ആശുപത്രിയില്‍ പോകാന്‍ പൈസ കടം ചോദിച്ച കുടുംബത്തിന് വീട് വെച്ച് നല്‍കിയ മനുഷ്യന്‍ ഇതാണ്

แชร์
ฝัง
  • เผยแพร่เมื่อ 9 พ.ย. 2024

ความคิดเห็น • 1.3K

  • @nasarmanumanu9973
    @nasarmanumanu9973 ปีที่แล้ว +819

    ഒരാളുടെ വിഷമം കണ്ട് വീടുണ്ടാക്കി കൊടുത്തു സന്തോഷം കൊണ്ട് കരയുന്ന ഒരാളെ. ആദ്യമായിട്ടാണ് ജാൻ കാണുന്നത്. എല്ലാവിധ പ്രാർത്ഥനകളും 🤲🤲😍😍😍😍😍

    • @inshafathima1894
      @inshafathima1894 ปีที่แล้ว +2

      ഞാൻ എനിക്കു 8 മാസം ഉള്ള ടൈമിൽ വിശന്നു ഛർദിക്കാൻ വന്നപ്പോ ഓടിപോയി കഴിക്കാൻ ദോശ ഉണ്ടാക്കിയ നേരം പുറത്ത് ഒരാൾ വിശന്നു ഭക്ഷണം ഉണ്ടോന്ന് ചോദിച്ചു വന്നപ്പോൾ ഞാൻ എന്റെ ഫുഡ്‌ ആൾക്ക് കൊടുത്തു. ഞാൻ അപ്പോ ഒന്നും കഴിച്ചില്ല. ആൾ പോവാൻ നേരം എന്നോട് പറഞ്ഞു. നല്ലൊരു മോനെ പ്രസവിക്കട്ടെ എന്ന്. ആൾ പോയപ്പോ ഞാൻ ആരും കാണാതെ സന്തോഷം കൊണ്ട് കുറെ നേരം കരഞ്ഞു. ഞാൻ പ്രസവിച്ചത് ആൺകുട്ടിയായിരുന്നു. ഒരു ബുദ്ധിമുട്ടും ഇല്ലാതെ 10 മിനിറ്റിൽ സുഖപ്രസവം. നടന്നു ❤️. ചിലപ്പോൾ അങ്ങനൊരു നല്ലകാര്യം ചെയ്തത് കൊണ്ടാവാം...🙏🙏

    • @girishkumark9773
      @girishkumark9773 ปีที่แล้ว +21

      പറഞ്ഞത് മുഴുവനായും ശരിയല്ല. താങ്കളുടെ പേരുള്ള ഒരാളുണ്ട്. നാസർ മാനുക്ക. നേരിൽ പരിചയമില്ല എങ്കിലും സോഷ്യൽ മീഡിയയിലൂടെ ധാരാളം അറിയാം. അദ്ദേഹവും ധാരാളം പേർക്ക് വീടുകൾ നിർമ്മിച്ചു നൽകിയിട്ടുണ്ട്. പുറത്ത് പറയാത്തതിനാൽ നമുക്കറിയാത്ത വേറെയും ഒട്ടേറെ പേരുണ്ടാകാം. ഈ ചേട്ടനും മാനുക്കക്കും മറ്റെല്ലാ സുമനസ്സുകൾക്കും കഷ്ടപ്പാടനുഭവിക്കുന്ന എല്ലാവർക്കും നല്ലത് വരട്ടെ .

    • @nasarmanumanu9973
      @nasarmanumanu9973 ปีที่แล้ว

      @@girishkumark9773 👌👌👌😍😍😍

    • @riyasmohammed8715
      @riyasmohammed8715 ปีที่แล้ว +6

      Yes

    • @musthafavalappil6178
      @musthafavalappil6178 ปีที่แล้ว +4

      Alllha. Manuka valere nallla chariti

  • @mohammedmamutty6705
    @mohammedmamutty6705 ปีที่แล้ว +320

    അന്യന്റെ കണ്ണീരിന്റെ പൈസയുമായി വീട്ടിലേക്കു വരരുത് എന്ന ഉപദേശം കൊടുത്ത ഇദ്ദേഹത്തിന്റ അച്ഛൻ ❤️❤️❤️👍👍👍👍👍

    • @santhamani2645
      @santhamani2645 ปีที่แล้ว +1

      👍👍👍🙏🙏🙏🌹🌹🌹🌹

    • @soyasworld2549
      @soyasworld2549 ปีที่แล้ว +2

      🙏🙏

    • @iloveindia1076
      @iloveindia1076 ปีที่แล้ว +5

      ഈ സന്നേശം ഇവിടുത്തെ രാഷ്ട്രീയ ക്കാർക്കുവേണ്ടി സമർപ്പിക്കുന്നു

    • @ithalukal9029
      @ithalukal9029 ปีที่แล้ว

      The real hero

    • @rasiyabasheerbasheerbuyyuk1321
      @rasiyabasheerbasheerbuyyuk1321 ปีที่แล้ว +1

      👍🏻❤❤

  • @mg.p.g.4566
    @mg.p.g.4566 ปีที่แล้ว +499

    ഇത്തരം കുറേ നല്ല മനുഷ്യർ എല്ലാ വിഭാഗത്തിലും ഉള്ളതുകൊണ്ട്. ആണ് ലോകം ദൈവം പൂർണമായി നശിപ്പിക്കാത്തത്.. 👍👍🙏🙏🙏

    • @Aysha_s_Home
      @Aysha_s_Home ปีที่แล้ว +2

      Valare correct 👌👌👌👌👌💯💯💯💯💯🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼❤️❤️❤️❤️❤️❤️❤️❤️

    • @peterjohn009
      @peterjohn009 ปีที่แล้ว +2

      say again same... absolutely correct 👍

    • @manjustellus72
      @manjustellus72 ปีที่แล้ว +1

      Sathyam 🥰

    • @hafsathanshad3202
      @hafsathanshad3202 ปีที่แล้ว

      Correct

    • @MyWorld-ok4sy
      @MyWorld-ok4sy ปีที่แล้ว

      متاشا اضضاا ورى

  • @nayananandhu7649
    @nayananandhu7649 ปีที่แล้ว +149

    ആ മക്കൾ ഭാഗ്യം ചെയ്തവരാണ്.. സ്നേഹമുള്ള അവരുടെ ഭാവിയെ കുറിച്ചോർക്കുന്ന ഒരു അച്ഛനെയും അമ്മയെയും കൂടി അവർക്ക് കിട്ടി... അദ്ദേഹത്തിന് ആയുസും ആരോഗ്യവും ദൈവം കൊടുക്കട്ടെ 🙏🏻

