ഭാര്യ മറ്റൊരാളുടെ കൂടെ പോയിട്ടും തളര്‍ന്നില്ല. മക്കളെ വളര്‍ത്തിയത് പൊന്നുപോലെ

แชร์
ฝัง
  • เผยแพร่เมื่อ 9 พ.ย. 2024

ความคิดเห็น • 558

  • @rahmathrahmath5888
    @rahmathrahmath5888 ปีที่แล้ว +613

    ആ തോളിൽ ഇരുത്തി കൊണ്ട് പോവുന്ന ചെറിയ ചെക്കനെ കണ്ടപ്പോ കണ്ണ് നിറഞ്ഞു. അവനെ പടച്ചവൻ അനുഗ്രഹിക്കട്ടെ

    • @fazpa8963
      @fazpa8963 ปีที่แล้ว +20

      അയാള്‍ പറഞ്ഞത് കേട്ടോ...?. അവനാണ് അവിടുത്തെ ആംബുലന്‍സ് എന്ന്.. ദതാണ്..

    • @fahisfazza3864
      @fahisfazza3864 ปีที่แล้ว +5

      aameen

    • @ajmalp6622
      @ajmalp6622 ปีที่แล้ว +3

      Aameen

    • @anilbn4889
      @anilbn4889 ปีที่แล้ว +3

      so greate

    • @lissyjoshy65
      @lissyjoshy65 ปีที่แล้ว

      ​@@fazpa8963 ⁴⁴²⅕

  • @advtsmarar
    @advtsmarar ปีที่แล้ว +289

    "തോൽക്കാൻ വലിയ തെറ്റൊന്നും ഈ ലോകത്തോട് ചെയ്തിട്ടില്ല ല്ലോ " ഈ ഊർജമുള്ള വാക്കുകൾ അതു കേട്ടപ്പോൾ തന്നെ ഒരു മനശക്തി കിട്ടും.... ❤️💥👍🙏❤️

  • @rathish5329
    @rathish5329 ปีที่แล้ว +138

    സത്യം പറഞ്ഞാൽ നിങ്ങളുടെ ഭാര്യയാണ് തോറ്റുപോയത്

  • @sajisaji1464
    @sajisaji1464 ปีที่แล้ว +271

    ഈ സഹോദരന് എല്ലാ നന്മകളും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു 👍🏻🙏❤

    • @hajarabiaaju3367
      @hajarabiaaju3367 ปีที่แล้ว +1

      Aameen

    • @annievarghese6
      @annievarghese6 ปีที่แล้ว +1

      ഭാര്യ വല്ലവൻ്റെയും കൂടെപോയിട്ടും തളരാതെമക്കളെ വളർത്തി ആ മക്കൾ ഇന്നുതാങ്ങായി പക്ഷെ ഭാര്യ ഇന്നനുഭിവിക്കയായിരിക്കും വൃത്തികെട്ടവൾ പോയ്തുലയട്ടെ

  • @vavavava6057
    @vavavava6057 ปีที่แล้ว +67

    ഞാൻ ആ ചേട്ടനെ എടുത്തുകൊണ്ടു പോയ മോനെ ആണ് നോക്കിയത്. നല്ല മോൻ 🥰🥰❤️🌹🙏🏻🙏🏻👌👌

  • @ambujamanand5585
    @ambujamanand5585 ปีที่แล้ว +25

    നമിച്ചു ചേട്ടാ ഈ അവസ്ഥയിലും മക്കളെയും നോക്കി ജീവിക്കാനുള്ള ആ മനസ്സ്. എല്ലാം തികച്ചു ഉണ്ടായിട്ടും നിസാര കാര്യങ്ങൾ ക്ക് ആത്മഹത്യ ചെയ്യുന്നവർക്കുള്ള തിരിച്ചടി യാണ് ചേട്ടന്റെ ജീവിതം. ഒന്നും പറയാനില്ല ചേട്ടാ ഒരു ബിഗ് SALUTE🌹👍👍

  • @radhan1144
    @radhan1144 ปีที่แล้ว +354

    എന്റെ അനുഭവവും ഇതാണ് .ഒരു അപകടം പറ്റി കിടപ്പിലായപ്പോ എന്നെയും ചെറിയ കുഞ്ഞുങ്ങളേയും ഉപേക്ഷിച്ചു ഭാര്യ പോയി.എനിക്ക് അവരോട് ഒരു പിണക്കവുമില്ല.22വര്‍ഷമായി കിടപ്പിലായിട്ട്. സാമ്പത്തികമൊന്നും ഇല്ലാഞ്ഞതുകൊണ്ട് ചികിത്സ മുടങ്ങി രണ്ടുപേര്‍ പിടിച്ചാല്‍ ചെറുതായി നടക്കും. ഇപ്പോ മക്കള്‍ റോഡരികില്‍ രാത്രി തട്ടുകട നടത്തുന്നു..എന്നെയും അവിടെ കൊണ്ടിരുത്തും മക്കള്‍. അവരാണ് എന്റെ എല്ലാം.

    • @bindhusunil5451
      @bindhusunil5451 ปีที่แล้ว +6

      🌹🌹🌹🌹

    • @bindhusunil5451
      @bindhusunil5451 ปีที่แล้ว +5

      രാധാ

    • @JNABBA
      @JNABBA ปีที่แล้ว +8

      God bless u

    • @kurumbans877
      @kurumbans877 ปีที่แล้ว +26

      സർ ന് മക്കൾക്കും നല്ലത് വരട്ടെ...

