മദ്യപാനം നിർത്താൻ സിമ്പിൾ ട്രിക് | Tips To Stop Drinking Alcohol | Dr Jolly Thomson

แชร์
ฝัง
  • เผยแพร่เมื่อ 7 ม.ค. 2025

ความคิดเห็น • 658

  • @sarathks2110
    @sarathks2110 3 ปีที่แล้ว +333

    ഇങ്ങനെയുള്ള വീഡിയോകൾ ഞാൻ ഒരുപാട് കണ്ടിട്ടുണ്ട് ഇതിൽ പറയുന്നത് നല്ലതാണ് ഒരു ലഹരിക്കടിമയായ ഒരാൾ ഒരിക്കലും ഇങ്ങനെയുള്ള വീഡിയോ കണ്ട് മദ്യപാനം നിർത്തില്ല കാരണമെന്തെന്നാൽ ഞാൻ ഏഴു കൊല്ലമായി ആഴ്ചയിൽ ചുരുങ്ങിയത് അഞ്ചു ദിവസമെങ്കിലും മദ്യപിക്കുമായിരുന്നു പാൻമസാല പോലുള്ള സാധനങ്ങൾ ഞാൻ ഉപയോഗിക്കും നിർത്തണമെന്ന് നമുക്ക് തോന്നുമ്പോൾ സാധിക്കാതെവരുന്ന തായിരുന്നു എന്റെ പ്രശ്നം എന്റെ ഒരു സുഹൃത്ത് ഹോസ്പിറ്റലിൽ ഒരു കൗൺസിലിങിന് പോകാൻ പറയുകയും അതുപോലെ ഞാൻ അവിടെ പോയി അങ്ങനെയാണ് ഞാൻ ഇത് നിർത്തിയത് അവർ പറഞ്ഞു തരുന്ന കാര്യങ്ങൾ പറഞ്ഞത് മനസ്സിലായാൽ നാം തന്നെ വേണ്ടെന്നു വെക്കും പിന്നെ സുഹൃത്ത് എന്ന് പറയുന്നത് നേരായ വഴി നമുക്ക്പറഞ്ഞുതരുന്നത് ആയിരിക്കണം ഭാഗ്യത്തിന് എനിക്ക് നല്ലൊരു സുഹൃത്ത് ഉള്ളതുകൊണ്ട് ഞാൻ രക്ഷപ്പെട്ടു

  • @hamzasaidali3561
    @hamzasaidali3561 ปีที่แล้ว +46

    Dear Dr... വളരെ നല്ല അവതരണം... ബുദ്ധി മുട്ട് അനുഭവിക്കുന്ന ആളുകൾക്ക്, ഡോക്ടറുടെ സംസാരം ഉപകാരം ആവട്ടെ എന്ന് പ്രാർത്ഥിക്കുന്നു..

  • @williammavara2101
    @williammavara2101 2 ปีที่แล้ว +43

    ഇന്ന് സ്കൂളുകളിൽ പോലും കഞ്ചാവ് കിട്ടുന്ന കാലമാണ്, അതുകൊണ്ട് മദ്യം വലിയ കുഴപ്പമൊന്നും ഇല്ലെന്നാണ് ഇന്നത്തെ തലമുറ വിശ്വസിക്കുന്നത്. ഈ തലമുറക്ക് വളരെ ഉപകാരപ്രദമായ video ആണ് ഇത്

    • @Rocky57207
      @Rocky57207 6 หลายเดือนก่อน +2

      കഞ്ചാവിനെക്കാളും മാരകം അല്ല മദ്യം നിനക്ക് വിവരം😊 ഇല്ലങ്കിൽ മിണ്ടാതെ ഇരിക്കുക ...

  • @aviyams4638
    @aviyams4638 2 ปีที่แล้ว +808

    🔵 നിങ്ങൾ മദ്യവും, ബിയറും , സിഗററ്റും ഉപയോഗിക്കുന്ന ആൾ ആണെങ്കിൽ, കല്യാണം കഴിക്കാത്തതാണ് , നിങ്ങൾക്കും നല്ലത്, സമൂഹത്തിനും നല്ലത്

    • @vrcthemaverick8251
      @vrcthemaverick8251 ปีที่แล้ว +30

      Cool lip use cheyyuna al anenkil pblm undo? Ella alle?

    • @pazhanim8717
      @pazhanim8717 ปีที่แล้ว +15

      സ്ത്രീകൾ ഇറങ്ങിയെന്നു വരും അവർക്ക് ആവശ്യം സമൂഹത്തിൽ ഒരു മാന്യതയാണ് ...
      ഡ്രൈവർ വണ്ടി സ്റ്റാർട്ട് ചെയ്യാമെങ്കിൽ നിർത്താനും കൂടി അറിയണം..👌

    • @binshachinnu1945
      @binshachinnu1945 ปีที่แล้ว +2

      സത്യം

    • @renjithvr1978
      @renjithvr1978 ปีที่แล้ว

      @@vrcthemaverick8251 👍👍

    • @thahiraj7236
      @thahiraj7236 ปีที่แล้ว

      💯

  • @unnikrishnangunnikrishnan6894
    @unnikrishnangunnikrishnan6894 2 ปีที่แล้ว +55

    വ്യക്തത നിറഞ്ഞ സമാധാനപരമായ വിശദീകരണം. നല്ലൊരു സന്ദേശം DR അഭിനന്ദനങ്ങൾ👍🙏👍

  • @9349981141
    @9349981141 3 ปีที่แล้ว +27

    അപകടരഹിതമായ മദ്യപാനം എങ്ങനെ നടത്താം എന്ന അതി മനോഹരമായ വീഡിയോ ചെയ്ത ഡോകടർക്ക് അഭിനന്ദനം.

