. ഭാര്യ ബന്ധുക്കാരെ കുറ്റം പറച്ചിൽ ആരോടും മിണ്ടാതെ ആരെയും കുറ്റം പറയാതെ ഭർത്താവിന്റ കാര്യം നോക്കി സ്നേഹമായിട് നിന്നാലും കുറ്റം പറച്ചിലിന് ഒരു കുറവുമില്ല.
Ha😂കിടു ചുവപ്പ് 😊മാഷേ കീറിയത് ഇടുന്നതുണ്ടെങ്കിൽ അതിന്റെ പേരിൽ പോലും ബുദ്ധിമുട്ടിക്കേണ്ട എന്ന് കരുതിയിട്ടാവും, ആ പൈസ കൂടി കുഞ്ഞുങ്ങളുടെ ആവശ്യത്തിനോ വീട്ടിച്ചിലാവിനോ ഉപയോഗിച്ചോട്ടെ എന്ന് കരുതിയിട്ടാണ്
എനിക്ക് വളരെ ഇഷ്ടപ്പെട്ടു. വീഡിയോ തങ്കാൾ പറഞ്ഞു തന്നാ കര്യങ്ങൾ ഞാൻ പലതും ശ്രദ്ധിക്കുന്നതാണ് കൂടുതൽ ശ്രദ്ധിച്ചാൽ ജീവിതത്തിൽ സന്തോഷംലഭിക്കും കൂടുതൽ ഉപകരപ്രദമായ വീഡിയോകൾ ചെയ്യൽ കഴിയട്ടെ
സാർ.പറഞത് വളരെ അതികം ശരിയുള്ള കാര്യആൾ ആണ്. എൻ്റെ ഭർത്താവാണെൻ്റെ എല്ലാം. എല്ലാ കാര്യങ്ങൾ കൊണ്ടും അദ്ദേഹം എന്നെ വളരെ സ്നേഹത്തോടെ നോക്കാറുണ്ട്. തിരിച്ച് ഞാനും .Love you my Iife
സർ, ഞാനൊരു യൂട്യൂബ് ചാനലിൽ ആദ്യമായിട്ടാണ് കമന്റ് ഇടുന്നത്.. താങ്കളുടെ ഈ വീഡിയോ എനിക്ക് ഒരുപാട് ഇഷ്ട്ടായി.. ഇതിൽ താങ്കൾ പറയുന്ന മിക്ക കാര്യങ്ങളും എന്നെപ്പോലുള്ള ഭാര്യമാരിൽ കാണുന്നത് തന്നെയാണ്... എന്തായാലും ഈ വീഡിയോ ഒരുപാട് ഭാര്യമാർക്ക് പ്രയോജനപ്പെടുന്ന ഒന്നുതന്നെയാണ്.. താങ്കൾക്ക് ഒരുപാട് നന്നിയുണ്ട്
ഒരുതവണയെങ്കിലും മുഖത്തുനോക്കി ചിരിച്ചാൽ തീരാവുന്ന പ്രശ്നതിന്നു മനസ്സിൽ വച്ചു എന്തിനും തെറ്റുകണ്ടുപിടിച്ചു നടക്കുന്നവരുടെ അടുത്ത എങ്ങനെയാ സാർ പറഞ്ഞപോലെ ഒക്കെ ചെയ്യാൻ പറ്റുന്നത് 😭ഒന്നിനും പ്രതികരിക്കാതിരുന്നാൽ പഴം വിഴുങ്ങി എന്നും എന്തെങ്കിലും പറഞ്ഞാൽ അഹങ്കാരി എന്നും വിചാരിക്കുന്ന ആളുകളും ഉണ്ട് ഇവിടെ
2 കുട്ടികളുടെ അമ്മയൊക്കെ ആയിക്കഴിഞ്ഞാൽ കുഞ്ഞുങ്ങളെ നോക്കിയും അവരുടെ കാര്യങ്ങൾ ചെയ്ത് കൊടുത്തും husbandinte കാര്യങ്ങൾ ചെയ്തും.. ഒക്കെ ദിവസങ്ങൾ കടന്നു പോകുമ്പോൾ പഴയ മാക്സിയും ഇട്ട് കിളവി ലുക്ക് താനേ വന്നോളും.. ബോഡി shape, അമ്മായി അമ്മയെ sahikkal സംസാരം ഒക്കെ idokke "സ്വപ്നങ്ങളിൽ മാത്രം "🤭😆
ഭാര്യ എങ്ങനെയൊക്കെ ആയിരിക്കണമെന്ന് സ്വന്തം ഭർത്താവ് തന്നെ തുറന്ന് പറയണം ..നല്ലത് കാണുമ്പോ കൊള്ളാമെന്ന് പറയണം..ഇഷ്ടമില്ലാത്തത് ഇഷ്ടമല്ല ന്ന് തന്നെ പറയണം . ഒന്നും പറയാത്ത ഭർത്താവിനെ സ്ത്രീകൾക്ക് ഇഷ്ടമല്ല. ചീത്ത പറഞ്ഞാലും വേണ്ടില്ല ഒന്നും മിണ്ടാതെ നിക്കുന്നതാണ് കഷ്ടം.
ഭർത്താവിന്റെ കൂടെ ഇത്തിരി നേരം ഒന്നു ഇരുന്നാൽ മതി അമ്മായി അമ്മയും, പെങ്ങന്മ്മാരും പിന്നെ അതു മതി ഒരു ഭൂകമ്പത്തിന്....അപ്പോൾ അതൊഴിവാക്കാൻ ഭർത്താവിന്റെ അടുത്ത് ഇവർ കാണലേ അതികം ഇടപഴകാതെ ഇരിക്കുന്നതാണ് സമാധാനം ആഗ്രഹിക്കുന്ന ഭാര്യക്കു ചെയ്യാനുള്ളത്. അല്ലെങ്കിൽ പിന്നെ ഭർത്താവ് ഇതൊന്നും വക വയ്ക്കാതെ ഇവരുടെയെല്ലാം മുന്നിൽ വച്ചു തന്നെ നല്ല സ്നേഹത്തോടെ സ്വന്തം ഭാര്യയോടു നന്നായി ഇടപഴകണം.അതു അവരു കുറച്ചു നാൾ കണ്ടാൽ പിന്നെ ഇവരൊന്നും അപ്പോൾ പിന്നെ തല പൊക്കില്ല.തലപൊക്കിട്ടു കാര്യമില്ല എന്നവർക്കറിയാം..കുറച്ചു നാൾ കഴിയുമ്പോൾ ഇവർരൊക്കെ Normal ആവും. ഭാര്യക്കാണേൽ സമാധാനത്തോടെ ഭർത്താവിനൊപ്പം ജീവിക്കും ചെയ്യാം ഭർത്താക്കൻമാർക്കു അതൊരു അപമാനമല്ല .അതൊരു അഭിമാനമാണ്...അപ്പോൾ സ്നേഹമുള്ള കൂട്ടുകുടുംബത്തോടെ ഭാര്യയു മൊത്ത് ആരേയും പേടിക്കാതെ സന്തോഷത്തോടെ ജീവിക്കാം😍..ഇതു ഭർത്താക്കൻമാർ തീരുമാനിച്ചാൽ തീരുന്ന ചെറിയൊരു പ്രശ്നമേയുള്ളൂ...😍😍
ഓരോ മനുഷ്യർക്കും ഓരോ സ്വഭാവം അല്ലെ... കാലം എത്ര പുരോഗമിച്ചു എന്ന് പറഞ്ഞാലും എന്നും കുറ്റം സ്ത്രീയ്ക്ക് തന്നെ ആണ്.. ഒരുപാട് സ്ത്രീകൾ ഉണ്ട് ചെയ്യാത്ത തെറ്റിന് പഴി കേൾക്കുന്നത് .എല്ലാത്തിനും പരിഹാരം ഒന്നും ഇല്ല..
