ഇതല്ലേ മനുഷ്യത്വം. മകളുടെ ഓര്‍മ്മക്കായി ദമ്പതികള്‍ നിര്‍മ്മിച്ച് നല്‍കിയത് 5 വീടുകൾ

แชร์
ฝัง
  • เผยแพร่เมื่อ 15 ก.ย. 2024
  • ഒന്നും പറയാനില്ല. ഇതല്ലേ മനുഷ്യത്വം. മകളുടെ ഓര്‍മ്മക്കായി ദമ്പതികള്‍ നിര്‍മ്മിച്ച് നല്‍കിയത് 5 വീടുകൾ
    ഫേസ്ബുക്കിലും യൂട്യൂബിലും വാർത്തകൾ വളരെ വേഗം അറിയുന്നതിന് ഈ പേജ് ലൈക്ക് & ഫോളോ ചെയ്യുക....
    Facebook Link : / gcnnewskerala
    TH-cam Link : / @gcnnewskerala

ความคิดเห็น • 726

  • @kavithar535
    @kavithar535 ปีที่แล้ว +414

    താമസിക്കാൻ വരുന്നവർ അഹങ്കരിക്കാതെ അവരെയും മരണപ്പെട്ട സഹോദരിയെയും എന്നും പ്രാർത്ഥനയിൽ ഉൾപ്പെടുത്തുക 🙏🙏🥰♥️

    • @Seenasgarden7860
      @Seenasgarden7860 ปีที่แล้ว +5

      🙏Good message 👍🙏🙏🙏

    • @kavithar535
      @kavithar535 ปีที่แล้ว +1

      @@Seenasgarden7860 🙏🙏

    • @karthikgamer4275
      @karthikgamer4275 ปีที่แล้ว +1

      അനു

    • @savipv8491
      @savipv8491 ปีที่แล้ว

      he should build building for all krishibhavans

    • @inmoodgaming698
      @inmoodgaming698 ปีที่แล้ว

      Nannni aarkkum undavillaa

  • @sherin3896
    @sherin3896 ปีที่แล้ว +385

    ഈ അച്ഛനും അമ്മയ്ക്കും പിറന്ന ആ മകൾ ഭാഗ്യം ചെയ്ത കുട്ടിയാണ്. മകൾ ദൈവസന്നിധിയിൽ സന്തോഷവതിയായിരിക്കട്ടെ🙏🌹

    • @sulbisulbi-5910
      @sulbisulbi-5910 ปีที่แล้ว +2

      Daivam avare kaakum theercha😗😗😗😗

    • @blesssan
      @blesssan ปีที่แล้ว +1

      എന്ത് ഭാഗ്യം.... പാവം

    • @savipv8491
      @savipv8491 ปีที่แล้ว

      he should build building for all krishibhavans

    • @vinodtj
      @vinodtj ปีที่แล้ว

      Vihod

    • @stopmotionarmy4265
      @stopmotionarmy4265 ปีที่แล้ว

      Pls. Njangalekoodi സഹായിക്കണേ

  • @shjibava938
    @shjibava938 ปีที่แล้ว +197

    വളരെ വളരെ നല്ല കാര്യമാണ് എല്ലാവരും ഇങ്ങനെ ചിന്തിച്ചാൽ തീർക്കാവുന്ന താണ് കേരളത്തിലെ വീടില്ലാത്തവരുടെ കണ്ണുനീർ . ഇതിന് മനസ്സ് കാണിച്ച അവരുടെ ഏത് ഉപദേശവും സഫലമാവട്ടെ

  • @jessyvictor8672
    @jessyvictor8672 ปีที่แล้ว +189

    അപ്പച്ചനും അമ്മയ്ക്കും ആരോഗ്യവും ആയുസ്സും ഈശോ നൽകേട്ടെ. അതൊടപ്പം ജൂബിലി എന്ന മകളുടെ ആത്മാവിന് നിത്യ ശാന്തി നൽകുവാനും പ്രാർത്ഥിക്കുന്നു. ❤️🙏

    • @vincyfra9872
      @vincyfra9872 ปีที่แล้ว

      ഒരുപാട് നന്ദി 👌👌👌👌👌👌👍👍👍👍👍👍

  • @yshusing1660
    @yshusing1660 ปีที่แล้ว +97

    ജെയിംസ് & ഉഷ ഫാമിലിക്ക് ഒരു ബിഗ്‌ സല്യൂട്ട് 👍👍👍👍❤️❤️❤️❤️❤️✝️✝️✝️✝️✝️✝️✝️🙏🙏🙏🙏🙏🙏

    • @srnavyaparappallil6442
      @srnavyaparappallil6442 ปีที่แล้ว

      🥰👍

    • @yshusing1660
      @yshusing1660 ปีที่แล้ว

      @@srnavyaparappallil6442 🙏🙏🙏🙏🙋‍♂️🙋‍♂️🙋‍♂️🙋‍♂️🙋‍♂️👍👍👍👍👍👍

  • @AnithaGKumar
    @AnithaGKumar ปีที่แล้ว +261

    ഒഡി കാർ വാങ്ങിയല്ല മകളുടെ ഓർമ പുതുക്കേണ്ടത് എന്ന് ഇതൊക്കെ കാണുമ്പോഴെങ്കിലും ഒരു തിരിച്ചറിവ് ഉണ്ടാകട്ടെ

  • @karthikm.k..ambadyyyy1874
    @karthikm.k..ambadyyyy1874 ปีที่แล้ว +73

    ഒരിക്കലും വിശ്വസിക്കാൻ പറ്റുന്നില്ല ഈ തീരുമാനം ഏറ്റവും ഉചിതം നന്മ ഉള്ള മനുഷർ ദൈവം കൂടെ ഉണ്ടാകട്ടെ 🙏🙏🙏🙏👌👌😍😍😍😍❤️❤️❤️❤️

  • @jibeeshrakhi289
    @jibeeshrakhi289 ปีที่แล้ว +60

    മനുഷ്യത്വം മരിച്ചിട്ടില്ല ഇങ്ങനെ ഉള്ള കുറെ മനുഷ്യർ ഉള്ളത് കൊണ്ടാണ് ഈ ഭൂമി ഇങ്ങനെ നിലനിൽക്കുന്നത് നല്ലത് വരട്ടെ

  • @nishaalex6245
    @nishaalex6245 ปีที่แล้ว +49

    Dear Aunty & Uncle.....വാക്കുകൾ ഇല്ല പറയാൻ....സന്തോഷംകൊണ്ട് കണ്ണുകൾ നിറയുന്നു....ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ...