  • @mujeebthirurangadi3808
    @mujeebthirurangadi3808 ปีที่แล้ว +822

    പടച്ചവൻ അദ്ദേഹത്തിനും അദ്ദേഹത്തിന്റെ കുടുംബത്തിനും ആരോഗ്യവും ആയുസ്സും കൊടുക്കട്ടെ

    • @naser8799
      @naser8799 ปีที่แล้ว +6

      Ameeeen ameeen

    • @jamshijishan
      @jamshijishan ปีที่แล้ว +5

      ആമീൻ 🤲🤲🤲

    • @rajabhoopathim107
      @rajabhoopathim107 ปีที่แล้ว

      👍👍👍👍👍🙏🙏🙏🙏🙏🙏🙏👌👌👌🙏🙏🙏🙏🙏🙏🙏🙏🙏🙏🙏Panoor

    • @visible26
      @visible26 ปีที่แล้ว +1

      കാഫിർ അല്ലെ

    • @rukhiarukhiaa2596
      @rukhiarukhiaa2596 ปีที่แล้ว +5

      @@visible26 എല്ലാം ഒരു മനുഷ്യനാണ്

  • @yatra9874
    @yatra9874 ปีที่แล้ว +216

    ചേട്ടൻ കരഞ്ഞപ്പോൾ ഞാനും കരഞ്ഞു.. 😢.. വല്ലാത്തൊരു മനുഷ്യൻ ആണ്.ബിഗ് സെലൂയുട് 🫂🫂😘❤️.. ചേട്ടന് ആരോഗ്യവും ദീര്ഗായുസ് തന്നു ദൈവം അനുഗ്രഹിക്കട്ടെ.. 🤲എനിക്ക് ഇതേഹത്തെ പോലെ ചെയ്യാൻ പറ്റിയിരുന്നെങ്കിൽ അതിലും വലുത് ഒന്നുമില്ല..ഇദേഹം നമ്മുടെ നേതാവ് ആയിരുന്നെങ്കിൽ നമ്മുടെ നാട് മാറിയെന... നല്ല മനസിന്റെ ഉടമ.. താങ്കളെ പോലുള്ള ഒരു മകന് ജന്മം കൊടുത്ത അച്ഛൻ അമ്മ അവർ പുണ്യം ചെയ്തവര... എന്റെ പ്രാർത്ഥന യിൽ എന്നും നിങ്ങൾ ഉണ്ടാവും 🥰😘

  • @foodpanda6174
    @foodpanda6174 ปีที่แล้ว +127

    ലക്ഷത്തിൽ ഒന്നേ കാണു ഇതുപോലെ ഒരു ഐറ്റം ❤❤❤❤

  • @tka.therotheajitha5354
    @tka.therotheajitha5354 ปีที่แล้ว +70

    അവരെ സഹായിച്ച ഈ നന്മമരത്തിനു എന്നും നന്മകൾ മാത്രം നേരുന്നു 🙏🙏🙏

  • @stellamol2875
    @stellamol2875 ปีที่แล้ว +750

    ഇതു കാണുമ്പോൾ ഗവണ്മെന്റിന്റെ ഫണ്ട്‌ കൈയിട്ട് വരുന്ന രാഷ്ട്രീയ നേതാക്കമാരെ കിണറ്റിൽ ഇടാൻ തോന്നുവാ.. നമ്മുടെ നാടിന് ഇതുപോലെയുള്ള വ്യക്തികളെ ആവിശ്യം 🙏🙏

    • @Aysha_s_Home
      @Aysha_s_Home ปีที่แล้ว +1

      🥴🥴🥴🥴🥴🥴🥴🥴🥴🙏🏼🙏🏼

    • @AMA_birds._
      @AMA_birds._ ปีที่แล้ว +1

      സത്യം

    • @ushark2182
      @ushark2182 ปีที่แล้ว +10

      കിണറ്റിൽ അല്ലകടലിൽ എറിയണംനേതാക്കളെ

    • @jishaabhilash6827
      @jishaabhilash6827 ปีที่แล้ว

      👍

    • @premachadranpremachadrankk7617
      @premachadranpremachadrankk7617 ปีที่แล้ว +2

      ചേട്ടൻ ദേവൻ 🙏

  • @amnaah__
    @amnaah__ ปีที่แล้ว +42

    നല്ല മനുഷ്യൻ... വെയിലും മഴയും കൊള്ളാതെ മക്കളെയും കൊണ്ട് താമസിക്കാൻ ഒരു ചെറിയ വീട് സ്വപ്നം കാണുന്ന എത്ര ആളുകൾ നമുക്ക് ചുറ്റും ഉണ്ട്. എന്നിട്ടും കണ്ണുകൾ അടച്ച് കൊട്ടാരം കെട്ടിപ്പൊക്കുന്ന പണക്കാർ.. ഇതുപോലുള്ള പാവങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റുന്ന ചേട്ടൻ 👍🏻👍🏻👍🏻🥰🥰👏👏

  • @sp-gf2rs
    @sp-gf2rs ปีที่แล้ว +318

    ഈ ഏട്ടന് ദീർഘായുസ് ഭഗവാൻ കൊടുക്കട്ടെ 🙏🙏

    • @Aysha_s_Home
      @Aysha_s_Home ปีที่แล้ว +2

      Aameen 🤲🤲🤲🤲🤲❤️❤️❤️❤️❤️

    • @ambujatn6612
      @ambujatn6612 ปีที่แล้ว

      🙏🙏🙏🙏🙏🙏👍👍👌👍

    • @jahirhussain6264
      @jahirhussain6264 ปีที่แล้ว

      Aameen

  • @musthafamuthu6859
    @musthafamuthu6859 ปีที่แล้ว +41

    അദ്ധേഹത്തിൻ്റെ സംസാരരീതിയും സ്വഭാവ ശൈലിയും കാണുമ്പോൾ സന്തോഷം കൊണ്ട് കെട്ടിപിടിച് മുത്തം കൊടുകുവാനാണ് തോന്നുന്നത് ദൈവം അദ്ധേഹത്തിന് ദീർഘായുസ്സ് കൊടുകട്ടെ

  • @febi6029
    @febi6029 ปีที่แล้ว +28

    ഈ ചേട്ടന്റ കുഞ്ഞുങ്ങൾ എത്ര ഭാഗ്യവാൻ കൂടെ ആ ചേച്ചി ഭാഗ്യവതി ഇതുപോലെ ഒരു ചേട്ടൻ എ കാണാൻ സാധിച്ചതിൽ ഞങ്ങളും happy ആയി

