നിങ്ങൾ ചെയ്യുന്നത് എത്രയോ വലിയ കാര്യങ്ങളാണ്. ഒരു iti യുടെ പടി ചവിട്ടാൻ പോലും കഴിയാത്ത എന്നെപോലെ ഉള്ള ആളുകൾക്ക് ഇതൊക്ക ചെറിയ രീതിയിൽ മനസ്സിലാകണമെങ്കിൽ ഏതെങ്കിലും വർക്ഷോപ്പിൽ എത്രയോ മാസങ്ങളോ വര്ഷങ്ങളോ ഹെൽപ്പർ ജോലി ചെയ്യണം. താങ്കൾ എത്രയോ വ്യക്തമായിത്തന്നെ പറഞ്ഞു. വലിയ നന്ദിയുണ്ട് ബ്രദർ...
Four stroke നെക്കുറിച്ചു അത്യാവശ്യം അവബോധം ഉണ്ടായിരുന്നു, എന്നാൽ 2 stroke ഒരു പിടിയും ഉണ്ടായിരുന്നില്ല, ഇപ്പോൾ കൃത്യമായി മനസ്സിലായി. വ്യക്തവും കൃത്യവുമായ അവതരണം, ശൈലിയും അപാരം, thank u 😍
സത്യം പറയാലോ... ഞാൻ നിരവധി വീഡിയോ കണ്ടിരുന്നു പക്ഷേ ഇത്രയും താരതമ്യം ചെയ്തുള്ള ഇതിൽ നിന്നുംകൂടുതൽ മനസ്സിലായി..... വളരെ പെട്ടെന്ന് തന്നെ രണ്ട് സ്‌ട്രോക്കും മനസ്സിലാക്കാം
എന്റെ പൊന്ന് bro, നന്ദി പറയാൻ വാക്കുകളില്ല.ഞാനൊക്കെ എപ്പോഴും ചിന്തിക്കുമെങ്കിലും ഒരിക്കലും മനസ്സിലാക്കാൻ സാധിക്കുമെന്ന് വിചാരിച്ചിട്ടുള്ള കാര്യങ്ങളല്ല ഇതൊന്നും. കൊച്ചുകുട്ടികൾക്ക് മനസ്സിലാക്കിക്കൊടുക്കുന്നതുപോലെ വളരെ വ്യക്തമായി ആവർത്തിച്ച് ആവർത്തിച്ച്......... ഹോ പറയാൻ വാക്കുകളില്ല. എന്തായാലും നിങ്ങൾ ഒരുപാട് ഉയരങ്ങളിലെത്തട്ടെ എന്ന പ്രാർത്ഥനയാണ്. പിന്നേയ്,ഇതുപോലെ കാറിന്റെയും ലോറിയുടെയുമൊക്കെ ചെയ്യാൻ താത്പര്യപ്പെടുന്നു.
ഞാൻ iti, mmv പഠിച്ചയാളാണ് പഠിക്കുന്ന കാലത്ത് യൂടൂബിൽ ഇത്രയും മികച്ച മലയാളത്തിലുള്ള വീഡിയോ കാണാൻ പറ്റിയിട്ടില്ല, automobile tamilil എന്ന തമിഴ് ചാനലായിരുന്നു ആശ്രയിച്ചിരുന്നത് നിങ്ങളുടെ അവതരണവും animation ഉം വേറെ ലെവേലാണ്
ഒരുപാട് കാലമായി ബൈക്ക് ഓടിക്കുന്നു ഇപ്പോഴാണ് ഈ സംഗതി മനസ്സിലായത് വീഡിയോ കഴിഞ്ഞ ഞാൻ കുറച്ചുനേരം അന്തം വിട്ടിരുന്നു താങ്കൾ ഒരു പ്രസ്ഥാനമാണ് നന്നായിട്ടുണ്ട് എനിക്കിഷ്ടമായി
സാധാരണ ഒരാളോട് വർത്തമാനം പറയുന്ന പോലെ എല്ലാ കാര്യങ്ങളും പറഞ്ഞു തന്നു. ഒരു ഓട്ടോമൊബൈൽ സ്റ്റുഡന്റ് എന്ന നിലയിൽ ഞാൻ ഹാപ്പിയാണ് മാത്രമല്ല ഈ വീഡിയോ മറ്റു വിദ്യാർത്ഥികൾക്കും ഉപകാരപ്പെടുന്ന രീതിയിൽ അവതരിപ്പിച്ച Bro കലക്കി 👍👍👍
ഞാൻ ഒരു വർക്ഷോപ്പിൽ ഹെൽപറായി ജോലി പക്ഷേ മേശിരി എൻജിൻ വർക്ക് ചെയുന്നത് കാണുന്നത് അല്ലാതെ എന്താണ് വർക്ക് അറിയില്ലായിരുന്നു അതിൽ താങ്കൾ എന്റെ മാഷ് ആണ് Thanks🙏🙏🙏
അറിയാവുന്ന കാര്യങ്ങൾ ആണെങ്കിൽ പോലും അവതരണം കേട്ടാൽ വീണ്ടും കണ്ടിരുന്നുപോവും,വളരെ നല്ല അവതരണം,പിന്നെ ഡീസൽ എൻജിൻ കൂടെ ഇത്പോലെ ആനിമേഷൻ ചെയ്‌ത് വിവരിച്ചാൽ വളരെ നല്ലതായിരിക്കും
Sorry to say that I don't speak Malayalam ...... But animations were spot on ....i got the hint that you covered every tiny detail like expansion chamber and power band....kudos well done.....>>>
പല വീഡിയോസ് കണ്ടിട്ടുണ്ടെങ്കിലും 2 സ്ട്രോക്ക് എഞ്ചിൻ വർക്കിങ് ഇതിലും മികച്ചതായി എക്‌സ്‌പ്ലൈൻ ചെയ്യാൻ മറ്റാർക്കും സാധിക്കില്ല.. നിങ്ങളുടെ കട്ട ഫാൻ ആയി ബ്രോ..