ഗുഡ് നൈറ്റ്. എല്ലാവർക്കും ഇത് ഉപകാര പ്പെടേട്ടെ. 24 മണിക്കൂറും ഭാര്യ യെ ശ്രദ്ധിക്കാതെ ഫോണിൽ നോക്കിയിരിക്കുന്ന ഭർത്താവിനെ എന്തു പറയാൻ ആണ്. ജോലി വേണ്ട മക്കളെ ശ്രദ്ധിക്കേണ്ട ഭാര്യ യെ ശ്രെദ്ധിക്കുന്ന്നില്ല. വെറും രാഷ്ട്രീയ കമന്റ് സ് മാത്രം. . ഇതിനോട് യോജിക്കാൻ പറ്റുമോ? ഏതൊരു സ്ത്രീ ക്കും
സർ പറഞ്ഞ കാര്യങ്ങൾ വളരെ സത്യം 1998 ഇൽ marrige കഴിഞ്ഞു 22 year April 24 നു ഇപ്പോഴും സാർ പറഞ്ഞ പോലെ വൃത്തി ആയി നിക്കും . ഒരിക്കലും നിന്നെ മുഷിഞ്ഞു കണ്ടിട്ടില്ല എന്ന് അദ്ദേഹം പറയും സാമ്പത്തിക പ്രശ്നം ബിസിനസ് തകർച്ച വീട്ടിൽ ബുദ്ധിമുട്ട് അമ്മായി അമ്മ പോര് എല്ലാം ഉണ്ടായിട്ട് പക്ഷേ ഞങ്ങൾ ഒരിക്കലും തല്ലു പിടിച്ചിട്ടില്ല എല്ലാത്തിനും ഞാൻ ധൈര്യം കൊടുക്കും തിരിച്ചു എന്നെ കൂടുതൽ കൂടുതൽ സ്നേഹിച്ചു ഞാൻ അത്ര വലിയ സുന്ദരി ഒന്നുമല്ല പക്ഷെ husbund പറയും നീ സൂപ്പർ ആണ് ഏറ്റവും കൂടുതൽ ഇഷ്ടം ഞങ്ങൾക്ക് സംസാരിച്ചിരിക്കൻ സാർ പറഞത് ഒക്കെ ശരിയാണ് അതുകൊണ്ട് തന്നെ ഞങ്ങൾ ഇപ്പോഴും പ്രേണയിനികൾ ആണ് 18 വയസിൽ കല്യാണം കഴിഞ്ഞു ഇപ്പോഴും 40 ത്തിലും എല്ലാ കാര്യത്തിലും വളരെ റൊമാന്റിക് ആണ് മക്കൾക്ക് 20 ഉം 17 ഉം വയസായി പക്ഷെ അച്ഛനും അമ്മയും പ്രേണയിച്ചു കഴിഞ്ഞിട്ടില്ല കടുത്ത പ്രണയം കൂടി കൂടി വരുന്നു സ്നേഹം അഗീകാരം സപ്പോർട്ട് ങ്ങൾ പരസ്പരം കൊടുക്കുന്നു ലൈഫ് ഹാപ്പി സാർ പറഞത് try ചെയ്യൂ ജീവിതത്തിൽ mattaghal വരും
എന്റെ കല്യാണം കഴിഞ്ഞിട്ടു 17 വർഷം ഒരു മോൻ ഒരുമോൾ സ്നേഹമില്ലാത്ത ഭർത്താവ് ഭർത്താവിന്റെ കുടുംബം എല്ലാം സഹിച്ചു വീട്ടുകാരുടെ ചീത്തയും ഭർത്താവിന് പൊന്നൊക്കെ വിൽക്കാൻ കൊടുത്തിട്ടു കാരണം എന്നാലെങ്കിലും ഭർത്താവിന്റെ സ്നേഹം കിട്ടാൻ എല്ലാ ജോലിയും എടുക്കും ഞാൻ ഭർത്താവിന്റെ ഉപ്പയെയും ഉമ്മയെയും പെങ്ങളെയു അനുജനെയും സ്നേഹിച്ചു എല്ലാ ചെയ്തു എന്നിട്ടും ആരോടും സ്നേഹമില്ല സഹിച്ചു മടുത്തു വാടക വീട്ടിൽ വന്നു 6 മാസം നിന്ന് വീട് പാസ്സായി ഭർത്താവ് ആദ്യവും പണിക്കുപോവില്ല കടം കൂടി ഭക്ഷണമില്ല കഷ്ടപ്പാട് എല്ലാം ഷിച്ചു അനുജൻ വിവാഹം കഴിച്ചു അവരെ ഇപ്പോൾ ഒരുപാടം പഠിപ്പിക്കാൻ ഇപ്പോൾ എന്റെ ഭർത്താവ് കടമുണ്ടേലും എന്നോട് ചിരിക്കും കളിക്കും എന്റെ വീട്ടിൽ വരും ജോലിയുമുണ്ട് ഭർത്താവിന്റെ ഉമ്മ ഇപ്പോൾ എളേച്ചിയുടെ പണിക്കാരത്തി എനിക്ക് കാണുമ്പോൾ സങ്കടമാകും പാവം ആർക്കും ഇങ്ങനെയുള്ള വിധികളൊന്നും ഇല്ലാതിരിക്കട്ടെ ക്ഷമിച്ചാൽ നല്ലഭാവിയുണ്ടാവും ഉറപ്പാണ് അല്ലാഹുവിനെ ഓർക്കുക എല്ലാവരെയും സഹായിക്കുക കിബർ ഒഴിവാക്കും എല്ലാം ശെരിയാവും ഗുഡ് ബൈ
Madhavikutty യുടെ വരികള്‍ കടം എടുക്കുന്നു. സ്വന്തം എന്ന് thonnunnavaye സ്വതന്ത്രമായി വിടുക. അവ തിരിച്ചു വന്നാൽ നമ്മുടെത് തന്നെ.. അല്ലെങ്കില്‍ mattarudeyo ആണ്..... സ്നേഹം പിടിച്ചു vangendathalla😍
കവിത ഗോകുൽ സ്ത്രീകൾ ജീവിതത്തിൽ മാധവിക്കുട്ടിയെ മാതൃക ആക്കണം എന്നാണോ പറയുന്നത്? എന്റെ അഭിപ്രായത്തിൽ ഒരു സ്ത്രീയും ഒരിക്കലും അവരെ മാതൃക ആക്കരുതെന്നാണ്. ജീവിതം നശിച്ചു പോവും
Correct aan ...Avare swathandhramaayi vittu nokku...U can see the result... nammal eppoyum demand pidichirikkanam...Demand ullidathe aavashyakaar undaavu
In Islam , women have the right to get another house by her husband. But here in subcontinent , husbands bring their wife to their parents home according to their culture. That's why the foreign countries doesn't have this kind of stuffs like fightings between wife and husband's mother etc. Just look at Arab countries you will surely know it
Sar, പറയുന്ന കാര്യം കുറെയെങ്കിലും പ്രാവർത്തികമാക്കുവാൻ ശ്രെമിക്കുന്നവർക് ഒരുപാട് ഗുണമുണ്ടാവും ഇത്തിരി തിരക്കുള്ള സ്റ്റിച്ചിങ് ആളായത് കൊണ്ട് മനസിരുത്തി കാണുവാനും, പ്രവർത്തിക്കുവാനും സമയം കുറവ്... എങ്കിലും ഒരുപാട് നന്ദി അറിയിക്കുന്നു...
ഒരു വഴിയും ഇല്ല അങ്ങോട്ട് കൊടുത്താൽ ഇങ്ങോട്ടും കിട്ടും പരസ്പരം സ്നേഹം കാണിച്ചില്ലെങ്കിലും ചതിക്കാത്ത ഇരുന്നാൽ മതി അത് തന്നെ ഭാഗ്യം അങ്ങനെ ഉള്ളിടത്തു സ്നേഹം അത് പിടിച്ചു വാങ്ങേണ്ട അറിഞ്ഞു കിട്ടും അത് ഭാര്യ ആയാലും ഭർത്താവ് ആയാലും 😍😍😍🥰🥰
ഞാൻ ഒരു വൈഫ് ആണ്.. ഒരു ജോലി ഉള്ളവൾ കൂടിയാണ്.. ഞാൻ എന്റെ ഏട്ടനോടുള്ള പെരുമാറ്റം എല്ലാം ഇങ്ങനെ തന്നെ ആണ്.. ഇതിൽ പറഞ്ഞത് പോലെ.... അത് കൊണ്ട് തന്നെ ഞങ്ങൾ ഇപ്പോഴും നല്ല hussband and wife എന്നത് മാത്രം അല്ല നല്ലൊരു ഫ്രണ്ട്ഷിപ്പും കൂടിയാണ്...
ഈ വീഡിയോ ഒക്കെ കാണാൻ ഞാൻ താമസിച്ചു പോയി എന്റെ സ്വഭാവദൂഷ്യം കാരണം എന്നെ എന്റെ ഭർത്താവ് എന്റെ വീട്ടിലേക്ക് കൊണ്ടു വിട്ടു.. ഇപ്പൊ എന്റെ തെറ്റ് മനസിലാവുണ്ട്. പക്ഷെ അപ്പോയെക്കും ജീവിതം പോയി
ഭർത്താവിന് ഒതുങ്ങാത്ത പെണ്ണ് അഹങ്കാരി തന്നെയാണ്. തന്റേടം കാണിക്കുന്നത് കൊണ്ടാണ് ഭർത്താക്കന്മാർ വേറെ തേടി പോകുന്നത്. തനിക് ഒപ്പം നിന്ന് പെരുമാറുന്ന പെണ്ണിനെ 99% പുരുഷന്മാർക്കും ഇഷ്ടമല്ല. Feminism വിവാഹ ജീവിതത്തിൽ click ആവില്ല.
സർ. കയ്യിൽ എടുക്കാൻ അമ്മായിഅമ്മ സമ്മതിക്കണ്ടേ. Husband എന്നെ സ്നേഹിക്കുന്ന പോലും ഇഷ്ട്ടല്ല. എന്നും പ്രശ്നം ഉണ്ടാക്കും അതിനു വേറെ മരുന്ന് വല്ലതും ഉണ്ടോ 😔
Prethikarikkathe erikkukayannu nan cheyunath husband nod isttakuravum kannikarillla husband nod isttakurav kannikkumbol mother in law a chance muthaledukkum
Sir paranjathoke correct anu..njan ethoke Flo cheyyunnu.. njan happy anu husbandinte karyathil..aa support ullathukond bakki ullath never mind... Be happy
Oru karyavumillathe ente hus enne kuttappeduthunnu apo njn cheyyunna karyam kettipidich angerkku oru umma kodukkum apo a deshyam marum pine njngal happy anu ❤❤❤
എന്റെ കാര്യം ഒരു മഹസാഗരം ആണ്.പറഞ്ഞാൽ തീരില്ല.അതുകണ്ട് പറയുന്നില്ല.എന്റെ പ്രശ്നം പരിഹരിക്കാൻ പറ്റുന്നതല്ല.എല്ലാവരോടുമായി എനിക്ക് പറയാനുള്ളത്....ജീവിതം എന്താണ് എന്നുള്ളത്.. ഒരു കൗണ്സിലിംഗിലൂടെയോ അല്ലെങ്കിൽ ജീവിതം ഒരുപാട് കണ്ടവരോടോ സംസാരിച്ചു മനസ്സിലാക്കിയ ശേഷം മാത്രം വിവാഹം കഴിക്കുക.അല്ലാതെ സിനിമയിൽ നായകനും നായികയും പാട്ടുംപാടി നടക്കുന്നത് പോലെയാണ് ജീവിതം എന്ന് വിചാരിച്ചാൽ ജീവിതം കോഞ്ഞാട്ട ആകും.ഞാൻ പൊട്ട കിണറ്റിലെ തവളയെ പോലെ ആണ് ജീവിക്കുന്നത്.ജീവിതം കഴിയാറായി.ഇനി ഒരു തിരുത്തൽ നടത്താൻ ഞാൻ തയ്യാറല്ല.പുതിയ തലമുറയോട് ഞാൻ ഒന്നു പറയട്ടെ....പരസ്പരം നല്ലതുപോലെ മനസ്സിലാക്കിയ ശേഷം മാത്രം വിവാഹം എന്ന പടുകുഴിയിലേക്ക് എടുത്തുചാടുക...എല്ലാവിധ ആശംസകളും നേരുന്നു....🙏
പിന്നെ shape ന്റെ കാര്യം താങ്കൾ പറഞ്ഞല്ലോ. വിവാഹത്തിന് മുൻപ് നല്ല shape ഉള്ള പെണ്ണ് കല്യാണം കഴിഞ്ഞു ഭർത്താവിനെ കുഞ്ഞിനെ ഗർഭം ചുമന്നു പ്രസവിക്കുമ്പോ shape പോകും stretch marks വരും. ഇനി ഇതെല്ലാം കഴിഞ്ഞ് exercise ചെയ്തു ശരിയാക്കാം എന്ന് വിചാരിച്ചാൽ കുഞ്ഞിനെ നോക്കലും ഭർത്താവിനെ നോക്കലും വീട്ടു കാര്യം നോക്കലും പിന്നെ working woman ആണെങ്കിൽ ആ ജോലിയും ഇതൊക്കെ കൂടി കഴിയുമ്പോ ശരീരം maintain ചെയ്യാൻ പറ്റിയെന്നു വരില്ല. ഇത് പറഞ്ഞ് മനസിലാക്കേണ്ടത് പുരുഷന്മാരെ ആണ്. അവരെ വിവാഹം ചെയ്തു അവരുടെ കുഞ്ഞിനെ ഗർഭം ചുമന്നു പ്രസവിച്ചത് കൊണ്ടാണ് അവളുടെ ശരീരം മോശമായത് എന്ന്.....