    • @latheefmohammed8050
      @latheefmohammed8050 ปีที่แล้ว +7

      God bless you.....

  • @bindhubinduzzz5768
    @bindhubinduzzz5768 ปีที่แล้ว +229

    ദൈവം ഒരുപാട് അനുഗ്രഹിക്കട്ടെ ഈ നന്മ നിറഞ്ഞ മനുഷ്യനെ ദൈവമേ കൈക്കൊള്ളാൻ കൂടെയുണ്ടെ 🙏🏻🙏🏻🙏🏻🙏🏻🙏🏻 മക്കളെയും അനുഗ്രഹിക്കണമേ നല്ല വിദ്യാഭ്യാസവും നല്ല അറിവും കൊടുത്ത ദൈവം അവരെ അനുഗ്രഹിക്കട്ടെ 👌👍👍👍❤❤❤

  • @ishafathima3142
    @ishafathima3142 ปีที่แล้ว +13

    എടുത്തു കൊണ്ടു നടക്കുന്ന ആ കൂട്ടുകാർക്ക് എല്ലാ വിധ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ

  • @abdulmajeed8769
    @abdulmajeed8769 ปีที่แล้ว +34

    ചെറിയ വൈകല്ല്യമുള്ളവർ... മറ്റുള്ളവരുടെ ... മുന്നിൽ കൈ നീട്ടുന്ന ഈ കാലത്ത്... അഭിമാനം ... നല്ല മനസ്സിന് ... ലാൽ സലാം... സഖാവെ...💪

  • @arjunabhishek7946
    @arjunabhishek7946 ปีที่แล้ว +255

    ദൈവം അച്ഛനെയും മക്കളെയും അനുഗ്രഹിക്കട്ടെ ❤️

    • @shahithasainudeen8069
      @shahithasainudeen8069 ปีที่แล้ว +1

      🤲🤲🤲 Ameen

    • @jayakumari6313
      @jayakumari6313 ปีที่แล้ว +1

      Lal salm sakhave njanum ethupole oru pothu pravarthaka aanu🙏🙏🙏🙏🙏🙏🙏

  • @robinmathew996
    @robinmathew996 ปีที่แล้ว +26

    ദൈവം കൂടെയുണ്ട് ബ്രദർ.
    ഒരു യൂട്യൂബ് ചാനൽ തുടങ്ങിക്കൂടെ, നന്നായി സംസാരിക്കുന്നുണ്ട്

  • @vigivarghesekozhikode
    @vigivarghesekozhikode ปีที่แล้ว +97

    അസുഖങ്ങളും ശരീരം തളർന്നു കിടപ്പിലാകുമ്പോഴും പലരും ഉപേക്ഷിച്ചു പോയത് കേട്ടിട്ടുണ്ട്. എന്നാൽ 7 വർഷമായി കിടപ്പിലാവനെ സ്നേഹിച്ച് ഭാര്യയായി അവൻ്റെ മരണം വരെ ശുശ്രൂഷിച്ച ഷഹാന എന്ന പെൺകുട്ടി ഓർത്തു പോകുന്നു. തൻ്റെ ജീവിതത്തിൻ്റെ ദു:ഖവേളയിൽ കടന്നു പോകുമ്പോഴും പലതിൻ്റെ പേരിലും പഴി കേൾക്കേണ്ടി വന്നവൾ. ഷഹാനയെ പോലെ ഭർത്താവിനെ സ്നേഹിക്കുന്ന കുറച്ച് ഭാര്യമാരേ ഉണ്ടാകൂ. മൂന്ന് വർഷം ആ സ്നേഹം അനുഭവിക്കാൻ ഭാഗ്യം ലഭിച്ച പ്രവീണും. ഇന്നും അവളുടെ ഓർമ്മകളിലൂടെ അവൻ ജീവിക്കുന്നു.

    • @esathannickal6830
      @esathannickal6830 ปีที่แล้ว +1

      Viji. Sathyam.daivam vekunna rogangalk namuk onnum parayan patilla.eth avarkum varam.ennum
      Vech hussineyo allenkil wifineyo ettechum verey sugikan pokunnath valarey thettane.etgrayo pennum anum sahich jivikunnu.ath pola evarkum jivichal porayirunno.eny sugam noki poyavar potey.everk daivam koot undakum.aval anupavikunnathum namuk kanam kudumoathry daivam anugrahikatey

    • @raheenamuhammad3293
      @raheenamuhammad3293 ปีที่แล้ว +5

      സത്യം അന്നു നിങ്ങള് പറഞ്ഞതു... ഈ വീഡിയോ കണ്ടപോൾ ജ്ഞാനും അതാണ്‌.. ഓർത്തത്

    • @esathannickal6830
      @esathannickal6830 ปีที่แล้ว

      @@raheenamuhammad3293 anganey varathullu

    • @rejisd8811
      @rejisd8811 ปีที่แล้ว +4

      The truth and everlasting love story of Shahana 🙏
      She is the purest form of Angel.
      No comparison to her.