    • @tessymathew386
      @tessymathew386 ปีที่แล้ว

      Thank you Lord. Bless them abandonly

  • @asimasim4467
    @asimasim4467 ปีที่แล้ว +87

    അച്ചായനും അമ്മാമയ്ക്കും ദൈവം ദീർഘായുസ് നൽകി അനുഗ്രഹിക്കട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു

  • @homeyoutube544
    @homeyoutube544 ปีที่แล้ว +117

    പടച്ചവൻ മരണപെട്ട മകൾക്കു സ്വർഗം കൊടുക്കട്ടെ അപ്പച്ചനും അമ്മച്ചിക്കും ധീർഘായസ് കൊടുക്കട്ടെ ഞങ്ങൾ 30 വർഷം ആയി വാടക വീട്ടിൽ ആണ് ഒരു വിട് ഞങ്ങളുട സ്വപ്നം ആണ് ഞങ്ങക്കും
    ഒരു വിട് തരുമോ 🙏

  • @padmakumars8380
    @padmakumars8380 ปีที่แล้ว +90

    ജെയിംസ് & ഉഷ ദമ്പതിമാർ ചെയ്ത പുണ്യ പ്രവർത്തനം ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ ആമീൻ❤️✝️❤️🕉️❤️☪️❤️🤞🙏🙏🙏❤️👋👍❤️

  • @sonichanvarghese8950
    @sonichanvarghese8950 ปีที่แล้ว +25

    യേശു നാമത്തിന് മഹത്വം ഉണ്ടാകട്ടെ.
    ഇവർ ഉള്ളതിൽ പകുതി വസ്തുക്കളും, കാശു മുടക്കി ഭവനം ഇല്ലാത്തവർക്കും, വൈദികന് ഭവനം, നാടിന് ഒരു ക്ലിനിക്കും പണിതു നൽകിയ ഈ ദമ്പതികളെ യേശുനാമത്തിൽ ആയിരം നന്ദി നേരുന്നു. ഈ മകളെയും ദൈവം സ്വർഗത്തിലേക്ക് കൂട്ടിക്കൊണ്ടുപോകണമെന്ന് പ്രാർഥിക്കുന്നു. 🙏🙏🙏🙏

  • @shamsudheen7841
    @shamsudheen7841 ปีที่แล้ว +28

    വീടെന്നത്, ഒരു മനുഷ്യന്റെ ഏറ്റവും വലിയ സ്വപ്നമാണ്, ആ, അമ്മയ്ക്കും അച്ഛനും ആരോഗ്യത്തോടെയുള്ള ദീർഗായുസ്സ് കൊടുക്കട്ടെ, ആ വീട്ടിൽ താമസിക്കുന്നവർ അവർക്ക് വേണ്ടി ദിവസവും പ്രാർത്ഥിക്കണം, ഞാനും വാടകവീട്ടിലാണ്

  • @Jancy444
    @Jancy444 ปีที่แล้ว +11

    വളരെ നല്ലകാര്യമാണ് ചെയ്തത്. ഈശ്വരൻ സമൃദ്ധമായി ആ കുടുംബത്തെ അനുഗ്രഹിക്കട്ടെ. മോള് ഇതൊക്കെ കണ്ടു സ്വർഗത്തിൽ സന്തോഷിക്കുന്നുണ്ടാവും 🙏

  • @sandralachu8056
    @sandralachu8056 ปีที่แล้ว +15

    അച്ഛനും അമ്മയ്ക്കും നല്ല മനസ്സ് തോന്നിയതിന് ദൈവത്തിന് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല. ദൈവം അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻

  • @shinyantony9281
    @shinyantony9281 ปีที่แล้ว +54

    ദൈവം അങ്കിൾനെയും ആന്റിയെയും അനുഗ്രഹിക്കട്ടെ മകൾ സ്വർഗം ത്തിൽ ആനന്ദിക്കട്ട 🙏🙏🙏

  • @MalluBeautyWorld
    @MalluBeautyWorld ปีที่แล้ว +36

    ഓരോ വീടും അർഹതപ്പെട്ടവർക്ക് കിട്ടട്ടെ. ആ കുടുംബത്തിന് ശാന്തിയും സമാധാനവും എന്നും ഉണ്ടാവട്ടെ

  • @sarithakumaran5516
    @sarithakumaran5516 ปีที่แล้ว +31

    ദൈവം അനുഗ്രഹിക്കട്ടെ. അവരുടെ പ്രിയ പെട്ട മകൾ ദൈവസാനിധ്യത്തിൽ ഇരുന്നു സന്തോഷിക്കുന്നു. തീർച്ച.

  • @sunithabijubiju5934
    @sunithabijubiju5934 ปีที่แล้ว +33

    ഇതു് പോലെ ഒരു അച്ഛനെയും അമ്മയെയും എനിക്കു കിട്ടനെ ഇനിയും ഒരു ജന്മമുണ്ടെങ്കിൽ 🙏

  • @vadakkanstories7590
    @vadakkanstories7590 ปีที่แล้ว +16

    നിങ്ങൾക്കും മോൾക്കും തമ്പുരാൻ നല്ലത് വരുത്തട്ടെ. മരണപെട്ട ആൾക്കാർ ക്കു വേണ്ടി ജീവിച്ചിരിക്കുവർക്ക് ചെയ്യാൻ പറ്റുന്ന ഏറ്റവും വലിയ നന്മകൾ ആണ് ഇത്തരം കാര്യം ഒരുപാട് നന്മകൾ ചെയ്യാൻ കഴിയട്ടെ 🤲🤲

  • @mallumagellan
    @mallumagellan ปีที่แล้ว +23

    ഇവരൊക്കെ ഉള്ളതുകൊണ്ടാണ് ദൈവം ഈ ലോകം ഇന്നും മൊത്തമായി നശിപ്പിക്കാത്തത് 🙏

  • @nabhithnasar3572
    @nabhithnasar3572 ปีที่แล้ว +26

    ഇന്നത്തെ കാലം ഉള്ളവൻ പോലും ഇത് ചെയില്ല.ഈഅച്ഛനെയും മോളെയും പടച്ചവൻ അനുഗ്രഹിക്കട്ടെ 💕💕😘

  • @josealapadan5964
    @josealapadan5964 ปีที่แล้ว +85

    ദൈവം ഈ ദമ്പതികളെ അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിച്ചു കൊണ്ട് 🙏🙏🙏🙏

    • @mollysimon1922
      @mollysimon1922 ปีที่แล้ว

      Enginea. Ullavvarkku. Aanu. Eeee. Manoharamayya. Bavanum. Nalkunnathu???

