ഹിച്ച്കോക്ക് - സസ്പെൻസിൻ്റെ തമ്പുരാൻ | Vallathoru Katha Episode

แชร์
ฝัง
  • เผยแพร่เมื่อ 24 ธ.ค. 2024

ความคิดเห็น • 203

  • @Anu-tl6oq
    @Anu-tl6oq 8 หลายเดือนก่อน +89

    പ്രേക്ഷകരുടെ വികാരങ്ങളെ കൃത്യതയോടെ കൈകാര്യം ചെയ്യുന്ന, ചലച്ചിത്രനിർമ്മാണത്തിൻ്റെ മനശാസ്ത്രജ്ഞൻ ❤️

  • @arunshankarKR
    @arunshankarKR 8 หลายเดือนก่อน +23

    @ 25:31 വലിയൊരു തെറ്റിദ്ധാരണ മാറി കിട്ടി😊😊😊

  • @1468dj
    @1468dj 8 หลายเดือนก่อน +26

    സാര്‍ നമസ്കാരം നിങ്ങൾ വികാരം മനസിലാക്കി വീഡിയോയില്‍ നന്നായി present ചെയ്യുന്ന ഒരു സാധാരണ മനുഷ്യന്‍.....❤

  • @anilBbalan
    @anilBbalan 8 หลายเดือนก่อน +69

    ഈ എപ്പിസോഡിലെ ഇൻട്രോ അത് വല്ലാത്തൊരു ഇൻട്രോ ആണ് 👌😄

  • @bobyabraham7191
    @bobyabraham7191 8 หลายเดือนก่อน +68

    No 20 Madras mailഇൽ മണിയൻപിള്ള രാജു അഭിനയിച്ച ഹിച്ച്‌കോക്ക് കഞ്ഞിക്കുഴി എന്ന കഥാപാത്രത്തിലൂടെ മാത്രം ആദ്യമായി ആ പേര് കേട്ട ലെ ഞാൻ

    • @bindupatali7070
      @bindupatali7070 หลายเดือนก่อน

      QqqqQqq❤q❤!❤q❤q!❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @bindunishagandhi7320
    @bindunishagandhi7320 8 หลายเดือนก่อน +10

    Thank you Babu Ramachandran sir. Only recently did I watch Rear window.A textbook for cinema forever. That's Hitchcock

  • @nujohn9889
    @nujohn9889 8 หลายเดือนก่อน +21

    കാര്യങ്ങൾ പഠിച്ചു ചെയ്യുന്നതിൽ താങ്കളുടെ കഴിവ് അപാരം തന്നെ❤

  • @energythink9874
    @energythink9874 8 หลายเดือนก่อน +67

    ഇത്രേം സസ്പെൻസ് ഉള്ള ഒരു ഇൻട്രോ... ❤

    • @scarm82b-on2zp
      @scarm82b-on2zp 8 หลายเดือนก่อน +4

      sathyam thala karangi poyi

  • @shyamkiran
    @shyamkiran 8 หลายเดือนก่อน +26

    What an intro 🫡

  • @ReshmaRajan-vi1mq
    @ReshmaRajan-vi1mq 8 หลายเดือนก่อน +5

    The way you introduced Hitchcock ; BRILLIANT💯❣

  • @TravelMap
    @TravelMap 8 หลายเดือนก่อน +33

    Alfred Hitchcock, Stanley Kubrick, Akira Kurosawa, Andrei Tarkovsky, Christoff kislowsky.. Long live legends

    • @hardtrailrider
      @hardtrailrider 8 หลายเดือนก่อน +2

      ഹിച്ച്കോക്ക് കഞ്ഞിക്കുഴിയും...

    • @devanandars2176
      @devanandars2176 8 หลายเดือนก่อน +5

      Satyajit Roy

    • @TravelMap
      @TravelMap 8 หลายเดือนก่อน +1

      @@devanandars2176 true

    • @saadb5976
      @saadb5976 8 หลายเดือนก่อน +3

      Federico fellini

    • @heisenberg2972
      @heisenberg2972 8 หลายเดือนก่อน +1

      Ingmar bergman

  • @Surajsnair-dv9ch
    @Surajsnair-dv9ch 8 หลายเดือนก่อน +15

    First phycho film - Phycho 1960❤️🔥

  • @countryride6031
    @countryride6031 8 หลายเดือนก่อน +11

    വളരെ മനോഹരം ആയ ഒരു പിടി സിനിമകൾ ❤

  • @rafnu_2255
    @rafnu_2255 8 หลายเดือนก่อน +26

    കിടക്കാൻ നേരം വല്ലോം കേട്ടിട്ട് കിടക്കാറാണ് പതിവ്... വിഷുവിന്റന്തിക്ക് മോന്തിയ കള്ളിന്റെ മൂഡുമായി വീടെത്തി കിടക്കാൻ നോക്കുമ്പോ ദേ കിടക്കുന്ന വല്ലാത്തൊരു കഥയുടെ നോട്ടി......എന്നതായാലും കേട്ട് നോക്കട്ടെ..... 😒🥹 ഹാപ്പി വിഷൂന്റന്തി.... 🙌🏻🥹