  • @selwins2781
    @selwins2781 3 หลายเดือนก่อน +3

    I was an addict to liquor. I started drinking at the age of 14 or fifteen. Started with Desamoolarishtam,then toddy to charayam(moolavety) to brandy, rum and whiskey. Till the age of 40+ used it moderatly. Then there started some problems court cases etc and started taking too much of drinking (even a full bottle is not an exaggeration) .Then I became an addict.Iwas an athlete I thought to defend it vigorously. But failed miserably. Needed support from a rehabilitation center. But that too failed. Then I started doing athletics daily and taking best home grown vegetables and eggs from my neighborhood houses (nadan eggs only),as Madam sad, I took good food, excercises and sleep and positive attitude to fight with this problem. Moderate drinking is ok.If you drink with a wrong reason, it is dangerous. I still drink two three pegs of good branded whiskey thre to four days in a week. Now I'm 65, healthy and doing masters athletics.

  • @unnikrishnannair1525
    @unnikrishnannair1525 2 ปีที่แล้ว +7

    ഡോക്ടർ പറഞ്ഞു തന്ന അറിവിന്‌ അഭിനന്ദനങ്ങൾ

  • @anithabiju89
    @anithabiju89 3 ปีที่แล้ว +34

    നല്ല അവതരണം.. നല്ല ഉച്ചാരണശുദ്ധി..❤️❤️❤️

  • @smithaas1017
    @smithaas1017 3 ปีที่แล้ว +6

    മാഡം ഇത് പോലുള്ള ഉപകാരപ്രേദമായ അറിവുകൾ നൽകുന്നതിനു നന്ദി 👍

  • @georgemathews6692
    @georgemathews6692 3 ปีที่แล้ว +19

    Respected doctor this is very useful message. Thanks

  • @nazeerscc
    @nazeerscc 10 หลายเดือนก่อน +2

    മനസ്സിലാകുന്ന
    വിശദീകരണം ...thanks dr. ❤❤🎉

  • @abhishekg3718
    @abhishekg3718 3 ปีที่แล้ว +13

    മദ്യവും അതിന്റെ ഉൽപാദന രീതികളും മനമഷ്യശരീരത്തിൽ മദ്യത്തിന്റെ പ്രവർത്തവ്യം തുടർന്നുണ്ടാക്കുന്ന ശാരീരികവും മനസീക പ്രശ്നങ്ങളും വളരെ നന്നായി വിശകലനം ചെയ്തതിന് വളരെ നന്ദി ഡോക്ടർ 🙏🙏
    ഈ മദ്യം എത്ര കുടുംബങ്ങളെയാണ് നശിപ്പിക്കുന്നത്. നമ്മുടെ ഗവൺമെൻറിന് മദ്യവ്യവസായത്തിൽ നിന്ന് കിട്ടുന്ന വരുമാനമോ?... മനുഷ്യ സമൂഹത്തിന്റെ ആ രോഗ്യ ത്തോടെയുള്ള നിലനിൽപ്പോ ? ഏതാണ്ട് മുഖ്യം ഈ ചോദ്യം ഇതർ ഹിക്കുന്നിടത്ത് ചോദിക്കാൻ ഡോക്ടർക് കഴിഞ്ഞെങ്കിൽ എന്ന് ആ ഗ്രഹിക്കുന്നു. സസ്നേഹം🌹🌹🙏

    • @getaju80
      @getaju80 8 หลายเดือนก่อน

      🎉

  • @VijeeshAyoth
    @VijeeshAyoth ปีที่แล้ว +3

    നല്ല അറിവ് തന്നതിന് നന്ദി പറയുന്നു

  • @കല്ലൂസൻ
    @കല്ലൂസൻ 3 ปีที่แล้ว +53

    ഭക്ഷണം,ജലം, വായു,ഇവ ഇല്ലാതെ മനുഷ്യന് ജീവിക്കാൻ കഴിയില്ല പിന്നെ എല്ലാം മാറ്റാൻ പറ്റും ദൃഢമായ മനസ്സും ആത്മാവിശ്വാസവും ഉണ്ടായാൽ മതി

    • @sheebajamesjames5076
      @sheebajamesjames5076 3 ปีที่แล้ว +1

      Mm.thanks suppar

    • @GopanmadhavMadhavanair-r5u
      @GopanmadhavMadhavanair-r5u 10 วันที่ผ่านมา

      മാനസിക സ്ഥിരതയില്ലാത്തതു കൊണ്ടാണ് മദ്യം ഉപയോഗിക്കുന്നത്. ധാനവും യോഗയും നല്ലതാണ് 'മാനസികമായി ശക്തിപ്പെടുത്തുന്ന അവസ്ഥ ഉണ്ടാക്കുക ആദ്യ പടി.

  • @mathewkm6602
    @mathewkm6602 3 ปีที่แล้ว +13

    Good Vedeo.For stopping drinking habit first take a strong resolution for stopping knowing all the demerits.Then Dont take any form of liquor.If you Take occasionally also you will drink more.Knowing the problems and taking decisions with will power and self motivation is most important.Good class.

  • @kl49machan41
    @kl49machan41 3 ปีที่แล้ว +81

    ഏതൊരു കള്ളുകുടിയനും ഇത് കണ്ടാൽ എല്ലാം നിർത്താം എന്നൊക്കെ കരുതും..... പിറ്റേന്ന് ഇതെല്ലാം മറക്കുകയും ചെയ്യും.... സ്വയം തോന്നിയാലേ ഇതെല്ലാം നിർത്താൻ പറ്റുള്ളൂ.... ആര് എന്ത് പറഞ്ഞിട്ടും കാര്യം ഇല്ലാ.... ☹️

    • @jayalakshmir9695
      @jayalakshmir9695 3 ปีที่แล้ว

      അത് ശെരിയാണ്.