    • @hibakv7447
      @hibakv7447 ปีที่แล้ว

      3 varshamalley

  • @deepajoseph7628
    @deepajoseph7628 ปีที่แล้ว +30

    എടുത്തു കൊണ്ട് പോയ ആ മോന് ❤️❤️❤️❤️. യൂസഫലി സർ ദൈവത്തിന്റെ പ്രതിപുരുഷൻ

  • @tka.therotheajitha5354
    @tka.therotheajitha5354 ปีที่แล้ว +66

    ❤️❤️❤️👌👍🙏ദൈവാനുഗ്രഹം കൊണ്ട് എന്നും നന്മകൾ മാത്രം വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏

  • @mu.koatta1592
    @mu.koatta1592 ปีที่แล้ว +21

    വികലാങ്ങർക്കും അല്ലാത്തവർക്കും മാതൃകയാണ് ഈ മനുഷ്യ സ്നേഹി

  • @reejamahesh2467
    @reejamahesh2467 ปีที่แล้ว +4

    ഇങ്ങനെ ഉള്ള ഈ ചേട്ടനെ ഉപേക്ഷിച്ചു പോയ അവൾ ഒരുകാലത്തും നന്നാവില്ല... ചേട്ടന് നല്ല ഒരു life കിട്ടും... God bless you... ഈ ലോകം full ചേട്ടന്റെ കൂടെ ഉണ്ട് ❤️🙏🙏

  • @ttrgfr8913
    @ttrgfr8913 ปีที่แล้ว +3

    തോളിൽ കൊണ്ട് പോകുന്ന മോൻ നല്ല കുട്ടി അവന് നല്ല മനസ് കെടുക്കട്ടെ😊

  • @saranyamariya6938
    @saranyamariya6938 ปีที่แล้ว +5

    ഹായ് ചേട്ടാ എന്റെ സ്ഥലം കൊല്ലം ആണ് ചേട്ടനെ പോലെ ആണ് എന്റെ ഭർത്താവ് നടക്കുന്നത്, ഇരിക്കുന്നത് എല്ലാം ചേട്ടനെ പോലെ ഞങ്ങൾക്ക് രണ്ടു മക്കൾ ഉണ്ട് ചേട്ടന്റെ കൂട്ടുകാർ എങ്ങെനെ ആണോ ചേട്ടനെ എടുക്കുന്നത് അത് പോലെ ആണ് ഞാൻ എന്റെ ഇച്ചായനെ എടുക്കുന്നത്, ഞങ്ങൾക്കും സമ്പാദ്യങ്ങൾ ഇല്ല . എങ്കിലും ഞങളുടെ ജീവിതത്തിൽ സന്ദോഷം ഉണ്ട് അതിൽ കൂടുതൽ ഒന്നുമില്ല എന്റെ ഇച്ചായനും ജോലി ഉണ്ട്. എന്റെ hus നും പോളിയോ ബാധിച്ചതാണ് ഒരു വയസിൽ, എങ്കിലും എന്റെ ഇച്ചായൻ എന്റെ പ്രാണനാണ് എന്റെ മരണം വരെ പൊന്നു പോലെ നോക്കും എന്തു വന്നാലും പാതി വഴിയിൽ ഉപേക്ഷിക്കില്ല..... അത് പോലെ ഈ സഹോദരനും എല്ലാം നന്മകളും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു 👍🙏

  • @shjibava938
    @shjibava938 ปีที่แล้ว +1

    ഇദ്ദേഹത്തെ സഹായിക്കുന്ന ആ ചെറുപ്പക്കാർക്ക് എല്ലാവിധ ആയുരാരോഗ്യസൗഖ്യങ്ങളും നേരുന്നു വീട് നൽകാൻ സന്നദ്ധത കാണിച്ച യൂസഫലി സാഹിബിനും മറ്റുസഹായികൾക്കും അഭിനന്ദനങ്ങൾ

  • @mohammedbasheer2133
    @mohammedbasheer2133 ปีที่แล้ว +7

    ഇദ്ദേഹം നല്ലൊരു മനുഷ്യനാണ് എന്നുള്ളതിന് തെളിവാണ് തൻറെ ഭാര്യ ആയതുകൊണ്ട് ഓരോ മനുഷ്യസ്ത്രീ എല്ലാം സഹിക്കണം അവളുടെ ആഗ്രഹങ്ങളെല്ലാം മാറ്റിനിർത്തണം എന്നൊന്നും വാശിപിടിക്കാതെ അവളെ അവളുടെ ഇഷ്ടത്തിന് വിട്ടത്..
    ഇതാണ് ഭൂമിയിലെ യാഥാർത്ഥ്യം... ഓരോ മനുഷ്യനും അവർക്കുള്ള അവകാശമുണ്ട് അതുപ്രകാരം ആണ് അവർ ജീവിക്കേണ്ടത് ആരും ആർക്കും അടിമയല്ല മറ്റുള്ളവരുടെ കഷ്ടപ്പാടുകൾ ചുമന്നു നടക്കണമെന്ന് ആരെയും നിർബന്ധിക്കാൻ പാടില്ല ( സ്വയ ഇഷ്ടത്തിന് ചെയ്യുന്നവർക്ക് നന്മ ലഭിക്കും) മൊയ്തീൻറെ കാഞ്ചന മാല യും, കെവിൻറെ നീനുവും, ഇവരെല്ലാം വിഡ്ഢികളുടെ ഉദാഹരണങ്ങളാണ്. നാട്ടുകാർ പറയുന്ന സഹതാപ വാക്കുകളിൽ പുളകമണിഞ്ഞു സ്വയം ജീവിതം നശിപ്പിക്കുന്ന ഇത്തരം വിഡ്ഢികളെ ആരും മാതൃക ആകരുത്.. മറ്റൊരു വ്യക്തി ചതിച്ചെന്ന് പറഞ്ഞു സ്വയം ജീവിതം ഒരു കയറിൽ അവസാനിപ്പിക്കുന്ന പമ്പര വിഡ്ഢികൾ ആണ് ലോകത്തിലെ പടു വിഡ്ഢികൾ🤧🤧 ഈ ചേട്ടന് മനസ്സിന് കൂടുതൽ ആരോഗ്യം ദൈവം കൊടുക്കട്ടെ.