    • @seethak6109
      @seethak6109 ปีที่แล้ว

      നല്ല തീരുമാനം 🙏🙏🙏

  • @AyraVlogs788
    @AyraVlogs788 ปีที่แล้ว +18

    ഞങ്ങളും 14വർഷമായി വാടകയ്ക്ക് ആണ് ഇത് പോലെ ഞങ്ങൾക്കും ഇതുപോലെ വെച്ചു തരാൻ ഇത് പോലെ നല്ല മനസ് ഉള്ളവർ ഉണ്ടായിരുന്നു എങ്കിൽ...🙏🙏🙏.. അനുഗ്രഹിക്കട്ടെ ആ കുടുംബത്തെ 🙏

    • @AyraVlogs788
      @AyraVlogs788 ปีที่แล้ว

      @reshma2178 ദൈവം അനുഗ്രഹിക്കട്ടെ പെട്ടന്ന് ഒരു ഭവനം കിട്ടാൻ.. ഞാനും പ്രാർത്ഥിക്കാം 🙏🙏🙏🙏

    • @remyamol877
      @remyamol877 ปีที่แล้ว +3

      എനിക്കും. വാടക കൊടുത്തു മടുത്തു.

    • @AyraVlogs788
      @AyraVlogs788 ปีที่แล้ว

      @@remyamol877 പെട്ടന്ന് ഒരു വീട് കിട്ടാൻ പ്രാർത്ഥിക്കാം 🙏🙏🙏

  • @Dakshinasanil
    @Dakshinasanil ปีที่แล้ว +4

    ഏറ്റവും നല്ല കാര്യം. തികച്ചും അർഹരായവർക്ക് മാത്രം കൊടുക്കുക. ഇത് ചെയ്ത അച്ഛനും അമ്മയ്ക്കും ബിഗ് സല്യൂട്ട്

  • @kochumolbinoy5722
    @kochumolbinoy5722 ปีที่แล้ว +13

    എന്റെ മാതാവ് ഈ മക്കളെ നീ കാത്തു രക്ഷി കണം ഇവരാണ് ദൈവതിനെ മക്കൾ ഇവരെ അനുഗ്രഹിക്കട്ടെ 🙏 എന്നെ യും ഇതു പോലെ ആരെ എങ്കിലും സഹായിചേ രൂ ന്ന ൽ എന്റെ ഈശോ നിങ്ങളെ അനുഗ്രഹിക്കട്ടെ 😊

  • @savithapb7594
    @savithapb7594 ปีที่แล้ว +33

    അവരുടെ മനസിലെ നന്മാപോലെ ഈ വീടുകൾ സ്വർഗമയി സൂക്ഷിക്കുന്ന ആളുകൾ അവറ്റെ അവിടെ എത്തുന്നത്.... എന്നും പ്രാർത്ഥനകൾ a മകൽകും അച്ഛനും അമ്മയ്ക്കും

  • @annies6303
    @annies6303 ปีที่แล้ว +4

    ഞങ്ങളുടെ ഒരു ആഗ്രഹമാണ് സ്വന്തമായി വീട് എന്നത്.ഇത് കണ്ടപ്പോ ഒരു പാട് സന്തോഷമായി 5 പേരുടെ ആഗ്രഹം സാധിച്ചു കൊടുത്തല്ലോ. ആ അപ്പനെയും അമ്മയെയും ദൈവം അനുഗ്രഹിക്കട്ടെ.

  • @siddiqedv04
    @siddiqedv04 ปีที่แล้ว +4

    ഇത്രയും വലിയ പുണ്യം ചെയ്‌ത ജയിംസ് ചേട്ടനും ഭാര്യക്കും ദൈവ അനുഗ്രഹം ഉണ്ടാവട്ടെ.. അകാലത്തിൽ പൊലിഞ്ഞ മകൾക്ക് വേണ്ടി, പാവപ്പെട്ട കുടുംബങ്ങൾക്കായി നൽകുന്ന 5 ഭവനം.. ഇത് സ്വർഗ്ഗ ഭവനങ്ങൾ ആവട്ടെ...

  • @vavavava6057
    @vavavava6057 ปีที่แล้ว +17

    ആ മോൾ ഭാഗ്യം ചെയ്തമോൾ.🙏🏻🙏🏻🙏🏻🌹. ആ അപ്പനും അമ്മക്കും 🥰🌹🙏🏻❤️

  • @kolethuranny
    @kolethuranny ปีที่แล้ว +10

    പരസ്പരം സഹായിക്കാൻ വേണ്ടി ആകണം ജീവിതങ്ങൾ...
    പ്രതിബന്ധങ്ങൾ ആരുടെ ജീവിതത്തിലും എപ്പോൾ വേണമെങ്കിലും കടന്നു വന്നേക്കാം...
    മുങ്ങിത്താഴുന്നവന്റെ മുന്നിൽ ഒരു വൈക്കോൽ തുരുമ്പെങ്കിലും ആകാൻ കഴിഞ്ഞാൽ, അതിലേറെ മറ്റെന്തു സായൂജ്യമാണുള്ളത്!