    • @hishamhishusongs4531
      @hishamhishusongs4531 3 ปีที่แล้ว

      😃😃😃😃

    • @rahulat1463
      @rahulat1463 ปีที่แล้ว

      മദ്യപാനം കൊണ്ട് ഭാവിയും ജീവിതവും കുടുംബവും തകർന്നിരിക്കുകയാണോ നിങ്ങൾ.
      എന്തുപഴകിയ കുടിയും നിർത്താം, മനസുവച്ചാൽ.
      * ഫലം കണ്ടില്ലെങ്കിൽ പണം തിരികെ ( 100% ക്യാഷ് ബാക്ക് ഗ്യാരണ്ടീ )
      ജീവിതത്തിൽ ഒരു മാറ്റം കൊണ്ടുവരാം. കുറച്ചു ദിവസം കൊണ്ടുതന്നെ
      കുടി നിർത്താം കൂടുതൽ നാൾ കഴിക്കണ്ട ആവശ്യം ഇല്ല.
      ഈ മരുന്ന് ഒരു പ്രാവശ്യം കഴിച്ചാൽ തന്നെ കുടിക്കാനുള്ള ചിന്ത പോലും ഉണ്ടാകില്ല.
      മദ്യത്തിന്റെ മണം
      കേൾക്കുമ്പോ തന്നെ ശർദിക്കാൻ തോന്നും.
      # നേരിട്ട് വന്നു മേടിക്കാം
      അല്ലെങ്കിൽ കൊറിയർ അയക്കാം.
      ® 9846626317
      100%വിശ്യസിച്ചു മെസ്സേജ് അയച്ചോളു 👍

    • @BabyMukkath
      @BabyMukkath 6 หลายเดือนก่อน +1

      മദ്യപാനം, പുകവലി,മററു ലഹരിവസ്തുക്കളുടെ ഉപയോഗം ഇവ നിർത്തണമെങ്കിൽ രോഗി സ്വന്തമായി പ്രതിജ്ഞ എടുക്കണം, ഞാൻ ഒരുശരാശരി പുകവലിക്കാരനായിരുന്നു, എന്നും വിചാരിക്കും : നാ െളമുതൽ വലിക്കണ്ട. എന്ന്. എന്നും ഇതാവർത്തിക്കും. അവസാനം ഫിൽട്ടറില്ലാത്ത ഒരു സിഗററ്റ് വാങ്ങി രണ്ടാക്കി മുറിച്ച് ഒരു കഷണം വലിക്കും; ബാക്കി . പരമാവധി സമയം വലിക്കാതിരുന്ന് രാത്രിയാകാറാക്കുമ്പോൾ വലിക്കും. ഇങ്ങനെ കുറേ നാൾ കഴിഞ്ഞു. ഇതിങ്ങനെ പോയാൽ പുകവലി നിർത്താൻ സാധ്യമല്ലെന്ന് തോന്നി. പിന്നീട് ഒരാഴ്ചത്തേങ്ങള്ള വീട്ടുസാധനങ്ങൾ വാങ്ങി വെച്ചു. ഒരാഴ്ചത്തേക്ക് വളരെ വിഷമിച്ച് പുറത്തിറങ്ങാതിരുന്നു - കലശലായി വലിക്കാൻ തോന്നുമ്പോൾ 3, 4 മുളക് എടുത്ത് വായിലിട്ട് കടിച്ചു ചവക്കും. അപ്പോൾ അതിന്റെ എരിവു മൂലം കുറേസമയം അങ്ങനെ പോകും ഇങ്ങനെ കുറച്ചു ദിവസം കഴിഞ്ഞു. എനിക്ക് വലിക്കാനുള്ളതോന്നൽ, ക്രമേണ ഇല്ലാതായി. 3 വർഷമായി പുകവലി നിർത്തിയിട്ട്. 3 35:05 വർഷത്തിനിടക്ക് ചിലപ്പോഴായിട്ട് 4 ഒ 5 ഒസിഗററ്റ് വലിച്ചിട്ടുണ്ടാവും. പക്ഷെ ഇപ്പോൾ യാതൊ രുനിർബന്ധവുമില്ല.

  • @ramachandrarajan1863
    @ramachandrarajan1863 2 ปีที่แล้ว +5

    It's very simple to quit..Get into fitness..You can abstain alcohol with out any trouble..I experienced the same and doing great

  • @satheeshss9638
    @satheeshss9638 2 ปีที่แล้ว +12

    നല്ലത്... മികച്ച അവതരനശ്യലി 👌👌👌💞

  • @Nikhilpushkaran
    @Nikhilpushkaran 2 ปีที่แล้ว

    07:10 സ്റ്റാൻഡേർഡ് ഡ്രിങ്കിന്റെ കണക്ക് പറയുന്ന ഭാഗത്ത് തെറ്റുണ്ട്
    14 ഗ്രംസ് വരുന്ന 10 ml ബിയർ അല്ല. 12 ഔൺസ് ബിയർ അതായത് ഏകദേശം 350 ml ആണ് സ്റ്റാൻഡേർഡ് ഡ്രിങ്ക് ആയി കണക്കാക്കുന്നത്.
    10 ml എന്ന് പറഞ്ഞത് തെറ്റാണ്.
    Overall വളരെ നന്നായി പ്രെസെന്റ് ചെയ്തു 👌👍

  • @renganathancv7665
    @renganathancv7665 8 หลายเดือนก่อน +5

    ഡോക്ട്ടറെദൈവം അനു ഗ്രഹിക്കട്ടെ

  • @HealthtalkswithDrElizabeth
    @HealthtalkswithDrElizabeth 3 ปีที่แล้ว +58

    ഡോക്ടറുടെ എല്ലാ വീഡിയോകളും വളരെ നല്ലതാണ്.ആളുകൾക്ക് ഒരുപാട് ഉപകാരപ്രദം ആണ്👍🏻😊

  • @sajithepsajith2683
    @sajithepsajith2683 ปีที่แล้ว +11

    ഭാര്യയുടെയും അമ്മയുടെയും അനുവദത്തോടെ മറ്റു കമ്പനികൾകു ഒന്നിനും പോകാതെ വീട്ടിൽ ഇരുന്നു ജോലി കഴിഞ്ഞു ഒരെണ്ണം കഴിക്കുന്ന സുഖം അതു വേറെയാണ്

    • @radhakrishnanks6843
      @radhakrishnanks6843 11 หลายเดือนก่อน

      Alla pine 30 Kollam Ayitu Annumu Adiykunu Njan

  • @madhusoodanan4606
    @madhusoodanan4606 ปีที่แล้ว +1

    ഹെലോ മാഡം മദ്യപോകുന്നവൻ മാധ്യയപിച്ചു kodirikum🌹🌹

  • @abdulkhader6665
    @abdulkhader6665 3 ปีที่แล้ว +111

    തുടങ്ങാൻ കഴിയും എങ്കിൽ ഏതു ശീലവും നിർത്താനും കഴിയും സുദൃഢമായ ഒരു മനസ്സുണ്ടെങ്കിൽ - ഇപ്പോൾ തന്നെ പ്രതിജ്ഞ ചെയ്യുക !! സമാധാനമായ ജീവിതത്തിന്‌വേണ്ടി