  • @unknown-nc8sb
    @unknown-nc8sb 8 หลายเดือนก่อน +27

    നിങ്ങളുടെ ഏറ്റവും മികച്ച അവതരണം ഈ വീഡിയോ ആണ്....

  • @sweenthomas5072
    @sweenthomas5072 8 หลายเดือนก่อน +14

    enikk orma vannath 'Maniyanpilla Raju' ne
    Hitchcock Kanjikuzhi

  • @remeshsathyadevan
    @remeshsathyadevan 8 หลายเดือนก่อน +5

    Exactly; he is 'the master of suspense' 👌

  • @adarshajithan4570
    @adarshajithan4570 8 หลายเดือนก่อน +7

    മാന്നാർ മത്തായി സ്പീക്കിങ് - vertigo യുടെ കിടു adaptation ആണ്

  • @SujaAjimon-h7u
    @SujaAjimon-h7u หลายเดือนก่อน

    വളരെ നല്ല അവതരണമാണ്, പണ്ട് മുതലേ കാണാറുണ്ട്... സൂപ്പർ എന്ന വാക്കിൽ പണ്ട് ഒതുക്കുമായിരുന്നു ... നല്ലതാണ് ഇഷ്ടമാണ് എന്ന് എന്നും പറയും....
    ജീവിതം മധ്യാവസ്ഥ കഴിഞ്ഞു..., ചെറുതടിച്ച് വീട്ടിൽ ചടഞ്ഞു കൂടിയിരിക്കുന്ന കേരളത്തിന്റെ പരിച്ഛേദത്തെ രസിപ്പിക്കാനൊ ചിന്തിപ്പിക്കാനൊ കഴിയുന്ന എന്തെങ്കിലും വല്ലപ്പോഴും പറയാമൊ കണ്ണാ

  • @SuperPatricluvyoutub
    @SuperPatricluvyoutub 8 หลายเดือนก่อน +4

    Its just an intro.
    The intro: 🔥🔥

  • @JoseDownUnder
    @JoseDownUnder 8 หลายเดือนก่อน +2

    ഹിച്ച്‌കോക്കിന്റെ ഒരു 14 പടങ്ങൾ എങ്കിലും കണ്ടിട്ടുണ്ട് , was waiting for this video !. Great work mate ! The films which I liked the most are Dial M for Murder, Vertigo, Rear Window, The Man Who Knew Too Much, Rope etc

  • @hardtrailrider
    @hardtrailrider 8 หลายเดือนก่อน +5

    ഇപ്പോൾ പുറത്തിറങ്ങിയ മലയാളം സിനിമകളിൽ പോലും സൈക്കോ യിലെ മ്യൂസിക്ക് കേൾക്കാം.

  • @bobinadenmathew3802
    @bobinadenmathew3802 8 หลายเดือนก่อน +1

    ഒരുപാട് പാട് ത്രസിപ്പിച്ച ആ മഹാസംവിധായകൻ ആദരാവുകൾ ❤️

  • @fahadguru
    @fahadguru 8 หลายเดือนก่อน +3

    ഹിച്ച്കോക്ക് കഞ്ഞിക്കുഴി - No 20 മദ്രാസ് മെയിൽ അതിലാണ് ആദ്യം ഈ പേര് കേൾക്കുന്നത്.😊

  • @laluclement6066
    @laluclement6066 8 หลายเดือนก่อน +5

    മാനാർ മത്തായി സ്പീകിംഗ്,. Vertigo

  • @pvshanker
    @pvshanker 8 หลายเดือนก่อน +1

    Brilliant program....really enjoyed it and was a lot informative too 👌

  • @binjurajendran
    @binjurajendran 8 หลายเดือนก่อน +11

    പേരുകേട്ടപ്പോൾ ആദ്യം ഓർമ്മവന്നത് No 20 യിലെ മണിയൻപിള്ള രാജുവിനെ.. 😅

  • @Zombie666-plays
    @Zombie666-plays 4 หลายเดือนก่อน +1

    സ്കോട്ട്ലാൻഡ്യാർഡ് കേട്ടപ്പോൾ ഞാൻ ഷെർലക് ഹോംസിനെ ഓർത്തു

  • @adithkannan1528
    @adithkannan1528 8 หลายเดือนก่อน +11

    അടുത്തത് സ്റ്റാൻലി കുബ്രിക്ക്

  • @aryanparag2937
    @aryanparag2937 8 หลายเดือนก่อน +3

    Pshycho 1960 movie! What a classic thriller till this day.