  • @leenasivan6187
    @leenasivan6187 ปีที่แล้ว +210

    ചേട്ടനെ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏ഒരു വീഴ്ച വന്നാൽ കുടുംബത്തിൽ ആസ്തി ഉള്ളവർ പോലും കൈ ഒഴിഞ്ഞ ഒരു വ്യെക്തി ആണ് ഞാൻ..... ഇങ്ങനെ ഒരു ചേട്ടൻ ഞങ്ങൾക്കും ഉണ്ടായിരുന്നു എങ്കിൽ 🥰🥰🥰

    • @Aysha_s_Home
      @Aysha_s_Home ปีที่แล้ว +1

      👌👌👌👌👌👌👌👌👌👌💯💯💯💯💯💯💯💯💯❤️❤️❤️❤️❤️❤️❤️❤️❤️

    • @aysharahman5753
      @aysharahman5753 ปีที่แล้ว +1

      പല ആളുകളും അങ്ങനെ ആണ് അവരുടെ കാര്യം കഴിഞ്ഞാൽ നമ്മൾ ചവറ്റു കോട്ട

    • @sindhupillai7742
      @sindhupillai7742 ปีที่แล้ว

      Ente Nadu thank u

    • @alphansajoseph3534
      @alphansajoseph3534 ปีที่แล้ว

      God bless u

  • @madhavanpillai6225
    @madhavanpillai6225 ปีที่แล้ว +35

    ഇത്രയും നന്മയുള്ള മനുഷ്യന്റെ അയൽ കാരൻ അയാൽപോലും അത് ഭാഗ്യം 👍👍👍👍

    • @akashantony8822
      @akashantony8822 ปีที่แล้ว +2

      Words cannot express these activities this is divine

  • @albidayahenglish5335
    @albidayahenglish5335 ปีที่แล้ว +226

    സന്മനസ്സുള്ളവർ എല്ലാ കാലത്തും ഉണ്ടാകും ചേട്ടന് ബിഗ് സല്യൂട്ട്

  • @catherinevincent6110
    @catherinevincent6110 ปีที่แล้ว +64

    വീട് വെച്ച് കൊടുത്ത ആ ചേട്ടനെയും കുടുംബത്തെയും ദൈവം ഇനിയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ. ആയുസ്സും ആരോഗ്യവും നൽകട്

  • @haseenam3779
    @haseenam3779 ปีที่แล้ว +3

    ഞാൻ കണ്ടതിൽ വച്ച് നല്ലൊരു വീഡിയോ. ചേട്ടനും കുടുംബത്തിനും ദൈവത്തിന്റെ എല്ലാ അനുഗ്രഹവും ഉണ്ടാവട്ടെ.

  • @mpjalal3672
    @mpjalal3672 ปีที่แล้ว +80

    അദ്ദേഹത്തിന്റെ ആത്മാർത്ഥ മായ സ്നേഹമാണ് നമ്മൾ കണ്ടത് 👍👏

  • @nilinjustin725
    @nilinjustin725 ปีที่แล้ว +44

    പൈസയ്ക്ക ഒരു വിലയും കൊടുക്കാതെ അടിച്ചു പൊളിച്ചു ജീവിക്കുന്നവർക്ക് ഒരു വഴികാട്ടിയാകട്ടെ ചേട്ടൻ , ഒത്തിരി ഒത്തിരി ദൈവാനുഗ്രഹം ഉണ്ടാകട്ടെ

    • @dr.nalinivadakkath5203
      @dr.nalinivadakkath5203 ปีที่แล้ว

      ഇത് കേൾക്കാൻ കഴിയുന്നതു തന്നെ ഭാഗ്യം എല്ലാ ആഗ്രഹങ്ങളും പൂർത്തീകരിക്കാൻ കഴിയട്ടെ!!!

    • @asokkumarpankajakshan6899
      @asokkumarpankajakshan6899 ปีที่แล้ว

      ആശംസകൾ 👍

  • @renjithrajan6107
    @renjithrajan6107 ปีที่แล้ว +87

    🙏🙏🙏🙏🙏🙏 കേവലം വാക്കുകളിൽ ഒതുക്കണ്ടതല്ല ചേട്ടൻ ചെയ്‌ത ആ നന്മ്മ നമ്മുടെ നാട്ടിലെ നാറിയ പാർട്ടിക്കാർ കണ്ടു പഠിക്കണം ഇതു

  • @ashwativarghese8144
    @ashwativarghese8144 ปีที่แล้ว +23

    സത്യത്തിൽ ദൈവം അടൂരിൽ വന്നു ഈ ചേട്ടൻ എത്ര വലിയ നന്മ ഉള്ള ആൾ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @shamilmonvlog8573
    @shamilmonvlog8573 ปีที่แล้ว +122

    ഇങ്ങനെ ഉള്ള നല്ല മനുഷ്യൻ മാർ ഉള്ളത് കൊണ്ട് ആണ് ലോകം അവസാനിക്കാതെ നില്കുന്നത് ഇനിയും ഇങ്ങനെ ഉള്ള പാവങ്ങളുടെ കണ്ണുനീർ വർക്കാൻ നിങ്ങൾക്ക് ആയുസ്സ് നൽകട്ടെ അള്ളാഹു ആമീൻ

    • @christybabychen8960
      @christybabychen8960 ปีที่แล้ว

      അ മനുഷ്യന്റെ കാല് കഴുകി വെള്ളം കുടിക്കട്ടെ മറ്റു പൊതു പ്രവർത്തകരും ദേവാലയ പരിശുദ്ധ ർ എന്നു ചിന്ത കാരും

    • @lalymathew2039
      @lalymathew2039 ปีที่แล้ว

      Jm

    • @sumayyasainudheen7677
      @sumayyasainudheen7677 ปีที่แล้ว

      ആമീൻ യാ റബ്ബൽ ആലമീൻ

  • @dalyjoshy6593
    @dalyjoshy6593 ปีที่แล้ว +17

    നമ്മുടെ ഗവണ്മെന്റ് പാവങ്ങളെ കാണുന്നില്ല. ഇതുപോലെ നല്ല മനുഷ്യർ ഇന്നും അവശേഷിക്കുന്നത്കൊണ്ട് ചിലരെകിലും രക്ഷപെടട്ടെ. ♥️

  • @user-fasalu
    @user-fasalu ปีที่แล้ว +291

    മനസ്സിൽ നന്മകൾ മാത്രം കൊണ്ട് നടക്കുന്ന ചേട്ടന്റെ എല്ലാ കാര്യത്തിലും പടച്ചോന്റെ അനുഗ്രഹം ഉണ്ടാകട്ടെ.......