ഇന്നാണ് channel ആദ്യമായി കാണുന്നത്.. ഒറ്റ ഇരിപ്പിൽ ഒരുമാതിരിപ്പെട്ട എല്ലാ വീഡിയോസ് ഉം കണ്ടു... ഇങ്ങനെയുള്ള കര്യങ്ങൾ അറിയാൻ ആണ് ഞങൾ വണ്ടി പ്രാന്തൻമാർക് താൽപര്യം...
Superb,, ഇത്രയും വിശദമായി മലയാളത്തിൽ 2stroke 4stroke ന്റെ പ്രവർത്തനം വിശദീകരിച്ചു കണ്ടിട്ടില്ല, അതും perfect animation ൽ,,👌👌 thank you bro, എല്ലാവിധ ആശംസകളും .നല്ല വീഡിയോകൾ ഇനിയും പ്രതീക്ഷിച്ചു കൊള്ളുന്നു.👏👏👏👏👏👏
നിങ്ങൾ ആണ് മലയാളത്തിൽ എസ്‌പ്ലൈൻ ചെയ്യുന്നതിന്റെ കാര്യത്തിൽ no.1 ഒരു സംശയവും ഇല്ല no comparison ഒരു കാര്യം മനാസിലാക്കാൻ എളുപ്പമാണ് ഇതൊക്കെ അറിയുന്നവർ കുറെ കാണും. പക്ഷെ ഇത് മറ്റൊരാൾക്ക് മനസ്സിലാക്കി കൊടുക്കാനുള്ള ഈ കഴിവ് അംഗീകരിചെ പറ്റൂ..👌👌
ഇത്ര നാൾ യൂടൂബ് നോക്കിയിട്ട് ഇതുവരെ two stroke engine ntey working മനസ്സിലാക്കാൻ പട്ടിയിട്ടില്ലയായിരുന്നൂ but Ajith bro ഇത്രയും simple aayit പറഞ്ഞ് തന്നതിന് ബിഗ് താങ്ക്സ്👍. ശരിക്കും നിങ്ങള് അധ്യാപകൻ ആണോ?😜 ഇല്ലെങ്കിൽ ആകേണ്ടതായിരുന്നൂ . Anyway സംഭവം പൊളിച്ചു👌.
എല്ലാ ടു സ്ട്രോക്ക് വണ്ടിയിലും ഒരു ഓയിൽ ടാങ്കും ഒരു ഓയിൽ പമ്പും ഉണ്ട്.rx ഇൽ ഇത് crankcase ഇന്റെ വലതു വശത്തു യമഹ എന്നെഴുതിയ അടപ്പു അഴിച്ചാൽ കാണാം.ആ പമ്പ് ആണ് കറക്റ്റ് എമൗണ്ട് ഓയിൽ ( ഒരു ലിറ്ററിന് 30 മില്ലി) എന്ന കണക്കിൽ crankcase ലേക്ക് പെട്രോൾ ന്റെ കൂടെ ഇൻജെക്ട ചെയ്യുന്നത്. ആക്സിലേറ്റർ കേബിൾ രണ്ടു കേബിൾ വരും ഒരു എൻഡിൽ.ഒരെണ്ണം കാർബുറേറ്റർ ലേക്കും ഒരെണ്ണം ഓയിൽ പമ്പ് ലേക്കും. റാലി ക്കു പോകുന്ന വണ്ടികൾ പമ്പ് disconnect ചെയ്തിട്ട് പെട്രോളിലേക്കു നേരിട്ട് ഓയിൽ ഒഴിക്കും. RX ഇൽ ഓയിൽ ടാങ്ക് ഇരിക്കുന്നത് റൈഡറുടെ സീറ്റ് ന്റെ താഴെ RX 100 എന്ന് എഴുതിയ പാനൽ ഇന്റെ അടിയിൽ ആണ്.