  • @Jijithpthankachan
    @Jijithpthankachan หลายเดือนก่อน +1

    The suspense of film beginning from how characters are thinking different for same need in a disadvantage situations...
    Alferd hitchcock ( my quote) 😊

  • @nandakumarps2992
    @nandakumarps2992 8 หลายเดือนก่อน +4

    Hitchcock ന്റെ vertigo, kandal malayathile famous cinemakalude main thread kaanam
    and psycho is a must watch movie

  • @akshayashokan2028
    @akshayashokan2028 8 หลายเดือนก่อน +15

    സ്വാമി വിവേകാനന്ദനെ ക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ sir

  • @ishabaker6590
    @ishabaker6590 6 หลายเดือนก่อน +2

    Great

  • @snehasneha5937
    @snehasneha5937 8 หลายเดือนก่อน +2

    Can you present About Ingmar Bergman

  • @suhailtk1248
    @suhailtk1248 6 หลายเดือนก่อน

    ഹിച്കോക്ക് 👌🏻
    ഓഡിയൻസ്ന്റെ മൈൻഡ് റീഡ് ചെയ്യുന്ന ഡയറക്ടർ 🤝

  • @abhisrt18426
    @abhisrt18426 7 หลายเดือนก่อน

    വല്ലാത്തൊരു കഥ...❣️❣️❣️

  • @muhammadshabeer7927
    @muhammadshabeer7927 8 หลายเดือนก่อน +2

    Actress Madhubalaye patty oru episode cheyyamo❤

  • @duncanvizla8138
    @duncanvizla8138 2 หลายเดือนก่อน

    23:17👍👍👍

  • @jerrypattathil3427
    @jerrypattathil3427 4 หลายเดือนก่อน

    4:19 നാരത ദേ ഒരുമാതിരി.....😂😂

  • @akhil97-
    @akhil97- 8 หลายเดือนก่อน +3

    Please do a video about actor raghuvaran

  • @jancyraju924
    @jancyraju924 6 หลายเดือนก่อน

    Thank you sir 🙏

  • @jobinadam
    @jobinadam 8 หลายเดือนก่อน +1

    ഹിച് കോക് കഞ്ഞിക്കുഴി 💪💪

  • @sabuc5892
    @sabuc5892 7 หลายเดือนก่อน

    Beautiful narration 👏

  • @joysofkl-48.bebooz95
    @joysofkl-48.bebooz95 8 หลายเดือนก่อน +4

    ഹിക്കോക് കഞ്ഞിക്കുഴി ഫ്രം no 20 മദ്രാസ് മെയിൽ

  • @Das-it4dr
    @Das-it4dr 8 หลายเดือนก่อน +1

    Super sir❤❤❤

  • @gopikrishnan9707
    @gopikrishnan9707 8 หลายเดือนก่อน +1

    Brilliant babu ji

  • @sivananthlingaraja4521
    @sivananthlingaraja4521 8 หลายเดือนก่อน

    Long waited episode..Hitchcock the genius ...

  • @SantaMaria-i3b
    @SantaMaria-i3b 8 หลายเดือนก่อน +1

    You should check about Alfred"s Grandfather

  • @weapon-X007
    @weapon-X007 7 หลายเดือนก่อน

    Thank you 😍

  • @Trotskym
    @Trotskym 8 หลายเดือนก่อน +3

    Intro..... ബാബു ഏട്ടാ കൾട്ട് intro..... നിങ്ങളുടെ ഭാഷ.