  • @mullashabeer4575
    @mullashabeer4575 ปีที่แล้ว +76

    ഇതിലും വലിയ മോട്ടിവെഷൻ..
    സ്വപ്നങ്ങളിൽ മാത്രം..
    ഇദ്ദേഹത്തിന്റെ വാക്കുകൾ ഒരു ഊർജമാണ്
    ഈശ്വരൻ അനുഗ്രഹിക്കട്ടെ..

  • @Carnivalmovies.
    @Carnivalmovies. ปีที่แล้ว +62

    ഇ ലോകത്തു ഏറ്റവും വലുത് അമ്മ ആണെന്ന് പറയുന്നവർക്......
    ഭർത്താവിനെയും മകളെയും ഇട്ടിട്ട് പോയി..
    He is a legend of his world

    • @kwtsuper6702
      @kwtsuper6702 ปีที่แล้ว

      ചേട്ടാ ഇയാൾക്ക് എത്ര ഭാര്യ ഉണ്ട്.... 😂😂

  • @vnet8678
    @vnet8678 ปีที่แล้ว +11

    ഇതിലും വലിയ മോട്ടിവേഷൻ സ്വപ്നത്തിൽ മാത്രം . ചെറിയ വലിയ മനുഷ്യൻ ..നമിച്ചു ❤

  • @devanandham4174
    @devanandham4174 ปีที่แล้ว +1

    സഹോദരനെ ദൈവം ഒരുപാട് അനുഗ്രഹിക്കട്ടെ 😪🙏🥰

  • @yoossuftt1114
    @yoossuftt1114 ปีที่แล้ว +17

    സഹോദരാ നിങ്ങൾ നല്ല മനസ്സിന്റെ ഉടമ ആണ്. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ. നിങ്ങൾ രക്ഷപ്പെടും. ഞങ്ങളുടെ പ്രാർത്ഥന എപ്പോഴും ഉണ്ടാകും 👍

  • @sayanthkcsayanth1695
    @sayanthkcsayanth1695 ปีที่แล้ว +14

    ചേട്ടന്റെ വാശിയാണ് വിജയം 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @VETTA-Wibe
    @VETTA-Wibe ปีที่แล้ว +102

    യൂസഫ് അലി സർ നമ്മുടെ കേരളത്തിന്റെ ഭാഗ്യം

    • @anilbn4889
      @anilbn4889 ปีที่แล้ว +1

      Sure

    • @rashiisspace7492
      @rashiisspace7492 ปีที่แล้ว +1

      sir ne engane contact cheyyan pattum plz replay

    • @sr.reenav.j8619
      @sr.reenav.j8619 ปีที่แล้ว

      Beautiful and inspiring life

    • @civiltekbuild7928
      @civiltekbuild7928 ปีที่แล้ว +1

      ​@@rashiisspace7492 manager മാരുമായി ബന്ധപ്പെടാൻ ശ്രേമിക്കുക

  • @aneeshbijuaneeshbiju9735
    @aneeshbijuaneeshbiju9735 ปีที่แล้ว +7

    ഈ അവസ്ഥയിലും മറ്റുള്ളവരെ സഹായിക്കുന്ന ആ മനസ്സ് 💪💪

  • @shazadvlog4108
    @shazadvlog4108 ปีที่แล้ว +4

    നമ്മൾ തോറ്റു എന്ന് പറഞ്ഞ് കതകടച്ചിരുന്നാൽ ഒരു സമൂഹം തന്നെ തോറ്റു പോവും"👏ഊർജ്ജം ഉളവാക്കുന്ന വാക്കുകൾ 👍

  • @shameermk2921
    @shameermk2921 ปีที่แล้ว +5

    ഈ ഭൂമിയിൽ ഒരു സാധാരണ മനുഷ്യൻ ചെയ്യുന്നതിനേക്കാൾ എത്രയോ നല്ല കാര്യങ്ങൾ ഇദ്ദേഹം ചെയ്യുന്നു താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ

  • @rajinandhu5209
    @rajinandhu5209 ปีที่แล้ว +2

    താങ്കൾക് തളർന്ന ശരീരത്തിൽ തളരാത്ത ഒരു മനസ്സുണ്ട് 👍👍👍

  • @shihabudheenoachira6510
    @shihabudheenoachira6510 ปีที่แล้ว +85

    അള്ളാഹു ഉയർത്തട്ടെ യൂസഫലിക്ക് അള്ളാഹു ഹയർ ആകട്ടെ വിജയകരം ആകട്ടെ

    • @moideenwelder2904
      @moideenwelder2904 ปีที่แล้ว

      താനെന്താ ടൊ എഴുതിയിരിക്കുന്നത് നിനക്കു തന്നെ ബോധമുണ്ടാെ

    • @ummusaidumohammed9946
      @ummusaidumohammed9946 ปีที่แล้ว +2

      Ameen

    • @fathimass6528
      @fathimass6528 ปีที่แล้ว

      Ameen

  • @illyasillyas1380
    @illyasillyas1380 ปีที่แล้ว +35

    ദൈവം നിങ്ങളെ കൂടെ ഉണ്ട്

  • @nasiu3766
    @nasiu3766 ปีที่แล้ว +4

    വീഡിയോകണ്ടപ്പോൾ വലിയസന്തോഷം ത്തോന്നി ഞാനും ഒരുവിഗിലാങ്കയാണ് ഒരുപാട് നന്മകൾ ചെയ്യാൻ പടച്ചവൻഅനുഗ്രഹിക്കട്ടെ അതോടപ്പം എല്ലാ സൗഭാഗ്യവുംനൽകി അനുഗ്രഹിക്കട്ടെ

  • @sandralachu8056
    @sandralachu8056 ปีที่แล้ว +18

    ദൈവം അനുഗ്രഹിക്കട്ടെ. കാണുമ്പോൾ നല്ല വിഷമം തോന്നുന്നു. പക്ഷെ അദ്ദേഹത്തിന്റെ ധൈര്യത്തോടുള്ള വാക്കുകൾ ആണ് മുൻപോട്ടു ജീവിക്കാൻ അദ്ദേഹത്തിന് കൊടുക്കുന്ന ധൈര്യം 🙏🏻🙏🏻🙏🏻

  • @govindankt6914
    @govindankt6914 ปีที่แล้ว +24

    പൊന്നുമാതിരിയുള്ള മക്കൾ നിങ്ങളുടെ സ്വത്ത്‌, അഭിമാനം.

  • @mpali7817
    @mpali7817 ปีที่แล้ว +31

    യുസഫ് സാഹിബിന് അള്ളാഹു ആഫിയത്തും ദിർക്കായുസും കച്ചവട ത്തിൽ ബർകത്തു o നൽകട്ടെ ആമീൻ.

  • @krishnadasm5454
    @krishnadasm5454 ปีที่แล้ว +1

    Big salute
    ചേട്ടന്റെ ജീവിതത്തോടുള്ള ഈ ആത്മവിശ്വാസം എല്ലാവർക്കും ഒരു പ്രജോദനം ആയി തീരട്ടെ

  • @shariyudevazhi5301
    @shariyudevazhi5301 ปีที่แล้ว +17

    അല്ലാഹു ആരോഗ്യവും ദീർഘായുസ്സും ആഫിയത്തും തരട്ടെ ആമീൻ ആമീൻ ആമീൻ എല്ലാം നല്ല വഴികളും തുറന്നു തരട്ടെ-ആമീൻ

  • @sharafusharafudeen6155
    @sharafusharafudeen6155 ปีที่แล้ว +33

    സൃഷ്ടാവ് ഇരുലോകത്തും വിജയിയാക്കട്ടെ..... ആ ആമ്പുലൻസ് ♥️♥️♥️♥️♥️♥️.. നാഥൻ അനുഗ്രഹിക്കട്ടെ...

  • @siddiqedv04
    @siddiqedv04 ปีที่แล้ว +10

    ഇതുപോലെ ഒരു മനുഷ്യൻ അപൂർവ്വം മാത്രം... സമൂഹത്തിനു വലിയ Motivarion തന്നെ സലാം കുമാർ... ഈ പരിമിതിയിലും സമൂഹത്തിലെ പാവങ്ങളെ ചേർത്തു പിടിക്കുന്ന ഇദ്ദേഹം.. Great personality തന്നെ

  • @RatheeshRatheesh-dn9ss
    @RatheeshRatheesh-dn9ss ปีที่แล้ว +1

    അനേകരുടെ വാക്കുകൾ അനേകരെ തളർത്തി കളയുമ്പോൾ ചേട്ടന്റെ വാക്കുകൾ അനേകർക്കു ജീവൻ പകരും 🤝🤝🤝

  • @Mpramodkrishns
    @Mpramodkrishns ปีที่แล้ว +4

    റാന്നി ക്കാരല്ലെ നല്ലവരാണ്👌 ഈശ്വരൻ കൂടെയുണ്ട് സഹോദരാ ഈ മനസ്സ് മതി നന്നായ് വരട്ടെ .. തോറ്റുപോയത് സഹോദരന്റെ ഭാര്യയാണ്..