  • @jayavathyy6852
    @jayavathyy6852 ปีที่แล้ว +7

    Oh! My God ഈ അങ്കിൾനും ആന്റികും സർവാശ്വരൻ അനുഗ്രഹം നൽകട്ടെ. ദൈവം കൊടുത്തതിൻെറന്റ ഒരംശം നൽകുന്നു praise ഗോഡ്. ദൈവം സ്നേഹിക്കുന്നവർക്കു ഒരുകീയേരിക്കുന്നത് ഒരു ചെവി കേട്ടട്ടില്ല ഒരു കണ്ണുകട്ടെട്ടില്ല ആരുടേയും ഹൃദയത്തിൽ തോന്നീടുമില്ല. ആമേൻ. ഗോഡ് ഈസ്‌ Almighty

    • @minnumol9607
      @minnumol9607 ปีที่แล้ว

      മാഷാ അള്ളാ

  • @mahendranvaidyar3023
    @mahendranvaidyar3023 ปีที่แล้ว +3

    ഇതുപോലുള്ള നല്ല പ്രവർത്തികൾ എല്ലാവരും ചെയ്തിരുന്നകിൽ എത്രെ നല്ലതായിരുന്നു. ആ മോൾഡേ ആത്മാവിന് ശാന്തി കിട്ടട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

  • @mayadevipa1317
    @mayadevipa1317 ปีที่แล้ว +12

    ആ അമ്മയുടെയും അച്ഛന്റേയും മുഖം പറയുന്നുണ്ട് അവരുടെ ഹൃദയ വേദന. 22 വയസ്സള്ള പോന്നുമോൻ നഷ്ടപ്പെട്ട ഒരമ്മയാണ് ഞാൻ . എന്റെ സ്വത്തായിരുന്നു എന്റെ മക്കൾ. മോളുള്ള തുകൊണ്ടു മാത്രം ഞാൻ ജീവിക്കുന്നു.

    • @sherlyjoseph7064
      @sherlyjoseph7064 ปีที่แล้ว

      Prayers. Vedana manasilakkunnu. 🙏🙏

    • @reemkallingal1120
      @reemkallingal1120 ปีที่แล้ว

      vishamam manasilavum.Daivavidhi thadukuvan avilla🤲🙏😢My prayers🙏💓🌷

    • @sijijayan9643
      @sijijayan9643 ปีที่แล้ว

      മക്കളുടെ കൈ മുറിഞ്ഞാൽ പോലും സഹിക്കാൻ പറ്റില്ല അപ്പോൾ നഷ്ടപ്പെട്ടു പോകുമ്പോളുള്ള വേദന 😢ഓർക്കാൻ പോലും വയ്യ

  • @abdulrazake5185
    @abdulrazake5185 ปีที่แล้ว +2

    ഇത്തരം തീരുമാനങ്ങളാണ്
    സമ്പന്നരിൽ നിന്ന് ഉണ്ടാവേണ്ടത് എല്ലാവരും ഇതുപോലെയുള്ള പ്രവർത്തനങ്ങളിലേക്ക് ഇറങ്ങുക ഒരുപാട് പ്രശ്നങ്ങൾക്ക് പരിഹാരമാകും.

  • @shibiludheenb7450
    @shibiludheenb7450 ปีที่แล้ว +4

    വളരെ മഹത്തായ പ്രവൃത്തിയാണ് ചെയ്തത്. നാളെ മരിച്ചു പോയാലും ദൈവലോകത്ത് ഏറ്റവും പുണ്യകരമായ ഒരു നൻമയായി ഇതു രേഖപ്പെടുത്തും... ഇനിയും ധാരാളം പേർക്ക് ഇത് ചെയ്യാനും ഒരു പ്രചോദനമാകട്ടെ ...

  • @unnikrishnan6859
    @unnikrishnan6859 ปีที่แล้ว +4

    അവർ പറഞ്ഞ എല്ലാ നിബന്ധനകൾ അംഗീകരിച്ചു കൊണ്ട് അവിടെ താമസിക്കാൻ ഞങ്ങൾ തയാറാണെന്നു ഈ ചാനലുകാർ ആ അപ്പച്ചനും അമ്മച്ചിയേയും അറിയിക്കാൻ മനസുണ്ടാകണം 🙏

  • @thilakannarayanan639
    @thilakannarayanan639 ปีที่แล้ว

    ഒരു നിമിഷം പോലും വേദന അനുഭവിക്കാത്ത നല്ലൊരു ജീവിതം ഈ അച്ഛനും അമ്മയ്ക്കും അവരുടെ കുടുബത്തിൽ പെട്ടവർക്കും ഉണ്ടാകും. ഇത് പോലത്തെ നല്ല മനസുമായി ഒരുപാട് ആൾക്കാർ വരട്ടെ എന്ന് ആഗ്രഹിക്കുന്നു

  • @BUGATTI_TEAM
    @BUGATTI_TEAM ปีที่แล้ว +15

    10 വർഷമായി ഞാനും എന്റെ മക്കളും വാടകവീട്ടിലാണ് താമസം ഭർത്താവ് കൂലിപ്പണിയാണ് 😔😔😔😔😔

  • @philojohn2696
    @philojohn2696 ปีที่แล้ว +12

    അച്ഛനും അമ്മക്ും 100 പുന്ന്യം. ദയവം അനുഗ്രഹിക്കട്ടെ

  • @babuk1596
    @babuk1596 ปีที่แล้ว +10

    ഇവരുടെ മഹത്വം പ്രവർത്തിയിലൂടെ മനുഷ്യസമൂഹത്തിന് കാണിച്ചു കൊടുത്തു. നിർധനരേയും അനാധരേയും ചേർത്തു നിർത്തുന്നതാണ് ദൈവത്തിനിഷ്ടം. അത് അവർ ചെയ്യുന്നു.

  • @josheelak.v3591
    @josheelak.v3591 ปีที่แล้ว +2

    ഈ അച്ഛനും അമ്മയും എന്നും അനുഗ്രഹം ചെയ്തവർ ആയിരിക്കും എന്നും ദൈവം അനുഗ്രഹിക്കും ഞാനും വീടില്ലാത്ത ഒരാൾ ആണ് ജനിച്ചപ്പോൾ തൊട്ട് സ്വന്തം വീട്ടിൽ കിടക്കാൻ യോഗം ഉണ്ടായിട്ടില്ല ഞങ്ങളെ പോലെ ഒരുപാട് പേര് വീടിലെത്തവർ ഉണ്ടാവും അവരുടേ ആ അനുഗ്രഹം അമ്മയ്ക്കും അച്ഛനും മകൾക്കും ഉണ്ടാവും ♥️🙏🏻

  • @aseenashaji3978
    @aseenashaji3978 ปีที่แล้ว +2

    ഞാനും 13 വർഷം കൊണ്ട് വാടകയ്ക്ക് ആണ് താമസിക്കുന്നത് 3 കുഞ്ഞുങ്ങൾ ഉണ്ട്. നമുക്കും ഇതുപോലെ ആരെങ്കിലും ഒരു വീട് തന്നിരുന്നെങ്കിൽ. ഈ കുടുംബത്തെ ദൈവം അനുഗ്രഹിക്കട്ടെ