  • @yousufpk9443
    @yousufpk9443 ปีที่แล้ว +15

    വല്ലവന്റെയും സ്വത്തുക്കൾ അപഹരിക്കാൻ തക്കം പാത്തു നിൽക്കുന്നവർ കൺകുളിർക്കെ കാണട്ടെ ഈ നന്മ യുള്ള മനുഷ്യനെ

  • @paulsontjohn
    @paulsontjohn ปีที่แล้ว +61

    എന്റെ നാട്ടുകാരൻ ആണ് റെജിച്ചായൻ.പുറമെ പരുക്കനായിട്ടു മാത്രം കണ്ടിട്ടുള്ളു. പക്ഷെ ഇത്രേം നല്ല ഹൃയത്തിന് ഉടമയാണെന്നു ഇപ്പോൾ ആണ് അറിയുന്നത്.റെജിച്ചായനെ ദൈവം അനുഗ്രഹിക്കട്ടെ. ഇത് പോലെ ഓരോരുത്തരും മുന്നോട്ട് വരട്ടെ. (ഞാൻ ഉൾപ്പെടെ)

    • @paulsontjohn
      @paulsontjohn ปีที่แล้ว

      @@ashiashi6289 ഇല്ല നാട്ടിലെ ഒരു WhatsApp group ഉണ്ട് അതിൽ ഉണ്ടെങ്കിൽ ചോദിച്ചു കമന്റ് ഇടാം.

    • @marygreety8696
      @marygreety8696 ปีที่แล้ว +6

      Allengilum purame parukkanmar ullu kondu valiyavaravum...soap ittu nadakkunnavare aanu sookshikkendathu

  • @satheeshsatheesh6654
    @satheeshsatheesh6654 ปีที่แล้ว +116

    ഇദ്ദേഹത്തിന്റെ നല്ല മനസ്സിന് ആയിരം അഭിനന്ദനങ്ങൾ

    • @abdulhakkim2936
      @abdulhakkim2936 ปีที่แล้ว

      Mashaall a

    • @priyaa.g7119
      @priyaa.g7119 ปีที่แล้ว

      ദൈവം ഇദ്ദേഹത്തിന്റെ കൂടെയുണ്ട് നമ്മുക്ക് അനുഗ്രഹിക്കാം

  • @kunjimuhammadkunjimuhammad9064
    @kunjimuhammadkunjimuhammad9064 ปีที่แล้ว +19

    എന്റെ നാട്ടിൽ ഇങ്ങിനെ ഒരു മനുഷ്യ മനസ്സ് ഉണ്ടായില്ലല്ലോ മനഃശാക്ഷി ഇല്ലാത്തവർക്ക്‌ പണം ദൈവം കൊടുത്തിട്ട് ഒരുകാര്യവും ഇല്ല ഇതാണ് ദൈവ ദൂതൻ അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ 💖

  • @aaronrnair1681
    @aaronrnair1681 ปีที่แล้ว +49

    ഞാനിന്ന് ഒരു മഹത് വ്യക്തിയുടെ അടുത്ത് പോയിരുന്നു.. അദ്ദേഹം എന്നോട് നിഷ്കരുണം നോ പറഞ്ഞു, ഒരു ആശ്വാസവാക്ക് പോലും പറഞ്ഞില്ല. സഹായിച്ചില്ലെങ്കിലും മുഖത്തടിച്ചത് പോലെ ഉള്ള വാക്ക് പറയണ്ടായിരുന്നു. മനസ് വല്ലാതെ വിങ്ങി പൊട്ടി നികുമ്പോഴാണ് ഞാൻ ഈ വീഡിയോ കാണുന്നത്. ഒരുപാട് സന്തോഷം ആയി ചേട്ടാ.. ചേട്ടൻ എപ്പഴും സന്തോഷം ആയിട്ടിരിക്കട്ടെ, എന്റെ ഉള്ളിൽ തട്ടിയുള്ള പ്രാർത്ഥന ചേട്ടന് എപ്പഴും ഉണ്ടാവും 🙏🏻🙏🏻🙏🏻

    • @tanvinannu3336
      @tanvinannu3336 ปีที่แล้ว +2

      Ningaladuth athanirikkunna oru mahatvyakthi ond samayam aavatte .. Ningale mukhathadicha pole samsarikkathe koode cherth nirthum ... Samadhanapedu

    • @binoypk4718
      @binoypk4718 ปีที่แล้ว +1

      Don't worry
      Whoever be that great person who mercilessly denied ur request
      One day may become greater than him or her
      Sarvashatkthanaya daivum aanu nammude pithavu
      Pray to him tirelessly
      May God bless u

  • @mundekadan
    @mundekadan ปีที่แล้ว +73

    🫂🫂🫂 അല്ലാഹുവേ..... 🤲 അദ്ദേഹത്തിനും കുടുംബത്തിനും ദീർകയുസ് കൊടുക്കണേ..... 😘😘😘എല്ലാ രോഗത്തിൽ നിന്നും അപകടങ്ങളിൽ നിന്നും രക്ഷികണേ...... 🤲🤲

    • @anjalielfia
      @anjalielfia ปีที่แล้ว +1

      Sheri mone...ninte Agraham sadhichu thannirikkunnu.

    • @vinodjoseph1689
      @vinodjoseph1689 ปีที่แล้ว

      മനുഷ്യൻ തന്നെയാടോ. ദൈവം

    • @baseemasalam4622
      @baseemasalam4622 ปีที่แล้ว

      ❤️❤️❤️🤲🤲🤲🤲

  • @subaidasu1939
    @subaidasu1939 ปีที่แล้ว +64

    ഈ ചേട്ടനും കുടുംബത്തിനും കൂടുതൽ ആരോഗ്യവും ആയുസ്സും ഒരു പാട് കാലം കിട്ടട്ടെ എന്ന് പ്രാർത്ഥിക്കുന്നും ചേട്ടന്റെ സങ്കടം കണ്ടപ്പോൾ വിഷമിച്ചു പോയി തീർച്ചയായും ചേട്ടൻ പറഞ്ഞ വാക്കുകൾ നൂറ് ശതമാനം ശരിയാണ് ഇത് എല്ലാവർക്കും ഒരു പാഠമാണ്

  • @cyriljose8268
    @cyriljose8268 ปีที่แล้ว +8

    നല്ല മനുഷ്യൻ ദൈവം സമൃതമായി അനുഗ്രഹിക്കട്ടെ...