  • @jayasreebabu9913
    @jayasreebabu9913 ปีที่แล้ว +6

    മനുഷ്യൻ എന്ന വാക്ക് ശരിക്കും യോജിക്കുന്ന ഒരാൾ ❤️😍

  • @vava6706
    @vava6706 ปีที่แล้ว +9

    കണ്ടിട്ട് കണ്ണ് നിറഞ്ഞു പോയി

  • @sheenamk765
    @sheenamk765 ปีที่แล้ว +2

    ദൈവം അനുഗ്രഹിക്കട്ടെ. എങ്ങനെ തോന്നി ഇത്രയും കാലം കൂടെ കഴിഞ്ഞു, കുട്ടികളുമായി, അവരെ ഉപേക്ഷിച്ചു പോകാൻ. ആ പൊന്നു മക്കൾ കൂടെ ഉണ്ടല്ലോ. അത് വലിയൊരു ശക്തി ആണ്. യൂസഫലി സാറിനെ കുറിച്ച് ഒത്തിരി കേട്ടിട്ടുണ്ട്. ഒത്തിരി പേർക് കേറി കിടക്കാൻ കിടപ്പാടം നൽകിയ, ഭൂമിയിൽ ദൈവം ഉണ്ടെങ്കിൽ അത് സാറാണ്. എനിക്കൊരു ആഗ്രഹം ഉണ്ട്‌. സ്വന്തമായി സ്ഥലം ഇല്ലാത്ത ഞങ്ങൾക്ക് ഒരു കൈ സഹായിക്കുമോ.

  • @shihabudheenoachira6510
    @shihabudheenoachira6510 ปีที่แล้ว +20

    അല്ലാഹുവും റസൂലും ഉള്ളടത്തോളം കാലം നമ്മൾ എത്തി മക്കൾ അല്ല അള്ളാഹു നിങ്ങളുടെ കുടുംബത്തെ ഹയർ ആകട്ടെ

  • @satheeshkumar5691
    @satheeshkumar5691 ปีที่แล้ว +2

    എന്നും ചേട്ടനോടൊപ്പം ദൈവം കാണുവാൻ വേണ്ടി പ്രാർത്ഥിയ്ക്കാം

  • @shihabudheenoachira6510
    @shihabudheenoachira6510 ปีที่แล้ว +21

    നല്ല മനസ്സോടെ അള്ളാഹു എന്നും നിലനിർത്തട്ടെ

  • @jubiteacher2259
    @jubiteacher2259 ปีที่แล้ว +15

    ദൈവ സഹായം ഉണ്ടാവും എന്നും🙏

  • @Jancysunil.Ragakumary
    @Jancysunil.Ragakumary ปีที่แล้ว

    കർത്താവ് ധാരാളമായി അനുഗ്രഹിക്കട്ടെ നല്ല പ്രചോദനം ഉണ്ടായി എനിക്ക് ഈ വീഡിയോ

  • @shantythomas1628
    @shantythomas1628 ปีที่แล้ว +2

    ആ എടുത്തു കൊണ്ടുപോകുന്ന മോനെയും ദൈവം അനുഗ്രഹിക്കട്ടെ

  • @shareefshari3796
    @shareefshari3796 ปีที่แล้ว +2

    തീർച്ചയായും മുന്നോട്ടു പോകുക വിജയം നിങ്ങളുടെ കൂടെയുണ്ട്

  • @sandhyadas4214
    @sandhyadas4214 ปีที่แล้ว +9

    എന്നും നന്മകൾ മാത്രം

  • @valsalakollarickal7421
    @valsalakollarickal7421 ปีที่แล้ว +16

    പാവം കണ്ണുനിറഞ്ഞു.. സഹോദരനെ ദൈവം രക്ഷിക്കട്ടെ 🙏

  • @johnabraham1008
    @johnabraham1008 ปีที่แล้ว +13

    Very energetic, dynamic, courageous and ethuciastic person. You gave me lot of positive energy. Usaf Ali sir you are a courtious and generous person helping this innocent and happy person. Well wishes both of them.

  • @mukamikumari8163
    @mukamikumari8163 ปีที่แล้ว +5

    അച്ഛനെയും മക്കളെയും
    ഈശ്വരൻ എന്നും അനുഗ്രഹിക്കട്ടെ
    സഹോദരാ . ❤❤❤🙏🙏🙏🥰🥰🥰🙏

  • @മനുഷ്യൻ-ഖ5ഗ
    @മനുഷ്യൻ-ഖ5ഗ ปีที่แล้ว

    🥰👍👍👍👍👍👍ചേട്ടന്റെ വാക്കുകൾക്ക് വല്ലാത്തൊരു ശക്തി... മനസ്സ് തളരാതെ ഇനിയും ഉയരങ്ങളിലേക്ക് God bless you 🥰👍👍

  • @lakshmidevicbcmenon6334
    @lakshmidevicbcmenon6334 ปีที่แล้ว

    വളരെ നല്ല മനസിന് ഉടമയാണ് താങ്കൾ. എപ്പോഴും ഉയർച്ചയെ ഉണ്ടാകു. താങ്കൾക്കും കുട്ടികൾകും എല്ലാ വിധ ഐശ്വര്യവും ഉണ്ടാകാൻ ദൈവത്തോട് പ്രാർഥിക്കുന്നു. Hats of u🙏🙏keep going..

  • @abhidasanp3368
    @abhidasanp3368 ปีที่แล้ว

    ഈ മനൃ ഷ്യന്റെ മുന്നിൽ തോറ്റു പോകുന്നു - നാമോരുത്തരും
    Big Salute to Usafali Sir

  • @sidhikdiya4178
    @sidhikdiya4178 ปีที่แล้ว +18

    ശരീരം സുഗത്തെതേടിപോകുന്ന സ്ട്രീകൾ.. നാളെ. അവൾക്കു. ഈ ഗതി തന്നെ ആയി രിക്കും. ഒരുത്തി കള്ളും. രക്ഷ പെട്ടില്ല.