അജിത് ബ്രോ, ഞാൻ ഒരു കാർ പ്രേമിയാണ്. എന്നെപ്പോലുള്ള കാർ പ്രേമികൾക്ക് കാറിനെ സംബന്ധിച്ച ഇത്തരം വീഡിയോസ് ചെയ്യാമോ. പ്ലീസ്. ഒരു പാട് പേർ ചെയ്യുന്നുണ്ടെങ്കിലും താങ്കളെ പോലെ എനിക്ക് മനസ്സിലാകുന്നതും ഇഷ്ടപ്പെടുന്നതും വേറെ ഇല്ല. അത് കൊണ്ടാ.
Chettande video adiyamayittanu njan kaanunne but chettande video vishadeekaranam super ethoru kochu kuttikkupolum manassilavunna reethiyil ulla perphome super thank you chettan🤝🤝💐💐
വർഷങ്ങളായി മലയാളത്തിൽ ഇതിനുള്ള വിശദീകരണം ഞാൻ തിരയുന്നുണ്ടായിരുന്നു..ഇതിലും നല്ലത് ഇനി കിട്ടില്ല..നന്ദി..!
💖
Njanu ithra vishadheekarich kittunnath e broyude vedioyil an
അടിപൊളി ആയി എക്സ്സ്‌പ്ലയിൻ ചെയ്തു മച്ചാനെ. പിന്നെ പറയുന്നതിൽ കൂടെ തന്നെ അതിന്റെ അനിമേഷൻ കൂടെ ആയപ്പോൾ ഒരു ക്ലാസ്സ് കിട്ടിയ ഫീലും 👌👍
Thank you 💖
@@AjithBuddyMalayalam ഇനിയും ഇതുപോലത്തെ വീഡിയോ വേണം ബ്രോ
വളരെ ഇഷ്ടപ്പെട്ടു. ഒത്തിരി കാലമായുള്ള സംശയങ്ങൾ തീർന്നു.വളരെ നന്ദി..
@@AjithBuddyMalayalam CNG yude working explain cheyinna oru video cheyuo?
🖤
ഇതുപോലെ ഒരു വീഡിയോ ഞാൻ ആദ്യമായിട്ടാണ് കാണുന്നത് വളരെ നന്നായിട്ടുണ്ട്
കാണുന്ന ഏതൊരാൾക്കും വളരെ എളുപ്പത്തിൽ മനസിലാകുന്ന തരത്തിലുള്ള താങ്കളുടെ അവതരണത്തിനാണ് എന്റെ ലൈക്ക്.
2024il kaanunnavar undo 😅
Athoronnum idakk kanum
ഇതൊക്കെ ഞാൻ ഡിപ്ലോമയ്ക്കു പഠിച്ചതാണെങ്കിലും ഇത്രെയും വിശദീകരിച്ചു ഞങ്ങടെ sir പോലും പറഞ്ഞു തന്നിട്ടില്ല താങ്ക്സ് ബ്രോ......
നിങ്ങൾ ചെയ്യുന്നത് എത്രയോ വലിയ കാര്യങ്ങളാണ്. ഒരു iti യുടെ പടി ചവിട്ടാൻ പോലും കഴിയാത്ത എന്നെപോലെ ഉള്ള ആളുകൾക്ക് ഇതൊക്ക ചെറിയ രീതിയിൽ മനസ്സിലാകണമെങ്കിൽ ഏതെങ്കിലും വർക്ഷോപ്പിൽ എത്രയോ മാസങ്ങളോ വര്ഷങ്ങളോ ഹെൽപ്പർ ജോലി ചെയ്യണം. താങ്കൾ എത്രയോ വ്യക്തമായിത്തന്നെ പറഞ്ഞു. വലിയ നന്ദിയുണ്ട് ബ്രദർ...
