engine valves I engine working malayalam I iti malayalam online class I amvi I pump operator class

แชร์
ฝัง
  • เผยแพร่เมื่อ 4 ต.ค. 2024
  • Engine parts malayalam online class.
    Automobile വാഹനങ്ങളിൽ ഉപയോഗിക്കുന്ന 3 Engine പാർട്സുകളെ കുറിച്ച് ആണ് ഈ വിഷ്വൽ ലൈവ് ക്ലാസ്സിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. valves, valve actuating mechanism, manifolds, silencer തുടങ്ങിയ എഞ്ചിൻ പാർട്സുകളുടെ ഘടനയും, പ്രധാന ഫീച്ചേഴ്സ് ആണ് ഈ ക്ലാസ്സിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. #MMV #Mechanicdiesel #automobile #mechanic auto electrical and electronics #mechanic tractor തുടങ്ങിയ #ITI ട്രേഡുകൾക്കും #machanical #automobile തുടങ്ങിയ #poly technic #deploma സ്റുഡന്റ്സിനും #PSC #UPSE പോലുള്ള മത്സര പരീക്ഷകൾക്ക് വേണ്ടി തയ്യാറെടുക്കുന്ന ഉദ്യോഗാർത്ഥികൾക്കും ഈ വീഡിയോ പ്രയോജനകരമാകും എന്ന പ്രതീക്ഷിക്കുന്നു. വീഡിയോയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും കമന്റുകൾ ആയി രേഖപ്പെടുത്തുക.. #Easylearnmalayalam #Easy learn #Easy Learn #sejeernc #SejeerNc
    പേഴ്സണൽ ആയി മെസേജ് ചെയ്യാൻ ഇൻസ്റ്റാഗ്രാം, ഫേസ് ബുക്ക് ലിങ്ക് ചുവടെ കൊടുക്കുന്നു
    message me on instagram
    / sajeerply
    message me on facebook page
    / sajeer-sj-10. .
    കഴിഞ്ഞ വീഡിയോ കാണാനുള്ള ലിങ്ക്
    • cam shaft I vibration ...
    www.youtube.co....
    YOUR QUERY
    1.automotive engine parts working
    2. automotive engine parts in malayalam
    3. ITI class in malayalam
    4. ITI MMV class in malayalam
    5. poly technic malayalam class
    6. engine malayalam class
    7. engine and its parts in malayalam
    8. types cylinder sleeve in malayalam
    9. automotive engine class in malayalam
    10. malayalam iti class
    11. malayalam mechanical psc class
    12. malayalam automotive psc class
    13. engine psc class in malayalam
    14. civil engineering psc class in malayalam
    15. psc amvi class in malayalam
    16. psc pump operator in malayalam
    17. pump operator in malayalam
    18. valve working malayalam
    19. cylinder liner in malayalam
    20. cylinder block
    21. cylinder head
    22. engine crank shaft
    23. valves and types of valves
    24. connecting rod malayalam
    25. piston pin malayalam
    26. type of piston pin
    27. fully floating type piston pin
    28. silencer malayalam
    29. manifold
    30 inlet manifold
    31. exahust manifold malayalam
    32. cam shaft types.
    33. engine cam shaft
    34. over head cam shaft
    35. use of vibration damper
    36. silencer working malayalam
    37. automobile malayalam deploma class

ความคิดเห็น • 47

  • @chandrababuvelayudhan5258
    @chandrababuvelayudhan5258 3 ปีที่แล้ว +6

    ഹലോ സര്‍ PSC യുടെ ഡ്രൈവര്‍ EXAM നു വേണ്ടി PREPARE ചെയ്യുന്ന ആളാണ്‌ ഞാന്‍. TH-cam ല്‍കുറെ ആള്‍ക്കാരുടെ VIDEOS കണ്ടെങ്കിലും നല്ല രീതിയില്‍ ഒരു തുടക്കക്കാരന് മനസിലാവുന്ന രീതിയില്‍ ഒന്നിലും പറയുന്നുണ്ടയിരുന്നില്ല ..ഇന്നാണ് ഈ ചാനല്‍ കാണാന്‍ പറ്റിയത് ENGINE PARTS നെ പറ്റിയുള്ള എല്ലാ VIDEO കളും നല്ല രീതിയില്‍ മനസിലാവുന്നുണ്ട്...differential mechanism,cooling system,gear system,braking system തുടങ്ങിയവയും പ്രതീക്ഷിക്കുന്നു

    • @easyLearnmalayalam
      @easyLearnmalayalam  3 ปีที่แล้ว +2

      താങ്കളുടെ വിലയേറിയ അഭിപ്രായത്തിന് വളരെയധികം നന്ദി... തീച്ചയായും engine parts കളും എഞ്ചിൻ വർക്കിംഗ് രീതികളും പറഞ്ഞ് കഴിഞ്ഞാൽ ക്ലച്ച്, ഗിയർബോക്സ് തുടങ്ങിയ ട്രാൻസ്മിഷൻ ഭാഗങ്ങളുടെ വീഡിയോ ചെയ്യന്നതാണ്. ആഴ്ചയിൽ 2 വീഡിയോ വീതം ഇപ്പോൾ അപ് ലോഡ് ചെയ്യുന്നുണ്ട്. Keep watching... And support my channel...❤

    • @aswinu7678
      @aswinu7678 3 ปีที่แล้ว

      Sajeer sir enna summava💥😍

  • @nahasnahunahasnahu6218
    @nahasnahunahasnahu6218 7 หลายเดือนก่อน

    Good class sir 👏🏻☺️

  • @anoopissacissac1985
    @anoopissacissac1985 3 ปีที่แล้ว

    എഞ്ചിനീ പറ്റി മനസിലാകാത്ത ഭാഗങ്ങളുണ്ടായിരുന്നു. അതിനേയ് പറ്റി മനസിലാക്കി തന്നതിന് നന്ദി