    • @kdp1997
      @kdp1997 ปีที่แล้ว

      അവള് ഒരിക്കലും നന്നാകില്ല

  • @ishafathima3142
    @ishafathima3142 ปีที่แล้ว

    യൂസുഫലി sir നുo എല്ലാ വിധ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ

  • @manoharankk3467
    @manoharankk3467 ปีที่แล้ว +1

    ഇദ്ദേഹത്തെ പോലുള്ളവരുടെ മുന്നിൽ നമ്മളൊക്കെയാണ് സത്യത്തിൽ വികലാംഗർ, എന്തൊരു ആത്മവിശ്വാസമാണ് ഓരോ സംസാരത്തിലും...! ദൈവം അനുഗ്രഹിക്കട്ടെ...,

  • @jalaljalal7439
    @jalaljalal7439 ปีที่แล้ว +1

    ഈ സഹോദരനെ പടചവൻ ഉയരങ്ങളിൽ എതികടെ

  • @manoharanpullamkodumal9118
    @manoharanpullamkodumal9118 ปีที่แล้ว +8

    ദൈവം കാരുണ്യവാനാണ്. കൂടെയുണ്ടാകും നിങ്ങളുടേയും മക്കളുടേയും ഒപ്പം.

  • @chalakkarashameer5202
    @chalakkarashameer5202 ปีที่แล้ว +9

    കുറവുകൾ.... ഒന്നും.... ഇല്ല... ചേട്ടന് ദൈവം നൽകിയ... അനുഗ്രഹം ഇങ്ങനെ ഒക്കെ ചേർത്ത് പിടിക്കുവാൻ അങ്ങേക്ക് സാധിക്കട്ടെ... 🤲🤲🤲

  • @sheejajiju7105
    @sheejajiju7105 ปีที่แล้ว

    കുടുംബ ജീവിതം അതിന്റെ വില അറിയുന്നവർക്കു മാത്രമേ ഒരുമിച്ചു നിൽക്കാനും സാധിക്കു.... പോകുന്നവർ പോകട്ടെ.. ചേട്ടൻ ഹാപ്പിയായി നടക്കുക... ചേട്ടനെ ദൈവം സഹായിക്കും.. God bless you

  • @RevDavidKJohn
    @RevDavidKJohn ปีที่แล้ว +2

    നിങ്ങളുടെ നല്ല മനസ്സിന് നമോവാകം

  • @sibithram1983
    @sibithram1983 ปีที่แล้ว

    ഒരുപാട് ആളുകൾക്ക് മോട്ടിവേഷൻ ആണ് ഈ വീഡിയോ.. ആ ചേട്ടനെയും കുട്ടികളെയും ദൈവം അനുഗ്രഹിക്കട്ടെ.. 🙏🏻

  • @shihabudheenoachira6510
    @shihabudheenoachira6510 ปีที่แล้ว +12

    ആ മക്കളെ അള്ളാഹു ഹയർ ആകട്ടെ

  • @rajendrank817
    @rajendrank817 ปีที่แล้ว +1

    മനുഷ്യൻ പൊതുവെ നന്മയുള്ളവനാണ്. ചില സ്ത്രീകൾ അങ്ങനെയാണ് അക്കരപച്ച തേടിപോകും അങ്ങനെ ഉപേക്ഷിച്ചു പോകാനായിരുന്നെങ്കിൽ എന്തിനു വിവാഹം കഴിച്ചു....

  • @sureshshenoy6393
    @sureshshenoy6393 ปีที่แล้ว +4

    Amazing personality. Happy to see the energy level of this gentleman. Hats of to you. Hats of to Mr.Yousf Ali Sir, I really admire and appreciate his contribution towards humanity. 🙏

  • @razakkarivellur6756
    @razakkarivellur6756 ปีที่แล้ว +6

    നന്മയുള്ള മനസ്സ്..... ദൈവം അനുഗ്രഹിക്കട്ടെ....

  • @nishadnashavlog5308
    @nishadnashavlog5308 ปีที่แล้ว

    നിങ്ങളൊക്കെ എത്ര വലിയ മനുഷ്യൻ എത്ര വലിയ ചിന്തകൾ

  • @Vasantha-d1c
    @Vasantha-d1c ปีที่แล้ว

    ആരും എല്ലാത്തവർക്കും ആരെങ്കിലും തുണയായി ഉണ്ടാവും
    ദൈവം അനുഗ്രഹിക്കട്ടെ
    നമ്മളെ സഹായിക്കാൻ മനസ്സുള്ളവർ തന്നെ യാണ് നമ്മുടെ ദൈവം 🙏🙏🙏🙏🙏🙏

  • @ashaaji4309
    @ashaaji4309 ปีที่แล้ว +6

    Such a positive person.. God bless🥰

  • @indian-vm5lc
    @indian-vm5lc ปีที่แล้ว +13

    ഇങ്ങേരുടെ വാക്കുകൾ ശക്തിയുള്ളതാണ്.കേൾകുമ്പോൾ ഊർജ്ജം ലഭിക്കുന്നു

  • @roymathewmathew5365
    @roymathewmathew5365 ปีที่แล้ว +2

    സർ ലോകം വിശാലമാണ് അത് നിങ്ങൾക്കുള്ളതാണ്........
    ചിറകു തളരുന്നതുവരെ പറക്കുക
    ലോകം മുഴുവൻ നിങ്ങളുടെ ചിറകിൻ കീഴിലാകട്ടെ......