💖🙏🏻
എന്തൊരു explanation ആണ് മച്ചു പൊളിച്ചു...ഇതിനെ പറ്റി ഒരു കുന്തോം അറിയാത്തവർക്ക് പോലും മനസിലാകും വിധം പറഞ്ഞു
😊Thank you 💖
Four stroke നെക്കുറിച്ചു അത്യാവശ്യം അവബോധം ഉണ്ടായിരുന്നു, എന്നാൽ 2 stroke ഒരു പിടിയും ഉണ്ടായിരുന്നില്ല, ഇപ്പോൾ കൃത്യമായി മനസ്സിലായി. വ്യക്തവും കൃത്യവുമായ അവതരണം, ശൈലിയും അപാരം, thank u 😍
💖
സൂപ്പർ ക്ലാസ്സ്. 1 ആഴ്ച പഠിച്ചാൽ തീരാത്ത സംശയം അര മണിക്കൂർ കൊണ്ട് തീർന്നു വളരെ നന്ദി
മുഴുവൻ കാണുന്നതിന് മുൻപേ LIKE കൊടുത്തവർ ഇവിടെകമോൺ 😁
It's very neat and clean explanation There is no doubt at all completely understood.. adipoli etta😘
Kanunathinu Mune 👍
Aaathym like pine Baki 🥰🥰🥰😉😉😉😉
Vannu
❤️
2stroke engine എങ്ങനെയെന്നു നല്ലതായിട്ടു മനസിലാകുന്ന രീതിയലാണ് പറയുന്നത് . super 👏👏👏
നിങ്ങളോട് എത്ര നന്ദി പറഞ്ഞാലും തീരില്ല ബ്രോ.... വളരെ ലളിത
മായവിവരണം.....
ഒരു ആദ്യാപകനാകാൻ ഏറ്റവും നല്ല യോഗ്യൻ 🥰🥰🥰🥰
സത്യം പറയാലോ... ഞാൻ നിരവധി വീഡിയോ കണ്ടിരുന്നു പക്ഷേ ഇത്രയും താരതമ്യം ചെയ്തുള്ള ഇതിൽ നിന്നുംകൂടുതൽ മനസ്സിലായി..... വളരെ പെട്ടെന്ന് തന്നെ രണ്ട് സ്‌ട്രോക്കും മനസ്സിലാക്കാം
Thank you 💖
ഇത്രയും ഭംഗിയായ ഒരു വിശദീകരണം ഇതു വരെ കേട്ടിട്ടില്ല.
വ്യക്തമായി മനസ്സിലാക്കി തരുന്നു .
Super graphics.👏👏👏👍
നിങ്ങളെ പറ്റി About ൽ കൂടുതൽ വിവരങ്ങൾ എഴുതിച്ചേർക്കുന്നത് നന്നായിരിക്കും.
Thank you 💖
എന്റെ പൊന്ന് bro, നന്ദി പറയാൻ വാക്കുകളില്ല.ഞാനൊക്കെ എപ്പോഴും ചിന്തിക്കുമെങ്കിലും ഒരിക്കലും മനസ്സിലാക്കാൻ സാധിക്കുമെന്ന് വിചാരിച്ചിട്ടുള്ള കാര്യങ്ങളല്ല ഇതൊന്നും. കൊച്ചുകുട്ടികൾക്ക് മനസ്സിലാക്കിക്കൊടുക്കുന്നതുപോലെ വളരെ വ്യക്തമായി ആവർത്തിച്ച് ആവർത്തിച്ച്......... ഹോ പറയാൻ വാക്കുകളില്ല. എന്തായാലും നിങ്ങൾ ഒരുപാട് ഉയരങ്ങളിലെത്തട്ടെ എന്ന പ്രാർത്ഥനയാണ്.
പിന്നേയ്,ഇതുപോലെ കാറിന്റെയും ലോറിയുടെയുമൊക്കെ ചെയ്യാൻ താത്പര്യപ്പെടുന്നു.