@Reshma R . ഇതൊക്കെ ചെയ്തിട്ടും ഭർത്താവ് സ്നേഹിച്ചില്ലെന്കിൽ അർദ്ധം , ഒന്നുകിൽ അയാളൊരു ഭ്രാന്തനാണ് അല്ലെങ്കിൽ അയാൾക്ക് ജീവിതത്തിൽ വേറെ സ്ത്രീ ഉണ്ട്. ആദ്യത്തെ Option ആണ് മിക്കവാറും സത്യം. സ്നേഹം പ്രകടിപ്പിക്കാൻ അറിയാത്തവരാണ് (വികാരമില്ലാത്തവർ) മിക്ക ഇന്ഡ്യൻ ആണുങ്ങളും . ഇൻഡ്യൻ സാമൂഹിക അവസ്ഥ ആണുങ്ങളെ അങ്ങനെ വളർത്താൻ ആണ് പഠിപ്പിച്ചേക്കുന്നത്.
very good talk sir.streekslude workoload engane kurakam or bharthavinteam makkadeam help enganea chodikam ennathinekurichum oru video cheythal helpful ayirikum
Sir ഇങ്ങനെ എല്ലാം സ്നേഹിച്ചാലും തിരിച്ച് സ്നേഹിക്കുനില്ല ...... ഭർത്താവ് ഏറ്റവും ഇഷ്ടപ്പെടുന്ന വിഷയം ഭാര്യ ഏറ്റവും വെറുക്കുന്നതാണെങ്കിലൊ ? ഭർത്താവിെന്റെ അവഗണനയും പരിഹാസവും ഏറ്റു വാങ്ങാൻ വിധിച്ചവളാണു ഒരു ഭാര്യ.
Nhangal happy aanu sir ende hus ennil samthrpthananu sir paranjadu pole ella karyangalum shraddhichadu kond ipol life happiyanu mumb korchokke moshamayirunnu😍
സാറിന്റെ എല്ലാ വീഡിയോസും ഞാൻ കാണാറുണ്ട്. ഒരു പാട് ഉപകാര പ്രദമായ വയാണ് അവയെല്ലാം. എന്റെ ജീവിതത്തിൽ ഒരുപാട് മാറ്റം ഉണ്ടായിട്ടുണ്ട്. ഇനിയും ഇതുപോലുള്ള വീഡിയോ പ്രതീക്ഷിക്കുന്നു. Thankyou
സാർ ഇതൊക്കെ സ്ഥിരമായി ചെയ്യുന്ന ആളാണ് ഞാൻ, എന്നിട്ടും അദ്ദേഹം പലപ്പോഴും ബെഡ് റൂമിൽ വരാതിരിക്കുകയും.... വളരെ ചെറിയ കാര്യത്തിനു പോലും നന്നായി അടിക്കുകയും ചെയ്യും
ഭാര്യയുടെ ആരോഗ്യവും സൗന്ദര്യവും ഭർത്താവിന്റെ സ്നേഹത്തിനെ ആശ്രയിച്ചാണിരിക്കുന്നത് സർ .ഇത്തിരി ചെലവ് സഹിച്ചാലും അതൊക്ക നിലനിർത്തേണ്ടത് തന്റേതും കൂടി ആവശ്യമാണെന്ന് അങ്ങേർക്കും കൂടി തോന്നണം. സുഗന്ധമുള്ള പെർഫ്യൂമുകൾ കാമുകിമാർക്കല്ലാതെ ഭാര്യമാർക്ക് സമ്മാനിച്ച കഥകൾ കേട്ടിട്ടുണ്ടോ
90%പുരുഷൻമാരും അവരുടെ സുഖവും അവരുടെ വീട്ടുകാരുടെ സുഖവും മാത്രം നോക്കുന്നവർ ആണ്. ഭാര്യ എന്നും അവരുടെ പണിക്കാരികളാണ് ഏത് തരം പണിയും. ഭാര്യക് ഭർത്താവിനോട് സംസാരിക്കാൻ അർഹത യില്ല. അവർ അവരുടെ അപ്പൻ അമ്മ സഹോദരങ്ങൾ അവർ മാത്രം. സ്വാന്തമായി മക്കൾ ഉണ്ടാകുന്നത് പോലും ഇഷ്ടമില്ലാത്ത ഭർത്താവ്. രഹസ്യ ബന്ധങ്ങൾ സൂക്ഷിക്കുന്നവർ. സഹിക്കാൻ കഴിയാതാകുമ്പോൾ എന്തെങ്കിലും ഒന്ന് ചോദിച്ചാൽ വീട്ടിൽ നിന്നും ഇറക്കിവിടുക . വീട്ടിൽ തിരിച്ചു കയറിയാൽ നാട്ടുകാരെകൊണ്ട് ത ലിക്കുക. അങ്ങനെ വിവാഹ ജീവിതം ശബിക്കപ്പെ ട്ട. ഒരു ജീവിതം ആയി മാറി.
വളരെ ശരിയാണ്.. ഞാൻ രണ്ട് ദിവസം മുന്നേ എന്റെ husinod paranna കാര്യമാണ് നിങ്ങൾ ഇവിടെ പറഞ്ഞത്.. ബെഡ്‌റൂമിൽ രണ്ടാളും സാറ്റിസ്ഫാക്ഷൻ ആവുകയും മറ്റു കാര്യങ്ങൾ ഒക്കെ ഓക്കേ ആവുകയും chydal മുക്കാൽ ഭാഗം പ്രശ്നവും തീരും.... but... ബെഡ്‌റൂമിൽ വിജയിക്കാൻ അതിനു മുന്നേ പല കാര്യങ്ങളും ഓക്കേ ആവണം .. means.. രാവിലെ മുതൽ രാത്രി വരെ സംഭവിക്കുന്ന karyangal, അവരുടെ ലൈഫിലെ നെഗറ്റിവിറ്റി ഒക്കെ ബെഡ്‌റൂമിൽ ചിലപ്പോൾ കടന്നു varam.. അപ്പോൾ അവിടെ പ്രത്ത്യേകിച് വൈഫ് dull avum.. അപ്പോൾ നല്ല sexum undavilla, ഒരു യന്ത്രികത യായി marum.. കിടപ്പറ ബന്ധം.. പിന്നെ അതിലോട്ടു പിടിച്ചായിരിക്കും വൈഫിന്റെ husinosulla manobhavam.. അപ്പോൾ ഇനി കേസുകളിൽ നല്ല ദാമ്പത്യം ഫീൽ ചെയ്യുന്നുമില്ല
*100% ഗ്യാരണ്ടിയോടെ ഇംഗ്ലീഷ് സംസാരിക്കാൻ ആഗ്രഹമുണ്ടെങ്കിൽ ഈ കോഴ്‌സ് നിങ്ങൾക്കുള്ളതാണ്. താല്പര്യമുള്ളവർ ബന്ധപ്പെടുക +919061282877.*
*അല്ലെങ്കിൽ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്താൽ WhatsApp ൽ അറിയാം.*
*wa.me/+919061282877*
ഭർത്താവ് ഭാര്യയോട് എങ്ങിനെ പെരുമാറണം എന്നുള്ളത് ഒന്ന് വീഡിയോ ചെയ്യുക 😃
8 2898389 18
Very very Thank you
9
Ok
താഴെയുള്ള ഓരോ സ്ത്രീകൾ ടെയും കമന്റ് ആണ് ഞാൻ വായിച്ചതു... എത്ര ഇമോഷണൽ ആണ് എല്ലാവരും...95% സ്ത്രീകളും ഭർത്താക്കന്മാരെ സ്നേഹിച്ചു തോറ്റു പോയവർ ആണ്... മക്കൾ ഓർത്തു മാത്രം അവർ ജീവിക്കുന്നു.. ഭർത്താവിനെ ഇട്ടേച്ചു ഇറങ്ങി പോകുന്ന ഒരു പെണ്ണിനേം ഞാൻ കുറ്റപെടുത്തില്ല
Yes
👌
Njan ആദ്യം കുറ്റപ്പെടുത്തിയിരുന്നു ഞാൻ ഒരു ഭാര്യ ആയപ്പോൾ എനിക്ക് മനസ്സിലായി
Yes, pogunnavar maduthittavum
Yes
എന്ത് ചെയ്തിട്ടും സ്നേഹം പ്രകടിപ്പിക്കാൻ അറിയാത്ത ഒരാൾ ആണ് എന്റെ ഭർത്താവ്
Anteyum
Entem😢😭
😃
Same 😢
Enteyum
സ്ത്രീ യെ അംഗീകരിക്കുന്ന പുരുഷന്മമാരെ മാത്രമേ സ്ത്രീകൾക്ക് മനസുതുറന്ന് സ്നേഹിക്കാൻ കഴിയൂ
sathyam
Sathyamanu
@@aswathyaswathyes9780 cortrct
Very True
Chanal onnumu kandila
ഒരു ഭാര്യ എന്ന് പറയുന്നത് കല്ലും മരവും കൊണ്ടല്ല ഉണ്ടാക്കിയിരിക്കുന്നത്. ഒരു മനസ്സ് അവളിലും ഉണ്ട്.
👍👍
അതെ 👍👍
Correct
Yes good
👍👍👍
Sir പറഞ്ഞത് ശരിയാണ് but
ഇതേ പോലെ ഭാര്യ മാരും ഭർത്താവിൽ നിന്നും സ്നേഹം പ്രതീക്ഷിക്കുന്നു എന്നുള്ളത് അവരും മനസിലാക്കി പെരുമാറിയാൽ life is ബ്യൂട്ടിഫുൾ
Goof
Good
❤
സർ ന്റെ ഒരു ഫാമിലി ഫോട്ടോ കാണേണ്ടവർ ലൈക് അടിക്കു.....
Innale onn vicharichollu
S correct ithu nammale madrassayil padippikkunna chila karyangalum und appo pettennu aalde name noki. It's very good message
Yes
വേണ്ട, their privacy
Enikk kananam
ഭർത്താവിനു ഇഷ്ട്ടമുള്ളതൊക്ക ചെയ്തിട്ടും മറ്റു സ്ത്രീകളെ തേടി പോകുന്ന ഭർത്താക്കന്മാരെ എന്തു ചെയ്യണം. ഭർത്താവിനെ കൂടുതൽ സ്നേഹിച്ചിട്ടും അയാളെ നമ്മുടെ ജീവനും ജീവിതവുമായി കണ്ടിട്ടും , നന്നാവാൻ ഒരുപാട് അവസരം നൽകിയിട്ടും സ്വന്തം ഭാര്യയെ മനസ്സ് കൊണ്ടും ശരീരം കൊണ്ടും ചതിക്കുന്നത് എന്തു കൊണ്ടാണ് സർ 😥😥😥
ചിലർ അങ്ങനെ ആണ്. ഒന്നിൽ തന്നെ ഒതുങ്ങി ജീവിക്കാൻ അവർക്കു വളരെ പ്രയാസമാണ്. സ്നേഹിക്കണം ശകാരിക്കണം എന്നാൽ ഒരിക്കലും അടിമ ആയി ജീവിക്കരുത്. അങ്ങനെ ജീവിച്ചാൽ നമുക്കു ഒരു അടിമയുടെ വില മാത്രമേ കാണു. നിങ്ങൾ നിങ്ങളെ സ്നേഹിക്കുക, നിങ്ങൾക്കു വേണ്ടി സമയം ചിലവാക്കുക. അപ്പോൾ എല്ലാം നിങ്ങൾക്കു അനുകൂലമായി വരും. ❤️
sathyam😰😥😭😭
അത് ആണ് എനിക്കും അറിയേണ്ടത് എന്താണ് അങ്ങനെ എന്ന്
മുജീബ് സർ എന്റെ മുത്താണ് 👍👍🙏🙏❤
ആ പോകുന്ന സ്ത്രീക്കും ഒരു ഭർത്താവ് കാണുമല്ലോ😂
സ്വയം മാറ്റത്തിലൂടെ മാത്രമേ നമ്മളാഗ്രഹിക്കുന്ന മാറ്റം എവിടെയും ഉണ്ടാക്കാൻ സാധിക്കൂ എന്നുള്ളതാണ് സത്യം....നന്ദി..