  • @nabhithnasar3572
    @nabhithnasar3572 ปีที่แล้ว +4

    മാഷാ അള്ളാ 🤲🤲പടച്ചവൻ കൂടെ ഉണ്ട് 😘💕💕ബിഗ് സല്ലുട്ട് 🤝💪

  • @vanajaiyer7948
    @vanajaiyer7948 ปีที่แล้ว +13

    Our prayers are with the parents. Wonderful work. Only hope is that those five families should keep this holy houses well maintained and live there happily

  • @anouncia-sf1qs
    @anouncia-sf1qs ปีที่แล้ว +1

    അച്ചായനും അമ്മാമ്മയ്ക്കും സർവ്വേശ്വരൻ ദീർഘായുസ്സും ആരോഗ്യവും നൽകുവാൻ വേണ്ടി പ്രാർത്ഥിക്കുന്നു. ഇനിയും പലരെയും സഹായിക്കുവാൻ ദൈവം ഇടനൽകട്ടെ. ഒത്തിരി സ്നേഹത്തോട ഒരു പത്തനംതിട്ടക്കാരൻ🥰🙏

  • @jincyjincy9930
    @jincyjincy9930 ปีที่แล้ว +3

    എനിക്കും ഒരു വീട് വെച്ച് തരുവായിരുന്നെങ്കിൽ നല്ലതായിരുന്നു, സ്വന്തമായി വീടും ഇല്ല സ്ഥലവും ഇല്ല, എന്തായാലും ആ അപ്പച്ചനെയും അമ്മച്ചിയേയും ദൈവം അനുഗ്രഹിക്കട്ടെ ❣️❣️❣️❣️❣️❣️❣️❣️❣️❣️❣️

  • @deepajoshy7675
    @deepajoshy7675 ปีที่แล้ว +8

    Great job James and usha mam. May God bless u. 5 family are lucky

  • @marykuttythomas5231
    @marykuttythomas5231 ปีที่แล้ว +10

    No words to express my gratitude towards Your kindness for the less fortunate people

  • @induvijayanaaain6931
    @induvijayanaaain6931 ปีที่แล้ว

    Thanks 🙏🏾🙏🏾🙏🏾🙏🏾എന്നെ പോലെയുള്ള 5പ്പേരെ അവരുടെ സ്വപ്നം പൂവണിയിച്ച ഈ ദമ്പത്തികൾ ക്ക് എല്ലാവിധശംസകൾ 🙏🏾🙏🏾🙏🏾qq

  • @thomasteena6708
    @thomasteena6708 ปีที่แล้ว +6

    Thank you both of you🙏❤️🙏❤️you daughter is really an angel 👼🏼

  • @josetabor
    @josetabor ปีที่แล้ว +3

    Home for the homeless.....What a great act of brotherhood. May the Lord God Almighty bless them and the whole families and the recipient families. Very proud of them and congratulate them. ❤❤. Jose Abraham & Valsa.

  • @KingsandQueens23
    @KingsandQueens23 ปีที่แล้ว +20

    കർത്താവ് നിങ്ങളെ ധാരാളമായി അനുഗ്രഹിക്കട്ടെ ❤️

  • @padmajaprakash9441
    @padmajaprakash9441 ปีที่แล้ว +1

    മകൾ ഇല്ല എന്ന് ഓർത്ത് ഈ അപ്പനും അമ്മയും ഇനി വിഷമിക്കരുത് കാരണം ഇങ്ങനെ യുള്ള അപ്പനേയും അമ്മയേയും സ്നേഹിക്കാന് ലോകത്ത് ഒരു പാട് മകളൂഢാവും ഇതാണ് ഇശൃരസനനിധി ദൈവം നിങ്ങളെ ഒരു പാട് അനുഗ്രഹിക്കട്ടെ സന്തോഷത്തോടെ ഒരു മകൾ

  • @p.s5946
    @p.s5946 ปีที่แล้ว +4

    ഏറ്റവും നന്മ നിറഞ്ഞ സേവനം! ഒരു കിടപ്പടമാണ് ഒരാൾക്ക്‌ മേൽവിലാസം നൽകുന്നത്. അന്തിക്ക് തല ചായിക്കാൻ ഒരു ഇടം എല്ലാവരുടെയും ഒരു സ്വപ്നമാണ്.

  • @drsabirakp9464
    @drsabirakp9464 ปีที่แล้ว

    ഈ അച്ഛനും അമ്മയ്ക്കും ആരോഗ്യവും ദീർഘായുസ്സും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏

  • @siyasava8548
    @siyasava8548 ปีที่แล้ว

    അച്ഛനും അമ്മയ്ക്കും ആയുസ്സും ആരോഗ്യവും നൽകണേ നാഥാ, ഞാനും ഇങ്ങനെ ഒരു വീടിന് അർഹതപെട്ട ഒരു കുടുംബം ആണ് പക്ഷേ ആരും സഹായിക്കാൻ ഇല്ല പഞ്ചായത്ത്‌ കിട്ടും എന്ന് വിചാരിച്ചു കാത്തിരിക്കുന്നു ഞാനും എന്റെ മക്കളും വാടക വീട്ടിൽ വാടക കൊടുക്കാൻ പോലും വഴിയില്ലാതെ 😥ഇതൊക്കൊ കാണുമ്പോൾ ഞങ്ങളും ആഗ്രഹിക്കാറുണ്ട് എല്ലാം റബ്ബ് കാണുന്നുണ്ടാവും 😥🤲🏻

  • @sindhun9378
    @sindhun9378 ปีที่แล้ว

    അവരെ ആണ് പുറം ലോകം അറിയേണ്ടത് കാണേണ്ടതും എന്ത് കിട്ടിയാലും തികയാത്ത മനുഷ്യർ ഇത് കണ്ട് മനസാന്തരം വരട്ടെ ആ മകളോട് എന്തോരം സ്നേഹം ഉണ്ടാവും ആ അമ്മയ്ക്കും അച്ഛനും

