ടാഗോറിന്റെ ലോകം | Tagore - The 'Anti-National' Bard | Vallathoru Katha Episode
ฝัง
- เผยแพร่เมื่อ 18 พ.ค. 2024
- ടാഗോറിന്റെ ലോകം | Tagore - The 'Anti-National' Bard | Vallathoru Katha Episode #194
#vallathorukatha #baburamachandran #tagore #RabindranathTagore #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com
അമിത രാജ്യ സ്നേഹം കപടം ആയി മാറും എന്ന് നൂറ്റാണ്ടിന് മുൻബ് പറഞ്ഞു തന്ന മഹൻ ❤
12:57 Satyendranath Tagore was the first Indian who passed the Indian Civil Service Examination
34:04 Asianetഇൽ ഇരുന്നു കൊണ്ട് Hinthva യെ ഇത്രയേറെ ആക്രമിക്കാൻ കാണിച്ച പൗരബോധത്തിന് , ധൈര്യത്തിന് .. നന്ദി
Eeth relegion aayalum theevram aayal prashnam aanu, especially the ruling party in our country uses it as a weapon
ഇന്നത്തെ ഏഷ്യാനെറ്റിലിരുന്ന് കൊണ്ട് ഇത്രയും പറഞ്ഞ താങ്കൾക്ക് അഭിനന്ദനങ്ങൾ 🙏🙏🙏
ബാബു ഏട്ടൻ -നമ്മുടെ കാലത്തെ ടീ എൻ ഗോപകുമാർ.
TNG ❤
And above of Him.
TNG always lives in our memory
Well presented. Quite informative.
ഭാരത ഗുരുവിന് വന്ദനം❤
Gandhi and Tagore, 2 life's dedicated to the nation. True nationalism.
സത്യത്തിന്റെ പ്രതിഫലം സമാധാനവും സന്തോഷവുമാണ്. എന്ന് പറഞ്ഞ മഹാ കവി. ഇന്ത്യൻ മഹാരാജ്യത്തിന്റെ പുണ്യം. ആദരവ് ബഹുമാനം. പ്രണാമം 🙏
So informative
Thanks Asianet
Sigmund frued ne പറ്റി ഒരു വീഡിയോ ചെയ്യുമോ
Yeah😍
Love your videos,and i like to make a suggestion,can you make a video about Emmett Till. If it pleases you and keep doing your work and all the best for the future.
Unbelievably impressive story and an equally impressive narration. Thanks to you, Vallaathoru Katha.
Waiting ur all episodes
Babu bhaii..... Super.... താങ്കളുടെ അവതരണ ശൈലി ആണ് കാണാൻ പ്രേരിപ്പിക്കുന്നത്..... 💕
Bubu sir.. Martin luther king നെ പറ്റി വീഡിയോ ചെയ്യാമോ
Well said, Sir 🙏🙏
Good one and again a new set of information and knowledge. ❤
Baabu sir presentation ❤️🔥
നല്ല എഡിറ്റിംഗ് ബ്രോ....❤📸✂️
Wow❤
Please do a Vedio on Salman Rushdie..
PLS do pablo nerudo ‘s video
31:00 ❤
Iam waitinggg bro
❤️❤️❤️
🙏
പ്രണാമം 🙏🙏🙏
You are really remarkable
Good one again. Babu you should do one on MF Hussain.
നന്ദി... സർ...!!!
🙏🙏🙏
No reference on paintings !?
Mussolini episode cheyo??
♥️
🙏🙏❤️
Dada Bai navaroji video cheyamo sir next
Sachin Tendulkar ne kurich oru Katha parayamo ❤❤❤
Please do an episode on mysterious life and death of super hero Jayan.