👌
👍🏻
യഥാർത്ഥ സ്നേഹമുള്ളിടത്തു പരാതികൾ കുറയും..
അതില്ലാത്തിടത്തു പതിനായിരം കാരണങ്ങൾ തനിയെ ഉണ്ടാവും...
Correct
ഭാര്യ ഭർത്താവിനെ സ്നേഹിക്കുന്നുണ്ട് എന്ന് തിരിച്ചറിയാൻ എന്താ മാർഗം? ഭാര്യ അത് ഒരിക്കലും തുറന്നു പറയില്ല... പിന്നെ എങ്ങിനെ ഒരു ഭർത്താവിന് തന്റെ ഭാര്യ തന്നെ സ്നേഹിക്കുന്നു എന്ന് മനസ്സിലാക്കാൻ കഴിയുക?? പരാതികൾ ഇല്ലെങ്കിലും സ്നേഹം ഉണ്ട് എന്ന് എങ്ങിനെ മനസ്സിലാകാം??????
ഭാര്യ ഭർത്താവിനെ സ്നേഹിക്കുന്നുണ്ട് എന്ന് തിരിച്ചറിയാൻ എന്താ മാർഗം? ഭാര്യ അത് ഒരിക്കലും തുറന്നു പറയില്ല... പിന്നെ എങ്ങിനെ ഒരു ഭർത്താവിന് തന്റെ ഭാര്യ തന്നെ സ്നേഹിക്കുന്നു എന്ന് മനസ്സിലാക്കാൻ കഴിയുക?????
ഭർത്താവിന് തന്റെ ഭാര്യയോട് ഉള്ള സ്നേഹം സത്യമാണെങ്കിൽ അവളുടെ സ്നേഹം അറിയാനും കഴിയും.. അവളുടെ കണ്ണുകളിലും വാക്കുകളിലും ആ സ്നേഹം ഉണ്ടായിരിക്കും.. സ്നേഹമുള്ളിടത്തു രണ്ടുപേരുടെയും മനസ്സിന് ഒരേ താളം.. ഒരേ ലയം....
@@bindubabu1844 അത് മനസ്സിലാക്കാനാണ് ബുദ്ദിമുട്ട്... കണ്ണുകളിലും വാക്കുകളിലുമായി അവിടെ വെക്കും. പ്രകടിപ്പിക്കില്ല.. നേരെമറിച്ചു ഭർത്താവ് സ്നേഹം പ്രകടിപ്പിക്കും സ്നേഹം അത് തുറന്നു പ്രകടിപ്പിക്കണം എന്നാണല്ലോ... അത് പല ഭാര്യമാരും ഓർക്കാറില്ല..
എന്ത് ചെയ്താലും കുറ്റം മാത്രം കണ്ടു പിടിച്ചാൽ എന്ത് ചെയ്യും 😪
Analle but he always loves you madam....
Same
Kuttam mathram kanaruth ennu prynm
സത്യം
Athu sathayam..😂😂😂
എന്റെ അഭിപ്രായം എന്തൊക്കെ ആണെങ്കിലും മുറ്റത്തെ മുല്ലക്ക് മണം കുറവായിരിക്കും
Bharyayekkaal വലുത് വീട്ടുകാർ ആണെന്ന് കരുതിന്നിടത് ഇൗ ടിപ്സ് കൊണ്ട് വല്യ കാര്യം ഒന്നുല്യ..
ഫ്രണ്ട്‌സ് ആണെങ്കിലോ
@@naineekanidhi6515 അവസ്ഥ എന്റെ പോലെ തന്നെ ലെ....
Ente avastha
Enikum same avasthayan
enikum.same avastha
അമ്മായിയമ്മ, നാത്തൂൻ, ചേട്ടത്തി പാരകൾ ആകുമ്പോൾ ഇതൊന്നും വിലപ്പോവില്ല. വിശ്വാസിയത പ്രധാനം.
ഒന്നാമത്തെ കാരണം കിടപ്പറയിൽ നിന്നാണ് തുടക്കം.. പക്ഷെ.. ആ കാരണം ആരും അങ്ങനെയൊന്നും പറയാറില്ല.. മനസ്സിൽ കിടന്നു സഞ്ചാരപ്പെടും എന്നല്ലാതെ.. 😒.. കിടപ്പറയിൽ പരസ്പരം സഹകരണം കുറയുമ്പോൾ അത് മറ്റുള്ള കാര്യത്തിലും ഫീൽ ചെയ്യും.. ചില ഭാര്യമാർ /ഭർത്താക്കന്മാർ നിസാര കാര്യത്തിന് പോലും ചൂടാവും.. പക്ഷെ.. കാരണം ആ സ്പോട്ടിൽ ഉണ്ടായ കാരണം ആയിരിക്കില്ല.. കാരണം വേറെ എങ്ങോ കിടക്കുകയാകും.. ആ കാരണം ഈ നിസാര കാരണത്തിലൂടെ റിലീസ് ചെയ്യും... 😑.. പിന്നെ ഈ പെട്ടന്നുള്ള ദേഷ്യം ചില പെണ്ണുങ്ങൾക് ഉണ്ടാകും. അത് അവരുടെ പ്രകൃതം അങ്ങനെയാണ്.. പ്രവാചകന്റെ ഭാര്യ ആയിഷ ഇത് പോലെ എന്തോ കാര്യത്തിന് പ്രവാചകന്റെ കയ്യിലുള്ള പിഞ്ഞാണം തട്ടി തെറിപ്പിച്ചു ഉടച്ചു കളഞ്ഞു.. നബി ഒന്നും മിണ്ടാതെ അത് പെറുക്കി കൂട്ടി.. അത് കണ്ടപ്പോ ആയിഷക്ക് വല്ലാത്ത വിഷമം വന്നു..നബിയുടെ അടുത്ത് പോയി ഇരുന്ന് പറഞ്ഞു.. " ഞാൻ അപ്പോഴത്തെ ദേഷ്യത്തിന് അറിയാതെ........ 😪.. നബി ഒന്നും ചെയ്തില്ല.. കാരണം നബിക്ക് അറിയാമായിരുന്നു ആ സ്പോട്ടിൽ ഉണ്ടായ കാരണം അല്ലാന്ന്. 😒..നമ്മുടെ ഭാര്യ നമ്മളെ കയ്യിൽ നിന്ന് ഇങ്ങനെ തട്ടി തെറിപ്പിച്ചാലോ..?.. എപ്പോ അടി വീണു മുഖത്ത് എന്ന് ചോദിച്ച മതി.. 😐.. പക്ഷെ.. അപ്പോൾ കൂടുതൽ പ്രശ്നം വഷളാകും എന്നല്ലാതെ മറ്റൊന്നും ഉണ്ടാകില്ല.. ഒരാള് ഒരാൾക്കു തോറ്റു കൊടുക്കാതെ ദാമ്പത്യം മുന്നോട്ട് പോകില്ല.. തോറ്റു കൊടുക്കുന്ന ആളാണ് ദൈവത്തിന്റെ മുന്നിൽ വിജയി.. 😏
U r right. Most of problems starting from bedroom
Exactly
What a right words
ആയിഷ യെ ഇവിടെ കൊണ്ട് വരേണ്ടിയിരുന്നില്ല, ജാമിതാ ടീച്ചർ video വൈറൽ ആവുന്നുണ്ട്
Ho
ഒരുപാട് romantic ആയി പെരുമാറുകയും ഭർത്താവിനെ നന്നായി എല്ലാ കാര്യത്തിലും promote ചെയ്യുകയും പ്രശംസിച്ചു സംസാരിക്കുകയും ഒക്കെ ചെയ്യുന്ന ഒരു ഭാര്യയുടെ ഭർത്താവ് അന്യ സ്ത്രീയെ തേടി പോയ ഒരു കേസ് എനിക്ക് അറിയാം അങ്ങനെയും ഉണ്ട് ചില ആളുകള്‍
very true vellavantem plate le food kooduthal attract cheyunne ennu positive ayi chindixhal comedy allae
അതെ അങ്ങനെ സംഭവിക്കുമ്പോൾ ജീവിതം വെറുപ്പായി തോന്നും
അത് അയ്യാളുടെ കയ്യിലിരുപ്പ്.. അതിനർത്ഥം എല്ലാവരും അങ്ങനെ ആണെന്നാണോ? നെഞ്ച് പറിച് തന്നിട്ടും പെണ്ണ് തേച്ചിട്ടു പോയ എത്രയോ ഉദാഹരണങ്ങൾ..
My life
😒😒😒😒
ചുരുക്കി പറഞ്ഞാൽ അവർക്ക് എന്ത് കുറവുണ്ടെങ്കിലും അതൊന്നും നമ്മളെ ഏൽക്കാതെ നമ്മുടെ ചെറിയ ചെറിയ പോരായ്മകൾ അവർക്ക് വേണ്ടി നികത്തി കൊണ്ട് പോവുക...
ഭാര്യക്ക് സൗനന്ദര്യം കൂടിയാൽ പ്രശ്നം കുറഞ്ഞാൽ പ്രശ്നം സ്വന്തം വീട്ടുകാരോട് ഫോണിൽ സംസാരിക്കാൻ പാടില്ല. ഭാര്യ ബന്ധുക്കാരെ കുറ്റം പറച്ചിൽ ആരോടും മിണ്ടാതെ ആരെയും കുറ്റം പറയാതെ ഭർത്താവിന്റ കാര്യം നോക്കി സ്നേഹമായിട് നിന്നാലും കുറ്റം പറച്ചിലിന് ഒരു കുറവുമില്ല.