    • @ThomasM7604
      @ThomasM7604 2 ปีที่แล้ว +4

      പക്ഷെ ഇസ്‌ലാമിക സ്വർഗ്ഗത്തിൽ 😊

    • @sumadevits4972
      @sumadevits4972 2 ปีที่แล้ว +19

      വ്യക്തി നിർത്തണം എന്ന് വിചാരിച്ചാലും കൂട്ടുകുടിയന്മാർ വിടൂല്ല

    • @josephchullyzzz1551
      @josephchullyzzz1551 2 ปีที่แล้ว

      💟

    • @vijayanc.p5606
      @vijayanc.p5606 2 ปีที่แล้ว +1

      Parayaan eluppamanu bhai but nadappilakkan valiya paadaanu.

    • @santhapk8231
      @santhapk8231 ปีที่แล้ว

      ​@@sumadevits4972 😅

  • @lazarvp5139
    @lazarvp5139 3 ปีที่แล้ว +12

    Very good instruction doctor

  • @anandanandvk6189
    @anandanandvk6189 2 ปีที่แล้ว +2

    നല്ല കാര്യങ്ങൾ തന്ന താങ്കൾക് നന്ദി

  • @Vishnu-ow6dr
    @Vishnu-ow6dr 3 ปีที่แล้ว +23

    100% True🙏❤️

  • @farhanfarhan2242
    @farhanfarhan2242 3 ปีที่แล้ว +7

    🔥🔥😎വളരെ നന്ദി ഡോക്ടർ...

  • @sreedevipillai518
    @sreedevipillai518 3 ปีที่แล้ว +15

    നല്ല അറിവു പകർന്നു നൽകിയ ഡോക്ടർക്ക് നന്ദി പറയുന്നു 🌹

    • @jojivarghese3494
      @jojivarghese3494 3 ปีที่แล้ว +1

      Very informative video, Thank you doctor.

  • @mohansubusubu2116
    @mohansubusubu2116 7 หลายเดือนก่อน +44

    മദ്യപാനിയ്ക്ക് ഒരിക്കലും പെൺ കുട്ടി കളെ വിവാഹം ചെയ്തു കൊടുക്കരുത് അതു നാളെ നിങ്ങൾ ക്ക് ആപത്തു ഉണ്ടാക്കുക മാത്രമല്ല കുടുംബത്തിന്റെ അഭിമാനവും നഷ്ട്ട പ്പെടുത്തും

    • @jijujijesh1777
      @jijujijesh1777 4 หลายเดือนก่อน +5

      കല്യാണം കഴിഞ്ഞതിനു ശേഷം മദ്യപിക്കേണ്ടി വന്ന ഒരുപാട് ആളുകൾ ഇണ്ട്,, അത്കൊണ്ട് കല്യാണമേ കഴിക്കരുത്

    • @Snehithan-l3m
      @Snehithan-l3m หลายเดือนก่อน +1

      എന്റെ ചേട്ടാ അങ്ങനെയാണ് എങ്കിൽ ഇവിടത്തെ പെൺകുട്ടികൾ ഒക്കെ നിന്നുപോകുകയേ ഉള്ള് കുറച്ചെങ്കിലും കുടിക്കാത്ത പയ്യൻ മാരൊക്കെ വളരെ കുറവാണു

    • @AadhilC-n5g
      @AadhilC-n5g หลายเดือนก่อน +1

      ഒന്ന് podo ninak full penmakkalaavumm😂

    • @PurushothamanVk-z1l
      @PurushothamanVk-z1l 2 วันที่ผ่านมา +1

      What about alcoholic ladies, because this is common in other countries.

  • @paulymundadan4071
    @paulymundadan4071 ปีที่แล้ว +4

    Very good 👍 GOD BLESS U ALL 🙏

  • @nandang-qq6td
    @nandang-qq6td 2 หลายเดือนก่อน

    🙏🙏🙏നല്ല അറിവുകൾക്ക് നന്ദി നമസ്കാരം..

  • @rameshar4046
    @rameshar4046 8 หลายเดือนก่อน +3

    നന്ദി നമസ്കാരം ❤🎉

  • @കല്ലൂസൻ
    @കല്ലൂസൻ 3 ปีที่แล้ว +50

    കുടി നിർത്താൻ ആദ്യം വേണ്ടത് ഒരാളെയെങ്കിലും ആത്മാർത്ഥമായി വിശ്വസിക്കുക, പിന്നെ ഞാനാര മോൻ എന്നുള്ള മുടിഞ്ഞ ഈഗോ കളയുക പിന്നെ ശക്തമായ മനസ്സും ഇത് ഉണ്ടെങ്കിൽ ഏതു കാര്യത്തിലും വിജയിക്കും

    • @mohananpillai9354
      @mohananpillai9354 3 ปีที่แล้ว

      00p0000

    • @prasanthp.k7641
      @prasanthp.k7641 3 ปีที่แล้ว +3

      നിങ്ങൾ ഇത് വരെ മദ്യം തൊട്ടറിഞ്ഞിട്ടില്ലാത്ത ആളാണ്....

    • @nidheeshbro1601
      @nidheeshbro1601 2 ปีที่แล้ว

      Evn 1/2 liter adii veeran annu

    • @jayanpadiyoor9226
      @jayanpadiyoor9226 2 ปีที่แล้ว

      ❤️🌹

    • @nandakumarp4596
      @nandakumarp4596 2 ปีที่แล้ว

      ഇതൊന്നുമില്ലാത്തതല്ലെ പ്രശ്നo

  • @SleepyChrysanthemumFlowe-mb4kw
    @SleepyChrysanthemumFlowe-mb4kw 10 หลายเดือนก่อน +2

    maam , kindly translate into english in how to stop drinking alcohol

  • @esther41693
    @esther41693 3 ปีที่แล้ว +16

    Thank u Dr. 🙏🏻VERY GOOD INFORMATION. മദ്യപാനിക്ക് കുടിക്കാൻ തോന്നുമ്പോൾ VOMIT ചെയ്യത്തക്ക തരത്തിലുള്ള മരുന്ന് കണ്ട് പിടിച്ചിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോകുന്നു.