  • @milanmanoharan2721
    @milanmanoharan2721 8 หลายเดือนก่อน

    Wow nice in new look new speed new version super babu etta

  • @PYTHONCODE_
    @PYTHONCODE_ 8 หลายเดือนก่อน +1

    Hitcock, andrei tarkovsky and akira kurosawa❤

  • @Itsmeanu-m4r
    @Itsmeanu-m4r 3 หลายเดือนก่อน

    Hitchcock is a legend 🎉

  • @AdhervMurali
    @AdhervMurali 8 หลายเดือนก่อน +1

    Sergie korolev cheyammo

  • @frederickjohn2327
    @frederickjohn2327 6 หลายเดือนก่อน

    2 Movies are enough to understand Who Hitchcock is
    Psycho
    Vertigo
    🔥🔥🔥🔥🔥🔥🔥🔥

  • @kesavanrajeev1224
    @kesavanrajeev1224 7 หลายเดือนก่อน

    Super 🙏

  • @Itsmeanu-m4r
    @Itsmeanu-m4r 3 หลายเดือนก่อน

    Intro kidu ayinu😊

  • @celinemathew-b3e
    @celinemathew-b3e 8 หลายเดือนก่อน +2

    Can you do video about Scotland yard

    • @celinemathew-b3e
      @celinemathew-b3e 8 หลายเดือนก่อน

      Famous murder investigation stories of them pls

  • @JohnWick-tt5uv
    @JohnWick-tt5uv 8 หลายเดือนก่อน +12

    Dial m for murder,,,,birds,,, psycho,,, കുറെ കണ്ടിട്ടുണ്ട് ആളുടെ പടങ്ങൾ,, ഇപ്പോളും മിക്ക സിനിമ യുടെ റഫറൻസ് മച്ചാന്റെ സിനിമ കൾ,,,, ലെജൻഡ്

  • @shameeralim.s2288
    @shameeralim.s2288 8 หลายเดือนก่อน +1

    ഒറീസ്സ Kandhamal Violence and riots nte video ചെയ്യാമോ ചേട്ടാ???

  • @sukheshsurendran5840
    @sukheshsurendran5840 8 หลายเดือนก่อน +1

    In the film the birds, even birds could act. Those time how could do that, what a film making

  • @manojp.a8422
    @manojp.a8422 8 หลายเดือนก่อน

    Super presentation....hardwork

  • @harisankars1015
    @harisankars1015 8 หลายเดือนก่อน

    Most waited biography❤

  • @PYTHONCODE_
    @PYTHONCODE_ 8 หลายเดือนก่อน

    Super introduction❤❤

  • @sivakumarr1402
    @sivakumarr1402 8 หลายเดือนก่อน +2

    Kullante bharya inspired from rear window.

    • @anoojify
      @anoojify 3 หลายเดือนก่อน

      അല്ല അതിലെ വിൻഡോ സീൻ മാത്രേ ഉള്ളു.കഥ വേറെയാണ്

  • @karthikvk2344
    @karthikvk2344 8 หลายเดือนก่อน +4

    Strangers on a Train(masters)
    Vertigo(Mannar Mathai Speaking)
    Dail M for murder(newyear)
    rebecca(sasneham sumitra)
    North by northwest(hello my dear wrong number)

    • @anoojify
      @anoojify 3 หลายเดือนก่อน

      Strangers on a train best adaption is Tamil movie Muran

  • @moviegamesportstravel
    @moviegamesportstravel 8 หลายเดือนก่อน +1

    Everyone should watch some hitcock movies. Its a diferent genre

  • @Sinister-o8k
    @Sinister-o8k 8 หลายเดือนก่อน +1

    എല്ലാവർക്കും സൈക്കോ ആയിരിക്കും ഇങ്ങേരുടെ ഇഷ്ടപെട്ട മൂവി but എനിക്ക്
    Dial M for murder, the birds ഈ രണ്ടും ആണ്

  • @1468dj
    @1468dj 8 หลายเดือนก่อน

    The best of your pessentation....Sir......

  • @ska4036
    @ska4036 8 หลายเดือนก่อน

    ശബ്ദം തീരെ കുറവ്. Recording ശ്രദ്ധിക്കണം.🤔🤗

  • @vijayakrishnannair
    @vijayakrishnannair 8 หลายเดือนก่อน

    Nice

  • @Adarsh-z1t
    @Adarsh-z1t 8 หลายเดือนก่อน

    Please make a video about GOURI LANKESH

  • @Myvavoos
    @Myvavoos 8 หลายเดือนก่อน

    Superb intro..

  • @ViNaY-pb4oq
    @ViNaY-pb4oq 7 หลายเดือนก่อน

    Father of Thrillerss!!