😊വളരെ നന്ദി bro🙏🏻💖 yes
cheto....car ,lorry two stroke alla😊
വളരെ നല്ലൊരു അറിവാണ് കിട്ടിയത്. ഞാൻ വർക്ക്ഷോപ്പിൽ നിന്നിട്ടുണ്ടെങ്കിലും ഇതുപോലെ ക്ലിയറായിട്ട് ആരും പറഞ്ഞു തന്നിട്ടില്ല നന്ദി
💖
എല്ലാം മനസിൽ ആയി അടിപൊളി വിഡിയോ, ഞാൻ ഒരു ഓട്ടോമൊബൈൽ സ്റ്റുഡന്റ് അന്ന്
Machaa ningal ippo Enth cheyyunnu job okke aayo njan ippol automobile edukkan povukayaa padich nokatte 😊
ഞാൻ iti, mmv പഠിച്ചയാളാണ്
പഠിക്കുന്ന കാലത്ത് യൂടൂബിൽ ഇത്രയും മികച്ച മലയാളത്തിലുള്ള വീഡിയോ കാണാൻ പറ്റിയിട്ടില്ല, automobile tamilil എന്ന തമിഴ് ചാനലായിരുന്നു ആശ്രയിച്ചിരുന്നത്
നിങ്ങളുടെ അവതരണവും animation ഉം വേറെ ലെവേലാണ്
😊🙏🏻Thank you bro 💖
തൊഴുതു മിടുക്കനെ ശിവ ശിവ
സൂപ്പര്‍ video 👌
😊🙏🏻
ഒരുപാട് കാലമായി ബൈക്ക് ഓടിക്കുന്നു ഇപ്പോഴാണ് ഈ സംഗതി മനസ്സിലായത് വീഡിയോ കഴിഞ്ഞ ഞാൻ കുറച്ചുനേരം അന്തം വിട്ടിരുന്നു താങ്കൾ ഒരു പ്രസ്ഥാനമാണ് നന്നായിട്ടുണ്ട് എനിക്കിഷ്ടമായി
ഒരു രക്ഷയും ഇല്ല... ഇത്ര സിമ്പിൾ ആയി മനസിലാക്കി തന്നതിന് പെരുത്ത് നന്ദി 👍👍👍
💖
ഒരു കാര്യം തുറന്ന് പറയട്ടെ... നിങ്ങൾ ഒരു സംഭവം ആണ് ....No more words to explain about your performance.. excellent
😊🙏🏻💖
മലയാളത്തിൽ ഇത്ര നന്നായി പരിചയ പ്പെടുത്തിയത്തിന് ഒരുപാട് നന്ദി
ഇത്രയും നന്നായി engine work ചെയ്യുന്ന വീഡിയോ വേറെ കണ്ടിട്ടില്ല superrrrrr
വണ്ടികളെ ഇഷ്ട്ടപെടുന്നവർക് നിങ്ങളുടെ ഒരു വീഡിയോ പോലും കാണാതിരിക്കാൻ കഴിയില്ല.... ഇതുപോലൊന്ന് മലയാളത്തിൽ ആദ്യം.....
💖
സാധാരണ ഒരാളോട് വർത്തമാനം പറയുന്ന പോലെ എല്ലാ കാര്യങ്ങളും പറഞ്ഞു തന്നു. ഒരു ഓട്ടോമൊബൈൽ സ്റ്റുഡന്റ് എന്ന നിലയിൽ ഞാൻ ഹാപ്പിയാണ് മാത്രമല്ല ഈ വീഡിയോ മറ്റു വിദ്യാർത്ഥികൾക്കും ഉപകാരപ്പെടുന്ന രീതിയിൽ അവതരിപ്പിച്ച Bro കലക്കി 👍👍👍
നീ പൊന്നപ്പനല്ലടാ.... തങ്കപ്പനാട.. തങ്കപ്പൻ !!!!👌👌👌👌Thank You 💐 👍👌🙏👏
🤩🙏🏻
ഞാൻ ഒരു വർക്ഷോപ്പിൽ ഹെൽപറായി ജോലി പക്ഷേ മേശിരി എൻജിൻ വർക്ക് ചെയുന്നത് കാണുന്നത് അല്ലാതെ എന്താണ് വർക്ക് അറിയില്ലായിരുന്നു അതിൽ താങ്കൾ എന്റെ മാഷ് ആണ്
Thanks🙏🙏🙏
Like അടിച്ചിട്ടാണ് കണ്ട് തുടങ്ങുന്നത്. ചേട്ടൻ സൂപ്പറാ ❣️
അറിയാവുന്ന കാര്യങ്ങൾ ആണെങ്കിൽ പോലും അവതരണം കേട്ടാൽ വീണ്ടും കണ്ടിരുന്നുപോവും,വളരെ നല്ല അവതരണം,പിന്നെ ഡീസൽ എൻജിൻ കൂടെ ഇത്പോലെ ആനിമേഷൻ ചെയ്‌ത് വിവരിച്ചാൽ വളരെ നല്ലതായിരിക്കും
👍🏻
The best explanation on RX ever seen on youtube ,. Very informative
Ithu vare ithrayum clear aayittulla oru explanation kandittilla. Thanks Ajith.