    • @antonythomas749
      @antonythomas749 3 ปีที่แล้ว +1

      ലഭ്യമാണ്.

    • @esther41693
      @esther41693 3 ปีที่แล้ว

      @@antonythomas749 എവിടെ ആണ്.. അഡ്രെസ്സ് ഫോൺ തരൂ

    • @kunju8534
      @kunju8534 2 ปีที่แล้ว

      @@antonythomas749 എവിടെ ആണ് എങ്ങനെ ആണ് parayo

    • @tyro578
      @tyro578 2 ปีที่แล้ว

      എവിടെ കിട്ടും

    • @vaigak1280
      @vaigak1280 ปีที่แล้ว

      @@tyro578 എവിടെ കിട്ടും

  • @sumim615
    @sumim615 3 ปีที่แล้ว +30

    എന്തായാലും മദ്യത്തിന് ഗുണത്തേക്കാളും ഏറെ ദോഷം തന്നെയാണ്, മനുഷ്യന്റെ എല്ലാ സന്തോഷങ്ങളും കഴിവുകളും തല്ലിക്കെടുത്തുന്ന ഒരു പിശാചാണ് മദ്യം, ഈ വിഷം തൊടുക പോലും ചെയ്യരുതെന്ന് കുട്ടികള ബോധ്യപെടുത്തണം, മലയാളി മദ്യം തൊട്ടാൽ പിന്നെ അവർ അതിന് അടിമപ്പെടും

  • @jayasreejayan6018
    @jayasreejayan6018 3 ปีที่แล้ว +10

    Thanks Doctor Good message

  • @vijip368
    @vijip368 5 หลายเดือนก่อน

    നല്ല അവതരണം. കാണാൻ വൈകിപ്പോയി.

  • @mariammamathew4248
    @mariammamathew4248 3 ปีที่แล้ว +5

    Thank you for your good information. 👌👌💐💐

  • @sajeenas9316
    @sajeenas9316 11 หลายเดือนก่อน +1

    നല്ല മെസേജ് ഡോക്ടർ 👌

  • @Enlightened-homosapien
    @Enlightened-homosapien 8 หลายเดือนก่อน +2

    അവതരണം വേറെ ലെവൽ ❤❤❤

  • @jacobpailodjacobpailod458
    @jacobpailodjacobpailod458 2 ปีที่แล้ว +8

    Excellent explanation and scientific observation ❤️👍🌹🙏

  • @MollyThomas-y2s
    @MollyThomas-y2s 6 หลายเดือนก่อน +1

    Thanks for the awareness.

  • @saseedarankoottala4306
    @saseedarankoottala4306 6 หลายเดือนก่อน

    Wine , scotch whisky and whiskeys have lot of antioxidants which has many health benefits.Once whiskeys or scotch whisky keep it in the oak (wooden) barrels , barrels absorb sugar from the wine or whisky and instead releases antioxidants into it which is highly beneficial for the body in many ways , if you drink minimal level.

  • @bindhusajan3896
    @bindhusajan3896 3 ปีที่แล้ว +14

    Dr kudikunnaver ariyathu kodukan ulla medicin paraju thaa
    Pls paraumo

  • @balakrishnanap4904
    @balakrishnanap4904 2 ปีที่แล้ว +3

    സത്യം ഇതാണ് അധികമായാൽ അമൃതും വിഷമാണ്. ഇതാണ് എല്ലാ അസുഖങ്ങൾക്കും കാരണം ' എത്ര ഡോക്ടർമാരുണ്ട് പുകവലിക്കാതെയും മദ്യപിക്കാതെയും ഉള്ളവർ ഒന്ന് കൈപൊക്കി പറയാമോ.

  • @arunjoecheriyan2460
    @arunjoecheriyan2460 6 หลายเดือนก่อน +1

    Informative content. Thank You

  • @devasiavazhayil557
    @devasiavazhayil557 3 ปีที่แล้ว +4

    Very informative

  • @jamaludinsabana8921
    @jamaludinsabana8921 2 ปีที่แล้ว +65

    മദ്യം... പലിശ എല്ലാം ഹറാം ആക്കിയ ദൈവം എത്ര വലിയ കാരുണ്യ വാൻ 🤲

    • @sree7834
      @sree7834 2 ปีที่แล้ว +21

      Pakaram swargathil madya puzha thannille😂

    • @jumbocooljam
      @jumbocooljam ปีที่แล้ว +1

      😂

    • @JithuPbaCalicut
      @JithuPbaCalicut ปีที่แล้ว

      സ്വർഗത്തിൽ മൂത്രമാണോ ഉള്ളത് മൂരികുട്ടാ 😅

    • @Instagram-trend929
      @Instagram-trend929 ปีที่แล้ว +4

      സഹകരണ bankukal nadatham, bankukalil ജോലി cheyyam.... But palisa ഹറാം ആണു.

    • @vna-sh1bq
      @vna-sh1bq ปีที่แล้ว +11

      പലിശ ഇല്ലെങ്കിൽ എന്താ നന്നായിട്ട് പിടിച്ച് പറിച്ചു വാങ്ങാൻ അറിയാമല്ലോ

  • @naushadph2189
    @naushadph2189 3 ปีที่แล้ว +4

    ലോക്കൽകമ്പനികളുടെമദ്യംവിതരണംചെയ്യുന്നത് വിബറേജ്കോർ്പറേഷൻനിർത്തലാക്കുക!
    ഉയർന്നനിലവാരമുള്ളകമ്പനികൾവിബറേജ്കോർപ്പറേഷൻറെനേതൃത്തത്തിൽവൃത്തിയുള്ളഔട്ടലേറ്റ്തുടങ്ങുക!
    ഇതുവഴിനിലവാരമുള്ളമദ്യംജനങ്ങൾക്ക് വിതരണംചെയ്യാനാവും!
    മദ്യപാനംആരോഗ്യത്തിന്ഹാനികരം!