  • @SureshKumar-gc9jg
    @SureshKumar-gc9jg ปีที่แล้ว +1

    ഒരുപാട് ആയുസും ആരോഗ്യവും ദൈവം നൽകട്ടെ... 🙏🙏🙏

  • @adhiksyam911
    @adhiksyam911 ปีที่แล้ว +8

    ഒരു നിവർത്തിയും ഇല്ലാത്തോണ്ടാണ് വാടകക്ക് കഴിക്കുന്നത്... പിള്ളേർക്ക് അച്ഛനും അമ്മയും
    വേണമെല്ലോന്നു ഓർത്തു. വാടക കൊടുക്കാനും നിവർത്തി ഇല്ല. ഞങ്ങളെ സഹായിക്കണം. ഞങ്ങളെ പറ്റി തിരക്കിട്ടു മതി. ഞാൻ കാഞ്ഞിരപ്പള്ളി തമ്പാലക്കാട് താമസിക്കുന്നു. ചേട്ടായിടെ അച്ഛനും അമ്മയ്ക്കും എന്നെയേ വേണ്ട. ചേട്ടായിയെ മാത്രം മതി. അവർക്കു വെൻഡത്തൊണ്ടു ഇറക്കി വിട്ടതാണ്. സഹായിക്കണം plz

    • @aabifaisi6596
      @aabifaisi6596 ปีที่แล้ว

      Avare cntct cheyyu

    • @adhiksyam911
      @adhiksyam911 ปีที่แล้ว

      Number undo

    • @remmyarethish-fw5gc
      @remmyarethish-fw5gc ปีที่แล้ว +1

      സർ എന്റെ പേര് രെമ്യ ഞാൻ കൊല്ലം അയത്തിലാണ് താമസിക്കുന്നത് എനിക്ക് രണ്ടു പെൺകുഞ്ഞുങ്ങൾ ഭർത്താവ് കൂലിപ്പണിയാണ് ഞങ്ങൾക്ക് ഒരുവീടുവേണം പ്ലവുഡ് അടിച്ചു ഷീറ്റുംഡാർപ്പയും അടിച്ച വീട് 21വർഷത്തെ പഴക്കമുണ്ട് ഇപ്പോൾ മൊത്തത്തിൽ നഴിച്ചു പോയി ഒരു വീട് വെക്കാനുള്ള നിവർത്തി ഇല്ല ഞങ്ങളെയും സഹായിക്കണം നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ ആമോളുടെ ആത്മാവിനു നിത്യ ശാന്തി കിട്ടട്ടെ

    • @remmyarethish-fw5gc
      @remmyarethish-fw5gc ปีที่แล้ว

      ഞങ്ങൾക്ക് വീടില്ല

  • @kvvisalakshi5092
    @kvvisalakshi5092 ปีที่แล้ว

    ഏറ്റവും നല്ല പുണ്ണ്യപ്രവൃത്തിയാണ് ഇവർ ചെയ്തത് അതിനനുസരിച്ചു നല്ല മനുഷ്യരുടെ കൈകളിൽ എത്തിക്കാൻ ശ്രദ്ധിക്കച്ചാൽ നന്നായിരിക്കും ഈ വീടുകളിൽ താമസിക്കാൻ വരുന്നവർ ഈ കുടുംബത്തിന് വിഷമം വരുന്ന ഒരു പ്രവർത്തിയും ചെയ്യാതെ അവരുടെ നല്ലമനസ്സിന് നന്ദിപറഞ്ഞുകൊണ്ട് ആവണം ഓരോ ദിവസവും കടന്നുപോകാൻ ഈ അച്ഛനും അമ്മയ്ക്കും ദൈവം നല്ലത് വരുത്തട്ടെ 🙏🙏🙏🙏

  • @hibairfan9890
    @hibairfan9890 ปีที่แล้ว

    സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു പോയി. വീടില്ലാത്ത എന്നെ പോലെ ഉള്ളവർക്ക് അനുഗ്രഹം ആണ് ഈ അച്ഛനും അമ്മയും. 🙏🙏🙏🙏നമിക്കുന്നു

  • @shalukiran6687
    @shalukiran6687 ปีที่แล้ว +8

    Big love and respect salute to this family

  • @chillunachillunachillunach6755
    @chillunachillunachillunach6755 ปีที่แล้ว +13

    18 വർഷം മായി വാടകക്ക് എനിക് ഒരു വീട് തരോ

  • @snehamolthomas4929
    @snehamolthomas4929 ปีที่แล้ว

    ഇതേപോലെ നന്മ ഉള്ള മനുഷ്യരെ കാണുമ്പോ കണ്ണ് നിറയുന്നു. വിവാഹ ആവശ്യത്തിനായി കടം ആയി ചോദിച്ചിട്ട് പോലും തരാൻ മനസ് കാണിക്കാത്ത മനുഷ്യരെ കണ്ടിട്ട് ഏറെ വേദനയിലൂടെ കടന്നു പോകുന്ന എനിക്കൊക്കെ ഇതേ പോലെ നന്മ ഉള്ള മനസ് കാണുമ്പോ കണ്ണ് നിറയുന്നു. ആ കുടുബങ്ങളുടെ കണ്ണിരു തുടച്ച നിങ്ങളെ ദൈവം അനുഗ്രഹിക്കും. അവർക്കയ് പ്രാർത്ഥിക്കുന്നു. മോൾക്ക് വേണ്ടിയും പ്രാർത്ഥിക്കുന്നു.

  • @remyassadan5429
    @remyassadan5429 ปีที่แล้ว +1

    ഞാനും 13വർഷമായി വാടകയ്ക് താമസിക്കുന്നു എനിക്കും ഇങ്ങനെ ഒരു വീട് കിട്ടിയാൽ 2പെണ്ണ് മക്കൾ ആണ്.. അവർക്ക് ദൈവം എന്നും അനുഗ്രഹം ചൊരിയും

  • @denniskavukattu2338
    @denniskavukattu2338 ปีที่แล้ว +5

    My family also did the same 5 houses within 5 cent and given to 5 poor people. now 2 more houses under construction about to hand over in 2 months. Same like 20 years no transactions possible. We also conduct some get together and culture programs with all families. It's in pala kottayam district.

  • @thahiraak5079
    @thahiraak5079 ปีที่แล้ว +2

    വളരെ നല്ല കാര്യമാണ്. മറ്റുള്ളവർക് madrka ആണ്... എനിക്കൊന്നും വീടില്ല ഇത് പോലുള്ളവർ ചെയ്ത് കൊടുക്കുന്നത് കാണുമ്പോൾ.......