  • @sindhus6320
    @sindhus6320 ปีที่แล้ว +181

    ആയുസും ആരോഗ്യവും ദൈവം അങ്ങയ്ക്കു നൽകട്ടെ 🙏🙏🙏

    • @rasheedm3578
      @rasheedm3578 ปีที่แล้ว

      💪👍🙏👌💐😢

    • @jessyjoy5193
      @jessyjoy5193 ปีที่แล้ว +1

      Nalla manushyan God bless you 😊💗

  • @vineethac4435
    @vineethac4435 ปีที่แล้ว +5

    ചേട്ടനു ഇങ്ങനെയൊരു മനസ്സ് തന്ന ദൈവത്തോടും അതിലുപരി ജന്മം തന്ന മാതാപിതാക്കളോടും എന്നും നന്ദി ഉണ്ടാവണം. ഇതുപോലെ ഇനിയും ഒരുപാടു കുടുംബംങ്ങൾക്ക് നന്മ ചെയ്യുവാനുള്ള ദൈവദൂതനാവാൻ ചേട്ടനും കുടുംബത്തിനും ധീർഖായുസും ഐശ്വര്യവും ഉണ്ടാവട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു. നന്മകൾ മാത്രമേ ഉണ്ടാവൂ.

  • @sahadevanmn6600
    @sahadevanmn6600 ปีที่แล้ว +39

    താങ്കളുടെ നല്ല മനസ്സിന് നന്ദി, അദ്ദേഹത്തെ ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🏻

  • @anjalianoop3748
    @anjalianoop3748 ปีที่แล้ว +4

    മനുഷ്യരിലാണ് ദൈവം അതുപോലെ തന്നെ തിന്മയും... Deivathe തൊട്ടറിട്ടുന്നത് ഇതുപോലെ നന്മ നിറഞ്ഞ മനുഷ്യരിലൂടെയാണ് 🥰🥰🥰. നല്ലത് വരും 🙏🙏🙏

  • @ashamol2358
    @ashamol2358 ปีที่แล้ว +46

    ഇനിയും ഇതുപോലെ ഉള്ള നൻമകൾ ചെയ്യാൻ ആയുസും ആരോഗ്യവും ദൈവം നൽകട്ടെ

  • @manjuaugustine6963
    @manjuaugustine6963 ปีที่แล้ว +13

    ചേട്ടന് കേരള സർക്കാർ ഒരു അവാർഡ് കൊടുക്കണം. അവിടുത്തെ MLA /പഞ്ചായത്ത്‌ മുൻ കൈ എടുക്കണം.Real Hero and Heroin in life.

  • @ForThepeoples.
    @ForThepeoples. ปีที่แล้ว +29

    നല്ല മനുഷ്യനും.. ദൈവവും ഒന്ന് തന്നെ 🙏🏻❤️ live long... ചേട്ടാ 🙏🏻... Salute 👍🏻

  • @shillumaniii6831
    @shillumaniii6831 ปีที่แล้ว +40

    പണം കൂടിയിട്ട് വാടക വിട്ടിൽ കിടക്കുന്ന ഞങ്ങളോട് മിണ്ടാൻ പോലും തയാറാകാത്ത ഞങ്ങടെ ബധുക്കൾ 🙏ചേട്ടൻ ഒന്നും പറയാനില്ല 👍🏻🙏🙏❤️❤️❤️😭😭😭😭😭

  • @munjanfousiya6225
    @munjanfousiya6225 ปีที่แล้ว +16

    എത്ര നല്ല മെസ്സേജ് ആണ് അദ്ദേഹം തരുന്നത് 🙏 ദീർഘായുസ്സ് തരട്ടെ

  • @rehanabdulla2666
    @rehanabdulla2666 ปีที่แล้ว +73

    Big salute ഏട്ടാ ....ചേട്ടനും ഭാര്യക്കും ആരോഗ്യവും ദീർഘായുസ്സും നൽകട്ടെ ....വിജയൻ ചേട്ടനും കുടുംബത്തിനും എന്നും നന്മകൾ വരട്ടെ 😍😍

    • @fathimamusthafa9937
      @fathimamusthafa9937 ปีที่แล้ว

      Padachavan ningalkum kudumbathinnum aishwryavum deergaayusum pradanam cheyyatte

    • @rajendrannair8568
      @rajendrannair8568 ปีที่แล้ว

      Ma nasu niranju

    • @sumaajimon5274
      @sumaajimon5274 ปีที่แล้ว

      God bless you regi uncle and family🙏🙏🙏

  • @goodthoughts9292
    @goodthoughts9292 ปีที่แล้ว +115

    ഇദ്ദേഹം ചെയ്യുന്ന സൽപ്രവർത്തി അദ്ദേഹത്തിന്റെ പിതാവിന്റെ ഉപദേശം പടച്ചവൻ അനുഗ്രഹിക്കട്ടെ 🙏

  • @unnikrishnanshanthinagar
    @unnikrishnanshanthinagar ปีที่แล้ว +23

    🙏🙏🙏🙏👌👌 ദൈവതുല്യനായ മനുഷ്യൻ കണ്ണ് നിറഞ്ഞു

  • @radhikamr2075
    @radhikamr2075 ปีที่แล้ว +11

    സാറിനും കുടുംബ ത്തിനും ദൈവം ആയുസ്സും ആരോഗ്യവും തന്നു കാത്തു രക്ഷിക്കട്ടെ.

  • @AjeeshMpAje
    @AjeeshMpAje ปีที่แล้ว +23

    അർഹതയുള്ളവർ ക്ക് . സഹായം ചെയ്യാൻ ദൈവം ഇതുപോലുള്ള ആളുകളെ ഭൂമിയിൽ ദൈവം ഇറക്കിയിട്ടുണ്ടാകും. ""ഒരാൾ ചേട്ടനാണ് ""

    • @sreedevisreedevianil8393
      @sreedevisreedevianil8393 ปีที่แล้ว

      Br...enneyum hlp cheyan pattumo....kadam 1yrs 6yrs girls....oru muriyil thamssam..

  • @mygamer9148
    @mygamer9148 ปีที่แล้ว +14

    🙏🙏🙏 നന്മ നിറഞ്ഞ ആ മനുഷ്യ സ്നേഹിതന് ആയുസ് ആരോഗ്യവും നൽക്കണമേ ..