Sorry to say that I don't speak
Malayalam ...... But animations were spot on ....i got the hint that you covered every tiny detail like expansion chamber and power band....kudos well done.....>>>
😊🙏🏻Thank you bro 💖
ഒരു കാര്യം പറഞ്ഞുവിശദീകരിക്കാനും വേണം ഒരുകഴിവ് അത് താങ്കൾക്ക് ആവോളംഉണ്ട് നമിച്ചിരിക്കുന്നു👌👌👌
2 nd year automobile diploma student 'very helpfull'
Currect❤️❣️
പല വീഡിയോസ് കണ്ടിട്ടുണ്ടെങ്കിലും 2 സ്ട്രോക്ക് എഞ്ചിൻ വർക്കിങ് ഇതിലും മികച്ചതായി എക്‌സ്‌പ്ലൈൻ ചെയ്യാൻ മറ്റാർക്കും സാധിക്കില്ല.. നിങ്ങളുടെ കട്ട ഫാൻ ആയി ബ്രോ..
i didnt have a bit of knowledge in this area..but your videos helped me a lot to understand. thanks..will continue watching
സുഹൃത്തെ വലിയ ഉപകാരം താങ്കൾ പറയുന്നത് വളരെ വ്യക്തമാകുന്നുണ്ട്. 👍
ഇങ്ങള് ഒരു മുത്താണ്...... 😘
😊💖
ഇന്നാണ് channel ആദ്യമായി കാണുന്നത്.. ഒറ്റ ഇരിപ്പിൽ ഒരുമാതിരിപ്പെട്ട എല്ലാ വീഡിയോസ് ഉം കണ്ടു... ഇങ്ങനെയുള്ള കര്യങ്ങൾ അറിയാൻ ആണ് ഞങൾ വണ്ടി പ്രാന്തൻമാർക് താൽപര്യം...
💖🙏🏻
*International quality video.Keep upload more videos about automobiles frequently. Excellent Graphics & Animation. Thanks.
💖
അവതരണം കിടു..... എഞ്ചിൻ എന്താണെന്നു അറിയാത്തവർക്ക് പോലും വളരെ വ്യക്തമായി മനസ്സിലാക്കാൻ പറ്റുന്ന വീഡിയോ. ബ്രോ ശരിക്കും എന്താണ് തൊഴിൽ
Thank you 💖 automobile related alla 😊
Adipoli ayettunde...etrayum easy aaye explain cheyyunna video aadyam aayetta kannadu...really informative..👍
💖
Super ajith super. automobile field ൽ
താല്പര്യമുള്ള എല്ലാവർക്കും താങ്കൾ ഒരു അനുഗ്രഹമാണ്. God bless you...
വളരെ നല്ല വിശദീകരണം ,,, നന്ദി'' ''
Superb,, ഇത്രയും വിശദമായി മലയാളത്തിൽ 2stroke 4stroke ന്റെ പ്രവർത്തനം വിശദീകരിച്ചു കണ്ടിട്ടില്ല, അതും perfect animation ൽ,,👌👌 thank you bro, എല്ലാവിധ ആശംസകളും .നല്ല വീഡിയോകൾ ഇനിയും പ്രതീക്ഷിച്ചു കൊള്ളുന്നു.👏👏👏👏👏👏
Thanks and welcome 💖😊
ചേട്ടൻ സൂപ്പറായി explain ചെയ്യുന്നു കിടു , keep going
💖
നിങ്ങൾ പൊന്നപ്പനല്ല ........ തങ്കപ്പനാ......തങ്കപ്പൻ.
തനി തങ്കം.
Thanks for the best ever explanation about 2 stroke and 4 stroke.
😄💖
Pwoli animation.. uff ntha paraya.. apaaram thanne... ithinu munp orupaad video kandittudenkilum ithil ninnanu kooduthal manasilaayath💋💞💕
Thank you 💖
അങ്ങോട്ട് ഒരു സംശയവും ചോദിക്കാതെ, വിദ്യാര്ത്ഥിയുടെ മനസ്സ് മനസ്സിലാക്കി എല്ലാ സംശയങ്ങളും നീക്കിത്തരുന്നു. വളരെ നന്ദി ...നന്ദി....നന്ദി.
💖
Chettaaaa adipolyyy
Onnum parayaanilla superrr
Iniyum pratheekshikunnu ithupolathe informative videos
Thank you 💖👍🏻
നിങ്ങൾ ആണ് മലയാളത്തിൽ എസ്‌പ്ലൈൻ ചെയ്യുന്നതിന്റെ കാര്യത്തിൽ no.1 ഒരു സംശയവും ഇല്ല no comparison
ഒരു കാര്യം മനാസിലാക്കാൻ എളുപ്പമാണ് ഇതൊക്കെ അറിയുന്നവർ കുറെ കാണും.
പക്ഷെ ഇത് മറ്റൊരാൾക്ക് മനസ്സിലാക്കി കൊടുക്കാനുള്ള ഈ കഴിവ് അംഗീകരിചെ പറ്റൂ..👌👌
😊🙏🏻Thank you bro 💖
Never seen such a simple explanation. Awesome
വളരെ ഉപകാരപ്രദമായി സാറേ...