  • @johnvarghese20
    @johnvarghese20 3 ปีที่แล้ว +6

    Good message 👏

  • @ismailpk2418
    @ismailpk2418 3 ปีที่แล้ว +7

    Good information Dr ❤️👍🙏💪🙏

  • @balakrishnancg5248
    @balakrishnancg5248 3 ปีที่แล้ว +9

    Supper advice medam

  • @sheebadinesh9172
    @sheebadinesh9172 2 หลายเดือนก่อน +1

    Kudinirthanulla medicine paranju tharamoo

  • @suresh61607
    @suresh61607 7 วันที่ผ่านมา

    This may convey Authorities Kerala govt

  • @bijithomas2026
    @bijithomas2026 8 หลายเดือนก่อน +1

    Please say the defiant of Indian alkahol and forin alkahol

  • @rinithajithin5410
    @rinithajithin5410 2 หลายเดือนก่อน

    Ethil ninnum eni oru rekshapedal swapangalil maatram

  • @muraleedharanr7393
    @muraleedharanr7393 2 ปีที่แล้ว +4

    If alcohol is damaging Liver and brain,it is better to ban the manufacture of all types of alcohols totally.

    • @sallysajan5313
      @sallysajan5313 2 ปีที่แล้ว

      We should be wise, government and hospitals are making money from us by manufacturing alcohol

  • @kannanprannur8287
    @kannanprannur8287 8 หลายเดือนก่อน +1

    നല്ല വിവരരണം നന്ദി

  • @ambilivnair8602
    @ambilivnair8602 3 ปีที่แล้ว +16

    Good advice maam 🙏❤️

  • @gymdian
    @gymdian 2 ปีที่แล้ว +16

    I couldn't function socially without alcohol. But I've also been big on fitness as that has played a huge part in helping my social anxiety and depression. When alcohol started messing with my workouts (hungover and lifting do not go well lol) and diet started being detrimental, decided to change. Its closing in on 100 days without alcohol and life has bloody improved in every single way.

  • @ajikumar3436
    @ajikumar3436 7 หลายเดือนก่อน +1

    നല്ല അവതരണം 🙏

  • @maryalias1963
    @maryalias1963 2 ปีที่แล้ว +2

    Ethra nalla vivaranam.

    • @AyyappanPA
      @AyyappanPA 2 หลายเดือนก่อน +1

      V good message thanks

  • @krishnakumari3658
    @krishnakumari3658 3 ปีที่แล้ว +9

    WONDERFUL.... PRESENTATION 🙏🙏👍👍👍 SUPERB CLARITY 🙏🙏🙏🙏❤️🙏🙏🙏🙏🙏🙏

  • @subhadrag6731
    @subhadrag6731 3 ปีที่แล้ว +6

    Nalla Prasatation Dr thanks

  • @kavirajan8397
    @kavirajan8397 3 ปีที่แล้ว +2

    വിഞാന പ്രദമായ സന്ദേശം **********🌹🌹🌹🌹🌹❤❤❤❤❤

  • @SajithkumarOxygen
    @SajithkumarOxygen 8 หลายเดือนก่อน +1

    Ithupayogikkunnavar ellarum nigale polullavar alla ennathu sathyam adyam chikkan upekhikkan parayi madam

  • @thmos4331
    @thmos4331 2 ปีที่แล้ว +2

    God bless you doctor

  • @sabithaunnikrishnan6808
    @sabithaunnikrishnan6808 ปีที่แล้ว +1

    Very informative and useful video . Excellent presentation also ❤❤❤❤

  • @kanchanavalsan8115
    @kanchanavalsan8115 3 ปีที่แล้ว +15

    ഒരു മരുന്നിനും മദ്യപാനം മാറ്റാൻ കഴിയില്ല അതിനു മദ്യപാനി മനസ്സിൽ ഉറച്ച തീരുമാനം എടുക്കണം കൂടാതെ കുടുംബങ്ങള് മദ്യപാനിയെ മനസിലാക്കി അവരോടു അഡ്ജസ്റ്റ് ചെയ്തു പെരുമാറണം

    • @raihananazer395
      @raihananazer395 2 ปีที่แล้ว

      ചെയ്യാൻ pattum

    • @kanchanavalsan8115
      @kanchanavalsan8115 2 ปีที่แล้ว

      No never

    • @husnabanu6053
      @husnabanu6053 ปีที่แล้ว

      അഡ്ജസ്റ്റ് ചെയ്തു മടുത്തു..10 വർഷം കഴിഞ്ഞു😞9um7ഉം വയസ്സുള്ള എന്റെ മക്കളുടെ ബാല്യം നന്നായിതീരണമെങ്കിൽ എന്റെ ദാമ്പത്യജീവിതം അവസാനിപ്പിക്കുകയല്ലാതെ മറ്റൊരു വഴിയും ഞാൻ കാണുന്നില്ല.

    • @santhapk8231
      @santhapk8231 ปีที่แล้ว

      ​@@husnabanu6053 എല്ലാം ശരിയാകും വിഷമിക്കണ്ട

    • @smoothgaming1750
      @smoothgaming1750 ปีที่แล้ว +3

      @@husnabanu6053 ഞാനും സെയിം അനുഭവത്തിൽ ആണ് എന്റെ ഓരോ ദിവസവും വളരെ പ്രയാസത്തിൽ ആൻ

  • @khalifamol2984
    @khalifamol2984 2 ปีที่แล้ว +2

    Good explanetion👍

  • @praveenakp6791
    @praveenakp6791 ปีที่แล้ว +1

    ഹലോ കൂടുമ്പോൾ ഉള്ളതാണ് കുടുംബം. അപ്പൊ ഓക്കേ സംസാരിക്കാനും കൂടെ നിൽക്കാനും തയ്യാറാകാതെ ഇരിക്കുന്ന ഭർത്താവ് സാധാരണ മദ്യത്തിലേക്ക് പോകും