Mattal edukoo 2 ennam pottikkoo
Onnum nadakkillenkil enthenkilum asugham enn Kallarharam paranju
Randu divasam kidakkoo
Ha😂കിടു ചുവപ്പ് 😊മാഷേ കീറിയത് ഇടുന്നതുണ്ടെങ്കിൽ അതിന്റെ പേരിൽ പോലും ബുദ്ധിമുട്ടിക്കേണ്ട എന്ന് കരുതിയിട്ടാവും, ആ പൈസ കൂടി കുഞ്ഞുങ്ങളുടെ ആവശ്യത്തിനോ വീട്ടിച്ചിലാവിനോ ഉപയോഗിച്ചോട്ടെ എന്ന് കരുതിയിട്ടാണ്
👍👍👍
അതെ
എനിക്ക് വളരെ ഇഷ്ടപ്പെട്ടു. വീഡിയോ തങ്കാൾ പറഞ്ഞു തന്നാ കര്യങ്ങൾ ഞാൻ പലതും ശ്രദ്ധിക്കുന്നതാണ് കൂടുതൽ ശ്രദ്ധിച്ചാൽ ജീവിതത്തിൽ സന്തോഷംലഭിക്കും കൂടുതൽ ഉപകരപ്രദമായ വീഡിയോകൾ ചെയ്യൽ കഴിയട്ടെ
സാർ.പറഞത് വളരെ അതികം ശരിയുള്ള കാര്യആൾ ആണ്. എൻ്റെ ഭർത്താവാണെൻ്റെ എല്ലാം. എല്ലാ കാര്യങ്ങൾ കൊണ്ടും അദ്ദേഹം എന്നെ വളരെ സ്നേഹത്തോടെ നോക്കാറുണ്ട്. തിരിച്ച് ഞാനും .Love you my Iife
ഭര്‍ത്താവിനും ഭാര്യക്കും പരസ്പരം നല്ല ഇഷ്ടംതന്നെയാണെന്ന് മനസില്‍ വെറുതെ കരുതി ഒരഭിനയമാണ് വിവാഹജീവിതം
അതിനു 100 മാർക്ക്
Correct
Correct
Correct
😜😜🤣
സർ, ഞാനൊരു യൂട്യൂബ് ചാനലിൽ ആദ്യമായിട്ടാണ് കമന്റ് ഇടുന്നത്.. താങ്കളുടെ ഈ വീഡിയോ എനിക്ക് ഒരുപാട് ഇഷ്ട്ടായി.. ഇതിൽ താങ്കൾ പറയുന്ന മിക്ക കാര്യങ്ങളും എന്നെപ്പോലുള്ള ഭാര്യമാരിൽ കാണുന്നത് തന്നെയാണ്... എന്തായാലും ഈ വീഡിയോ ഒരുപാട് ഭാര്യമാർക്ക് പ്രയോജനപ്പെടുന്ന ഒന്നുതന്നെയാണ്.. താങ്കൾക്ക് ഒരുപാട് നന്നിയുണ്ട്
ഒരുതവണയെങ്കിലും മുഖത്തുനോക്കി ചിരിച്ചാൽ തീരാവുന്ന പ്രശ്നതിന്നു മനസ്സിൽ വച്ചു എന്തിനും തെറ്റുകണ്ടുപിടിച്ചു നടക്കുന്നവരുടെ അടുത്ത എങ്ങനെയാ സാർ പറഞ്ഞപോലെ ഒക്കെ ചെയ്യാൻ പറ്റുന്നത് 😭ഒന്നിനും പ്രതികരിക്കാതിരുന്നാൽ പഴം വിഴുങ്ങി എന്നും എന്തെങ്കിലും പറഞ്ഞാൽ അഹങ്കാരി എന്നും വിചാരിക്കുന്ന ആളുകളും ഉണ്ട് ഇവിടെ
❤❤😊❤😊❤❤❤❤❤❤❤❤❤❤❤😊😊❤😊❤❤❤❤❤❤❤❤❤😊❤❤❤😊😊❤❤😊😊❤❤❤😊❤😊❤❤❤❤😊😊❤😊❤😊😊❤❤❤❤❤❤
👍
2 കുട്ടികളുടെ അമ്മയൊക്കെ ആയിക്കഴിഞ്ഞാൽ കുഞ്ഞുങ്ങളെ നോക്കിയും അവരുടെ കാര്യങ്ങൾ ചെയ്ത് കൊടുത്തും husbandinte കാര്യങ്ങൾ ചെയ്തും.. ഒക്കെ ദിവസങ്ങൾ കടന്നു പോകുമ്പോൾ പഴയ മാക്സിയും ഇട്ട് കിളവി ലുക്ക് താനേ വന്നോളും.. ബോഡി shape, അമ്മായി അമ്മയെ sahikkal സംസാരം ഒക്കെ idokke "സ്വപ്നങ്ങളിൽ മാത്രം "🤭😆
അമ്മായി അമ്മ പാരവെക്കാതിരിക്കാൻ വല്ല വഴിയും പറയു appo ഭർത്താവ് തനിയെ സ്നേഹിച്ചോളും
ente barthavum makkalum mathrameulloo ennittum snehamilla😪
സത്യം 💯💯💯
😢😢
സത്യം
സത്യം
ഭാര്യ എങ്ങനെയൊക്കെ ആയിരിക്കണമെന്ന് സ്വന്തം ഭർത്താവ് തന്നെ തുറന്ന് പറയണം ..നല്ലത് കാണുമ്പോ കൊള്ളാമെന്ന് പറയണം..ഇഷ്ടമില്ലാത്തത് ഇഷ്ടമല്ല ന്ന് തന്നെ പറയണം .
ഒന്നും പറയാത്ത ഭർത്താവിനെ സ്ത്രീകൾക്ക് ഇഷ്ടമല്ല.
ചീത്ത പറഞ്ഞാലും വേണ്ടില്ല ഒന്നും മിണ്ടാതെ നിക്കുന്നതാണ് കഷ്ടം.
ഇവിടെയും അങ്ങിനെയാ, ഒന്നും മിണ്ടില്ല, ദേഷ്യം വരുമ്പോ മാത്രം സംസാരിക്കും
Sathyam
Sheriya njanum parayarund ente thett enikk parann tharamam
സത്യം
Baryayum angane thanne vende? 🤔
ഭർത്താവിന്റെ കൂടെ ഇത്തിരി നേരം ഒന്നു ഇരുന്നാൽ മതി അമ്മായി അമ്മയും, പെങ്ങന്മ്മാരും പിന്നെ അതു മതി ഒരു ഭൂകമ്പത്തിന്....അപ്പോൾ അതൊഴിവാക്കാൻ ഭർത്താവിന്റെ അടുത്ത് ഇവർ കാണലേ അതികം ഇടപഴകാതെ ഇരിക്കുന്നതാണ് സമാധാനം ആഗ്രഹിക്കുന്ന ഭാര്യക്കു ചെയ്യാനുള്ളത്.
അല്ലെങ്കിൽ പിന്നെ ഭർത്താവ് ഇതൊന്നും വക വയ്ക്കാതെ ഇവരുടെയെല്ലാം മുന്നിൽ വച്ചു തന്നെ നല്ല സ്നേഹത്തോടെ സ്വന്തം ഭാര്യയോടു നന്നായി ഇടപഴകണം.അതു അവരു കുറച്ചു നാൾ കണ്ടാൽ പിന്നെ ഇവരൊന്നും അപ്പോൾ പിന്നെ തല പൊക്കില്ല.തലപൊക്കിട്ടു കാര്യമില്ല എന്നവർക്കറിയാം..കുറച്ചു നാൾ കഴിയുമ്പോൾ ഇവർരൊക്കെ Normal ആവും. ഭാര്യക്കാണേൽ സമാധാനത്തോടെ ഭർത്താവിനൊപ്പം ജീവിക്കും ചെയ്യാം ഭർത്താക്കൻമാർക്കു അതൊരു അപമാനമല്ല .അതൊരു അഭിമാനമാണ്...അപ്പോൾ സ്നേഹമുള്ള കൂട്ടുകുടുംബത്തോടെ ഭാര്യയു മൊത്ത് ആരേയും പേടിക്കാതെ സന്തോഷത്തോടെ ജീവിക്കാം😍..ഇതു ഭർത്താക്കൻമാർ തീരുമാനിച്ചാൽ തീരുന്ന ചെറിയൊരു പ്രശ്നമേയുള്ളൂ...😍😍
ഓരോ മനുഷ്യർക്കും ഓരോ സ്വഭാവം അല്ലെ... കാലം എത്ര പുരോഗമിച്ചു എന്ന് പറഞ്ഞാലും എന്നും കുറ്റം സ്ത്രീയ്ക്ക് തന്നെ ആണ്.. ഒരുപാട് സ്ത്രീകൾ ഉണ്ട് ചെയ്യാത്ത തെറ്റിന് പഴി കേൾക്കുന്നത് .എല്ലാത്തിനും പരിഹാരം ഒന്നും ഇല്ല..
ഭാര്യഎന്നാൽ വീട്ടുജോലികൾ മുഴുവൻ ചെയ്ത തന്ടെ ഇഷ്ടം മാത്രം നോക്കി തന്ടെ ഹോം മുർസി ആയി എം
ഗുഡ് നൈറ്റ്. എല്ലാവർക്കും ഇത് ഉപകാര പ്പെടേട്ടെ. 24 മണിക്കൂറും ഭാര്യ യെ ശ്രദ്ധിക്കാതെ ഫോണിൽ നോക്കിയിരിക്കുന്ന ഭർത്താവിനെ എന്തു പറയാൻ ആണ്. ജോലി വേണ്ട മക്കളെ ശ്രദ്ധിക്കേണ്ട ഭാര്യ യെ ശ്രെദ്ധിക്കുന്ന്നില്ല. വെറും രാഷ്ട്രീയ കമന്റ് സ് മാത്രം. . ഇതിനോട് യോജിക്കാൻ പറ്റുമോ? ഏതൊരു സ്ത്രീ ക്കും
കല്യാണം പോലും കഴിക്കാതെ ഇത് കാണുന്നവർ ഉണ്ടോ 🤭😁
Njannnnn
😂
😁😁😁 engane okke padikkan pattathollu
ഞാൻ 😜👍
Njan, 😛
സർ പറഞ്ഞ കാര്യങ്ങൾ വളരെ സത്യം 1998 ഇൽ marrige കഴിഞ്ഞു 22 year April 24 നു ഇപ്പോഴും സാർ പറഞ്ഞ പോലെ വൃത്തി ആയി നിക്കും . ഒരിക്കലും നിന്നെ മുഷിഞ്ഞു കണ്ടിട്ടില്ല എന്ന് അദ്ദേഹം പറയും സാമ്പത്തിക പ്രശ്നം ബിസിനസ് തകർച്ച വീട്ടിൽ ബുദ്ധിമുട്ട് അമ്മായി അമ്മ പോര് എല്ലാം ഉണ്ടായിട്ട് പക്ഷേ ഞങ്ങൾ ഒരിക്കലും തല്ലു പിടിച്ചിട്ടില്ല എല്ലാത്തിനും ഞാൻ ധൈര്യം കൊടുക്കും തിരിച്ചു എന്നെ കൂടുതൽ കൂടുതൽ സ്നേഹിച്ചു ഞാൻ അത്ര വലിയ സുന്ദരി ഒന്നുമല്ല പക്ഷെ husbund പറയും നീ സൂപ്പർ ആണ് ഏറ്റവും കൂടുതൽ ഇഷ്ടം ഞങ്ങൾക്ക് സംസാരിച്ചിരിക്കൻ സാർ പറഞത് ഒക്കെ ശരിയാണ് അതുകൊണ്ട് തന്നെ ഞങ്ങൾ ഇപ്പോഴും പ്രേണയിനികൾ ആണ് 18 വയസിൽ കല്യാണം കഴിഞ്ഞു ഇപ്പോഴും 40 ത്തിലും എല്ലാ കാര്യത്തിലും വളരെ റൊമാന്റിക് ആണ് മക്കൾക്ക് 20 ഉം 17 ഉം വയസായി പക്ഷെ അച്ഛനും അമ്മയും പ്രേണയിച്ചു കഴിഞ്ഞിട്ടില്ല കടുത്ത പ്രണയം കൂടി കൂടി വരുന്നു സ്നേഹം അഗീകാരം സപ്പോർട്ട് ങ്ങൾ പരസ്പരം കൊടുക്കുന്നു ലൈഫ് ഹാപ്പി സാർ പറഞത് try ചെയ്യൂ ജീവിതത്തിൽ mattaghal വരും
Positive കണ്ടപ്പോൾ ഒരു സമാധാനം.