അറിയാൻ ആഗ്രഹിച്ചിരുന്ന കാര്യങ്ങളാണ് സാർ വളരെ ലളിതമായി വിശദീകരിച്ചത്....
Thank you so much....
Thanks mashe Eppollulla kuttikalk
Paranjukoduthathill nigal valare cleyrai
Paranju koduthu ithu pollulla mesege Eniyum pradheshikunnu 🌹🌹
Theerchayaayum 🙏🏻
Well explained.. കുറേ നാളത്തെ സംശയം ആയിരുന്നു.. thanks brw
Ethrem poli aayi clear aayi paranju thanna vdeo ethanu adhyam aayit enik thonniyath congrats bro
💖
ഇത്ര നാൾ യൂടൂബ് നോക്കിയിട്ട് ഇതുവരെ two stroke engine ntey working മനസ്സിലാക്കാൻ പട്ടിയിട്ടില്ലയായിരുന്നൂ but Ajith bro ഇത്രയും simple aayit പറഞ്ഞ് തന്നതിന് ബിഗ് താങ്ക്സ്👍. ശരിക്കും നിങ്ങള് അധ്യാപകൻ ആണോ?😜 ഇല്ലെങ്കിൽ ആകേണ്ടതായിരുന്നൂ . Anyway സംഭവം പൊളിച്ചു👌.
Thank you 💖😊
വിഷ്വലൈസ്ഡ് അവതരണം.... അടിപൊളി 💪
ഒരുപാട് കാലമായി അറിയണം എന്ന് കരുതിയതാണ്. നല്ല അവതരണം Thanks Brother
💖
poli saanam chetta!!!!!! rx uyire💕
എല്ലാ ടു സ്ട്രോക്ക് വണ്ടിയിലും ഒരു ഓയിൽ ടാങ്കും ഒരു ഓയിൽ പമ്പും ഉണ്ട്.rx ഇൽ ഇത് crankcase ഇന്റെ വലതു വശത്തു യമഹ എന്നെഴുതിയ അടപ്പു അഴിച്ചാൽ കാണാം.ആ പമ്പ് ആണ് കറക്റ്റ് എമൗണ്ട് ഓയിൽ ( ഒരു ലിറ്ററിന് 30 മില്ലി) എന്ന കണക്കിൽ crankcase ലേക്ക് പെട്രോൾ ന്റെ കൂടെ ഇൻജെക്ട ചെയ്യുന്നത്. ആക്സിലേറ്റർ കേബിൾ രണ്ടു കേബിൾ വരും ഒരു എൻഡിൽ.ഒരെണ്ണം കാർബുറേറ്റർ ലേക്കും ഒരെണ്ണം ഓയിൽ പമ്പ് ലേക്കും. റാലി ക്കു പോകുന്ന വണ്ടികൾ പമ്പ് disconnect ചെയ്തിട്ട് പെട്രോളിലേക്കു നേരിട്ട് ഓയിൽ ഒഴിക്കും. RX ഇൽ ഓയിൽ ടാങ്ക് ഇരിക്കുന്നത് റൈഡറുടെ സീറ്റ് ന്റെ താഴെ RX 100 എന്ന് എഴുതിയ പാനൽ ഇന്റെ അടിയിൽ ആണ്.
can you make a video about porting yemaha rx 100 and 135
Nokkaam
താങ്ക്സ് ഇതുവരെ എനിക്ക് അറിയില്ലായിരുന്നു ഇത് എങ്ങനെയാണു പ്രവർത്തനം ഇപ്പോൾ മനസ്സിലായി ഒരുപാട് നന്ദി
💖
ഒന്നാന്തരം വിവരണം: World class from our state KERALA.
💖
അപ്പൊ ഇതാണ് സംഭവം ല്ലേ....👏👏👏superb...😍😍😍😍😍🔥🔥🔥🔥🔥
2stroke lovers like adeee 🥰🥰🥰😍😍😍
Waste of fuel.... less efficiency...
@@eldhosekurian8091 yaahh..
Unda
Only one sound brappp
ചാത്തൻ
വളരെ നല്ല രീതിയിൽ വിശദീകരിച്ചു.