Good Man
Sir pb gujaral sir ne kurich oru Katha paryamo ❤❤
❤❤❤❤
19/5/24
🎉🎉🎉🎉
നല്ല അവതരണം. അഭിനന്ദനങ്ങള്‍. പക്ഷേ, ചിലതു സൂചിപ്പിക്കട്ടെ.. മഹർഷി ദേവേന്ദ്രനാഥ് താപസതുല്യമായ ജീവിതം നയിച്ചു എന്നു പറയുന്നതിന്റെ തുടർച്ചയായി പറയുന്നത് അദ്ദേഹത്തിന്റെ പതിനാലാമത്തെ സന്താനമാണ് ടാഗോർ എന്നാണ്. ഇതിലൊരു പൊരുത്തക്കേടില്ലേ... രണ്ടാമതായി ഹിമാലയത്തിലേക്ക് അച്ഛന്റെ കൂടെയുള്ള യാത്ര കഷ്ടപ്പാടുകള്‍ നിറഞ്ഞതായിരുന്നു എന്നൊരു സൂചനയുണ്ട്. അത് ശരിയല്ല. അമൃത് സർ വരെ ട്രയിനിലായിരുന്നു യാത്ര. ഡല്ഹൌസിയിലേക്കുള്ള യാത്ര കഷ്ടപ്പാടുകളുടേതായിരുന്നു എന്ന സൂചന അദ്ദേഹത്തിന്റെ രചനയിലില്ല. കുട്ടിക്കാലത്ത് വിദ്യാലയത്തില്‍ അദ്ദേഹം പീഡിപ്പിക്കപ്പെട്ടിരുന്നു എന്നതും അത്ര ശരിയല്ല, പീഡിപ്പിക്കപ്പെട്ടിരുന്നത് കണ്ടിരുന്നു എന്നേയുള്ളൂ. പ്രിന്‍സ് ദേവേന്ദ്രനാഥ ഠാകുറിന്റെ മകനെ ആരും പീഡിപ്പിച്ചിട്ടില്ല. (ലക്ഷ്മണരേഖ ഒഴിച്ച്) (ദേശീയത നാടനെ കുട്ടിച്ചോറാക്കുന്നു എന്ന അവതാരകന്റെ അഭിപ്രായം നിരർഥകം തന്നെ. ഭൂമിയിലെങ്ങും ദേശീയതകളുടെ അടിസ്ഥാനത്തിലാണ് രാജ്യങ്ങള്‍ നിലനില്‍ക്കുന്നത്.)
Arya Rajendran madam - lokathile praayam kuranja mayor .. oru video cheyyamo. Malayaalikale tgrasippikkunna story aakum..😂
ബാബു രാമചന്ദ്രൻ്റെ ഈ വിജ്ഞാന വിവർത്തന സപര്യക്ക് എല്ലാവിധ ആശംസകളും...കാവി കൊടിക്ക് മേലെ പറക്കാൻ കയിയുന്ന ഈ പരുന്തിനെ പ്രളയം തൊടില്ല എന്ന് വിശ്വസിക്കട്ടെ...മുക്കി കൊല്ലുന്ന മുതലാളിക്ക് നക്കി കൊല്ലുന്ന വിനുവ്യാളികൾ ഉണ്ട്...സൂക്ഷിക്കുക...
ദമോധരൻ്റെ രാഷ്ട്രിയം കൂട്ടി ചേർത്ത Episode
On what basis?
Illuminati ithine kurich parayu pls
ടാഗോർ കേരളത്തിൽ വന്നതിനെപ്പറ്റി കൂടി പറയാമായിരുന്നു
എന്തിനാ വന്നത് എന്ന് കൂടി പറയേണ്ടി വരും.. പിന്നെ കൂടി കാഴ്ച നടത്തിയ ആൾക്കാരെ പറഞ്ഞാൽ പലതും അടന്നു പോകും അതാ 😂
ദേശീയഗാനം എന്ന നിലയിൽ ജനഗണമനയെ നമ്മൾ ബഹുമാനിക്കുന്നുണ്ടെങ്കിലും ഒരു രാജ്യത്തിൻ്റെ ദേശീയ ഗാനമാക്കാനുള്ള സവിശേഷ ഗുണമൊന്നും അതിനില്ല
✌🏻✌🏻✌🏻✌🏻🥰🥰🥰🥰
ദീശിയത ഒരു മോശം കാര്യം എന്നാണോ രാമചന്ദ്രൻ നിങ്ങൾ വിചാരിക്കുന്നത്. നിങ്ങൾ ഇടതു പക്ഷക്കാർ നിങ്ങള്‍ക്ക് വേണ്ട ഈ ഒരു കാര്യത്തെ മാത്രം tagor ഇൽ നിന്ന് എടുക്കുന്നു. തൊട്ടടുത്തുള്ള ജനാധിപത്യത്തെ എടുക്കുന്നുമില്ല ഇല്ല. എവിടെയാടോ ഈ സുനിൽ ഇലയിടം പോലെ ഉള്ള സിപിഎം കാർക്ക് ജനാധിപത്യ ബോധം. കൽക്കട്ട thesis ഓർമിപ്പിക്കുന്നു
23
Tagore ❤
രാജ്യ സ്നേഹം ഒരു പൗരന് ഉണ്ടവേണ്ട ഒന്നാമത്തെ കടമയാണ് രാജ്യം ഉണ്ടെങ്കിലേ അവനുള്ളു എന്ന് ഓരോരുത്തരും മനസിലാക്കണം
Cf Andrews ne kurichu vedio cheyyanam
If Tagore was in CPM should get better mileage. Too baddddd
🤣🤣🤣🤣🤣🤣🤣
Tagore kadhakal vayichavar undo ?