  • @sujathasuresh6330
    @sujathasuresh6330 ปีที่แล้ว

    ആ കുഞ്ഞിനെ ദൈവം അനുഗ്രഹിക്കട്ടെ ഒപ്പം ആ ചേട്ടനും ആ പാപം മനുഷ്യനെ അവൾ കളജ്‌ഞിട്ടു പോയി അവൾ എന്തു ശ്രീ ആണ്‌ നമ്മുടെ കേരളത്തിൽ നല്ലവരായ മനുഷ്യരുണ്ട് ദൈവം അനുഗ്രഹിക്കട്ടെ 🙏

  • @remyaayush8233
    @remyaayush8233 ปีที่แล้ว +3

    Eduthukondu nadakkunna aa kuttiyk ente like...

  • @valsalakumari7596
    @valsalakumari7596 ปีที่แล้ว

    ദൈവസഹായം ഇന്നും ഉണ്ടാകാൻ പ്രാർത്ഥിക്കുന്നു 🙏🙏

  • @latheefrose8893
    @latheefrose8893 ปีที่แล้ว +31

    പ്രിയപ്പെട്ട സലാമിന് എല്ലാവിധ നന്മകളും നേരുന്നു.

  • @raseenaparvin6553
    @raseenaparvin6553 ปีที่แล้ว

    പടച്ചോനെ ആ thoolileetti പോകുന്ന കുട്ടിക്ക് നീ ആരോഗ്യം നില nirthikkodukkanee🤲🏼

  • @jainjoseph9311
    @jainjoseph9311 ปีที่แล้ว +2

    ചേട്ടന് ഒരുപാട് നന്മകൾ നേരുന്നു

  • @dfdg7486
    @dfdg7486 ปีที่แล้ว +1

    കുറവുകളൊക്കെ നിറവുക ളായി തീരട്ടെ ദൈവം എന്നും കൂടെ ഉണ്ടാകും

  • @gangadharankallery4072
    @gangadharankallery4072 ปีที่แล้ว

    അനുമോദനങ്ങൾ ഇനിയും മുന്നോട്ട് ദീർഘായുസ്സും ആരോഗ്യവും ഉണ്ടാവട്ടെ ദൈവം കൈവിടില്ല അനുഗ്രഹം ഉണ്ടായട്ടേ

  • @noushad.hassan3907
    @noushad.hassan3907 ปีที่แล้ว +9

    ഓരോ വാക്കിലും ഉണ്ട് ഒരു നിശ്ചയദാർഢ്യം

  • @alm4104
    @alm4104 ปีที่แล้ว +3

    എന്റെ സഖാവ്❤

  • @joyjeon1298
    @joyjeon1298 ปีที่แล้ว

    Thank you Yoosaf sir ..... Oru kuravum illatha mind. udama... ... ........, God bless you 💕💕💕💕💕💕💕💕💕

  • @ajitharajan3468
    @ajitharajan3468 ปีที่แล้ว +12

    ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏❤❤❤

  • @satheesankollam4981
    @satheesankollam4981 ปีที่แล้ว +1

    ദൈവം അനുഗ്രഹിക്കട്ടെ 🙏🏻🙏🏻

  • @nishadnashavlog5308
    @nishadnashavlog5308 ปีที่แล้ว

    നിങ്ങളോടൊക്കെ എന്ത് പറയണം നിങ്ങളെ കണ്ടപ്പോൾ വല്ലാത്ത ഒരു സ്നേഹം

  • @shanavasshanavas8782
    @shanavasshanavas8782 ปีที่แล้ว +1

    ആ അവസാനം പറഞ്ഞ വാക്ക് god bless u sir 🙏💝🙏

  • @sathianathankundu4072
    @sathianathankundu4072 ปีที่แล้ว

    തമിഴ് നാട്ടിൽ നിന്നും പ്രിയ സഖാവിന് അഭിവാദ്യങ്ങൾ.

  • @Pradeep-bw2en
    @Pradeep-bw2en ปีที่แล้ว

    എല്ലാ ജീവികലും ദൈവം നന്മ നിറയ്ക്കട്ടെ ,,,,,

  • @shibu7561
    @shibu7561 ปีที่แล้ว +1

    Ethanu blessed life. Allathe nooru kalyanam kazhichu nadakunnathalla. God bless you.

  • @asmfathih5524
    @asmfathih5524 ปีที่แล้ว +3

    മിടുക്കൻ.... ലുലു മാൾ....

  • @shobhadominic2591
    @shobhadominic2591 ปีที่แล้ว

    Our dear brother Good God bless you always. LORD IS WITH YOU .Our prayerful support with you🙏🙏🙏🔥🔥🔥

  • @kabeermohammed1006
    @kabeermohammed1006 ปีที่แล้ว

    ഇനിയെന്തു വേണം മച്ചാ യു ആർ ദ ഗ്രേറ്റ് ശരിക്കും കരഞ്ഞു താങ്കളുടെ കഥകേട്ട്