  • @sarathsmuthukulam1476
    @sarathsmuthukulam1476 8 หลายเดือนก่อน

    No 20മദ്രാസ് മെയിൽ ❤

  • @dileepanvm2599
    @dileepanvm2599 8 หลายเดือนก่อน +1

    Rebecca yude original remake satyan abinayicha 'urangatha sundari.' Pinneyanu sasneham sumitra suresh gopiyude. Satyante cinema hit ayirunnu

  • @jamesvplathodathil798
    @jamesvplathodathil798 8 หลายเดือนก่อน

    Volume issues are there ; Pls take care

  • @ma_d_less2323
    @ma_d_less2323 6 หลายเดือนก่อน

    Sir please story of Stanley Kubrick

  • @harikrishnan1633
    @harikrishnan1633 3 หลายเดือนก่อน

    Vertigo🔥🔥🔥

  • @AambalAr
    @AambalAr 8 หลายเดือนก่อน +1

    Next stanley Kubrick

  • @jandjcreationjijith1957
    @jandjcreationjijith1957 6 หลายเดือนก่อน

    The Rethinking artist of cinema

  • @arunthomas9269
    @arunthomas9269 8 หลายเดือนก่อน +1

    Dial M for murder ഞാൻ കണ്ടതിൽ വച്ച് ഏറ്റവും അടിപൊളി സസ്പെൻസ് ത്രില്ലർ.

  • @JS-qo2dz
    @JS-qo2dz 8 หลายเดือนก่อน

    നരസിംഹ റാവുനെ കുറിച്ച് വീഡിയോ ചെയ്യാമോ.

  • @saan6996
    @saan6996 8 หลายเดือนก่อน

    ഒച്ച ❤️

  • @megypsy_plus
    @megypsy_plus 8 หลายเดือนก่อน

    Master of suspense 🔥🔥🔥

  • @trex688
    @trex688 8 หลายเดือนก่อน

    ❤u Hitchcock

  • @alan23455
    @alan23455 8 หลายเดือนก่อน +1

    Idhupole cristopher nolan story cheyamo

  • @nandakumarps2992
    @nandakumarps2992 8 หลายเดือนก่อน

    Do video about Stanley kubrick, steven speilberg

  • @asrafv3045
    @asrafv3045 7 หลายเดือนก่อน

    north by Northwest the one of best movie

  • @KarthikSunil-zs8ns
    @KarthikSunil-zs8ns 8 หลายเดือนก่อน

    Sir sourav ganguly cheyamo pls❤

  • @bluewhalemedia1621
    @bluewhalemedia1621 8 หลายเดือนก่อน +1

    മാന്നാർ മത്തായി സ്പീക്കിംഗ്‌ എന്ന സിനിമയും വേർട്ടിഗോ എന്ന സിനിമയിൽ നിന്ന് ചെറിയ രീതിയിൽ ഇൻസ്‌പറേഷൻ എടുത്തിട്ട് എടുത്തതാണ്

  • @nithinjameson8850
    @nithinjameson8850 4 หลายเดือนก่อน

    I feel Manichithrathazhu character Nagavalli as a blend of Psycho and Vertigo antagonists.

    • @darkhumour2210
      @darkhumour2210 2 หลายเดือนก่อน

      She has the vertigo actresses body language .

  • @sibinsebastian5267
    @sibinsebastian5267 8 หลายเดือนก่อน

    Aarengilum ee videoil mention cheytha movies mention cheyummo🙂

    • @abduksd2051
      @abduksd2051 7 หลายเดือนก่อน

      1: Dial M for murderer
      2: the Birds
      3: psycho

  • @藏书家
    @藏书家 8 หลายเดือนก่อน

    Sir dhyan chand story chey please

  • @jibinpk5974
    @jibinpk5974 8 หลายเดือนก่อน

    Birds was written by Dafne du maurier Hitchcock adapted it into a movie

  • @sanjaysabu3
    @sanjaysabu3 8 หลายเดือนก่อน

    Legend🖤

  • @saranbalakrishnan5828
    @saranbalakrishnan5828 8 หลายเดือนก่อน +2

    കൊറിയൻ director kim ki duk നെ കുറിച്ച് ഒരു എപ്പിസോഡ് ചെയ്യൂ..

  • @Vipin-fy6ss
    @Vipin-fy6ss 8 หลายเดือนก่อน

    ഹിച്ചുകൊക്ക് എന്ന് കേൾക്കുമ്പോ എനിക്ക് ഓർമ്മ വരുന്നത് no 20 മദ്രസ് mail സിനിമയിലെ മണിയൻപിള്ള രാജുവിനെ ആണ് 😅😅

  • @salsYThandle
    @salsYThandle 8 หลายเดือนก่อน

    In the 60s I heard there was a reward for watching psycho all alone.