100%ത്തിൽ 25%കാണും ഇത് പോലെത്തെത്
ഭാഗ്യവതി 🌝
ഭാഗ്യവാൻ
നമുക്കൊരണ്ണമുണ്ട്. എങ്ങനെ മുള്ളിൽ നിർത്താം എന്ന് ഗവേഷണം ചെയ്യ്തിരിക്കുകയാണ്
സൂപ്പർ....കേട്ടിരുന്നുപോകും..താങ്കൾ പറഞ്ഞതെല്ലാം വളരെ ശരിയാ......
👌👌
വീട്ടിലിരുന്ന് കുട്ടികളെ
പഠിപ്പിക്കാൻ കാണേണ്ട യൂട്യൂബ് ചാനലാണ് kids area online
Arokkee yendokkee parajalum 12 varshathee jeevithathinnidakku oru nimisham polum samadanam tharatha ammayi ammayee black beltinu adikkan povukayanu ishttamullavarku .kude varam
എന്റെ കല്യാണം കഴിഞ്ഞിട്ടു 17 വർഷം ഒരു മോൻ ഒരുമോൾ സ്നേഹമില്ലാത്ത ഭർത്താവ് ഭർത്താവിന്റെ കുടുംബം എല്ലാം സഹിച്ചു വീട്ടുകാരുടെ ചീത്തയും ഭർത്താവിന് പൊന്നൊക്കെ വിൽക്കാൻ കൊടുത്തിട്ടു കാരണം എന്നാലെങ്കിലും ഭർത്താവിന്റെ സ്നേഹം കിട്ടാൻ എല്ലാ ജോലിയും എടുക്കും ഞാൻ ഭർത്താവിന്റെ ഉപ്പയെയും ഉമ്മയെയും പെങ്ങളെയു അനുജനെയും സ്നേഹിച്ചു എല്ലാ ചെയ്തു എന്നിട്ടും ആരോടും സ്നേഹമില്ല സഹിച്ചു മടുത്തു വാടക വീട്ടിൽ വന്നു 6 മാസം നിന്ന് വീട് പാസ്സായി ഭർത്താവ് ആദ്യവും പണിക്കുപോവില്ല കടം കൂടി ഭക്ഷണമില്ല കഷ്ടപ്പാട് എല്ലാം ഷിച്ചു അനുജൻ വിവാഹം കഴിച്ചു അവരെ ഇപ്പോൾ ഒരുപാടം പഠിപ്പിക്കാൻ ഇപ്പോൾ എന്റെ ഭർത്താവ് കടമുണ്ടേലും എന്നോട് ചിരിക്കും കളിക്കും എന്റെ വീട്ടിൽ വരും ജോലിയുമുണ്ട് ഭർത്താവിന്റെ ഉമ്മ ഇപ്പോൾ എളേച്ചിയുടെ പണിക്കാരത്തി എനിക്ക് കാണുമ്പോൾ സങ്കടമാകും പാവം ആർക്കും ഇങ്ങനെയുള്ള വിധികളൊന്നും ഇല്ലാതിരിക്കട്ടെ ക്ഷമിച്ചാൽ നല്ലഭാവിയുണ്ടാവും ഉറപ്പാണ് അല്ലാഹുവിനെ ഓർക്കുക എല്ലാവരെയും സഹായിക്കുക കിബർ ഒഴിവാക്കും എല്ലാം ശെരിയാവും ഗുഡ് ബൈ
Sir, എന്റെ ഭർത്താവിന്റ സ്നേഹം കിട്ടാൻ എന്ത് ചെയ്യാനും ഞാൻ റെഡിയാണ്
Madhavikutty യുടെ വരികള്‍ കടം എടുക്കുന്നു.
സ്വന്തം എന്ന് thonnunnavaye സ്വതന്ത്രമായി വിടുക. അവ തിരിച്ചു വന്നാൽ നമ്മുടെത് തന്നെ.. അല്ലെങ്കില്‍ mattarudeyo ആണ്.....
സ്നേഹം പിടിച്ചു vangendathalla😍
മാധവിക്കുട്ടി സ്വന്തം സുഖം തേടി പോയ ആൾ ആണ്
@@sandhyasatheesh679 അത് അവരുടെ ഇഷ്ടം.
കവിത ഗോകുൽ സ്ത്രീകൾ ജീവിതത്തിൽ മാധവിക്കുട്ടിയെ മാതൃക ആക്കണം എന്നാണോ പറയുന്നത്? എന്റെ അഭിപ്രായത്തിൽ ഒരു സ്ത്രീയും ഒരിക്കലും അവരെ മാതൃക ആക്കരുതെന്നാണ്. ജീവിതം നശിച്ചു പോവും
@@sandhyasatheesh679 മാധവിക്കുട്ടി യെ മാതൃക ആക്കണം എന്ന് ഞാൻ പറഞ്ഞോ? ആരെ മാതൃക ആക്കണം എന്ന് avaravar തീരുമാനിക്കണം.
Correct aan ...Avare swathandhramaayi vittu nokku...U can see the result... nammal eppoyum demand pidichirikkanam...Demand ullidathe aavashyakaar undaavu
6:42 vivaham kazhikunnath bharyayum bharthavum hpy aayi irikkan aanu.bt nammude naatil important aayitulla karyam marumakal nannayi veetu joli cheyyumo,husnte parentsineyum veetile matullavareyum nannayi nokumo ennokkeyaanu.ellam koodi tension aayi sneham undengilum ath kaanikan pattatha avastha aavum.islamil padipicha oru karyam hus avarude aavasyangalk vilichal enthu thirakaanengilum avarude aduth povanam ennaanu.bt angane cheythal ath mthr in law allengil avideyullavark ishtamavilla.athoru big problem aavum.
അത് മൂപ്പരോട് പറഞ്ഞു മനസ്സിലാക്കി കൊട്.. അതിനൊക്കെ പിന്നെ സമയം കണ്ടെത്തി കൂടെ. ആക്രാന്തം കാട്ടല്ലേ എന്ന് പറ..
Eth mooppar?ente kalyanam kazhinjenn ningalod aara paranjath?njan common aayitulla oru karyam paranjatha.iyal ath nokkenda karyam illa.pinne...bharthakanmark prathyega time onnum koduthitilla bharyaye kaananum mindaanum... athukondallo islamil angane paranjath
Sariyanu kootu kudumbathil jeevikunna baryamarude etavum valiya budhimutanith
In Islam , women have the right to get another house by her husband. But here in subcontinent , husbands bring their wife to their parents home according to their culture. That's why the foreign countries doesn't have this kind of stuffs like fightings between wife and husband's mother etc. Just look at Arab countries you will surely know it
Sar, പറയുന്ന കാര്യം കുറെയെങ്കിലും പ്രാവർത്തികമാക്കുവാൻ ശ്രെമിക്കുന്നവർക് ഒരുപാട് ഗുണമുണ്ടാവും ഇത്തിരി തിരക്കുള്ള സ്റ്റിച്ചിങ് ആളായത് കൊണ്ട് മനസിരുത്തി കാണുവാനും, പ്രവർത്തിക്കുവാനും സമയം കുറവ്... എങ്കിലും ഒരുപാട് നന്ദി അറിയിക്കുന്നു...
Sir ... very good 🌹🌹🌹👍👍👍thanks..... ellam teerthum sheriyaan...
സർ പറഞ്ഞത് correct ആണ് ബട്ട് ഇക്കാര്യ ങ്ങൾ തിരിച്ചും ആകാമല്ലോ......
നല്ല വീഡിയോ ആയിരുന്നു സാർ. Congrates
ഒരു വഴിയും ഇല്ല അങ്ങോട്ട് കൊടുത്താൽ ഇങ്ങോട്ടും കിട്ടും പരസ്പരം സ്നേഹം കാണിച്ചില്ലെങ്കിലും ചതിക്കാത്ത ഇരുന്നാൽ മതി അത് തന്നെ ഭാഗ്യം അങ്ങനെ ഉള്ളിടത്തു സ്നേഹം അത് പിടിച്ചു വാങ്ങേണ്ട അറിഞ്ഞു കിട്ടും അത് ഭാര്യ ആയാലും ഭർത്താവ് ആയാലും 😍😍😍🥰🥰
Super
Sheriyaa parayunath chathikathe irunnal mathi vishvasa vanjana athu mathram oru penninum sahikan kazhiyilla mattoru penninte sneham thedi pokathirunal mathi poyal ath orikalum saashothamalllaaa baarya aa padhathinolam value illa ..kaamukik ith oroo barthavum arijirunal nallatj
ഞാൻ ഒരു വൈഫ് ആണ്.. ഒരു ജോലി ഉള്ളവൾ കൂടിയാണ്.. ഞാൻ എന്റെ ഏട്ടനോടുള്ള പെരുമാറ്റം എല്ലാം ഇങ്ങനെ തന്നെ ആണ്.. ഇതിൽ പറഞ്ഞത് പോലെ.... അത് കൊണ്ട് തന്നെ ഞങ്ങൾ ഇപ്പോഴും നല്ല hussband and wife എന്നത് മാത്രം അല്ല നല്ലൊരു ഫ്രണ്ട്ഷിപ്പും കൂടിയാണ്...
Fami paranjath valare crct aanu viswasa vanchana oru baryayum sahikkilla.
ഈ വീഡിയോ ഒക്കെ കാണാൻ ഞാൻ താമസിച്ചു പോയി എന്റെ സ്വഭാവദൂഷ്യം കാരണം എന്നെ എന്റെ ഭർത്താവ് എന്റെ വീട്ടിലേക്ക് കൊണ്ടു വിട്ടു.. ഇപ്പൊ എന്റെ തെറ്റ് മനസിലാവുണ്ട്. പക്ഷെ അപ്പോയെക്കും ജീവിതം പോയി
😆😆😆
Angottu kooduthal snehikkunnath kondanu bayankara vishamam undavunnath so athangu kuraykkuka, savadhanam mathi, sradha kooduthal namuk pandulla oro nalla sheelangal undavumallo nammal maati vecha athiloke sradha kodukkuka athra thanne. Sneham venam ennu orupadu agrahichal kittoola urappanu. 😜
Sathyam paranjal nammal abhinayikkanam nammude emotions oñnum kaanikkadhe oru kuzhappollya i am always happy ennu abhinayikkanam that's all .nammal uruki theernnalum mattullavare happyayi vekkua ,inganyokke cheidhal avarokke happyavum ullil sankadam ullappol avar nammalodu sneham kaanichalum engana namukku happyavaan pattunne , so idhu only for helping mens video aanu,bcz avarku happyayirikam wife ingane cheidhal .ethra sthree samathwam paranjaalu ellarum avasanam sthreekal ellam sahikkanum kshemikanum ulla mechine aanenne parayu .namukkonnum oru kaalathum ithil ninnoru mochanom illa makkale ....