  • @haridasanveluthedathkandy3919
    @haridasanveluthedathkandy3919 ปีที่แล้ว

    ഇതു പോലുള്ള സന്മനസ്സുള്ളവർ ഭാരതത്തിൽ ധാരാളം ഉണ്ടാവട്ടെ പണം സർക്കാരിനെ ഏൽപിക്കാതെ നേരിട്ട് അർഹത പെട്ടവർക്ക് തന്നെ കിട്ടുന്ന ജെയിൻ സാറിനും ഭാര്യക്കും ദീർഘായുസും ആയുര രാ രോ ഗ്യവും നേരുന്നു

  • @sachukochu1398
    @sachukochu1398 ปีที่แล้ว

    നല്ല മനസ്സിനുടമകൾ ആയ അങ്കിലിനും ആന്റിക്കും ദീർഖയുസ്സും ശാരീരിക സുഖവും ദൈവം നൽകട്ടെ ആ മകൾ ദൈവ സന്നിധിയിൽ മാലാഖയാണ്

  • @L.J.M.
    @L.J.M. ปีที่แล้ว +5

    കുറെ വർഷം ആയി വാടകക്ക്. എനിക്കും കുടുംബത്തിനും ഒരു കുടിലെങ്കിലും ആരെങ്കിലും തന്നെങ്കിൽ. 😭😭😭

  • @sharmilaappu1056
    @sharmilaappu1056 ปีที่แล้ว +3

    ജെയിംസിനും ഉഷക്കും അഭിനന്ദനങ്ങൾ 🙏🏻🙏🏻🙏🏻

  • @karthikgamer4275
    @karthikgamer4275 ปีที่แล้ว +2

    ഈ അച്ഛനും അമ്മയ്ക്കും ഉള്ള നല്ലൊരു മനസ് എല്ലാവർക്കും ഉണ്ടാകണമെന്നില്ല. ഇവർ ദൈവത്തിന്റെ രൂപത്തിൽ ഉള്ളവരും, നല്ല മനസിനുടമകളുമാണ്. വീടില്ലാത്തതിന്റെ വേദന നന്നായി ഞാൻ അറിയുന്നുണ്ട്. അതുകൊണ്ട് വീട് കിട്ടിയവർ ഒരു നേരമെങ്കിലും ആ അമ്മയ്ക്കും അച്ഛനും മകൾക്കും വേണ്ടി പ്രാർത്ഥിക്കണം. നിന്ദിക്കരുത്

  • @rethikapurushothaman4779
    @rethikapurushothaman4779 ปีที่แล้ว +14

    നമസ്തേ മനം നിറഞ്ഞ കുപ്പു കൈ

  • @kochurani7012
    @kochurani7012 ปีที่แล้ว +6

    Makalude admavu swargathil. God bless amma appa.

  • @sumama3854
    @sumama3854 ปีที่แล้ว

    ദൈവത്തിന്റെ അനുഗ്രഹം ഈ കുടുംബത്തിന് എപ്പോഴും ഉണ്ടാവട്ടെ. മകളുടെ ആത്മാവിനു നിത്യ ശാന്തി ലഭിക്കട്ടെ

  • @geethajoseph2470
    @geethajoseph2470 ปีที่แล้ว +13

    ഇതുപോലെ ഉള്ള കാരുണ്യ പ്രവർത്തികൾ -- നേരിട്ട് നടത്തുക --അല്ലാതെ CM ന്റെ ദുരിത ആശ്വാസം 😤😤😤-- ദൈയ്‌വം അനുഗ്രഹിക്കട്ടെ 🙏🙏👍🏻

    • @thankammachittakkattu1849
      @thankammachittakkattu1849 ปีที่แล้ว

      Evarude hard workingnte oru part anennorkkuka

    • @AnnamariaAnnakutty
      @AnnamariaAnnakutty ปีที่แล้ว

      UP യിൽ ഒരു വൃദ്ധൻ ഒന്നരക്കോടി സ്വത്തു എഴുതി കൊടുത്തത് അവിടുത്തെ governor ന്റെ പേരിൽ.

  • @sabujoshua9250
    @sabujoshua9250 ปีที่แล้ว

    പാവപ്പെട്ടവന്റെ പിച്ചച്ചട്ടിയിൽ കയ്യിട്ടുവരുന്ന എല്ലാ ആളുകളും ഇതൊന്നു കണ്ണുതുറന്നു കാണൂ. ഇതാണ് ദൈവസ്നേഹം. പ്രിയപ്പെട്ട മകൾ സ്വർഗത്തിൽ ഇരുന്നു ഇതൊക്കെ കണ്ട് സന്തോഷിക്കുന്നുണ്ടാകാം. ആശംസകൾ 🌹🌹🌹🌹

  • @shazadvlog4108
    @shazadvlog4108 ปีที่แล้ว +2

    ടാങ്ക് എനിക്ക് മനസ്സിലായില്ല ഭാവിയിൽ ബുദ്ധിമുട്ടോ
    പിന്നേ കണ്ടിഷൻ അത് നന്നായി 👌🏻👍👍

  • @shanichikkus3766
    @shanichikkus3766 ปีที่แล้ว +3

    അവർക്ക് നല്ലത് മാത്രം vrutthane ദൈവമേ❤❤

  • @dollybinoy7514
    @dollybinoy7514 ปีที่แล้ว +4

    അച്ചായന് പ്രാർത്ഥനകൾ 🙏❤️

  • @valsalakollarickal7421
    @valsalakollarickal7421 ปีที่แล้ว

    അപ്പച്ചനും അമ്മച്ചിക്കും ആയുസും. ആരോഗ്യവും കർത്താവ് കൊടുക്കട്ടെ

  • @statusfreak6745
    @statusfreak6745 ปีที่แล้ว +2

    ഞങ്ങളും വർഷങ്ങളായിട്ട് വാടകയ്ക്ക് ആണ് താമസിക്കുന്നത് 🙏
    ഞങ്ങൾക്ക് സ്വന്തമായിട്ട് ഒരു ഭവനമില്ല
    സ്ഥലമില്ല🙏
    സഹായിക്കാനും മറ്റാരുമില്ല🙏
    ഞങ്ങൾക്കും ഒരു ഭവനം നൽകുമോ🙏
    നന്നായിട്ട് പഠിക്കുന്ന ഒരു കുട്ടിയാണ് അതിനു മുന്നോട്ട് പഠിപ്പിക്കാനും ഞങ്ങൾക്ക് നിവൃത്തിയില്ല🙏🙏🙏
    സഹായിക്കുമോ🙏🙏🙏