  • @gayathri2617
    @gayathri2617 ปีที่แล้ว +18

    ബിഗ് സല്യൂട്ട് ചേട്ടാ...🥰🥰🥰

  • @rejanikj9353
    @rejanikj9353 ปีที่แล้ว +4

    ദൈവം ചേട്ടനെയും കുടുബത്തെയും അനുഗ്രഹിക്കട്ടെ 🌹🌹🌹🌹🌹🌹🌹🌹🌹🌹👌👌👌👌👌👌👌👌👌👌👌

  • @ummerkk5243
    @ummerkk5243 ปีที่แล้ว +37

    സഹോ കണ്ട ഞാൻ വിഷമിച്ചു കരഞ്ഞുപോയി ഉള്ളവർ കുട്ടി ഇട്ടിട്ടു ഒരു ഗ്ലാസ്‌ വെള്ളം കൂടുതൽ കുടിക്കാൻ കഴിയാതെ ലോകം വിട്ടു പോവുന്നു എന്തിന്നു ഏട്ടന് നല്ലതേ വരൂ 🌹🌹🌹🌹♥️♥️♥️🙏🙏🙏 ഏതാനും ഭരിയ്ക്കും നല്ലത് വരട്ടെ ചേച്ചി 🌹🌹🌹♥️♥️♥️♥️🙏🙏🙏🙏

  • @leelammajoseph8521
    @leelammajoseph8521 ปีที่แล้ว +6

    റെജി ചേട്ടനെയും ചേച്ചിയെയും കുടുംബത്തെയും വിജയനെയും കുടുംബത്തെയും ദൈവം എപ്പോ ഴും അനുഗ്രഹിക്കട്ടെ.🙏🏼🙏🏼

  • @abdulnazar4747
    @abdulnazar4747 ปีที่แล้ว +2

    ചെട്ടാ നിങ്ങൾ ഞ്ഞങ്ങളെ ഇറാനണിച്ചു കളഞ്ഞേല്ലേ താങ്കൾക്ക് എന്നും നൻമ മാത്രം വരട്ടെ സത്യത്തിൽ നിങ്ങൾ മനുഷ്യ രൂപത്തിലുള്ള ദൈവമാണ് നമിച്ചിരിക്കുന്നു💪💪💪💪🙏🙏🙏🙏😭😭😭😭😭 ഇതു പോലെയുള്ള നല്ല വീഡിയോകൾ ഇനിയും പ്രതിക്ഷിക്കുന്നു👍👍👍

  • @johaansabuabraham8980
    @johaansabuabraham8980 ปีที่แล้ว +9

    നല്ല. മനസ്സ്. ദൈവം. ധാരാളം അനുഗ്രഹിക്കട്ടെ

  • @vmc1902
    @vmc1902 ปีที่แล้ว +3

    ഈ നല്ല മനസ്സിന് ഇനിയും ഒത്തിരി ഒത്തിരി നന്മകൾ ചെയ്യുവാൻ ദൈവം അനുഗ്രഹിക്കെട്ട്👌👍 ❤🙏

  • @LizaLiza-np2fx
    @LizaLiza-np2fx ปีที่แล้ว +21

    ഇങ്ങനെ ഒരാളുണ്ടായിരുന്നകിൽ ഞങ്ങളുടെ വീടിന്റെ അടുത്ത് 😭😭😭😭

  • @csb4
    @csb4 ปีที่แล้ว +3

    ഇദ്ദേഹത്തെ മാതിരി ഓരോ പണക്കാരും തൻ്റെ വീടിൻ്റെ അടുത്തുള്ള വളരെ കഷ്ടപ്പെടുന്ന ഒരു കുടുംബത്തിന് എങ്കിലും തങ്ങും തണലും ആയി ഇരുന്നാൽ നമുടെ ഭൂമി ഒരു സ്വർഗ്ഗം ആയി മാറും. ഇത്രയും നല്ല ഒരു മനുഷ്യനെ കാണിച്ചു തന്നതിന് വളരെ നന്ദി.🙏

  • @kamaladevikr4106
    @kamaladevikr4106 ปีที่แล้ว +12

    ദൈവം അങ്ങയുടെ കുടുംബത്തെ അനുഗ്രഹിക്കട്ടെ.

  • @chippyjames1646
    @chippyjames1646 ปีที่แล้ว +8

    ബിഗ് സല്യൂട്ട് ചേട്ടാ ദൈവം അനുഗ്രഹിക്കട്ടെ

  • @sumeshsudhakaran1461
    @sumeshsudhakaran1461 ปีที่แล้ว +1

    മനോഹരമായി തന്നെ പണിതുകൊടുത്തു... നന്മയുള്ള കുറേ ആളുകൾ ഉള്ളത് കൊണ്ടാണ് ഈ ലോകം ഇങ്ങനെ പോകുന്നത്.. ചേട്ടാ 🥰🥰

  • @ganeshv1203
    @ganeshv1203 ปีที่แล้ว +6

    ചേട്ടന്റെ സംസാരം കേട്ടപ്പോൾ ചേട്ടനെയും കുടുംബത്തെയും ദൈവം രക്ഷിക്കും പുതിയ വീട്ടിലെ കുടുംബത്തെയും ദൈവം രക്ഷിക്കട്ടെ

  • @gopalakrishak5828
    @gopalakrishak5828 ปีที่แล้ว

    ഇത് കേട്ടപ്പോൾ കരഞ്ഞു പോയി ഈ ചേട്ടന്റെ ഹൃദയത്തിലാണ് ഈശ്വൻ കുടികൊള്ളുന്നത്

  • @Happybehappy387
    @Happybehappy387 ปีที่แล้ว +5

    Veed vach നൽകിയ അച്ഛന് ennum നൻമ്മ ഉണ്ടാകട്ടെ. ദൈവത്തിൻ്റെ അനുഗ്രഹം എന്നും ഉണ്ടാകും.ഈ അച്ഛന് എൻ്റെ ഹൃദയത്തിൽ നിന്ന് ഒത്തിരി സ്നേഹം നേരുന്നു ❤️❤️❤️.

  • @gopuskitchenvlog1940
    @gopuskitchenvlog1940 ปีที่แล้ว +12

    ചേട്ടന്റെ നല്ല മനസ്സിന് മുൻപിൽ നമിക്കുന്നു. തന്നെപ്പോലെ തന്റെ അയൽക്കാരനെയും സ്നേഹിക്കുകയെന്നോ, വസുധൈവ കുടുംബകമെന്നോ പറയാം. സ്വന്തം കുടുംബത്തെ ഉന്നതനിലയിലേക്ക് എത്തിക്കുക എന്നത് മാത്രമല്ല ഒരു മനുഷ്യന്റെ കടമയെന്ന് തിരിച്ചറിഞ്ഞു പ്രവൃത്തിച്ച ഈ ചേട്ടന് എന്നും നന്മകൾ മാത്രം ഉണ്ടാകുവാൻ ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ. ലോകാ സമസ്താ സുഖിനോ ഭവന്തു :