സാർ സാറിൻറെ വീഡിയോ ഞാൻ എന്നും കാണാറുണ്ട്
Sir parayunnathil 25/ mathre sathyamullu Pothuve keralathile sthreekal kudumbathinu thanneya pradanyam kodukkunnathu (churukkam chilar ozhichaal ) but pandathekkal kooduthal sthreekal ippo educated aanu so adimaye pole aakan avare kittilla But male dominant society athine ahankaram thannishtam ennokkeyulla peru cholli vilikkum ...
ഭർത്താവിന് ഒതുങ്ങാത്ത പെണ്ണ് അഹങ്കാരി തന്നെയാണ്. തന്റേടം കാണിക്കുന്നത് കൊണ്ടാണ് ഭർത്താക്കന്മാർ വേറെ തേടി പോകുന്നത്. തനിക് ഒപ്പം നിന്ന് പെരുമാറുന്ന പെണ്ണിനെ 99% പുരുഷന്മാർക്കും ഇഷ്ടമല്ല. Feminism വിവാഹ ജീവിതത്തിൽ click ആവില്ല.
കുറേ മാറ്റം വരുത്താൻ ശ്രമിക്കാൻ തീരുമാനിച്ചു 👍👍🙏🙏
സർ. കയ്യിൽ എടുക്കാൻ അമ്മായിഅമ്മ സമ്മതിക്കണ്ടേ. Husband എന്നെ സ്നേഹിക്കുന്ന പോലും ഇഷ്ട്ടല്ല. എന്നും പ്രശ്നം ഉണ്ടാക്കും അതിനു വേറെ മരുന്ന് വല്ലതും ഉണ്ടോ 😔
Same for me
njnum ipo ed anubavikkunnu..ketyon oru pengalum ind..i fed up
Ente amayamayum same
Prethikarikkathe erikkukayannu nan cheyunath husband nod isttakuravum kannikarillla husband nod isttakurav kannikkumbol mother in law a chance muthaledukkum
@Cobra King fb yil ilado
Sir paranjathoke correct anu..njan ethoke Flo cheyyunnu.. njan happy anu husbandinte karyathil..aa support ullathukond bakki ullath never mind... Be happy
ഇതെല്ലാം ചെയ്തിട്ടും ഒരു മാറ്റവും ഇല്ലാത്ത ഭർത്താവിനെ എന്തുചെയ്യണം 🤣🤣🤣🤣😔🤣😔😔😔
😆😆😆😆
ശെരിയല്ലേ
Mm
Eduth kinattil idanam 😂😅
Mee tooo
Thank yoy sir very informative video thank you very much defenitly I will follow this😍😍🤗🤗👍👍
*അൽഹംദുലില്ലാഹ് ഭർത്താവിനെ സ്നേഹിക്കുന്നതിൽ ഞാൻ പെർഫെക്ട് ആണെന്ന് ഭർത്താവും ഭർത്താവിന്റെ സ്നേഹത്തിൽ ഞാനും അൽഹംദുലില്ലാഹ് സംതൃപ്തി ആണ് 😍😍✌️👍*
th-cam.com/video/126XKz3hbFQ/w-d-xo.html
SALIM കുമാർ കോമഡി ക്ലിപ്സ്
KAND NOKK
ഞാനും.... അൽഹംദുലില്ലാഹ്
അത്ഭുതം യൂട്യൂബിൽ വീഡിയോ കണ്ടു കമന്റ് അടിച്ചു നിനക്ക് ഇതിനെല്ലാം സമയം കിട്ടുന്നുണ്ടല്ലോ.
Oru karyavumillathe ente hus enne kuttappeduthunnu apo njn cheyyunna karyam kettipidich angerkku oru umma kodukkum apo a deshyam marum pine njngal happy anu ❤❤❤
സൂപ്പർ മോട്ടിവേഷൻ 👍👍
Thank u sir, nalla class aanu.. Ithu orupaadu perude jeevitjathinu matangal undaakkum
എന്റെ കാര്യം ഒരു മഹസാഗരം ആണ്.പറഞ്ഞാൽ തീരില്ല.അതുകണ്ട് പറയുന്നില്ല.എന്റെ പ്രശ്നം പരിഹരിക്കാൻ പറ്റുന്നതല്ല.എല്ലാവരോടുമായി എനിക്ക് പറയാനുള്ളത്....ജീവിതം എന്താണ് എന്നുള്ളത്.. ഒരു കൗണ്സിലിംഗിലൂടെയോ അല്ലെങ്കിൽ ജീവിതം ഒരുപാട് കണ്ടവരോടോ സംസാരിച്ചു മനസ്സിലാക്കിയ ശേഷം മാത്രം വിവാഹം കഴിക്കുക.അല്ലാതെ സിനിമയിൽ നായകനും നായികയും പാട്ടുംപാടി നടക്കുന്നത് പോലെയാണ് ജീവിതം എന്ന് വിചാരിച്ചാൽ ജീവിതം കോഞ്ഞാട്ട ആകും.ഞാൻ പൊട്ട കിണറ്റിലെ തവളയെ പോലെ ആണ് ജീവിക്കുന്നത്.ജീവിതം കഴിയാറായി.ഇനി ഒരു തിരുത്തൽ നടത്താൻ ഞാൻ തയ്യാറല്ല.പുതിയ തലമുറയോട് ഞാൻ ഒന്നു പറയട്ടെ....പരസ്പരം നല്ലതുപോലെ മനസ്സിലാക്കിയ ശേഷം മാത്രം വിവാഹം എന്ന പടുകുഴിയിലേക്ക് എടുത്തുചാടുക...എല്ലാവിധ ആശംസകളും നേരുന്നു....🙏
padachone rakshikatee😘😘
Njaan
Dhe
Njaaaan
😥😥😥😥😥
Oraalengilum enne pole😥😥😥😥
Hello sister
Wat hapnd
Plz don't wry.... everythg will be fine
Mini Sethumadhavan hi
പിന്നെ shape ന്റെ കാര്യം താങ്കൾ പറഞ്ഞല്ലോ. വിവാഹത്തിന് മുൻപ് നല്ല shape ഉള്ള പെണ്ണ് കല്യാണം കഴിഞ്ഞു ഭർത്താവിനെ കുഞ്ഞിനെ ഗർഭം ചുമന്നു പ്രസവിക്കുമ്പോ shape പോകും stretch marks വരും. ഇനി ഇതെല്ലാം കഴിഞ്ഞ് exercise ചെയ്തു ശരിയാക്കാം എന്ന് വിചാരിച്ചാൽ കുഞ്ഞിനെ നോക്കലും ഭർത്താവിനെ നോക്കലും വീട്ടു കാര്യം നോക്കലും പിന്നെ working woman ആണെങ്കിൽ ആ ജോലിയും ഇതൊക്കെ കൂടി കഴിയുമ്പോ ശരീരം maintain ചെയ്യാൻ പറ്റിയെന്നു വരില്ല. ഇത് പറഞ്ഞ് മനസിലാക്കേണ്ടത് പുരുഷന്മാരെ ആണ്. അവരെ വിവാഹം ചെയ്തു അവരുടെ കുഞ്ഞിനെ ഗർഭം ചുമന്നു പ്രസവിച്ചത് കൊണ്ടാണ് അവളുടെ ശരീരം മോശമായത് എന്ന്.....
സൂപ്പർ tip
താങ്ക്യൂ
ഇതൊക്കെ ചെയ്തിട്ടും പരാജിതരായ സ്ത്രീകളോട് സാറിന് എന്താണ് പറയാൻ ഉള്ളത്.. !
Snehikan valare elupam anu ...pakshe orale snehikan budhimutanu enu thoniyal pine ath shariyavila..
Nalla choodeymu
😔😔😔
Ellam cheythalum kanakkanu
@Reshma R . ഇതൊക്കെ ചെയ്തിട്ടും ഭർത്താവ് സ്നേഹിച്ചില്ലെന്കിൽ അർദ്ധം , ഒന്നുകിൽ അയാളൊരു ഭ്രാന്തനാണ് അല്ലെങ്കിൽ അയാൾക്ക് ജീവിതത്തിൽ വേറെ സ്ത്രീ ഉണ്ട്. ആദ്യത്തെ Option ആണ് മിക്കവാറും സത്യം. സ്നേഹം പ്രകടിപ്പിക്കാൻ അറിയാത്തവരാണ് (വികാരമില്ലാത്തവർ) മിക്ക ഇന്ഡ്യൻ ആണുങ്ങളും . ഇൻഡ്യൻ സാമൂഹിക അവസ്ഥ ആണുങ്ങളെ അങ്ങനെ വളർത്താൻ ആണ് പഠിപ്പിച്ചേക്കുന്നത്.
Sir ee paranja karyangal okke 100% workout aakunna karyangal aanu. Ithokke njan ente life il pravarthikamakkunnund athinte result um und
Good video sir...hope it will be help me in my life...coz iam going to be married soon....pray all, for my better future
.⁸
നല്ല ഉപദേശം .ഇനിയും നല്ല നല്ല ഉപദേശങ്ങൾ പ്രതിക്ഷിക്കുന്നു.❤
Good video....2 dist ayatha njangalde problem , yeppolum hus parayunnath avide ullavare onninum kollilla ,past yrs ulla negative comments paranj vazhakk.....