🥰🫡
9
വീഡിയോ നന്നായിരുന്നു പക്ഷേ അനുഭവപ്പെട്ട ചില കല്ലുകടികൾ ഇവിടെ കുറിക്കുന്നു.
1.അപ്രധാനമായ വർഷങ്ങൾ മാസവും തീയ്യതിയും വെച്ച് ഇടക്കിടെ ആവർത്തിക്കുന്നത്
2. മഹത് വ്യക്തിത്വങ്ങളെ അവരുടെ ആശയ- ആദർശ മണ്ഡലങ്ങൾക്കതീതമായി കേവലമായ വ്യക്തിവിവരങ്ങളിലൂടെ മാത്രം അവതരിപ്പിക്കുന്നത്.
3. പ്രസ്തുത വ്യക്തിയുടെ ജീവിതത്തിൽ തീരെ പ്രാധാന്യമില്ലാത്ത വ്യക്തികളെപ്പോലും ഇടയ്ക്കിടെ അവതരിപ്പിച്ചു കൊണ്ടിരിക്കുന്നത്.
4. വാക്യങ്ങൾ ഒട്ടുമുക്കാലും 'ന്നു' യിൽ അവസാനിപ്പിക്കുന്നത് കടുത്ത ആവർത്തന വിരസത ഉണ്ടാക്കുന്നു.
പരിശോധിച്ച് ഉചിതമായ മാറ്റങ്ങൾ കൊണ്ടുവരുമെന്ന പ്രതീക്ഷയോടെ താങ്കളുടെ വീഡിയോയുടെ ഒരു സ്ഥിരം പ്രേക്ഷകൻ
urben naxel Podu
Thalaiva spy story
But ടാഗോറിൻ്റെ കാലത്ത് ബംഗ്ലാദേശ് രൂപീകരിച്ചിട്ടില്ല,1971-ൽ ഇന്ത്യയുടെ സഹായത്തോടെ മാത്രമാണ് ഇന്നത്തെ ബംഗ്ലാദേശ് രൂപം കൊണ്ടത് sir🇮🇳🇧🇩!
ദേശീയ ഗാനം ആകാൻ വേണ്ടി കോൺട്രാക് എടുത്ത് കവിത എഴുതി കൊടുത്ത കഥ അല്ല പറഞ്ഞത് ... ടാഗോറിൻ്റെ കവിത ദേശീയ ഗാനം ആയതാണ്. 😊
+USSR
ബ്രിടീഷുകാർ ബംഗാൾ വിഭജിച്ചു.
17:17 ബാലപീഡകൻ
😂
Annathu kaalam athalle… innathe samuhika sahacharyathill ninnu namakku aanulla manushyare judge cheyyunnathill artham undo
Addicted to his voice...
"Nationalism is a menace" - thakkoor
Tagore inte life le important sangathikal onnum illathe oru potta video. Research team pani nirthi poyo? Kore aayallo potta videos irakkunnu?
Satyam athukondu njan ithu kaanal nirthi...adyam okey episodes enthu super arnu ...
Jeff bezoss നെ പറ്റി ചെയ്യുമോ
❤
❤️❤️❤️❤️
❤
❤