  • @mujurahman5319
    @mujurahman5319 ปีที่แล้ว +4

    ഞാൻ ദൈവത്തെ കാണുന്നു നിങ്ങളിൽ കൂടെ... 🙏🏻🙏🏻🙏🏻

  • @anwarsadath1033
    @anwarsadath1033 ปีที่แล้ว +1

    നന്മയുള്ള നല്ല മനുഷ്യൻ ആരോഗ്യവും ദീർഗായുസും ഉണ്ടാവെട്ടെ 🙏🙏

  • @shibiludheenb7450
    @shibiludheenb7450 ปีที่แล้ว +2

    നിങ്ങളെപ്പോലെയുള്ള നല്ല പൊതുപ്രവർത്തകരെയാണ് ഈ നാടിന് ആവശ്യം... നിങ്ങൾക്ക് ആയുസ്സും ആരോഗ്യവും ദൈവം തമ്പുരാൻ നൽകട്ടെ ... നിങ്ങൾ വീട് വെച്ച് നൽകുന്ന ആ കുടുംബത്തിനും ഐശ്വര്യമുണ്ടാകട്ടെ ... നാം ഒരാളുടെ പ്രയാസം മാറ്റിയാൽ നമുക്കുണ്ടാകുന്ന പ്രയാസം പടച്ചവൻ മാറ്റിത്തരുമെന്ന് മുഹമദ് നബി പറഞ്ഞിട്ടുണ്ട്... എല്ലാ ഈശ്വരാനുഗ്രഹങ്ങളും രണ്ടു കുടുംബങ്ങൾക്കു മുണ്ടാകട്ടെ ... ഇന്റർവ്യൂ ചെയ്ത് ഇദ്ദേഹത്തെ പുറം ലോകത്തറിയിച്ച ഈ ചാനൽ പ്രവർത്തകന് എന്റെ ഒരു ഹായ് ...

  • @sudheerkfamir1550
    @sudheerkfamir1550 ปีที่แล้ว +11

    കൂടുതൽ ഒന്നും പറയണ്ട ആ കണ്ണുനീരിൽ എല്ലാം ഉണ്ട്. 🙏

  • @shijukk4621
    @shijukk4621 ปีที่แล้ว +1

    ദൈവം മനുഷ്യ രൂപത്തിലും വരും നമ്മൾ പ്രതീഷിക്കാത്ത സമയത്ത് 🙏🙏🙏 ചേട്ടന്റെ ഒരു വലിയ മനസാണ് 🙏🙏🙏

  • @muhammedaliyathodi3678
    @muhammedaliyathodi3678 ปีที่แล้ว +5

    ഇതിന്ന് എന്താണ് അങ്ങയോട് പറയേണ്ടതെന്ന് അറിയില്ല പറയാൻ വാക്കകളില്ലെന്ന് മനസ്സിലാക്കുക ദൈവം അങ്ങേക്ക് നല്ലത് മാത്രം വരുത്തട്ടെ

  • @nishidamkmk6850
    @nishidamkmk6850 ปีที่แล้ว

    കഷ്ടപ്പാട് വരുമ്പോൾ കൂടപ്പിറപ്പ് പോലും കയ്യൊഴിയുന്ന ഈ ലോകത്ത്... ഇങ്ങനെ ഒരാൾ ഈ ലോകത്ത് സഹായിക്കുന്ന ഒരു മനുഷ്യൻ...പറയുവാൻ വാക്കുകളില്ല... ഇതാണ് ആരുമല്ലത്തവർക്ക് ദൈവം ഉണ്ടാവും എന്ന് പറയുന്നത്... ഇതാണ് ദൈവത്തിൻ്റെ കൈകൾ..എന്നോടും കരഞ്ഞുപോയി ചേട്ടൻ കരയുമ്പോൾ....ഇന്യും ആയുസ്സ് നീട്ടി തരട്ടെ.....❤️❤️🙏🙏

  • @santhosh4006
    @santhosh4006 ปีที่แล้ว +10

    ദൈവതാൽ അനുഗ്രഹിക്കപെടട്ടെ

  • @SanthoshKumar-ud7rh
    @SanthoshKumar-ud7rh ปีที่แล้ว

    വളരെ നല്ല മനുഷ്യൻ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ

  • @ayisharahim4514
    @ayisharahim4514 ปีที่แล้ว +3

    ദൈവം അനുഗ്രഹിക്കട്ടെ🙏🙏 താങ്കളുടെ നന്മ മനസിന് ഒരായിരം അഭിനന്ദനങ്ങൾ🙏🙏🙏

  • @thilakannarayanan639
    @thilakannarayanan639 ปีที่แล้ว +7

    നിന്നെ പോലെ നിന്റെ അയൽക്കാരനെയും സ്‌നേഹിക്കുക. ഈ നന്മ മനസ്സിന്റെ ഉടമയ്ക് ഒരായിരം നന്മകൾ നേരുന്നു 🙏🙏🙏🙏🙏

  • @archanata6101
    @archanata6101 ปีที่แล้ว +8

    ദൈവം ആയുസ്സും ആരോഗ്യവും ഇദ്ദേഹത്തിന് നൽകട്ടെ ...

    • @joseraphel4535
      @joseraphel4535 ปีที่แล้ว

      ഇത് കണ്ട് കോടികൾ ഉള്ളവർക്ക് മാനസാന്തരം വരട്ടെ എന്നെ പോലുള്ളവരെ സഹായിക്കട്ടെ

  • @ayishabiayishabi4732
    @ayishabiayishabi4732 ปีที่แล้ว +1

    ഈ നല്ല മനുഷ്യൻ ദീർഘ ആയുസ് കൊടുക്കട്ടെ ദയിവം

  • @muhammedali8918
    @muhammedali8918 ปีที่แล้ว +3

    അള്ളാഹു ഇതുപോലെ ഒരു വീടിന് വേണ്ടി എത്ര കാലമായി കാത്തു നില്കുന്നു എത്രയും പെട്ടന്ന് അതിന്ന് സാതികട്ടെ ഇത് പോലെയുള്ള ആളുകളുടെ സഹായം കിട്ടിയിരുന്നെങ്കിൽ ആഗ്രഹിക്കുന്നു ഞാൻ

  • @sreerenjini5085
    @sreerenjini5085 ปีที่แล้ว

    മാനവസേവക്കു അഭിനന്ദനങ്ങൾ താങ്കൾക്കു നല്ലതു വരട്ടെ

  • @jacobmani785
    @jacobmani785 ปีที่แล้ว +9

    ദൈവം അനുഗ്രഹിക്കട്ടെ 🙏

  • @bijumathew7933
    @bijumathew7933 ปีที่แล้ว +7

    ജാതിയും വർഗ്ഗീയതയും പറഞ്ഞ് മനുഷ്യർക്ക് ശല്ല്യം ഉണ്ടാക്കുന്ന കാലത്ത് ഇങ്ങനെയും ഉള്ളവർ ഈ കാലത്തും ഉള്ളതിൽ സന്തോഷം.