താങ്കൾ പറഞ്ഞ കാര്യം വളരെ ശരിയാണ്
Sir എനി ഭർത്താവിന്റെ അമ്മാമാർക്ക് വേണ്ടി ഒരു വീഡിയോ ചൈയ്യണം
😃😄
Sathtam cheechyyy athaann ini aavashyam😁
🤣🤣🤣🤣
അതിനു അംമ്മമാർ ഇദൊക്കെ കാണുമോ 😝
very good talk sir.streekslude workoload engane kurakam or bharthavinteam makkadeam help enganea chodikam ennathinekurichum oru video cheythal helpful ayirikum
Very good speech sir.oru dhivasam sirinte family e parijayappeduthanam
Epozhum adima aayirikkanam bharya alle sir. Kollam
Ithil paranja karyangalil 98 %njan clear aanu my husband is my love 😁😁😁
Sir ഇങ്ങനെ എല്ലാം സ്നേഹിച്ചാലും തിരിച്ച് സ്നേഹിക്കുനില്ല ...... ഭർത്താവ് ഏറ്റവും ഇഷ്ടപ്പെടുന്ന വിഷയം ഭാര്യ ഏറ്റവും വെറുക്കുന്നതാണെങ്കിലൊ ? ഭർത്താവിെന്റെ അവഗണനയും പരിഹാസവും ഏറ്റു വാങ്ങാൻ വിധിച്ചവളാണു ഒരു ഭാര്യ.
keralathil 30 years kazhincha avivahitharude ennam koodi varunnu. athinepatti oru vedio cheyyamo
E th-cam.com/video/126XKz3hbFQ/w-d-xo.html
SALIM കുമാർ കോമഡി ക്ലിപ്സ്
KAND NOKK
@@rethnab.s6831 Ninte number tha
In short sthreekal avarude ishttangalum aagrahangalumellaam maattivekkanam ennartham alle.? Ethra Nalla quality undaayttum kaaryamilla, purushanmaar cheyyunna cheruthum valuthumaaya tettukal okke kandillenn nadich punjiriyode avarude kaaryangal nokki avark vendathokke cheythkodukkunna oru toy aayi mechanical life nadathi varaaan aanooo parayunnath??? Kashtttam thanne.. Sir paranjath okke crrct aan but ellaa kaaryavum purushanmaarude ishttam nokki cheyyanam sammathikkunnu pakshe sthreekalkkum swanthamaayi identity und enn marann povaruth. That’s all.☺️
Nhangal happy aanu sir ende hus ennil samthrpthananu sir paranjadu pole ella karyangalum shraddhichadu kond ipol life happiyanu mumb korchokke moshamayirunnu😍
സാറിന്റെ എല്ലാ വീഡിയോസും ഞാൻ കാണാറുണ്ട്. ഒരു പാട് ഉപകാര പ്രദമായ വയാണ് അവയെല്ലാം. എന്റെ ജീവിതത്തിൽ ഒരുപാട് മാറ്റം ഉണ്ടായിട്ടുണ്ട്. ഇനിയും ഇതുപോലുള്ള വീഡിയോ പ്രതീക്ഷിക്കുന്നു. Thankyou
സൂപ്പർ 👌👌👌👌🌹🌹🌹🌹
Enikk possessiveness korachu kooduthalanu ,athu korakkan enthelum vazhiyundo
Thank u sir nalla kaaryam
Ee paranjadhil ente bhakath kurachokke undaayittund but ipo njan adh crrct cheyyann sir nte advice super aann
സാർ ഇതൊക്കെ സ്ഥിരമായി ചെയ്യുന്ന ആളാണ് ഞാൻ, എന്നിട്ടും അദ്ദേഹം പലപ്പോഴും ബെഡ് റൂമിൽ വരാതിരിക്കുകയും.... വളരെ ചെറിയ കാര്യത്തിനു പോലും നന്നായി അടിക്കുകയും ചെയ്യും
Same piche.
2 perum equal aanennu vichaarichaal avide oru prasnavum undaakum ennu thonnunilla njaan valutju anjane chinthickunnathu seriyalla
ഭാര്യയുടെ ആരോഗ്യവും സൗന്ദര്യവും ഭർത്താവിന്റെ സ്നേഹത്തിനെ ആശ്രയിച്ചാണിരിക്കുന്നത് സർ .ഇത്തിരി ചെലവ് സഹിച്ചാലും അതൊക്ക നിലനിർത്തേണ്ടത് തന്റേതും കൂടി ആവശ്യമാണെന്ന് അങ്ങേർക്കും കൂടി തോന്നണം. സുഗന്ധമുള്ള പെർഫ്യൂമുകൾ കാമുകിമാർക്കല്ലാതെ ഭാര്യമാർക്ക് സമ്മാനിച്ച കഥകൾ കേട്ടിട്ടുണ്ടോ
90%പുരുഷൻമാരും അവരുടെ സുഖവും അവരുടെ വീട്ടുകാരുടെ സുഖവും മാത്രം നോക്കുന്നവർ ആണ്. ഭാര്യ എന്നും അവരുടെ പണിക്കാരികളാണ് ഏത് തരം പണിയും. ഭാര്യക് ഭർത്താവിനോട് സംസാരിക്കാൻ അർഹത യില്ല. അവർ അവരുടെ അപ്പൻ അമ്മ സഹോദരങ്ങൾ അവർ മാത്രം. സ്വാന്തമായി മക്കൾ ഉണ്ടാകുന്നത് പോലും ഇഷ്ടമില്ലാത്ത ഭർത്താവ്. രഹസ്യ ബന്ധങ്ങൾ സൂക്ഷിക്കുന്നവർ. സഹിക്കാൻ കഴിയാതാകുമ്പോൾ എന്തെങ്കിലും ഒന്ന് ചോദിച്ചാൽ വീട്ടിൽ നിന്നും ഇറക്കിവിടുക . വീട്ടിൽ തിരിച്ചു കയറിയാൽ നാട്ടുകാരെകൊണ്ട് ത ലിക്കുക. അങ്ങനെ വിവാഹ ജീവിതം ശബിക്കപ്പെ ട്ട. ഒരു ജീവിതം ആയി മാറി.
താങ്ക്യു സർ യുസ് ഫുൾ വീഡിയോ 👍
👌👌👌എല്ലാവരിലും സന്തോഷം സമാദാനം ഉണ്ടാവട്ടെ ഇനിയും ഇങ്ങനത്തെ നല്ല msg കാത്തിരിക്കുന്നു 👍
❤
❤
Supper video sir enium eganeulla video pradhikshikunnu
മുജീബ് സാർ നിങ്ങ പൊളിയാട്ടോ... Lot of like
Sir ningal enikk orupad arivukal thannu . Jeevidam sandoshamakum. Orupad thanks
Eplum avark attractive ayi irikkua, avrk vishamam varand nokua, avrod deshtapedatirikua, avrk santhosham kodkuka...avre insult cheyyand irikua, ingot itoke cheytalum nmmal mindand kelkkanam. Avru mushinjathu itt adth vannalim, avre viyarp manathalum, attractive ayit dress chythilelum, avrk venda enthoke ayalum sthreekal chyth kodkum.ithoke nammolodum aakalo... Nammde dignity kalanj eplum angot pokano.
Ellathinum paridhi ille...
Very good .paranja Kariyam
Allam Eshttamayi kollam
കിടപ്പറയിൽ അടിപൊളി ആണോ 🤗🤗🤗പിണക്കങ്ങൾ മഞ്ഞ് പോലെ 😄😄😄ഇല്ലെങ്കിലോ മലപോലെ .....കിടപ്പറ അസ്വാദൃമാക്കൂ പിണക്കങ്ങൾ ഓടി ഒളിക്കും💪💪💪❤️❤️❤️❤️
വളരെ ശരിയാണ്.. ഞാൻ രണ്ട് ദിവസം മുന്നേ എന്റെ husinod paranna കാര്യമാണ് നിങ്ങൾ ഇവിടെ പറഞ്ഞത്.. ബെഡ്‌റൂമിൽ രണ്ടാളും സാറ്റിസ്ഫാക്ഷൻ ആവുകയും മറ്റു കാര്യങ്ങൾ ഒക്കെ ഓക്കേ ആവുകയും chydal മുക്കാൽ ഭാഗം പ്രശ്നവും തീരും.... but... ബെഡ്‌റൂമിൽ വിജയിക്കാൻ അതിനു മുന്നേ പല കാര്യങ്ങളും ഓക്കേ ആവണം .. means.. രാവിലെ മുതൽ രാത്രി വരെ സംഭവിക്കുന്ന karyangal, അവരുടെ ലൈഫിലെ നെഗറ്റിവിറ്റി ഒക്കെ ബെഡ്‌റൂമിൽ ചിലപ്പോൾ കടന്നു varam.. അപ്പോൾ അവിടെ പ്രത്ത്യേകിച് വൈഫ് dull avum.. അപ്പോൾ നല്ല sexum undavilla, ഒരു യന്ത്രികത യായി marum.. കിടപ്പറ ബന്ധം.. പിന്നെ അതിലോട്ടു പിടിച്ചായിരിക്കും വൈഫിന്റെ husinosulla manobhavam.. അപ്പോൾ ഇനി കേസുകളിൽ നല്ല ദാമ്പത്യം ഫീൽ ചെയ്യുന്നുമില്ല
Santhoshakaramaya dhambathyathinu randuperum oru marayumillathe ullu thurannu snehikkanam
Sir,
Career guideline's നെ കുറിച്ചു ഒരു വീഡിയോ
After bcom
Ee karyangal okke cheydhittum Nalla reedhiyil bharthakkanmare nokkiyalum snehikkathavarund
ഒത്തിരി സ്നേഹം ആയാൽ ഇവിടെ ബേബി ബൂം ഉണ്ടാകും ...
👌👌edhallam sathyaman ante lifil njan kurachokke pravarthikhamakitund sar parnja tips kudi njan trai cheyatte vijaikkum anikk urappan thanks
ഇത് കാണുന്ന single ആയ ഞാന്‍ 🙄🙄🙄
@jopanvvv james endha??
😝😝😝
😂
@@achusachu2442 madhiii kettanda 🤣😅
😄😄
Ethrayokke snehichittum sneham prakadippikkane ariyilla ...😢enikk ennum rathri karachil varum oronn orkkumbbol .Njan pettannn marichu poyal evarokke enth cheyyum 😢😢
സർ ദേഷ്യം വരുമ്പോൾ ചിരിക്കുന്നത് എങ്ങനെ എന്ന് ഒന്ന് പഠിപ്പിച്ചു തരണം സർ 😠😁😁😁
അങ്ങനെ ചിരിച്ചു ചിരിച്ചു കുറച്ച് നാള് കഴിയുംബോൾ ഈ ഭർത്താവ് തന്നെ ഭ്രാന്താശുപത്രിയിൽ കൊണ്ടുപോയി ചികിത്സിപ്പിച്ചോളും എന്നാണ് പറഞ്ഞു വന്നത്.😜
@@aswathysvlog3756 😂😂 husband psyco aahnenn vichaarikum
Sarinod valareyadhikam yogikunnu. Thank u Sir
Sir, paranjath ellam sathyaman . Onnamathe karyam ; chettande amma ullappol aduth poy onnirikkan polum pediya, adutha nimisham njagale pinakkanulla vazhi avarundakkum . Marrndath ammayiyammamara " makkalkk vendi"
kittunna avsaram paravekkum .ithanne pani .penganmar ammayiyammayude prathiroopam.
Ee.bharya.oru
Manushyan.thannayanu.kto.
Good message
Enikku ishtaayi.pakshe nammale manassilaakkanulla poornna kazhivu barthaakkanmarkku undaavanam.
Barthakkanmaarkkulla nalla oru clipumayi sir varanam.sirnte class kettu nthenkilum orumattam avarkku undavunnundenkil undaavatte. Baryamaare enganeyokkeyaanu nokkendathennulla avarude chilavukal enganeyokke nokkanamennulla kaaryavumaayi sir class edukkanam