  • @kans3000
    @kans3000 3 ปีที่แล้ว +1

    Nice class sir, keep it up😊👍👍

  • @suhadil1510
    @suhadil1510 3 ปีที่แล้ว +2

    The opening and closing of a valve is respectively done by
    a) Tappet and spring
    b) A cam and A spring
    c) Cam shaft and spring
    d) rocker arm and spring

    • @easyLearnmalayalam
      @easyLearnmalayalam  3 ปีที่แล้ว

      OPTION B

    • @_shefi_
      @_shefi_ 2 ปีที่แล้ว

      D for overhead A for side valve mechanism

  • @vaishuvaishuv3493
    @vaishuvaishuv3493 ปีที่แล้ว

    Very thankful to you 🤗

  • @sajunarayanan496
    @sajunarayanan496 ปีที่แล้ว

    Super class

  • @manojus6592
    @manojus6592 3 ปีที่แล้ว +2

    ഹായ് സർ
    നല്ല വീഡിയോ 👍
    തുടർന്നും വീഡിയോസ് ചെയ്യുക 👍
    FULL SUPPORT MY SIDE 👍

  • @trnigash8967
    @trnigash8967 ปีที่แล้ว

    ❤❤❤❤❤❤

  • @storyteller2045
    @storyteller2045 3 ปีที่แล้ว

    Super

  • @NajeemIbm
    @NajeemIbm ปีที่แล้ว

    Sir fillergauge vechu tappet adjestcheyyunnth onnu padippikkanam

  • @rxkingka2154
    @rxkingka2154 3 ปีที่แล้ว

    Good bro

  • @bijeeshkumar4602
    @bijeeshkumar4602 6 หลายเดือนก่อน

    ❤❤🙏

  • @suhadil1510
    @suhadil1510 3 ปีที่แล้ว

    valve lash is the clearance between
    a. rocker arm and tappet
    b. cam and tappet
    c. push rod and rocker arm
    d. valve rod and rocker arm

  • @abhishekabk3887
    @abhishekabk3887 3 ปีที่แล้ว

    👏👏🙌🙌🙌super

  • @jobinjoseph884
    @jobinjoseph884 2 ปีที่แล้ว

    ✌️✌️👌👌👌

  • @suhailcy3885
    @suhailcy3885 3 ปีที่แล้ว +1

    PSC Driver Students nu Useful Aaaya Video Cheyyamo??

    • @easyLearnmalayalam
      @easyLearnmalayalam  3 ปีที่แล้ว +1

      Transmission systems വീഡിയോ താമസിയാതെ അപ് ലോഡ് ചെയ്യുന്നുണ്ട്... Engine & tansmission system ഒക്കെ ഡ്രൈവർ psc യ്ക്ക് ആവശ്യമായത് തന്നെയാണ് 👍

  • @vishnuvava2934
    @vishnuvava2934 3 ปีที่แล้ว

    👍👍👍

  • @akhilak7743
    @akhilak7743 3 ปีที่แล้ว

    Tnks sir

  • @ananthu8740
    @ananthu8740 3 ปีที่แล้ว

    Iti kgc Automobile

  • @sivanksivan5643
    @sivanksivan5643 3 ปีที่แล้ว +1

    Sir;Valve clearance and tappet clearance are same?

  • @vivekpv6480
    @vivekpv6480 3 ปีที่แล้ว

    Bollatil entha ശബ്‌ദം കൂടുതൽ

    • @easyLearnmalayalam
      @easyLearnmalayalam  3 ปีที่แล้ว

      CC kooduthal aanu..muffler vyathyaasam und....angane pala pala kaaranangngal und....

  • @bikeridelovers1457
    @bikeridelovers1457 3 ปีที่แล้ว

    Drawing notes idoo sir

  • @thebiketripsinger
    @thebiketripsinger 3 ปีที่แล้ว +1

    സർ എയർ fuel മിക്സ്ചർ inlet manifolds വഴിയാണോ inlet valve ഇൽ എത്തുന്നത്.. എല്ലാ എഞ്ചിനിലും അങ്ങനെ ആണോ.. അതൊ മാറ്റമുണ്ടോ... അപ്പൊ ഈ throttle ബോഡി എന്താ

    • @easyLearnmalayalam
      @easyLearnmalayalam  3 ปีที่แล้ว

      Inlet manifold ന് മുൻപുള്ള പൈപ്പ് ആണ് ത്രോട്ടിൽ ബോഡി. കാർബറേറ്റർ വെക്കുന്ന പൊസിഷൻ.

    • @thebiketripsinger
      @thebiketripsinger 3 ปีที่แล้ว

      @@easyLearnmalayalam throttle body എയർ സപ്ലൈ ചെയ്യുന്ന ഭാഗം അല്ലേ

    • @easyLearnmalayalam
      @easyLearnmalayalam  3 ปีที่แล้ว

      @@thebiketripsinger എയർ കടന്നു വരുന്ന ഭാഗം തന്നെയാണ്

    • @mechanics1202
      @mechanics1202 3 ปีที่แล้ว

      Inlet manifold cast iron aaano

    • @easyLearnmalayalam
      @easyLearnmalayalam  3 ปีที่แล้ว

      It depends upon engine. Aluminium alloy ആവും മിക്കപ്പോഴും

  • @bikeridelovers1457
    @bikeridelovers1457 3 ปีที่แล้ว

    Sir nigal auto mobile sir ano

  • @Tpjamsheer27
    @Tpjamsheer27 2 ปีที่แล้ว

    Ningal psc driver online class cheyyunnundo