  • @sjdevassy2256
    @sjdevassy2256 2 ปีที่แล้ว

    Kooduthal tension avum marakkan vendi veendum kazhikkum

  • @pradeepkumarkumar6560
    @pradeepkumarkumar6560 3 ปีที่แล้ว +4

    Thanks madam

  • @syamkumarbc3862
    @syamkumarbc3862 2 ปีที่แล้ว +1

    സൂപ്പർ വീഡിയോ 👍

  • @bachiabdulrasakbachiabdulr378
    @bachiabdulrasakbachiabdulr378 ปีที่แล้ว +18

    മദ്യം ഇല്ലാതെ ആക്കിയവരിൽ ഒരുതനാണ് ഞാനും 😔വിദേശത്തു നല്ല തൊഴിൽ ഉണ്ടായിരുന്നു അത് പോയി ഒന്നും ചെയ്യാൻ കഴിയാതെ വിഷാദ രോഗത്തിന് അടിമയായ പോലെ തോന്നി ടെക്നിക്കൽ ഫീൽഡിൽ ആയിരുന്ന ഞാൻ വളരെ ഉയർന്ന പോഷിഷനിൽ ആയിരുന്നു ഇപ്പൊ സമ്പാദ്യമെല്ലാം നഷ്ട്ടപെട്ടു 🙏പക്ഷെ ഞാൻ തിരിച്ചു വരും 🙏🙏

    • @GT10901
      @GT10901 7 หลายเดือนก่อน

      Good

    • @arungopi1092
      @arungopi1092 7 หลายเดือนก่อน

      HAI MADAM NOW OUR ECONOMY DEMAND CUSTEMER PREFRENCE.SO ABKARIMARK OR .OUR BAR CODE REPRESENT

    • @statushub9208
      @statushub9208 6 หลายเดือนก่อน

      enik ettavum kuduthal ee vdoyil knda eshttapetta cmd

    • @pratheeppratheep.r988
      @pratheeppratheep.r988 2 หลายเดือนก่อน

      മദ്യപാനം നിർത്തിത്തരും എന്ന പരസ്യം കണ്ട് പോയി നോക്കി...ഒരാഴ്ച അവിടെ തങ്ങണം... ചെലവ് എദേശം 25000 രൂപ ആകും പോലും....മദ്യപാനികളെ പിഴിയാനും ഇങ്ങനെ കുറേ എണ്ണം

  • @ArunManoharBNE
    @ArunManoharBNE 7 หลายเดือนก่อน +1

    Great info.. thanks.

  • @ManojManoj-x9o
    @ManojManoj-x9o 8 หลายเดือนก่อน +1

    ഒരു ദിവസം കൊണ്ട് മദ്യപാനം നിർത്താൻ ഒരു ട്രിക്ക് ഉണ്ട് ഈ മദ്യപാനിയെ പുള്ളി അറിയാതെ ഒരു മുറിയിൽ കയറ്റി പുറത്തു നിന്നും കുറ്റിയിടുക ഒരാഴ്ച ജനല് വഴി ഫുഡ് കൊടുക്കുക എന്നിട്ട് ഇനിമുതൽ അടിക്കരുതെന്നും അതിന്റ ദുഷ്യവശങ്ങളും പറഞ്ഞു മനസ്സിൽ ആകുക... പിന്നെയും അടിക്കുന്നു എങ്കിൽ സ്വന്തം താല്പര്യം ആണ് അവര് അടിച്ചു പൊളിച്ചു ചത്തു പിരിയട്ടെ നമ്മളെന്തിനു പിന്നയും അവരുട പുറകിൽ നടക്കുന്നു

  • @kuruvilatmaniyantmkuriyan8665
    @kuruvilatmaniyantmkuriyan8665 3 ปีที่แล้ว +5

    Very good

  • @praveenakp6791
    @praveenakp6791 ปีที่แล้ว +2

    ഭർത്താവിന്റെ താൽപര്യങ്ങൾക്ക് അനുസരിക്കാതിരിക്കുമ്പോൾ കുട്ടികളുണ്ട് കുട്ടികളിലൂടെ സംരക്ഷിക്കുന്നു നമ്മൾ ഭർത്താവ് മദ്യത്തിലേക്ക് ഓട്ടോമാറ്റിക്കായിട്ട് പോവാണ് അത് ഭാര്യക്ക് മനസ്സിലാക്കാൻ കഴിയണം

  • @vijayanc.p5606
    @vijayanc.p5606 2 ปีที่แล้ว +2

    When we are thirsty we want water and the desire for water is termed as 'thirst'. Likewise addiction to alcohol is another type of thirst which cannot be suppressed as in the case of desire for water. No substitute for water, no substitute for alcohol if addicted.

  • @Kkkk-kc6dp
    @Kkkk-kc6dp 6 หลายเดือนก่อน

    അസുഖം വരാൻ ഇപ്പോൾ മദ്യം കുടിക്കണം എന്നില്ല നമ്മുടെ ആഹാരവും നമ്മുടെ മാനസിക സംഘർഷങ്ങളും അതിനൊരു വലിയ കാരണമാണ്

  • @Subu369-95
    @Subu369-95 2 ปีที่แล้ว +3

    സഹായിക്കണം 27 വയസ്സ് ആയി 17 വയസ്സിൽ തുടങ്ങിയതാ എന്നും മദ്യപിക്കും ആരോഗ്യം മാത്രമല്ല പണവും കടവും എല്ലാം.... 😖😖എന്നും രാവിലെ വിചാരിക്കും കഴിക്കില്ല എന്ന്..... പക്ഷെ പറ്റുന്നില്ല 🙏🏼🙏🏼🙏🏼 ഒന്ന് സഹായിക്കണം

    • @subithsubith3547
      @subithsubith3547 2 ปีที่แล้ว

      Kazhikkan thudakkam orkkuka enthina annu kazhichathu vendarunnu ennu manasine padippikkuka.2 days kazhikkathirunnittu nalla pattukal kelkuka ishtamulla food kazhikkuka athinu sesham kazhikkan thonnilla allredy food fill akkuva

    • @renjithravi6426
      @renjithravi6426 ปีที่แล้ว +6

      ദയവ് ചെയ്തു nee ഒരിക്കലും വിവാഹം കഴിക്കരുത് അഥവാ കെട്ടിയാലും മക്കളെ ഉണ്ടാക്കരുത് അത് ഏറ്റവും വലിയ ദ്രോഹം ആയിരിക്കും

    • @vkxvibe
      @vkxvibe 8 วันที่ผ่านมา

      Take a peg and travel for 3 hrs..