  • @rosilykappani3577
    @rosilykappani3577 ปีที่แล้ว

    ദൈവമേ അനുഗ്രഹിക്കണമേ ആ ദമ്പതികളെ ആയുസ്സും ആരോഗ്യവും നൽകി അനുഗ്രഹിക്കണമേ എന്ന് പ്രാർത്ഥിക്കുന്നു🙏🙏🙏🙏

  • @shajanabraham3753
    @shajanabraham3753 ปีที่แล้ว

    അച്ഛനും അമ്മയ്ക്കുംദൈവം അനുഗ്രഹിക്കട്ടെഎല്ലാ വിഷമങ്ങളും മാറാൻ ഇതു ദൈവം കൊടുത്ത ഏറ്റവും നല്ലൊരു നല്ലൊരു തീരുമാനമാണ് രണ്ടുപേർക്കും ദീർഘായുസ്സ് കൊടുക്കട്ടെ🥰🥰💐💐

  • @lakshmisudheer7553
    @lakshmisudheer7553 2 หลายเดือนก่อน

    ഞാൻ പത്താം ക്ലാസ് വിദ്യാർത്ഥിനിയാണ് ഞങ്ങൾ നാല് പെണ്ണ് മക്കളാണ് ഞങ്ങളുടെ സ്ഥലം അഴിച്ചു പുഴയിലാണ് മുക്കം . ഞാൻ ബദനി ആശ്രമം ഹൈസ്കൂൾ ചെറുകുളഞ്ഞി യിലെ വിദ്യാർത്ഥിനിയാണ് എൻറെ രണ്ടാമത്തെ ചേച്ചി BDS സിന് പഠിക്കുന്നു എൻറെ ചേച്ചിക്ക് ഫീസ് അടയ്ക്കാതെ മുടങ്ങിക്കിടക്കുകയാണ് എക്സാം എഴുതാതെ ഇരിക്കുകയാണ് ഫീസ് അടക്കാൻ സഹായിക്കുമോ അങ്കിളേ ആന്റി🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sindhuad1326
    @sindhuad1326 ปีที่แล้ว +1

    എന്തായാലും ഈ അപ്പച്ചനും അമ്മച്ചിയും കർത്താവ് അനുഗ്രഹിക്കട്ടെ ഞങ്ങൾക്കും വീഡന്നുമില്ല 15. വർഷമായി വടകക്കാണ് എന്നാലും ഈ വീട്ടിൽ വരുന്നവർ സുഖമായി കഴിയാം പ്രര്തതിക്കം

  • @vargheseghesepk816
    @vargheseghesepk816 ปีที่แล้ว

    സ്വാർഗം ത്തിൽ മകളോട് ഒരുമിച്ചു സന്തോഷത്തിൽ ജീവിതം കൊടുക്കണം ദൈവമേ

  • @georgevarghese1184
    @georgevarghese1184 ปีที่แล้ว

    Our prayers and blessings for Mr.James and Usha madom. God bless you ever.

  • @kmupeter7355
    @kmupeter7355 ปีที่แล้ว +7

    DURITHASWASA NIDHIYILEKKE KODUTTHE KANTAVANMATE THEETTIKKUNNATHILUM NALLA KARYAMANE IVAR CHEYTHATHE. ALL THE BEST👍🙏😊😊.

  • @aaradhyasworld1990
    @aaradhyasworld1990 ปีที่แล้ว +1

    നന്മകള്‍ പ്രാര്‍ത്ഥനകള്‍ ആയുരാരോഗ്യസൗക്യം നേരുന്നു,,,,,

  • @sunithomas6512
    @sunithomas6512 ปีที่แล้ว +5

    God bless them always 🙏

  • @bincycharley9199
    @bincycharley9199 ปีที่แล้ว

    അച്ചായനും അമ്മമ്മക്കും ആയുരാരോഗ്യ സൗക്കിം ഉണ്ടാകട്ടെ ❤️🙏🙏

  • @commentred6413
    @commentred6413 ปีที่แล้ว +1

    ഭർത്താവ് രോഗിയായ മക്കളില്ലാത്ത കിടക്കാൻ സ്വന്തമായി വീടില്ലാത്ത എന്റെ കൂട്ടുകാരിക് ഒരു ചെറിയ കിടക്കാടം കിട്ടിയെങ്കിൽ ഒരുപാടു സഹായമായേനെ 🙏🙏🙏

  • @gameachus6604
    @gameachus6604 ปีที่แล้ว +1

    കാണുമ്പോൾ വളരെ സന്തോഷം 🙏🙏

  • @shyamalamala56
    @shyamalamala56 ปีที่แล้ว +1

    God bless your family thank you sir and madam

  • @rosammamathew2919
    @rosammamathew2919 ปีที่แล้ว

    നല്ല സേവനം മനുഷ്യൻ താൻ ഉണ്ടാക്കുന്ന പണം ഇങ്ങനെയുള്ള നല്ല പ്രവൃത്തികൾക്ക് ചില വാക്കിയാൽ ഭൂമി യഥാത്ഥ സ്വർഗ്ഗമായി മാറിയേനേ...: മരിച്ചു പോയ അവരുടെ മകളെ ഓർത്തു അവർ ദു:ഖിയ്ക്ക ക സ്വഭാവികംകാണുന്ന എനിക്കും ദ:ഖം തോന്നി സാരമില് ദൈവം എല്ലാം നന്നായി ചെയുന്ന എന്നു ആശ്വസിക്കുക

  • @anthummavanraju7559
    @anthummavanraju7559 ปีที่แล้ว

    യഥാർത്ഥ കൃസ്ത്യാനി
    ഈശ്വരൻ ആയുരാരോഗ്യ . സൗഖ്യം നൽകി അനുഗ്രഹിക്കട്ടെ

  • @369JP
    @369JP ปีที่แล้ว +1

    ❤❤❤❤❤❤ ദൈവം അനുഗ്രഹിക്കട്ടേ❤❤❤❤❤❤