  • @moosaroyal4675
    @moosaroyal4675 ปีที่แล้ว +9

    നല്ല മനുഷ്യന്‍ 🙏

  • @udaybhanu2158
    @udaybhanu2158 ปีที่แล้ว +1

    ഇതുപോലെ ശരിക്കും നന്മയുള്ള
    മനസ്സുകൾ വളരെ അപൂർവ മായി
    മാത്രമേ ഈ ഭൂമിയിലൂടെ നടക്കൂ.
    അച്ചായന് പ്രണാമം🙏♥️❤️🌹

  • @mattgamixmatgamix7114
    @mattgamixmatgamix7114 ปีที่แล้ว +3

    Reji അച്ചയാനെ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏.

  • @bindhupv6907
    @bindhupv6907 ปีที่แล้ว

    ആ ചേട്ടന് ദൈവത്തിന്റെ എല്ലാ അനുഗ്രഹവും ഉണ്ടാവട്ടെ 🙏🙏🙏🙏🙏🙏🙏

  • @vinodinikp4971
    @vinodinikp4971 ปีที่แล้ว +3

    ചേട്ടനെപോലെ നല്ലമനസ്സുള്ളവർ ഈകാലത്ത് ഉണ്ടല്ലോ എന്നസമാധാനത്തിൽ.അവർക്കിനി നല്ലതുപോലെ ജീവിക്കാ०.ദൈവ० ചേട്ടനെ അനുഗ്രഹിക്കട്ടെ.

  • @rayanali6193
    @rayanali6193 ปีที่แล้ว +1

    ഈ ലോകത്ത് ഇത്രയും നല്ല മനസ്സിന്റെ ഉടമയ്ക്ക് ഒരു ബിഗ് സല്യൂട്ട്

  • @amosvlogs6723
    @amosvlogs6723 ปีที่แล้ว +5

    എന്റെ നാട് അടൂർ ❤️❤️❤️❤️❤️😘😘😘😘റെജിച്ചായനെ ദൈവം അനുഗ്രഹിക്കട്ടെ 🙏🏽🙏🏽🙏🏽

  • @rabiyahabeeb1835
    @rabiyahabeeb1835 ปีที่แล้ว

    ഏത് ഉള്ളവനെയും ഇല്ലാത്തവനെയും പറ്റിച്ചു ജീവിക്കുന്ന ഈ കാലത്തു ചേട്ടനെ പോലെയുള്ള നല്ല മനുഷ്യർ ഇനിയും ഉണ്ടാവട്ടെ ചേട്ടനെയും കുടുംബത്തെയും പടച്ചവൻ അനുഗ്രഹിക്കട്ടെ ആയുസ്സും ആരോഗ്യവും തരട്ടെ

  • @sundaranpylikkal8285
    @sundaranpylikkal8285 ปีที่แล้ว +26

    വലിയ മനസ്സിന് ഉടമ മഹത് വ്യക്തി താങ്കളെ എങ്ങനെ അഭിനന്ദിക്കണം എന്ന് എനിക്കറിയില്ല 👏🙏

  • @rajeshpnr4656
    @rajeshpnr4656 ปีที่แล้ว +7

    ദൈവത്തിന്റെ കരങ്ങൾ തന്നെ..... 👌👌👌ദീർഗ്ഗായുസ്സ് ഉണ്ടാവട്ടെ ചേട്ടനും കുടുംബത്തിനും..... 💞💞

  • @siddiquepv5169
    @siddiquepv5169 ปีที่แล้ว +1

    ഈ ജേഷ്ഠന് എന്റെ ഒരു ബിഗ് സല്യൂട്ട്

  • @madhavanpillai6225
    @madhavanpillai6225 ปีที่แล้ว +6

    അങ്ങേക്കും കുടുംബത്തിന് ഇനിയും ഉന്നതികൾ ഒപ്പം കഴിവും തമ്പുരാർ തരട്ടെ 🙏🙏🙏

  • @akshayaarjun7749
    @akshayaarjun7749 ปีที่แล้ว +4

    ഞങ്ങൾക്കും ഇതുപോലെ ഹോസ്പിറ്റലിൽ പോകാൻ വേണ്ടി സഹായിച്ച സുഹൃത്തുക്കളെയും ഈ വീഡിയോ കാണുമ്പോൾ നന്ദിയോടെ ഓർക്കുന്നു..

  • @beenam1881
    @beenam1881 ปีที่แล้ว

    ഇതു കണ്ടപ്പോൾ ഒരു പാട് സന്തോഷം തോന്നി 🙏🙏ഇ മനുഷ്യൻ നല്ല ഒരു ആൾ ആണ് ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏എനിക്ക് രണ്ടു പെൺ കുട്ടികൾ, നല്ല വീട് ഇല്ല തുണി മാറി ഉടുക്കാൻപോലും സ്‌ഥലം ഇല്ലാത്ത അവസ്‌ദാ,,, മഴ പെയ്തൽ ചോർന്നു ഓലിക്കും,,, ചുമര് കളിൽ എർത്ത് ഉണ്ടാകും 😔😔😔😔

  • @shihabpm3363
    @shihabpm3363 ปีที่แล้ว +9

    പടച്ചതമ്പുരാൻ ഈ ചേട്ടനും കുടുംബത്തിനും എല്ലാ ഐശ്വര്യങ്ങളും സമ്പത്തും ദീർഘായുസ്സും നൽകുമാറാകട്ടെ ആമീൻ 🤲

  • @vincentj8926
    @vincentj8926 ปีที่แล้ว

    നിങ്ങൾ രണ്ടു കുടുബങ്ങളും ഒരിക്കലും പിണങ്ങാതെ ജീവിതകാലം മുഴുവൻ ജീവിക്കാൻ കർത്താവെ ഇവരെ അനുഗ്രഹിക്കണേ

  • @hai.....
    @hai..... ปีที่แล้ว +17

    സഹജീവികളോട് karunakanicha ഈ ജേഷ്ടനോട് ആകശത്തുള്ളവർ കരുണ കാണിക്കും defenetly...

  • @shuhaibvava7235
    @shuhaibvava7235 ปีที่แล้ว

    നല്ല മനസ് അള്ളാഹു വിന്റെ കാവൽ സഹായം സംരക്ഷണം ദീർഘായുസ് നൽകട്ടെ ❤️❤️Big salute Sir ❤️🌹🌹

  • @kiranrs6831
    @kiranrs6831 ปีที่แล้ว +9

    വീടിന് 14 ലക്ഷം രൂപയോ ? ചേട്ടന്റെ വലിയ മനസ്സ് 🙏 ആ കുടുംബത്തിന് രക്ഷയായി