  • @mgviswanathannair9350
    @mgviswanathannair9350 3 ปีที่แล้ว +10

    Thanku for your valuable information 🙏🏼

    • @Arogyam
      @Arogyam  3 ปีที่แล้ว +1

      Thanks and welcome

  • @prakashgeorge4062
    @prakashgeorge4062 3 ปีที่แล้ว +10

    എല്ലാവരും കുടിച്ച് മരിക്കട്ടെ

    • @manjuarul9022
      @manjuarul9022 3 ปีที่แล้ว

      ഇയാളും ഇതിൽ പെടുമോ

  • @sreekumarvmthampi628
    @sreekumarvmthampi628 2 ปีที่แล้ว +5

    Dr... Ji ...
    Good discussion.. Thanks

  • @sreekantanachuthan6446
    @sreekantanachuthan6446 3 ปีที่แล้ว +40

    Doctor Please do more Episode and save poor Families...Many House Wife's and Childrens Suffering Because of this POISON..🙏🏼

    • @miniramachandran1445
      @miniramachandran1445 3 ปีที่แล้ว +1

      True

    • @sainulabdeens4855
      @sainulabdeens4855 3 ปีที่แล้ว

      Real

    • @dileepraghavan2016
      @dileepraghavan2016 2 ปีที่แล้ว

      എൻ്റെ പൊന്നു സാറേ, ചതിക്കല്ലേ. ഇന്ന് ഇവിടത്തെ സർക്കാർ അന്നന്നത്തെ ചെലവ് നടത്തിപ്പോരുന്നത് ഇവിടത്തെ കുടിയന്മാരുടെ ദയവാലും കൂടിയാണ്. അതിനിട്ടു കത്തി വയ്ക്കല്ലേ.

    • @kvs2014
      @kvs2014 ปีที่แล้ว

      ​@@dileepraghavan2016 😂🤣😅

  • @deepascreativeworld.6815
    @deepascreativeworld.6815 7 หลายเดือนก่อน +2

    🎉thanks

  • @user-ig8gd8ts4t
    @user-ig8gd8ts4t 2 ปีที่แล้ว +2

    Mamm kindly do one video for weed and drugs

  • @jayaprakashap1199
    @jayaprakashap1199 2 ปีที่แล้ว +2

    Thanks for your excellent words

  • @rachelabraham428
    @rachelabraham428 3 ปีที่แล้ว +11

    നല്ല presentation... Thanks for ur good information

    • @sujas4068
      @sujas4068 3 ปีที่แล้ว +1

      Ariyatha nirthan pattanulla oru vazhi parnju tharumo doctor

    • @Arogyam
      @Arogyam  3 ปีที่แล้ว

      Welcome

    • @nissyjohn7607
      @nissyjohn7607 3 ปีที่แล้ว

      Yes well presented

  • @anoopchalil9539
    @anoopchalil9539 2 ปีที่แล้ว +5

    Doctors class very informative💐

  • @rajalekshmipadmakumar3213
    @rajalekshmipadmakumar3213 ปีที่แล้ว +2

    ഒരാൾ മാത്രമല്ല ഒരു കുടുംബത്തിലെ മുഴുവൻ ആണുങ്ങളും കള്ള് കുടിക്കാൻ സപ്പോർട്ട് ചെയ്യുകയും encourage ചെയ്യുകയും ചെയ്യുന്ന ഒരു വീട്ടിൽ എത്തിപ്പോയ ഹത ഭാഗ്യ യാണ് ഞാൻ. 😢

  • @armadasy
    @armadasy 7 หลายเดือนก่อน

    മദ്യപാനം നിങ്ങൾക്ക് ഒരു പ്രശ്നമാണോ എങ്കിൽ ആൾക്കഹോളിക്ക് അനോനിമസ് കൂട്ടായ ക്ക് നിങ്ങളെ സഹായിക്കാൻ സാധിച്ചേക്കും സ്വജന്യ സഹായത്തിന് അവരെ വിളിക്കുക .....ഞാൻ മദ്യപാനം എന്ന ശീലത്തിൽ നിന്ന് ഈ കൂട്ടായ്മയിലൂടെ മാറി നിൽക്കാൻ തുടങ്ങിയിട്ട് ഇന്ന് 8 വർഷവും 7 മാസവും 29 ദിവസവും ആയി എന്നെ ഇങ്ങനെ എഴുതാൻ പ്രാപ്തനാക്കിയത് ഈ കൂട്ടായ്മയാണ് ....

  • @bettypaul2812
    @bettypaul2812 3 ปีที่แล้ว +8

    കുട്ടികളിലെ cigarette വലി നിർത്തുന്നതിന് ദയവായി വേഗം guide line തരണേ

  • @abilashakk5015
    @abilashakk5015 3 ปีที่แล้ว +2

    Good information

  • @reenajose5528
    @reenajose5528 3 ปีที่แล้ว

    Nokku. Valarea. Nannayittudu

  • @harikd9566
    @harikd9566 2 ปีที่แล้ว +2

    വിശദമായ അവതരണം നന്ദി ഡോക്ടറേ 45 കൊല്ലമായി സ്ഥിരമായി മദ്യപിച്ച ഞാൻ 12-6- 22 ന് നിർത്തി ഫിക്സ് വന്നു ലവിപിൽ കഴിക്കുന്നു

    • @sheelaat6432
      @sheelaat6432 2 ปีที่แล้ว

      മദ്യം കഴിച്ചതുകൊണ്ടാണോ ഫിക്സ് വന്നത് വീണോ pls replay

    • @renjithravi6426
      @renjithravi6426 ปีที่แล้ว

      @@sheelaat6432 alchoholic വിത്‌ഡ്രൽ syndrome ആണ് ഫിട്സ് വരാൻ കാരണം