അടിപൊളി മച്ചാനെ ഒരുപാട് ഉപകാരപെട്ടു. പുതിയ വീഡിയോ ഇനിയും വേണം
💖
Adipoli explanation aanu bro. Kure naalayi nokki nadakunnu. Valiya nandi❤❤❤❤
അസലയിരികുന്നു ഇനിയും ഇതുപോെയുള്ള നല്ല വീഡിയോസ് പ്രതീക്ഷിക്കുന്ന 🥰🥰
തീർച്ചയായും 💖
Super vdo super explanation. Njan pothuve cmt idunna aalalla but ee vdo appreciation arhikkunnathanu. Good job 🔥
ഇത്രയും അപകടം ഉള്ളതു കൊണ്ടാണ് എല്ലാവരും ഇപ്പോൾ
വീട്ടിൽ ഇരിക്കുന്നത്. (പൊല്യൂഷൻ)
Ith mechanics examin valare upakaramai. Thanks buddy💓💓💓
Ningal..orupadu.... hardworking aanu ..pwolikum.......nammal undu koode . Oru trip video idan pattumo ..rtr eduthittu..!?
😊Thank you bro 💖 👍🏻
Annum innum ennum 2stroke uyir..💕❣️😍Well explained 👌👌
Each and every working ethrayum sharp aayi parayaan nigalkku mathrame kazhiyu. Well done bro. Kandu wonder adichu irunnu poyi... Pinne Apache RR 310 bs6 review marakkanda.💕
🙏🏻💖👍🏻
ഒരുപാട് സന്തോഷം ഒണ്ട് ഇനിയും ഒരുപാട് vdo ചെയ്യണം
❤️❤️
സാറിൻ്റെ ശബ്ദവും അവതരണ ശൈലിയും കേട്ടാൽ ഇതിനെ പറ്റി ഒന്നും അറിയാത്തവർക്കു പോലും മനസ്സിലാകും! വളരെ നന്ദി
Exactly
അവതരണം ഒരു രക്ഷയും ഇല്ല, സൂപ്പർ,
Explained well.. keep it up bro..
ഇന്ന് ഇതു കാണുന്ന വരെ ഞാൻ എനിക് അറിയില്ലായിരുന്നു എന്തിനാണ് rx100 എല്ലാം ഓയിൽ പെട്രോൾ അടിക്കുമ്പോൾ ഒഴിക്കുന്നദ് ഈന്ന് താങ്ക്സ് ട്ടോ അജിത് bro❣️
നല്ല അവതരണം 👍👍👍😍
നല്ല വിവരണം ഞാൻ എല്ലാ വി ഡിയോയും കാണാൻ ശ്രമിക്കുന്നുണ്ട്
Comprehensive animations and nicely explained...thanks for the video...
💖
അജിത് ബ്രോ, ഞാൻ ഒരു കാർ പ്രേമിയാണ്. എന്നെപ്പോലുള്ള കാർ പ്രേമികൾക്ക് കാറിനെ സംബന്ധിച്ച ഇത്തരം വീഡിയോസ് ചെയ്യാമോ. പ്ലീസ്. ഒരു പാട് പേർ ചെയ്യുന്നുണ്ടെങ്കിലും താങ്കളെ പോലെ എനിക്ക് മനസ്സിലാകുന്നതും ഇഷ്ടപ്പെടുന്നതും വേറെ ഇല്ല. അത് കൊണ്ടാ.
👍🏻
മച്ചാനെ പൊളി ഒരു രക്ഷയുമില്ല 😍👌👌👌
😊💖
Chettande video adiyamayittanu njan kaanunne but chettande video vishadeekaranam super ethoru kochu kuttikkupolum manassilavunna reethiyil ulla perphome super thank you chettan🤝🤝💐💐
💖
Good brother... please explain gear system. Why firat gear more torqy?
💖 will do a video
@@AjithBuddyMalayalam ok bro
അതി മനോഹരമായ അവതരണം, സുവ്യക്തമായ വിവരണം, നമിച്ചു!
💖
You explain super sir I am Tamil boy
കാർബുറേറ്ററിന്റെ ഒറ്റ വീഡിയോ കണ്ടപ്പോൾ തന്നെ ഞാൻ ചാനൽ സബ്സ്ക്രൈബ് ചെയ്തു.. പൊളി 💙💙💙👌🔥
ഡാ ഹരി
@@ranjith56850?
നല്ല അവതരണം
കാര്യങ്ങൾ നന്നായി അവതരിപ്പിച്ചു.
നന്ദി, നമസ്കാരം...
Aswome Graphics!! Go ahead!!😎✌🏻
Very help ful videos. Now I understand how to bike engine working. Specially 4 stroke engine and 2 stroke engine.
Bs6 apache 200 onnu ride review cheythude chettaaa....! 🌸
Cheyyunnund 👍🏻
നിങ്ങൾ ഇവിടൊന്നും ജീവിക്കണ്ട ആളല്ല, ആശാനേ........😊❤❤